Putty Spray പുട്ടി സ്പ്രേ ചെയ്യാം, 2 ദിവസം കൊണ്ട് ഒരു വീട് മുഴുവനും

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 811

  • @sajukumarkanichar
    @sajukumarkanichar 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഞാൻ കുറെ നാളായി തേടുകയായിരുന്നു

  • @dineshsoman7737
    @dineshsoman7737 2 роки тому +27

    ഇത് കൊള്ളാമല്ലോ... നല്ല ഐഡിയ... ഇതുപോലെ പുതിയ ഐഡിയകൾ കൊണ്ട് വരണം ജോലിയും എളുപ്പമാകും സമയവും ലഭിക്കാം.. ഏരിയ അതും ചുരുങ്ങിയ സമയം കൊണ്ട് പെട്ടെന്ന് തീരും 👍👍👍

    • @siyadanu1416
      @siyadanu1416 2 роки тому +13

      കാണാൻ നല്ലത് ആണ് പക്ഷേ ഫിത്തി മുഴപ്പ് കുഴികൾ എല്ലാം അത് പോലെ തന്നെ ഉണ്ടാകും ആവശ്യം അതികം പുട്ടി കേറും ഒരു പ്രേയോജനം ഇല്ല

    • @lifeofpran
      @lifeofpran  2 роки тому +5

      @@siyadanu1416
      വരാം
      കാണാം
      അറിയാം
      എന്നിട്ട് ഈ പറഞ്ഞതൊക്കെ തിരുത്താം
      അതല്ലേ അതിന്റെ ശരി
      കണ്ടിട്ട് ഉപയോഗിച്ചിട്ട് അഭിപ്രായം പറയണം
      Welcome to wayanad 😍👍

    • @redrose7351
      @redrose7351 2 роки тому +7

      6ലക്ഷം രൂപ വിലയുള്ള മിഷീൻ ഉപയോഗിച്ചാലും പൂട്ടിബ്ലൈഡ് വേണം ലാസ്റ്റ് ഫിനീഷ് ചെയ്യാൻ

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 2 роки тому

      @@lifeofpran ഇത് വയനാട് എവിടെയാ

    • @anupeter5836
      @anupeter5836 2 роки тому +2

      @@redrose7351 😄😄😄😄

  • @shajikrishna5175
    @shajikrishna5175 2 роки тому +1

    ഹായ് ബ്രോ.. വളരെ വേഗത്തിൽ.. പൂട്ടി ഇട്ടു കഴിഞ്ഞു.. ഇതുപോലെയുള്ള പുതിയ മെഷിനറികൾ വിപണിയിലുണ്ട്. എന്നിട്ടും ചില ആളുകൾ പഴയ മെത്തേർഡ് ആണ് ഉപയോഗിക്കുന്നത്. താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

    • @lifeofpran
      @lifeofpran  2 роки тому

      😍 താങ്ക്സ് 🥰

  • @JINOSVLOG
    @JINOSVLOG 2 роки тому +4

    Good.... 👍
    അടിപൊളി...!!
    Time നഷ്ടമാകില്ല....
    നല്ല idea.

  • @nizarshavlogs1439
    @nizarshavlogs1439 2 роки тому +3

    ഞാൻ ഒരു painter ആണ് white സിമന്റ്‌ ഒരു coat എങ്കിലും ഇട്ടതിനു ശേഷം പുട്ടി ഇടുന്നതാണ് ഉചിതം..

    • @aswinvp500
      @aswinvp500 2 роки тому

      Sure

    • @lifeofpran
      @lifeofpran  2 роки тому +1

      ശരി
      ചോദ്യം : താങ്കൾ ഏത് പെയിന്റ് കമ്പനി ഇറക്കുന്ന വൈറ്റ് സിമന്റ്‌ ആണ് അടിക്കുക????
      1 ഏഷ്യൻ പെയിന്റ്
      2 ബെർജർ പെയിന്റ്
      3 ഇൻഡിഗോ
      4 ഡ്യൂലക്സ്
      etc.....
      ഉത്തരം : ഇതിൽ ഒന്നും അല്ല
      ചോദ്യം : എന്ത്കൊണ്ട് ഇവർ വൈറ്റ് സിമന്റ്‌ ഇറക്കുന്നില്ല??
      ഉത്തരം : വൈറ്റ് സിമന്റ്‌ അടിക്കരുത് അത് പുട്ടി ഡയറക്റ്റ് ഇടണം
      ഇനി പ്രമുഖ കൺസ്ട്രക്ഷൻ എഞ്ചിനീയർമാരോട് ചോദിക്കൂ??
      പെയിന്റ്, കമ്പനിയിൽ വിളിച്ച് ചോദിക്കൂ.....
      🤝🤝🤝

  • @naseelababu8466
    @naseelababu8466 2 роки тому +71

    കൊള്ളാം ഒരു കാലത്ത് ഏറ്റവും അധികം സമയം നഷ്ടമാകുന്നത് പുട്ടിപ്പണിയിലായിരുന്നു....!

    • @manojpg9174
      @manojpg9174 2 роки тому

      What's ap no

    • @abvmedia773
      @abvmedia773 Рік тому

      പേപ്പർ പിടുത്തം 🥹

  • @alanpvl
    @alanpvl 2 роки тому +1

    കൊള്ളാം ടെക്നോളജി ഇഷ്ടപ്പെട്ടു നിങ്ങൾ trivandrum പോയി work ചെയ്തു കൊടുക്കുമോ.....

  • @dennichenkj4708
    @dennichenkj4708 2 роки тому +3

    ആദ്യമായി കാണുകയാണ് മെഷീൻ ഉപയോഗിച്ച് പുട്ടി ഇടുന്നത്!

  • @shanubhaskar8575
    @shanubhaskar8575 2 роки тому +1

    Nammude swantham Graco..

  • @ummerkoyapk9218
    @ummerkoyapk9218 2 роки тому

    25, വർഷമായി ഈ ഫീൽഡിൽ വുർക്ചെയ്യുന്ന എനിക്ക് ഈ മെഷീനെ കുറിച്ച് നേരെത്യ അറിയാം ഇത്ഒരുപാട് വർഷങ്കൾക്കുമുമ്പ് ഉപയോഗിച്ചുപരാജയപ്പെട്ടമെഷീനാണ്

  • @humanbeing9740
    @humanbeing9740 2 роки тому +1

    Ith kanda...
    3 masam mumbu putti adipicha njan deeviyeeeee

  • @hamzhatekdr2017
    @hamzhatekdr2017 2 роки тому +6

    ഇതിന്റെ വർക്കിങ് ചാർജ് എങ്ങിനെയാണ് എടുക്കുന്നത് sq-ഫീറ്റാണോ
    എടുക്കുന്നത്

  • @rejinkulangara7979
    @rejinkulangara7979 2 роки тому +8

    6 ലക്ഷം ഈ മെഷീന് ...
    പെയിന്റിംഗ് വർക്ക് കരാർ എടുത്ത് ചെയ്യുന്നു..
    മെഷീൻ ഉണ്ട് എന്ന് പറഞ്ഞ് ചാർജ് കൂട്ടാൻ പറ്റില്ല , അപ്പൊ ചുരുങ്ങിയത് 50 വർക്ക് എങ്കിലും ചെയ്യാതെ ഈ മെഷിൻ കാശ് മുതലാവുമോ?... വല്യ വല്യ യമകണ്ടൻ കോൺട്രാക്ടർമാർക്ക് മാത്രം പറ്റുന്ന രീതിയാണിത് 🔥🔥 സാധാരണ പെയിന്റിംഗ് തൊഴിലാളികൾക്ക് വീഡിയോ കണ്ട് നിർവൃതി അണയാം

    • @varietytipsandtricks9817
      @varietytipsandtricks9817 2 роки тому

      ഇവിടെ പെട്ടന്ന് ലേബർ േകാസ്റ്റ് കുറച്ച് വരുന്നുണ്ടോ കൺ ഡ്ര ക്ഷൻ എളുപ്പമാണോന്ന് നോക്കിയാണ് കാര്യം പണിക്കാർക്കും വീട് വെക്കണം എങ്കിൽ ആ വത്തക്കാo ജിപ്സം പാസ്റ്ററി o മറ്റൊരു സാധ്യത ത യാണ് അതും പരീക്ഷി യിരിക്കുന്നു .....

  • @ushanallur1069
    @ushanallur1069 2 роки тому +10

    ആത്മാർത്ഥതയും ... ചുറുചുറുക്കുമുള്ള ജോലിക്കാരേയും കിട്ടണം .....എന്നാൽ ok...😄

    • @zammvlogs
      @zammvlogs 2 роки тому

      Aathmaaarthatha manassillaayi .... E churuchuruk enthina panikkaark enn pidi kittiyillaaa

    • @N4U1993
      @N4U1993 2 роки тому +3

      ചെയ്യുന്ന ക്യാഷ് നുള്ള ആത്മാർത്ഥ മാത്രം മതി 👍🏻

    • @eyesofhoplesshuman7040
      @eyesofhoplesshuman7040 2 роки тому

      @@N4U1993 point

    • @N4U1993
      @N4U1993 2 роки тому +3

      @@eyesofhoplesshuman7040 പിന്നല്ലാതെ നമ്മുടെ മാമന്റെ മക്കൾ ഒന്നും അല്ലല്ലോ... നിലവിൽ എത്ര രൂപ ഉണ്ടോ അത്രയും രൂപയ്ക്കു പണിതാൽ മതി ആത്മാർത്ഥ ജോലി ഒക്കെ പാലം പോലെ ആണ് അങ്ങോട്ട് ഉണ്ടണെങ്കിൽ ഇങ്ങോട്ടും വേണം

  • @suraet3437
    @suraet3437 2 роки тому

    ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു

  • @prahladvynthala5447
    @prahladvynthala5447 2 роки тому +3

    ഞങ്ങൾ പരിഷിച്ചത :ചുമരുമായി പിടിത്തം ഉണ്ടാവില്ല പൊളിഞ്ഞു പോകും കാലക്രമേണ

  • @WAVE_EDITS1
    @WAVE_EDITS1 2 роки тому +6

    All Graco airless sprayers are very costly.....( Spares also very costly)...... I have one with me....

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 2 роки тому +3

    ഇതുപോലുള്ള അഡ്വാൻസ്ഡ് ടെക്നോളജി എല്ലാ മേഖലകളിലും ഉപയോഗിക്കണം.മാൻ പവർ കുറച്ചു എല്ലാ മേഖലയിലും ലാഭകരമായി നടത്താം, കൂടാതെ വർക്കുകൾ കൂടുതൽ ഉണ്ടാവുകയും തൊഴിൽ കൂടുകയും ചെയ്യും.

  • @hakeemcty3930
    @hakeemcty3930 2 роки тому +3

    നല്ല finishing ഉള്ള ചുമരിന്റെ ഭിത്തിയിൽ ok, സ്പ്രേ ചെയ്യാൻ സാദാ gun And comprassar ഉപയോഗിച്ച് ചെയ്താൽ പോരേ ? കുറച്ച് light ആയി putty മിക്സ് ചെയ്യുക

    • @lifeofpran
      @lifeofpran  2 роки тому +2

      പറ്റില്ല ഇത് air ലെസ്സ് സ്പ്രേ ആണ് meterial ഡയറക്റ്റ് ആണ് വരുന്നത്

    • @sudeerth8246
      @sudeerth8246 Рік тому

      @@lifeofpran നല്ല പൂട്ടി ഏതാണ് ബ്രാൻഡ്

  • @dileepdileepdevu9627
    @dileepdileepdevu9627 2 роки тому +74

    ബ്ലയടിന് ഇടുമ്പോലെ ഒരിക്കലും വരില്ല തെയ്പ് പാടും വളവും കുഴിയൊന്നും നിവരില്ല.. പൂട്ടി ബ്ലയടിനുതന്നെയിടണം

  • @rajeevanp971
    @rajeevanp971 2 роки тому +42

    ഇത് കൊണ്ട് എന്ത് പ്രയോജനം? പുട്ടി സ്പ്രേ ചെയ്തതിനു ശേഷം ലെവൽ ചെയ്യാൻ വീണ്ടും പൂട്ടി ഇടേണ്ടി വരും. വീഡിയോ എടുക്കാൻ വേണ്ടി മാത്രം ബ്ലേഡ് കൊണ്ട് വെറുതെ തടവി കൊടുക്കുന്നു. സത്യത്തിൽ അങ്ങിനെ ഡ്രൈ ആയ സ്ഥലത്തു ബ്ലേഡ് വലിച്ചത് കൊണ്ട് ചുമർ ലെവലാകില്ല.

    • @lifeofpran
      @lifeofpran  2 роки тому +3

      വെൽക്കം ടു വയനാട്
      വരൂ നേരിട്ട് കാണാം
      കണ്ട് അറിയാം
      അറിഞ്ഞിട്ട് പറയാം
      😃👍

    • @abhilashms4269
      @abhilashms4269 2 роки тому +35

      @@lifeofpran നൂറ് ശതമാനം നിരപ്പായി തേച്ചിട്ടുള്ള ഭിത്തിയാണെങ്കിൽ പറഞ്ഞ മെഷീൻ ഉപകരിക്കും അല്ലാത്ത പക്ഷം പുട്ടിയുടെ തിക്ക് നെസ്സ് കൂട്ടി വർക്ക് ഫിനിഷ് ചെയ്യാൻ പുട്ടി ബ്ലേഡിനെ തന്നെ ആശ്രയിക്കേണ്ടി വരും എന്നുള്ളത് നിങ്ങൾക്ക് നന്നായി അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു😀😀

    • @lifewithgoldenlabardors7281
      @lifewithgoldenlabardors7281 2 роки тому

      @@lifeofpran ഈ മെഷീൻ കൊണ്ട് വൈറ്റ് സിമന്റ്‌ പ്രൈമർ എമേൽഷൻ മുതലായവ അടിക്കാൻ പറ്റുമോ

    • @anurajraj81
      @anurajraj81 11 місяців тому

      Kattalayum pari yonnum writhiyakkunnille

  • @RiNz22
    @RiNz22 9 місяців тому +1

    House repainting chayuna videos undo

  • @vbmwayanad1853
    @vbmwayanad1853 2 роки тому +15

    കൊള്ളാലോ സംഭവം 💞👌

  • @renjithmanappurath5907
    @renjithmanappurath5907 2 роки тому +8

    ഇത് ചെയ്താൽ പുട്ടി ഇടുന്ന ഗുണം കിട്ടില്ലാ ഈ പാട് പെടുന്നതിലും നല്ലത് അറിയാവുന്ന ആളുകൾക്ക് പുട്ടി ഇടാം

    • @lifeofpran
      @lifeofpran  2 роки тому +1

      വിയോജിക്കുന്നു 🤝
      വരൂ... കാണൂ... അറിയൂ... എന്നിട്ട് പറയാം

  • @matpa089
    @matpa089 2 роки тому +29

    പുട്ടി വർക്ക് , പെയിന്റിംഗ് ഒക്കെ അടങ്കൽ ( contract ) എടുത്തല്ലേ ചെയുന്നത് .. അതുകൊണ്ടു MACHINE കൊണ്ടുവന്നാൽ ഉടമസ്ഥന് എന്ത് ലാഭം ??? എല്ലാം കോൺട്രാക്ടർ തിന്നും..

    • @vishnugovindh7721
      @vishnugovindh7721 2 роки тому +1

      സത്യം ഒരു പ്രയോജനവും ഇല്ല.

    • @nikhillaln.j.5034
      @nikhillaln.j.5034 2 роки тому +3

      പണി പെട്ടന്ന് തിർന് കിട്ടില്ലേ അത് തന്നെ ലാഭം, എല്ലാവരുടെയും കയിൽ മിഷീൻ വരുമ്പോൾ റൈറ്റ് കുറയും ആയിരിക്കും

    • @shafimhd208
      @shafimhd208 2 роки тому

      Crct

    • @gamingwithpraveen2916
      @gamingwithpraveen2916 2 роки тому +2

      പണം മുടക്കി മെഷീൻ വാങ്ങുന്നതും കോൺട്രാക്ടർ അല്ലേ ഉടമസ്ഥന് എന്തിനു സങ്കടം

  • @donalddavis8133
    @donalddavis8133 2 роки тому +2

    First primer venam…!! Ennalae putty nanai pidikullu

  • @rbanilkumar1
    @rbanilkumar1 Рік тому +2

    മെറ്റീരിയൽ ഉൾപ്പെടെ സ്‌ക്വയർ ഫീറ്റിന് ഏകദേശം എത്രയാണ് റേറ്റ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നമ്മുടെ ബഡ്ജറ്റിന് താങ്ങാവുന്നതാണോ എന്ന് ഊഹിക്കാമായിരുന്നു സാധാരണക്കാർ വീടിന്റെ ഫ്രണ്ടും സിറ്റൗട്ടും ഡ്രോയിങ് റൂമും കൈകൊണ്ട് പൂട്ടിയിട്ട് ചെലവ് ചുരുക്കും അതാണ് പതിവ് , രണ്ടും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലെങ്കിൽ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യം ഇല്ലല്ലോ

  • @lenincreation7412
    @lenincreation7412 2 роки тому +29

    സ്പ്രൈ ചെയ്യും മുന്നേ കട്ടള ജന്നൽ ഒക്കെ ന്യൂസ്‌ പേപ്പർ കൊണ്ട് മാസ്കിങ് ടെപ്പ് ഒട്ടിച്ചു കവർ ചെയണം.. പൂട്ടി സ്പ്രൈ ചെയ്യും മുന്നേ വൈറ്റ് സിമെന്റ് അല്ലങ്കിൽ പ്രൈമർ അടിക്കണം... കോൺടാക്ട് ജോലിക്കാർ ലാഭം കിട്ടാൻ വേണ്ടി ആണ് നേരിട്ട് പുട്ടി ചെയുന്നത്....

    • @lifeofpran
      @lifeofpran  2 роки тому +17

      1. സീലർ അടിച്ചിട്ടുള്ള കട്ടിലകൾ ആണ് പിന്നീട് ചീകി പേപ്പർ ചെയ്ത് പോളിഷ് ചെയ്യണം
      അത്കൊണ്ട് അത് ഒരു പ്രശ്നം അല്ല
      2. പൂർണ്ണമായും തെറ്റ്. പുട്ടി ചുമരിലേക്ക് നേരിട്ട് ആണ് ഇടേണ്ടത്
      ഒരിക്കലും വൈറ്റ് സിമന്റ്‌ അടിക്കരുത്
      പുട്ടി ഇടാത്ത ഭാഗം ആണെങ്കിൽ മാത്രം വൈറ്റ് സിമന്റ്‌ അടിക്കാം

    • @rtagencisert7244
      @rtagencisert7244 2 роки тому +4

      Putti narite edanam ellengil pidutham kurayum

    • @ubaidmkm1593
      @ubaidmkm1593 2 роки тому +6

      Level cheyyunna samayam mathi bangaalikalkk putty idaan

    • @lifeofpran
      @lifeofpran  2 роки тому

      @@rtagencisert7244 👎

    • @krishnadas1122
      @krishnadas1122 2 роки тому +11

      എ മിസ്റ്റർ... വൈറ്റ് സിമന്റ് എന്നാൽ പുട്ടിയുടെ മിശ്രിതം തെന്നെയാണ് അത് കൊണ്ട് നേരിട്ട് പുട്ടിതന്നെ ചെയ്താൽ മതി വെറുതെ കാശ് കളയേണ്ടല്ലോ മാത്രവുമല്ല സ്പ്രേ ചെയ്യുന്നത് കൊണ്ട് ഭിത്തിയില് ചെറിയ ഹോളുകളിലൊക്കെ പുട്ടിഫില്ലാവുകയും ചെയ്യും അത് കൊണ്ട് ഇവർ ചെയ്യുന്നത് ശരിയാണെന്നാണ് എന്റെ വിശ്വാസം

  • @rkkrishna8635
    @rkkrishna8635 2 роки тому +2

    Bro nice work super👍☺️
    E mission rendinu kitto ethre ayirikkum vadaka onnu parayamo

    • @lifeofpran
      @lifeofpran  2 роки тому +1

      Rent ന് കിട്ടില്ല ബ്രോ,
      വളരെ ചിലവ് കൂടുതൽ ആണ്
      Maintenance അത്കൊണ്ട് ആരും ഇത് വാടകക്ക് കൊടുക്കില്ല

    • @rkkrishna8635
      @rkkrishna8635 2 роки тому +1

      Ok bro thanks 👍☺️

  • @rifaimran3229
    @rifaimran3229 10 місяців тому +1

    Very good

  • @lifeofpran
    @lifeofpran  2 роки тому +100

    ഇത്പോലെ വർക്ക്‌ ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ WhatsApp ൽ മാത്രം ബന്ധപ്പെടുക 🙏. ദയവുചെയ്ത് കോൾ ചെയ്യരുത്

    • @akhil7998
      @akhil7998 2 роки тому +14

      Number എവിടെ

    • @lifeofpran
      @lifeofpran  2 роки тому +4

      @@akhil7998 വീഡിയോയുടെ അവസാന ഭാഗത്ത് ഉണ്ട് 😃🤝

    • @thahamhd58
      @thahamhd58 2 роки тому +2

      അതെന്താ കാൾ ചെയ്‌താൽ

    • @lifeofpran
      @lifeofpran  2 роки тому +1

      @@thahamhd58
      Whatsapp ചെയ്താൽ മതി 👍😁

    • @rasheed2124
      @rasheed2124 2 роки тому +4

      അപ്പൊ വൈറ്റ് സിമന്റ് അടിക്കാതെ ആണോ പുട്ടി അടിക്കുന്നത്....!!!!?

  • @rajankottayam9438
    @rajankottayam9438 2 роки тому +12

    മ്യാരകം 👏👏👏
    കേരളത്തിൽ എവിടെയും ഇവർ വർക്ക് ചെയ്യുമോ?

    • @shibualex8756
      @shibualex8756 2 роки тому

      ചെയ്യുമോ?

    • @shibualex8756
      @shibualex8756 2 роки тому

      എനിക്ക് ചെയ്യണ്ണം

  • @sarjithsarjithgmathew1915
    @sarjithsarjithgmathew1915 2 роки тому +51

    സംഭവം കൊള്ളാം .... പുട്ടി പണിക്കാരുടെ പണിയും പോയി😀😀 സന്തോഷം

    • @subinraju4897
      @subinraju4897 2 роки тому

      Yes

    • @deepugeorge8985
      @deepugeorge8985 2 роки тому +13

      പുട്ടി പണിക്കാർ വരുമ്പോൾ പണിയെടുപ്പിക്കുന്നോന്റെ നെഞ്ചു കത്തും ഇവന്മാർ ഇനി എത്ര ദിവസം ഇതും കൊണ്ടു നിക്കുംന്നോർത്ത് കാരണം പോക്കറ്റ് കാലിയാവാൻ വേറെ വഴി വേണ്ടല്ലോ, പിന്നെ പണിക്കാർ ഇതു പോലൊന്ന് വാങ്ങിയാൽ പണി കൂടുതൽ ചെയ്യാല്ലോ

    • @ranjitvnair9103
      @ranjitvnair9103 2 роки тому +16

      മോനെ ഇത് 9 വർഷം ആയി ഇറങ്ങിയിട്ടു എന്നിട്ടു പൂട്ടി പണികാരുടെ പണി ഒന്നും പോയില്ല ഞാൻ ഇത് 9 വർഷം ആയി ഉപയോഗിക്കുന്നു

    • @nanofans9874
      @nanofans9874 2 роки тому

      @@ranjitvnair9103 machine ന്റെ details പറയാമോ .

    • @dennichenkj4708
      @dennichenkj4708 2 роки тому +9

      അതിനു കുഴപ്പമില്ല. വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ് പുട്ടി ഇടലും പേപ്പർ പിടുത്തവും. ആ പണി അങ്ങ് ഒഴിവായി കിട്ടുന്നതാണ് നല്ലത് ഞാൻ പതിനെട്ടു വർഷമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ആളാണ്!

  • @anishkadaliplackal2914
    @anishkadaliplackal2914 2 роки тому +1

    Ethu kollam

  • @khasimnaseema411
    @khasimnaseema411 2 роки тому +2

    ഇത് ഞാൻ വളരെ മുൻപ് ചെയ്തിട്ടുണ്ട്, ബാംഗ്ലൂർ, പിന്നെ ഖത്തർ 👍. ഗ്രാക്കോ കമ്പനി മിഷൻ.
    പിന്നെ ഇതിന്റെ ഗുണം, വൈറ്റ് സിമന്റ്‌, പ്രൈമർ ഒന്നും അടിക്കേണ്ട.

  • @aiswaryappn9712
    @aiswaryappn9712 Рік тому

    റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്.
    Wall മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്.
    കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്...
    ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ?
    കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്

  • @sidhusidhu4253
    @sidhusidhu4253 2 роки тому +2

    Painters are poor in money
    This mission is expensive
    For the Rich people it is good
    Not for ordinary painters

  • @badalraj9664
    @badalraj9664 22 дні тому +1

    ❤❤❤❤❤

  • @leejaku7795
    @leejaku7795 2 роки тому +3

    പഴയ വീട്ടിൽ ഇങ്ങനെ ചെയ്യുവാൻ പറ്റുമോ

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 2 роки тому +2

    സെക്കൻ്റ് കോട്ടിന്,പുട്ടി ബ്ലേഡ് must ബിഗിലേ

    • @lifeofpran
      @lifeofpran  2 роки тому

      വരൂ ബിഗിലെ നേരിട്ട് ഫിനിഷിങ് കാണിച്ചു തരാം 😃🤝

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 2 роки тому +1

      @@lifeofpran ബ്രോഈ സാധനം 5 കൊല്ലം മുന്നെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് സെക്കൻ്റ് കോട്ട് പുട്ടി ബ്ലേഡ് ആണ് നല്ലത്❤️

    • @lifeofpran
      @lifeofpran  2 роки тому

      ഉപയോഗിച്ച് തുടങ്ങുമ്പോൾ നമ്മൾ അങ്ങനെ തന്നെ ആണ് വിചാരിക്കുക പഴയ സിസ്റ്റം ആണ് നല്ലത് എന്ന്, ഉപയോഗിച്ച് പരിചയം ആയാൽ ആ പ്രശ്നം തീരും 😃👍

  • @suhasnl1869
    @suhasnl1869 2 роки тому +10

    If rate and time is less than the normal work to complete it than it's worth

  • @nijasnijas3490
    @nijasnijas3490 2 роки тому +9

    പൂട്ടി.. ചുമരിൽ ഇട്ട് സെക്കന്റ് കോട്ടിൽ ലെവൽ ചെയ്യാൻ ആണ് അതിന്റെ ഫിനിഷിങ് ടൈം ആകുന്നത്..
    അത് ഈ മിഷീൻ പറ്റില്ലല്ലോ?
    അതിനു ബ്ലേഡ് തന്നെ വേണ്ടേ

  • @sunithasajeev7583
    @sunithasajeev7583 6 місяців тому

    Good method, pls sqft rate.

  • @ManojKumar-nq3gq
    @ManojKumar-nq3gq 2 роки тому +1

    Polichu chettaaaa .......👌👌👌👌👍🙏

  • @sarunnambiar4429
    @sarunnambiar4429 Рік тому

    ഞാൻ ഈ വീഡിയോ കണ്ട് ഇദ്ദേഹത്തെ വിളിച്ചിരുന്നു. അതിൽ നിന്നും മനസ്സിലാക്കിയ കാര്യം
    1 സാധാരണ രീതിയിൽ നിന്നും ചെലവ് കൂടുതൽ
    2 നല്ല ഫിനിഷ് തേപ്പ് ആണെങ്കിൽ മാത്രം നല്ല result
    3. Spray ചെയ്യുന്നത് കൊണ്ട് തന്നെ പുട്ടിയുടെ ഉപയോഗം കുറവ്
    4 അവർ നിർദ്ദേശിക്കുന്ന പുട്ടി മാത്രം ഉപയോഗിക്കും
    5 സമയ ലാഭം എന്നാല്ലാതെ മറ്റൊന്നും ഇല്ല.

  • @kodimelkodibuilders4225
    @kodimelkodibuilders4225 2 роки тому +1

    ഇത് പോലെ paint ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ പേരും details തരാമോ

    • @lifeofpran
      @lifeofpran  2 роки тому

      www.graco.com/au/en/contractor/products/architectural-painting-coating/paint-sprayers.html

    • @lifeofpran
      @lifeofpran  2 роки тому

      ഈ ലിങ്കിൽ മുഴുവൻ കാര്യങ്ങളും ഉണ്ട്

  • @abhinandkg2528
    @abhinandkg2528 2 роки тому +1

    Putti papper kondu churandunnathu oru menakkedaanu.

  • @cdc865
    @cdc865 2 роки тому +1

    ഉള്ളത് പറയാലോ ബ്ലേഡ് പുട്ടി ഇടുന്നതാണ് നല്ലത്.. അത് പോലെ പെയിന്റ് ബ്രഷ് അല്ലെ ഡോളർ യിൽ അടിക്കുന്നതുമാണ് കൂടുതൽ ഭിത്തിയിൽ പിടിക്കാനും കട്ടിയിൽ കിട്ടാനും പറ്റുന്നത്.. ഇത് ഉള്ളി തൊലി പോലെ ഉള്ളു.. സാദാരണ രീതിയിൽ കുറച്ചൂടെ ചെലവ് ഉണ്ടാകും ലേബർ. പക്ഷെ അതാണ് കൂടുതൽ കാലം നിൽക്കാൻ നല്ലത്

    • @cdc865
      @cdc865 2 роки тому

      തടിയിൽ മാസ്ക് ചെയ്തിരുന്നേൽ തടി പണിയിലും ലേബർ കുറക്കാമായിരുന്നു... വലിയ ലാഭം ഒന്നും തന്നെ കിട്ടുന്നില്ല

    • @lifeofpran
      @lifeofpran  2 роки тому

      വരൂ കണ്ട് അറിയൂ

    • @kl07familyvlogz19
      @kl07familyvlogz19 Рік тому

      ഡോളറോ 🙄

  • @subinraju4897
    @subinraju4897 2 роки тому +6

    Level പിടിക്കുന്ന സമയം മതി. പൂട്ടി ഇട്ടു തീർക്കാൻ 😂😂😂 പിന്നെ പേപ്പർ പിടിക്കേണ്ടേ 😂😂😂 ഞാനും പൈന്റർ ആണ് സ്പ്രൈ ചെയ്ത്തും ലെവൽ ചെയ്ത്തും വരുന്ന സമയം മതി ഒറ്റ പ്രാവിശ്യം ബ്ലേഡ് കൊണ്ട് ഇടുന്നത് 😂😂😂😂

  • @girijadevi1022
    @girijadevi1022 2 роки тому +1

    Super 👍 എനിക്ക് ഒരു സംശയം ഉണ്ട് ഒന്ന് അറിയാൻ . അതായത് 1134 sq feet വീട് ചെയിന്റ് ചെയ്യാൻ എത്ര Priim erഎത്ര asian Paint emesion വേണം എന്ന് പറയാമോ മാനവ ൽ ആയി അടിക്കാൻ . labour ഉൾപ്പെടെയുള്ള cost എത്രയെന്നും

  • @muralidharanc255
    @muralidharanc255 2 роки тому +1

    ഇത് വളരെ ഇഷ്ടപ്പെട്ടു. താങ്കളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ പറയാമൊ?

    • @lifeofpran
      @lifeofpran  2 роки тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട് 🤝

  • @jaleelard54
    @jaleelard54 2 роки тому

    Idea change your life&work

  • @surumarasheed2065
    @surumarasheed2065 2 роки тому +2

    Wow അടിപൊളി .

  • @plumbingsolutionsinkottaya9123
    @plumbingsolutionsinkottaya9123 2 роки тому +2

    പുട്ടി apply ചെയ്യാം.

  • @wazeershah5067
    @wazeershah5067 2 роки тому

    White cement ഇത് പോലെ ചെയ്തു കൂടെ

  • @bijumc9418
    @bijumc9418 2 роки тому +2

    ഇത് എല്ലാ സ്ഥലത്തും നിങ്ങൾ പോയി ചെയ്തു കൊടുക്കുമോ.

  • @artxme
    @artxme 2 роки тому

    പുട്ടി ബ്ലേഡ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് സ്പ്രേ 3 കോട്ട് ചെയ്യുന്നതും ബ്ലേഡ് 1കോട്ട് ചെയ്യുന്നതും സമമാണ്

  • @rafeequekuwait3035
    @rafeequekuwait3035 2 роки тому +1

    ഇതിൽ പെയിന്റ് ഡിസ്റ്റർബ് ർ സ്പ്രൈ ചെയ്യാൻ പറ്റുമോ ഒൺലി പൊട്ടി മാത്രം ആണോ

  • @Rafeequekkkaruvanpoyil
    @Rafeequekkkaruvanpoyil 2 роки тому

    വാളിൽ ഒരു കോട്ട് പ്രൈമറോ വൈ സിമെന്റ് അടിക്കുന്നത് നന്നാവും എന്നാണ് എന്റെ ഒരു ഇത് പൂഴിത്തരികൾ കുടുങ്ങുന്നത് ഇല്ലാതെയാവും...

  • @emmanuelmanian372
    @emmanuelmanian372 2 роки тому +1

    E machine ubayokichittu damproof waterproofiingpaint adikkamo

    • @lifeofpran
      @lifeofpran  2 роки тому

      👍 ചെയ്യാം

  • @thalhathpannikkottur1758
    @thalhathpannikkottur1758 2 роки тому +1

    ഇത് ഞമ്മളെ അടുത്ത് ണ്ട് bro 5 വർഷം ആയി

  • @zikoziko2491
    @zikoziko2491 11 місяців тому +1

    Aac block course പുട്ടി ,വാൾ പൂട്ടിയും ഇട്ടു തരാൻ sqr feet rate എത്ര വരും ??.

  • @nusibanisaiba2104
    @nusibanisaiba2104 2 роки тому +16

    ഇത് പോലെ പുട്ടി ഇട്ടാൽ തേപ്പിൽ ഉണ്ടാകുന്ന കത്തിയുടെ കല മാറില്ല. അത് പകൽ സമയം മനസിലാവില്ല. പുട്ടി വർക്കിനെ പറ്റി അറിയാത്തവർ പുട്ടി ഇട്ട ചുമരിന്റ മിനുസം മാത്രമേ നോക്കു. പുട്ടി യുടെ ഗുണം കിട്ടാൻ ബ്ലേഡ് ഉപയോഗിക്കണം

    • @jaytee6373
      @jaytee6373 2 роки тому +3

      ബ്ലേഡ് ഉപയോഗിക്കുന്നുണ്ടല്ലോ

    • @lifeofpran
      @lifeofpran  2 роки тому +3

      വരൂ നമുക്ക് വർക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടാം

    • @ranjitvnair9103
      @ranjitvnair9103 2 роки тому

      ഫസ്റ്റ് coat മാത്രം ബ്ലേഡ് ഉപയോഗിക്കുക

    • @nusibanisaiba2104
      @nusibanisaiba2104 2 роки тому +5

      ഫസ്റ്റ് കൊട്ട് പുട്ടി നല്ല തീക്കനസ്സിൽ വീതിയിൽ ഇടണം.
      സെക്കന്റ്‌ കോട്ട് പുട്ടി കുറച്ചു ലൂസാക്കി കുത്തനെ കല ഇല്ലാതെ ഇടണം. എന്നിട്ട് പേപ്പറിങ് മെഷീൻ ഉപയോഗിച്ച് പേപ്പർ ചെയ്യണം.
      ലൈറ്റ് ഉപയോഗിച്ച് കല തീർക്കണം. ഇങ്ങനെ എല്ലാം ചെയ്തു വർക്ക് ചെയ്‌താൽ മാത്രമാണ് പുട്ടി വർക്ക്‌ നീറ്റ് ആവുക . അല്ലാതെ സ്പ്രേ ചെയ്തു പുട്ടി ഇട്ടാൽ കോൺട്രാക്ടർ നന്നാവുകയേ ചെയ്യൂ,

    • @praveenmadhav6360
      @praveenmadhav6360 2 роки тому

      👍👍👍.

  • @monograminterior1101
    @monograminterior1101 2 роки тому +1

    Very good job 👌
    Thank for sharing 👍🥰

  • @subinlatheef5626
    @subinlatheef5626 2 роки тому +1

    ചുമർ തേക്കുമ്പോൾ വരുന്ന പോരായ്മകൾ എങ്ങനെ നിവരും...

  • @arshadkallara7753
    @arshadkallara7753 2 роки тому +25

    വെറുതെ ആണ് bro വാരിക്കോരി ഇടുന്നതിൽ അല്ല കാര്യം അതിന്റെ പിന്നിൽ പേപ്പർ വർക് ഒരുപാട് ഇണ്ടാകും

    • @Indian-farmer.66
      @Indian-farmer.66 2 роки тому

      Yaa paper work varum bt ivde thickness nearly same aayathu kondu orupadu toufgh varulla ennu tonnunnu

    • @Indian-farmer.66
      @Indian-farmer.66 2 роки тому

      Paper pidikkanum valya toufgh varathilla

  • @aneeshbrobin
    @aneeshbrobin 2 роки тому +14

    മെഷീൻ ഉപയോഗിച്ച് 2 coat പുട്ടി 1 coat primer എന്താണ് rate

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 2 роки тому

      Anthoo und ninta kayil sqarmeeter ariyammo ninta vedinta

    • @aneeshbrobin
      @aneeshbrobin 2 роки тому

      @@DeepuDeepu-qq8gl മലയാളത്തിൽ പറയൂ

  • @ranjitvnair9103
    @ranjitvnair9103 2 роки тому +2

    12 വർഷം മുൻപ് ഇറങ്ങിയ മെഷീൻ ആണ് ഇത്

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +2

    ബ്രോ പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ആദ്യം ചെയ്യണ്ട വെയിറ്റ് സിമന്റ് കൊണ്ട് രണ്ട് കൊട്ട്‌ പെയിന്റിംഗ് ചെയ്യുക അല്ലെ വേണ്ടത് പിന്നെ അല്ലെ പൊട്ടി കോട്ടിങ് ചെയേണ്ടത്

  • @rajeevps7062
    @rajeevps7062 8 місяців тому

    ഇടുക്കിയിൽ ചെയ്യുന്ന ആരേലും ഉണ്ടേൽ നമ്പർ ഇടാമോ

  • @Lion-12e
    @Lion-12e 2 роки тому +3

    ഈ വർക്കേഴ്സ് ന്റെ നമ്പർ തരാമോ

  • @bensonpazhayattil9581
    @bensonpazhayattil9581 2 роки тому +3

    hi Bro
    this technology is not new for me
    you are making a big mistake
    first you should spray the adhesives and cover window and door frames properly
    spray putti only after this basic job
    this is misleading

  • @bilal0286
    @bilal0286 2 роки тому +7

    മനോഹരമായ വര്‍ക്ക്,
    കൊള്ളാം ചേട്ടന്‍മ്മാരേ....

  • @asarafputhur2648
    @asarafputhur2648 2 роки тому +3

    Super

  • @mahinkutty6451
    @mahinkutty6451 3 місяці тому

    Nober. താ ഇ പാർട്ടി യുടെ

  • @shencysabu849
    @shencysabu849 2 роки тому

    ജിപ്സം ഇതു പോലെ ചെയ്യാൻ പറ്റുമോ?

  • @riyascrm3520
    @riyascrm3520 2 роки тому +3

    സാധാരണ പുട്ടി ഒറ്റ കോട്ട് അല്ലേ ഇടാറ്...ഇതിപ്പോ wastage കൂടും... പിന്നേ labour കോസ്റ്റ് കുറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... sqft rate ആണെങ്കിൽ..
    പണി വേഗത്തിൽ നടക്കും എന്ന ഒറ്റ ഗുണം മാത്രം ഉള്ളൂ...anyway nice concept

    • @gokulgopi932
      @gokulgopi932 2 роки тому +2

      Putty 2 coat aayale finishing aagu bro...njangal 3 coat asnu edaru

  • @ashrafachu8079
    @ashrafachu8079 2 роки тому +3

    ശരിയാണ് ഒരു ദിവസം പണി യാണ് പൂട്ടി..........കിളീനാകാൻ ഒരു ദിവസം..എത്ര പേരുഢയിരുനു. മൂന്ന് പേരാണോ

  • @moideen___2526
    @moideen___2526 2 роки тому +2

    Paye vidin ith Poole putti idan pattumo

  • @anaskdly403
    @anaskdly403 2 роки тому +2

    Ithinengineyaa reat,????

  • @shibup1165
    @shibup1165 2 роки тому +3

    Very good

  • @haneefamanat4078
    @haneefamanat4078 2 роки тому +1

    ഇതു പെയിന്റ് ചെയ്യാൻ പറ്റുമോ

  • @sreevalsanpn9894
    @sreevalsanpn9894 2 роки тому

    980 സ്ക്വയർ ഫിറ്റ് 1st ഫ്ളോർ വീട് ഇത് പോലെ മെഷീൻ ഉപയോഗിച്ച് പുട്ടിയും,paint ,ചെയ്യുന്നതിന് എത്ര എസ്റ്റിമേറ്റ് വരും, Ernakulam,അലുവയിലാണ് വീട്

  • @eksathyanath264
    @eksathyanath264 2 роки тому +5

    excellent 👌

  • @aneeshchandran2708
    @aneeshchandran2708 2 роки тому +6

    സിമന്റ്‌ പ്രൈമർ അടിച്ചട്ട് പുട്ടി ഇടണം

  • @jimmyjoy1766
    @jimmyjoy1766 2 роки тому

    ജിപ്സം പ്ലാസ്റ്ററിങ് ഇതുപോലെ സ്പ്രൈ ചെയ്യാമോ?

  • @sreejith1123-j4v
    @sreejith1123-j4v 2 роки тому +1

    സംഭവം നല്ലതാണ്, putty സാദാരണ ഇടുന്നതിനേക്കാൾ quantity കൂടുതൽ വേണ്ടി വരുമോ

  • @samishami9979
    @samishami9979 2 роки тому +1

    കേരളത്തിൽ എവിടെയൊക്കെയാണ് നിങ്ങൾ ചെയ്യുന്നത്

    • @lifeofpran
      @lifeofpran  2 роки тому

      ഇപ്പോൾ ഇവർ മലബാറിൽ ആണ് ചെയ്യുന്നത്. ആ നമ്പറിൽ ബന്ധപ്പെടുക

  • @alexk.v1366
    @alexk.v1366 2 роки тому +1

    Evideyanu

  • @sugumon7073
    @sugumon7073 2 роки тому +2

    Great 👍

  • @anumr1d._e
    @anumr1d._e 2 роки тому +2

    പൊളി ബ്രോ 👍

  • @chappulabzz
    @chappulabzz 2 роки тому

    Kasragod bagath cheyyan patto

  • @nithinanair5434
    @nithinanair5434 2 роки тому

    Ee veedinte front view onn post cheyyamo

  • @kabeervlog6227
    @kabeervlog6227 2 роки тому +3

    ഇതിലേറെ എളുപ്പമാണ് പുട്ട് ചുടാൻ

    • @lifeofpran
      @lifeofpran  2 роки тому +1

      വെള്ളപ്പം അതിലും എളുപ്പം 😜😁

  • @shibipk8368
    @shibipk8368 2 роки тому +3

    കൂലിപണിയെടുക്കുന്ന പെയിന്റിങ്ങ്പണിക്കാർക്ക് ഇത് കൊണ്ട് ഒരു ഗുണവും ഇല്ല പണിക്കാരുടെ വിയർപ്പ് തിന്നുന്ന പെയിന്റിങ്ങ്കോണ്ടാക്ട്രർ മാർ കൊഴുത്ത് തടിക്കും

    • @lifeofpran
      @lifeofpran  2 роки тому +1

      കോൺട്രാക്ടർമാർക്ക് പണി കൂടുതൽ കൂടുതൽ കിട്ടും. ഇതുപോലെത്തെ ജോലി ചെയ്യുന്ന ആളുകൾക്ക് കൂലിയും കൂടുതൽ കിട്ടും. പെയിന്റർമാർക്ക് ഒരിക്കലും പണിയില്ലാതെ ആവില്ല

  • @ambilymp5648
    @ambilymp5648 2 роки тому +3

    16 inch bladenu kaikal upayogikunnathupolulla vrithy ithinilla

    • @nidhinkrishna3943
      @nidhinkrishna3943 2 роки тому +1

      Pani cheyyan ariyunnavan cheytha sadha bladinekkalum nannayirikkum..

  • @bennytintu5534
    @bennytintu5534 19 днів тому +1

    എല്ലാം ജില്ലയിലും ചെയ്യുമോ..?.. വലിയ വർക്കുകൾ മാത്രമാണോ എടുക്കുക..?

    • @musthafa40
      @musthafa40 5 днів тому

      സ്ഥലം എവിടെയാ

    • @bennytintu5534
      @bennytintu5534 5 днів тому +1

      @@musthafa40 മലപ്പുറം

    • @musthafa40
      @musthafa40 5 днів тому

      @@bennytintu5534 എത്ര sqft ഉണ്ട്

  • @muhammedsajidh9434
    @muhammedsajidh9434 2 роки тому +1

    Inter lock brick house ൽ എങ്ങനെ ചെയ്യാം.

  • @captureLife148
    @captureLife148 Рік тому

    Good work

  • @omanakuttankavitha5327
    @omanakuttankavitha5327 2 роки тому +5

    പുട്ടിയിടാതെ നിലവില്‍ പെയിന്‍റ് ചെയ്ത വീടിന് പുട്ടിയിടാന്‍ കഴിയുമോ?

    • @vembanadanvlogs7207
      @vembanadanvlogs7207 2 роки тому +1

      ചെയ്യാം പറ്റും

    • @ratheeshrathi6610
      @ratheeshrathi6610 2 роки тому

      ചെയ്യാൻ പറ്റും പക്ഷെ പുട്ടി ഇടുന്നതിനു മുമ്പ് നന്നായി സ്ക്രബ് ചെയ്യണം പിന്നെ primer അടിക്കണം