തൊട്ടതെല്ലാം പൊന്നാക്കിയ ഈ music director ആരാണെന്നും ഇദ്ദേഹം ചെയ്ത് വച്ച songs ഇതൊക്കെയാണെനന്നും അറിയാത്ത കുറെ പേർ ഉണ്ട് ❤️ഈ ഇടെ famous ആയ ഒട്ടുമിക്ക തമിഴ് songs um ഈ പുള്ളിയുടെ ആണ് ❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✨എല്ലാവരും അറിയട്ടെ ❤️
ശിവകാർത്തികേയനും കൂടെ പഠിച്ച friends um ചേർന്ന് ഒരു സിനിമ ഉണ്ടാക്കുന്നു "kanaa"... Director, music director, profucer, actor എല്ലാവരും ഒരു friends circle il ഉള്ളവർ ❤അങ്ങനെ dhipu ninan thomas എന്ന very talented music director അറിയപ്പെടുന്നു. ചെയ്ത് വച്ച എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ✨✨അദ്ദേഹം മലയാളി ആയതിൽ അഭിമാനം തോന്നുന്നു ❤️
എന്ത് സിമ്പിൾ ആയ സംവിധായകൻ... സാധാരണ സംഗീത സംവിധായകൻ പറയുമ്പോൾ ഒരുപാടു സംഭവ ബഹുലമായി പറയും...... പുള്ളി വളരെ സിമ്പിൾ ആയി.... മനസ് തുറന്നു പറയുന്നു.... സ്വന്തം ഭാഷയിൽ ഇനി... കാലു കുത്തി നില്കാൻ സാധിക്കട്ടെ... ബ്രദർ..... ❤️❤️❤️❤️
ARM ലെ ഭൈരവപാട്ടിന്റെ orchestration എന്തുവ ചെയ്ത് വച്ചേക്കുന്നത്. പൊന്നണ്ണാ നിങ്ങൾ വേറെ ലെവൽ ആണ്....❤❤ ഇതിലും അഡാർ ഐറ്റങ്ങളുമായി വീണ്ടും വാ.....❤❤❤❤❤❤❤
there is inside joke in kollywood now that tamil cinema is called trichy wood, almost all the new comers, directors, tech come from trichy n sorrounding areas. siva karthikeyan, santosh narayanan, preity mukhundan, kavin, harish kalyan, dhibu, aun raja, singer pradeep kumar many more come from just tiruchirapalli, although dhibu is a malayali and did his studies there
Always been a fan of his work. Kiliye song Kapils voice and harishankars voice was sounding exactly similar😍 so he has found his Kapil in Malayalam industry. Looking forward for more such collabs❤❤
ഇപ്പോളത്തെ കാലത്തെ പ്രോബ്ലം.. എന്നാൽ... മ്യൂസിക് ചെയ്ത ആളെ മനസിലാകില്ല... പക്ഷെ... പാട്ടുകാരനും... പാട്ടും ഹിറ്റാകും.... ഇത്രേ... നന്നായി പാട്ടു ചെയ്ത ആണല്ലേ... ഈ ഇരിക്കുന്നത്....
രണ്ടാളും നന്നായി സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു, ഒരു ഇന്റർവ്യു ആണെന്ന് തോന്നാത്ത രീതിയിൽ ഒരു ഫ്രണ്ട്‌ലി ടോക്ക് പോലെ തോന്നി. പാട്ട് പോലെ തന്നെ നല്ല ഫീൽ തന്ന ഇന്റർവ്യൂ ❤
ഗോവിന്ദ് വസന്ത ഒക്കെ ഉണ്ട്.. എന്താ ജാഡ. ഇത്ര ഹിറ്റ് ഉണ്ടാക്കിയ ഇയ്യാൾ ഒരു ഓവർ ഡ്രസിങ്, സംസാരം ഇല്ല്ല.. സിമ്പിൾ... ഇങ്ങനെ വേണം.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ
തൊട്ടതെല്ലാം പൊന്നാക്കിയ ഈ music director ആരാണെന്നും ഇദ്ദേഹം ചെയ്ത് വച്ച songs ഇതൊക്കെയാണെനന്നും അറിയാത്ത കുറെ പേർ ഉണ്ട് ❤️ഈ ഇടെ famous ആയ ഒട്ടുമിക്ക തമിഴ് songs um ഈ പുള്ളിയുടെ ആണ് ❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✨എല്ലാവരും അറിയട്ടെ ❤️
👏
Next Vidyasagar 👍
his Beer Song poli
ശിവകാർത്തികേയനും കൂടെ പഠിച്ച friends um ചേർന്ന് ഒരു സിനിമ ഉണ്ടാക്കുന്നു "kanaa"... Director, music director, profucer, actor എല്ലാവരും ഒരു friends circle il ഉള്ളവർ ❤അങ്ങനെ dhipu ninan thomas എന്ന very talented music director അറിയപ്പെടുന്നു. ചെയ്ത് വച്ച എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ✨✨അദ്ദേഹം മലയാളി ആയതിൽ അഭിമാനം തോന്നുന്നു ❤️
👍
കലാഭവൻ ഷാജോണിന്റെ ശബ്ദവുമായി നല്ല സാമ്യം. മനോഹരമായ സംസാരം ❤️
എന്ത് സിമ്പിൾ ആയ സംവിധായകൻ... സാധാരണ സംഗീത സംവിധായകൻ പറയുമ്പോൾ ഒരുപാടു സംഭവ ബഹുലമായി പറയും...... പുള്ളി വളരെ സിമ്പിൾ ആയി.... മനസ് തുറന്നു പറയുന്നു.... സ്വന്തം ഭാഷയിൽ ഇനി... കാലു കുത്തി നില്കാൻ സാധിക്കട്ടെ... ബ്രദർ..... ❤️❤️❤️❤️
പുള്ളിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം
അദ്ദേഹത്തെ പരിചയപ്പെടുത്താനും കൂടുതൽ അറിയാനും സാധിച്ചതിൽ സന്തോഷം... മാതൃഭൂമിക്ക് നന്ദി
“Dhibu ninan Thomas” underrated gem 💎
Ottayadipathayile.... Chummathalla malayslikalkku kooduthal ishtam ayath❤
Very promising composer. ❤ orupad avasarangal varattr
ARM ലെ ഭൈരവപാട്ടിന്റെ orchestration എന്തുവ ചെയ്ത് വച്ചേക്കുന്നത്.
പൊന്നണ്ണാ നിങ്ങൾ വേറെ ലെവൽ ആണ്....❤❤
ഇതിലും അഡാർ ഐറ്റങ്ങളുമായി വീണ്ടും വാ.....❤❤❤❤❤❤❤
ശരിക്കും പടത്തിലെ മികച്ച song ഭൈരവ തന്നെ 💥
അയ്യോ ഇങ്ങേര പാട്ട് എല്ലാം 🔥🔥🔥 ആണ് ❤❤❤❤❤❤❤
Othayadi paathayille ,,,,, kanaa yile bgms 😍😍😍
കാണാൻ കാത്തിരിക്കുവായിരുന്നു...
ഇഷ്ടം ❤️❤️❤️❤️❤️🥰🥰
Malayali anenn ipozha arinjath. Nalla music director. Pattukal ellam nalla feel tharunnund.❤. All the very best..
നീ കവിതയ്കളാ.., കൺകൾ ഏതോ.. ❤️🔥🤩മിക്ക ആളുകളുടെയും favorite ലിസ്റ്റിൽകാണും 💟🫂
Othayadi pathayile...
Adiye nee...
❤
The moment she mentioned kottayam , he completely transformed into a typical kottayam kaaran.
കോട്ടയം തീ അല്ലേ 🎉
Excellent composer.good interview. Congrats .....
👏👍❤
സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട് അത് അല്ലേ ആദ്യ മലയാളം മൂവി.അതിലെ ശ്രേയാജി പാടിയ വടതിക്കാറ്റെ എന്ന സോങ് സൂപ്പർ ആണല്ലോ❤
Genuine guy he is ❤
He is a classmate of actor Sivakarthikeyan. 😃
And sana was his senior
Arunraja also
@@donthomas.... Yeah 👍🏻
there is inside joke in kollywood now that tamil cinema is called trichy wood, almost all the new comers, directors, tech come from trichy n sorrounding areas. siva karthikeyan, santosh narayanan, preity mukhundan, kavin, harish kalyan, dhibu, aun raja, singer pradeep kumar many more come from just tiruchirapalli, although dhibu is a malayali and did his studies there
അയിന് ❓
Dhibu Nainan Thomas ✌✌👌👌❤❤👍👍
8:31 aa samayathu njan daivathinu nandhi parayum 🥲 athilundu ellam . Blessed artist 🙏🏻
my classmate... proud of u man !
From "Sneham" to ARM... Kanaa, Bachelor, Nadhi, Chithha are my fvrts 😍😍
രണ്ടു പേരും കൊള്ളാം സിംപിൾ ❤
Good interview congrats❤❤❤❤
Nee kavithaigalai ❤
എനിക്ക് ഇഷ്ടപെട്ട ഒരുപാട് പാട്ടുകൾ ഇദ്ദേഹത്തിന്റെ ആണ് എപ്പോഴാണ് അറിഞ്ഞത്. അതിനു ഒപ്പം പിടിക്കാൻ പറ്റിയ ARM❤
Bachelorile Adiyee Song okke ejjathi item aarunu❤
ചേച്ചിക്ക് പുള്ളിയോട് ക്രഷ് അടിച്ചൊന്നൊരു സംശയം❤😊😊😊😊
എനിക്കും തോന്നി 😃😃😃😃
അപ്പൊ എനിക്ക് മാത്രം അല്ല തോന്നിയത്
സംഗീത സംവിധായകനെ സംസാരിക്കാൻ അനുവദിച്ചു എന്നതിൽ സന്തോഷമുണ്ട്. ചില ആങ്കർമാർ കൂടുതൽ സംസാരിച്ച് വെറുപ്പിക്കാറുണ്ട്.
അടിപ്പൊളി ബ്രോ
Nee Kavithaigala ❤️🩹🥰
He is so genuine
Nalla interviewer. Ottum verupichilla. Nalla chodyangal. DNT. superb music director. Athe pole oru nalla manushan. Pattellam nannayitund.
കിളിയെ എനിക്ക്ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടു കെണ്ടേ ഇരിക്കാൻ തോന്നും ഞാൻ ഒത്തിരിവട്ടം കേട്ട പാട്ട്❤️❤️❤️❤️ God bless
Std questions and genuine feedbacks!!❤❤
Always been a fan of his work. Kiliye song Kapils voice and harishankars voice was sounding exactly similar😍 so he has found his Kapil in Malayalam industry. Looking forward for more such collabs❤❤
Nalla oru interview ❤❤❤
Big fan of your work ❤❤❤
ഇപ്പോളത്തെ കാലത്തെ പ്രോബ്ലം.. എന്നാൽ... മ്യൂസിക് ചെയ്ത ആളെ മനസിലാകില്ല... പക്ഷെ... പാട്ടുകാരനും... പാട്ടും ഹിറ്റാകും.... ഇത്രേ... നന്നായി പാട്ടു ചെയ്ത ആണല്ലേ... ഈ ഇരിക്കുന്നത്....
Yeah Ee pulli okke ethra underrated aanu .malayalathile sushinum Vishnu vijaykkum kittunna pakuthi movies ingerkk kittyal inger keralathilum famous aavum.
Nalla interview 👍🏻
14:06 loved how was able sit infront of a mic that used to record his songs for a interview
ആദ്യം അടിയേ കേട്ടപ്പോൾ music Director ന്റെ പേര് കണ്ടപ്പോൾ doubt അടിച്ചു മലയാളി ആണോ എന്ന് ❤️
Quality questions
Othayadi pathayil...... ❤️
Favorite one💕✨
Nee kavithagalai... addicted ❤️🥰
Vivaramulla oru anchorne kandu.. 👌
Bro keep going and thanks for instrumentals🎉❤
നല്ലൊരു മ്യൂസിക് ഡയറക്ടർ തൊട്ടതു എല്ലാം പൊന്നാക്കിയ മുതലാ
Soulful melodies, Humble, Handsome. ❤ Awesome Bro 🙏
Orupad ishtam ❤
രണ്ടാളും നന്നായി സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു, ഒരു ഇന്റർവ്യു ആണെന്ന് തോന്നാത്ത രീതിയിൽ ഒരു ഫ്രണ്ട്‌ലി ടോക്ക് പോലെ തോന്നി.
പാട്ട് പോലെ തന്നെ നല്ല ഫീൽ തന്ന ഇന്റർവ്യൂ ❤
നല്ല ഇന്റർവ്യൂ... 🙏❤️❤️❤️
Nice interview...❤
Fav Music Director..💎❤
Bhayankara ishtaa❤️
Attitude 👍🏻👍🏻
ഗോവിന്ദ് വസന്ത ഒക്കെ ഉണ്ട്.. എന്താ ജാഡ. ഇത്ര ഹിറ്റ് ഉണ്ടാക്കിയ ഇയ്യാൾ ഒരു ഓവർ ഡ്രസിങ്, സംസാരം ഇല്ല്ല.. സിമ്പിൾ... ഇങ്ങനെ വേണം.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ
Waiting for next malayalam movie... Pulli oru big budget movie cheyyunnathum waiting
ജയറാം vs ലാലേട്ടൻ ലുക്ക്😮
❤ nte ponne oru rakshemla...oro pattum ❤
ഇത് പോതും എനക്ക്, അത് തന്നെ മതി💥
Ath Arr song alle🙄
Bro ath ar rahman aanu😂.
Ingeru Malayali arnnulleee..full Tamil hits anallo
New Laalettante oru chaya evideyo..😊Love your songs❤
Good interview
സൂപ്പർ സൗണ്ട്
Poli man ❤
Marathakananayam movie song enik orupaad ishttamaanu super melody song aanu
Nee kanavukala ....
Jayaram+manoj k jayan evidekkoyo oru face cut
Nlla bangi und pulli🥰🥰🥰
18.00-19.00 വർഷങ്ങൾക്ക് ശേഷം incident resemblance
Genuine composer
അവതാരിക 🥰
Woow nice song❤❤
NENJUKKU NEETHI BGM❤
SIMPLE MAN
Sound similar to Kalabavan shajon
ingerude oru malayalam album undu job kurian padiyathu Sneham enna tittle il adipoli song aanu..
ഒരു ലാലിസം ഫീൽ... മുഖത്തു
This man is a genius
Nee kavithakalal 👌
Interview kainj
chechi :chetta i love you 😂😂
Shajon sound😊
Ni kavithaikala❤❤❤
വളരെ ക്ലാരിറ്റി ഇല്ലാത്ത ഇന്റർവ്യൂവർ. ഓരോ doubt നോക്ക്. അങ്ങേര് കോട്ടയം ആയത് കൊണ്ട് മാന്യമായി ഇടപെട്ടു. ഞങ്ങളുടെ അഭിമാനം.
ഇങ്ങേര് മലയാളി ആയിരുന്നോ😮
അസ്സൽ കോട്ടയംകാരൻ
song Adiye poli
Assal kottayamkaran 🔥❤️
Nice bro njan athyavasyam paadan interest ulla aalanu bt chila paatukal vingal kaaranam padan kazhiyunnilla athentha angane
Nee Kavithagala ❤
ഇവിടുത്തെ മോൾ എപ്പോളും കേൾക്കുന്ന പാട്ട്
Wow ❤❤❤❤
ഈ ആംഗർ ഇത്തിരി ജാഡ ആണല്ലോ
Next vidyasagar 👍
Live composing video കാണാൻ ആഗ്രഹം. Singing video ഇടുന്നത് പോലെ orchestration videos ഇട്ടുകൂടേ?
Oru cheria video arm pagel und
Thank you..@@cinemarepublic4425
angu vaana koonil is very similar to his another song from chithha called unakku thaan
Not even similar
Santhosh narayanan song
❤😊
👌
👍👍👍👍👍👍👍
Jayaram+Balakrishna look