കേരള രാഷ്ട്രീയത്തിലെ അപൂർവകാഴ്ച; ഒ സിക്ക് വേണ്ടി ഒന്നിച്ച് പിണറായി വിജയനും കെ സുധാകരനും

Поділитися
Вставка
  • Опубліковано 10 вер 2024
  • 55 വർഷത്തെ രാഷ്ട്രീയ വൈര്യത്തിനിടയിലും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കെ സുധാകരനൊപ്പം വേദി പങ്കിട്ട് പിണറായി വിജയൻ
    #KSudhakaran #PinarayiVijayan #OommenChandymemorialvenue #keralapolitics
    .
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 532

  • @paulvonline
    @paulvonline Рік тому +873

    പിണറായിയെ വിളിച്ചത് കോൺഗ്രസ് ന്റെ മര്യാദ. വന്നത് പിണറായിയുടെ മര്യാദ. ഇതിൽ വിവാദം ഒന്നും വേണ്ട

    • @shebaabraham687
      @shebaabraham687 Рік тому +16

      ഇതൊരു മധുര പ്രതികാരമായി കണ്ടാൽ മതി

    • @rajkzr1049
      @rajkzr1049 Рік тому +32

      ഒരു പാവത്തിനെ കേറി നാറ്റിക്കാൻ നോക്കിയവർ ഇന്ന് അതേ നാക്ക് കൊണ്ട് നന്മയുള്ളവൻ ഉമ്മൻചാണ്ടി എന്ന് പറയിപ്പിച്ചു !!! കാലം !!! കാലം അത് നന്മയുള്ളവന് വേണ്ടി നിലകൊള്ളും.

    • @rajkzr1049
      @rajkzr1049 Рік тому +23

      കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷമെറക്കിപ്പിച്ചു.

    • @sreekumarn3012
      @sreekumarn3012 Рік тому +3

      Correct brother....Great job...

    • @Amalgz6gl
      @Amalgz6gl Рік тому +2

      അതേ❤...ഇത് ഒരു നല്ല സന്ദേശമാണ്

  • @RC-jb8jx
    @RC-jb8jx Рік тому +180

    സുധാകരൻ അനങ്ങിയില്ല എന്നൊക്കെ പറയാതെ, വേദിയിൽ
    ഇരുകൂട്ടരും പരസ്പരം അഭിവാദ്യം
    ചെയ്തു. അതാണ് മര്യാദ. മാധ്യമങ്ങൾ എങ്ങിനെയൊക്കെ വാർത്ത സൃഷ്ടിക്കാം എന്ന് നോക്കുന്നു.

  • @shijumonknr
    @shijumonknr Рік тому +26

    സുധാകരന്റെ
    രാഷ്ട്രീയം യഥാർത്ഥ രാഷ്ട്രീയമാണ് കണ്ണൂരിൽ അത്രക്ക് അനുഭവിച്ചതാണ് പെട്ടന്ന് എല്ലാം മറന്ന് തോളിൽ കയ്യിടാൻ കഴിയില്ല വിളിച്ച് വന്ന സ്ഥിതിക്ക് ഒരു വണക്കം അതുമതി പ്രവർത്തകരുടെ വികാരം അറിയുന്ന നേതാവ് KS💙💪

  • @manuabraham5832
    @manuabraham5832 Рік тому +115

    രണ്ട് കൈകൾ തമ്മിൽ മുട്ടു ബോഴാണ് ശബ്ദമുണ്ടാകുന്നത് . മാധ്യമങ്ങൾ അത് പ്രതീക്ഷിച്ചു😊

  • @syamkumar1185
    @syamkumar1185 Рік тому +29

    കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻

  • @kk-ti2en
    @kk-ti2en Рік тому +64

    കണ്ട കണ്ട ഒരു കറ തീർന്ന മനുഷ്യന്റെ വിജയം കണ്ടോ.... അദ്ദേഹം ആണ് ❤️❤️❤️സൂപ്പർ മാൻ❤️❤️❤️

  • @rajanek1281
    @rajanek1281 Рік тому +151

    My big salute to kerala chief minister for attending this programme without any hesitation

    • @jessyjose7240
      @jessyjose7240 Рік тому +20

      പിന്നെ അങ്ങ് ഉലത്തി

    • @Amalgz6gl
      @Amalgz6gl Рік тому +1

      Yes ❤

    • @christojoseph10
      @christojoseph10 Рік тому +8

      Onu poyada...

    • @sandrosandro6430
      @sandrosandro6430 Рік тому

      ടി പിയെ കുലംകുത്തിയെന്നു വിളിച്ച മഹാൻ😂😂

    • @Atv104
      @Atv104 Рік тому +1

      നല്ല തമാശ…. സരിതയെ കൊണ്ടുവരാഞ്ഞത് കഷ്ടം ആയിപ്പോയി

  • @thimmannursreegeetha4971
    @thimmannursreegeetha4971 Рік тому +101

    സുധാകരൻ പറഞ്ഞത് വളരെ സത്യം.🙏🏻🙏🏻🙏🏻🙏🏻

  • @VIBINVINAYAK
    @VIBINVINAYAK Рік тому +34

    *രാഷ്ട്രീയ മര്യാദ രണ്ട് കൂട്ടരും കാണിച്ചു അത് നല്ലതാണ് പ്രേതെകിച്ചു കുത്തിത്തിരുപ്പ് ഇതിൽ ആവശ്യമില്ല*

  • @afsalafsal6233
    @afsalafsal6233 Рік тому +62

    പിണറായി മര്യാദ കാണിച്ചു ❤സുധാകരൻ പറഞ്ഞതിലും അപ്പുറം പറയാൻ സഖാവിനറിയാം പക്ഷെ ഇവിടെ പറയില്ല കാരണം ഉമ്മൻ ചാണ്ടിയെ അദ്ദേഹം ബഹുമാനിക്കുന്നു ❤️

    • @Amalgz6gl
      @Amalgz6gl Рік тому +9

      മരണ വീട്ടിലും രാഷ്ട്രീയം പറയാൻ സുധാകരനെ പോലെ അല്പൻ അല്ലല്ലോ സഖാവ്.

    • @rjcreations1568
      @rjcreations1568 Рік тому +9

      Ini പറഞ്ഞാലും കയ്യടിക്കാൻ ആളില്ലല്ലോ...അതാവും പറയാത്തത്😂😂😂

    • @jaleel31shope3
      @jaleel31shope3 Рік тому

      ❤❤❤

    • @ChatGpt-pe5rq
      @ChatGpt-pe5rq Рік тому

      @@Amalgz6gl ചാകാവിന്റെ അണ്ടി.... ഒന്ന് പോടാ മൈരേ 🤣🤣

    • @electorsdairy4493
      @electorsdairy4493 2 місяці тому

      അതെ മരണവീട്ടിലെ കയ്യടി പ്രതീക്ഷിക്കുന്ന ​സുധ @@rjcreations1568

  • @asharafpk452
    @asharafpk452 Рік тому +31

    ഉമ്മൻ‌ചാണ്ടി ക്ക് ആദരാഞ്ജലികൾ.

  • @shazilhamdaan2724
    @shazilhamdaan2724 Рік тому +19

    ഒന്നും കിട്ടുന്നില്ല മാധ്യമങ്ങൾ കരയുന്നു

  • @vinodsv553
    @vinodsv553 Рік тому +34

    അതാണ് പരസ്പര ബഹുമാനം... 👏👏👍

  • @ceegeewarrier
    @ceegeewarrier Рік тому +54

    ഉമ്മൻ ചാണ്ടിക്ക് ചേർന്ന അനുശോചനം 🌹

  • @jhansijoseph2757
    @jhansijoseph2757 Рік тому +54

    ഒരാൾക്ക് നഷ്ടബോധവും,മറ്റെ ആൾക്ക് കുഉറ്റബോധവും. ക്ഷമിക്ക്

  • @susanthsureain818
    @susanthsureain818 Рік тому +29

    ഇതുപോലെ നാട്ടിന്റെ നല്ല കാര്യങ്ങൾക്കും ഒന്ന് ഒന്നിച്ചുകൂടെ

  • @dtrsdtrs9471
    @dtrsdtrs9471 Рік тому +2

    ഒരു മുഖ്യമന്ത്രി എന്ന നിലയിൽ കൃത്യമായി പിണറായി ആ ചടങ്ങിൽ പങ്കെടുത്തു, എഴുതി വായിക്കാതെ വ്യക്തമായ വാക്കുകളിലൂടെ കാര്യങ്ങളും പറഞ്ഞു. Oc സാറിനു ❤️ഈ മണ്ണിന്റെ സ്നേഹം ഓരോ കേരളീയന്റെയും മനസ്സിൽ ഉണ്ട്.....

  • @tendingnow8830
    @tendingnow8830 Рік тому +73

    വിളിച്ചു വരുത്തി അപമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്വഭാവം അല്ല എന്ന് സുധാകരനും, ഒപ്പം അണികളും ഓർക്കണം ആയിരുന്നു. അണികളെ തൃപ്തിപ്പെടുത്താൻ മസിൽ പിടിച്ചു ഇരുന്ന സുധാകരൻ മാസ്സ് കാണിച്ചപ്പോൾ, കുഞ്ഞൂഞ്ഞിൻ അത് അത്ര പിടിച്ചിട്ടുണ്ടാവില്ല ഉറപ്പ് 💙💙💙

    • @pramodkumar-yy1sv
      @pramodkumar-yy1sv Рік тому

      പോടാ നായെ

    • @Amalgz6gl
      @Amalgz6gl Рік тому +4

      അതിന് ഉമ്മൻ ചാണ്ടി അല്ലല്ലോ സുധാകരൻ . ആ രാഷ്ട്രീയ മരിയാദ ആരും പ്രതീക്ഷിക്കുന്നുമില്ല

    • @beinghumnme6589
      @beinghumnme6589 Рік тому

      സുധാകരന് potaanna

    • @syamkumar1185
      @syamkumar1185 Рік тому +1

      കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻

  • @rinurifu-yc2fp
    @rinurifu-yc2fp Рік тому +6

    ഉമ്മൻ ചാണ്ടി നല്ല ഒരു മനുഷ്യൻ ആണ് ഉമ്മൻ ചാണ്ടിക്ക് ഒരു തുടർ ഭരണം കൊണ്ട് വരാൻ സാധിച്ചില്ല ചിലപ്പോൾ അദ്ദേഹത്തിന്റെ ഭരണം മോശം ആയതു കൊണ്ടാവാം അദ്ധെല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ എന്തേലും കുത്തി തിരിപ്പ് ആ ഭരണത്തിൽ ഉണ്ടാക്കിയതാവാം അങ്ങനെ ആണെകിൽ അതിന് ഉമ്മൻ ചാണ്ടി സർ വക വെച്ചു കൊടുത്തിട്ടുണ്ടാവാം പക്ഷെ ഞാൻ ജനിച്ചിട്ട് ഇന്ന് വരെ ഒരു തുടർ ഭരണം ഞാൻ കണ്ടിട്ടില്ല അതിനു ഈ പിണറായി വിജയൻ സർ മാത്രമേ കഴിഞ്ഞോളു അദ്ദേഹം ആരുടേയും കുത്തി തിരിപ്പ് നടത്താനോ കൂടെ നിക്കാനോ നിന്നിട്ടില്ല അതു അദ്ദേഹത്തിന് മാത്രം അവകാശ പെട്ടതാണ് ആരേലും തുടർ ഭരണം നടത്തുന്ന കാലം വരെ പിന്നെ പിണറായി സർ സുധാകരൻ എന്ന വ്യക്തിയെക്കാളും എത്രെയോ വലുതാണ് സുധാകരൻ സർ കയ്യടിക്കുന്നവർ ചരിത്രം അറിയാത്തോണ്ട് ആണ് പിണറായി സർ എത്രയോ ത്യാഗം സഹിച്ചാണ് ഇന്ന് ഈ നിലയിൽ എത്തിയത് അതു സുധാകരൻ സർ അറിഞ്ഞാൽ നല്ലതു നിങ്ങൾ ഇടുന്ന ഷർട്ട്‌ ഒന്ന് ചുളിയാൻ പാടില്ല നിങ്ങൾക് പക്ഷെ പിണറായി സർ ആ ഷർട്ടിൽ ചോര വീണിട്ടുണ്ട് അയ്ക്ക് പറ്റിയിട്ടുണ്ട് സുധാകരൻ സർ ഇദൊക്കെ ചിന്തിക്കാൻ പറ്റോ എന്നും എന്റെ ഹീറോ പിണറായി സർ ആയിരിക്കും എന്നെ ഒരു കമ്മ്യൂണിസ്റ്റ്‌ ആകിയത് പിണറായി സർ vs അച്ചുമാമൻ സർ ഒക്കെ ആണ് അവരാണ് റിയൽ പൊളിറ്റിക്സ് ഹീറോ അല്ലാദേ സുധാകരൻ സർ അല്ല 🚩🚩

  • @basheersulaimanm.p5260
    @basheersulaimanm.p5260 Рік тому +8

    സുധാകരൻ്റെ വാക്കുകൾ മനസ്സിൽ തട്ടി

  • @muhhammadrafeeq8183
    @muhhammadrafeeq8183 Рік тому +24

    ഞാനും ഒരു യുഡിഫ് അനുഭാവി ആണ്.... മുക്യൻ വന്നു അത് അദ്ദേഹത്തെ ക്ഷണിച്ചിട്ടാണ്.. അതിഥി ദേവോ ഭവ എന്നാണല്ലോ.....സുധാകരൻ അത് പഠിച്ചിട്ടുണ്ടാവില്ല.. അല്ലെങ്കിൽ അദ്ദേഹത്തെ ആരും പഠിപ്പിച്ചിട്ടുണ്ടാവില്ല...😢

    • @Amalgz6gl
      @Amalgz6gl Рік тому +3

      മരണ വീട്ടിൽ പോലും രാഷ്ട്രീയം പറയും.അതാണ് സുധാകരൻ്റെ സംസ്കാരം

  • @devassiaej460
    @devassiaej460 Рік тому +95

    സുധാകരന്റെ ആ പ്രസംഗം തങ്കലിപികളിൽ എഴുതി ചേർക്കണം.
    ഇപ്പോൾ ഉള്ള ഭരണാധികാരികൾക്ക് ഒരു മുന്നറിയിപ് ആണ്.

    • @Amalgz6gl
      @Amalgz6gl Рік тому +2

      🤣🤣🤣

    • @abhiramss3523
      @abhiramss3523 Рік тому +1

      😂

    • @2129madhu1
      @2129madhu1 Рік тому

      അപ്പൊ ഈ പറയുന്ന സുധാകരൻ ഗുണ്ട യോ 🤣🤣🤣

    • @akhilnath4125
      @akhilnath4125 Рік тому +1

      😂

    • @shankarnarayanan714
      @shankarnarayanan714 Рік тому

      വിവരമില്ലാത്ത സുധാകരന്റെ പ്രസംഘത്തിന് കക്കൂസിൽ ആണ് എഴുതി വെക്കേണ്ടത്

  • @joseachayan7740
    @joseachayan7740 Рік тому +2

    സുധാകരൻ പറയാനുള്ളത് പറഞ്ഞു സുധാകരനഡാ👍👍👍

    • @nkv1618
      @nkv1618 2 місяці тому

      ❤💙💙

  • @athwifhanas131
    @athwifhanas131 Рік тому +15

    കാരണഭൂതത്തെ കണ്ടപ്പോൾ മൈക്ക് പോലും പറഞ്ഞു കടക്ക് പുറത്ത് 😂😂😂😂😂

  • @bennyla7431
    @bennyla7431 Рік тому +3

    സുധാകരൻ കിട്ടിയ ഗ്യാപ്പിൽ പറയാനുള്ളത് പറഞ്ഞു തീർത്തു😂

  • @georgethomas143
    @georgethomas143 Рік тому +4

    വിളിക്കേണ്ടത് കോൺഗ്രസ്‌ ന്റെ മര്യാദ 🙏🏻 വന്നത് പിണറായി ന്റെ മര്യാദ 🙏🏻 അവിടെയും ഉമ്മൻ ചാണ്ടി സാർ സ്കോർ ചെയ്തു 😍 കണ്ണേ കരളേ കുഞ്ഞുഞ്ഞേ ഇല്ല ഇല്ല മരിക്കില്ല 💪🏻 അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയത് കൊണ്ടാണല്ലോ 150 km കടക്കാൻ 27 മണിക്കൂർ വേണ്ടി വന്നതും. ഒരേ വേദിയിൽ ഇവരൊക്കെ ഒരുമിച്ചു വന്നതും 😍😍

  • @shebaabraham687
    @shebaabraham687 Рік тому +8

    നായകൻ മൈക്കാണ് എവിടെ ചെന്നാലും ഇതുതന്നെ സ്ഥിതി😃

  • @ShajuBindhu-ls8kp
    @ShajuBindhu-ls8kp Рік тому +13

    ജനങ്ങളുടെ മനസ്സിൽ കുത്തി teerppu ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ വാർത്ത

    • @syamkumar1185
      @syamkumar1185 Рік тому +1

      കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻

  • @nafeesathmisiriya5118
    @nafeesathmisiriya5118 Рік тому +5

    നല്ല കാഴ്ച..... 🥰

  • @sebastiankavil8708
    @sebastiankavil8708 Рік тому +226

    സുധാകരട്ടേൻ ഇന്നും ജനിച്ച ഗുണം കാണിച്ച്ച്ചു

    • @weone603
      @weone603 Рік тому +9

      ഗുണ്ടാക്കാരൻ

    • @sebastiankavil8708
      @sebastiankavil8708 Рік тому +10

      കൊലയാളിയല്ല.

    • @shamsudheenm7689
      @shamsudheenm7689 Рік тому

      😄😄

    • @kabeerbava8191
      @kabeerbava8191 Рік тому +5

      എഴുതി തയ്യാറാക്കിയ പ്രസംഗമായിട്ടിങ്ങനെ... അല്ലായിരുന്നെങ്കിൽ ഈ പരിപാടിയുടെ ശോഭ തന്നെ കെടുത്തുമായിരുന്നു..

    • @akashvellur8257
      @akashvellur8257 Рік тому

      അത് അങ്ങനൊരുത്തൻ 😂

  • @shameemaumar1667
    @shameemaumar1667 Рік тому +7

    Mic പിണറായി നെ കൂക്കി തോൽപിച്ചു 🤣🤣🔥🔥mic നിനക്ക് അഭിവാദ്യങ്ങൾ 😊😊😊

  • @davidrasheeddavid3689
    @davidrasheeddavid3689 Рік тому +38

    പിണറായി വിജയൻ 🔥🔥🔥🔥❤️❤️❤️❤️❤️

  • @johnpaulfm285
    @johnpaulfm285 Рік тому +6

    എല്ലാ രാഷ്ട്രീയക്കാരും സ്നേഹത്തിലും സമാധാനത്തിലും

  • @mahal848
    @mahal848 Рік тому +2

    ഇവർ തമ്മിൽ കണ്ടപ്പോൾ ഒരു അടിയും വെട്ടും ഒന്നും കണ്ടില്ല അണികൾ തമ്മിൽ ആണെങ്കിൽ തകർത്തേനെ 😊

  • @HariHari-vc4zu
    @HariHari-vc4zu Рік тому +3

    സ :പിണറായി കാണിച്ചത് അദ്ദേഹത്തിന്റെ മാന്യത ബഹുമാനപെട്ട ഉമ്മൻ ചാണ്ടി യോടുള്ള വ്യക്‌തിപരമായ ബന്ധം അതിൽ രാക്ഷ്ട്രീയം കലർത്താതെ നമ്മൾ അംഗീകരിക്കണം

  • @madhavvlog3591
    @madhavvlog3591 Рік тому +20

    ബ്രണ്ണൻ കോളേജ് മുതൽ ഉള്ള പിണറായി - സുധാകരൻ 🔥🔥🔥

    • @Amalgz6gl
      @Amalgz6gl Рік тому +4

      ഒരു കാലഗട്ടത്തിൻ്റെ ചരിത്രം തന്നെ പറയാനുണ്ട് ആ rivalry ക്ക്.....

    • @John_635
      @John_635 Рік тому +1

      Ys🥰

    • @CHING_CHUN......
      @CHING_CHUN...... Рік тому

      PC ജോർജ് ഉണ്ട്

    • @Vpr2255
      @Vpr2255 Рік тому

      Same age ano🙄

    • @Amalgz6gl
      @Amalgz6gl Рік тому +1

      @@Vpr2255 3,4 വയസ്സിൻ്റെ വ്യാസ്ത്യസം കാണും

  • @renjithrajan9512
    @renjithrajan9512 Рік тому +4

    Sagave പിണറായി 🚩🚩🚩🚩

  • @ksrtc6614
    @ksrtc6614 Рік тому +30

    അതാണ് സഖാവ് പിണറായി.... എവിടെ എങ്ങനെ സംസാരിക്കണമെന്നും.... എന്ത് പറയണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം....... എന്നാൽ സുധാകരന് അത് അറിയാതെയും പോയി.....

    • @lol-947
      @lol-947 Рік тому

      Sahav pinarayi Aal oru pottanan oomenchandy jeevichirunnappo ashepich samsaricha aal ippo shanthan aayi Oommen chandye pokki samsarikkunnu🤭

    • @jessyjose7240
      @jessyjose7240 Рік тому +5

      സുധാകരൻ എല്ലാം അറിഞ്ഞോണ്ട് തന്നെ യാ പറഞ്ഞത്.. ഇത്രയെങ്കിലും പിണനറിക്കിട്ട്.. കിറ്റ് ഇല്ലേ

    • @pramodkumar-yy1sv
      @pramodkumar-yy1sv Рік тому +1

      അടിമക്കമ്മിനായ

    • @Amalgz6gl
      @Amalgz6gl Рік тому +2

      സുധാകരന് അതിനുള്ള വിവേകം ഉണ്ടോ.... അയാൾക്ക് എല്ലാം രാഷ്ട്രീയം...അതങ്ങനെ ഒരു...

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Рік тому +1

      ഉമ്മൻചാണ്ടി കുറിച്ച് ഒന്നും മനസ്സിൽ നിന്നും പറയാനില്ല അതുകൊണ്ട് എഴുതി

  • @sureshkumarp.m6997
    @sureshkumarp.m6997 Рік тому +7

    കോണ്ഗ്രസ്സിന്റെ ആൾക്കൂട്ടസംസ്കാരും സുധാകരനിലും അണികളിലും പ്രതിഫലിച്ചു.അതിന് ഉത്തരവാദി എല്ലാ കോൺഗ്രസുകാരുമല്ല.

  • @rajkzr1049
    @rajkzr1049 Рік тому +69

    മൈക്ക് ഓപ്പറേറ്റർ വേണോന്ന് വെച്ച് കൊടുത്ത പണിയാണ് അത്. അല്ലേല്ലും അത് അത്യാവശ്യമാണ്. സുധാകരന്റെ പ്രസംഗവും കൊണ്ടുകാണണം വിജയൻ സഖാവിന്.
    🇨🇮

    • @sathiyankannoor4109
      @sathiyankannoor4109 Рік тому

      ഇത് അനുസ്മരണമാണ് കൊടുക്കലും വാങ്ങലുമല്ല നാണമില്ലേ ഇത് പറയാൻ?താൻ പക്കാ കോൺഗ്രസ് കാരൻ തന്നെ '

    • @Amalgz6gl
      @Amalgz6gl Рік тому +9

      പിന്നെ അവിടെ എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാതെ ആണല്ലോ സഖാവ് പോയത്😂

    • @Aladin1717
      @Aladin1717 Рік тому +2

      Ivory cost ന്റെ ഫ്ലാഗ് ഇട്ടിട്ട് congrss എന്ന് പറയാനും വേണം 😂😂😂

    • @syamkumar1185
      @syamkumar1185 Рік тому +8

      കോൺഗ്രസ്‌ കാരെ ക്കാളും ആത്മാർത്ഥ മായി നന്നായി സംസാരിച്ചത് മുഖ്യമന്ത്രി പിണറായി തന്നെ ആരുന്നു. നന്നായി നടന്ന ഒരു അനുസ്മരണം ജനങ്ങലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുതേ ചാനൽ കാരെ 🙏🏻🙏🏻🙏🏻എല്ലാം രും ഒന്നായ് സ്നേഹത്തോടെ പ്രവർത്തിച്ചു പോകട്ടെ. 🙏🏻

  • @babumathai4132
    @babumathai4132 Рік тому +13

    KS... 👍

  • @arjupk288
    @arjupk288 Рік тому +212

    കണ്ണൂരിന്റെ മണ്ണ് കണ്ണുനീർ ആക്കിയ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തെ സുധാകരേട്ടനറിയാം 😊ks💪

    • @Amalgz6gl
      @Amalgz6gl Рік тому +1

      😂

    • @manuhyan
      @manuhyan Рік тому

      Ennit enthda oole pinarayi evidennu jaichu porunnath 😂😂😂 gongressinte nneriked konda ooola nedhakan maaru aayond udf evideyum ethathe

    • @nishad4567
      @nishad4567 Рік тому

      ഗുണ്ട സുധ ചമദാന കൊതം 🤣🤣

    • @MaheshKalppally
      @MaheshKalppally Рік тому +10

      കണ്ണൂരിനെ ചോരക്കളമാക്കിയത് ഗുണ്ടാകരനും
      ആർഎസ്എസും ചേർന്നാണ്
      അതോർക്കുന്നത് നന്നായിരിക്കും.

    • @Amalgz6gl
      @Amalgz6gl Рік тому

      @@muhemmadtk4436 🤣🤣🤣

  • @beenarani2988
    @beenarani2988 Рік тому +23

    മൈക്കിനു പോലും പിടിച്ചില്ലന് സാരം

  • @thajupadappilpadappil2412
    @thajupadappilpadappil2412 Рік тому +7

    പിണറായിയും കൂട്ടരും അന്ന് ചെയ്തത് ശരിയല്ലെങ്കിലും ഉമ്മൻ ചാണ്ടി എല്ലാം ക്ഷമിക്കുന്നയാൾ ആയിരുന്നു, അതുകൊണ്ട് മര്യാദ കാണിക്കുക

    • @Amalgz6gl
      @Amalgz6gl Рік тому +4

      ആ മരിയാദ സുധാകരനിൽ നിന്ന് പ്രതീക്ഷിക്കണ്ട

  • @ziyad215
    @ziyad215 Рік тому +9

    വിളിച്ചു വരുത്തിയ അതിഥിയെ സ്വീകരിച്ച സതീശൻ നല്ല സമീപനം. മസിലു പിടിച്ചിരിക്കുന്നതിനെകാൾ സന്ദഭർമനുസരിച്ച് പെരുമാറിയ സതീശൻ Supper

    • @nkv1618
      @nkv1618 2 місяці тому

      സുധാകരൻ 💙

  • @PK-fl1lm
    @PK-fl1lm Рік тому +157

    വാളൂരിപ്പിടിച്ച ഉടായിപ്പ് വീമ്പിളക്കിയല്ല കുഞ്ഞൂഞ്ഞു ജനപ്രിയനായത് 💪

    • @ckv1893
      @ckv1893 Рік тому +9

      Ninte nethakkanmaark charithram illathath baki ullavarude kuttam kond alla

    • @PK-fl1lm
      @PK-fl1lm Рік тому

      @@ckv1893 കുത്തിത്തിരിപ്പ് കമ്മിയാണല്ലേ 😊

    • @anuajish7982
      @anuajish7982 Рік тому +1

      കഷ്ടം

    • @Amalgz6gl
      @Amalgz6gl Рік тому

      Uffff 😂

    • @beinghumnme6589
      @beinghumnme6589 Рік тому +5

      കരുണാകരനെ യം ആൻ്റണി യെയും. ചതിച്ച് ആണെന്ന് മാത്രം

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +4

    MY BIG RED SALUTES ALL OF YOU. GOD BLESS YOU ALL. TJM.

  • @musafir1139
    @musafir1139 Рік тому +3

    സുധാകരൻ ❤❤

  • @seaziz
    @seaziz Рік тому +1

    മരണത്തിന്റെ അനുസ്മരണത്തിൽ എങ്കിലും രാഷ്ട്രീയം ഒഴിവാക്കിക്കൂടെ

  • @noushadalik2754
    @noushadalik2754 Рік тому +4

    KS❤🔥

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +3

    സുധാകർ ജീ പൊളിച്ചടക്കി 👏🏻👏🏻👏🏻

  • @tvmpanda
    @tvmpanda Рік тому +3

    എന്തെങ്കിലുമൊക്കെ നടക്കും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന മാമ മാധ്യമങ്ങൾക്കു അണ്ണാക്കിൽ പൊട്ടിച്ചു രണ്ടു മുന്നണികളും

  • @sebastiankc8004
    @sebastiankc8004 Рік тому +18

    അഭിനന്ദനങ്ങൾ 👏👏👏👏ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ ❤️❤️❤️

  • @nkv1618
    @nkv1618 2 місяці тому +1

    സുധാകരൻ 💙

  • @asharafkky
    @asharafkky Рік тому +23

    ഇതാണ് കേരളം

  • @yahiyayahiya464
    @yahiyayahiya464 Рік тому +4

    ചാണ്ടി സാറിനെ പോലെ ജീവന്റെ ജീവനാണ് KS🙏😘💪🇮🇳💪 ഞങ്ങളുടെ ധീരനാണ്💪🔥💙💙

  • @nkv1618
    @nkv1618 2 місяці тому +1

    കെ സുധാകരൻ 💙

  • @malayalipravasi4541
    @malayalipravasi4541 Рік тому +32

    പിണറായി വിജയൻ ❤❤❤

  • @noushadalik2754
    @noushadalik2754 Рік тому +3

    KS enna summava..🔥🔥❤️

  • @iqbalkalathil9332
    @iqbalkalathil9332 Рік тому +6

    അനുശോചന ചടങ്ങിന് വിളിച്ചു,
    പിണറായി വന്നു, പിന്നെ സുധാകരൻ
    അദ്ദേഹത്തെ അനുഗമിക്കണം,
    VD, രമേശ് എന്നിവരെ കണ്ടു പഠിക്കണം, കെപിസിസി പ്രസിഡന്റ്‌
    പദവി ഓർത്ത്, പെരുമാറണം.

    • @John_635
      @John_635 Рік тому

      " പിശാചുക്കളോട് no compramise "

    • @Amalgz6gl
      @Amalgz6gl Рік тому

      സുധാകരനിൽ നിന്ന് മരിയാദയോ??? അതിനുള്ള വിവേകം ഒന്നും സുധാകരന് ഇല്ല

    • @robinpeter1859
      @robinpeter1859 Рік тому

      ​@@Amalgz6gl എടോ ,തനിക്കു വിവരമുണ്ടോ ?

  • @Atv104
    @Atv104 Рік тому +36

    സാധാരണ പ്രവ൪ത്തകരുടെ വികാരം മനസിലാക്കാത്ത എന്റെ പാ൪ട്ടി നേതാക്കൾ…വെറുതെ അല്ല പിണറായി വീണ്ടും വിജയിച്ചത്…കഷ്ടം 😢

    • @mohamedshareef3361
      @mohamedshareef3361 Рік тому +1

      ആ വികാരംഅടുത്തറിഞ്ഞാണല്ലോ ധൂർത്തടിച്ചു ഖജനാവ്മുടിച്ചും നികുതി കൊള്ളയും വിലകയറ്റവുമായി ജനജീവിതം ഏറെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്നത്

  • @bijudevasia4416
    @bijudevasia4416 Рік тому +4

    Salute to cm for attending this even after he knew this all would happen ther..vd satheesan is a total gentleman.👍

  • @myvoice19783
    @myvoice19783 Рік тому +1

    ഈ മാധ്യമങ്ങൾ എന്തിനാണ് അനാവശ്യ വിവാദങ്ങൾ പറഞ്ഞു ഉണ്ടാക്കുന്നത്......

  • @josephkollannur5475
    @josephkollannur5475 Рік тому

    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vayalvisualmedia5195
    @vayalvisualmedia5195 Рік тому +2

    ഇത് സമ ഭാവനയുടെ വേദി
    ❤❤❤❤❤❤❤❤❤❤❤

  • @ummerummer9324
    @ummerummer9324 Рік тому +3

    ഞ്ഞാനൊരു ലീഗ് പ്രവർത്തകനാണ്.
    കാര്യമെന്തായാലും പിണറായിയെ kpcc വിളിച്ചുവരുത്തിയതാണ് അതും ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിന്. ആര് എന്ത് പറഞ്ഞാലും സുധാകരൻ ചെയ്തത്
    മോശം തന്നെയാണ്. പിണറായിയെ
    വേദിയിലിരുത്തി ഇങ്ങനെ പ്രസംഗി
    ക്കാൻ പാടില്ലായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തെ വിളിക്കരുത്. രാഷ്ട്രീയ
    മാകുമ്പോൾ പലതും പറയും പലതും
    ചെയ്യും അത് സ്വഭാവികം. വിളിച്ച് വരുത്തി ഇങ്ങനെ ചെയ്യാൻ പാടില്ലാ
    യിരുന്നു.

    • @Amalgz6gl
      @Amalgz6gl Рік тому +4

      സുധാകരന് വിവേകമോ? സുഹൃത്തേ ...... അത് ആരും പ്രതീക്ഷിക്കുന്നില്ല, സഖാവും പ്രതീക്ഷിക്കുന്നില്ല.

    • @John_635
      @John_635 Рік тому

      വളിറായി ഫലിതങ്ങൾ ഏറ്റില്ല.. കമ്മികൾ 3G😂

  • @sakeerhussain5137
    @sakeerhussain5137 Рік тому +5

    Pinaray maasss

  • @rajeevraajeev5369
    @rajeevraajeev5369 Рік тому +29

    ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും ആക്ഷേപിച്ച സാജൻ സ്‌കറിയയെ തള്ളി പറയാത്ത സുധാകരന് എന്ത് അർഹത

    • @Kiranam257
      @Kiranam257 Рік тому +5

      സുഡാപ്പി ബേശം മാറി വന്നാച്ച് !

    • @Amalgz6gl
      @Amalgz6gl Рік тому +3

      അതൊന്നും ഞങൾ സുധാകരൻ ഫാൻസിന് ഒരു പ്രശ്നമേ അല്ല😌

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +2

      സാജൻ ഉമ്മൻ ചാണ്ടിയോട് നേരിട്ട് പോയി മാപ്പ് പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ എന്ത് വേണം

  • @user-om3oy2qx8y
    @user-om3oy2qx8y Рік тому +5

    KS ❤ athra thanne cheythathu bhagyam.Maryadayude peril..Ayale upadrapicha pole vere aareyenkilum ithra upadrapichundo.... Ethrayethra karyangal....

  • @navasnavas5753
    @navasnavas5753 Рік тому +6

    😂😂😂😂😂 ks mutheeeee👍

  • @roshanjose3770
    @roshanjose3770 Рік тому +4

    സുധാകരൻ 👏👏👏👏

  • @mathewgeorge957
    @mathewgeorge957 Рік тому +1

    Right decision by CM ,this is politics ,in politics there are no enemies .
    And please remember CPM & Congress are part of I.N.D.I.A

  • @abijithabi5205
    @abijithabi5205 Рік тому +1

    Pinarai... Ithann maryadha❤

  • @leeshmamaria8238
    @leeshmamaria8238 Рік тому +2

    ഉമ്മൻ ചാണ്ടി സാർ.... എല്ലാം കൊണ്ടും വലിയവൻ...... അതല്ലേ ഈ അപൂർവനിമിഷം പോലും ഉണ്ടായതു...... എല്ലാം കൊണ്ടും സാർ ചരിത്രം തീർത്തുകൊണ്ടേയിരിക്കുന്നു..... ചരിത്രം അവസാനിക്കുന്നില്ല..... തുടങ്ങിയിട്ടേ ഉള്ളൂ

  • @sha5491
    @sha5491 Рік тому +1

    ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിൽ സുധാകരനും സുധീരനും മുരളീധരനും ഒക്കെ ഉണ്ട് എന്നത് അന്നത്തെ news കണ്ടാൽ അറിയാം ഇതേ ഉമ്മൻ‌ചാണ്ടിക്ക് ചികിത്സചിലവ് വഹിച്ചത് പിണറായി സർക്കാർ ആണ് എന്നും കാണാം പിന്നെ അനുസ്‌മരത്തിൽ രാഷ്ട്രീയം പറഞ്ഞു വെറുപ്പിക്കരുത് നല്ല ഓർമ്മകൾ പങ്കുവെക്കുകയാണ് വേണ്ടത്

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Рік тому +1

    വിജയന്റെ കൈ പിടിച്ചാൽ 5 കൊല്ലം waste ആകുമെന്ന് സുധാകരനറിയാം.😂

  • @saivarenya9305
    @saivarenya9305 Рік тому

    Nannayiii

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Рік тому +1

    ഈ സമയത്ത് സുധാകരൻ സംസാരിക്കാൻപാടില്ലായിരുന്നു

  • @user-pc3qp3et2p
    @user-pc3qp3et2p 10 місяців тому

    ഇവിടെ സുധാകരന് വേണ്ടി കയ്യടിക്കുന്ന കോൺഗ്രെസ്സുകാരോട്.. സുധാകരൻ പറഞ്ഞതിന് മറുപടി പറയാൻ ഇതിലും നന്നായി പിണറായിക്കു അറിയാം പക്ഷെ ഇരിക്കുന്ന സ്ഥലം ആ വേദിയുടെ ലക്ഷ്യം ഇതൊക്കെ സഖാവിനു കൃത്യമായി ബോധ്യമുള്ളത് കൊണ്ടാണ് അയാൾ മിണ്ടാതിരുന്നത്... എതിരാളികൾ ആണെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കൽ ഒരു മാന്യത ആണ്.. ചാണ്ടി സാറിന് ഓർമ്മ പൂക്കൾ ❤

  • @jayanjayan4646
    @jayanjayan4646 Рік тому +9

    മുഖ്യൻ എന്ന രീതിയിൽ അംഗീകരിക്കുന്നു സമൂഹം

  • @achuanu7732
    @achuanu7732 Рік тому +18

    ഓരോരുത്തരുടെ നിലവാരം അവരവർ കാണിച്ചു

  • @lovesygiji3930
    @lovesygiji3930 Рік тому +15

    K S, സൂപ്പർ, സൂപ്പർ. 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
    തകർത്തു ❤❤❤❤❤

    • @shebaabraham687
      @shebaabraham687 Рік тому

      തകർത്തത് ജനങ്ങളാണ്

  • @Amalgz6gl
    @Amalgz6gl Рік тому +16

    സഖാവ്❤👍

  • @bazzmon2859
    @bazzmon2859 Рік тому

    Aa mic kedu vannappo arkokkei chiri vannu😅

  • @roydavidkochedathwa5559
    @roydavidkochedathwa5559 Рік тому

    Very interesting editing and presentation 😊

  • @MhdsafvanPK
    @MhdsafvanPK Рік тому +1

    🇮🇳🇮🇳🇮🇳🇮🇳🥰

  • @jabirusmanabdulla2020
    @jabirusmanabdulla2020 Рік тому +1

    പിണറായി രാഷ്ട്രീയ പക്വത കാണിക്കുന്നു സുധാകാരനിൽ അതില്ല അത്ര തന്നെ

  • @babyjoseph8970
    @babyjoseph8970 Рік тому +1

    Invite Sarita Nair also

  • @user-rk1rv5nd9v
    @user-rk1rv5nd9v Рік тому +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കും അതാണ് ഇപ്പോൾ നടന്ന നാടകം

  • @365videoman9
    @365videoman9 Рік тому

    Powerful Sudahkaran should be next CM..It should be interesting..!

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Рік тому

    Be positive

  • @ashwativarghese8144
    @ashwativarghese8144 Рік тому +10

    കണ്ണേ കരളേ കുഞ്ഞുനെ ഒള്ള വിളി pinu കേൾക്കാൻ പറ്റിയ അവസ്ഥ

  • @JDipin-cn7pv
    @JDipin-cn7pv Рік тому +1

    ks❤

  • @prasanthkrishnan1089
    @prasanthkrishnan1089 Рік тому

    Adipoli

  • @anishmathew5583
    @anishmathew5583 Рік тому +1

    നാണം കെട്ട പരിപാടി കോൺഗ്രസുകാരൻ ഞാനും ഒരു കോൺഗ്രസുകാരന് എന്നാലും ഇത്രക്ക് വേണ്ടായിരുന്നു

  • @ShameeMdr-mj9px
    @ShameeMdr-mj9px Рік тому +1

    🤣😂😂🤣😂😂ആ സമയം വല്ല തെറിയും പറഞ്ഞോ 🙏🙏🙏🙏

  • @arshadpk7597
    @arshadpk7597 5 місяців тому +2

    Ks

  • @nkv1618
    @nkv1618 2 місяці тому

    ഒന്ന് പോടോ.. സുധാകരൻ ചെയ്തതാണ് ശെരി 💙അണികൾ ആഗ്രഹിച്ചത്. ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയവരുടെ നേതാവിന്റെ മുന്നിൽ വച്ച് തന്നെ അവർക്കെതിരെ പറഞ്ഞു 💙

  • @nilassait
    @nilassait Рік тому

    കൊള്ളാം.

  • @noushadputhalath9181
    @noushadputhalath9181 Рік тому +1

    KS ❤❤ KS ❤❤ KS ❤❤