@@suhailkundoor7469കഴിഞ്ഞ എട്ടു വർഷമായി അങ്ങുന്ന് ഇവിടെ ഒന്നുമില്ലായിരുന്നു പ്രതിപക്ഷത്തൻറെ കഴിഞ്ഞ എട്ടുവർഷം മന്ത്രിസഭയിൽ ഉള്ള വാഗ്വാദങ്ങൾ താങ്കൾ ഒന്നും കേട്ടിട്ടില്ലായിരുന്നു ഉറങ്ങുകയായിരുന്ന ഇങ്ങള് ബല്ലാത്ത ജാതിയാണ് കേട്ടാ അതല്ല അടിമ തന്നെയാണോ
CPMൽ നിന്ന് വിടാം. എവിടേക്കാ വരേണ്ടത്?മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഇങ്ങിനെയെല്ലാം മുഖ്യൻ അപമാനിച്ചിട്ട് , കൈയ്യും കെട്ടി മിണ്ടാതിരിക്കുന്ന ലീഗിലേക്കോ?
കേരളത്തെയും മലപ്പുറത്തെയും ഒറ്റ് കൊടുത്തു. Diplomatic Baggage ൽ സ്വപ്ന സുരേഷും ശിവശങ്കരനും കൊണ്ട് വന്നപ്പോൾ അത് എന്തിനു വേണ്ടിയായിരുന്നു. കൊടകര കുഴൽ പണം എന്തിനു വേണ്ടിയായിരുന്നു. കൊച്ചിയിൽ നിന്നും Tvpm ൽ നിന്നും പിടിക്കുന്ന സ്വർണം എന്തിനുള്ളതാണ്. അതുകൂടി വ്യക്തമാകണം 😮😮😮😮
ദ ഹിന്ദുവിന് അഭിമുഖം നൽകിയതിൻ്റെ ചേതോവികാരം വ്യക്തമാണ്- തന്നേയും മകളേയും ഗോതമ്പുണ്ടയിൽ നിന്നും രക്ഷിക്കുന്ന മച്ചുനിയൻമാർക്ക് ഈ വാർത്ത ഉത്തരേന്ത്യയിൽ ഗുണം ചെയ്യണം - അത്ര തന്നെ
സ്വർണം കടത്തി പിടിക്കപ്പെടുമ്പോൾ മാത്രം കരിപ്പൂർ വിമാനത്താവളം.. മലപ്പുറം ജില്ലയിൽ........😔 അല്ലാത്ത സമയങ്ങളിൽ കാലിക്കറ്റ് Airport,............😏 എന്നാൽ കരിപ്പൂർ വിമാനത്താവളം വഴി ഈ അടുത്ത കാലത്ത് സ്വർണം കടത്തി പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും, കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലക്കാർ ആണ്, ഇനി അത് പൊട്ടിക്കുന്ന ടീം ആണെങ്കിൽ അതിലും ഈ ജില്ലയിൽ പെട്ടവർ തന്നെ,കൂടുതൽ,എന്നിട്ട് പേര് മൊത്തം മലപ്പുറം ജില്ലക്ക്,..😡 മലപ്പുറം ജില്ലയിൽ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആണത്രേ,,,അപ്പോൾ മറ്റു ജില്ലക്കാർ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആകും ലെ..... 🙏
മലപ്പുറം എന്ന് കേൾക്കുമ്പോൾ മുസ്ലിം എന്ന് മനസ്സിൽ വരുന്നത് കൊണ്ടാണ് ഈ കുഴപ്പം.അതുപോലെ കോട്ടയം എന്ന് കേൾക്കുമ്പോൾ ക്രിസ്ത്യൻ എന്നും ഓർമ വരും. ഇത്തരം വൃത്തികെട്ട ചിന്ത നമ്മൾ ഒഴിവാക്കാത്തിടത്തോളം കേരളത്തിൽ നമ്മൾ ഗതി പിടിക്കില്ല!
@@nadeerkutty5939 അങ്ങിനെ ആരാണ് പറഞ്ഞിരുന്നത് നാദിറെ ? ഒരു ചാനൽ ചർച്ചയിൽ ബുദ്ധി ഇല്ലാത്ത, മനഃപൂർവം കുത്തിത്തിരുപ്പ് ഉണ്ടാക്കണം എന്ന് എപ്പോഴും ചിന്തിക്കുന്ന ഒരു rss കാരനല്ലാതെ കേരളത്തിൽ വേറെ ആരെങ്കിലും പഞ്ഞിട്ടുണ്ടോ?ഇല്ലല്ലോ?
മലപ്പുറം എന്ന് കേൾക്കുമ്പോൾ മുസ്ലിം എന്ന് ആർക്കാ ചിന്ത വരുന്നേ.. ഇത് ഷാജിപ്പാപ്പൻ പറഞ്ഞ പോലെ, വെടി നിറച്ചവനും, തീ കൊളുത്തിയവനും, പൊട്ടിച്ചവനും കേസ് ഇല്ലാ.. ഒച്ച കേട്ട നാട്ടുകാർ ആണോ കുറ്റക്കാർ... അധികാര സ്ഥാനത്തിരുന്ന് തോന്ന്യാസം പുലമ്പുന്നവന്റെ മനസ്സിൽ ആദ്യം മാറ്റം വരുത്, എന്നിട്ട് പോരേ ജനങ്ങളുടെ മനോഭാവം മാറ്റൽ
മലപ്പുറം ജില്ലയിൽ വരുന്ന സ്വർണം പിണറായി ----- നു ഉപയോഗിക്കുന്നു എന്നു പറഞ്ഞു. അപ്പൊ കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും പിടിക്കുന്നസ്വർണം എന്തിനു ഉപയോഗിക്കുന്നു എന്നുകൂടി പിണറായി സഖാവ് പറയണം. എന്തു കൊണ്ടു മലപ്പുറം മാത്രം? മറ്റുള്ളിടത്ത് വരുന്നതെല്ലാം പിണറായിക്കും കൂട്ടുകാർക്കും ആണോ??
ഇതിലൂടെ എല്ലാം മനസിലാക്കാം.. കമ്മ്യൂണിസ്റ്റ് നേതാക്കൾ സിമ്പിൾ ആയ്ട്ട് സംഘപരിവാറിന് കേരളം തുറന്ന് കൊടുക്കുന്നു. അടുത്ത ഇലക്ഷനിൽ സംഘപരിവാർ രണ്ടാംസ്ഥാനത് എത്തും. അങ്ങോടുകൂടെ കമ്മ്യൂണിസം കേരളത്തിന്റെ പുറത്തോട്ട് 🛶 2031 ഇൽ സംഘപരിവാർ കേരളത്തെ പിടിച്ചെടുക്കാനുള്ള ദീർഘമായ പ്ലാൻ.. അവർ അതിനുള്ള പണികൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു.. നമ്മൾ ഇവിടെ കുഴിമന്തിയും ഫുഡ്‌ബോളും നോക്കി റീലും കണ്ട് തുള്ളിച്ചാടുന്നു..😂
ഇങ്ങനെയൊക്കെ വ്യാഖിക്കാൻ ഉണ്ടാക്കാൻ നിസ്സാര തലച്ചോറ് പോരാ മലപ്പുറം എന്ന് പേര് എടുത്ത് പറഞ്ഞതിന് അർത്ഥം മലപ്പുറത്ത് ഏത് ഒരു പഞ്ചായത്തിൻ്റെ ചായക്കടയിൽ ഇരിക്കുന്ന ചേട്ടന് അല്ല....എല്ലാ നാട്ടിലും ഇങ്ങനെയുള്ളവർ ഉണ്ട്, മലപ്പുറം എന്ന് പറയുമ്പോൾഎയർപോർട്ട് അടുത്താണ്.... so smuggling... മലപ്പുറത്ത് ASI ശ്രീകുമാർ ആത്മഹത്യ ചെയ്തതും ഒരു വനിതാ ഉദ്യോഗസ്ഥ ചികിത്സ വൈകി മരിച്ച വിഷയവും കൂടി പറയണം...
മതി എല്ലാം.. അയാളുടെ കുട്ടകൃത്യങ്ങൾ എല്ലാം കേട്ടു മടുത്തു... എന്തിനാ ഇയാളെ പിടിച്ച് ആ കസേരയിൽ ഇരുത്തുന്നത്.. ജനങ്ങൾ ഇറങ്ങണം തെരുവിൽ... എന്നിട്ട് ചോദിക്കണം... അങ്ങനെ ചോദിച്ചാലേ എല്ലാത്തിനും ഉത്തരം കിട്ടുകയുള്ളു.... 😡😡
വിളിച്ചു പറയാൻ ഒത്തിരിയുണ്ടാകും ധൈര്യമുണ്ടെങ്കിൽ ഈ സ്വർണ മുതലാളിമാരുടെ പേര് പറയട്ടെ. അല്ലാതെ ടിക്കറ്റ്റെടുക്കാൻ പണമില്ലാതെ 50000രൂപയ്ക്കു വേണ്ടി ഈ സഹസത്തിനു മുതിരുന്ന തൊഴിലൊന്നും കിട്ടാതെ ഭാഗ്യ പരീക്ഷണത്തിൽ പരാജയപ്പെട്ട ഈ ഹതഭാഗ്യർ ഇത് ചെയ്യുന്നത് ഗതികേട് കൊണ്ടാണെന്നു ദുബായിൽ പോയി വിലസുന്ന വിലസുന്ന ഈ നേതാക്കൾക്കല്ലാതെ അവിടെ പോയി തെണ്ടേണ്ടി വന്നവർക്കൊക്കെ അറിയാം. ആട് ജീവിതമൊന്നു വായിക്കണം തിരക്കൊക്കെ ഒഴിന്ന് വിശ്രമിക്കുമ്പോൾ. 500,600,റിയാലിന് പണിയെടുത്തു ഒണക്ക കുബ്ബൂസും തിന്നു അത്തരും പൂശി നാട്ടിലേക്കു വരുന്നവൻ തിരിച്ചു പോകുന്നത് കൊടുത്ത മഹർ (താലിമല )പണയംവെച്ചാണെന്ന് റസിറ്റ് കുറ്റിയുമായി പിരിക്കാനിറങ്ങുന്ന നിങ്ങൾക്കൊക്കെ ഈ പാവങ്ങൾ ഭീകരരാണ്. ആഡംബര ഹോട്ടലിൽ അന്തിയുറങ്ങുന്ന നേതാക്കൾ അറിയുക ഈ പാവങ്ങൾ അതിന്റെ ഗേറ്റ് പോലും കണ്ടിട്ടുണ്ടാവില്ല. എല്ലാ നേതാക്കളുടെയും പണ്ടുണ്ടായിരുന്നുതും ഇന്നുള്ളതുമായ സ്വത്തു വിവരം വിളിച്ചു പറഞ്ഞാൽ ഒളിക്കാൻ ഓരോത്തരും ഗൾഫിലുണ്ടാക്കിയ മാളം തന്നെ തേടേണ്ടിവരും.
അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ട് ഇന്ന് നേരിടുന്ന അപചയമാണ് .... അദ്ദേഹത്തിന്റെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും അതിനെ ആശ്രയിച്ചാണ്...
ഇപ്പോൾ പിണറായി യുടെ മലപ്പുറത്തെ പറ്റി പറഞ്ഞത് അത് ഒരു മലപ്പുറം മാത്രം ഉള്ള മുസ്ലിങ്ങളെ മാത്രം അല്ല ഇന്ത്യയിൽ ഉള്ള മുഴുവൻ മുസ്ലിം വിഭാഗത്തിൽ പെട്ടവരെ ചാപ്പ കുത്തിട്ടുള്ള അഭിമുഖം ആണ് പിണറായി ദേ ഇന്ദു പത്രത്തിന് കൊടുത്ത അഭിമുഖം അപ്പോൾ പിണറായിയുടെ മുസ്ലിം വിരുദ്ധ ആ . കെട്ട ഹൃദയം നമുക്ക് ഇപ്പോൾ അറിയാൻ കഴിഞ്ഞു അതിന് ദൈവത്തിന് നന്ദി അൽഹംദുലില്ലാഹ് 👍..
പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുന്ന ഉത്തരേന്ത്യൻ സഹ പ്രവർത്തകരെ കണ്ടിട്ടുണ്ട്. പുറത്തു പ്രകടമായി പ്രതിഫലിച്ചില്ലെങ്കിലും ഉള്ളിൽ നടക്കുന്ന വെറുപ്പിന്റെ factory ഉടെ പുകപാടലങ്ങൾ മുഖ ഭാവങ്ങളിലും അറിയാതെ പുറത്തു ചാടുന്ന വാക്കുകളിൽ നിന്നും ഊഹിച്ചെടുക്കാം. ഒരു majority പേരുകാരന് അത് മനസ്സിലാകില്ല. കേരളത്തിലും പേര് നോക്കി തീവ്രവാദിയും, സ്വർണ, ലഹരി കള്ളക്കടത്താലുകാരനും ആയി ചപ്പകൾ കൊടുത്തു തുടങ്ങി. അത് ന്യൂന പക്ഷ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന സിപിഐഎം. ഇവിടെ സിപിഐഎം rss വിരിച്ച വലയിൽ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി അറിഞ്ഞോ അറിയാത്തയോ വീഴുകയാണ്.
കോടി കണക്കിന്ന് സ്വർണം കടത്തി തീവ്ര വാദ പ്രവർത്തനംനടത്തുന്നദ് 8വർഷവും നോക്കി നിന്നവരും പങ്ക് പറ്റി അത് സ്വിസ്സ് ബാങ്കിൽ കൊണ്ട് പോയി ഇട്ടത് ആര് എന്ന് കൂടി വെളിപ്പെടുത്തണം
നല്ലതാണെങ്കിൽ അത് calicut international airport. സ്വർണ്ണ കടത്ത് മറ്റു വിഷയങ്ങൾ ണ്ടാവുമ്പോ അത് മലപ്പുറതെ airport, ഇനി ഇപ്പൊ ഈ സ്വർണ്ണ കടത്ത് ജനങ്ങൾ കൈകാര്യം ചെയ്ത് നന്നാക്കണോ, ഇങ്ങൾക്ക് കഴിയൂലൽ നമ്മൾ nokka
പിണറായി വിജയൻ ഒരുപാട് പ്രാവശ്യം തെളിയിച്ചതാണ് അദ്ദേഹം സംഘപരിവാർ ഏജന്റ് ആണെന്ന്
ചുമ്മാതല്ലാ ലാവ്‌ലിൻ ഉറങ്ങിക്കിടക്കുന്നത്
@@Basil-k6tcpm BJP andhradara 😂eppol ethaand crct ayyi varunu
Rss parayunnadh sdpi andhardhaara aanennan🤣
മലപ്പുറത്തെ മാപ്ല സഗാക്കളെ നിങ്ങൾ അരി ആഹാരം തന്നെ കഴിക്കുന്നേ
എന്ന് നോക്കണം ഇത്ര ആയിട്ടും. സിപിഎം ഇൽ തുടരുന്നലോ 🙏🙏🙏
Muthe yellarum kanaka pradipakshathinte vayayil payamano
@@suhailkundoor7469കഴിഞ്ഞ എട്ടു വർഷമായി അങ്ങുന്ന് ഇവിടെ ഒന്നുമില്ലായിരുന്നു പ്രതിപക്ഷത്തൻറെ കഴിഞ്ഞ എട്ടുവർഷം മന്ത്രിസഭയിൽ ഉള്ള വാഗ്വാദങ്ങൾ താങ്കൾ ഒന്നും കേട്ടിട്ടില്ലായിരുന്നു ഉറങ്ങുകയായിരുന്ന ഇങ്ങള് ബല്ലാത്ത ജാതിയാണ് കേട്ടാ അതല്ല അടിമ തന്നെയാണോ
Evedaa avar kandupollumillaaa
CPMൽ നിന്ന് വിടാം. എവിടേക്കാ വരേണ്ടത്?മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഇങ്ങിനെയെല്ലാം മുഖ്യൻ അപമാനിച്ചിട്ട് , കൈയ്യും കെട്ടി മിണ്ടാതിരിക്കുന്ന ലീഗിലേക്കോ?
മീഡിയ വണ്‍ കുറെ കാലം പിണറായി ക്ക് ജയ് വിളിച്ചു നടന്ന് ഇപ്പൊ ഇരുന്നു മോങ്ങunnu 😂
ബിരിയാണി ചെമ്പിൽ കൊണ്ട് വന്ന സ്വർണ്ണവും തീവ്രവാദ പ്രവർത്തത്തിൻ വേണ്ടി യാണോ 😮
മോളെ രക്ഷിക്കാൻ ഇങ്ങനെ തരം താഴാൻ പാടില്ല പിണറായി 🙏🙏
Vetham..vekkupol..pinu..athinulla.nanni..kanikkum..😅😅😅
മോള് മാത്രം അല്ല അച്ഛനും ADGP അജിത് കുമാറും കള്ളക്കടത്തു സംഘത്തിലെ അണികൾ ആണ് 😄😄😄അപ്പോൾ പിന്നെ തരം തന്നല്ലേ പറ്റു
ഒരു മൊണ്ണ കാരണം വിലയിടിഞ്ഞ് നാണം കെട്ടുകൊണ്ടിരിക്കുന്ന പാർട്ടി
കേരളത്തെയും മലപ്പുറത്തെയും ഒറ്റ് കൊടുത്തു. Diplomatic Baggage ൽ സ്വപ്ന സുരേഷും ശിവശങ്കരനും കൊണ്ട് വന്നപ്പോൾ അത് എന്തിനു വേണ്ടിയായിരുന്നു. കൊടകര കുഴൽ പണം എന്തിനു വേണ്ടിയായിരുന്നു. കൊച്ചിയിൽ നിന്നും Tvpm ൽ നിന്നും പിടിക്കുന്ന സ്വർണം എന്തിനുള്ളതാണ്. അതുകൂടി വ്യക്തമാകണം 😮😮😮😮
പണറായി തന്നെയാണ് ഈ മാടമ്പി മനയിലെ യഥാർത്ഥ നാഗവല്ലി... അത് കലക്കി.
കേരളത്തിന്റെ ആർ എസ് എസ് മേധാവി പിണറായി
താമര സംഘിവിജയൻ😡👺
So anyone who is against smuggling is RSS agent?
പിണറായിയുടെ അണ്ഡം പൊളിഞ്ഞിരിക്കുന്നു.
രണ്ടു വർഗീയത പറഞ്ഞാൽ കുടുംബത്തെയും രക്ഷിക്കാം ബുദ്ധിയില്ലാത്ത വർഗീയന്മാരുടെ കുറച്ചു വോട്ടും മറിക്കാം .. അതാണ്
സ്വർണ്ണം പിടിച്ചതിന്റെ ഡാറ്റ ശേഖരിച്ച് പുറത്തുവിടണം -
മീഡിയ വൺ വിചാരിച്ചാൽ കഴിയും.
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ആരുമായി ആണെന്ന് വ്യക്തമയില്ലേ? ഇനി ബിജെപി ക്കാർക്ക് പണി കുറയും.
പിണറായിക്ക് ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ ഇതല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല
നിഷാദ് കറക്റ്റ് പറഞ്ഞു 👍👍🙏🙏🙏🙏👍🙏👍🙏👍
മാടമ്പി മനയിലെ യഥാർത്ഥ നാഗവല്ലി ..അജിംസ്..
പൊളിച്ചു ട്ടോ
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി പിണറായി
🙄🙄
അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍🙏🙏🙏🙏🙏👍🙏🙏🙏👍🙏
സംഘി വിജയൻ ഇപ്പോൾ ആർഎസ്എസിന്റെ രാഷ്ട്രീയം ആണ് കളിക്കുന്നത് ചിലർക്ക് ഇത് മനസ്സിലാകാൻ വൈകി സംഘികളെ സുഖിപ്പിച്ച് അധികാരം നിലനിർത്തുക അത്രമാത്രം 😍🤭🤭
എല്ലാം കാര്യത്തിനും പ്രതികരിക്കുന്ന. സുനിത ദേവദാസിനെ ഇപ്പോൾ കാണുന്നില്ല
സത്യം.
Avasaravadi sunitha
പിണറായി കടത്തിയെ ഗോൾഡ് എന്തിന് വേടി കടത്തി അതും കൂടെ പറയണം
സ്വർണ്ണ കടത്തിലും പൊട്ടിക്കലിലും പ്രതികളിലേറെയും ഇടതുപക്ഷക്കാരാ
അടിമകൾ കേൾക്കുന്നില്ല ലെ മലപ്പുറത്തു അൻവർ മാത്രമേ ഉള്ളു ഇവിടെ ജീവിക്കുന്നത്
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം.
ചാണകത്തിൽ ചവിട്ടിയാൽ രക്ഷപ്പെടാൻ പറ്റും പക്ഷേ ചാണകക്കുഴിയിൽ ചാടിയാൽ രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല
മാഡം പള്ളിയിലെ യഥാർഥ നാഗവല്ലി പിണറായി വിജയൻ അത് കലക്കി😂
മുഖ്യനും ആർഎസ്എസും തമ്മിൽ എന്താണ് വ്യത്യാസം
പിണറായി വിജയന്റെ മകളെ രക്ഷിക്കാൻ വേണ്ടി പിണറായി R S S ന്റെ കോടാലിയായിമാറുന്നു.
താമര സംഘിവിജയൻ കേരളത്തിൽ BJP യെ വളർത്തി കൊണ്ടിരിക്കുകയാണ്
ഇപ്പൊ പാർട്ടിയിൽ അവശേഷിക്കുന്ന മാപ്പിള സ്ഖാക്കൾക്കും കാര്ര്യങ്ങളെല്ലാം മനസ്സിലായി ഇനി പിണറായിയും BJP ഉം ഒരുമിച്ചു പോവുന്നത് തന്നെയാണ് നല്ലത്
താമര സംഘിവിജയൻ😡👺
പകൽ പോലെ സത്യം മോളുടെ അല്ല അയാളുടെ സ്വൊന്തം സ്വാർണ്ണം
മാടമ്പള്ളിയിലെ മനോരോഗി പിണറായി വിജയൻ തന്നെയാണ്....😂
അങ്ങനെ പറയരുത് മകളെ രക്ഷിക്കണം മരുമകനെ രക്ഷിക്കണം പാർട്ടി എന്തു പാർട്ടി
സ്വർണ്ണക്കടത് പൊട്ടിച്ചു കസ്റ്റംസ് നു കൊടുക്കാതെ പോക്കറ്റിലിടുന്നത് അൻവർ തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് സമനില തെറ്റിയോ
എയർപോർട്ടിന്റെ പേര് കോഴിക്കോട്. അവിടെനിന്നും പിടിക്കുന്ന സ്വർണവും പണവും മലപ്പുറം ജില്ലയുടെ പേരിലും ഇതെന്താ ഇരട്ടചങ്ക
ദ ഹിന്ദുവിന് അഭിമുഖം നൽകിയതിൻ്റെ ചേതോവികാരം വ്യക്തമാണ്- തന്നേയും മകളേയും ഗോതമ്പുണ്ടയിൽ നിന്നും രക്ഷിക്കുന്ന മച്ചുനിയൻമാർക്ക് ഈ വാർത്ത ഉത്തരേന്ത്യയിൽ ഗുണം ചെയ്യണം - അത്ര തന്നെ
സ്വർണം കടത്തി പിടിക്കപ്പെടുമ്പോൾ മാത്രം കരിപ്പൂർ വിമാനത്താവളം.. മലപ്പുറം ജില്ലയിൽ........😔
അല്ലാത്ത സമയങ്ങളിൽ കാലിക്കറ്റ് Airport,............😏
എന്നാൽ കരിപ്പൂർ വിമാനത്താവളം വഴി ഈ അടുത്ത കാലത്ത് സ്വർണം കടത്തി പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും, കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലക്കാർ ആണ്, ഇനി അത് പൊട്ടിക്കുന്ന ടീം ആണെങ്കിൽ അതിലും ഈ ജില്ലയിൽ പെട്ടവർ തന്നെ,കൂടുതൽ,എന്നിട്ട് പേര് മൊത്തം മലപ്പുറം ജില്ലക്ക്,..😡
മലപ്പുറം ജില്ലയിൽ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആണത്രേ,,,അപ്പോൾ മറ്റു ജില്ലക്കാർ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആകും ലെ..... 🙏
മലപ്പുറം എന്ന് കേൾക്കുമ്പോൾ മുസ്ലിം എന്ന് മനസ്സിൽ വരുന്നത് കൊണ്ടാണ് ഈ കുഴപ്പം.അതുപോലെ കോട്ടയം എന്ന് കേൾക്കുമ്പോൾ ക്രിസ്ത്യൻ എന്നും ഓർമ വരും. ഇത്തരം വൃത്തികെട്ട ചിന്ത നമ്മൾ ഒഴിവാക്കാത്തിടത്തോളം കേരളത്തിൽ നമ്മൾ ഗതി പിടിക്കില്ല!
മുകുന്ദൻ അപ്പോൾ പാലക്കാട് ചരിഞ്ഞ ആന മലപ്പുറം ആക്കിയത് എന്തിനാ മുകുന്ദാ
@@nadeerkutty5939 അങ്ങിനെ ആരാണ് പറഞ്ഞിരുന്നത് നാദിറെ ? ഒരു ചാനൽ ചർച്ചയിൽ ബുദ്ധി ഇല്ലാത്ത, മനഃപൂർവം കുത്തിത്തിരുപ്പ് ഉണ്ടാക്കണം എന്ന് എപ്പോഴും ചിന്തിക്കുന്ന ഒരു rss കാരനല്ലാതെ കേരളത്തിൽ വേറെ ആരെങ്കിലും പഞ്ഞിട്ടുണ്ടോ?ഇല്ലല്ലോ?
@@mukundank4566 Maneka Gandhi said
മലപ്പുറം എന്ന് കേൾക്കുമ്പോൾ മുസ്ലിം എന്ന് ആർക്കാ ചിന്ത വരുന്നേ..
ഇത് ഷാജിപ്പാപ്പൻ പറഞ്ഞ പോലെ, വെടി നിറച്ചവനും, തീ കൊളുത്തിയവനും, പൊട്ടിച്ചവനും കേസ് ഇല്ലാ.. ഒച്ച കേട്ട നാട്ടുകാർ ആണോ കുറ്റക്കാർ...
അധികാര സ്ഥാനത്തിരുന്ന് തോന്ന്യാസം പുലമ്പുന്നവന്റെ മനസ്സിൽ ആദ്യം മാറ്റം വരുത്, എന്നിട്ട് പോരേ ജനങ്ങളുടെ മനോഭാവം മാറ്റൽ
മാടൻപള്ളിയിലെ നാഗവലി 👌👏❤️😃😂
മത വിഭാഗത്തിൽ സ്പർധക്ക് ശ്രമിക്കുന്ന ഷാജൻ സ്കറിയ യെ സഹായിച്ച പിണറായി തന്നെ ഇപ്പറഞ്ഞ പ്രവർത്തി ചെയ്യുന്നത്.
Ajimse പറഞ്ഞത് 100%ശരി ആണ്. ഇതിന്റെ ഒരേ ഒരു രാജാവ് അയാൾ തന്നെ
പണ്ട് ഒരു കള്ളൻ കള്ളൻ വരുന്നകള്ളൻ അത് ഓർമ വന്നു
Out of focus ❤
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ മാടമ്പള്ളിയിലെ യഥാർത്ഥ നാഗവല്ലി.. അജിമ്സ് പൊളിയാ..
മലപ്പുറം ജില്ലയിൽ വരുന്ന സ്വർണം പിണറായി ----- നു ഉപയോഗിക്കുന്നു എന്നു പറഞ്ഞു. അപ്പൊ കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും പിടിക്കുന്നസ്വർണം എന്തിനു ഉപയോഗിക്കുന്നു എന്നുകൂടി പിണറായി സഖാവ് പറയണം. എന്തു കൊണ്ടു മലപ്പുറം മാത്രം? മറ്റുള്ളിടത്ത് വരുന്നതെല്ലാം പിണറായിക്കും കൂട്ടുകാർക്കും ആണോ??
അതാണ് പുള്ളിയുടെ ദുഷ്ടലാക്ക് ,
മാപ്ല മൊണ്ണ സഗാക്കൾക്കു നല്ല നമസ്കാരം !
ആദ്യം പൊട്ടിക്കേണ്ടത് അവരെ ഉസ്താ ത് നെയാണ് 🤷♂️
പിണറായി കപ്പൽ മുങ്ങി ഇനി ഇല്ലാ
പൂരം കലക്കി ഇപ്പോൾ മലപ്പുറം കലക്കി
ഇങ്ങനെയൊരു കമ്യൂണിസ്റ്റ് നേതാവ് കേരളത്തിൽ ഇനിയുണ്ടായിട്ട് വേണം
ഇതിലൂടെ എല്ലാം മനസിലാക്കാം.. കമ്മ്യൂണിസ്റ്റ് നേതാക്കൾ സിമ്പിൾ ആയ്ട്ട് സംഘപരിവാറിന് കേരളം തുറന്ന് കൊടുക്കുന്നു. അടുത്ത ഇലക്ഷനിൽ സംഘപരിവാർ രണ്ടാംസ്ഥാനത് എത്തും. അങ്ങോടുകൂടെ കമ്മ്യൂണിസം കേരളത്തിന്റെ പുറത്തോട്ട് 🛶 2031 ഇൽ സംഘപരിവാർ കേരളത്തെ പിടിച്ചെടുക്കാനുള്ള ദീർഘമായ പ്ലാൻ.. അവർ അതിനുള്ള പണികൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു.. നമ്മൾ ഇവിടെ കുഴിമന്തിയും ഫുഡ്‌ബോളും നോക്കി റീലും കണ്ട് തുള്ളിച്ചാടുന്നു..😂
ഞെട്ടിച്ചു കളഞ്ഞു big സല്യൂട്ട് ഹൃദയം തൊട്ട്
മുഖ്യമന്ത്രി കൊള്ളാം ആർഎസ്എസ് സിപിഎം ബൈ ബൈ
മീഡിയ വൺ ❤
ഇങ്ങനെയൊക്കെ വ്യാഖിക്കാൻ ഉണ്ടാക്കാൻ നിസ്സാര തലച്ചോറ് പോരാ
മലപ്പുറം എന്ന് പേര് എടുത്ത് പറഞ്ഞതിന് അർത്ഥം മലപ്പുറത്ത് ഏത് ഒരു പഞ്ചായത്തിൻ്റെ ചായക്കടയിൽ ഇരിക്കുന്ന ചേട്ടന് അല്ല....എല്ലാ നാട്ടിലും ഇങ്ങനെയുള്ളവർ ഉണ്ട്, മലപ്പുറം എന്ന് പറയുമ്പോൾഎയർപോർട്ട് അടുത്താണ്.... so smuggling...
മലപ്പുറത്ത് ASI ശ്രീകുമാർ ആത്മഹത്യ ചെയ്തതും ഒരു വനിതാ ഉദ്യോഗസ്ഥ ചികിത്സ വൈകി മരിച്ച വിഷയവും കൂടി പറയണം...
പറയുന്നത് വളരെ സത്യമാണ് നൂറുവട്ടം തിരിച്ചറിവില്ലാത്ത സർക്കാറും തിരിച്ചറിവില്ലാത്ത പോലീസും
Ajims പറയുന്നത് വ്യക്തമാണ്❤
എപി വിവഗം മാത്രം ഇപ്പോളും ഇവന്മാരെ താങ്ങി നടൻകുന്നത്ത്
അദ്ദേഹത്തിന്റെ ഉപദേശകരിൽ ആരൊക്കയോ സംഘപരിവാർ അനുകൂലികളാണ്
ഇപ്പോഴും താങ്കൾക്ക് താമര സംഘിവിജയനെ മനസ്സിലായില്ലേ കേരളത്തിൽ BJP യെ വളർത്തുകയാണ് ചെറ്റവിജയൻ
കൊടകര കുഴൽ പണം അന്വേഷണം എവിടെയെത്തി? 🤔
മതി എല്ലാം.. അയാളുടെ കുട്ടകൃത്യങ്ങൾ എല്ലാം കേട്ടു മടുത്തു... എന്തിനാ ഇയാളെ പിടിച്ച് ആ കസേരയിൽ ഇരുത്തുന്നത്.. ജനങ്ങൾ ഇറങ്ങണം തെരുവിൽ... എന്നിട്ട് ചോദിക്കണം... അങ്ങനെ ചോദിച്ചാലേ എല്ലാത്തിനും ഉത്തരം കിട്ടുകയുള്ളു.... 😡😡
സൊന്തം കുടുംബത്തെ രക്ഷിക്കാൻ ഒരു പാർട്ടിയെയും നേതാക്കളെയും പ്രവർത്തകരെയും ബലി കൊടുത്ത പരമ നാ..........
Ajims super description
❤❤❤❤❤❤❤❤❤
അങ്ങനെ പിണറായി ഇട്ടിരിക്കുന്നത് കാക്കി കളസമാണെന്ന് അങ്ങേർ തന്നെ എല്ലാവർക്കും കാണിച്ചു തന്നു !
നവോത്ഥാന മതിലിനു ചാക്കിൽ കെട്ടി പങ്കെടുക്കുമ്പോൾ എന്തായിരുന്നു
ഈ പിടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പോയിരിക്കുന്നത് പിണറായുടെ പോക്കറ്റിലാണ്.
DGP യും ശശിയും എഴുതിക്കൊടുത്തത് കണ്ണുപൂട്ടി വായിക്കുന്ന കമ്മ്യൂണൽ cm
മലപ്പു😊റെത്തെസഖാക്കളേആലോചിക്കു ആലോചിക്കൂ
സൂര്യയുടെ കുഴൽപ്പണ കേസ് എവിടെയെത്തി. രണ്ടും കൂടി കൂട്ടിവായിച്ചപ്പോൾ അൻവർ പറഞ്ഞതിന്റെ യഥാർധ്യം മനസ്സിലായി ജനങ്ങൾക്ക്
പിണറായി തന്നെയാണോ ഒരു മുഖ്യാനാണോ എടു എവിട് ചെന്നു അവസാനിക്കും
വിളിച്ചു പറയാൻ ഒത്തിരിയുണ്ടാകും ധൈര്യമുണ്ടെങ്കിൽ ഈ സ്വർണ മുതലാളിമാരുടെ പേര് പറയട്ടെ. അല്ലാതെ ടിക്കറ്റ്റെടുക്കാൻ പണമില്ലാതെ 50000രൂപയ്ക്കു വേണ്ടി ഈ സഹസത്തിനു മുതിരുന്ന തൊഴിലൊന്നും കിട്ടാതെ ഭാഗ്യ പരീക്ഷണത്തിൽ പരാജയപ്പെട്ട ഈ ഹതഭാഗ്യർ ഇത് ചെയ്യുന്നത് ഗതികേട് കൊണ്ടാണെന്നു ദുബായിൽ പോയി വിലസുന്ന വിലസുന്ന ഈ നേതാക്കൾക്കല്ലാതെ അവിടെ പോയി തെണ്ടേണ്ടി വന്നവർക്കൊക്കെ അറിയാം. ആട് ജീവിതമൊന്നു വായിക്കണം തിരക്കൊക്കെ ഒഴിന്ന് വിശ്രമിക്കുമ്പോൾ. 500,600,റിയാലിന് പണിയെടുത്തു ഒണക്ക കുബ്ബൂസും തിന്നു അത്തരും പൂശി നാട്ടിലേക്കു വരുന്നവൻ തിരിച്ചു പോകുന്നത് കൊടുത്ത മഹർ (താലിമല )പണയംവെച്ചാണെന്ന് റസിറ്റ് കുറ്റിയുമായി പിരിക്കാനിറങ്ങുന്ന നിങ്ങൾക്കൊക്കെ ഈ പാവങ്ങൾ ഭീകരരാണ്. ആഡംബര ഹോട്ടലിൽ അന്തിയുറങ്ങുന്ന നേതാക്കൾ അറിയുക ഈ പാവങ്ങൾ അതിന്റെ ഗേറ്റ് പോലും കണ്ടിട്ടുണ്ടാവില്ല. എല്ലാ നേതാക്കളുടെയും പണ്ടുണ്ടായിരുന്നുതും ഇന്നുള്ളതുമായ സ്വത്തു വിവരം വിളിച്ചു പറഞ്ഞാൽ ഒളിക്കാൻ ഓരോത്തരും ഗൾഫിലുണ്ടാക്കിയ മാളം തന്നെ തേടേണ്ടിവരും.
For the first time in my life, i have respect for the CM
പറഞ്ഞത്. 1000%. ശരി
ഒരാൾ ഉന്നയിച്ച ആരോപണം തെളിയിക്കേണ്ടത്തിന് പകരം തിരിച്ച് ആരോപണം ഉന്നയിക്കുകയാണ് ഒരു ഭരണാധികാരി ചെയ്യേണ്ടത്
പിണു അങ്ങനെ യൊക്കെ പറഞ്ഞില്ലെഗിൽ താനും മകളും അകത്താകും അതുകൊണ്ട് സഗികളെ സന്തോഷിപ്പിക്കണം
അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ട് ഇന്ന് നേരിടുന്ന അപചയമാണ് ....
അദ്ദേഹത്തിന്റെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും അതിനെ ആശ്രയിച്ചാണ്...
ഇപ്പോൾ പിണറായി യുടെ മലപ്പുറത്തെ പറ്റി പറഞ്ഞത്
അത് ഒരു മലപ്പുറം മാത്രം ഉള്ള
മുസ്ലിങ്ങളെ മാത്രം അല്ല ഇന്ത്യയിൽ ഉള്ള മുഴുവൻ മുസ്ലിം
വിഭാഗത്തിൽ പെട്ടവരെ ചാപ്പ കുത്തിട്ടുള്ള അഭിമുഖം ആണ്
പിണറായി ദേ ഇന്ദു പത്രത്തിന്
കൊടുത്ത അഭിമുഖം അപ്പോൾ
പിണറായിയുടെ മുസ്ലിം വിരുദ്ധ
ആ . കെട്ട ഹൃദയം നമുക്ക് ഇപ്പോൾ അറിയാൻ കഴിഞ്ഞു
അതിന് ദൈവത്തിന് നന്ദി അൽഹംദുലില്ലാഹ് 👍..
താമര സംഘിവിജയൻ😡👺
പോലീസ്. സൊർണഠപിടിക്കുന്നു. കൊണ്ട്. വന്നസൊർണഠ. പോലീസുഠ. സസിയുഠ. ഓഹരി. വെക്കുന്നു. കുറച്. കോടദിയിൽ. ഹാജരാകുന്നു. സശി. പിന്നെയുഠ. ഓഹരി. വെക്കുന്നുഎല്ലാഠ. ഈനാട്ടിലെജനഠകാണുന്നുണ്ട്. എന്ന്മനസ്സിലാകുക
കേരളത്തിലെ RSS ന്റെ സർസംഘ്ചാലക് ആണ് പിണറായി വിജയൻ.
ഇന്നലെ ഇവിടെ അൻവറിനെതിരെ പ്രദിശേതം നടത്തിയ മാപ്പിള സഖാക്കൾക്ക് നടുവിരൽ നമസ്കാരം😂😂😂😂
സ്വന്തം മകളെ രക്ഷിക്കാൻ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കണോ -😢😢😢
സഗാവ് പിണറായി അല്ല rss പിണറായി
cpm❤
CM😢😢😢
കഷ്ടമാണ് സഖാവെ -
Airport ൽ നിന്ന് gold പിടിക്കുമ്പോൾ മലപ്പുറം അല്ലെങ്കിൽ കാലിക്കറ്റ് എയർപോർട്ട്
മാപ്പിള സഗാക്കളെ അർമാതിക്കുവിൻ 🤣🤣
പിണറായി ആദ്യമായി സത്യം പറഞ്ഞു
പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുന്ന ഉത്തരേന്ത്യൻ സഹ പ്രവർത്തകരെ കണ്ടിട്ടുണ്ട്. പുറത്തു പ്രകടമായി പ്രതിഫലിച്ചില്ലെങ്കിലും ഉള്ളിൽ നടക്കുന്ന വെറുപ്പിന്റെ factory ഉടെ പുകപാടലങ്ങൾ മുഖ ഭാവങ്ങളിലും അറിയാതെ പുറത്തു ചാടുന്ന വാക്കുകളിൽ നിന്നും ഊഹിച്ചെടുക്കാം. ഒരു majority പേരുകാരന് അത് മനസ്സിലാകില്ല. കേരളത്തിലും പേര് നോക്കി തീവ്രവാദിയും, സ്വർണ, ലഹരി കള്ളക്കടത്താലുകാരനും ആയി ചപ്പകൾ കൊടുത്തു തുടങ്ങി. അത് ന്യൂന പക്ഷ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന സിപിഐഎം. ഇവിടെ സിപിഐഎം rss വിരിച്ച വലയിൽ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി അറിഞ്ഞോ അറിയാത്തയോ വീഴുകയാണ്.
R SS ന് കേരളത്തെ ഒറ്റിക്കൊട്ടുത്ത കുലം കുത്തിയാണു് പിണു
ഞങ്ങൾക്ക് വേണ്ടായിരുന്നു ഈ എയർപോർട്ട്
അതാണ് ബുദ്ധിയുള്ളവർ മുമ്പേ പറഞ്ഞത് പിണറായി വിജയം സംഘപരിവാറിന്റെ നാവാണെന്ന്...
നാളെ മൂപ്പര് വരും എല്ലാം മാധ്യമ സൃഷ്ടിയാണ് ,
അടുത്ത ഇലക്ഷന് ഇവർ സംഘി ട്രൗസർ ഇട്ടാണ് ഭരണത്തിൽ ഇരിക്കാൻ പോകുന്നത്😂
പിണറായി വിജയൻ പറഞ്ഞതിൽ വസ്തുതാ പരമായി തെറ്റുണ്ടെങ്കിൽ തിരുത്തൂ...അല്ലാതെ കരഞ്ഞിട്ട് കാര്യമില്ല.
ആരാണ് തീവ്രവതി എന്ന് ചോദിക്കണം
കോടി കണക്കിന്ന് സ്വർണം കടത്തി തീവ്ര വാദ പ്രവർത്തനംനടത്തുന്നദ് 8വർഷവും നോക്കി നിന്നവരും പങ്ക് പറ്റി അത് സ്വിസ്സ് ബാങ്കിൽ കൊണ്ട് പോയി ഇട്ടത് ആര് എന്ന് കൂടി വെളിപ്പെടുത്തണം
ഈ പരിപാടി കാണൽ നിർത്തി... പച്ച നുണ യാണ് വക്രീകരിച്ചു അവതരിപ്പിക്കുന്നത്
ആരും വിശ്വാസിക്കൂല്ല എന്ന കവചവും പുകമറയുമാണ്.. പിണറായി വിജയൻെറ Rss സ്നേഹവും സ്വന്തം രക്ഷയും ..!!!
Oru preshanam varumbo Malappuram airport allekil Calicut air port 😂😂
Cpm label ഒട്ടിച്ച RSS ആണ് പിണറായി വിജയന്‍
ബിജെപിക്കാർ പോയി റസ്റ്റ് ചെയ്തുകൊള്ളുക നിങ്ങടെ പണിയെടുക്കാൻ നിങ്ങളെക്കാൾ മിടുക്കരെത്തി
നല്ലതാണെങ്കിൽ അത് calicut international airport. സ്വർണ്ണ കടത്ത് മറ്റു വിഷയങ്ങൾ ണ്ടാവുമ്പോ അത് മലപ്പുറതെ airport, ഇനി ഇപ്പൊ ഈ സ്വർണ്ണ കടത്ത് ജനങ്ങൾ കൈകാര്യം ചെയ്ത് നന്നാക്കണോ, ഇങ്ങൾക്ക് കഴിയൂലൽ നമ്മൾ nokka
അയാൾ ശ്രദ്ധ തിരിച്ചു വിടുകയാണ്
Malappuram❤❤❤