Yezdi Scrambler Review - അറിയേണ്ടത് എല്ലാം..!!!

Поділитися
Вставка
  • Опубліковано 14 січ 2022
  • Classic Legendsന്റെ കീഴിൽ, കാൽ നൂറ്റാണ്ടിനു ശേഷം ഇറങ്ങുന്ന YEZDI യുടെ ആദ്യ മോഡൽ ആയ SCRAMBLER ന്റെ വിശേഷങ്ങൾ ഇന്നത്തെ വിഡിയോ വഴി അറിയാം...മുഴുവനായി വാങ്ങാൻ പ്ലാൻ ഉള്ളവർ വിഡിയോ കാണുക..!!!😊👍
    For sales enquiry
    9544844411
    Thanks For watching 😍💫
  • Авто та транспорт

КОМЕНТАРІ • 655

  • @arun_smoki
    @arun_smoki  2 роки тому +171

    കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റായിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️
    instagram.com/Arunsmoki

    • @sooryavrathanas3575
      @sooryavrathanas3575 2 роки тому +1

      ഉച്ചക്ക് വന്നു എടുത്തു, വൈകീട്ട് പോസ്റ്റ്‌ ചെയ്തു.... 😁👍

    • @itz_me_dingan190
      @itz_me_dingan190 2 роки тому +3

      YEZDI avd varattye⚡

    • @akhilkurian4210
      @akhilkurian4210 2 роки тому +1

      യെസ്ഡി അടുവെന്ചർ റിവ്യൂ ചെയ്യുമോ

    • @tech4lyf568
      @tech4lyf568 2 роки тому

      കഴിഞ്ഞവർഷം 25/12/2021എന്റെ ബൈക്ക് മോഷണം പോയിട്ടുണ്ട് തൃശ്ശൂർ ടൗണിൽ വച്ചാണ് ബ്ലാക്ക് കളർ വണ്ടിയാണ് TN33BK3931😔😔😔 പൾസർ 220

    • @Faisal-ky5ht
      @Faisal-ky5ht 2 роки тому

      എന്തായാലും നിന്നെക്കാളും ബുദ്ദിയുള്ള ആളുകളാണ് Yezdi നിർമിച്ചത് ഇവര് പറയുന്നതാണോ അല്ലാതെ ഏത് വണ്ടിയെയും കുറ്റം പറയുന്ന നീ പറയുന്നതാണോ ഞങ്ങ കേൾക്കേണ്ടത് 😡

  • @user-he2vm3wu9u
    @user-he2vm3wu9u 2 роки тому +200

    In Tamil Nadu there is no reviews in UA-cam that's why I am came to Kerala channel thanks 😊 brother

  • @adamwarlock3460
    @adamwarlock3460 2 роки тому +304

    Yezdi കൊണ്ട് വന്ന ത്രിമൂർത്തികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവനെ ആണ്....

  • @Armaniethics
    @Armaniethics 2 роки тому +875

    സാദനം ഞാൻ ഓടിച്ചു.. ഗിയർ പൊസിഷൻ നോക്കണ്ട.. പോയാൽ അങ്ങ് പോകും 3 gearil കുത്തനെ ഉള്ള കയറ്റം കേറി.. Nice and refined സ്മൂത്ത്‌ engine💋💞

    • @shanekylerfoxx5978
      @shanekylerfoxx5978 2 роки тому +21

      Top ഗിയറിൽ knocking ഇല്ലാതെ കുറഞ്ഞ സ്പീഡിൽ പോകാമോ?

    • @Armaniethics
      @Armaniethics 2 роки тому +19

      @@shanekylerfoxx5978 5 6 il knoking ഉണ്ട് നല്ലപോലെ 4 ത്തിൽ ലേശം 3 ഒട്ടുമില്ല...

    • @muhammedrayif6087
      @muhammedrayif6087 2 роки тому +5

      Pillion comfort engana und bro

    • @Armaniethics
      @Armaniethics 2 роки тому +8

      @@muhammedrayif6087 njan ottayikk ayirunn bro but smoki paranja pole seat kanumbo soft enn thonnumenkilum, 50 KM okke kaziumbol naadu പണി തുടങ്ങും

    • @vyshnavr9367
      @vyshnavr9367 2 роки тому +2

      Clutch light weight aano bro?

  • @STEPHIN.PHILIP
    @STEPHIN.PHILIP 2 роки тому +235

    ഇത്രേം നേരത്തെ വരും എന്നു കരുതി ഇല്ല ❤

  • @automagazine0707
    @automagazine0707 2 роки тому +126

    പുതിയ വാഹനങ്ങൾ ഇറങ്ങി തീരുന്നതിനുമുൻപുതന്നെ നമ്മുടെ Bro ഇവിടെ കൊണ്ടുവന്നു കഴിയും 💕

    • @mallu_guy8756
      @mallu_guy8756 2 роки тому +31

      ബൈജു സർ ഇതൊക്കെ ഇന്നലെ വിട്ടു

    • @brooklynproyt690
      @brooklynproyt690 2 роки тому

      @@mallu_guy8756 😂💯

    • @kshetriyan
      @kshetriyan 2 роки тому

      @@mallu_guy8756 💯😁

  • @adventurepainters1255
    @adventurepainters1255 2 роки тому +254

    Waiting for Strell's review.....

  • @kutenentertainment4621
    @kutenentertainment4621 2 роки тому +115

    സാദാരണക്കാരന് വാങ്ങാൻ പറ്റിയ scampler ഭാഗ്യം 👍

  • @Sisbrowithsimba
    @Sisbrowithsimba 2 роки тому +25

    മച്ചാനെ വണ്ടി പൊളിച്ചു ഒരു രക്ഷയില്ല
    റേഡിങ് പൊസിഷൻ പൊളി ലുക്ക്

  • @akhilmoncy1545
    @akhilmoncy1545 2 роки тому +155

    Scrambler looks great...❤️

  • @amruth5946
    @amruth5946 2 роки тому +15

    Nyc look....scrambler Poli 🔥
    ഇഷ്ട്ടമായി 😍😍

  • @amanullatb
    @amanullatb 2 роки тому +38

    Yezdi back to action 😍❤️

  • @anilkunjumon1573
    @anilkunjumon1573 2 роки тому +6

    King is back💥. വന്നു വന്നു അവൻ വന്നു Yezdi⚡️

  • @akashvijay.r522
    @akashvijay.r522 2 роки тому +11

    സാധാരണക്കാരനായ ഒരു ബൈക്ക് പ്രേമിയുടെ ആഗ്രഹമാണ് ഒരു സൂപ്പർ ബൈക്ക്. പക്ഷെ ഇറങ്ങുന്ന മോഡൽ എല്ലാം സാധാരണക്കാരനായ ഒരാൾ വിചാരിക്കുന്നതിലും കൂടുതൽ വില ആയിരിക്കും. പക്ഷെ അതിനെല്ലാം അതിന്റെതായ പെർഫോമൻസ് ഉള്ളത് കൊണ്ടാണ് ആ വില എന്നുള്ളതാണ് മറ്റൊരു കാര്യം.എന്നെങ്കിലും ഒരു സൂപ്പർ ബൈക്ക് ഒതുങ്ങുന്ന വിലയ്ക്ക് കിട്ടുമെന്ന പ്രതീക്ഷയയോടെ ഒരു ബൈക്ക് പ്രേമി. 🙂

    • @pe.capture9015
      @pe.capture9015 2 роки тому

      ഇനിയും വില കൂടുക ഉള്ളു ബ്രോ...സ്വപ്നം നേടി എടുക്കാൻ വീണ്ടും work ചെയ്യുക...അത്രേ ഉള്ളു

  • @Dileepdilu2255
    @Dileepdilu2255 2 роки тому +30

    കിടിലൻ look 🔥🔥🔥💖💖💛💛💛💪💪

  • @rated-rkid3968
    @rated-rkid3968 2 роки тому +8

    The Legend is back🔥YEZDI

  • @____shanavas____3730
    @____shanavas____3730 2 роки тому +22

    Nthayalum old modalinte pump cheith start cheyyuna pinne sound⚡️💥❤

  • @byaadhill
    @byaadhill 2 роки тому +3

    Bro, your knowledge is increasing 😌, keep growing bro 🤜

  • @akhil_2797
    @akhil_2797 2 роки тому +11

    Bro adventure reviewnu vendi waiting❤️

  • @Faraazrokz
    @Faraazrokz 2 роки тому +3

    Arrow keys are for the adventure model's controls... They use the same switchgear throughout

  • @Dileepdilu2255
    @Dileepdilu2255 2 роки тому +43

    പൊളിച്ചു വണ്ടി ❤️❤️👍💥👏👏😎

  • @parikshithanil4878
    @parikshithanil4878 2 роки тому +8

    Yezdi adv... Waiting for the review ✨️

  • @mr_ns__kidd___5265
    @mr_ns__kidd___5265 2 роки тому +3

    കൊള്ളാം പൊളി സാനം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @AngelsHut
    @AngelsHut 2 роки тому

    Kollammm ishtapettu 🤘 bakki model koode pettenn upload cheyyane

  • @CASIOWATCHE
    @CASIOWATCHE 2 роки тому +8

    1984 I purchased Yezdi Classic @ 16800/-

  • @sovanjitbiswal1702
    @sovanjitbiswal1702 2 роки тому +10

    Don't understand language but really love the presentation ❤️

  • @orangewoodsmedia
    @orangewoodsmedia 2 роки тому +1

    സംഭവം പൊളിച്ചു സൂപ്പർ കാണാൻ നല്ല ലുക് ആണ്

  • @sivaprasad6308
    @sivaprasad6308 2 роки тому +11

    Vintage
    YEZDI ROADKING 💥🔥🔥🔥

  • @princedevasia5972
    @princedevasia5972 2 роки тому +11

    This is what I was waiting for ☺️

  • @vysakhsiv
    @vysakhsiv 2 роки тому

    Detailed review ayirunu. Very Useful👍🏾

  • @ArmoazVlog
    @ArmoazVlog 2 роки тому +4

    കിടിലൻ ലുക്ക്‌ ആണ് bro 💥💥

  • @arx-trox
    @arx-trox 2 роки тому +16

    Adventure review vendi waiting ‼️💥

  • @OneLifeOneShot
    @OneLifeOneShot 2 роки тому

    Stunning looks buddy. Welcome to our world.

  • @VR-zr8er
    @VR-zr8er 2 роки тому +2

    Bro entee kayyil oru 1995 model yezdi d250 classic ind sound 🔊 uff kidilan

  • @_rx_infected_soul_
    @_rx_infected_soul_ 2 роки тому +3

    Yezdi classic കാണാൻ waiting ആണെ 😄

  • @muhammedrinaska4377
    @muhammedrinaska4377 2 роки тому +32

    Waiting For Yezdi Adventure Review😌

  • @aakshaybs108
    @aakshaybs108 2 роки тому +5

    Real Bike review traction 4 ന്റെ റിവ്യൂ നായി waiting 💪🏻

  • @tovino3345
    @tovino3345 2 роки тому +10

    എജ്ജാതി വണ്ടി 🤤

  • @rishikeshnandhu9255
    @rishikeshnandhu9255 2 роки тому

    Poli bike 🚲🚲🚲 nice look back side le entho kuravullathupole but supper❤️❤️❤️

  • @aaravsatheesh
    @aaravsatheesh 2 роки тому

    cinematics um pinne video nte intro eree kore ente video nokki chede polle undalo bro !!

  • @aswinpk5673
    @aswinpk5673 2 роки тому +3

    Waiting for strells review 🔥

  • @chaalu.__2028
    @chaalu.__2028 2 роки тому +1

    Frontil fender illengil vandi Poli aayirikkum 😁💖

  • @aaa2550k
    @aaa2550k 2 роки тому

    scrambler pwoli under 3lakh Indian market was waiting for one of a kind

  • @offroad_runner_8343
    @offroad_runner_8343 2 роки тому

    Ducatiyude scrambler pole ind vandi... Powlichu 😍❤👀💥

  • @WhiteMischief390
    @WhiteMischief390 2 роки тому

    Presentation poli..👍👍

  • @muhdarshak4906
    @muhdarshak4906 2 роки тому +50

    ബാക്കിൽ monoshock ആയാ ഒന്നൂടെ പൊളിക്കേനു 😍 എന്നാലും അടിപൊളി ❤️yezdi scrambler ❤️❤️

    • @ananthusatheesh7889
      @ananthusatheesh7889 2 роки тому +11

      Seat inu oru bend undallo back il.
      Straight seat aavamayirunnu ennu thonni.

    • @josephrezin5395
      @josephrezin5395 2 роки тому +4

      @@ananthusatheesh7889 idhippo oru scrambler model alle,pillion comfort adhikam expect cheyyanda

    • @ananthusatheesh7889
      @ananthusatheesh7889 2 роки тому +2

      @@josephrezin5395 but look korchoodi nannavumayirunnu ennoru thonnal , seat straight aayirunnenkil.

    • @adityanrvarier7406
      @adityanrvarier7406 2 роки тому +3

      @@ananthusatheesh7889 apo correct ducati scram aavum

    • @ananthusatheesh7889
      @ananthusatheesh7889 2 роки тому +2

      @@adityanrvarier7406 athipo labhayallo😂

  • @MS-bs1xi
    @MS-bs1xi 2 роки тому +2

    സാധനം കാണാൻ 😍🔥👌

  • @tm.abhinav3487
    @tm.abhinav3487 2 роки тому +1

    Scrambler kollam🔥💕

  • @mahadevan4024
    @mahadevan4024 2 роки тому +2

    Super exited 😍

  • @Aashique96
    @Aashique96 2 роки тому

    Waiting. Srell Video...♥️

  • @dreamaddict1996
    @dreamaddict1996 2 роки тому +1

    🔥🔥🔥🔥🔥yezdii ennaa fireeee

  • @jibinabrhm
    @jibinabrhm 2 роки тому +2

    Indian ftr review waiting ⚡⚡⚡

  • @muhammedrayif6087
    @muhammedrayif6087 2 роки тому +5

    Monoshock koodey undengi ⚡🔥

  • @mattboy6605
    @mattboy6605 2 роки тому +3

    Yesdi is back 💥

  • @ashikashik9481
    @ashikashik9481 2 роки тому +2

    Poliyallo 💥💥💥💥

  • @ananthua6975
    @ananthua6975 2 роки тому +1

    Bro ee bike 186cm height ullavarkku comfort ano please reply bro ❤️❤️👍

  • @sherwinshijoy1391
    @sherwinshijoy1391 2 роки тому +3

    Scrambler inte milage test video koodi cheyavo arun etta

  • @adithyanb.sa1772
    @adithyanb.sa1772 2 роки тому

    Polich arun broooooo

  • @Joel1oo
    @Joel1oo 2 роки тому +2

    ഇത് പൊളിക്കും 🔥🔥🔥

  • @Role377
    @Role377 2 роки тому +1

    Poli , Edukkanam 👍🏻

  • @sreeharimohandas3721
    @sreeharimohandas3721 2 роки тому

    Enthokkayoo add cheythitund vandil ennal aah enthokkayo enik ishtapettu 🤣🤣🤣 good riview 🤐

  • @nachu143
    @nachu143 2 роки тому

    Modified look vandikal istamullavaraan mikyavarum.. Idh polikum 💥

  • @PavanKumar-tf1mc
    @PavanKumar-tf1mc 2 роки тому +7

    Roadster um cheyyanam ketto 😊

  • @Joyal2005
    @Joyal2005 2 роки тому +1

    Oooo vishayam sathanam 🤩🤩🤩🤩🤩🤩🏍️🏍️🏍️🏍️

  • @tonyz-gu3ns
    @tonyz-gu3ns 2 роки тому +19

    Korache wait cheythitte buy cheyunatha safe
    Neril kanan poli look ane🖤

    • @niriap9780
      @niriap9780 2 роки тому

      PERAKile engine aanu...ipol Orupaadu Orupaadu refined aayi poyi...

  • @mithuncm6618
    @mithuncm6618 2 роки тому +65

    വണ്ടി കൊള്ളാം..but ഒരു സാധാരണക്കാരന് ഇതുപോലെ ഇരിക്കുന്ന ഒരു വണ്ടി സ്വന്തം ആക്കണമെങ്കിൽ അത് Yamaha തന്നേ ഇറക്കണം.....💫✨🔥

    • @whitewolf12632
      @whitewolf12632 2 роки тому

      Yes yamaha

    • @jamsheer_mjr__
      @jamsheer_mjr__ 2 роки тому +2

      But xsr 155💔🥲

    • @soorajrajeev7663
      @soorajrajeev7663 2 роки тому +1

      ayseri appo ith sadharanakkaranu pattule

    • @mrsreejithsasidharan
      @mrsreejithsasidharan 2 роки тому

      Cash kure kooduthalakum bro

    • @soorajrajeev7663
      @soorajrajeev7663 2 роки тому +1

      @@mrsreejithsasidharan 2.080 engandanu ex showroom. appo athoru kooduthalano..especially for a scrambler bike..ivde ulathil vach ettavum vila kuranjathanenna kettath

  • @dhanyas6139
    @dhanyas6139 2 роки тому +1

    Pwoli pwoli oreeeee pwoli😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤

  • @aneesdestyar4865
    @aneesdestyar4865 2 роки тому +7

    Yezdi Adventure review വേണം 🙂

  • @vishnu8088
    @vishnu8088 2 роки тому

    Superr bro🥳👍

  • @ahk621
    @ahk621 2 роки тому +2

    Power look ann🔥🤩

  • @chathanart
    @chathanart 2 роки тому +3

    കൊള്ളാം പോളി സാനം ✌️

  • @vikuprakash3393
    @vikuprakash3393 2 роки тому +3

    Epolum enta kayil 1979 model yezdi D250 undee😍

  • @muhammedbilalt6316
    @muhammedbilalt6316 2 роки тому +1

    Inshaallah ❤

  • @midhun5196
    @midhun5196 2 роки тому

    Good video quality ✨️

  • @suhailnishad6597
    @suhailnishad6597 2 роки тому +1

    Waiting yezdi adv😍

  • @fajuu70
    @fajuu70 2 роки тому +1

    Uff 🔥 yezdi ❤️🌚

  • @kiran4463
    @kiran4463 2 роки тому +5

    Scrambler 🔥🔥🔥

  • @anuragi8y420
    @anuragi8y420 2 роки тому

    Pwoli bro 🔥❤️

  • @manujohns6076
    @manujohns6076 2 роки тому +4

    YEZDI 💨
    Oilking
    Roadking
    250 Deluxe
    250 Classic
    80കളിലെ യൗവനങ്ങളെ ത്രെസിപ്പിച്ച വാഹനം ജവാക് ശേഷം വന്ന വിപ്ലവം ആയിരുന്നു yezdi പമ്പ് ചെയ്ത് അടിക്കുന്ന കിക്കർ മുമ്പോട്ട് തട്ടി ഗീർ ആക്കി മാറ്റി ഫസ്റ്റിലേക്ക് ഇട്ട് വണ്ട്മുളുന്ന അലസമായ ശബ്ദവും അതൊരു താളം തന്നയായിരുന്നു പഴയ തലമുറയിൽ പെട്ടവരോട് ചോദിച്ചാൽ അവർക്ക് ഇന്നും പറയാൻ ഉണ്ടാകും ഒരു yezdi കഥ പുതിയ yezdi ഒരിക്കലും പഴയ എസ്ടിയോടു comepare ചെയ്യാൻ സാധിക്കില്ല എന്നാലും yezdi ഒരു തിരിച്ചു വരവാകട്ടെ എല്ലാംകൊണ്ടും ഒരു രാജാവായിരുന്നു Yezdi🔥

  • @UNKNOWN-nb7ex
    @UNKNOWN-nb7ex 2 роки тому +3

    Chettan ❤❤❤❤❤

  • @rdj2398
    @rdj2398 2 роки тому

    Mahindra is really pushing indian automotive Market forward

  • @trendingmallu276
    @trendingmallu276 2 роки тому +1

    Njan innale Himalayan book chythu...Ith kandappo ingott oru. Chanjaattam

  • @muhammedsinana7243
    @muhammedsinana7243 2 роки тому +2

    Adipoli ❤❤

  • @Dakutacker
    @Dakutacker 2 роки тому

    Ente moneww peda lookk💥💥💥

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Pwoli smoki bro

  • @factstalks7206
    @factstalks7206 2 роки тому

    Yezdi 3 bikes.. pwoli..look❤️

  • @intro_vert_
    @intro_vert_ 2 роки тому +1

    New bike ഇറങ്ങിയോ അപ്പൊ തന്നെ *ARUN* മച്ചാൻ പൊക്കിയിരിക്കും

  • @aswinar5158
    @aswinar5158 2 роки тому

    1st in malayalam. 😍👌👌👌

  • @TRAVEL_VIBE_
    @TRAVEL_VIBE_ 2 роки тому +5

    😍😍🔥

  • @jees__antony
    @jees__antony 2 роки тому

    Bro adventure koode review pratheekshikunnu ...

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    Yezdi 💯💯💛💛🔥🔥💐💪💜😍✌️♥️

  • @shameersaif8334
    @shameersaif8334 2 роки тому

    King is back🖤🖤🖤🖤

  • @ritwikpadmanabhan7523
    @ritwikpadmanabhan7523 2 роки тому +1

    Crash guard koodi add cheyyan pattumo?

  • @VIJAY-rq9ue
    @VIJAY-rq9ue 2 роки тому

    Vishayam❤🔥

  • @kondayyamallula220
    @kondayyamallula220 2 роки тому

    Bro I am kondayya from Andhrapradesh
    Superb

  • @shreyaskr3001
    @shreyaskr3001 2 роки тому +1

    Touring seat accessory ayitu varuo?

  • @Jay_buddha555
    @Jay_buddha555 2 роки тому

    Ernakulam showrommmil poyi arum test drive cheyyan nilkanda avide vandi book cheythal mathrame Test drive tharoo...

  • @aneeshrufenson6062
    @aneeshrufenson6062 2 роки тому

    Waiting ayirunnu

  • @unknownnumber9465
    @unknownnumber9465 2 роки тому +1

    Bro please review the Yezdi Adventure too.

  • @akarsh.a6085
    @akarsh.a6085 2 роки тому +1

    3 എണ്ണത്തിൽ scrambler aanu look wise poli