Yezdi adventure user review | Malayalam

Поділитися
Вставка
  • Опубліковано 15 жов 2024
  • Thankyou Abhijith bro for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

КОМЕНТАРІ • 59

  • @adityayadhu983
    @adityayadhu983 4 місяці тому +5

    1.5 years aayt njn use cheyynnu, normal use. Idhvare velya pani onnum kittitila, adi poly vandi aan.

  • @Motorcub-il5cj
    @Motorcub-il5cj 8 місяців тому +3

    ഈ റിവ്യൂ കൊടുത്ത ആള് ഓരോ പ്രേശ്നങ്ങൾ വണ്ടിക്ക് വന്നപ്പോൾ ഗ്രൂപ്പിൽ കിടന്നു കരഞ്ഞു മെഴുകി ഒരുപാട് പ്രാവശ്യം ബാക്കി ഉള്ളവരുടെ ഉപദേശങ്ങൾ സ്വീകരിച്ചു വണ്ടി സർവീസ് സെന്ററിൽ കൊണ്ട് പോയി കൊടുത്ത് കാത്തിരുന്ന കാര്യങ്ങൾ വ്യക്തിപരമായി എനിക്കും മറ്റു പലർക്കും നേരിട്ട് അറിയാവുന്നതാകുന്നു. അത്കൊണ്ട് എല്ലാ ഓണർസിനും ഇതല്ല അഭിപ്രായം എന്നു ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

    • @Maskedman11
      @Maskedman11 8 місяців тому

      ഇവന്റെ അച്ഛൻ വന്ന പിന്ന complaint തീർത്തു കൊടുത്തത് 😂😂

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому +1

      @@Maskedman11 അതെ നിന്റെ അമ്മയും കൂടെ ഉണ്ടാരുന്നു ഒരു കമ്പനിക്ക്. ❤

  • @Motorcub-il5cj
    @Motorcub-il5cj 8 місяців тому +10

    ഏറ്റവും പ്രധാന പെട്ട കാര്യം.... ഈ വണ്ടി വാങ്ങിയാൽ നിങ്ങൾ പെടും... കൊച്ചിയിലെ ആദ്യത്തെ adv ഓണർ ആയ ഞാൻ അത് പറയാൻ തികച്ചും അർഹൻ ആണെന്ന് വിചാരിക്കുന്നു... പണി അറിയില്ലാത്ത പണിക്കാർ ഉള്ള കൊച്ചിയിലെ സർവീസ് സെന്റരും. നാഴികയ്ക് നാല്പത് വട്ടം തുമ്മലും ജലദോഷവും പോലെ അനവധി പ്രേശ്നങ്ങൾ വരുന്ന വണ്ടികളും. സ്പെയർ പാർട്സിനും സെർവീസിനും ലോകത്ത് എങ്ങും ഇല്ലാത്ത അത്രയ്ക്കു വിലയും ഒക്കെ വേണമെങ്കിൽ നിങ്ങൾക്ക് ഈ വണ്ടി വാങ്ങാം.... 215 kgs weight ഉള്ള ഈ വണ്ടിക്ക് തികച്ചും അണ്ടർ powered ആയിട്ടുള്ള engine, ആണു ഉള്ളത് .... പെർഫോമൻസ് വേണമെന്നുള്ള രീതിയിൽ ഓടിച്ചാൽ 25kmpl താഴെ മാത്രേ മൈലേജ് കിട്ടുകയുള്ളു..... തന്ത വൈബ് പിടിച്ചു ഓടിക്കുന്ന കണ്ണാടാപ്പികൾക്ക് 35 വരെയൊക്കെ മൈലേജ് കിട്ടുന്നതായി കേട്ടിട്ടുണ്ട്.... അങ്ങനെ മൈലേജ് കിട്ടുന്ന രീതിയിൽ ഓടിക്കാൻ ആണെങ്കിൽ ct100/splendor മരിച്ചാലും മതിയല്ലോ.😂... മിനിമം മാസത്തിൽ 1-2പ്രാവശ്യം എങ്കിലും സർവീസ് സെന്ററിൽ നിങ്ങൾക്ക് പോവേണ്ടി വരും...... വിശപ്പ് ഉണ്ടെന്ന് കരുതി വിഷം കഴിക്കരുതേ കൂട്ടുകാരെ. ❤

    • @LJMTW2050
      @LJMTW2050 8 місяців тому +1

      Thank you bro 😃😊😊

    • @ARUN.JOHN.000
      @ARUN.JOHN.000 Місяць тому

      I think, i have seen you in Baiju n nair, RAPID FIRE 😊

  • @ignorant_fool
    @ignorant_fool 8 місяців тому +4

    500km കൂടുമ്പോൾ സർവീസ് സെൻ്റർ കേറി ഇറങ്ങുന്ന ആൾ പോസിറ്റീവ് ആയിട്ട് പറയുന്നത് പോട്ടെ, ഗ്രൂപ്പിൽ എല്ലാർക്കും നല്ല അഭിപ്രായമാണ് എന്ന് പറഞ്ഞത് മോശം ആയിപ്പോയി... ഗ്രൂപ്പിൽ ഉള്ളവർക്കും കൂടി ഡിസ്കൗണ്ട് ഓർ പേയ്മെൻ്റ് ഒപ്പിച്ച് തന്നിട്ട് പറ ബ്രോ...😌

    • @abhijithp
      @abhijithp 8 місяців тому +1

      DM vanna mathi bro share thara 🙂

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому +1

      എനിക്ക് വേണ്ട ക്ലാസിക് മോട്ടോർസ് കൊച്ചിയിലെ പ്രമുഖ മൂഞ്ചിക്കൽ സെയിൽസ് മാൻ ഇല്ലേ പുള്ളിക് ഒരു ബിരിയാണി മേടിച്ചു കൊടുക്ക്. താങ്കൾക്ക് ഒരു അവസരം തന്നതിന്.

  • @trendy1067
    @trendy1067 6 місяців тому +1

    Ente bike 17.5 k km ayi. Idak oru gasket mattiyathallathe vere prbms onnum illa. Mostly long rides and occasionally off-road. Pinne Keralathinu veliyil poyal service centres valare kuravanu. So idak pani kittiyal pedan chance und. Road side assistance vilichl 1 fay kazhinje varu. Athum 100 km vare anu free. So long okke pokumbol oru bhayam kanum

    • @Live_TJ
      @Live_TJ 4 місяці тому +1

      Mahindra mojo kond long pokunaa njn🥲

  • @Motorcub-il5cj
    @Motorcub-il5cj 8 місяців тому +23

    13k kms ഓടിയതിന്റെ ഇടയിൽ മിനിമം 50പ്രാവശ്യം എങ്കിലും സർവീസ് സെന്ററിൽ വണ്ടിക്ക് ഓരോരോ പ്രേശ്നങ്ങൾ വന്നിട്ട് പോയിട്ടുള്ള ആളാണ് ഇങ്ങനെ തള്ള് വിടുന്നത്. 😂 ഒന്നുകിൽ പുള്ളി ആരെയെങ്കിലും പേടിച്ചിട്ട് അല്ലെങ്കിൽ ആരെങ്കിലും എന്തങ്കിലും ഓഫർ ചെയ്തിട്ട് പറയുന്ന paid പ്രോമോ ആണു ഇതെന്നുള്ള സത്യത്തെ മറയ്ക്കാൻ പറ്റില്ല യൂസർ സാറേ.

    • @pratheeshpn
      @pratheeshpn 8 місяців тому +2

      Complaint oke solve aaki koduthapo pulli moonjiyath oke shemichu😂 nallavanaaya unni😊

    • @anazabdulhameed
      @anazabdulhameed 8 місяців тому +2

      ബൈജു ന് നായർ റിവ്യൂ ചെയ്തത് വളരെ മോശം വണ്ടി എന്നാണു കസ്റ്റമർ പറഞ്ഞത്

    • @pratheeshpn
      @pratheeshpn 8 місяців тому

      @@anazabdulhameed aa customer aan ith

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому +1

      ​@@anazabdulhameedഅത് ഞാൻ ആണു.😂 മോശമാണ്... അതിൽ സംശയം ഇല്ല.. ഇത് വെറും Paid promo vdo ആണു ബ്രോ.

    • @pavan-sunil
      @pavan-sunil 8 місяців тому

      ​@@Motorcub-il5cjbro aano ee videoyil ille?? Ith paid video aano?

  • @muhammedadhil2067
    @muhammedadhil2067 8 місяців тому +2

    Njan enre hero glamour 2017 model il ee paranja malakkapara - valparai route poyaarnnu 392 kms in one day 😂

  • @pratheeshpn
    @pratheeshpn 8 місяців тому +4

    13k il ethre thavana service center il poyen para angot😂. Grpil aarkum preshnam illenoo😂
    Iyal ale daily service center il olavare ookune🥲. Ollath athepole parayadey

    • @okalan
      @okalan 8 місяців тому

      Evanu ippo avide discount oke inde daily customer ayath kond

    • @pratheeshpn
      @pratheeshpn 8 місяців тому +2

      @@okalan service center il povan palarivattom stay oke eduthu enn aan karakambi 😂

    • @SubinSunny-Chakkalakkuzhiyil
      @SubinSunny-Chakkalakkuzhiyil 8 місяців тому

      😂

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому +1

      മിനിമം 50പ്രാവശ്യം എങ്കിലും പുള്ളി സർവീസ് സെന്ററിൽ പോയിട്ടുണ്ട്. എനിക്ക് വെക്തമായി അറിയാം

    • @abhijithp
      @abhijithp 8 місяців тому

      ​@@Motorcub-il5cj ഞാൻ 100 തവണയിൽ കൂടുതൽ പോയിട്ടുണ്ട് 🤔 വരുന്ന ചെറിയ ഇഷ്യൂസ് ചേർത്ത് വച്ചു ഒരുമിച്ച് കൊടുക്കാൻ ഇത് മാങ്ങാ പറക്കി ചന്തയിൽ കൊടുക്കുന്ന പരിപാടി അല്ല 🙂 സിമ്പിൾ സാധനം ആണേലും വണ്ടിൽ എന്തെങ്കിലും വന്നാൽ വച്ചോണ്ട് ഇരിക്കാൻ എനിക്ക് താല്പര്യം ഇല്ല അത് അപ്പോ തന്നെ സർവിസിൽ കാണിച്ചു സോർട്ട് ചെയ്യാറാണ് പതിവ് 😌

  • @muhammedmidlajmk8135
    @muhammedmidlajmk8135 3 місяці тому +1

    Bro new price 3 lakh ann😊

  • @amalrajpr5953
    @amalrajpr5953 8 місяців тому +1

    why owners are commenting wrong about this bike.. is it true.. hen why this review.. Wan parachayam analloo.. appo.. pls do share genuine things ..

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому

      This is a paid review.Don't expect genuine facts.. 😟

  • @jayasurya6416
    @jayasurya6416 7 місяців тому

    Yezdi adventure ❤

  • @kshijil
    @kshijil 8 місяців тому +4

    ഏറ്റവും തല്ലിപ്പൊളി വണ്ടി. വാങ്ങിയവൻ പെട്ടു..

  • @rahulsuresh6714
    @rahulsuresh6714 7 місяців тому

    Thikachum moonjiya vandi. Chathalum edukkallanne enikku parayan ollu. Waste. Showroom karkku paniyum ariyilla. Pani ottu theerukayum illa. Oodicha prashnamgal koodumnnorthu oodikkathirunna, appozhum prashnam. Odukkathe chelava eee samanam kondu nadakkan. Utter waste. 2 years of experience

  • @Saifu7760
    @Saifu7760 5 місяців тому

    Tq ❤gd information

  • @Magicboy077
    @Magicboy077 8 місяців тому

    Bro latest jawa 42 users review please

  • @shaheednalakath7562
    @shaheednalakath7562 27 днів тому

    On road 2.85

  • @Nandu-wc9sc
    @Nandu-wc9sc 7 місяців тому

    Swingarm looks like GI pipe

  • @niriap9780
    @niriap9780 8 місяців тому

    Yezdi de 3 modelum riding comfort, ride feel okke adipoli aanu...👌

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому +1

      നിർത്തി ഇടുമ്പോൾ സൂപ്പർ ആണ്.❤

  • @aashiq1499
    @aashiq1499 8 місяців тому

    ❤️‍🔥

  • @pavirijul5495
    @pavirijul5495 8 місяців тому

    🚀

  • @narendranathbg8811
    @narendranathbg8811 8 місяців тому

  • @akhilkrishna429
    @akhilkrishna429 8 місяців тому

    👌👌👌

  • @Motorcub-il5cj
    @Motorcub-il5cj 8 місяців тому +4

    നെഫ് ബ്രോ... എത്ര കിട്ടി?😂

    • @WalkWithNeff
      @WalkWithNeff  8 місяців тому +2

      കേട്ടാ തോന്നും ഈ വണ്ടിയുടെ complaints ഒന്നും തന്നെ ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല എന്ന്.. വണ്ടി എടുത്തതിനുശേഷം അദ്ദേഹം നേരിട്ട് എല്ലാ പ്രശ്നങ്ങളും ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് തുടക്കത്തിൽ കുറച്ച് പ്രശ്നങ്ങൾ വന്നതിനുശേഷം പിന്നീട് ഇതുവരെ കുഴപ്പമില്ല എന്നും ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... " ഇതുവരെ ഒരു പ്രശ്നവും ഈ വണ്ടിക്ക് വന്നിട്ടില്ല.." ennu allelo ithil parnjiriknnth?

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому

      @@WalkWithNeff കമ്പ്ലൈന്റ്സ് പറഞ്ഞു യൂസർ ഏട്ടൻ ഗ്രൂപ്പിൽ കിടന്നു കരയുന്നതിജറെ സ്ക്രീൻ ഷോട്ട് വേണോ?

    • @WalkWithNeff
      @WalkWithNeff  8 місяців тому

      @@Motorcub-il5cj athinu complaint ithuvare vannittillenn user paranjilello

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому +1

      @@WalkWithNeff ന്റെ പോന്നു ചേട്ടാ കണ്ണടച്ച് ഇരുട്ടാക്കരുത്... ഈ യൂസറെ ചേട്ടന് സെറ്റ് ചെയ്ത് തന്നത് ക്ലാസ്സിക്‌ മോട്ടോർസ് കൊച്ചി അല്ലെ? അപ്പൊ പിന്നെ അവരെ മോശമാക്കി പറയാൻ പുള്ളിക് പറ്റില്ലാലോ.

    • @Motorcub-il5cj
      @Motorcub-il5cj 8 місяців тому

      @@WalkWithNeff ന്റെ പോന്നു ചേട്ടാ കണ്ണടച്ച് ഇരുട്ടാക്കരുത്... ഈ യൂസറെ ചേട്ടന് സെറ്റ് ചെയ്ത് തന്നത് ക്ലാസ്സിക്‌ മോട്ടോർസ് കൊച്ചി അല്ലെ? അപ്പൊ പിന്നെ അവരെ മോശമാക്കി പറയാൻ പുള്ളിക് പറ്റില്ലാലോ.

  • @akhilkrishna429
    @akhilkrishna429 8 місяців тому

    👌👌👌