ഇദ്ദേഹം മറ്റു വല്ല രാജ്യത്താണ് ജനിച്ചിരുന്നതെങ്കിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഉന്നത വ്യക്തി യായേനെ. ഇതു വരെ പലരും കണ്ടു പിടിക്കാത്ത സംഭവങ്ങളാണ് ഇദ്ദേഹം ആരുടെയും സഹായമില്ലാതെ കണ്ടുപിടിച്ചിരിക്കുന്നത് 🙏🙏🙏.
This material should be part of 7 through 10 standard curriculum. If nothing else, it will promote critical thinking and practicality to deal with common life problems.
നാസർക്ക ഞങ്ങളുടെ നാട്ടിലെ ആൾറൗണ്ടർ. എല്ലാ മേഖലകളിലും തന്റെതായ ആശയങ്ങൾ രൂപീകരിക്കുകയും അത് സമൂഹത്തിൽ ഒരു പരിധി വരെ പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
നല്ലതു മാത്രം ചെയ്യുന്ന ഇദ്ദേഹം ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടിൽ ഭ്രാന്തനാണ്. അദ്ദേഹം ആ ഭ്രാന്ത് ആസ്വദിക്കയും സന്തോഷിക്കയും ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു. സമൂഹത്തിന് ഇത്തരം ആളുകളെ ആവശ്യമുള്ള കാലമാണ്.
Allah Bless Nazar.Eniyum New Kandupiduthamai Varanam. Oroo Kandupidutha Sadanagaludr Thazhr Name & details Azhuduka please Marakalley Nazar.Varum thalamurak Upakaramavatte Insha Allah Allahu Akbar
കണ്ടുപിടിത്തങ്ങളുടെ രാജാവിന് വിനീതന മസ്ക്കാരം👍👍👍 very very good 🙏
oo9
പ്രകൃതിയെ സ്‌നേഹിക്കുന്ന കഴിവുള്ള മഹാനായ മനുഷ്യൻ!!!ഇദ്ദേഹത്തിനു അർഹിക്കുന്ന അംഗീകാരം ഗവണ്മെന്റ് നൽകണം!!!
നിങ്ങൾ അപാര കഴിവുള്ള ആളാണ് എത്ര അബി നന്ദി ച്ചാലും മതിയാവില്ല എന്റെ വക ഒരു ബിഗ് സല്യൂട്ട്
എത്ര മനോഹരം സുന്ദരം
മാതൃകാ പുരുഷൻ
ഇദ്ദേഹം മറ്റു വല്ല രാജ്യത്താണ് ജനിച്ചിരുന്നതെങ്കിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഉന്നത വ്യക്തി യായേനെ. ഇതു വരെ പലരും കണ്ടു പിടിക്കാത്ത സംഭവങ്ങളാണ് ഇദ്ദേഹം ആരുടെയും സഹായമില്ലാതെ കണ്ടുപിടിച്ചിരിക്കുന്നത് 🙏🙏🙏.
Yes correct വളരെ
Nadu kadathiyene..😂😂
പുരാതന കാലെത്തെ ഒന്നുമില്ലായ്മയിൽ നിന്ന് പല പിരാന്തന്മാരുടെയും കണ്ടുപിടിത്തത്തിലൂടെയാണ് ഇന്ന് നമ്മൾ നെഗളിക്കുന്ന ഈ അധുനിക ലോകം ഉണ്ടായത്.
👍❤
മനോഹരമായിരിക്കുന്നു 👌
ഇദ്ദേഹം ഒരു മഹാനാണ്. കുറ്റം പറയുന്നവർക്കാണ് ഭ്രാന്ത്.
Shari
അത് കുറ്റം പറയുന്നത് അല്ല.ഒരു ശൈലി ആണ്
ഈ ഭ്രാന്തു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു 🌹🌹
സമ്മതിച്ചു മച്ചാനെ... Verity കണ്ടുപിടുത്തം ...പൊളിച്ചു👌👌👍
👍❤
He should be invited to Engg Colleges as Guest Lecturer. Brilliant students can further improve his inventions.
Really a great man !
നല്ല കഴിവുള്ള ആളാണ്. ഇതുപോലുള്ള ആളുകളെ ലോകം അറിയണം. ഒരു ദിവസം അങ്ങോട്ട് വരാം എന്നു വിചാരിക്കുന്നുണ്ട്. എല്ലാം നേരിട്ട് കാണാലോ. ഇൻഷാ അള്ളാ.
സൂപ്പർ... ഇത് ചെറിയ കണ്ടുപിടുത്തമല്ല, വലിയ കണ്ടുപിടുത്തമാണ്....
പുതിയ പുതിയ വെറൈറ്റി കണ്ടുപിടത്തങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ നാസർകാകു എനിയും ഇതിൽ മുന്നേറുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...
❤
മൂപ്പര് സൂപ്പറാ 👌🏻
മാഷാ അള്ളാഹ് സൂപ്പർ
What an inspiring person. Excellent work. He is one of a kind.
ചേട്ടായി കിടു ആണുട്ടോ 🔥🥰
മടിയന്മാരും പിന്തിരിപ്പന്മാരും നോക്കുമ്പോൾ ഇതു ഭ്രാന്തുതന്നെയാ........
Thanks 👍 well done Nasser ikka best wishes
Masha allha 👍👍🙏
ഇത്... പിൻ തലമുറക്ക്... പകർന്നു കൊടുക്കണേ... യു... ആർ.. ഗ്രേറ്റ്... 👌👌👌👏👏👏👍👍👍
ഇനിയും
മുന്നോട്ട് പോകട്ടേ ഈ മനുഷ്യൻ 🏡🏡🏡🏡🏡🏡🏡🏡💐💐💐
❤
നാസർകന്റെ കണ്ടു പിടുത്തങ്ങൾ നമ്മുടെ നാട്ടുകാർക് ഭ്രാന്താണ് അതുയൂറോപ്യൻ രാജ്യങ്ങളിൽ ആണേൽ അവർ തേടിവരുന്ന പിരാന്താണ് സല്യൂട്ട് സർ 🌹🌹🌹🌹🌹
👍❤❤❤❤
ഫോൺ നമ്പർ തരാമോ.
@@PanaliJunaisVlog 11111
ഞങളുടെ നാസർക്ക ❤️❤️
അദ്ദേഹം വലിയ നിലകളിൽ എത്തട്ടെ.....
Very good, nice
ഇദ്ദേഹം ഇവിടെ (കേരളത്തിൽ) ജനിച്ചതാണ് ഞാൻ കാണുന്ന തെറ്റ് ഇന്ത്യക് പുറത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ-------!!! അംബാനിമാരൊക്കെ പിന്നിൽ
നല്ല അറിവുള്ള ആൾ
പുതിയ അറിവുകൾ 🤔🌹🌹
Superb 🥰🥰🥰
Wonderful talent, a big salute.
നാസർ ഇക്കാക്ക് അല്ല ഭ്രാന്ത് ബാക്കിയുള്ളവർക്കാണ് ഭ്രാന്ത് അമേരിക്കൻ ജപ്പാൻ etc അവരാണെങ്കിൽ Bigട a l Ut കൊടുത്തേനേ
സർക്കാർ നാസറിക്കായുടെ പ്രവർത്തനം കണ്ട് അംഗികാരം കൊടുക്കണം
നാ സർ നല്ല കഴിവുള്ള ആളാണ് ഇനിയും കൂട് തൽകണ്ടു പിടിത്തങ്ങൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ .
❤👍👍
Congratulations 🤝👍👌💓
നല്ല അവതരണം👌☺️
ഇനിയും ഒരുപാട് കണ്ടു പിടിത്തങ്ങളുമായി മുന്നോട്ട് പോകട്ടേ...
ഈ ഭ്രാന്ത് ഇനിയും കൂടുതൽ കൂടുതൽ ആവട്ടെ.
Alhmdulilla. Eyal oru sambavam thanne❤❤❤
❤️❤️❤️
Mashaaallah
NAZARKAYOUAREGREAT🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
ഇഷ്ടാവാദേ ജുനൈസേ, 🌹👍🏻👍🏻👍🏻👍🏻👍🏻
👍❤
Sadhiya.Hi
ഇക്കാ... അടിപൊളി.... 😀😀❤
ഫസ്റ്റ് കമന്റ് 😍
Great 👍🏻
Adipoli...😍😍
Adipoli Ikka Super
Genius with a Great Heart🙏🙏
Very good❤❤❤❤❤
Thanks 😊
നല്ല പ്രോഗ്രാം. വിശദീകരണം കുറഞ്ഞുപോയി എന്നുതോന്നുന്നു
ഒന്നും പ്രവർത്തിപ്പിച്ച് കാണിച്ചില്ല🙄
Anyway goodjob
kidu video 📸
Masha allah
Great...
This material should be part of 7 through 10 standard curriculum. If nothing else, it will promote critical thinking and practicality to deal with common life problems.
ഓന് പിരാന്താണ് അനക്ക് അയില്ലും ബല്ലിയ പിരാന്താണ്🤣🤣🥰
സൂപ്പർ v good👍
Great
Super 👍
Grate...... 🌹🌹
Varanam. Kananam Ennund....
Inshallah......
നാസർക്ക ഞങ്ങളുടെ നാട്ടിലെ ആൾറൗണ്ടർ. എല്ലാ മേഖലകളിലും തന്റെതായ ആശയങ്ങൾ രൂപീകരിക്കുകയും അത് സമൂഹത്തിൽ ഒരു പരിധി വരെ പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ
pls location
Mavoor koolimaad
Great hatts off
❤
Supper 👌👌
അടിപൊളി ഇക്ക
കൊള്ളാം അടിപൊളി
വല്ലാത്തജാതി 💕
😂😂😂
👍👍👍
Nice man
സൂപ്പർ 👌🥰
സൂപ്പർ
❤️❤️❤️
Adipoli. Abinannanangal
Great man
സൂപ്പർ 👍
എല്ലാം സൂപ്പർ പക്ഷെ പല വീഡിയോകളും വിശദമായി കാണിക്കുന്നില്ല എന്നെരു തോന്നൽ
ആ സൈക്കിൾ ഒന്ന് ചവിട്ടി കാണിക്കാൻ പോലും സമയമില്ലാതെ...
you are akaract
Hi ikka suppper
Congratulations naserka👍👍
നാസർക്ക ഒര് മുത്താണ് ❤️♥️❤️♥️
🙌🙌👌👌
Creativity is super
Goodman✌✋💕
It's fentastic
Yes nasarkkka poliyaaaanu
👍👍👍🌹
Veetilnn nokkiya kanunnatha sthalatha ith,pakshe ippaya sambhavam ariyunnad. What a Creative Man! Superb
Appo veettil ninn purathekk erangarille
ഗംഭീരം
🥰🥰🥰
Vannaalithonn kaanan pattumo
Enikishtapedathe oru karyampolum sharik work cheythu kanichella😞
Idhokke ayal ano undakiyar viswasikkan pattanilla impossible 🙄😇
👍😂
സംഗതി കൊള്ളാം...ആ ബോട്ടും സൈക്കിളും ഒന്നു ഓടിച്ചു കാണിക്കും എന്നു പ്രതീക്ഷിച്ചു
നിരാശയായിരുന്നു ഫലം
സത്യം..ഒന്നും work ചെയ്ത കാണിച്ചില്ല
Satyam 😃😃🤩🤩
Super👌👌👌👍🙏👌
Polichu
super ...
നാസർ ഇക്കയുടെ ബോധം വെളിവും വിവരവും ബുദ്ധി അറിവ് കഴിവ് ഉള്ള ആൾക്കാർ കേരളത്തിൽ ഇന്ത്യയിൽ ഉണ്ട് അവർക്ക് സപ്പോർട്ട് ചെയ്യണം
ഇടക്ക് പിരാന്ത് എന്ന് പറഞ്ഞ് അയാളെ പി രാന്ത് ആകലെ അയാൾ ണ് ബുദ്ധിമാൻ
ഇമ്മിണി ബല്യ മനുഷ്യൻ 👌👌
Life raft ennu parayum.... Kappl apagadathil pedumpoll kappal jeevanakkar/ yaathrakkarku rakshapedaanulla oru changaadam...
നല്ലതു മാത്രം ചെയ്യുന്ന ഇദ്ദേഹം ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടിൽ ഭ്രാന്തനാണ്. അദ്ദേഹം ആ ഭ്രാന്ത് ആസ്വദിക്കയും സന്തോഷിക്കയും ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു. സമൂഹത്തിന് ഇത്തരം ആളുകളെ ആവശ്യമുള്ള കാലമാണ്.
Iddhehathinte Kandupiduthangalyde Artham/ Vyaapti Ariyaatha Kannundenkilum Kaanaan Kazhiyaatha Pottakkannanmaar Aanu Iddhehathe "BRANTHAN" Ennu Vilikkunnathu.
Daivam Iddhehathe Anugrahikkatte🙏
അസാധാരണ ബുദ്ധിമാൻ . നസീർക്കായെ ലോകം മുഴുവൻ അറിയാൻ ഇടയകട്ടെ
Superrrrrrrrr👍🌹
Allah Bless Nazar.Eniyum New Kandupiduthamai Varanam. Oroo
Kandupidutha Sadanagaludr Thazhr
Name & details Azhuduka please
Marakalley Nazar.Varum thalamurak
Upakaramavatte Insha Allah Allahu Akbar
OFFCORCE
Eyalk sharikkum prandhanu.