ലോകത്തിലെ ഏറ്റവും മികച്ച ഓഫ്റോഡറായJeep Wranglerന്റെ' 24 മോഡൽ പഞ്ചാബിൽ പുഴ മുറിച്ചുകടന്ന് ഓടിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 23 кві 2024
  • പഞ്ചാബിലെ സത് ലജ് നദിയും 1800 ഏക്കർ വിസ്തൃതിയുള്ള കാടും മലമേടുകളുമൊന്നും ഈ വാഹനത്തിന് പ്രശ്നമല്ല.ഇതാണ് ജീപ്പ് റാംഗ്ലർ 2024..ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക.
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................
    #baijunnair#JeepIndia#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#OffRoader#JeepWrangler#JeepWranglerUnlimited#JeepWranglerRubicon#Panjab#
  • Авто та транспорт

КОМЕНТАРІ • 556

  • @ajithkumarkg9295
    @ajithkumarkg9295 Місяць тому +113

    അടുത്ത 5 വർഷത്തിനുള്ളിൽ... ഞാൻ ഇത് വാങ്ങും... എന്റെ ഏറ്റവും വലിയ അംബിഷൻ....❤❤❤❤

  • @pranavdrupz3447
    @pranavdrupz3447 Місяць тому +46

    ആദ്യമായിട്ടാണ് ഒരു ഓഫ്‌ റോഡ് വെഹിക്കിളിന്റെ മീഡിയ ഡ്രൈവ് ഇത്ര മനോഹരവും പ്രാക്ടിക്കലും ആയിട്ട് അവതരിപ്പിക്കുന്നത് 😍

  • @riyaskt8003
    @riyaskt8003 Місяць тому +70

    ഈ അവസരത്തിൽ jeep Wrangler ആയി അപകടകരമായി off road നടത്തിയെന്ന് പറഞ്ഞ് ജോജു ജോർജ് ന് എതിരെ കേസ് എടുത്ത കേരളത്തിലെ അധികാരികളെ സ്മരിക്കുന്നു 😂😂😂

    • @jacobphilip1942
      @jacobphilip1942 Місяць тому

      auto rikshawkku ambulance Permit kodukkunna nada bro... paranjittu karya milla

    • @messiverse
      @messiverse 24 дні тому

      Case koduthavareyum smarikkunnu

  • @samkoshy9205
    @samkoshy9205 Місяць тому +5

    Jeep Wrangler നമ്മുടെ നാട്ടിലെ റോഡുകൾക്ക് അത്യാവശ്യമാണ്.... എന്തായാലും വളരെ ഭംഗിയായി jeep wrangler നെ അവതരിപ്പിച്ച Baijyu ചേട്ടന് ഒരു hats off.. 👏🏻👏🏻

  • @jijesh4
    @jijesh4 Місяць тому +8

    Jeep Wrangler ഒരു രക്ഷയുമില്ല തകർപ്പൻ വണ്ടി ഇതുപോലൊരു വണ്ടി ആരും കൊതിക്കും ഓഫ് റോഡിനുപറ്റിയ വണ്ടി🔥🔥🔥🔥👍👍👍👍

  • @AbduSamad-qc8ht
    @AbduSamad-qc8ht Місяць тому +34

    19:26 ഡോർ ഊരിമാറ്റിയാൽ പിന്നെ എന്തിനാണ് സ്വിച്ച് പ്രവർത്തിപ്പിക്കുന്നത് 😳

    • @musafir2825
      @musafir2825 Місяць тому

      അല്ലെങ്കിൽ ഊരി വച്ച ഡോർ, പൊക്കിയും താത്തും കളിക്കും

    • @EbinChemparathiyil
      @EbinChemparathiyil Місяць тому

      Switch pravathikkan alla, dooril switch vechal door remove cheyan buthimuttu akkum, electrical connection koodi remove cheyanam.

    • @haijulal6652
      @haijulal6652 Місяць тому +2

      Switch Dooril vachal wiring dooril vendi varum, appol door removal complicated avum

    • @nithinsam8
      @nithinsam8 Місяць тому

      Enthayalum athil glas nte motor ntem,side view mirror ntem oke power supply pokunnundarikkumallo...appo athokkeyo..?

    • @NibinJose-rd3xz
      @NibinJose-rd3xz 24 дні тому

      Blutoth und chetta...dor to switch.just connect ...

  • @navneethprabha
    @navneethprabha Місяць тому +6

    നിങ്ങൾ പറഞ്ഞ ആ ഡയലോഗ് “അതിനെകാലും വല്യ വന്യ മൃഗങ്ങളാണ് നമ്മുടെ ചുറ്റിനും ഉള്ള മനുഷ്യർ” അതിന് എന്റെവക ഒരു ലൈക്ക്.😅

    • @AravindNairS
      @AravindNairS 16 днів тому

      സുജിത് ഭക്തനെ ആയിരിക്കും മെയിൻ ആയിട്ടു ഉദ്ദേശിച്ചേ 😄

    • @navneethprabha
      @navneethprabha 16 днів тому +1

      Ere kore 😅

  • @shebinabraham8962
    @shebinabraham8962 Місяць тому +10

    ചുറ്റുമുള്ളതിൽ വന്യ മൃഗങ്ങളെയും മനുഷ്യരെയും വേർതിരിക്കാൻ ഉള്ള അവസരമാണ് നാളെ. വിവേകപൂർവം തീരുമാനമെടുക്കുക. ചുമ്മ ബൈജുവേട്ടന്റെ വാലെതൂങ്ങി നോമിന്റെ ഒരു ചിന്ത 😊

  • @LC-gw2hd
    @LC-gw2hd Місяць тому +10

    നല്ല തകർപ്പൻ റിവ്യൂ വണ്ടി കൊണ്ടും മ്യൂസിക് കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും 👌🏾

  • @afreed007
    @afreed007 24 дні тому +2

    10:30 മാന്തി നോക്കിയാൽ scrach ആവാത്തതാണ് എനിക്കിഷ്ടപെട്ടത് 😂

  • @neeradprakashprakash311
    @neeradprakashprakash311 Місяць тому +18

    ചിരപുരാതനമായ Off roader ആയ 🚘 Jeep ന്റെ പൗരുഷം തുളുമ്പുന്ന, "TRAIL RATED 4×4⛰" റേറ്റിംഗ് ഉള്ള ഇത്തരം മോഡലുകളുടെ കഴിവുകൾ ഇപ്പോൾ വർധിച്ചുവരുന്നതോടൊപ്പം തന്നെ ഒരു Lifestyle SUV എന്ന രീതിയിൽ ഉള്ള ഗുണഗണങ്ങളുമായി മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെ സ്വാഗതാർഹമായ കാര്യമാണ്🤗.

  • @rajeevcr9166
    @rajeevcr9166 Місяць тому +1

    Superb👍Baiju N Nair രെ പോലെ സുന്ദരൻ ആണ് Jeep Wrangler😊, Super terrain, super off road drive.👏

  • @sajutm8959
    @sajutm8959 Місяць тому +12

    നല്ല ഗംഭീരം വണ്ടി 👍എന്താ ഒരു ലുക്ക്‌ 👌സൂപ്പർ 🙏🙏👑

  • @jejinvjames9376
    @jejinvjames9376 Місяць тому +36

    വൈറ്റ് റാങ്ള്ർ അകലെന്നു കാണുമ്പോ പഴേ മഹിന്ദ്ര അർമധ പോലെ തോന്നി 🥰🥰🥰

    • @nimaxo2012
      @nimaxo2012 Місяць тому

      സ്വാഭാവികം ! 😆

    • @user0105nb
      @user0105nb Місяць тому +1

      ​@@nimaxo2012മഹിന്ദ്ര അർമദ കോപി അടിച്ചാണ് റാംഗ്ലർ ഉണ്ടാക്കിയത് ബ്രോ.

  • @Soorajs-lr2yn
    @Soorajs-lr2yn Місяць тому

    ചേട്ടൻ ഒരു കാര്യം വിട്ടുപോയി ലെഗ് സ്പേസ് കാര്യം പറഞ്ഞില്ല എന്നാലും കുഴപ്പം ഇല്ലേ വാഹനം വളരെ നല്ലതാണ് എന്നിക്കു ഇഷ്ടം ഉള്ള വാഹനം 😍😍😍

  • @vipingopan6539
    @vipingopan6539 Місяць тому

    Mr. Baiju... door uri kazhinjal pine enthina power windowyude switch?

  • @kunjuzzmaluzz4439
    @kunjuzzmaluzz4439 16 днів тому

    എൻ്റെ സ്വപ്ന വാഹനം എന്തായാലും എനിക്കും വാങ്ങണം റുബി കോൺ നല്ല പെർഫോമെൻസുള്ള കിടിലൻ വാഹനം ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @user-ks5be7qk9b
    @user-ks5be7qk9b Місяць тому +3

    Door remove cheythaal pinne power window switch use illalo so what's the point of giving it on middle area.

  • @lineeshpv6620
    @lineeshpv6620 Місяць тому +1

    Nice video, i have a jeep compass trailhawk 4X4 elite, There are also plans to get a Jeep Rubicon soon.

  • @jomonjose08
    @jomonjose08 Місяць тому +1

    Stylish outside, monster inside. Undoubtedly the most handsome and the most efficient offroader ever. The one and only Jeep Wrangler. ❤

  • @issac_jose
    @issac_jose Місяць тому

    Vann vann chettan vaan form'il aanalo.. Exter'nte episode kandapozum vann dialogue aadi.. dheey eppo verea level dialogue adi..!
    Monea.. chinna powli..🔥🔥

  • @msnair9200
    @msnair9200 Місяць тому

    താങ്കളുടെ വിവരണം വളരെ മികച്ചത് തന്നെ .ആലോചനാമൃതം അപാദമധുരം.

    • @VIIEQ
      @VIIEQ Місяць тому

      ambambboo

  • @jaimesbrother
    @jaimesbrother Місяць тому +1

    ഒരു Go pro camera കൂടി വണ്ടിയിൽ additiinal set ചെയ്ത് ഷൂട്ട് ചെയ്താൽ visually ഗംഭീരം ആകും. പരീക്ഷിക്കുമല്ലോ!

  • @sreeninarayanan4007
    @sreeninarayanan4007 Місяць тому +3

    ഇത്ര വില കൊടുത്തു വാങ്ങുന്ന വണ്ടി ഒരിക്കലും ഇതു പോലെ ഓഫ്രോട് ചെയ്യാറില്ല
    വണ്ടി പൊളി

    • @absmail007
      @absmail007 Місяць тому +2

      On road പോകാൻ Wrabgler nu അത്ര സുഖം ഒന്നും ഇല്ല .. Defender is better for onroad..

  • @harikrishnanmr9459
    @harikrishnanmr9459 Місяць тому +2

    കരുത്തൻ ഇവൻ ഒരാൾ മതി ഭൂമിയിൽ എവിടെ വേണം എങ്കിലും ഇവൻ എത്തിക്കും ❤

    • @maheshnambidi
      @maheshnambidi Місяць тому

      Jeep illengil adhinivesam illa.. Munnar also

  • @sandeepsandy-ww3yz
    @sandeepsandy-ww3yz Місяць тому

    Which is a better SUV Gwagon or Rubicon . What is the difference in off roading in both these vehicles . Is there any face lift coming this year for legender and fortuner

  • @SanojKumar-sj5fr
    @SanojKumar-sj5fr Місяць тому

    ❤jeep rubicon,wrangler oru adaar off road vandi.....🎉🎉🎉Biju chetta idakkidakk 2041 parayunund...2014 aano udhyeshichath🤔...😂super vlog....adipoli...ishtaayi....❤

  • @Afinas_nazarudeen
    @Afinas_nazarudeen Місяць тому +14

    കയ്യിലെ ക്യാഷ് കൊടുത്ത് jeep wrangler വാങ്ങി നാട്ടിലൂടെ പോകുമ്പോൾ.. ദേ നോക്കെടാ modify ചെയ്ത thar പോകുന്നത് എന്ന് കേൾക്കാനല്ലെ.. നമ്മളില്ലേ

  • @anvarca210
    @anvarca210 Місяць тому +8

    വീഡിയോയ്ക്ക് ചേരാത്ത ബാഗ്രൗണ്ട് മ്യൂസിക് എവിടെ നിന്ന് സംഘടിപ്പിക്കുന്നു ബൈജു അണ്ണാ😂

  • @shaanuzvlog4878
    @shaanuzvlog4878 Місяць тому

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആയിട്ടാണ് എനിക്ക് തോന്നിയത്. ഇതു പോലൊരു ഓഫ് റോഡ് ഒരു ഗസ്റ്റിനെ കൂടെ കൂട്ടാമോ ബൈജു ചേട്ടാ..😊😊

  • @sijojoseph4347
    @sijojoseph4347 Місяць тому

    Finally we see Baiju Chetan’s off-road drive. Superb one!!!

  • @tobeesideaz
    @tobeesideaz Місяць тому

    MI - Machine Intelligence for Off-Road... what a performance! No words to describe... one should experience it.

  • @vaishakhk7515
    @vaishakhk7515 Місяць тому

    ഇങ്ങള് ഫുൾ യാത്രേലാണല്ലോ ബൈജു ഏട്ടാ ❤

  • @kkshajahan2819
    @kkshajahan2819 Місяць тому

    ❤Hai baijuetta Jeep Runicon soopper thankyou for everything ounce more❤❤❤

  • @unnikrishnankr1329
    @unnikrishnankr1329 Місяць тому

    One of my favourite ❤
    Nice video 😊

  • @sreejithjithu232
    @sreejithjithu232 Місяць тому

    അടിപൊളി കാഴ്ചകൾ. അതിനു പറ്റിയ അടിപൊളി വാഹനവും... 🔥🔥🔥

  • @prasoolv1067
    @prasoolv1067 Місяць тому +1

    Incredible place, kidilan ambience👌🏻 kidu wranglerum🔥

  • @jibinraj6058
    @jibinraj6058 Місяць тому

    Selec trac full time 4x4 transfer case anu, cherokeel undu. Roc trac rubicon nte swantham transfer case anu. Ee model rubicon il ee 2 transfer case um undennanu manasilavunnathu

  • @keralayoutubesupport2973
    @keralayoutubesupport2973 Місяць тому +5

    ഇതുകണ്ടാൽ 💯 പറയാം thar എന്തുമാത്രം ഇതിൽ നിന്നും inspire ആയി എന്ന്

  • @starclinical2359
    @starclinical2359 Місяць тому

    I am enjoy with off road jeep trial, also excellent...

  • @sasidharannair7133
    @sasidharannair7133 Місяць тому +4

    വാഹനത്തെപ്പറ്റി കാര്യമായഅറിവില്ലാത്ത എനിക്കുപോലും വളരെ രസികമായി തോന്നി. വിരസമാകാവുന്ന വിഷയം ഇത്രയുംസരസമായി അവതരിപ്പിക്കാമെന്നു പ ഠിച്ചു.അതിന് അവതരകന് നല്ല അഭിനന്ദനങ്ങള്‍.😊😊😊

  • @lijopaul3378
    @lijopaul3378 Місяць тому

    Biju chettaaa..
    Jeep Wrangler three door
    Any new updates available?
    Is it comming soon to india?

  • @NibinbabyBabynibin
    @NibinbabyBabynibin Місяць тому

    Off road ചെയ്തപോലെ ഉള്ള ഫീൽ ക്യാമറമാനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 👍

  • @unnioptima
    @unnioptima Місяць тому

    @Baiju N Nair Amazing video about Jeep Wrangler , Started dreaming to own one
    hope the price will go around 70Lac ?

  • @ramgopal9486
    @ramgopal9486 Місяць тому

    Jeep Wrangler Ruby corn enna Off Road vahanathinte performance kandu athi gambheeram

  • @youll.voyager
    @youll.voyager Місяць тому

    ❤❤❤ american machine can do anything
    Japanese machine can go anywhere and believe in everywhere ❤❤❤
    German machine ❤❤❤ it's all-rounder offloader luxurious sporty safety.
    It's all about my opinion. ❤❤❤
    Thanks for your great video 📹

  • @rajeevsreedharan9005
    @rajeevsreedharan9005 Місяць тому

    Thanks for wonderful video ❤

  • @s_h_b_vibes
    @s_h_b_vibes Місяць тому

    Ith ivde irikkatte..🔥🔥🔥

  • @pinku919
    @pinku919 28 днів тому

    World's best offroader getting better and better. Jeep wrangler one of my dream vehicle.

  • @VITTYMOHAN
    @VITTYMOHAN Місяць тому

    King of Road, As we have to say King is always a King and nobody can stop it. This reminds me of my childhod Gypsy days. Jeep Star

  • @dijoabraham5901
    @dijoabraham5901 Місяць тому

    Good review brother Biju 👍👍👍

  • @manitharayil2414
    @manitharayil2414 Місяць тому +1

    സറ്റ്ലെജ്ജ് നദി കടക്കുന്ന കാഴ്ച അതിമനോഹരം 👍

  • @akkyheylz2398
    @akkyheylz2398 Місяць тому

    ബൈജു അണ്ണാ💥💥 വണ്ടി powliii❤️‍🔥❤️‍🔥❤️‍🔥

  • @vishnuashokan9054
    @vishnuashokan9054 Місяць тому

    Hatsoff your Effort👏🏻🔥

  • @joyalcvarkey1124
    @joyalcvarkey1124 Місяць тому

    ജീപ്പ് റാംഗ്ലർ റൂബിക്കോൺ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിൽ മികവ് പുലർത്തുന്നു 👍 ✨🚗

  • @shijoplpy
    @shijoplpy Місяць тому

    എത്ര വലിയ റിസോർട്ട് അതിൻ്റെ ഒരു video കുടി വെച്ച അടിപൊളി .

  • @viralgallery-hy3md
    @viralgallery-hy3md Місяць тому

    Chetta ningadr jimny l oru offroad cheythitt video idaavo

  • @Popeye_Ratheesh
    @Popeye_Ratheesh Місяць тому

    They say Learning is a continuous process. But Baiju bro, you're exceptional throughout from 90s columns in Mathrubhoomi which was that time's only available info for many of us. This one feels great episode, but not the best. Best is yet to come❤.
    Ps: @34:34 - 864 mm ground clearance. I think its water fording depth.

  • @RDK8420
    @RDK8420 Місяць тому

    പുതിയ ജീപ്പുമായി മുന്നറിലേക്ക് ഒരു യാത്ര with ബൈജുഏട്ടൻ...... അത് വല്ലാത്തൊരു experience ആയിരിക്കും..... കാത്തിരുന്നോട്ടെ 👌🏼😅

  • @vampirevlogs621
    @vampirevlogs621 Місяць тому

    Biju chettaa.. Door oori mattiyaal pinne nth close cheyyana window switch

  • @maneeshkumar4207
    @maneeshkumar4207 Місяць тому

    Present ❤❤❤ video adipoli

  • @suneeshe.s8662
    @suneeshe.s8662 Місяць тому

    Good video ❤red Rubicon

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Місяць тому

    I would like to say only one word that's Amazing.❤

  • @vishnusharma604
    @vishnusharma604 Місяць тому

    19:23, door oori mattyal pinne enthina power window switch🤔......

  • @Jush5858
    @Jush5858 Місяць тому

    Oh crossing river.... Super🙋‍♂️

  • @Deepak_Adiyeri
    @Deepak_Adiyeri Місяць тому

    Wrangler Rubicon വണ്ടികളെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് സൂപ്പർ എക്സ്പീരിയൻസ്....ഈ വണ്ടി എന്നെ പോലെ ഒരാൾക്ക് സ്വപ്നം മാത്രം......കുടജാദ്രി ജീപ്പ് experience ചെയ്താൽ അടിപൊളി ആവും ബൈജുവേട്ടൻ....ഡേറ്റ് മുൻകൂട്ടി പറഞാൽ ഞാനും വരും😊

  • @sanjukurianmm
    @sanjukurianmm Місяць тому

    If Door is removed, what is the use of window switch in the centre cansole. No window is there to open and close. Just a thought, any other reason to give in the centre, may be the electric connection issue is there

    • @earnesttomjoseph
      @earnesttomjoseph Місяць тому

      May be to reduce the chance of damage while removing and reinstalling door

  • @saneerms369
    @saneerms369 Місяць тому +1

    Awesome thanks ❤

  • @suryas771
    @suryas771 Місяць тому +1

    Sporty look and having a great engine

  • @RahulRahul-pw1gj
    @RahulRahul-pw1gj Місяць тому +1

    XUV 500 stock review cheyavo chetta

  • @AbijithAnil
    @AbijithAnil Місяць тому

    Appukuttan evide?

  • @shemeermambuzha9059
    @shemeermambuzha9059 Місяць тому +2

    Worlds number one offroader❤

  • @rethraj
    @rethraj Місяць тому

    Compass only one model having trailhalk which custom build. I used old JC then upgrade to Trailhalk last year. Still eltric locks only . But This one is different level. only issue is limited with petrol varient. EOD Indian middle class mentality .Achanu petrol pump illa so happy with JC Trailhak and covered half of the India

  • @absmail007
    @absmail007 Місяць тому +1

    Sway Bar നെ പറ്റി കുറച്ചുകൂടി ആധികാരികമായി പറയാമായിരുന്നു ...

  • @aswinrajesh5666
    @aswinrajesh5666 Місяць тому

    Shooo kashum illa vandi kanditt kothi ayittum padillaa❤❤

  • @Rajesh-gi8nv
    @Rajesh-gi8nv Місяць тому

    അടിപൊളി വണ്ടി സൂപ്പർ ❤❤❤❤🙏🙏🙏🙏👍👍

  • @Praveenkumar-wv8zj
    @Praveenkumar-wv8zj Місяць тому

    Is 3 door wrangler rubicon coming to india ?

  • @midlaj8361
    @midlaj8361 Місяць тому

    How the AC work when the water go out side of the whole

  • @FOULGAMERYT
    @FOULGAMERYT Місяць тому

    carwale nokki kond irikuvarunu..apoo video vannu..good

  • @lijik5629
    @lijik5629 Місяць тому

    The Jeep Wrangler has a rich history rooted in the iconic Willys MB, a vehicle that played a pivotal role during World War II. Here's a brief overview of the Jeep Wrangler's history:
    1. **Willys MB**: The Wrangler's lineage can be traced back to the Willys MB, which was developed by the American military during World War II. It was renowned for its ruggedness, off-road capability, and versatility.
    2. **Civilian Jeep (CJ) Series**: After the war, Willys-Overland introduced the first civilian version of the Jeep, known as the CJ-2A (Civilian Jeep 2A). This marked the beginning of the Civilian Jeep (CJ) series, which evolved over several decades with various models, including the CJ-3A, CJ-5, CJ-7, and CJ-8.
    3. **Jeep Wrangler YJ (1986-1995)**: In 1986, AMC (American Motors Corporation) introduced the Jeep Wrangler YJ as a successor to the CJ series. It featured a modernized design with rectangular headlights, improved comfort, and updated suspension.
    4. **Jeep Wrangler TJ (1997-2006)**: The Wrangler TJ debuted in 1996 as a significant redesign. It retained the classic Jeep styling but introduced improvements such as coil spring suspension, which enhanced both on-road comfort and off-road capability. The TJ also featured a return to round headlights.
    5. **Jeep Wrangler JK (2007-2018)**: The Wrangler JK, introduced in 2006 as a 2007 model, represented another major overhaul. It featured a more refined interior, available four-door Unlimited model, and improved on-road performance. The JK maintained the Wrangler's legendary off-road prowess while offering modern amenities.
    6. **Jeep Wrangler JL (2018-present)**: The latest iteration of the Wrangler, the JL, was introduced for the 2018 model year. It builds upon the strengths of its predecessors while incorporating advancements in technology, safety features, and drivetrain options. The JL offers improved fuel efficiency, more advanced infotainment systems, and additional creature comforts.
    Throughout its history, the Jeep Wrangler has remained true to its roots as a rugged, go-anywhere vehicle while evolving to meet the demands of modern drivers. It continues to be a symbol of adventure and freedom for enthusiasts around the world.

  • @afradibrahim41
    @afradibrahim41 13 днів тому

    Manual Rubicon ippozhum undo

  • @jithinmohan5501
    @jithinmohan5501 Місяць тому

    You have mentioned ( in many videos) about door removal and so placing the window switches inside. I wonder what is the benefit as those switches serves no purpose once doors are removed 🤷‍♂️

  • @TraWheel
    @TraWheel Місяць тому

    My Love, Owned when I was in USA 😍, In India JEEP need to think producing it locally to reduce the price, this price is no way affordable to Lower Middle class.

  • @Sijukurien
    @Sijukurien Місяць тому +1

    13:40 - എന്നെ ട്രോളാൻ ഞാൻ മാത്രം മതി 😁😁

  • @shameerkm11
    @shameerkm11 Місяць тому

    Baiju Cheettaa Super 👌

  • @fazalulmm
    @fazalulmm Місяць тому

    അടിപൊളി ഒന്നും പറയാനില്ല ❤❤❤❤❤

  • @anasbinilliyas
    @anasbinilliyas Місяць тому +1

    Please do include drone shots 😊

  • @maneeshmanoharan30
    @maneeshmanoharan30 Місяць тому

    odukkathe glamour aanu randalkkum 😜😜😜😜 jeeppum baiju chettanum 😀😀😀😀❤❤

  • @prasanthpappalil5865
    @prasanthpappalil5865 Місяць тому

    Ithrem vilakoduthu vangunna vandi offroad odichu nashippikkano

  • @user-nz4bd8dl6z
    @user-nz4bd8dl6z Місяць тому

    Baiju chettan Jimny koduth ithonnn idthal polikkum😊.Aa FD okke withdraw cheytha mathi😅

  • @safasulaikha4028
    @safasulaikha4028 Місяць тому +1

    Jeep Wrangler 👍🏼🔥

  • @sanjusajeesh6921
    @sanjusajeesh6921 Місяць тому

    Ente ponno....pakka off-road 👑

  • @sajithjacob3945
    @sajithjacob3945 Місяць тому

    Discover the iconic Jeep Life with the Jeep brotherhood.
    There's Only ONE!

  • @sharathas1603
    @sharathas1603 Місяць тому +1

    Namaskaram baiju Etta 🙏🏻

  • @Rolax70050
    @Rolax70050 Місяць тому +2

    ഞാൻജീവിതത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വാഹനം

  • @ramzanbakthiyar1481
    @ramzanbakthiyar1481 Місяць тому

    Camera man bro 🤝🏻🔥

  • @jobinthomas9051
    @jobinthomas9051 Місяць тому

    Puliyo kaduvayo mattooo chettane kandalll.."iyyyooo thaghesh" ennuparanju odikkollummmm

  • @user-og4ix5pu4h
    @user-og4ix5pu4h Місяць тому

    4xe Rubicon India ill varumo

  • @sheltoncdavissheltoncdavis9597
    @sheltoncdavissheltoncdavis9597 Місяць тому

    Avadharanam suparattoo

  • @mcv7565
    @mcv7565 Місяць тому

    Door ooriyeduthaal pinne enthina power window switch