കുഴൽ കിണറ്റിൽ നിന്നും പേടിപെടുത്തുന്ന ശബ്ദം😯 Camera ഇറക്കിയപ്പോൾ കണ്ടത്! Masterpiece borewell camera

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 1,3 тис.

  • @nambooritalksmedia6322
    @nambooritalksmedia6322 2 роки тому +4099

    ഇത് നമ്മുടെ ഫിറോസിക്ക ചെയ്തിട്ടുണ്ട് ആരൊക്കെ കണ്ടിടുണ്ട് അത്...
    Edit : thanks all 4k......

  • @moosaap6010
    @moosaap6010 2 роки тому +19

    മുകളിൽ നിന്ന് ഇറക്കിയ കുഴൽ അല്പം ഭാഗം പാറയുടെ അകത്തേക്ക് ഇറങ്ങി നിൽക്കണം. ഇതിൽ കാണുന്ന പ്രകാരം പാറയുടെയും കുഴലിൻ്റെയും ഇടയിൽ Space ഉണ്ട്. അതിലൂടെ മണ്ണിലെ ഉറവ ചാടുന്നതാണ്.ഇത് ചെയ്ത കരാറുകാരെക്കൊണ്ട് തന്നെ പൈപ്പ് അല്പം താഴത്തിച്ചാൽ മതി.

    • @mubimubimubi5144
      @mubimubimubi5144 2 роки тому +1

      Inghane vannal kuzhappamavo,urava undavunnat nallatalle

    • @emdhashim6931
      @emdhashim6931 2 роки тому +1

      Valare crrct 👌

    • @rahip7420
      @rahip7420 6 місяців тому

      ഇങ്ങനെ ഇട വന്നാൽ മണ്ണ് വന്ന് കുഴൽ കിണർ വറ്റും

  • @subairsuba5911
    @subairsuba5911 2 роки тому +526

    വീണ്ടും ഒരു കുഴൽകിണർ ഇന്റെ ഉൾവശം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മച്ചാന്മാരെ 👍👍super

  • @nasifnasif8509
    @nasifnasif8509 2 роки тому +225

    👍👍👍👍 ആദ്യ മായാണ് കുഴൽ കിണറിന്റെ അടി ഭാഗം കാണുന്നത് spr♥️

    • @thundereditz9020
      @thundereditz9020 2 роки тому +3

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

  • @muhsimuhsi345
    @muhsimuhsi345 2 роки тому +61

    കുറെ കാലമായി കുഴൽക്കിണറിന്റെ ഉൾഭാഗം കാണാൻ ആഗ്രഹിക്കുന്നു. അത് ഏതായാലും സാധിച്ചു🤩👍🏻👍🏻👍🏻👍🏻👍🏻

  • @rishad6886
    @rishad6886 2 роки тому +333

    Masha Allah വെള്ളത്തിന്റെ ഉറവ കറക്ട് സ്ഥലത്താണ് കിണർ കുത്തിയത് ഒരിക്കലും വറ്റാത്ത ഉറവ !

    • @lalithamohandas6141
      @lalithamohandas6141 2 роки тому

      e

    • @nikhilnikhi1011
      @nikhilnikhi1011 2 роки тому

      😁

    • @Hitman-055
      @Hitman-055 2 роки тому +13

      കുയൽ കിണർ, തായെ/നാക്കു വടിക്കണംKട്ടോ, കുഴൽ കിണർ എന്നാണ് ശരി

    • @thundereditz9020
      @thundereditz9020 2 роки тому

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

    • @user-it3jn6pl5k
      @user-it3jn6pl5k 2 роки тому +27

      @@Hitman-055 നാക്ക് കൊണ്ടല്ലല്ലോ ടൈപ്പ് ചെയ്യുന്നത്

  • @mystreamgamingyt
    @mystreamgamingyt 2 роки тому +165

    Different content ആയി വരുന്ന MASTER PIECE ന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🔥🥰🥰🥰

    • @amrasworld3559
      @amrasworld3559 2 роки тому +3

      ഇതുപോലെ എത്ര പേർക് ഇ ന്ന് കുതിര പവൻ കൊടുത്ക്ക് 😁

    • @mystreamgamingyt
      @mystreamgamingyt 2 роки тому +1

      റഷീദ് ഇക്കക്ക്um തരാം

    • @amrasworld3559
      @amrasworld3559 2 роки тому

      @@mystreamgamingyt നീ പോരുന്നോ എന്റെ കൂടെ 😗

    • @amrasworld3559
      @amrasworld3559 2 роки тому

      @@mystreamgamingyt 😄

    • @mystreamgamingyt
      @mystreamgamingyt 2 роки тому +2

      @@amrasworld3559 ഞാൻ ഇല്ല വേണമെങ്കിൽ മുരുകനെ പറഞ്ഞു വിട 🤣

  • @mohananmohanan6973
    @mohananmohanan6973 2 роки тому +119

    എ ഏതായാലും കിണറിനു സ്ഥാനം നിർണ്ണയിച്ചയാൽ അതി വിദഗ്ധനാണ്.. അയാൾക്കൊരു big salute... 🙏

    • @thundereditz9020
      @thundereditz9020 2 роки тому +2

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

  • @greenflag333
    @greenflag333 2 роки тому +128

    വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ..
    Super pure വെള്ളമാണ്.👍

    • @thundereditz9020
      @thundereditz9020 2 роки тому

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

  • @abianu7748
    @abianu7748 6 місяців тому +21

    കുഴൽക്കിണറിൻറ അടിഭാഗം കാണാത്തവർക്ക് , ഇത് ഒര് അൽഭുതം തന്നെയാണ് സൂപ്പർ അടി പൊളി

  • @_nejmal_7yearsagoedited900
    @_nejmal_7yearsagoedited900 2 роки тому +648

    ഈ സീനൊക്കെ ഫിറോസ് ഇക്ക പണ്ടേ വിട്ടതാ 🔥🔥🔥🔥

    • @trickypes885
      @trickypes885 2 роки тому +14

      Njan idan Vanna comment

    • @_nejmal_7yearsagoedited900
      @_nejmal_7yearsagoedited900 2 роки тому +2

      @@trickypes885 njn ittuuu😌

    • @gamesfood
      @gamesfood 2 роки тому +13

      അയ്‌ന് വീഡിയോ യിൽ തന്നെ പറയുന്നുണ്ടല്ലോ

    • @jokeey3
      @jokeey3 2 роки тому +11

      വീഡിയോ കാണു 🙄 വിഡിയോയിൽ തന്നെ പറയുന്നുണ്ട്

    • @pubgmoments1584
      @pubgmoments1584 2 роки тому +5

      Aynu

  • @0S-le5wt
    @0S-le5wt 2 роки тому +31

    പാറയ്ക്ക് മുകളിൽ മണ്ണിലുള്ള കംപ്ലീറ്റ് വെള്ളം ആ കുഴൽക്കിണർ വഴി പാറയുടെ വിടവിലേക്ക് ഇറങ്ങി പോവുകയാണ്. ഇത് വളരെ ഭയാനകമായ വിഷയമാണ്. അതിന് ചുറ്റുമുള്ള പ്രദേശം ജലാംശം നഷ്ടപ്പെട്ട് വരണ്ടതായി മാറാൻ സാധ്യതയുണ്ട്.

    • @siddiquesiddiqueadru2371
      @siddiquesiddiqueadru2371 2 роки тому +1

      എല്ലാ കുയൽക്കിണറിലും ഇത് തന്നയാണ് അവസ്ത

  • @puthuvasanthamtv
    @puthuvasanthamtv 2 роки тому +16

    Doubt cleared. Very good. Thanks to God's blessings

  • @gamesfood
    @gamesfood 2 роки тому +148

    നല്ല best ഉറവ ഉള്ള കിണർ 😍 ഭാഗ്യവാൻ ഒരിക്കലും വറ്റില്ല ആ കിണർ..

  • @ipodbadar899
    @ipodbadar899 2 роки тому +30

    15 മീറ്റർ ഉയത്തിൽനിന്ന് വെള്ളം താഴേക്ക് ചാടുന്നു അതിനടിയിൽ പാറക്ക് പൊട്ടൽ വിടവിലൂടേ വെള്ളം പുറത്തേക്ക് പോവുന്നുണ്ട് അത് കൊണ്ടാണ് കിണർ നിറയാതത്.

  • @human-ds3jl
    @human-ds3jl 2 роки тому +151

    പ്രകാശം വെള്ളതുള്ളിയിലൂടെ കടന്നുപോവുമ്പോൾ ഡിസ്‌പെർസ്‌ ചെയ്ത് മഴവില്ലുണ്ടാവുന്നില്ലേ, അതുപോലെ ശബ്ദം disperse ചെയ്യുന്നതാണ് ഈ കേക്കുന്നത്. ഇതിനു acoustic dispersion എന്നാണ് പറയുന്നത് . ഇതുണ്ടാവാൻ വെള്ളം തന്നെ വേണം എന്നും ഒന്നുമില്ല . ഒരു കല്ല് tubewell -il ഇട്ടാലും ഈ ശബ്ദം കേക്കാം.

    • @muhammedfarshad7306
      @muhammedfarshad7306 2 роки тому +17

      Physics sir ano😜

    • @muthassi66
      @muthassi66 2 роки тому +7

      Padippi

    • @sangeeths1389
      @sangeeths1389 2 роки тому +3

      Polli

    • @sanuja_sanu
      @sanuja_sanu 2 роки тому +4

      Sir aaano😌

    • @factbyabhishek
      @factbyabhishek 2 роки тому +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @Abhina451
    @Abhina451 2 роки тому +365

    വെള്ളത്തിന്റെ ശബ്ദം 👍👍👍

  • @d2sentertainment73
    @d2sentertainment73 2 роки тому +354

    Omg👽

    • @ATHULD4TECH
      @ATHULD4TECH 2 роки тому +8

      🤪🤪🤪🤪🤪

    • @mrtoku9207
      @mrtoku9207 2 роки тому

      150subscribers കൂടി ആയാൽ 1k ആകും
      ഒന്ന് സഹായിക്കാമോ 🥺🥺🤗🥺🤗🥺🤗🥺🤗🥺🤗

  • @ITZMEKALLU
    @ITZMEKALLU 2 роки тому +245

    *Thumbnail കണ്ടപ്പോൾ firoz ഇക്കയെ ഓർമ വന്നു* ...!!😂❤🔥

  • @sreekanthkm9963
    @sreekanthkm9963 2 роки тому +26

    Pipe ശരിക്ക് seating ആവാത്തതാണ്. Pipe ൻ്റെ അടിയിൽ നിന്ന് ഒരിക്കലും വെള്ളം വീഴാൻ പാടില്ല. ഭാവിയിൽ കിണർ filling ആവാൻ സാധ്യത ഉണ്ട്. തൊട്ടടുത്ത borewell ഏതെങ്കിലും pumping ചെയ്യ്തപ്പോൾ ഇതിലെ വെള്ളം താഴ്ന്നതായിരിക്കും. Zone മുകളിലുള്ള borewell കൾ capacity കൂടിയ pump വെച്ച് pump ചെയ്യ്ത് കഴിഞ്ഞാൽ ഈ ശബ്ദം കേൾക്കുന്നത് സാധാരണമാണ്.

    • @muhammadsalim1334
      @muhammadsalim1334 2 роки тому

      അവന്മാർ വിവരമില്ലാത്തവന്മാർ.

    • @afsal_borewells
      @afsal_borewells 2 роки тому +1

      Sitting avanjjal bayakara issue aan

    • @abobackerebrahim8603
      @abobackerebrahim8603 2 роки тому

      പൈപ്പിന്റെ അവസാനമാണ് പാറയുടെയും പൈപ്പിന്റെയും ഇടയിൽ ആണ്

    • @sreekanthkm9963
      @sreekanthkm9963 2 роки тому +1

      @@abobackerebrahim8603 പാറക്ക് മുകളിലെ വെള്ളം പാറയുടേയും പൈപ്പിൻ്റേയും ഇടയിലൂടെ ഇറങ്ങി, seating ആവാത്ത പൈപ്പിനടിയിലൂടെ borewell നുള്ളിൽ പ്രവേശിക്കുന്നു. ഇത് തടയാനും മണ്ണ് ഇടിഞ്ഞ് വീഴാതിരിക്കാനുമാണ് pipeഇറക്കുന്നത്.

  • @ashwahcreation5371
    @ashwahcreation5371 2 роки тому +95

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ മഹത്വം അത് വാക്കുകൾക്ക് അപ്പുറമാണ് 🤲🏻🤲🏻🤲🏻🤲🏻

    • @sprasanth867
      @sprasanth867 2 роки тому +10

      Eh?

    • @Vicky72689
      @Vicky72689 2 роки тому +7

      Eh??

    • @thundereditz9020
      @thundereditz9020 2 роки тому

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

    • @Serbianmallu1931
      @Serbianmallu1931 2 роки тому +5

      Athum ithum thammil ulla bandham??

    • @ashwahcreation5371
      @ashwahcreation5371 2 роки тому +1

      @@Serbianmallu1931 അത് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകും, സർവേശ്വേരനിൽ വിശ്വസിക്കുന്നവർക്ക് ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം ഇല്ല, താങ്കൾക്ക് അതിൽ വിശ്വാസം ഇല്ലാ എന്ന് ഈ ചോദ്യത്തിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടു,

  • @sanoop_bala2993
    @sanoop_bala2993 2 роки тому +4

    ഒരു കിണർ കുഴിക്കുന്ന ആഴത്തിൽ ഉള്ള വെള്ളം ആണ് അത് കുഴൽ കിണർ കഴിക്കുമ്പോൾ പാറ കുഴിച്ചുള്ള വെള്ളം ആണ് കിട്ടേണ്ടത് പാറ കണ്ടാൽ പിന്നെ പൈപ്പ് പിന്നെ താഴേക്കു ഇടില്ല. ഇതൊരു പ്രശ്നം തന്നെയാണ് ആ പ്രദേശത്തെ ഉള്ള കിണറുകളിൽ വെള്ളം കുറയാൻ സാധ്യത ഉണ്ട്. കാരണം കിണറിന്റെ ആഴത്തിൽ ഉള്ള വെള്ളം ആണ് കുഴൽ കിണറിന്റെ പാറയുടെ ഉള്ളിലേക്ക് വീഴുന്നത്.

    • @naattinpuramvlogkichan3823
      @naattinpuramvlogkichan3823 2 роки тому +1

      സത്യം. എന്റെ വീട്ടിൽ വറ്റാത്ത കിണർ ആയിരുന്നു but അയൽവക്കത്ത് രണ്ട് വീട്ടുക്കാർ കുഴൽ കിണർ ഉണ്ടാക്കിയപ്പോ ഞങ്ങടെ കിണർ വറ്റി

  • @rinshadk4853
    @rinshadk4853 2 роки тому +53

    പുതിയ കണ്ടുപിടുത്തവുമായി മാസ്റ്റർപീസ് 😎😎

    • @thundereditz9020
      @thundereditz9020 2 роки тому

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

    • @fadhifaizavlog630
      @fadhifaizavlog630 2 роки тому

      500 ആവാൻ സഹായിക്കാമൊ?

  • @thoufeekm6031
    @thoufeekm6031 Рік тому +11

    GOOD 👍അന്വേഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് 🏆

  • @valsalavijayan6900
    @valsalavijayan6900 2 роки тому +9

    വെള്ളം ചാടുന്ന ഒച്ചയല്ലേ മക്കളെ 👍👍👍👍👍👍👍😍😍😍👌

  • @Raman_2.0
    @Raman_2.0 2 роки тому +138

    *ഇതിപ്പോ.. കുഴൽ കിണറിന് Endoscopy (കുഴലിറക്കി പരിശോധന ) ചെയിത ഒരു Feel കിട്ടും..😂😂*

  • @girijasdreamworld
    @girijasdreamworld 6 місяців тому +6

    ആദ്യമായിട്ടാണ് കുഴൽകിണർ കാണുന്നത് വീഡിയോയും നല്ല അറിവ് പകരുന്നതായിരുന്നു. ചാനൽ സബ്ബ്സ്ക്രൈബ് ചെയ്തു

  • @jahfarcholayil5288
    @jahfarcholayil5288 2 роки тому +22

    ഈ കുഴൽ കിണർ എന്റെ ഫാദർ ആണ് സ്ഥാനം നിർണായിച്ചത് 😍👍

  • @saleelpannippara5725
    @saleelpannippara5725 2 роки тому +16

    ഈ വീഡിയോ കാണിച്ചു തന്ന മച്ചാന് താങ്ക്സ് ഉണ്ട്... 👍👍👍.... ഒരു കുഴൽകിണറിന്റെ അടിഭാഗം കാണിച്ചു തന്നതിന്... ❤❤❤

  • @vasum.c.3059
    @vasum.c.3059 2 роки тому +42

    വീണ്ടും ഒരു കുഴൽക്കിണറിന്റെ ഉൾവശം കാണാൻ കഴിഞ്ഞതിൽ സന്തോഷം.👍.

    • @thundereditz9020
      @thundereditz9020 2 роки тому +1

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

  • @ummerkhan786
    @ummerkhan786 2 роки тому +15

    എന്തായാലും വളരെ സന്തോഷം അതിൽ ചാടുന്ന വെള്ളം കണ്ടപ്പോൾ എന്റെ വീട്ടിൽ അഞ്ച് കുഴൽ കിണർ കളചിട്ടും വെള്ളം കണ്ടിട്ടില്ല ഇങ്ങനെ വെള്ളം ചാടുന്നത് കണ്ടപ്പോ ഓർമയിൽ വന്നു

    • @niogirlff8316
      @niogirlff8316 2 роки тому +1

      Ningalude veed evideyaan

    • @ummerkhan786
      @ummerkhan786 2 роки тому

      @@niogirlff8316 മലപ്പുറം കോട്ടക്കലിന് അടുത്

  • @alipandivlog8046
    @alipandivlog8046 2 роки тому +78

    പരിസര പ്രദേശങ്ങളിലെ കിണറുകൾ ഒന്നു പരിശോധിക്കുന്നത് നല്ലതാണ് വെള്ളം കുറയുന്നുണ്ടോ എന്ന് അറിയാം

  • @shareefshareefkhan3196
    @shareefshareefkhan3196 2 роки тому +8

    നിങ്ങൾ 2 പേരും വേറെ ലെവലാണ്

  • @elizabethkunjachan2107
    @elizabethkunjachan2107 2 роки тому +2

    പൈപ്പ് തീരുന്ന ഭാഗത്തു നിന്നും ഉറവ ചാടുന്നുണ്ട്. പക്ഷേ.... അത് താഴോട്ട് പോയിട്ട് ഒഴുകി നഷ്ടപ്പെടുന്നുണ്ട്. അതായത് വല്ല ഭൂഗർഭ അറകളും ഉള്ളിൽ കാണും. അതുകൊണ്ടാണ് വെള്ളം കിണറിൽ നിറയാത്തത്. ഉറവ വരുന്നിടം വരെ എങ്കിലും വെള്ളം നിറയേണ്ടതാണ്

  • @azimvp1902
    @azimvp1902 2 роки тому +47

    Firoz ikka ith pande vittath😂enthayalum poli

  • @shazz-uo6iu
    @shazz-uo6iu 2 роки тому +45

    കുഴൽ കിണറിന്റെ ഉൾവശം ആദ്യമായ് കണ്ടു നിങ്ങൾ സംഭവം തന്നെ 🙏

  • @hebinmathew4u
    @hebinmathew4u 2 роки тому +44

    ഇത് 72 അടിയിൽ താഴെ എവിടെയോ Dry Gap ഉണ്ട്. അതുകൊണ്ടാണ് ഇത്രയും ഉറവ ഉണ്ടായിട്ടും വെള്ളം ഉയർന്നു വരാത്തത് . അല്ലെങ്കിൽ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ഒരു 30 അല്ലെങ്കിൽ 40 അടി ഉയരത്തിൽ വെള്ളം ഉയർന്നു വന്നേനെ. ഇനി ആ Dry Gap നിറഞ്ഞാൽ മാത്രമേ വെള്ളം ഉയർന്നു വരികയുള്ളു. അതുവരെ ഉറവ നിക്കാതിരിക്കട്ടെ.

  • @rislalife
    @rislalife 2 роки тому +27

    കിണർ എന്തായാലും കൃത്യമായ സ്ഥലത്ത് തന്നെയാണ്.. ഒരിക്കലും വറ്റാത്ത കിണർ masha അല്ലാഹ്...

    • @0S-le5wt
      @0S-le5wt 2 роки тому +5

      മണ്ണിനെ കൊല്ലുന്ന കിണർ ആണ് ഇതെന്ന് മനസ്സിലാക്കുക

    • @salmanfaris8061
      @salmanfaris8061 2 роки тому +1

      Nu

    • @muneermanikulukki9255
      @muneermanikulukki9255 2 роки тому

      Pottan mar

  • @afsalshah9778
    @afsalshah9778 2 роки тому +7

    വല്യ സെറ്റപ്പ് ഇല്ല........ ഫിറോസ് ഇക്കാ 👍🏻👍🏻

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 2 роки тому +4

    എന്റെ കിണറിന്യൂ ഇതേ അവസ്ഥയാണ്, ഞാൻ മോട്ടോർ വെച്ചു വെളളമടിക്കുന്നുണ്ട്
    60 അടിയിൽ വെള്ളം കണ്ടു 300 അടി താഴ്ത്തി താഴേക്കു വെളള ചാട്ടമാണ്

    • @user-qo1iq1uk6g
      @user-qo1iq1uk6g 2 роки тому

      അപ്പോൾ 60 അടി വരെ സദാ പോലെ കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ലേ..

  • @jishidevasreebasu1044
    @jishidevasreebasu1044 Рік тому +33

    കുട്ടികളെ ശ്രദ്ധിക്കുക കുഴൽ കിണർ അടച്ച് സൂക്ഷിക്കൂ 🙏

  • @Hishamvillan
    @Hishamvillan 2 роки тому +1

    ഭൂമിക്കടിയിലെ അറകളിലേക്ക് വെള്ളം താഴ്ന്നു പോവുക ആയിരിക്കും. ചിലപ്പോൾ ഭൂമിയിലെ അറ മുഴുവനായി വെള്ളം നിറഞ്ഞു കഴിഞ്ഞാൽ മുകളിലത്തെ വെള്ള ഒഴുക്കിന് അനുപാതിക മായി വെള്ളം നിറഞ്ഞു നിൽക്കാൻ സാധ്യതയുണ്ട്.

  • @jamesjames9746
    @jamesjames9746 Рік тому +2

    ഇതൊക്കെ കാണുമ്പോഴും വായിക്കൊമ്പോഴും എന്റെ ഗ്രാന്റ് പേരെന്റ്സ് നെ നന്ദി പൂർവ്വം ഓർക്കുന്നു.18 അടി താഴ്ത്തിയാൽ ശുദ്ധ ജലം കിട്ടുന്ന സ്റ്റലം... ഏത് സിറ്റിയിൽ പോയ്‌ വീട് വേറെ വാങ്ങിയാലും ആ മണ്ണ് വിൽക്കില്ല.. ദൈവത്തിനു സ്തുതി

  • @Mrwick..8073
    @Mrwick..8073 2 роки тому +19

    അടുത്ത വീട്ടിലെ കിണറിലെ വെള്ളം പറ്റുന്നുണ്ടാകും... 🤩🤩

    • @balanp1844
      @balanp1844 2 роки тому +1

      ഇത്രയും വള്ളം പൈപ്പിനും പാറക്കും ഇടയിൽ കൂടി കുഴൽ കിണറിനകത്തു വീഴുമ്പോഴും കിണർ നിറയാത്തതെന്തു കൊണ്ടു. കിണറിന്റെ അടിഭാഗം അടക്കാൻ കഴിഞ്ഞാൽ തീർച്ചയായും കാണർ കവിഞ്ഞൊഴുക്കും. അത് സാധിക്കാവുന്നതേയുള്ളൂ' ഗതരമായി ചിന്തിക്കണം.

    • @ramanikuruppath9090
      @ramanikuruppath9090 5 місяців тому

  • @risavlog2553
    @risavlog2553 2 роки тому +45

    ഞങ്ങൾ ആരെയും പേടിപ്പെടുത്താൻ പറഞ്ഞതല്ല ഞങ്ങളുടെ വീട്ടിലെ അവസ്ഥ പറഞ്ഞതാണ്.. അവർക്ക് വെള്ളം നന്നായി നിലനിൽക്കട്ടെ സമൃദ്ധിയായ വെള്ളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @thundereditz9020
      @thundereditz9020 2 роки тому

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

  • @shafeekh6223
    @shafeekh6223 2 роки тому +1

    പണ്ട് ഫിറോസ് കാണിച്ചിരുന്നത് ഉപേക്ഷിച്ച കുഴൽ കിണർ ആയിരുന്നു. ഇത് വളരെ ഉപയോഗപ്രദമായിരുന്നു. ശക്തമായ ഉറവയാണ്. ഈ ഉറവയിലൂടെ വെള്ളം മറ്റിടങ്ങളിലേക്ക് ഒഴുകി പോകുന്നില്ലെങ്കിൽ കിണർ നിറഞ്ഞൊഴുകിയേനെ. പോകുന്നില്ലെങ്കിൽ

  • @kakummakuju292
    @kakummakuju292 2 роки тому +11

    മാഷാ അള്ളാഹ... ഈ വെള്ളം അള്ളാഹു എന്നും നിലനിർത്തി കൊടുക്കുമാറാവട്ടെ.... ആമീൻ......

    • @harikumar4418
      @harikumar4418 2 роки тому

      ദൈവ സാന്നിധ്യമില്ലാത്ത,കര
      വിരുതില്ലാത്ത ഒരു പഴുതും പ്രപഞ്ചത്തിൽ ഇല്ല.ആ ബോധം മനസിൽ രൂഢമാണെങ്കിൽ തൊട്ടതനും പിടിച്ചതിനും ദൈവത്തെ വലിച്ചിഴച്ചിട്ട് വികൃതമാക്കല്ലേ.ദൈവത്തെ സ്വയം പൊങ്ങിയാക്കാൻ ശ്രമിക്കാതിരിക്കൂ.
      എല്ലാം അറിയുന്നവനാണ് പരം പൊരുൾ.വലിയ ഭക്തനാണ് എന്ന ഷോ കാണിക്കേണ്ട ആവശ്യമുണ്ടോ.അത് ഇല്ലൂഷനിലേക്കും,ഭ്രാന്തിലേയ്ക്കും
      ദൈവവിളിയെന്ന വിഭ്രാന്തിയി
      ലേയ്കും മാനസികനിലതെറ്റി തീവ്രവാദത്തിലേയ്ക്കും നയിക്കും.
      ആത്മബോധം (തിരിച്ചറിവ്)മനുഷ്യ
      നന്മയിലേയ്കും നയിക്കും.

    • @shobhak3645
      @shobhak3645 2 роки тому

      ഇവിടെയും മത ഭ്രാന്തൻ എത്തി

    • @abdullfasillpk5054
      @abdullfasillpk5054 2 роки тому

      എല്ലാം ദൈവ വിധി

    • @abdullfasillpk5054
      @abdullfasillpk5054 2 роки тому

      അല്ലാഹുവിന് സർവ്വ സ്തുതിയും , ഭൂമിയിൽ പല സ്ഥങ്ങളിലും പല വിധത്തിൽ വെള്ളം നിർമ്മിച്ച സർവ്വശക്തന് സർവ്വ സ്തുതിയും ഈ വെള്ളം തന്നെയാണ് അല്ലാഹുവിനെ എതിർക്കുന്നവർക്കുക്കൂടി അല്ലാഹു എളുപ്പമാക്കി സംവിദാനിച്ചത്. അല്ലാഹുവിനോട് നന്ദിയുളളവരായി മാറുക. അൽഹംദു ലില്ലാ ...,
      . ,

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @ShakiRAhees
    @ShakiRAhees 2 роки тому +10

    മരിയാടുകാർ ഉണ്ടെങ്കിൽ ഇവിടെ വരൂ... എന്റെ നാട്ടിൽ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ 😥😥

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +141

    അത് ഉറവയാണ്.. അത്രയും താഴെ വെള്ളം ചാടുന്നതിൽ അത്ഭുതം ഒന്നും ഇല്ല.... ഉറവ പൊട്ടി ഒഴുകുന്നത് ആണ് 👍🏻

  • @sahadbinbasheer1008
    @sahadbinbasheer1008 2 роки тому +1

    0:28 AYN

  • @mohammedrafi6764
    @mohammedrafi6764 2 роки тому +1

    ഭൂമിയിലെ മണ്ണിൽ ഉള്ള ഉറവയാണ് ആ പരിസരം കണ്ടിട്ട് മഴപെയ്തു പോലെ തോന്നുന്നു ആ മഴവെള്ളം ആകാനും സാധ്യതയുണ്ട് അല്ലെങ്കിൽ സ്ഥിരം കിട്ടുന്ന വെള്ളം ആണെങ്കിൽ സാധാ ഒരു കിണർ കുഴിക്കുക കയാണെങ്കിൽ നല്ല വെള്ളം കിട്ടിയിരുന്നു

  • @mohammedafzal9018
    @mohammedafzal9018 2 роки тому +6

    ഇത്ര അടിയിൽ നിന്നും മനുഷ്യൻ്റെ കണ്ണിനു ആ വെള്ളം ചാടുന്നത് കാണാൻ പറ്റി🤯ഇന്നേവരെ ഇത്രയും പവർ ഉള്ള ക്യാമറ ഇറക്കാൻ മനുഷ്യന് പറ്റിയിട്ടില്ല.നമ്മുടെ കണ്ണിൻ്റെ power നമുക്ക് പോലും coract ആയിട്ട് അറിയില്ല

  • @aslamasilupv
    @aslamasilupv 2 роки тому +77

    GO PRO ഇറക്കും തോറും പേടിച്ച ഞാൻ 😹

  • @krjijeesh1607
    @krjijeesh1607 2 роки тому +1

    ആദ്യമായിട്ടാ കുഴൽ കിണറിൽ വെള്ളച്ചാട്ടം കാണുന്നെ താങ്ക്സ് ബ്രോസ്

  • @jafarmeyana4703
    @jafarmeyana4703 2 роки тому +33

    A big thank you to the engineer who calculated the location of the well water view

  • @user-ln1nl2kt4r
    @user-ln1nl2kt4r 2 роки тому +19

    ഇത് നല്ല ഒരു അടിപൊളി നാടൻ കിണർ ന്ടെ സ്റ്റാനം ആണ് ബ്രോ ഈ കുഴൽ കാരണം അടുത്തുള്ള നാടൻ കിണറ്റിൽ വെള്ളം വറ്റാൻ സാദ്യത കൂടുതൽ ആണ്

    • @user-ln1nl2kt4r
      @user-ln1nl2kt4r 2 роки тому

      @Unmasking Kanthapuram ബുദ്ധിമാൻ ഒരു അവാർഡ് എടുക്കട്ടേ
      ഇതിൽ എന്താ നീ കണ്ടെത്തിയ പൊട്ടത്തരം

    • @naattinpuramvlogkichan3823
      @naattinpuramvlogkichan3823 2 роки тому

      @Unmasking Kanthapuram കുഴൽ കിണർ കുഴിച്ച നാടൻ കിണറ്റിലെ വെള്ളം വറ്റും bro. അനുഭവം ഉണ്ട്

  • @midhunkm388
    @midhunkm388 2 роки тому +12

    ഫിറോസിക്ക ഈ സീനോക്കെ പണ്ടേ വിട്ടതാ 🔥🔥

  • @subaithapksubaitha5190
    @subaithapksubaitha5190 2 роки тому +2

    വെള്ളം നല്ല വണ്ണം ചാടുന്നുണ്ട് മാഷാ അള്ളാ 🥰🥰🥰🥰🥰🥰

  • @motobiography8413
    @motobiography8413 2 роки тому +19

    ഫിറോസിക്ക ചെയ്ത content
    എന്തായാലും masterpiece investigation പൊളിച്ചു ❤❣❤

  • @ahamanandhan
    @ahamanandhan 2 роки тому +14

    ഇത് സാധാരണ water ഫ്ലോ ഉണ്ടാകുമ്പോഴുള്ള ശബ്ദമാണ്. അവിടെന്ന് ഗ്യാസ് ഒന്നും വന്നിട്ടുണ്ടാവില്ലല്ലോ, so കമ്മെൻസ്‌ൻസ് ഉള്ളോർക്ക് ഊഹികാവുന്നതേയുള്ളു it's a underground water flow

    • @pushpalatha9878
      @pushpalatha9878 2 роки тому

      nalla purified water

    • @ahamanandhan
      @ahamanandhan 2 роки тому +1

      @@pushpalatha9878 പല്ലുതൊട്ട് എള്ളുവരെ കേടാക്കുന്ന മിനറൽസ് ഉണ്ട് ഹേയ്
      N maybe there may be some viruses😌

  • @padmanabhankk1413
    @padmanabhankk1413 Рік тому

    ഇത് surface water പൈപ്പിന്റെ Gap ലൂടെ താഴോട്ട് ഇറങ്ങുന്നു. Groundwater അല്ല . ഈ .കുഴൽക്കിണർ പരാജയപ്പെട്ടു. കുഴിച്ചവർ പറ്റിച്ചതാണ്. Pipe seating ആക്കാതെ ഫിറ്റ് ചെയ്തു. ഭാവിയിൽ ഈ ഗാപ്പിലൂടെ മണ്ണ് ഇറങ്ങി കിണർ നിറയാനും , സമീപ വീടുകളിലെ കിണർ വെള്ളം കുറയാനും സാധ്യതയുണ്ട്

  • @badhhuuuu
    @badhhuuuu 2 роки тому +1

    FiRoZ ഇക്ക ചെയ്തിട്ടുണ്ട് 💯
    എന്നാലും അതിന് ഉള്ളിൽ ഉള്ളത് എന്താ എന്ന് അറിയാനും ഇങ്ങടെ വിഡിയോ കാണാനും ഉള്ള ഒരു...... 💥

  • @shalu-zs4kg
    @shalu-zs4kg 2 роки тому +9

    ഈ കുഴൽ കിണർ കേരളത്തിൽ ശാപമാണ്... കാരണം പരിസരത്തിലുള്ള കിണറിൽനിന്നുമുള്ള ജലം ഇതിലേക്ക് ചാടുന്നതതാണ് ഈ ശബ്ദം...

  • @Dileepkumar-fd9t
    @Dileepkumar-fd9t 2 роки тому +4

    Actually normal ground water flowing dawn into deep well , near by normal well must be empty

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം good വീഡിയോ 😍

  • @dixonnm6327
    @dixonnm6327 2 роки тому +2

    പാറ എത്തുന്നതിനു മുൻപേ ഇഷ്ടം പോലെ വെള്ളം അതാണ് സംഭവം!

  • @VijayraghavanChempully
    @VijayraghavanChempully 2 роки тому +7

    ഇങ്ങനെ എവിടേക്കോ ഒലിച്ചു പോകുന്ന വെള്ളത്തിൽ മോട്ടോർ വെച്ചിട്ടെന്ത് കാര്യം 🥺😢🤔

  • @balakrishnank8157
    @balakrishnank8157 2 роки тому +44

    . ഈ കുഴൽക്കിണർ വേഗം തൂ ർക്കുകയാണ് നല്ലത് പാറയുടെ മുകളിലുള്ള കരു വള്ളം ..... പാറക്കടിയിലുള്ള വിള്ളൽ പ്രദേശത്തിലേക്ക് ചാടി താഴ്ന്ന് പോകുകയാണ് ഇത് കാരണം അടുത്തുള്ള കിണറുകളിൽ വെള്ളം വറ്റാൻ സാധ്യത ഏറെയാണ്..... ഈ കുഴൽ കിണറിനു ചുറ്റുമായി സധാരണ കിണർ ഴിച്ചതിനു ശേഷം .... കുഴൽ കിണർ ഉണ്ടാക്കിയ പാറയുടെ ദ്വാരം ...... കുഴൽ കിണർ കോൺഗ്രീററു കൊണ്ട് അടക്കുകയാണ് വേണ്ടത് ?..... അല്ലെങ്കിൽ... Pvc കഴിഞ്ഞ ഉടനെ ഒരു 100 അടി മാത്രം നിർത്തി ബാക്കി കോൺ ഗ്രീറ്റ് ഇട്ട് നിറക്കണം .... അപ്പോൾ ഒഴുകി താഴ്ന്ന് പോകുന്ന വെള്ളം മേലെക്ക് ഉയർന്ന് വരാൻ സാധ്യതയുണ്ട് ?

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Рік тому

      അതിലേക്ക് cement ഇട്ടാൽ ആ cement ഉം വെള്ളവും ഒന്നിച്ചു താഴ്ന്നു പോകും അല്ലാതെ പൊങ്ങി വരില്ല ഇനി ഇടുന്നത് കോൺക്രീറ്റ് ആണെങ്കിൽ
      മെറ്റൽ അവിടെ ഇരിക്കും അതിനിടയിലൂടെ വെള്ളം താഴ്ന്നു പോകും ചിലപ്പോൾ
      ഒരു ചാക്കിൽ മണൽ നിറച്ചു
      അല്ലെങ്കിൽ തുണി സഞ്ചിയിൽ മണൽ നിറച്ചു പ്ലാസ്റ്റിക്ക് കവർ കൊണ്ട് കവർ ചെയ്തു ഒരു പ്ലാസ്റ്റിക്ക് pipe എടുത്ത് പ്രെസ്സ് ചെയ്തു ഫിറ്റ്‌ ആക്കിയാൽ വെള്ളം മുകളിലേക്ക് വരും
      അല്ലെങ്കിൽ വേറേ ഒരു pipe end ക്യാപ് ഇട്ട് ഉള്ളിലേക്ക് ഇറക്കിയാൽ മതി

  • @m4techfans459
    @m4techfans459 2 роки тому +38

    അത് കുറച്ചു മുകളിന്ന് ഉറവ വീഴു ന്നതായിരിക്കും 😂🔥😍

    • @rtvc61
      @rtvc61 2 роки тому +1

      വീഴുന്നത് എന്നാണ്...വീയുന്നത് അല്ല

    • @m4techfans459
      @m4techfans459 2 роки тому +1

      @@rtvc61 😂tnx

  • @soulmateaquatics
    @soulmateaquatics 2 роки тому +102

    വെള്ളം വീഴുന്ന ശബ്ദം

  • @artshantivan1082
    @artshantivan1082 2 роки тому +14

    ഒരിക്കലും വറ്റാത്ത ഉറവ👏👏👏👏👏👏👏👏👏👏

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 роки тому +25

    👌👌👌👌✌️✌️✌️✌️ എന്തായാലും പുള്ളിയുടെ സംശയം മാറിയല്ലോ 😍

    • @thundereditz9020
      @thundereditz9020 2 роки тому +2

      350 Sub Aavan Sahayikkumo 🥺😥 Pelase 🥺

    • @mohandaspkd3745
      @mohandaspkd3745 2 роки тому +1

      ഇല്ല ഇത്രയും വെള്ളം വീണിട്ടും അത് നിറയുന്നില്ലല്ലോ എന്ന സംശയം ബാക്കി

  • @asnaasna3674
    @asnaasna3674 5 місяців тому

    Njangalude veedinaduthulla kuzhalkkinaril nokkiyal thanne vellam kanam..masha allah

    • @asnaasna3674
      @asnaasna3674 5 місяців тому

      Mele ninnu nokkiyale kanum..oru camarayum venda

  • @AJTIMES
    @AJTIMES 2 роки тому +12

    Torch : ഇന്ത്യ മൊത്തം കണ്ടത് അല്ലെ ഇനി കുറച്ച് ഭൂമികടിയിൽ പോയിട്ട് വാ 😂

  • @kvmff5890
    @kvmff5890 2 роки тому +62

    ഞാൻ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുക ആയിരുന്നു എന്താണ് അടിയിൽ ഉള്ളതെന്ന് 😂

  • @moviesclub6270
    @moviesclub6270 2 роки тому +5

    ഒരുപാട് ആളുകൾ മുമ്പ് ഇത് ചെയ്തിട്ടുണ്ട് 😍 സംഭവം അടിപൊളി ആണ്

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 місяці тому

    ക്കുഴൽ കിണറിന്റെ അടിഭാഗം കണ്ടു ആദ്യമായിട്ടാണ് സുപ്പർ

  • @anjumolkk8173
    @anjumolkk8173 2 роки тому +11

    ലെ.. ഫിറോസ്ക്ക ഈ സീനൊക്കെ നമ്മൾ പണ്ടേ vittathaa😄😄

  • @mohanskymail2310
    @mohanskymail2310 5 місяців тому +1

    വെള്ളം കണ്ടു കഴിഞ്ഞാൽ അവിടുന്ന് അങ്ങോട്ട് 20 അടിയിൽ കൂടുതൽ കുഴിക്കാൻ പാടില്ല, അതിൽ കൂടുതൽ കുഴിച്ചാൽ വെള്ളം അടിയിലൂടെ അങ്ങ് ഒഴുകി പോകും

  • @jithuudhayasree1723
    @jithuudhayasree1723 2 роки тому +1

    Vellathinte dharayil ninnum vellam chadunna sound....nalla thelinja vellam bhagyamund...pinne aa Vella avar paranja pole avidann dhisamari sacharikunnundavum...aa vellathinte Dhara avide avasanikunnillallo...

  • @abdulfathahbayan1844
    @abdulfathahbayan1844 2 роки тому +6

    പാറയിൽ നടുവിലായി ഒരു ഹോൾ കാണുന്നുണ്ട് ഉറവവരുന്ന വെള്ളം ആ ഹോളിൽകൂടി താഴോട്ട് പോകുന്നു അതുകൊണ്ടാണ് വെള്ളം നിറയാത്തത്

  • @shortclipmaster1234
    @shortclipmaster1234 2 роки тому +4

    🥰Friends നിങ്ങൾ poliyan 😍

  • @muhammadalikolakkadan7226
    @muhammadalikolakkadan7226 2 роки тому +1

    ഇത്‌ കിണറ്റിൽ പൈപ്പ് ഇട്ടത് ശരിയായ രീതിയിൽ അല്ല പാറയുടെ ഉള്ളിലോട്ടു ഒരടിയെങ്കിലും താഴ്ത്തി വേണം പൈപിടാൻ. എന്നാൽ ഇതിൽ പാറയുടെ മുകളിൽ ഒരു അടി മുകളിൽ ആണ് പൈപ്പ് നിൽക്കുന്നത്. അങ്ങിനെ വന്നാൽ പാറയുടെ മുകളിലുള്ള വെള്ളം പാറയുടെ ഉള്ളിലേക്ക് ഇറങ്ങുകയും അതിന്റ കൂടെ മണ്ണും ചളിയും ഒഴുകി പാറയിലെ കുഴി പൂർണ മായി തുർന്നു പോകുകയും ചെയ്യും. മാത്രമല്ല മണ്ണിലുള്ള വെള്ളം ഭൂഗർഭ. ഭാഗത്തേക്ക് ഒഴുകുമ്പോൾ പരിസരത്തുള്ള കിണറുകളും കുളങ്ങളും വറ്റിവരളും അത് വൻ പാരിസ്ഥിതിക പ്രശ്നം ആയി മാറുകയും ചെയ്യും ഉടനെ ആക്കിണർ കോൺഗ്രീറ്റ് ഉപയോഗിച്ചു തുറക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പൈപ്പ് പാറയുടെ ഉള്ളിലോട്ടു ഒരടിയെങ്കിലും താഴ്ത്താൻ പറ്റുമോ എന്ന് ശ്രമിക്കുക....

  • @koyammonqassim4808
    @koyammonqassim4808 2 роки тому +1

    ഏതായാലും നിങ്ങളുടെ പരസ്യം കൂടെയായി

  • @ansalsalam4456
    @ansalsalam4456 2 роки тому +6

    ലെ go pro, ഞാൻ അങ്ങനെ അതുംകണ്ടുപിടിച്ചു, ഞാനൊരു കില്ലാടി തന്നെ 😂

  • @arunpj8765
    @arunpj8765 2 роки тому +4

    ഫിറോസ് ഇക്ക ചെയിതിട്ടുണ്ട്. എന്നാലും കൊള്ളാം സൂപ്പർ ❤️❤👍

  • @annashajuannashaju6179
    @annashajuannashaju6179 2 роки тому

    Adiyil uravayunde vellam ozhukunna soundane sakthamayaittozhukkulla uravayane..👍🏽

  • @njan1242
    @njan1242 2 роки тому +2

    Amaldev ts is the first viewer👏🏼👏🏼👏🏼innu chilavu undayirikum😂😂😂

  • @abdulkhalamrazak2752
    @abdulkhalamrazak2752 2 роки тому +3

    പൈപിന്റെ അവസാനത്തിൽ നിന്ന് വെള്ളം താഴോട്ട് വിഴുകയാണ് പാറക്ക് മുകളിൽ മാത്രമേ വെള്ളം ഉള്ള പാറക്ക് താഴെ വെള്ളം കുറവായി ട്ടാണ് തോന്നുന്നത്

  • @moideenp4691
    @moideenp4691 2 роки тому +7

    വെള്ളം ചാടുന്ന അതിൻറെ താഴെ ബ്ലോക്ക് ചെയ്തില്ലെങ്കിൽ വെള്ളം കിട്ടുകയില്ല

  • @aboobackerk7837
    @aboobackerk7837 6 місяців тому +1

    ഗ്രൗണ്ട് വാട്ടർ പൈപ്പിൻ്റെയും പാറയുടെയും ഇടയിൽ കൂടി കുഴൽ കിണറിലേക്ക് വീഴുന്നു - വീഴുന്ന വെള്ളം എല്ലാം അതേ സ്പീഡിൽപാറയുടെ ഗ്യാപിൽ കൂടി ഒഴിഞ്ഞ് പോവുന്നു. അത്ര തന്നെ ഉള്ളു

  • @shibuka5333
    @shibuka5333 2 роки тому +22

    പേടിക്കാനൊന്നുമില്ല അതിനകത്ത് ഒരു പ്രേതമാണ്

  • @BIKER915
    @BIKER915 2 роки тому +22

    NALATHAE EXAM N TENSION ADICH ERIKUNAVAR AROKKAE🥺

  • @poovimgm2143
    @poovimgm2143 2 роки тому

    Please come to mongam panappadi

  • @viralvedeos4340
    @viralvedeos4340 2 роки тому +2

    വീഡിയോ കാണുന്നതിന് മുൻപ് കാര്യം പിടികിട്ടിയവരുണ്ടോ

  • @aswinar5158
    @aswinar5158 2 роки тому +3

    ഇൻട്രോ ഫുൾ കോമഡി... 😅😂👌👌

  • @techwithibnu9909
    @techwithibnu9909 2 роки тому +3

    Firozkkade video oorma vannu

  • @SUBHASHKS1
    @SUBHASHKS1 2 роки тому +1

    ഞാൻ ഗൂഗിൾ പിക്സൽ ഫോൺ കിണറ്റിൽ ഇറക്കി , വെള്ളത്തിൽ ഇറക്കിയില്ല വെള്ളത്തിന്റ മുകൾ വരെ നല്ല വ്യൂ ആയിരിരുന്നു , but ആരും കണ്ടിട്ടില്ല ചാനലിൽ പൊടി പിടിച്ച് കിടക്കുന്നു🙇😥

  • @freedomlover6675
    @freedomlover6675 2 роки тому +1

    എനിക്ക് കുഴൽ കിണർ പേടി ആണ്
    ഓരോ കുഞ്ഞിമക്കളും കുടുങ്ങിയ സിനിമ കണ്ടു തോന്നിയ ഭയം...
    സിനിമ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും ഇത്തരം അപകടം സംഭവിച്ചിട്ടുണ്ട്..
    അതൊക്കെ ഓർമ varunnu😔😔😔

  • @faisyzamandud8255
    @faisyzamandud8255 2 роки тому +7

    കമൻറ് വായിച്ചപ്പോൾ മിക്ക ആളുകളും ഫിറോസ്ക്കാന്റെ വീഡിയോ കണ്ടിട്ടുള്ളവരനെന്നു മനസ്സിലായി 😹😹😹