നെല്ലിപ്പലക കണ്ടിട്ടുണ്ടോ? ഇതാണ് ക്ഷമയുടെ ആ നെല്ലിപ്പലക..🔥Nellippadi | Nelli palaka

Поділитися
Вставка
  • Опубліковано 8 вер 2024
  • ക്ഷമയുടെ നെല്ലിപ്പലക കണാം..
    #harishthali #kozhikkode
    Contact no: Asharaf 98473 86936
    ഈ ചാനലിൽ ഇത്‌വരെ നിങ്ങൾ കണ്ടിട്ടുള്ളത്‌ പോലെ നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും.അല്ലേ?! അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്താൻ ഞങ്ങളെ അറിയിക്കൂ...
    നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച്‌ അവരെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    My no : +91 95622 88111
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

КОМЕНТАРІ • 188

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому +74

    വ്യത്യസ്തമായ കാഴ്ചകളും അറിവുകളും എത്തിച്ചു തരുന്ന ഹരീഷ് തളിക്ക് അഭിനന്ദനങ്ങൾ 👌👌👌👍👍❤❤

  • @shafeek24H
    @shafeek24H 2 роки тому +87

    എന്റെ വീട്ടിലെ കിണറ്റിലും ഉണ്ട് ഈ നെല്ലിപ്പലക ....വെള്ളം നല്ല ക്ലിയർ അയിരിക്കും എപ്പോളും ✔✔✔✔👍✌

    • @miser_hit_hiker9646
      @miser_hit_hiker9646 2 роки тому +7

      ഇതിനു ശാസ്ത്രീയ അടിത്തറ ഉണ്ടോ,,,,, anyway പുതിയ അറിവിന്‌ നന്ദി

    • @user-xb4oe2jn6i
      @user-xb4oe2jn6i 2 роки тому +1

      👍

  • @thomasvarghese4995
    @thomasvarghese4995 2 роки тому +11

    കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ വിശദമായി അറിഞ്ഞു. പഴയ ആളുകൾക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഉപകാരപ്രദമായ വീഡിയോ.
    വളരെ നന്ദി. 🙏

  • @instagvi4245
    @instagvi4245 2 роки тому +12

    അന്യം നിന്നുപോകുന്ന അറിവുകൾ സമ്മാനിച്ചതിന് നന്ദി.

  • @Linsonmathews
    @Linsonmathews 2 роки тому +47

    അപ്പൊ ഇതാണ് ക്ഷമയുടെ...
    അല്ല, orginal നെല്ലിപ്പലക 😍
    പൊളി bro, നമ്മൾക്ക് നൽകി, നല്ലൊരു video 👌👌👌

  • @shamilatheef2078
    @shamilatheef2078 2 роки тому +4

    എന്റെ വീട്ടിലെ കിണറിലും ഉണ്ട് നെല്ലി പലക വെള്ളം നല്ല താണവ് super ആണ്

  • @vmevlogs
    @vmevlogs 2 роки тому +3

    👍👍ഇതാണ് ആണ് ആ സാധനം അല്ലെ 👍🥰

  • @maheshas8611
    @maheshas8611 2 роки тому +3

    നിങ്ങളെ സമ്മതിച്ചു. വളെരെ നന്ദി അന്യം നിൽക്കുന്ന അറിവുകൾ നിലനിർത്താൻ സഹായിക്കുന്നതിന് . ദീർഘായുസ്സുണ്ടാവാൻ പ്രാർതിക്കുന്നു🙏

  • @chandrasekharan7996
    @chandrasekharan7996 2 роки тому +4

    കേരളീയർ എല്ലാവരും ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു.

  • @babyk8088
    @babyk8088 2 роки тому +7

    നല്ലൊരു അറിവാണ് സമ്മാനിച്ചത് 🙏

  • @you2vibe562
    @you2vibe562 2 роки тому +3

    ആരും പോകാത്ത വഴികളിൽ കൂടി ആണ് അയാൾ നടന്നിരുന്നത്😉😍

  • @nizashafeek5663
    @nizashafeek5663 2 роки тому +1

    പുതു തലമുറയ്ക്ക് ഇങ്ങനെയുള്ള അറിവ് കൊടുക്കുന്ന ഹരീഷ്ന് ഒരുപാട് നന്ദി

  • @baijuabraham3018
    @baijuabraham3018 2 роки тому +1

    നെല്ലിപ്പലക വീഡിയോ നേരത്തെ കണ്ടിട്ടുണ്ട് എങ്കിലും ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ ഒരു പുതുമ. ഒരു മധുരിക്കുന്ന വീഡിയോക്ക് . Thanks.

  • @user-do7xr4ut2b
    @user-do7xr4ut2b 11 місяців тому

    ഷെമയുടെ നെല്ലിപാലക എന്ന് കേട്ടിട്ടുണ്ട് കിണറിനും നെല്ലിപാലക ഉണ്ടന്ന് ഇപ്പോഴാണ് അറിയുന്നത് നന്ദി ഹാരിഷ് 🙏🙏👍👍🙏🙏😃😃

  • @navasoruvingal5026
    @navasoruvingal5026 2 роки тому +3

    നല്ല ഉപകാരപ്രദമായ വീഡിയോ 👍
    വളരെ നന്ദി 🌹

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +5

    വ്യത്യസത്ഥത നിറഞ്ഞ പ്രോഗ്രാമിലൂടെ വ്യത്യസ്ത്ഥനായ നമ്മുടെ സ്വന്തം ഹരീഷേട്ടൻ..
    ഹരീഷേട്ടാ.... Love 💖 from kozhikode,
    Welcome to kozhikode

  • @jijipv1452
    @jijipv1452 2 роки тому +2

    ഞാൻ മണലോടി അഷ്‌റഫ്‌ കയുടെ ഈ കമ്പനിയിൽ ജോലി ചെയ്ത് ആൾ ആണ്,,, നെല്ലിപടി യുടെ പണിയും അറിയാം,, ഇപ്പോൾ ഈ വിഡിയോ കാണുമ്പോൾ ഒരു സന്തോഷം,, ഞങ്ങളെല്ലാവരും ഒപ്പം പണി എടുത്തവരാണ്,, 👍👍👍

  • @padmanabhan2472
    @padmanabhan2472 Рік тому

    ഇങ്ങനെ ഓരോ പുതിയ അറിവുകൾ പകർന്നു നൽകിയ നല്ല കാര്യമാണ്

  • @superthugs6208
    @superthugs6208 2 роки тому +1

    1:50 പേര്.. മ....മ....മ 😂😂😂

  • @muhammedriyarazeem1420
    @muhammedriyarazeem1420 2 роки тому +1

    കുറെ കേട്ടിട്ടുണ്ട്. അത്യമായാണ് കാണുന്നത്

  • @abdullatheef9128
    @abdullatheef9128 2 роки тому +1

    അറിയാത്ത കാര്യങ്ങൾ അറിയിച്ചുതന്ന താങ്കൾക്ക് 👍👍

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +6

    വളരെ informative ആണ് താങ്കളുടെ ഓരോ വീഡിയോയും, ഞാൻ മുടങ്ങാതെ കാണാറുണ്ട്. ഞാൻ കുട്ടനാട്ടുകാരനാണ്. എവിടെയാണ് സുഹൃത്തേ താങ്കളുടെ സ്വദേശം?

    • @HarishThali
      @HarishThali  2 роки тому +2

      തൃശ്ശൂർ തളി എന്ന സ്ഥലത്താണ് ..😊

    • @abhilashnalukandathil7710
      @abhilashnalukandathil7710 2 роки тому +1

      @@HarishThali എന്റെ ബന്ധുക്കൾ പാലക്കാട് ഉണ്ട്, നിലാമാങ്ങ കണ്ട മാച്ചാംതോട്, എന്റെ അങ്കിൾ ഉണ്ട്. താങ്കളുടെ സംസാരത്തിൽ ഒരു മലബാർ accent തോന്നിയിരുന്നു.
      എല്ലാ ഭാവുകങ്ങളും നേരുന്നു, പ്രിയ സ്നേഹിതാ.

  • @onlycrafting8191
    @onlycrafting8191 2 роки тому +3

    ക്ഷമേടെ നെല്ലിപടി കണ്ടു 😂😂

  • @Girish749
    @Girish749 2 роки тому

    ഇത് ആദ്യമായാണ് കാണുന്നത് very very thankful 🙏

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 роки тому +1

    ഞാനും കേട്ടോരുന്നോ ഉള്ളു 😁
    ഇപ്പോള കണ്ടേ🤔
    എന്താണന്നു ഇപ്പോൾ അറിഞ്ഞത് തന്നെ ഈ വീഡിയോ കണ്ടപ്പോൾ 👏👏

  • @sreevindsreenu1534
    @sreevindsreenu1534 2 роки тому +2

    Chettante samsaram kettirikkan nalla rasamaaa🤩🥰

  • @asworld9966
    @asworld9966 2 роки тому

    Nan kandittund ee sthalam ente veedinte aduth pakshe enikk areelenu ingananenn ee video kandappalan enikk manassilaye tnks

  • @sintochacko6284
    @sintochacko6284 2 роки тому

    ചേട്ടൻ വെറൈറ്റി വീഡിയോസ് ആണല്ലോ 👍👍👌👌👌👌

  • @rammohanambili
    @rammohanambili 2 роки тому +1

    വെറൈറ്റി കാണണം എങ്കിൽ ഇമ്മ്‌ടെ ഈ ചാനനിൽ തന്നെ വരണം 😊✌️👍🏻❣️💞💕🥰

  • @ammukurian2522
    @ammukurian2522 2 роки тому

    gud vdeo...similar to ma life...ini ithil koodthal onnumthanne kanananilla shamayude nellipalaka...

  • @pradeepv.a2309
    @pradeepv.a2309 2 роки тому +1

    Harish മച്ചാനെ 🙏ഇന്നത്തെ വീഡിയോ പൊളിച്ചു ഞാനും കൊറേ കേട്ടട്ടുണ്ട് നെല്ലിപ്പടി നെല്ലിപ്പടി എന്ന് ഇപ്പൊ കണ്ടു അതിനെ കുറിച്ച് വിശതമായ ഒരു വിവരണങ്ങൾ നൽകി യതിനു ഒത്തിരി ഒത്തിരി നന്ദി ഇതു പോലുള്ള veraitty വീഡിയോ കൾക്കായി കാത്തിരിക്കുന്നു 👍👍👍

    • @HarishThali
      @HarishThali  2 роки тому

      🥰❤️

    • @fazpa8963
      @fazpa8963 2 роки тому

      കേരളീയര്‍ മാത്രമല്ല .. ഇന്ത്യക്കാര് മൊത്തത്തില്‍ കണ്ടു കൊണ്ടേ ഇരിക്കാണ്... എല്ലാം കണക്കാണ് ..

  • @niyaskallachal2980
    @niyaskallachal2980 2 роки тому

    അതിശയിപ്പിക്കുന്ന അറിവുകൾ മാത്രം .. 👍

  • @anurajak1036
    @anurajak1036 Рік тому +1

    Nummade koykkode ❤❤❤

  • @shameerparokot6455
    @shameerparokot6455 2 роки тому +1

    വ്യത്യസ്തമായ ഒരു അറിവ്🤗🥰🥰😍

  • @RAHUL-qh9tn
    @RAHUL-qh9tn 2 роки тому +1

    നിങ്ങൾ വെറൈറ്റി ആണ് bro 🤩🤩🤩

  • @iconicgameplay4987
    @iconicgameplay4987 2 роки тому +3

    അടുത്ത വീടിയോയിൽ പണ്ടാരം പ്രതീക്ഷിക്കുന്നു

  • @jayesh294
    @jayesh294 2 роки тому

    അത് ശരി..................

  • @sintochan7
    @sintochan7 2 роки тому

    രണ്ട് നെല്ലി കൊടുക്കാനുണ്ട് 😎
    വയനാട് ✌️

  • @Mech_tremor
    @Mech_tremor 2 роки тому

    ആത്മാർത്ഥത അതാണ് main😍

  • @vinsolantony8904
    @vinsolantony8904 2 роки тому +3

    എൻ്റെ വീട്ടിലെ കിണറിലും ഉണ്ട് നല്ലതണുപ്പ് കൂടിയാണ് ഈ പലക ഉള്ള വെള്ളത്തിന് ചെറുമധുരവും ഉണ്ടാകും

  • @sachu_santa
    @sachu_santa 2 роки тому

    Kunjanbu settan uir bakki ellam thyr 😂❤️

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 Рік тому +1

    കോഴിക്കോട് (വടകര ഏരിയയില്‍ ) കിട്ടാനുണ്ട്

  • @praveen8017
    @praveen8017 2 роки тому +1

    കൊള്ളാം 👌✨️

  • @nazeebkhan6394
    @nazeebkhan6394 2 роки тому

    Good information .Alla blaze yo...

  • @earth-sv5wd
    @earth-sv5wd 2 роки тому +3

    Adipoli ❤️😋

  • @sachu_santa
    @sachu_santa 2 роки тому

    Nalla oru view yum pinna arivum njangalkk sammanikkunna ningal uir ❤️😘

  • @ajmalroshan9995
    @ajmalroshan9995 2 роки тому

    Njangallude kinnaril nelli palakayund.Thank You Bro🌹

  • @django6323
    @django6323 2 роки тому

    ഓ ദിതാണല്ലേ ദത്👍😆

  • @whitewolf12632
    @whitewolf12632 2 роки тому

    വെറൈറ്റി കൺഡന്റ് ആണ് ഇവിടത്തെ സ്പെഷ്യലിറ്റി 💥

  • @shazadvlog4108
    @shazadvlog4108 2 роки тому

    നെല്ലിപലക ഞാൻ കണ്ടു 😁👏

  • @sparkzlg8384
    @sparkzlg8384 2 роки тому

    Super vedeo brother

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 роки тому +1

    വെള്ളത്തിന് മധുരം ഉണ്ടാകുമോ.

  • @Heavensoultruepath
    @Heavensoultruepath 2 роки тому

    Wow fantastic sharing bro thanks a lot 🙏🌷

  • @techjr320
    @techjr320 2 роки тому

    കോഴിക്കോട് മംഗവ് എന്റെ നാടാണ്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Super

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому

    *നെല്ലിപ്പടി♥️♥️♥️♥️♥️♥️♥️♥️*

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 роки тому +2

    നെല്ലി പലക തെറ്റി എന്നല്ല.ക്ഷമയുടെ നെല്ലി പടി കണ്ടു എന്നാണ്

  • @keralamanbysajid
    @keralamanbysajid 2 роки тому

    ഇങ്ങള് ഒരു മഹാ സംഭവാട്ടാ ഇക്ക ✌️

  • @jubutech50
    @jubutech50 2 роки тому

    hareeshetaa poli

  • @kdworld2101
    @kdworld2101 2 роки тому

    Kettittundu 😊
    First time kanunnath 🙏

  • @ahammadshafi4198
    @ahammadshafi4198 2 роки тому

    great information. ....

  • @shahidz373
    @shahidz373 2 роки тому

    Bro njagulde naatil roadsidil ithu vecht undakya kinar und ipoolm nalla clear ula thanutha velam aanu athil ulath👍

  • @libinmv6479
    @libinmv6479 2 роки тому

    ഇത് എന്റെ വീട്ടിലും വെച്ചിട്ടുണ്ട് 3 വർഷം മുമ്പ്

  • @sibithram1983
    @sibithram1983 2 роки тому

    Poli poli.....

  • @KILLER-rv4lw
    @KILLER-rv4lw 2 роки тому +1

    Hello I am big fan

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 2 роки тому

    Super
    Harish

  • @sadiqueazeez3842
    @sadiqueazeez3842 2 роки тому

    Kshamayude nellippalaka kandunnalle parayane ..vellam muzhuvanum vattumbaze palaka kanan pattu athupole paramavathi kshamikkumbozanu ithu parayunnath

  • @jobyjames8440
    @jobyjames8440 2 роки тому

    congradulations dear, really amazing

  • @vijayanv2330
    @vijayanv2330 2 роки тому +1

    Poli

  • @shamnadabd7266
    @shamnadabd7266 2 роки тому

    Waiting for next video..

  • @adilaslam1852
    @adilaslam1852 2 роки тому

    Waiting 4 your next video

  • @mishabparengal5153
    @mishabparengal5153 2 роки тому

    Harish ikka video ellam kaanaarurund adipoliyaanu ella videosum ente abhiprayam mathram camera 📷 clear koravaanu 😌

  • @Music.rootofficial
    @Music.rootofficial 2 роки тому

    അങ്ങനെ നെല്ലിപ്പലക കണ്ടു

  • @praveencv8731
    @praveencv8731 Рік тому

    ഏതു ആളുകളെയും കയ്യിലെടുക്കുന്ന വിരുത് 🌹

  • @rajeshpochappan1264
    @rajeshpochappan1264 2 роки тому

    സൂപ്പർ 🌹👍

  • @bagubalibagubali0079
    @bagubalibagubali0079 2 роки тому +1

    മാഷേ ഈ ക്യാമറ ഒന്നു മാറ്റാൻ ശ്രമിക്കണം 🙏🙏

  • @anoophassan21
    @anoophassan21 2 роки тому

    ഇടപെടലാണ് മുഖ്യം

  • @ameensaheer5784
    @ameensaheer5784 2 роки тому

    Ath sheri
    Ath sheri😂😂😂

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    പൊളി 🔥❤️💙😍👍💥

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 роки тому

    Nice❤❤❤❤❤

  • @gopikrishnang6406
    @gopikrishnang6406 2 роки тому

    Athu sery

  • @joshymonjoseph6741
    @joshymonjoseph6741 Рік тому

    👌

  • @nishinnishinnichu227
    @nishinnishinnichu227 2 роки тому

    Bro super

  • @sujithpoomkaithamoodu15
    @sujithpoomkaithamoodu15 2 роки тому

    Nalla shirt

  • @mhdkmldhn
    @mhdkmldhn 2 роки тому

    Ente veetil nellipalaka illa. Nalla thanuppanu vellathinu. Nalla ruchiyulla vellavum aahnu.
    Nellipalaka ittvarkk thanuppum madhuravum okke parayunnadh kandu. Adhkonda paranheyanu

  • @jinasmk2513
    @jinasmk2513 2 роки тому

    കോഴിക്കോട്.. കല്ലായി (മാങ്കാവ് )

  • @Dravidan639
    @Dravidan639 2 роки тому

    പഴേ കിണർ നന്നാകുമ്പോൾ കണ്ടിട്ടുണ്ട്

  • @esatech3935
    @esatech3935 2 роки тому +1

    👍😍😍😍

  • @vineethgeorge4985
    @vineethgeorge4985 2 роки тому

    നിങ്ങള് ആൾടെ പേര് ചോദിച്ചു അങ്ങേരു പേടിച്ചു പോയി 🤣🤣😂😂

  • @shihiskitchen5064
    @shihiskitchen5064 2 роки тому

    👍👍👍

  • @poochakutti7762
    @poochakutti7762 2 роки тому

    Nice sound and good vedios👍..ipola ee palaka endannu manassilaye🙄

  • @jalexrosh
    @jalexrosh 15 днів тому

    എന്റെ സ്‌ഥലം തൊടുപുഴ അടുത്തു. ഒരു 80 കൊല്ലത്തോളം പഴക്കമുള്ള നാടൻ നെല്ലി എന്റെ വീടിന്റെ മുറ്റത് കഴിഞ്ഞ ആഴ്ച കടപുഴകി വീണു. അതു കൊണ്ടു ഈ പലകകൾ ഉണ്ടാക്കി തരുവാൻ പറ്റുമോ?

  • @kaderthoppil3815
    @kaderthoppil3815 2 роки тому +2

    ഏത് മരത്തിന്റെ പലകയാണ് നെല്ലിപ്പടിക്ക് ഉപയോഗിക്കുന്നത്

  • @paulachanks9475
    @paulachanks9475 2 роки тому

    Ithevidunnadaeavh ijjathi content kittunnathu

  • @narayanannair9943
    @narayanannair9943 2 роки тому

    എനിക്കും ഇതു വലിയ ഇഷ്ടമാണ്, ഇതു മായി എങ്ങനെ കോൺടാക്ട് ചെയ്യാമോ എത്ര expence ആകും

  • @vijayanv2330
    @vijayanv2330 2 роки тому +1

    Hi

  • @DREAMHUNTERCom
    @DREAMHUNTERCom 2 роки тому +1

    നെല്ലിപലകയും ക്ഷമയും തമ്മിൽ എന്താണ് ബന്ധം.

  • @__-bk5yz
    @__-bk5yz 2 роки тому

    എന്റെ കിണറ്റിൽ കോൻഗ്രീറ്റ് പലകയാണ് സ്ഥാപിച്ചിരിക്കുന്നത്

  • @ayedav3350
    @ayedav3350 2 роки тому

    Chagay nee avidutha vlogerani onnu paraumbol adinte noumber koodi kodukkandayo ?

  • @shuhaibbemavalappil4245
    @shuhaibbemavalappil4245 2 роки тому

    Nilavilulla kinarile vellam shudhiyavan ith ittal vellam nannaavumo