നവ കേരള സദസ്സിൽ കൊടുത്ത പരാതിക്ക് .മറുപടി വന്നു🙏🙏🥹🥹

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 270

  • @noufaltp2278
    @noufaltp2278 8 місяців тому +43

    തീർച്ചയായും താങ്കളുടെ പ്രവർത്തനം പ്രശംസനീയമാണ്..
    ഒരുപാട് പേർക്ക് ഉപകാരം ചെയ്യുന്ന താങ്കളുടെ ശ്രമത്തിന് അല്ലാഹു വിജയം തന്ന് അനുഗ്രഹിക്കട്ടെ..

    • @anoop8314
      @anoop8314 8 місяців тому +1

      ജയ് ശ്രീറാം💪💪💪💪

  • @X4u748
    @X4u748 8 місяців тому +248

    😂😂 ആടിനെ അറക്കാൻ പോകുന്നതിനുമുമ്പ് കുറച്ച് വെള്ളം കൊടുക്കൂലേ... ആ പണിയാണിത് 😂😂😂 ഈ ലെറ്റർ കണ്ടുകൊണ്ട് സന്തോഷിക്കേണ്ട കാര്യമില്ല😄😂

  • @Shahanas-q4l
    @Shahanas-q4l 8 місяців тому +150

    പരാതി ക്കുള്ള മറുപടി അല്ല വേണ്ടത്... പരാതി പരിഹരിച്ചു എന്നുള്ള letter ആണ്.. അതാണ് വേണ്ടത്. ഇത് കൊണ്ട് കാര്യം ഇല്ലല്ലോ.. കുറക്കൂല ഈ സർക്കാർ.. LDF സർക്കാർ മൊത്തം പരാജയം..

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 8 місяців тому +6

      Udf എന്നല്ല ഒരു സർക്കാർ ഉം കുറക്കില്ല

    • @jithinjacob9675
      @jithinjacob9675 8 місяців тому +13

      ​@@creationsofkmmisbahi7679 ldf ചെയ്യുമ്പോൾ അവരെ കുറ്റം പറഞ്ഞാൽ മതി udf നെതിരെ ഉണ്ടാക്കികൊണ്ട് വരേണ്ട

    • @shinasn7502
      @shinasn7502 8 місяців тому

      ഇത് കൂട്ടാൻ ഉള്ള കാര്യം കൂടെ നിങ്ങൾ അറിയുന്നത് നല്ലത് ആയിരിക്കും സംസ്ഥാന സർക്കാർ മനഃപൂർവം കൂട്ടിയത് അല്ല ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്ക് അറിയാം കേന്ദ്ര സർക്കാരിന്റെ പങ്കു ഇതിൽ വളരെ വലുത് ആണ് സംസ്ഥാനത്തെ മാത്രം കുറ്റ പെടുത്തിയിട്ട് കാര്യം ഇല്ല. എനിക്ക് രാഷ്ട്രീയം ഇല്ല ഇതിന്റെ പേരിൽ എന്നെ ഒരു പാർട്ടിയിലും ആരും ചേർക്കാൻ വരണ്ട plz 🙏

    • @jithinjacob9675
      @jithinjacob9675 8 місяців тому +1

      @@shinasn7502 അല്ലാതെ സർക്കാരിന്റെ ദൂർത്തുകൊണ്ടല്ല നിങ്ങൾക്ക് ഒന്നും അറിയില്ല ആകെകൂടി അറിയാവുന്നത് കേന്ദ്രത്തെ കുറ്റം പറയുക എന്നത് മാത്രമാണ്

    • @Shahanas-q4l
      @Shahanas-q4l 8 місяців тому +3

      @@shinasn7502 ന്നാലും മുഖ്യൻ ഒപ്പിടാതെ സംഗതി ഇത് നടപ്പിൽ വരില്ലല്ലോ കേരളത്തിൽ. മുഖ്യൻ ഒപ്പിട്ടോണ്ട് തന്നെ ആണ്

  • @sakshimalayalam6831
    @sakshimalayalam6831 8 місяців тому +4

    ഞാനും ഭൂമിയുടെ ന്യായവില കുറക്കാൻ പരാതി കൊടുത്തിട്ടുണ്ട് ഇതുപോലെ എനിക്കും ഒരു കത്ത് വന്നിട്ടുണ്ട് !!!

  • @aboobackersidhik11
    @aboobackersidhik11 8 місяців тому +10

    മലപ്പുറത്തു നിന്ന് അരീക്കോട്ടേക്ക് 48 ദിവസം കൊണ്ട് ലെറ്റർ എത്തിച്ചില്ലേ ചെങ്ങാതി, നന്ദി പറ

  • @samad9846156208
    @samad9846156208 8 місяців тому +29

    ഇത് നവകേരള സദസ് പരാതി പരിഹാര പോർട്ടലിൽ പെൻ്റിംഗ് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളാണ്.

  • @bhaskarankaravoor4374
    @bhaskarankaravoor4374 8 місяців тому +8

    അനിയാ,,,,ഒരു 100 വർഷം. കഴിഞ്ഞാലും നീതി. അസാധ്യം,,,,,,,,,

  • @Mdra391
    @Mdra391 2 місяці тому +2

    പെർമിറ്റ് ഫീസ് കുറച്ചു.... നിങ്ങളുടെ ഈ പ്രതിഷേധ പ്രവർത്തനത്തിന് അഭിനന്ദനം അർഹിക്കുന്നു...❤

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 місяців тому +4

    പ്രിയ സ്നേഹിതാ അസ്സലാമുഅലൈക്കും... താങ്കളുടെ പരിശ്രമങ്ങൾക്ക് വിജയം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു... ഇൻശാഅല്ലാഹ്‌...

  • @a4amardeep566
    @a4amardeep566 8 місяців тому +42

    This useless Govt took 45 days for forwarding that letter to the next level. And will take another 2-3 years to transfer it to another department . Some stupid people will still argue as they are the Party CAPSULES and devotees of the "SUN" Kaaranaboothan. Any way I will still support you Bro. Masterpiece's.... Masterstroke.......

    • @savipv8491
      @savipv8491 8 місяців тому +3

      u vote for unhealthy kit....anubhavikku

    • @a4amardeep566
      @a4amardeep566 8 місяців тому

      @@savipv8491Who?.... Me...... How come u know that .....? Dont blabber like a politician

    • @savipv8491
      @savipv8491 8 місяців тому

      @@a4amardeep566 whom u voted for?...so many cammi voted for kit.

    • @Fijfdy
      @Fijfdy 8 місяців тому

      @@savipv8491like yourself 😂😂😂

    • @shijasshajahan7413
      @shijasshajahan7413 7 місяців тому

      Really😊

  • @mollyjoseph3035
    @mollyjoseph3035 8 місяців тому +2

    നവ കേരള സദസ്സിൽ ഞാൻ ഒരു അപേക്ഷ കൊടുത്തിരുന്നു. ഞാനൊരു വിധവയാണ് എനിക്ക് രണ്ട് പെൺകുട്ടികളാണ് എനിക്ക് വീടും സ്ഥലവും ഇല്ല മക്കൾ രണ്ടാളും പഠിക്കുകയാണ് വീട്ടുജോലിയാണ് ഞാൻ ചെയ്യുന്നത് എനിക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ വഴിയുണ്ടോ എന്നാണ് ഞാൻ ചോദിച്ചത് അതിന് റിപ്ലൈ വന്നു ഫോൺ വിളിച്ചാണ് റിപ്ലൈ തന്നത് എപ്പോഴെങ്കിലും ഗവൺമെന്റിന്റെ സൈറ്റ് തുറക്കും അപ്പോൾ അക്ഷയയിൽ പോയി ലൈഫ് ഹൗസിൽ അപേക്ഷ കൊടുക്കുക എന്നാണ് പറഞ്ഞത് കൊള്ളാം ഇതിലും ഭേദം മൂന്നു മണിക്കൂർ നിന്ന് ഞാൻ അപേക്ഷ കൊടുക്കേണ്ട കാര്യമില്ലായിരുന്നു. അക്ഷയയിൽ പോയി എപ്പോഴെങ്കിലും അപേക്ഷ കൊടുത്താൽ മതിയായിരുന്നു അല്ലോ. ആറുമാസമായി വിധവാ പെൻഷൻ പോലും തന്നിട്ടില്ല

  • @crb974
    @crb974 8 місяців тому +30

    ഇനി മുഖ്യൻ്റെ ഒരു പത്ര സമ്മേളനം വരും....ഇത്ര പരാതിയിൽ നടപടി എടുത്തു എന്ന്....അതെ കാണു

  • @majeed-q5f
    @majeed-q5f 8 місяців тому +18

    അപ്പോൾ നവകേരള സദസ്സിൽ ഒരു പരാതി കൂടി പരിഹരിച്ചു😂

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 8 місяців тому +5

    എല്ലാവർക്കും ഇത്തരം മറുപടിയാ

  • @shinumathai7571
    @shinumathai7571 8 місяців тому +21

    പണി പിറകേ വരുന്നുണ്ട് എന്ന് തോന്നുന്നു കുറച്ച് ന്നാളും കൂടെ ശവത്തിനെ സഹിച്ചല്ലെ പറ്റൂ 🙋🙋🙋🙋💥💥💥💥

  • @vishnuvishal3825
    @vishnuvishal3825 8 місяців тому +26

    റെഡിമെയ്ഡ് ഉത്തരം എല്ലാവർക്കും ഈ ഉത്തരം കിട്ടിക്കാണും 🫣

  • @santhosheb6055
    @santhosheb6055 8 місяців тому +37

    താങ്കൾ കൊടുത്ത പരാതിക്ക് മറുപടി അല്ല അത്, ഇനിയും പഞ്ചായത്ത്‌ കയറി ഇറങ്ങി നടക്കണം അത്രേയുള്ളൂ, ഫീസ് കുറക്കാൻ ആണെങ്കിൽ പഞ്ചായത്തിൽ ചെന്ന് ഈ ലെറ്റർ കാണിച്ചാൽ ഇത്ര രൂപ ഫീസ് അടച്ചാൽ മതിയാവും എന്ന് എന്ത് കൊണ്ട് അവർ പറഞ്ഞിട്ടില്ല, ഇതൊക്കെ വെറുതെ പ്രഹസനം, കുറച്ചു കിട്ടിയാൽ താങ്കൾ ഭാഗ്യവാൻ

    • @junaidalingal9558
      @junaidalingal9558 8 місяців тому

      ഞ്ഞാൻ തൊളളായിരം സ്ക്വൊഴർഫീറ്റ് വീടിന് 9380.രൂപ തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിൽ ഒരാഴ്ച്ച മുംബ്..അടച്ചു.ഞാൻ സാധാരണക്കാരനായ വലിയ വരുമാനമില്ലാത്ത വ്യക്തിയാണ്.
      ആകേ ചെറിയ സിറ്റൗട്ട് രണ്ട് റൂം ഒറ്റ കിച്ചൺ രണ്ട് ബാത്റൂം അതും പുറം ഭാഗം ചില ഭാഗത്ത് തേച്ചിട്ട് പോലുമില്ലാ..ഒരുപാട് അംഗങ്ങൾക്ക് താമസിക്കാൻ ചെറിയ വീട് ഒരുക്കിയ അതും പാതിയും കടമാണ്.
      ഇനിയും ബാധ്യത തീർന്നിട്ടില്ലാ..
      ഇതൊക്കേയുളള നമ്മുടേ അവസ്ഥ ഇതാണ്.അന്തമായ ന്യായീകരണ കമ്മികൂട്ടങ്ങളായ ശവം തീനികളും പിച്ചചട്ടിയിൽ കയ്യിട്ട് നക്കി തിന്നുന്ന അടിമകളും ഈ പ്രശ്നത്തിൻറേ ഗൗരവം മനസ്സിലാക്കുമെന്ന് കരുതുന്നു.
      ഞ്ഞാൻ മാത്രമല്ലാ.പിണുവിന് വേണ്ടി അണ്ടി തടവിയവനും ഇംഗുലാബ് വിളിച്ചവനും വരേ ഈ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് അറിയുംബഴാണ് ഒരു സുഖം..
      ഞ്ഞാൻ പണ്ടേ പാർട്ടിക്കാരനല്ലാ..നല്ലതിനേ അംഗീകരിക്കും.
      പാർട്ടിക്ക് വേണ്ടി ന്യായീകരിക്കുന്ന വാണങ്ങളുടേ അവസ്ഥയാണ് പരിതാപകരം.
      അടച്ചതിന് തെളിവ് വേണേൽ ചോതിക്കാം..തരുന്നതാണ്.
      അമർഷവും ദേഷ്യവും കൊണ്ടാണ് വാക്കുകളിൽ അസഭ്യം എഴുതിയത്..
      ഇതിനേക്കാൾ മോശമായതാണ് നിങ്ങളേ പാർട്ടിക്ക് വേണ്ടി ഇംഗുലാബ് വിളിച്ചിരുന്ന ആളുകളായ വീട്ടമ്മമാരിൽ നിന്ന് ഇതിനെതിരേയുളള പ്രതികരണം
      അതിന് മുംബ് പേപ്പർ വർക്കിനും എഞ്ചിനീഴർ ഫീസെല്ലാഃ കൂടി 10000 ന് മുകളിലും കൊടുത്തു.
      ഇനി പഞ്ചായത്തിൽ 250 രൂപ കൂടി അടച്ചാൽ നഃബറും കിട്ടുമത്രേ.

  • @travelstoryfood
    @travelstoryfood 8 місяців тому +10

    വിവരം അറിയിച്ചെന്ന് 47 ദിവസംകൊണ്ട് മറുപടി ലഭിച്ച സ്ഥിതിക്ക് 2 ദിവസത്തിനുള്ളിൽ ഫീസ് കുറയ്ക്കും. സഘാവ് ❤

  • @Pradeep-eg8wi
    @Pradeep-eg8wi 8 місяців тому +28

    ഈ ജനദ്രോഹ സർക്കാർ കുറയ്ക്കില്ല.

  • @Reaalll689
    @Reaalll689 8 місяців тому +3

    ജനങൾക്ക് വേണ്ടി ശബ്ദിച്ച താങ്കൾക്ക്✌🏻

  • @DevanKaruvath
    @DevanKaruvath 8 місяців тому +1

    താങ്കളുടെ കാര്യം ശരിയാക്കി കിട്ടും. പലരും പലതും പറയും 'കാര്യമാക്കണ്ടാ.

  • @saidalavim639
    @saidalavim639 8 місяців тому +13

    ഇതാണ് തീരുമാനമെടുത്ത പരാതികൾ എന്ന് മനസ്സിലായി ...!

  • @MAKmediaVlogs
    @MAKmediaVlogs 3 місяці тому +1

    കൈമാറിയല്ലോ 😂ഇനി അതവിടെ കിടന്നോളും 😁😁

  • @sidheekponnumppara
    @sidheekponnumppara 8 місяців тому +6

    800 സ്ക്വയർ ഫീറ്റ് വീടിനും
    കാശുണ്ട് എന്ന് ഇന്നലെ എനിക്ക്
    മനസ്സിലായി എന്താ ചെയ്യാ
    വരാൻ യാസീനോതി ഇനി പോകാൻ ഖത്തം ഓതേണ്ട സ്ഥിതിയിലാണ്

  • @adarshvm151
    @adarshvm151 8 місяців тому +8

    Bro please move to court there wont be any updates

  • @sajeeshsailas7770
    @sajeeshsailas7770 8 місяців тому +2

    മറുപടി കിട്ടി ബോധിച്ചു😂😂😂

  • @prajiledakkandi2260
    @prajiledakkandi2260 8 місяців тому +7

    അടുത്ത അടിപ്രതീക്ഷിക്കുന്നു

  • @Memories24365
    @Memories24365 8 місяців тому +7

    ഇനി നിങ്ങളുടെ, വീടിന്റെ, പറമ്പിന്റെ ഒക്കെ എല്ലാം പരിശോദിച്ചു അതില്ല, ഇതില്ല എന്നൊക്കെ പറഞ്ഞു കംപ്ലയിന്റ് ആയി പല ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ വരാൻ ഇടയുണ്ട്..
    😂😅

  • @anshif24
    @anshif24 8 місяців тому +3

    നിങ്ങൾ U tubers jasiya asique എന്ന കുട്ടിക്ക് വേണ്ടി ഒരു video ചെയ്യൂ...

  • @josephfrancis4079
    @josephfrancis4079 8 місяців тому +8

    സുഹൃത്തേ അടുത്ത തൽമുറയിലുള്ള കുട്ടികളെ എൽപിക്കുക ഉത്തരംകിട്ടുകയായികും

  • @sayyidsiyavuddeenThangalThanga
    @sayyidsiyavuddeenThangalThanga 8 місяців тому +3

    പഴയപോലെ കുറച്ചാൽ ജനകീയ o കുറച്ച് ഉണ്ടെന്ന് വിശ്വസിക്കാം
    അല്ലെങ്കിൽ കൊലയാളി സർക്കാർ

  • @sahadsahad673
    @sahadsahad673 8 місяців тому +3

    ഇതുപോലെത്തെ ലെറ്റർ കിട്ടിയ എല്ലാവരും. എനിക്ക് ലെറ്റർ കിട്ടി എന്ന് പറഞ്ഞ് വീഡിയോ ചെയ്താൽ 😅 ഫുള്ള് കോമഡി ആകും..

  • @shamsudheenmoopan8588
    @shamsudheenmoopan8588 8 місяців тому +12

    കേരള ഗാന്ധിക്ക് അഭിനന്ദനങ്ങൾ

  • @vichuz1065
    @vichuz1065 8 місяців тому +1

    ആ ഇപ്പോ ശെരിയാക്കി തെരും 😌

  • @anwarnwar
    @anwarnwar 8 місяців тому

    ഇപ്പൊ ശേരിയാക്കി തരാം മൊയ്‌ദീനെ

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 8 місяців тому +3

    👍

  • @binilzoom179
    @binilzoom179 8 місяців тому +2

    താങ്കളുടെ പ്രശ്നം പരിഹരിച്ചു എന്നുള്ളനോട്ടിസ് അല്ലെവരേണ്ടത് ഇല്ലാലോ അത് വരട്ടെ. വരും വരുമായിരിക്കും ഇല്യങ്കിൽ മു####

  • @Ramakrishnankapil
    @Ramakrishnankapil 7 місяців тому

    ഇത് കൊണ്ട് തൃപ്തിയാകുക...😎😎

  • @muhammadtm9600
    @muhammadtm9600 8 місяців тому +3

    ആ A4 ന്റെ പൈസ ലാഭിക്കാമായിരുന്നു

  • @omananilaparayil3010
    @omananilaparayil3010 8 місяців тому

    ഡിപ്പാർട്ടുമെൻ്റിൻ്റെ കൈയിൽ എത്തിയെന്നെങ്കിലും ആശ്വസിക്കാമല്ലൊ തുടർനടപടി ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം.

  • @syamakumari1988
    @syamakumari1988 8 місяців тому +1

    അവസാന ഉത്തരവും കൂടി അറിയിക്കണം കേട്ടോ .

  • @rrrrrr9357
    @rrrrrr9357 8 місяців тому +1

    Jasiya ashiq എന്ന യൂട്യൂബ്ർക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ, at ലിസ്റ്റ് ഒരു community post എങ്കിലും ഇടൂ please,, നമ്മളൊക്കെ വിചാരിച്ചാൽ ആ മോളെ ജീവിതത്തിലേക്ക് കൊണ്ട് വരാം please

  • @akhilud454
    @akhilud454 7 місяців тому

    കൂട്ടി കൂട്ടി....സമാധാനം ആയല്ലോ അല്ലേ😂😂😂

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 8 місяців тому

    😂😂😂😮നടന്നത് തന്നെ 😂😂😄😄

  • @abdussalamanchukandan1797
    @abdussalamanchukandan1797 8 місяців тому +4

    ഈ മറുപടി ഇത്രയും വൈകി ഇതിനായിരുന്നു എങ്കിൽ നിനക്ക് മലപ്പുറത്ത് കൊടുത്തിരുന്നെങ്കിൽ അന്നു തന്നെ മറുപടി കിട്ടില്ലേ

  • @salinizami5762
    @salinizami5762 8 місяців тому +2

    പഞ്ചായത്ത്ന്ന് അയക്കുക

  • @shajudheens2992
    @shajudheens2992 8 місяців тому

    Reply in complete

  • @abdullaputhiyottil6660
    @abdullaputhiyottil6660 8 місяців тому +2

    ഫുൾ സപ്പോർട്ട്.

  • @farzamedia2500
    @farzamedia2500 8 місяців тому +5

    ഞങ്ങളും കൊടുത്തിരുന്നു. ഒരു റിപ്ലേയും ഇല്ല

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 8 місяців тому

    Total cashil 50 paisa kurachirikkunnu aahladhipin sandhoshippin

  • @mathewjose6987
    @mathewjose6987 8 місяців тому

    Ethu manthrikku parathi koduthalum itharamoru marupadi kittum. pakshe prashnam pariharichathayi kathu vannengil maathrame pariharam aayi ennu parayanokkoo.LDFum UDFum janangale ithupole pattikkuvanu. Mattu , 20/20 pole mattu partikkarkkare pareekshikkoo. Enganeyundennu ariyamallo.

  • @Democracy369
    @Democracy369 8 місяців тому +1

    🎉🎉🎉

  • @naashmuhammed780
    @naashmuhammed780 8 місяців тому

    നിങൾ രാഷ്ട്രീയം നിറുത്തി tour vlog ചെയ്യൂ

  • @afsalfemiafsal3478
    @afsalfemiafsal3478 8 місяців тому +1

    ആദ്യത്തെ കാഴ്ച്ചകാരൻ 😊

  • @muhammedkutty358
    @muhammedkutty358 8 місяців тому +4

    ഒന്നും ചെയ്യില്ല ഇനിയും എല്ലാം മുടിക്കാൻ ഇറങ്ങിയതാ 😡😡😡😡😡

  • @junaidcm4483
    @junaidcm4483 8 місяців тому +1

    👍🤲🥰

  • @sebastianmani1699
    @sebastianmani1699 8 місяців тому

    നിങ്ങൾ ഈ കത്ത് ബൂക്ഷിക്കണം ഭാവിയിൽ ഗുണപെടും വോട്ടിന് വരുമ്പോൾ കൊട്ടുക്കാം

  • @najiyanaji838
    @najiyanaji838 8 місяців тому

    ലെയ്ഫ്, വിട്, കിട്ടും, എന്ന്, ആണോ, അങ്ങനെ, വന്നു, എന്റെ, കൂട്ടുകാരൻ, എന്ന്, ഇപ്പോൾ, ഒന്നും ഇല്ല, പഞ്ചായത്തിൽ, കൊടുത്തപോലെ,

  • @aboobackerk6532
    @aboobackerk6532 8 місяців тому +1

    താങ്കൾക്ക് അനുകൂല ജീവൻ രക്ഷാ പ്രവർത്തനം ഉണ്ടായേക്കാം

  • @mushrurockzuk8809
    @mushrurockzuk8809 8 місяців тому +3

    നല്ല ലെറ്റർ🤣🤣🤣

  • @afsalvlm
    @afsalvlm 8 місяців тому

    കുറയ്ക്കും ഇലക്ഷൻ അടുക്കുമ്പോൾ. അതാണ് രാഷ്ട്രീയം. അണികൾ പൊട്ടൻ മാർ ആണ്. അതിൽ ഒരാളാണ് ഞാനും നീയും. പ്രതികരിച്ചാൽ നമ്മൾ അടിച്ചമർത്തപ്പെടും... ഇതാണ് ലോകം

  • @Shahanas-q4l
    @Shahanas-q4l 8 місяців тому +1

    ഇതിന്റെ തുടക്കത്തിലേ മണ്ടി varal അഥവാ ഓടി varal കണ്ടപ്പോൾ അറിയാതെ ഓർത്തു പോയി -ന്റെ i ഫോൺ കിട്ടി എന്ന് പറഞ്ഞിട്ടണ് ആ പാടം ചാടി ഓടി മറഞ്ഞു വന്നതത്തെങ്കിൽ എന്ന്... എന്നാൽ ഒരു സന്തോഷിക്കാമായിരുന്നു...
    കിട്ടി കിട്ടി എന്ന് പറഞ്ഞുള്ള ആ പാടം ചാടി കടന്നുള്ള വരവ് കണ്ടപ്പോ അറിയാതെ ഓർത്തു പോയി...😢ന്നാ ഈ ldf സർക്കാർ നെ കുറച്ചെങ്കിലും സമ്മതിച്ചു തന്നിരുന്നു. അരീക്കോട് പോലീസ് സ്റ്റേഷൻ നെയും..
    .
    സാധാരണക്കാരെ ജീവിക്കാൻ സമ്മതിക്കാത്ത അല്ലേൽ നീതി നിഷേധിക്കുന്ന LDF സർക്കാർ ഒന്നോർക്കുക. ഇത് ജനാധിപത്യ ഭരണം ആണ് രാജാഭരണം ഉള്ള സംസ്ഥാനം അല്ല. നീതി ക്ക് മേൽ കടന്നു കയറ്റം അങ്ങേയറ്റം എത്തിയിരിക്കുന്നു..

  • @ajmalrafeek5472
    @ajmalrafeek5472 8 місяців тому +1

    മുത്തേ ഇനി കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു എന്നു പറഞ്ഞു പെഴ അടിക്കൂലെ അതുപോലെ വല്ലതും ആകുമോ അല്ലങ്കിലും പെഴ എപ്പോഴും നമുക്കൊരു വീക്നസ് ആണ് ഏത്

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 8 місяців тому

    വിദ്യാഭ്യാസം ഉള്ളവരല്ലേ പഴയ കൂട്ടർ അല്ലല്ലോ ആ 'ഏഴുന്' പകരം 'ഏയി' പറയാതിരിക്കുക.

  • @mkd121
    @mkd121 8 місяців тому

    ഞാനും ആ അറുപത്തി ഒൻപത് നായിരത്തിൽ ഉണ്ട്

  • @MuhammedAmjad-gy3tt
    @MuhammedAmjad-gy3tt 8 місяців тому +1

    👍👍👍👍

  • @EldhoseThomas-z5z
    @EldhoseThomas-z5z 8 місяців тому

    Onnum nadakkan pokunnilla

  • @MohammadAli-ck2ko
    @MohammadAli-ck2ko 8 місяців тому +1

    😂😂😂😂😂Ithe😂😂😂❤❤❤❤❤❤❤❤❤❤😂😂😂🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦

  • @GOD-t2p
    @GOD-t2p 8 місяців тому +1

    ഇതിൻ്റെ വ്യക്തമായ മറുപടി നമുക്ക് ഈ വർഷത്തെ ബജറ്റിൽ കൂടെ കാണാ എന്ന എൻ്റൊരു ഇത്🥴

    • @prasannanpp9956
      @prasannanpp9956 8 місяців тому

      അടുത്ത നിയമസഭാ ഇലക്ഷൻ വരുന്നതിന് തൊട്ടു മുൻപ് 2026 ഫെബ്രുവരിയിൽ ഈ ഫീസ് കുറക്കും എന്ന് ഉറപ്പാണ്. എന്നിട്ട് പറയും ഭീമമായ ഫീസ് ഞങ്ങൾ കുറച്ചു എന്ന് സ്ത് ഒരു ഭരണ നേട്ടം ആയി അവകാശപ്പെടും. ഈ ഫീസ് കൂട്ടിയത് ഈ ഞങ്ങൾ തന്നെ ആയിരുന്നു എന്ന് വിഡ്ഢികൾ ആയ ജനങ്ങൾ തിരിച്ചറിയുകയും ഇല്ല.

  • @MECHERIMEDIA9626
    @MECHERIMEDIA9626 8 місяців тому +1

    ഇത് കാണുന്ന ഞാനും ഒരു മേച്ചേരി

  • @sathidevi4635
    @sathidevi4635 8 місяців тому

    Onnum nadakkula ente karyam eanikkariyam. Phone message ayi 3 officil ayachenna vivaram vannu. athode theernnu.

  • @ZamaMariyam-d4i
    @ZamaMariyam-d4i 8 місяців тому

    Nisar Bai nanum mechery anu

  • @Zyuooo
    @Zyuooo 8 місяців тому

    Ithu sarkaarum police thanne othukkathe cour lek move cheythu oru series irakkiyaal nice aayrnnu

  • @haneefapallimanhalil5881
    @haneefapallimanhalil5881 8 місяців тому

    ഇനി എത്ര കൈകൾ കേറി ഇറങ്ങണം ആ ലെറ്റർ എന്നിട്ടവസാനം ഒരു പിഴ കിട്ടാൻ ആണ് സാധ്യത 😂

  • @a4amardeep566
    @a4amardeep566 8 місяців тому +2

    Lakhs chilavaakkiyaal enthaa .... letter kittiyille ...... treat venam 😀😀😀😀😀.

  • @riyastir
    @riyastir 8 місяців тому

    Ini further updates onnum kitilla.. thats it

  • @rahmathv6488
    @rahmathv6488 8 місяців тому

    Nadapadi edukkunnund apeksha koduthappol RDO vilichitundayirunnu

  • @razackp7894
    @razackp7894 8 місяців тому +1

    ഇനി ഈ മൂരി എന്ത് ചെയ്യും എന്ന് നോക്കാം.
    അടുത്ത വെല്ലുവിളി നടത്തുന്നില്ലേ😅

  • @Rajesh.Ranjan
    @Rajesh.Ranjan 8 місяців тому

    Treasury is still empty even after this huge hike in permit fees.

  • @MubashirK-p7b
    @MubashirK-p7b 8 місяців тому

    Onnumnadakkanpokunnilla

  • @defender8481
    @defender8481 8 місяців тому +1

    അവസാനം എഴുതി കാണിക്കല്ലേ അത് തന്നെ (ശുഭം )😂

  • @noushadibramim5394
    @noushadibramim5394 8 місяців тому

    Hm

  • @YOOSAFBlackzain
    @YOOSAFBlackzain 8 місяців тому +1

    Veed vechu kayinj പൈസ oke adichu kayinjitu oke ശെരി aavum 🤣🤣🤣

  • @khaleelktp3284
    @khaleelktp3284 8 місяців тому

    ഇതു കുറെ കണ്ടതാ

  • @hishamuk7733
    @hishamuk7733 8 місяців тому +1

    ഇത്രേ ആളുകൾ അറിഞ്ഞ സംഭവം അയത് kond എന്തായാലും പൊടി idan kalikum

  • @beenap1566
    @beenap1566 8 місяців тому

    Ithu regisyrar vangichu. Athu ini manthrisabhayil samarppichu. Ithu safaranayayee udyogasthar cheyyunnathu alle.

  • @binuvarghesekottayam6761
    @binuvarghesekottayam6761 8 місяців тому

    👍👍👍❤️❤️❤️

  • @CMK_FF_YT
    @CMK_FF_YT 8 місяців тому

    ❤👍

  • @shameem8077
    @shameem8077 8 місяців тому

    😷

  • @junaidcm4483
    @junaidcm4483 8 місяців тому +1

    😄😄🌹❣️

  • @sadikmubi6415
    @sadikmubi6415 8 місяців тому +1

    കിട്ടി...... കിട്ടി... വ്ലോഗ് ചെയ്യാനുള്ള മേറ്റർ കിട്ടി....😊

  • @kadherkadher5745
    @kadherkadher5745 8 місяців тому

    Etraye undaavukayullu yennu ariyaam eni onum undaavukayum ella

  • @UbaeedK-el1pr
    @UbaeedK-el1pr 8 місяців тому

    ഉമ്മൻ. ചാണ്ടി സർക്കാരിന്റെ കാലത്ത്. ഉള്ള. ഫീ സിനെക്കാൾ. കുറച്ചു കൊടുക്ക്. അപ്പോൾ അല്ലെ ജെനങ്ങൾ. കൂടെനില്കുകയുള്ളു. അല്ല ഇരട്ട ചങ്കു ഉണ്ടോ ഉണ്ടഗിൽ
    ഫീസ് അങ്ങ് കുറച്ചു കൊടുത്തു കു‌ടെ

  • @bannahhasan8793
    @bannahhasan8793 8 місяців тому +1

    Ith udayipp aan ..onnun nadakkilla വെറുതെ കണ്ണിൽ പൊടിയിടൽ ആണ് 😅😅

  • @SHIPCHARTERER
    @SHIPCHARTERER 8 місяців тому +6

    My respect goes to Kerala Govt and our Cm for this acknowledgement.Other parties rep would not even bother to ack the said issue.

    • @arifzain6844
      @arifzain6844 8 місяців тому +10

      Instead They might have done something and reduced the amount in this given time 😂

    • @SHIPCHARTERER
      @SHIPCHARTERER 8 місяців тому +1

      @@arifzain6844 yeah I Still trust and believe that they will make some arrangements and may reduce the said amount eventually .

    • @MeRifaha
      @MeRifaha 8 місяців тому +4

      😂😂😂 50000 koottiyitt 5 roopa kurakkunnath valiya karyam thanne😅

    • @SHIPCHARTERER
      @SHIPCHARTERER 8 місяців тому +1

      We will be happy even its 5 rupees.

    • @MeRifaha
      @MeRifaha 8 місяців тому

      @@SHIPCHARTERER 😂

  • @kaleshkarun3608
    @kaleshkarun3608 8 місяців тому

    ബ്രോ, ചിലപ്പോൾ 55രൂപ കുറച്ച് തരുമായിരിക്കും 😊

  • @HyShamil-sk2kc
    @HyShamil-sk2kc 8 місяців тому

    എ ല്ല ആർക്കും ഉപകാരം ഉള്ള പരിഹാരം ഉണ്ടാ ഗട്ടെ

  • @ajmalakthar647
    @ajmalakthar647 8 місяців тому +2

    Itharinjitt venam ente plane submitte cheyyan

    • @junaidalingal9558
      @junaidalingal9558 8 місяців тому

      ഞ്ഞാൻ തൊളളായിരം സ്ക്വൊഴർഫീറ്റ് വീടിന് 9380.രൂപ തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിൽ ഒരാഴ്ച്ച മുംബ്..അടച്ചു.ഞാൻ സാധാരണക്കാരനായ വലിയ വരുമാനമില്ലാത്ത വ്യക്തിയാണ്.
      ആകേ ചെറിയ സിറ്റൗട്ട് രണ്ട് റൂം ഒറ്റ കിച്ചൺ രണ്ട് ബാത്റൂം അതും പുറം ഭാഗം ചില ഭാഗത്ത് തേച്ചിട്ട് പോലുമില്ലാ..ഒരുപാട് അംഗങ്ങൾക്ക് താമസിക്കാൻ ചെറിയ വീട് ഒരുക്കിയ അതും പാതിയും കടമാണ്.
      ഇനിയും ബാധ്യത തീർന്നിട്ടില്ലാ..
      ഇതൊക്കേയുളള നമ്മുടേ അവസ്ഥ ഇതാണ്.അന്തമായ ന്യായീകരണ കമ്മികൂട്ടങ്ങളായ ശവം തീനികളും പിച്ചചട്ടിയിൽ കയ്യിട്ട് നക്കി തിന്നുന്ന അടിമകളും ഈ പ്രശ്നത്തിൻറേ ഗൗരവം മനസ്സിലാക്കുമെന്ന് കരുതുന്നു.
      ഞ്ഞാൻ മാത്രമല്ലാ.പിണുവിന് വേണ്ടി അണ്ടി തടവിയവനും ഇംഗുലാബ് വിളിച്ചവനും വരേ ഈ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് അറിയുംബഴാണ് ഒരു സുഖം..
      ഞ്ഞാൻ പണ്ടേ പാർട്ടിക്കാരനല്ലാ..നല്ലതിനേ അംഗീകരിക്കും.
      പാർട്ടിക്ക് വേണ്ടി ന്യായീകരിക്കുന്ന വാണങ്ങളുടേ അവസ്ഥയാണ് പരിതാപകരം.
      അടച്ചതിന് തെളിവ് വേണേൽ ചോതിക്കാം..തരുന്നതാണ്.
      അമർഷവും ദേഷ്യവും കൊണ്ടാണ് വാക്കുകളിൽ അസഭ്യം എഴുതിയത്..
      ഇതിനേക്കാൾ മോശമായതാണ് നിങ്ങളേ പാർട്ടിക്ക് വേണ്ടി ഇംഗുലാബ് വിളിച്ചിരുന്ന ആളുകളായ വീട്ടമ്മമാരിൽ നിന്ന് ഇതിനെതിരേയുളള പ്രതികരണം
      അതിന് മുംബ് പേപ്പർ വർക്കിനും എഞ്ചിനീഴർ ഫീസെല്ലാഃ കൂടി 10000 ന് മുകളിലും കൊടുത്തു.
      ഇനി പഞ്ചായത്തിൽ 250 രൂപ കൂടി അടച്ചാൽ നഃബറും കിട്ടുമത്രേ.

  • @sudarsananpa3594
    @sudarsananpa3594 8 місяців тому +1

    ഇതാണു് മറുപടി എങ്കിൽ എന്തിന് വേണ്ടിയായിരുന്നു നവകേരള സദസ്സ്. ഇതൊക്കെ അറതാത് ജില്ലയിലെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചാൽ പോരായിരുന്നോ. കോടികൾ ചിലവിട്ട് ഇങ്ങനെ ഒരു പരിപാടി. ഒരു മന്ത്രി പോലും നേരിട്ട് പരാതി കൈപ്പട്ടിയിട്ടില്ല. ഇത് എല്ലാ ജില്ലയിലും ഒരു അദാലത്ത് വെച്ചാൽ മതിയായിരുന്നു.

  • @Don78395dherre
    @Don78395dherre 8 місяців тому +1

    ingale iphone katta sfi kkarane kittiyo?

    • @MasterPiece
      @MasterPiece  8 місяців тому +1

      പോലീസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്🤪🤪

    • @Shahanas-q4l
      @Shahanas-q4l 8 місяців тому

      @@MasterPiece ആ വല്ല കൊതുകിനെയോ പാറ്റയെ യോ okke ആയിരിക്കും 😄😄🤣