എന്റെ കാർഡ് കളക്ഷൻ | My Debit Cards | Credit Cards | Mutual Fund Card | Priority Pass Card ua-cam.com/video/eU0M7wC6g_8/v-deo.html allready pala video yilum paranjittund. Old subscribers nu repeat aayi thonnum. Nokkam njan
ഞാൻ credict card ആദ്യമായി എടുത്തതാണ്. എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് അറിയില്ല.. എങ്ങനെയാണ് ഓൺലൈൻ purchase ചെയ്യുന്നത്? എങ്ങനെയാണ് തിരിച്ചു അയക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?
ക്രെഡിറ്റ് കാർഡ് കിട്ടാൻ ഏറ്റവും ചാൻസുള്ള ബാങ്ക് ഏതാണ് ഉത്തരം കിട്ടിയാൽ എടുക്കാമായിരുന്നു. icici Aur HDFC for Better : അതുപൊലെ തന്നെ അഥവാ Unsecured കാർഡ് കിട്ടിയില്ലെങ്കിൽ HDFC യിൽ FD Aganist card കിട്ടുമോ മിനിമം FD എത്രയാണ്
😌പഴയ വീഡിയോ സ്ഥിരം കാണുന്നവർ കണ്ടിട്ടുണ്ടാകും . എല്ലാവരിലേക്കും അത് ചെന്നിട്ടുണ്ടാവില്ല . മത്രമല്ല അതിനു ശേഷം പുതുതായി വന്ന സബ്സ്ക്രൈബേഴ്സും അത് കാണില്ല . പഴയ വീഡിയോകൾ ഇട്ടു ഒരു വർഷം കഴിയുമ്പോൾ അപ്‌ഡേറ്റഡ് വീഡിയോ ചെയ്യും . സെയിം ടോപ്പിക്ക് വീഡിയോ ഇട്ടിട്ട് ഒരു വർഷം കഴിഞ്ഞു . അത് കൊണ്ട് ആണ് skip ചെയ്യാൻ പറഞ്ഞത് . soryy
HDFC Money back credit card ഉപയോഗിക്കുന്നുണ്ട് നിലവിൽ അത് ലൈഫ് ടൈം ഫ്രീ ആയാണ് ഉപയോഗിക്കുന്നത്, HDFC SWIGGY ക്രെഡിറ്റ് കാർഡ് ലേക്ക് അപ്ഗ്രേഡ് ചെയ്‌താൽ ലൈഫ് ടൈം ഫ്രീ ആയിതന്നെ തുടർന്നും ഉപയോഗിക്കാമോ ?
പഴയ വീഡിയോ സ്ഥിരം കാണുന്നവർ കണ്ടിട്ടുണ്ടാകും . എല്ലാവരിലേക്കും അത് ചെന്നിട്ടുണ്ടാവില്ല . മത്രമല്ല അതിനു ശേഷം പുതുതായി വന്ന സബ്സ്ക്രൈബേഴ്സും അത് കാണില്ല . പഴയ വീഡിയോകൾ ഇട്ടു ഒരു വർഷം കഴിയുമ്പോൾ അപ്‌ഡേറ്റഡ് വീഡിയോ ചെയ്യും . സെയിം ടോപ്പിക്ക് വീഡിയോ ഇട്ടിട്ട് ഒരു വർഷം കഴിഞ്ഞു . അത് കൊണ്ട് ആണ് skip ചെയ്യാൻ പറഞ്ഞത് . soryy
ente credit limit 45k aan.. appol enik 40k bill use cheythal athu thirich epoyaan adakkendath? month end aano.. im first user emi il oru phone edukaan aan
Credit score build cheyyanum...small small mobile recharge, OTT recharge etc cheyyanumayi OneCard use cheyyunnathano nallathu?.... I am not eligible for unsecured credit cards.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ... Google pay, pay tm വഴി ഒക്കെ മൊബൈൽ റീചാർജ്, ബിൽ അടക്കൽ, ബാങ്ക് ട്രാൻസ്ഫർ ഒക്കെ ചെയ്യാൻ കഴിയുമോ
Bro job illand credit card issue cheyyan patto 🙂. I am 18 and I would like to increase my credit score. Possible aanenkil thudakkakarkk apt aayittulla kurach credit cards paranj tharavo
ബ്രോ ഒരു doubt. ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഉള്ള ആൾകാർക്കല്ലേ ബാങ്ക് സാധാരണ ക്രെഡിറ്റ് കാർഡ് കൊടുക്കുന്നത്. പൈസ ഉള്ളവരാണെകിൽ പിന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ പൈസ ഉപയോഗിച്ചൂടെ. പിന്നെ എന്തിനാണ് ബാങ്ക് തരുന്ന ക്രെഡിറ്റിന് സാധനങ്ങളൊക്കെ ഓൺലൈൻ ഇൽ നിന്ന് വാങ്ങി പേ ചെയ്യുന്നേ 🤔
Market Place: fino360.com/
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
ഞാൻ ദുബൈ ആണു ഉള്ളത് എനിക് ഇവിടെ 12 credict card ഉണ്ട് എല്ലാ card കാര്യവും നോക്കാനും പേയ്‌മെന്റ് ചെയ്യാനും ഓക്കേ ഒരാളെ സാലറി ക്കു നിർത്തിയിട്ടുണ്ട് 😝
vacancy undo ini 😝
😂😂
Very useful information thank you bruh!!
Excellent, very informative thanks
Glad it was helpful!
Thankalude credit card journey oru video cheyyamo? Including first limits, limit increments, usages, etc.
എന്റെ കാർഡ് കളക്ഷൻ | My Debit Cards | Credit Cards | Mutual Fund Card | Priority Pass Card
ua-cam.com/video/eU0M7wC6g_8/v-deo.html allready pala video yilum paranjittund. Old subscribers nu repeat aayi thonnum. Nokkam njan
Good information....
Can I repay before the bill issued
Yes . But cheriya amount bill generate cheythu athu repay cheyyunnath aanu better
Bro cheriya thothil business cheyunnavrk pattiya oru cr card ethaa nallathu ennu parayavo?
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിന് ഓൺലൈൻ വഴി അപേക്ഷിച്ചിരുന്നു ഒരു മാസമായിട്ടും റിപ്ലൈ ഒന്നുമില്ല മെസ്സേജ് വന്നില്ല
call back വന്നിരുന്നോ ?
വന്നില്ല
കോളുകൾ ഒന്നും വന്നില്ല
❤
Bro nilavail yearil charges ilatha
Airport launch access ulla
Kooduthal offers ulla oru credit card refer cheyamo?
Axis ace
Bro Hyundai indian market list chayythaa company anoo stock market name enthaa
Not listed
ഞാൻ credict card ആദ്യമായി എടുത്തതാണ്. എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് അറിയില്ല.. എങ്ങനെയാണ് ഓൺലൈൻ purchase ചെയ്യുന്നത്? എങ്ങനെയാണ് തിരിച്ചു അയക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?
Ee video yil athyavshyam ellam cover cheythittund. Credit card ennoru play list und ee channel l athu nokkiya kure videos kanam
Asianet bill not showing in cred app pls help
Support Cheyyyunna prover payment mathre patooo
ക്രെഡിറ്റ് കാർഡ് കിട്ടാൻ ഏറ്റവും ചാൻസുള്ള ബാങ്ക് ഏതാണ് ഉത്തരം കിട്ടിയാൽ എടുക്കാമായിരുന്നു. icici Aur HDFC for Better : അതുപൊലെ തന്നെ അഥവാ Unsecured കാർഡ് കിട്ടിയില്ലെങ്കിൽ HDFC യിൽ FD Aganist card കിട്ടുമോ മിനിമം FD എത്രയാണ്
Salaried aanu 15K above salary undel axis.. icici.. hdfc nokkam. 2) Minimum fd amount card variant anusarichu different aayirikkum
Bro Flipkart credit card vech emi kk purchase cheyidhaal cardil ninn edukkunna cash monthly thanne thirichh idano
Yes. eMI means every month instalment
ഒരാൾക്കു ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഒരുമിച്ച് യൂസ് ചെയ്യാമോ അതോ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ഡെബിറ്റ് കാർഡ് കട്ട് ആകുമോ ?
Orumichu use cheyyam. Credit card loan aanu.. debit card linked with ur bank account.
Hoooo eee same topic nee oru 1000 times ittu kaanumallooda utube il
😌പഴയ വീഡിയോ സ്ഥിരം കാണുന്നവർ കണ്ടിട്ടുണ്ടാകും . എല്ലാവരിലേക്കും അത് ചെന്നിട്ടുണ്ടാവില്ല . മത്രമല്ല അതിനു ശേഷം പുതുതായി വന്ന സബ്സ്ക്രൈബേഴ്സും അത് കാണില്ല . പഴയ വീഡിയോകൾ ഇട്ടു ഒരു വർഷം കഴിയുമ്പോൾ അപ്‌ഡേറ്റഡ് വീഡിയോ ചെയ്യും . സെയിം ടോപ്പിക്ക് വീഡിയോ ഇട്ടിട്ട് ഒരു വർഷം കഴിഞ്ഞു . അത് കൊണ്ട് ആണ് skip ചെയ്യാൻ പറഞ്ഞത് . soryy
Oru limit amount thannath nammal use cheythillenkil onnum thirich adakkendallo use cheyyunna amount maathralle adakkendath?
Joining fee first billing cycle -il afackanam. After one year annual fee adackanam
Life time free card anenkil use cheythillenkilum onnum adackenda.
Fd ittu edukkunna cardinum credit limit full use chythal scorinae bathikkumoo
Yes
Bro credit card bill payment anthor credit card kondu Bill payment cheyyamo?
Balance transfer option ulla card anel possible aanu.
Eggane ethe app or website?
Flipkart axis Bank credit card cash adakkendath onnu parayumo?
Phonpe.. paytm okke use cheythu pay cheyyam
credit card ഉപയോഗിച്ച് KSFE payment അടക്കാൻ പറ്റുമോ?
HDFC Money back credit card ഉപയോഗിക്കുന്നുണ്ട് നിലവിൽ അത് ലൈഫ് ടൈം ഫ്രീ ആയാണ് ഉപയോഗിക്കുന്നത്, HDFC SWIGGY ക്രെഡിറ്റ് കാർഡ് ലേക്ക് അപ്ഗ്രേഡ് ചെയ്‌താൽ ലൈഫ് ടൈം ഫ്രീ ആയിതന്നെ തുടർന്നും ഉപയോഗിക്കാമോ ?
Angane kittanam ennilla.
Annual fees ethraya
depends on card variant
👍
Bro vishaya daridyam kooduthal anallo skip cheyyan ee videoyul paranjalum sthiram kanunna prekshakan enna nilayil ippo topikukal avarthikkunnu tittle mariyalum contents same
പഴയ വീഡിയോ സ്ഥിരം കാണുന്നവർ കണ്ടിട്ടുണ്ടാകും . എല്ലാവരിലേക്കും അത് ചെന്നിട്ടുണ്ടാവില്ല . മത്രമല്ല അതിനു ശേഷം പുതുതായി വന്ന സബ്സ്ക്രൈബേഴ്സും അത് കാണില്ല . പഴയ വീഡിയോകൾ ഇട്ടു ഒരു വർഷം കഴിയുമ്പോൾ അപ്‌ഡേറ്റഡ് വീഡിയോ ചെയ്യും . സെയിം ടോപ്പിക്ക് വീഡിയോ ഇട്ടിട്ട് ഒരു വർഷം കഴിഞ്ഞു . അത് കൊണ്ട് ആണ് skip ചെയ്യാൻ പറഞ്ഞത് . soryy
ente credit limit 45k aan.. appol enik 40k bill use cheythal athu thirich epoyaan adakkendath? month end aano.. im first user
emi il oru phone edukaan aan
Bill varum.athil due date undavum..athanu last date..
Credit score build cheyyanum...small small mobile recharge, OTT recharge etc cheyyanumayi OneCard use cheyyunnathano nallathu?.... I am not eligible for unsecured credit cards.
Its okey
Bro credit limitinte 30% utilise cheyth kazhinjal credit score kurayumenn paranjallo ath correct due illathe thirichadachal credit score thirichu kerumo
Innu credit card use cheyth nale thirich adachal mathi
Generate cheyyunna bill amount under 30% keep cheyyunnath aanu better. Bill generate avum munp advance aayi pay cheythal mathi
Njan bankil chothichappol anganonnum kurayilla due date kazhinjale kurayullunn paranju
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് Phone pe ഇൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് upi വഴി ഒരാൾക്കു ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?
No
Debit card use cheythanu bank account link cheyyunne.
bro ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനാ അടക്കുന്നെ phone pe or google pe idfc credit card എടുക്കാൻ ഉദ്ദേശിക്കുന്നു അതിൽ emi എടുക്കാൻ കഴിയുമോ?pls
Cred app vazhi adachal mathey cash back kittum.. Dont use phone or google pay.. This apps not give cash back
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ... Google pay, pay tm വഴി ഒക്കെ മൊബൈൽ റീചാർജ്, ബിൽ അടക്കൽ, ബാങ്ക് ട്രാൻസ്ഫർ ഒക്കെ ചെയ്യാൻ കഴിയുമോ
Mobile recharge.. bill oke edukkam. Bank account transfer directly support cheyyilla. Credit cards are for bill payments
Paytm il cheyam
RBL bank bazaar credit card nte video cheyyamo
No review available in malayalam
ok
Irtc credit card railway ticket booking nu extra payment charges undo
Ha
Credit card ഉപയോഗിച്ച് vehicle Emi അടക്കാൻ പറ്റുമോ?
Federal Bank impirio credit Card free approved ayit ond paranju bank apply chyidu adinde video cheyiuvo impirio credit card review full
ua-cam.com/video/YuTueIOd1K8/v-deo.html
Bro job illand credit card issue cheyyan patto 🙂. I am 18 and I would like to increase my credit score. Possible aanenkil thudakkakarkk apt aayittulla kurach credit cards paranj tharavo
FD based credit card edukk bro
It will boost your credit score
Bro fedral credit card use cheidh money withdraw cheidh, epazha thirich adakenda date ariyune
best , atm withdrawal pani aanu ,, interest + withdrawal charge und .ethrayum vegam repay
ബ്രോ ഒരു doubt. ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഉള്ള ആൾകാർക്കല്ലേ ബാങ്ക് സാധാരണ ക്രെഡിറ്റ് കാർഡ് കൊടുക്കുന്നത്. പൈസ ഉള്ളവരാണെകിൽ പിന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ പൈസ ഉപയോഗിച്ചൂടെ. പിന്നെ എന്തിനാണ് ബാങ്ക് തരുന്ന ക്രെഡിറ്റിന് സാധനങ്ങളൊക്കെ ഓൺലൈൻ ഇൽ നിന്ന് വാങ്ങി പേ ചെയ്യുന്നേ 🤔
Cash back.. building good credit score etc.
Bro, BPCL SBI CREDIT CARD FIXED DEPOSIT cheythal kittumo?
1st
Flipkart nnu Credit card emi purchase cheythal enthokke extra charge pokum
processing charge ulla card anel processing charge and Interest undel athum
Interest nte GST um cut aakumo
Ente pokunnund
Bro nte number thero
👍🏻