സുധാകരൻ കണ്ട പിണറായി വിജയൻ; രാഷ്ട്രീയത്തിലെ എലികളും പുലികളും | Newsmaker 2021 | K Sudhakaran

Поділитися
Вставка
  • Опубліковано 1 січ 2022
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,3 тис.

  • @HS-bj7cs
    @HS-bj7cs 2 роки тому +668

    ശക്തനായ,ചങ്കൂറ്റം ഉള്ള, തന്റേടം ഉള്ള KPCC പ്രസിഡന്റ്‌ K സുധാകരൻ. ഇത് പോലെ ഒരു പ്രസിഡന്റിനെ ആയിരുന്നു കോൺഗ്രസിന് വേണ്ടിയിരുന്നത് 🔥🔥

    • @varghesevs7532
      @varghesevs7532 2 роки тому +24

      6 varsham mumbe vannirunnenkil ,janangal ingane kastapedenti varillaarunnu

    • @radhakrishnandamaodaran8924
      @radhakrishnandamaodaran8924 2 роки тому +7

      @@varghesevs7532 6 വർഷം മുമ്പേ വന്നിരുന്നെങ്കിൽ മെത്രാൻ കായൽ ഇപ്പോൾ ഒരു ടൂറിസം ഹബ്ബായേനെ അതുപോലെ സരിതാ നായർക്ക് ഇന്നത്തെ ഗതി വരില്ലായിരുന്നു

    • @mathewjoseph4021
      @mathewjoseph4021 2 роки тому +4

      Exactly

    • @rahuls5357
      @rahuls5357 2 роки тому +3

      @@radhakrishnandamaodaran8924 6 varsham munne ayirunnel swapnakk engane nalikan patilarunnu silveril 5 lakh kodi commission nakkan pattillarunnu....

    • @alfredsunny800
      @alfredsunny800 2 роки тому

      @@rahuls5357 krail 65000 crore idullu

  • @rajileshap1966
    @rajileshap1966 2 роки тому +412

    ഞാൻ ഒരു കോൺഗ്രസ്‌കാരനൊന്നും അല്ല. എന്നാലും KS പൊളിയാണ് 😍

    • @thankappan2669
      @thankappan2669 2 роки тому

      Veedu evda chettante

    • @rudhraveena2638
      @rudhraveena2638 2 роки тому +1

      Andham commi

    • @natarajans1162
      @natarajans1162 2 роки тому +5

      KS. പൊളിയാണെന്ന് പറയാൻ സങ്കികൾ പോലും ഒന്നറക്കും. പക്ഷേ താങ്കൾ കഷ്ടം.....

    • @mahadevasiva7989
      @mahadevasiva7989 2 роки тому +3

      Gundayanu poli alla cheliyanu.

    • @joel4503
      @joel4503 2 роки тому +14

      @@mahadevasiva7989 Apo vijayan paranari aano?

  • @KM-zh3co
    @KM-zh3co 2 роки тому +68

    ഈ comments box നോക്കിയാല് മതി K SUDHAKARAN സാറിനെ SUPPORT ചെയ്യുന്നവരുടെ എണ്ണം ...

  • @ashrafahmad7058
    @ashrafahmad7058 2 роки тому +310

    KS sir ഞങ്ങളുടെ അഭിമാനമാണ്... കണ്ണൂരിന്റെ പുലി.... കണ്ണൂരിന്റെ സ്വാന്തം അഹങ്കാരം.. 💪💪💪💪💪💪💪💪💪💪💪

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 2 роки тому +84

    കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിലെ തീജ്വാലയാണ് കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ .

  • @azeezkappad6069
    @azeezkappad6069 2 роки тому +270

    പ്രിയ നേതാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ❤️❤️❤️

  • @sureshpaladSp
    @sureshpaladSp 2 роки тому +159

    ഹൃദയം നിറഞ്ഞ് കണ്ടൂ
    സുധാകരേട്ടാ...,നന്ദി മനോരമ, നന്ദി Ayyappadas.

  • @sameervpk7865
    @sameervpk7865 2 роки тому +124

    ഞാൻ ഭൂരിഭാഗം കമന്റുകളും വായിച്ചു അതിൽ നിന്നും മനസ്സിലായത് സുധാകരനെ കേരള ജനത നെഞ്ചിലേറ്റി എന്ന് തന്നെ ആണ്

  • @kuriakosejoy5066
    @kuriakosejoy5066 2 роки тому +61

    പത്തു വർഷം മുന്നേ എങ്കിലും KS നേ ഏൽപ്പിച്ചിരുന്നു എങ്കിൽ. 🔥 🔥 KS 🔥🔥🔥

  • @Razakvengara
    @Razakvengara 2 роки тому +381

    ആവേശമാണ് KS🔥
    അഭിമാനമാണ് VD💪

    • @rudhraveena2638
      @rudhraveena2638 2 роки тому +5

      Avamaanamaanu pappu

    • @user-jl8gq7nt5k
      @user-jl8gq7nt5k 2 роки тому +2

      സുതാരകൻ വെയ്സ്റ്റ്

    • @jayarajsathyan9532
      @jayarajsathyan9532 2 роки тому +1

      നേതാവിന് അറിവുണ്ടാവണം , സംശുദ്ധനായിരിക്കണം , എൺപതു വയസ്സോടടുത്ത സുധാകരൻ അലറിവിളിച്ചു നടക്കുന്നത് കാണുമ്പോൾ അറപ്പാണ് . ആധുനിക സമൂഹത്തെ നയിക്കുന്നതിന് എന്ത് അർഹതയാണ് സുധാകരാണുള്ളത്. ജനം ആഗ്രഹിക്കുന്നിടത്തേക്കാണോ നയിക്കേണ്ടത്. ജനങ്ങൾക്ക് എന്താണ് നല്ലതെന്നു ജനങ്ങൾക്ക് അറിയുമോ .

    • @jayarajsathyan9532
      @jayarajsathyan9532 2 роки тому +2

      രക്തസാക്ഷികൾക്കുവേണ്ടി സുധാകരൻ എന്തൊക്കെ ചെയ്തു . ഒന്നും ചെയ്തിട്ടില്ല. വെറും വാചകമടി.

    • @ershadpochayil6528
      @ershadpochayil6528 2 роки тому +1

      @@user-jl8gq7nt5k ithu paranaariyalla

  • @wilsonwilson5824
    @wilsonwilson5824 2 роки тому +207

    ഞാൻ ഒരു കമ്മിആയിരുന്നു. ഇത്രയും നല്ല ശക്തനായ ഒരു നേതാവ് കോൺഗ്രസിന് വന്നപ്പോൾ ഇനി ഞാൻ കോൺഗ്രസിന്റെ കൂടെയായിരിക്കും മരിക്കുംവരെ. സുധാകരൻ സാറിന്റെ രാഷ്ട്രീയ ശൈലി പെരുത്ത് ഇഷ്ടമായി. ഇങ്ങനെ ആവണം ഏതു രാഷ്ട്രീയ പാർട്ടിയുടേയും ഒരു നേതാവ്.

    • @punoymahani9693
      @punoymahani9693 2 роки тому +19

      😂 😂 😂 😂 😂 Kashtam thannea mothalaly

    • @sreenathharikumar2163
      @sreenathharikumar2163 2 роки тому +19

      Aarkkum samshayam onum illallloo alle iyal communist mari congrss ayenullathil... Ororo duranthangal

    • @blackbutterfly4733
      @blackbutterfly4733 2 роки тому +19

      താങ്കളൊരു കമ്മ്യൂണിസ്റ്റാണെങ്കിൽ ഒരിക്കലും കമ്മി എന്ന് parayillayirunnu

    • @statusstudio1683
      @statusstudio1683 2 роки тому +4

      🔥🔥🔥👍

    • @ronaldregan1
      @ronaldregan1 2 роки тому +7

      Welcome to the Family.
      ഇവിടെ ആരും അടിമകൾ അല്ല ❤

  • @anoopgregory5872
    @anoopgregory5872 2 роки тому +81

    ഞങ്ങൾ കൂടെകാണും ❤

  • @fajisyas28
    @fajisyas28 2 роки тому +266

    എന്റെ വോട്ടു സുധാകരേട്ടൻ തന്നെ 😍

  • @rok2520
    @rok2520 2 роки тому +73

    ശക്തിയും,ബുദ്ധിയും,ശുദ്ധിയുമുള്ളൊരു കോൺഗ്രസ്‌ നേതാവ്.ഇതാണ് നേതാവ്.ഇതാണ് ജനങ്ങൾ ആഗ്രഹിച്ച നേതാവ് 👌👌👌

  • @nasarpuzhakkal1861
    @nasarpuzhakkal1861 2 роки тому +434

    ഇത്രയേറെ ചിരിച്ച രാഷ്രീയ ചർച്ച ഞാൻ കണ്ടിട്ടില്ല, ലീഡർ ks 💪

    • @ramdasram3549
      @ramdasram3549 2 роки тому +4

      വല്ലാത്തപഹയൻ

    • @alexjoseph6621
      @alexjoseph6621 2 роки тому +7

      This is KPCC presedent I wil saport you

    • @adershkattachira4120
      @adershkattachira4120 2 роки тому +5

      @@alexjoseph6621 സമ്പൂർണ സാക്ഷരത 🤣🤣

    • @jithinjose5431
      @jithinjose5431 2 роки тому

      Mele akasham thazhe bhoomi

    • @thealchemist9504
      @thealchemist9504 2 роки тому

      സുധാകരനും vs സുനിൽകുമാറും പൊളി ആണ് 🔥.

  • @gokuldevbp
    @gokuldevbp 2 роки тому +39

    കെ.സുധാകരൻ ❤️💥

  • @jasminealphonse592
    @jasminealphonse592 2 роки тому +126

    Hats off dear leader 👍👍👍👍👍👍

  • @eldhosegeorge2786
    @eldhosegeorge2786 2 роки тому +226

    സുധാകരൻ 🔥ഇതാണ് കോൺഗ്രസ്‌ പ്രവർത്തകർ ആഗ്രഹിച്ച ലീഡർ

  • @justinantony8180
    @justinantony8180 2 роки тому +41

    ഇതാണ് നേതാവ് ❤ U sudhakaretta 🫂

  • @kaicos7478
    @kaicos7478 2 роки тому +38

    അദ്ദേഹത്തിന്റെ ചിരി തന്നെ അദ്ദേഹം ആരാണെന്നു ഏറെ കുറേ മനസിലാക്കാൻ കഴിയും

  • @dance2832
    @dance2832 2 роки тому +268

    സുധാകരൻജി പറയുന്ന മറുപടിയാണ് യഥാർത്ഥ സുധാകരൻ.

    • @moniyammar9622
      @moniyammar9622 2 роки тому +3

      .സുധാകരൻ കൊള്ളാം. പക്ഷെ സതീശൻ കോൺഗ്രസ്സിന്റെ അന്തകൻ ആകുമോ . പിണറായിക്കു പറ്റിയ നേതാവ് തന്നെ

    • @ronaldregan1
      @ronaldregan1 2 роки тому +3

      @@moniyammar9622 നീ പറഞ്ഞത് നിന്റെ അറിവില്ലായ്മ കൊണ്ട്

    • @benantaantony9872
      @benantaantony9872 2 роки тому

      @@ronaldregan1 സുധാകരൻ സർ റിന്ന്ആയിരംആയിസ്ന്നരുന്നു

    • @jyothishat653
      @jyothishat653 Рік тому +1

      @@moniyammar9622 അതിന് പിണറായി ഏതാ.. PR ഏജൻസി ഇല്ലങ്കിൽ കാണാമായിരുന്നു. തോൽവി വിജയൻ 🤦🏻‍♂️

  • @rojanantony8360
    @rojanantony8360 2 роки тому +148

    നല്ല ഒരു അഭിമുഖമായിരുന്നു k സുധാകരൻ കൃത്യമായി നല്ല പക്വത യോടെ എല്ലാം ചോദ്യങ്ങൾക്കും ഉത്തരം കൊടുത്തു സത്യത്തിൽ ഞങ്ങളെ പോലെ ഗ്രൂപ്പിൽ ഒന്നും ചേരാതെ വർഷങ്ങൾ ആയി കോൺഗ്രസിന് വോട്ട് ചെയുന്ന ഞങ്ങൾക്ക് ഒരു ആവശ്യവും പ്രതീക്ഷ യും, വിശ്വാസവും ആണ് അങ്ങ് തരുന്നത് അത് പോലെ തൃക്കാക്കര നമ്മൾ വലിയ ഭൂരിപക്ഷം ത്തിൽ സീറ്റ് നിലനിർത്തണം ഉമ്മച്ചി മത്സരിക്കുന്നില്ല എങ്കിൽ രാഹുൽ മാംകുട്ടത്തിലിനെ നിർത്തണം

    • @shaukathsali2587
      @shaukathsali2587 2 роки тому +10

      ഉമ ചേച്ചി v Tബൽ റാം - രാഹുൽ മാ' കുണ്ടത്തിൽ വിജയം ഉറപ്പ്.....? എതിർ സ്ഥാനാർത്ഥി എം സ്വരാജ് ആയിരിക്കും

    • @joel4503
      @joel4503 2 роки тому +1

      @@shaukathsali2587 Aha enitt..

    • @josethomas5508
      @josethomas5508 2 роки тому +1

      Only proper candidate Uma thomas

    • @sivaprasadns2913
      @sivaprasadns2913 2 роки тому

      Oru women varaatte

    • @abhinandsthampi8900
      @abhinandsthampi8900 2 роки тому +2

      Vt

  • @francismd2213
    @francismd2213 2 роки тому +17

    സുധാകർജി 🤝എനിക്കൊന്നും പറയാനില്ല. താങ്കൾ മുന്നിൽ നിക്കണം എന്നും. വിമർശനം കരുത്തു പകരട്ടെ

  • @shiji57
    @shiji57 2 роки тому +34

    കണ്ണൂരിൽ ഒരു പുലി മാത്രം ചങ്കൂറ്റത്തിൻ്റെ പ്രതിരൂപം നമ്മുടെ KS
    നല്ലൊരു മാതൃക കമ്യൂണിസ്റ്റ്കാരൻ vs സുനിൽകുമാർ

  • @sg1630
    @sg1630 2 роки тому +177

    സുധാകരൻ KPCC പ്രസിഡന്റ്റും, VD പ്രതിപക്ഷ നേതാവും ആവാൻ ഏറെ ആഗ്രഹിച്ച ഒരാളാണ് ഞാൻ. അവർ വന്നു, ആ പാർട്ടി വീണ്ടും വളർന്നുകൊണ്ടിരിക്കുന്നു.
    ഇഷ്ടം മാത്രം 💙

    • @sreenivasanedavanghat6423
      @sreenivasanedavanghat6423 2 роки тому +4

      പക്ഷെ ? വി.ഡി.സതീശൻ ?
      സുധാകരനൊട് താരതമ്യമില്ല !
      സുധാകരൻ മനസ്സിൽ ഒന്നും ബാക്കി വെക്കാതെ സത്യം തുറന്ന് പറയും!
      പക്ഷെ സതീശൻ വിവരമുള്ള ആൾ പക്ഷെ മനസ്സിൽ നിഗൂഡതകൾ സൂക്ഷിക്കുന്ന ഒരു സുഡാപ്പി സ്നേഹിയാണ് സംശയം ഇല്ല !
      സുധാകരൻ സൂക്ഷിക്കെണ്ട വ്യക്തി!

    • @vasavankallotharayil6754
      @vasavankallotharayil6754 2 роки тому

      P

    • @predeepkumar770
      @predeepkumar770 2 роки тому

      Llll
      Llllllllllllllllllllllllllllllllllllllllllll

    • @predeepkumar770
      @predeepkumar770 2 роки тому

      Pppp

    • @deenamiss669
      @deenamiss669 2 роки тому

      11

  • @thambanmv591
    @thambanmv591 2 роки тому +94

    സുധാകരേട്ടന് എല്ലാവിധ പിന്തുണ യും നൽകുന്നു

  • @Atv104
    @Atv104 2 роки тому +44

    സുധാകരൻ പിണറായിയെ പറ്റി പറഞ്ഞത് വളരെ കറക്ട്

  • @trendvideos1741
    @trendvideos1741 2 роки тому +193

    സുനിൽ നേതാവ് പറഞ്ഞതാണ് ശെരി കണ്ണൂർക്കാർക്ക് സ്നേഹം കൂടുതലാണ്

  • @sujithrs4166
    @sujithrs4166 2 роки тому +99

    നേതാവ് 💪💪💪

  • @aloshioussteephan4640
    @aloshioussteephan4640 2 роки тому +155

    മനസ് നിറച്ചൊരു സംവാദം ❤️ KS ❤️
    സ്നേഹം ബഹുമാനം സഖാവ് സുനിൽ കുമാർ ♥️

  • @ajasahammed513
    @ajasahammed513 2 роки тому +37

    ❤️നല്ല ഒരു നേതാവ് 🤗

  • @aswinchacko6503
    @aswinchacko6503 2 роки тому +52

    പാർട്ടി യും പാർട്ടി പ്രേവർത്തകരും
    ഇലക്ഷന് റിസൾട്ട്‌ ന്ന് ശേഷം
    തളർന്നു ഇരിക്കുന്ന സമയം തെ ippol ഉള്ള നമ്മൾ എല്ലാവരും കാണുന്ന ഈ ആവേശവും
    തമ്മിൽ ഉള്ള ഒരു വിത്യാസം മാണ് KS
    ഇന്നി ഈ പാർട്ടി സംഘടനാ സംവിധാനം ശക്തിയാർജിക്കുന്നു അത് ഉറപ്പ് ആണ്

  • @ibrahimkuttykutty2308
    @ibrahimkuttykutty2308 2 роки тому +245

    സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ സത്യം മാത്രമേ ഹൃദയത്തിൽനിന്ന് വരും അതാണ് ഇന്ന് സുധാകരൻ പ്രകടിപ്പിച്ചത് 👍

  • @muhammedthekkayil6451
    @muhammedthekkayil6451 2 роки тому +40

    K സുധാകരൻ❤️❤️❤️👍

  • @iammaaski
    @iammaaski 2 роки тому +19

    മനസ്സ് പ്രാവു പോലെയാണ്
    ചില സ്ഥലത്ത് സിംഹം ആവും
    ലീഡർ KS ❤️🔥🔥🔥🔥🔥

  • @AbdulHameed-xb3to
    @AbdulHameed-xb3to 2 роки тому +102

    കൃത്യമായ മറുപടി 🔥എതിരാളികൾക്ക് ട്രോളാൻ പോലും ഒരു വക പോലും ഇട്ട് കൊടുക്കാത്ത നേതാവ്
    അഭിമാനം KS 😘😘💙💙💙

    • @sureshelayatt5568
      @sureshelayatt5568 Рік тому +1

      മലർപൊടിക്കാരന്റെ സ്വപ്നമാവാതിരിക്കട്ടെ അബ്‌ദുൾ ഹമീദേ സുധാകരന്റെ കാര്യത്തിൽ!

    • @brcyjohn3638
      @brcyjohn3638 Рік тому

      ff

    • @brcyjohn3638
      @brcyjohn3638 Рік тому

      o

    • @pavithrans8180
      @pavithrans8180 Рік тому

      kS എന്തെന്ന് ഏതെന്നു എങ്ങനെന്ന് അറിയണമെങ്കിൽ കാണു കേൾക്ക് അറിയൂ ആണാണെന്ന് ആണത്വമുള്ളവനെന്ന് ആണായിപിറന്നവനെന്ന് ഹൃദയലുവാണെന്നു അറിയാത്തവരുണ്ടെങ്കിൽ അറിയൂ തിരിച്ചറിവുള്ളവരെ

  • @minnarafan1597
    @minnarafan1597 2 роки тому +83

    സുധാകരൻ ഒരു നേതാവ്
    മാത്രമല്ല,,,,
    കേരളത്തെ നയിക്കുവാൻ
    കെല്പുള്ള ഒരു നായകനാകും
    അത് കാലം തെളിയിക്കും ,,
    KS💚💚💚💚
    🔥🔥🔥🔥🔥
    💯💯💯💯💯
    🌟🌟🌟🌟🌟
    💚💚💚💚💚
    🔥🔥🔥🔥🔥
    💚💚💚💚💚
    💯💯💯💯💯

  • @sreekumar1384
    @sreekumar1384 2 роки тому +94

    K S The Leader, Sir, you are the hope of ordinary congress man ....
    കെ എസ്സ് .... സാധരണ കോൺഗ്രസ് പ്രേവർത്തകരുടെ ആശയും ആവേശവുമായ നേതാവ് 🌹🌹💪🏻💪🏻

    • @shahida8307
      @shahida8307 2 роки тому +4

      ഗ്രേറ്റ്‌ ലീഡർ ks💙💙💙💙

  • @vishnumsd4101
    @vishnumsd4101 2 роки тому +104

    ഞങ്ങൾക്ക് അത്രക്ക് പ്രേതിക്ഷ തരുന്നു KS💙

  • @manojkrishna4739
    @manojkrishna4739 2 роки тому +50

    സുനിൽ കുമാർ - പക്വത ഉള്ള സംഭാഷണം 👌👏

    • @manilalkmenon8460
      @manilalkmenon8460 2 роки тому

      എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാത്ത വ്യക്തി...

  • @manojkrishna4739
    @manojkrishna4739 2 роки тому +54

    KS താങ്കൾ സധൈര്യം മുന്നോട്ടു പോകുക.എന്നെ പോലെ ഉള്ള കോൺഗ്രസ്‌ അനുഭാവികളുടെ കട്ട സപ്പോർട്ട് താങ്കൾക്ക് ഉണ്ട് 💙😍🔥

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 роки тому +146

    ഉണ്ട്‌.. സുധാകരൻ അങ്ങയുടെ പിന്നിൽ ജനങ്ങൾ.....കോൺഗ്രസ് ന്റെ രക്ഷകൻ....കൂടെയുണ്ട്...മുന്നോട്ട് തന്നെ....

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 роки тому +126

    കേരളത്തിന്‌ ഇതാ ഒരു നേതാവ്...നമ്പർ 1 സുധാകരൻ....

  • @Sanasayuu
    @Sanasayuu 2 роки тому +43

    KS പൊളിയാണ്🔥🔥🔥🔥🔥 വേറെ ലെവൽ💙💙💙

  • @dp9290
    @dp9290 2 роки тому +14

    ന്യൂസ് മേക്കർ പുരസ്‌കാരം നിങ്ങൾ ആർക്കു വേണേലും കൊടുത്തോ. കെ എസിനെ ഇങ്ങനെ കേൾക്കാൻ അവസരം ഒരുക്കിയതിനു നന്ദി

  • @haseebk.t368
    @haseebk.t368 2 роки тому +113

    KS💪🏼💪🏼💪🏼💙💙💙

  • @saleemratnapura1733
    @saleemratnapura1733 2 роки тому +29

    എല്ലാവിധത്തിലുള്ള പിന്തുണയും 🌹KS

  • @alexanderthankacable
    @alexanderthankacable 2 роки тому +46

    KS is a fire 🔥. VD is very elegant 👌

  • @musthafaan9844
    @musthafaan9844 2 роки тому +136

    സൂപ്പർ അഭിമുഖം ഇങ്ങനെ വേണം കോ ഗ്രാസ് ഇതാവണം👍❤️

    • @radhakrishnannair4629
      @radhakrishnannair4629 2 роки тому

      കെ കരുണാകരന് സ്മാരകം പണിയാൻ (കണ്ണൂരിലോരു സ്കൂൾ)ശ്രമിച്ചിട്ട് സാധിക്കാതെ പോയ മഹാൻ ! സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് എല്ലാം പോയ പോക്കെല്ലാം പാർട്ടി നേതാക്കൾ പരസ്യമായി പറഞ്ഞപ്പോഴാണ് നാട്ടാരരിയുന്ന്ത് . കേ പി സി സി ക്ക് പറ്റിയ തലൈവർ. ...!

    • @632sejigeorge4
      @632sejigeorge4 2 роки тому

      @@radhakrishnannair4629 onn podo😏

  • @yedukrishnanms9700
    @yedukrishnanms9700 2 роки тому +28

    കേട്ടിരുന്ന് പോകും.. ലീഡർ സംസാരിക്കുമ്പോൾ💙

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 роки тому +46

    കോൺഗ്രസിന്റെ മർമം അറിഞ്ഞ നേതാവ് ഇദ്ദേഹത്തിന് എല്ലാ കോൺഗ്രകാരും പിന്തുണ കൊടുത്താൽ കോൺഗ്രസിന് തിരിച്ചു വരാം.

  • @yahiyayahiya464
    @yahiyayahiya464 2 роки тому +51

    പുലി യാണ് ഞങ്ങളുടെ നേതാവ് KS ഈ നാടിന്റെ പ്രതീക്ഷയാണ്😍💜💜✊

  • @shanthajudeen2089
    @shanthajudeen2089 2 роки тому +102

    Ks ♥️💙♥️💙♥️

  • @smartphone7869
    @smartphone7869 2 роки тому +128

    Ks💪💪💪💪💪💪💪💪💪

    • @abdulrhmanhashim4777
      @abdulrhmanhashim4777 2 роки тому +3

      K. S👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪🙋‍♂️🙋‍♂️🙋‍♂️🙋‍♂️👌👌👌👌💪

  • @raazq8
    @raazq8 2 роки тому +11

    ഞങ്ങൾ കണ്ണൂരുകാർക്കു KS ഒരു വികാരം തന്നെയാണ്.. കാരണം... അദ്ദേഹം എന്നും അണികളുടെ കൂടെ നിൽക്കുന്ന നേതാവാണ്... മാത്രവുമല്ല... എന്ത് ആവശ്യത്തിനും പാതിരാത്രിക്ക് പോലും അദ്ദേഹത്തിന്റെ വീട്ടിൽ പോയാൽ ഇറക്കി വിടില്ല... അന്നേരം ചെയ്യാൻ പറ്റുന്ന കാര്യമാണെങ്കിൽ അപ്പോൾ വേണ്ടത് ചെയ്തു കൊടുക്കും.. ഇല്ലെങ്കിൽ അദ്ദേഹം സമാധാനിപ്പിച്ചു മടക്കി അയക്കും.. അത് കൊണ്ടാണ് അദ്ദേഹത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് ❤️❤️❤️❤️....

  • @mansoor369
    @mansoor369 2 роки тому +14

    എന്റെ കുട്ടികൾ എന്ന് പറയാൻ ഒരാൾ ഇല്ലായിരുന്നു ഇന്ന് ഉണ്ട് ks ❤️💪💪💪💪💪💪💪💪

  • @SarathKumar-ok9yh
    @SarathKumar-ok9yh 2 роки тому +199

    K S Sudhakaran is a mass leader and has more followers than any leader🙏

  • @pcrahmbhr
    @pcrahmbhr 2 роки тому +116

    ആ ചിരി ആ തെന്നും നില നിൽക്കട്ടെ

    • @ummerummer539
      @ummerummer539 2 роки тому +1

      UMMER.INTUC KOYILANDY AUTO UNION WAIS PARA DOESN'T have to nasday IAMPR0DATYOU NASCHRIG😂😄 THAT'S YOUR DAY GOING AND THE OTHER DAY

  • @masalacoffee9495
    @masalacoffee9495 2 роки тому +52

    He is the real tiger in Congress ❤️

  • @mathaikp7998
    @mathaikp7998 2 роки тому +84

    K കരുണാകരൻ കഴിഞ്ഞാൽ കോൺഗ്രസ്‌ കാരന്റെ അഭിമാനം

  • @irshadmuhammed3988
    @irshadmuhammed3988 2 роки тому +76

    Ks 🔥

  • @albertthamby3177
    @albertthamby3177 2 роки тому +377

    ഒരു വലിയ ഉത്തരവാദിത്വം ആണ് അദ്ദേഹത്തിന്റെ തോളുകളിൽ. കഴിയട്ടെ അദ്ദേഹത്തിന്

    • @jayarajsathyan9532
      @jayarajsathyan9532 2 роки тому +3

      നേതാവിന് അറിവുണ്ടാവണം , സംശുദ്ധനായിരിക്കണം , എൺപതു വയസ്സോടടുത്ത സുധാകരൻ അലറിവിളിച്ചു നടക്കുന്നത് കാണുമ്പോൾ അറപ്പാണ് . ആധുനിക സമൂഹത്തെ നയിക്കുന്നതിന് എന്ത് അർഹതയാണ് സുധാകരാണുള്ളത്. ജനം ആഗ്രഹിക്കുന്നിടത്തേക്കാണോ നയിക്കേണ്ടത്. ജനങ്ങൾക്ക് എന്താണ് നല്ലതെന്നു ജനങ്ങൾക്ക് അറിയുമോ .

    • @jayarajsathyan9532
      @jayarajsathyan9532 2 роки тому +1

      രക്തസാക്ഷികൾക്കുവേണ്ടി സുധാകരൻ എന്തൊക്കെ ചെയ്തു . ഒന്നും ചെയ്തിട്ടില്ല. വെറും വാചകമടി.

    • @mukundankc2130
      @mukundankc2130 2 роки тому

      മാന്നിമായ ചർച്ച 🙏

    • @mollykuttygeorge8337
      @mollykuttygeorge8337 2 роки тому

      @@mukundankc2130 bbq

  • @Prasanth322
    @Prasanth322 2 роки тому +57

    Ks super , കൂടാതെ നല്ല ഒരു മനുഷ്യൻ ശ്രീ സുനിൽകുമാർ ...

  • @sopanam-9357
    @sopanam-9357 2 роки тому +17

    ശരിക്കും ന്യൂസ് മേക്കർ അവാർഡിനു അർഹനാണ്
    കെ സുധാകരൻ.

  • @Samvlog_z
    @Samvlog_z 2 роки тому +53

    Ks💙🔥

  • @siddiqcazrod1261
    @siddiqcazrod1261 2 роки тому +76

    KS ♥️✨

  • @iqbalpallippuram7127
    @iqbalpallippuram7127 2 роки тому +14

    മനോരമ ന്യൂസ് മേക്കർ അത് മ്മളെ സുധാകരെട്ടൻ.🥰

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 2 роки тому +80

    ഞാൻ അദ്ധേഹത്തിന്റെ പാർട്ടിക്കാരനല്ല എങ്കിലും ഏറെ ഇഷ്ടപ്പെടുന്നു

  • @kannur205
    @kannur205 2 роки тому +108

    Ks. സുധാകരൻ ആണ് മാസ്സ് 👍🏻

  • @AnilKumar-vd7cs
    @AnilKumar-vd7cs 2 роки тому +158

    Ks 👍🏼👍🏼

  • @sarjusebastian4989
    @sarjusebastian4989 2 роки тому +15

    സുധാകരൻ സാർ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതി ശക്തമായ നിലപാട് സ്വീകരിക്കണം പിണറായി സർക്കാരിനെതിരെ

  • @zainudheenpattambi9044
    @zainudheenpattambi9044 2 роки тому +9

    K. സുധാകരൻ കേരള ത്തിൽ ഏറ്റവും അധികം ചഘ് ഉറപ്പും ജനങ്ങളുടെ സപ്പോർട്ടും വേണ്ടുവോളം ഉള്ള ജനങ്ങൾ ഇഷ്ടപെട്ട നേതാവ് ആണ് !

  • @shafithadamparab3428
    @shafithadamparab3428 2 роки тому +82

    Ks 💪💪

  • @shameemb2174
    @shameemb2174 2 роки тому +62

    Ks.💪🏻💪🏻👌👌

  • @rashidgrandoman4014
    @rashidgrandoman4014 2 роки тому +22

    ശരിയാണ് ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല ഷിബിനെ മരണം കണ്ടപ്പോൾ സുധാകരൻ ആ ടെൻഷൻ പ്രയാസം ആ സമയത്ത് അദ്ദേഹം ഖത്തറിൽ ആയിരുന്നു റെഡി കേരളത്തിലേക്ക് എത്തി ഒരിക്കലും മറക്കില്ല മനുഷ്യൻ സ്നേഹം സുധാകരേട്ടൻ pulimavu മെലിയും ആവും

  • @surendrankt4546
    @surendrankt4546 2 роки тому +61

    തുടങ്ങിയിട്ടേ ഉള്ളൂ കലക്കി 👍👌

  • @libintom7148
    @libintom7148 2 роки тому +59

    KS🌹🌹🌹❤

  • @martinjyjy4389
    @martinjyjy4389 2 роки тому +71

    വളരെ മനോഹരം വിശാലം.

  • @saleelbabukv1984
    @saleelbabukv1984 2 роки тому +77

    KS, the Leader💪💪💪Sharp and Strong replies with lot of smiles 😍😍😍

  • @osologic
    @osologic 2 роки тому +51

    Excellent questions from the moderator of this SHOW. Excellent media talent!

  • @anandv3886
    @anandv3886 2 роки тому +70

    He is the real super hero of Kerala politics

  • @akhi492
    @akhi492 2 роки тому +149

    K സുധാകരൻ ❣️

    • @amruadv
      @amruadv 2 роки тому +1

      അഖിലാഷ് പാഞ്ഞാൾ profile pic Nehru 💝💝💝

  • @malappuram2149
    @malappuram2149 2 роки тому +45

    എന്റെ പൊന്നെ ഇതാണ് നാതാവ് 🔥🔥🔥

  • @hasnairshadhasnairshad9480
    @hasnairshadhasnairshad9480 2 роки тому +28

    K S കോൺഗ്രസിന്റെ പുത്തൻ ഉണർവ് ❤❤❤❤❤

  • @majeedpainattupady6674
    @majeedpainattupady6674 2 роки тому +59

    News Maker 2021 K. S.. 👍👍👍

  • @rejithomas12349
    @rejithomas12349 2 роки тому +129

    പുലി കുട്ടി ❤👍

    • @user-jl8gq7nt5k
      @user-jl8gq7nt5k 2 роки тому

      ഏലി കുട്ടി

    • @ronaldregan1
      @ronaldregan1 2 роки тому +3

      @@user-jl8gq7nt5k എന്ന് തിരുവാതിര പക്ഷം 😂😂

    • @benoyjohn9747
      @benoyjohn9747 2 роки тому

      @comrade
      You look at the face of congress worker,

  • @devadasthomson9838
    @devadasthomson9838 2 роки тому +26

    KS സാധാരണ ക്കാരന്റെ
    നേതാവ് ആയി തുടരാൻ മറ്റുനേതാക്കൾ അനുവദിക്കട്ടെ, അപ്പോൾ എല്ലാം ശെരിയാകും. എല്ലാ നേതാക്കന്മാരും അങ്ങനെ ആയാൽ ജനം എപ്പോഴും കൂടെ യുണ്ടാകും.

  • @jamsheervaderi6070
    @jamsheervaderi6070 2 роки тому +3

    ഞാൻ ഒരു സിപിഎം അനുഭാവിയാണ് എനിക്ക് വളരെ ഇഷ്ട്ടപെട്ടുപോയി സുധാകരനെ സുധാകരണകൊണ്ടല്ലാതെ ഇനി കോൺക്രസ്സിനെ ഉയർത്തഴുനേൽപ്പിക്കാൻ മറ്റൊരു നേതാവിനെക്കൊണ്ടും സാധിക്കില്ല

  • @sirajudheensirajudheen7405
    @sirajudheensirajudheen7405 2 роки тому +50

    K. S. മുത്താണ്

  • @Sanasayuu
    @Sanasayuu 2 роки тому +120

    കണ്ണൂർ കാരുടെ അഹങ്കാരം, അഭിമാനം KS💪💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @natarajans1162
      @natarajans1162 2 роки тому

      അത്രക്കും അഹങ്കാരികളാണോ.. ഞാൻ ഇഷ്ട്ടപെടുന്ന കണ്ണൂർ ജനത...

    • @Sanasayuu
      @Sanasayuu 2 роки тому +1

      @@natarajans1162 athe.. Enthe arinjillayirunno ?

    • @natarajans1162
      @natarajans1162 2 роки тому

      @@Sanasayuu ഇപ്പോൾ അറിഞ്ഞു നന്നായി.... സുധാകരനെ പോലെ ഒരു വ്യക്തിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ തൊലിക്കട്ടി.. സാക്ഷാൽ കാണ്ടാമൃഗവും നാണിച്ചുപോകും....

    • @Sanasayuu
      @Sanasayuu 2 роки тому +3

      @@natarajans1162 thankal enthinanavo nanikkunnath 🤭

    • @natarajans1162
      @natarajans1162 2 роки тому

      @@Sanasayuu മാനം ഉള്ളതുകൊണ്ട് അതില്ലാത്തവരെ കുറിച്ച് എന്ത് പറയും. കേരളത്തിൽ സങ്കിയെന്നോ. കോ സങ്കിയെന്നോ പറയാം.....

  • @muhammadfazilk4717
    @muhammadfazilk4717 2 роки тому +8

    നല്ല നാല് മനുഷ്യന്മാർ 😄😄🥰

  • @midhunvv5734
    @midhunvv5734 2 роки тому +14

    കോൺഗ്രസ്‌ ഉണർന്നു.... ks❤️... സുധാകാരിസം വരട്ടെ...

  • @marsookkamaluddin5940
    @marsookkamaluddin5940 2 роки тому +44

    KS🔥🔥

  • @dd12330
    @dd12330 2 роки тому +73

    A strong leader.

  • @krishnapuramkrishnan2310
    @krishnapuramkrishnan2310 2 роки тому +125

    കെ .സുധാകാരൻ ശക്തനും ഉൾക്കാഴ്ച്ചയും സത്യസന്തതയുടെ നേർരേഖയും ആണന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു....

  • @tipsandtravel5696
    @tipsandtravel5696 2 роки тому +10

    ks കണ്ണൂരുകാരുടെ സിംഹമാണ് 🦁🦁🦁

  • @mac-yf7kd
    @mac-yf7kd 2 роки тому +62

    Ks ഉയിർ 😚

  • @maniappanpv3993
    @maniappanpv3993 2 роки тому +38

    K S

  • @yzs9818
    @yzs9818 2 роки тому +17

    കണ്ണേ കരളേ KS❤️

  • @user-ev1dn3mp9k
    @user-ev1dn3mp9k 2 роки тому +23

    ചങ്കൂറ്റമുള്ള നേതാവ് 🇳🇪🇳🇪🇳🇪🇳🇪