പെട്രോൾ വില 100 അല്ല 500 ആയാലും ചുക്കുടു ഉണ്ടേൽ ഒന്നും പേടിക്കാനില്ല

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 1,2 тис.

  • @sanusimon8106
    @sanusimon8106 3 роки тому +2728

    ചുക്കുടുവിൽ കയറി ഏതെങ്കിലും സ്ഥലത്തേക്ക് എത്തിപെടുമ്പോഴേക്കും നമ്മൾ തക്കുടു ആകും 😀😀😀

  • @sidheeksidheek3387
    @sidheeksidheek3387 3 роки тому +677

    മോഡിയുടെ സ്വപ്നം പൂവണിയുന്നു മൂപ്പർ പറഞ്ഞിരുന്നു ഞാൻ സൊമാലിയ ആക്കി തരും എന്ന് അതിന്റെ മുന്നൊരുക്കങ്ങളാണ് ഇതെല്ലാം

    • @riyastph
      @riyastph 3 роки тому

      😂

    • @nayana7263
      @nayana7263 3 роки тому

      Correct

    • @chrisj8389
      @chrisj8389 3 роки тому

      💯💯💯💯💯

    • @farooquaq8594
      @farooquaq8594 3 роки тому +1

      Ijjathi😂😂😂

    • @sasipa4579
      @sasipa4579 3 роки тому +9

      നമുക്ക് പിണറായി സഖവ്‌ നോട്‌ പറഞ്ഞു ഇത് കേരളത്തിൽ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കണം എന്നിട് മോഡിയെ ഒരു പാഠം പഠിപ്പിക്കണം എന്ന് ആണ് എന്റെ ഒരു ഇത്

  • @zainudheenk572
    @zainudheenk572 3 роки тому +237

    ഇറക്കത്തിൽ മാത്രമേ ചുക്കുടുവിനെ ഉന്മേഷം കാണു...അല്ലാത്തപ്പോ നമുക്ക് ക്ഷീണം കാണും😌😌😌

    • @makeover143
      @makeover143 3 роки тому +8

      Kayattathu chukkudu' nammale thakkudu aakum....

    • @mmmm-jw9zg
      @mmmm-jw9zg 3 роки тому +1

      😄😄😄😄

  • @Neymarjr10-x6z
    @Neymarjr10-x6z 3 роки тому +350

    ഇത് ഇന്ത്യയിൽ നിരോധിക്കാൻ സാധ്യത ഉണ്ട്..... 😁(tax കിട്ടൂല്ലല്ലോ )

    • @binshad7256
      @binshad7256 3 роки тому

      😄😂😂

    • @prakasha.c709
      @prakasha.c709 3 роки тому

      അതിന് ടേക്സ്. അടക്കണം.... മുലക്കരം. മൂലകരം. ഇങ്ങനെ ആർഷഭാരത സംസ്കാരം. തിൽ. 108. നികുതി കൾ. ഏർപെടുത്തിയ കാരൃം വായിച്ചു.

    • @tpkerala663
      @tpkerala663 3 роки тому +2

      Tax അടക്കണം ,രക്ത ചന്ദനത്തിൽ ആണ് പണിതിരിക്കുന്നത്, ആർഭാടം-ലെ മോഡി

  • @Rahul-gs7vc
    @Rahul-gs7vc 3 роки тому +307

    ആഫ്രിക്ക വരെ പുരോഗമിക്കുമ്പോൾ.... ഇന്ത്യ 100 വർഷം പുറകോട്ട് നടക്കാൻ പൗരൻ മാരെ ചിന്തിപ്പിക്കുന്നു......... എല്ലാം താടി മാമന്റെ ഐശ്വര്യം..........

    • @binshad7256
      @binshad7256 3 роки тому +1

      ,😂😂

    • @beluga8427
      @beluga8427 3 роки тому +1

      😂😂

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 3 роки тому +10

      ആ മുരാച്ചിയെ പിടിച്ച് താടി ക്ക് തീ വയ്ക്കണം.........

    • @തെക്കൻപ്രജാപതി
      @തെക്കൻപ്രജാപതി 3 роки тому +3

      @@vineeshkumarvineeshkumar8284 ആരെയും നിന്റെ തന്തയേയോ 😁

    • @krishnakarthik2915
      @krishnakarthik2915 3 роки тому

      രാഹുൽ. പോട. തക്കുടു. വണ്ടിയിൽ. രൂപ. പോക്കറ്റിൽ. ഇരിക്കും 😜😜😜😜😜

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 3 роки тому +277

    പെട്രോൾ വിലപോലെ തന്നെ ബെല്ലും ബ്രേക്കും ഇല്ലാത്ത വാഹനമായതുകൊണ്ട് ദേശീയവാഹനമായി ചുക്കുടു തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.

    • @sameerapv861
      @sameerapv861 3 роки тому +7

      ചുക്കുടു ബാറ്ററിയിൽ
      പ്രവർത്തിക്കുന്നത്
      ഉണ്ടാക്കാൻ പറ്റില്ലേ

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 3 роки тому +8

      @@sameerapv861 എന്തുകൊണ്ട് പറ്റില്ല, നമുക്ക് പറ്റിക്കാമെന്നേ. കുട്ടി പറഞ്ഞതിലും കാര്യം ഇല്ലാതില്ല.

    • @Junais024
      @Junais024 3 роки тому +3

      Ente chukkuduvin battery venda

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 3 роки тому +2

      @@Junais024 അതെന്താ വേണ്ടാതെ? ഒരു ബാറ്ററി വാങ്ങി വെക്കൂന്നേ. 😛😜😍🤩

    • @haris_____m275
      @haris_____m275 3 роки тому +1

      @@sameerapv861 ഞാൻ എലോൺ മസ്കുമായി onn ആലോജികട്ടെ ഞാൻ പറഞ്ഞ അവൻ kelkum 😊

  • @hamsahk4576
    @hamsahk4576 3 роки тому +453

    അപ്പൊ നമ്മളും ആഫ്രിക്കൻ അവസ്ഥയിലെത്തി നന്നിയുണ്ട് മോദിയെ പെരുത്ത നന്നിയുണ്ട്

    • @prestine2018
      @prestine2018 3 роки тому +15

      Ini modi parayum njan pollution korekan cheytayanen ith ket aa north indiakar mandanmar avan veendum vote cheyum

    • @nabeel5765
      @nabeel5765 3 роки тому

      @@prestine2018 😂

    • @vishnu_weekends
      @vishnu_weekends 3 роки тому +1

      Africa yile capetown okke india yile places ne kaal ethrayo better aanu

  • @Linsonmathews
    @Linsonmathews 3 роки тому +303

    അങ്ങനെ കേരളത്തിന്റെ ആദ്യ ചുക്കുടു വണ്ടിയെത്തി 👍❣️

    • @Rocky-hg8ig
      @Rocky-hg8ig 3 роки тому +14

      🐂kaala vandiyum koode aavam appozha *digital India aavu*

    • @mahinks3791
      @mahinks3791 3 роки тому +3

      ഇങ്ങളാരാണപ്പാ.യൂട്യൂബ് ദേവനോ.എല്ലാ യൂട്യൂബ് വീഡിയോകളുടെ കീഴെയും ഫസ്റ്റ് കമന്റ് ഇങ്ങടെയാണ്.

    • @lukasvlog1548
      @lukasvlog1548 3 роки тому +2

      Linsettoo 😍

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@lukasvlog1548 ഹായ് ബ്രോ 🤗

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@mahinks3791 🙏 പാവം മലയാളി 😄

  • @shafeerthottoliathl7738
    @shafeerthottoliathl7738 3 роки тому +229

    ലോക രാജ്യങ്ങൾ കുതിക്കുന്നു
    ഇന്ത്യ രാജ്യം കിതക്കുന്നു .....🙏🙏🙏

  • @hrsmminnooos4143
    @hrsmminnooos4143 3 роки тому +88

    കയറ്റം എങ്ങാനും വന്നാ ചകുടു നിന്ന് ചിരിക്കും നുമ്മ വിയർക്കും..😜😂

  • @ibrahimhamza4208
    @ibrahimhamza4208 3 роки тому +218

    ഇനി പേര് ഹിന്ദുസ്ഥാൻ എന്ന് മാറ്റി, ആഫ്രിക്കസ്ഥാൻ എന്നാക്കിയ മോഡി ജീയുടെ സ്വപ്നം പരിപൂർണമാകും

    • @abdulrasak973
      @abdulrasak973 3 роки тому +1

      Afristhan

    • @krishnakarthik2915
      @krishnakarthik2915 3 роки тому

      അലലും. ഇന്ത്യുഡ്. മറ്റൊരു. നെയിം. ഹിന്ദുസ്ഥാൻ. എന്നാണ്
      അത്. മോനേ. അറിയിലെ 😜😜😜😜

    • @ibrahimhamza4208
      @ibrahimhamza4208 3 роки тому +5

      @@krishnakarthik2915 ദുരന്തം എക്സ്പ്രസ്സ്‌ ആണോ സേട്ടാ.. കവി ഉദ്ദേശിച്ചത് മനസ്സിലായില്ല, മലയാളം വായിക്കാൻ അറിയില്ല അല്ലെ 😁😁

    • @adil_mubarak
      @adil_mubarak 3 роки тому

      @@ibrahimhamza4208 😂

    • @ibrahimhamza4208
      @ibrahimhamza4208 3 роки тому

      @@deleteduser6530 yes dear

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 роки тому +37

    ചുക്കുടു വണ്ടിയിൽ നിന്ന് കാൽവഴുതി വീന്നാൽ ചുക്കുമണി തന്നെ പോവും 😂

  • @Shiza581Vlog
    @Shiza581Vlog 3 роки тому +133

    ഇച്ചു൦ വേണം ഒരു ചുക്കുടു 😍

  • @ashrafdxb1301
    @ashrafdxb1301 3 роки тому

    അങ്ങനെ നമ്മളും അമ്പതു വർഷം പിന്നോട്ട് പോയി
    എന്തായാലും മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനായിട്ട് പെട്രോളിന് വില കൂട്ടി കൂട്ടി പാവം ഹിന്ദുക്കളും ആഫ്രിക്കൻ വംശജരായി നന്ദി സൂര്യ തേജസ്സ്

  • @user-1vettakkaran
    @user-1vettakkaran 3 роки тому +29

    ഇതിലും ഭേദം ഒരു ഹെർക്കുലീസ് സൈക്കിൾ മേടിച്ചാൽ പോരെ അതാ കുമ്പോൾ ഇരുന്നു പോവാനും പറ്റും

  • @rameshk6680
    @rameshk6680 3 роки тому +13

    ഒരു മാസത്തേക്ക് 30 ചെരുപ്പ് വേണ്ടി വരും അപ്പോൽ ഉറപ്പായും ചുക്കുടു മാറി നമ്മൾ കുക്കുടു ആകും...😂

  • @sibinsippii2125
    @sibinsippii2125 3 роки тому +96

    ഇനി ചുക്കുടുവേ രക്ഷ ഉള്ളു.... താടി തക്കുടുന്റെ ഓരോരോ പണി.... 🙏

  • @mohammedfayis9423
    @mohammedfayis9423 3 роки тому +17

    പണ്ട് 1 ലീറ്റർ കുപ്പിയിൽ 50 രൂപ യുടെ പെട്രോൾ പോലും കൊള്ളില്ലായിരുന്നൂ, സർക്കാരിൻ്റെ നിരന്തര ഇടപെടൽ മൂലം ഇപ്പൊ 100 രൂപ വരെയുള്ള പെട്രോൾ നിറ ക്കാൻ സാധിക്കുന്നുണ്ട് 😁😉

    • @dragondragon84
      @dragondragon84 3 роки тому

      Pwoli Comment

    • @shamilmohammed7287
      @shamilmohammed7287 3 роки тому

      Athukond ippo valiya kuppi thaangi nadakkanda. 😂

    • @AjithKumar-eq6gk
      @AjithKumar-eq6gk Рік тому

      പണ്ട് കൂ🔥 യിൽ മലം മാത്രമായിരുന്നു ഉണ്ടായിരുന്നത് ഉസ്തു മാർ നിരന്തരം ഇടപെടുന്നത് കൊണ്ട് കിലോ കണക്കിന് സ്വർണമല്ലേ കൊള്ളുന്നത്.. മാറ്റാം അനിവാര്യമാണ്.. അങ്ങ് പാകിസ്ഥാനിൽ പോയാൽ പ്ലാസ്റ്റിക് കവറിൽ ഗ്യാസ് വാങ്ങാം ലിറ്ററിനു 300 രൂപക്ക് പെട്രോൾ വാങ്ങാം... അങ്ങോട്ട്‌ പോയികൂടെ??

  • @shareef-h5p
    @shareef-h5p 3 роки тому +11

    വളരെ ദീർഘവീക്ഷണമുള്ള ആളാണ് മോഡി, കേരളം സോമാലിയ പോലെയെന്ന് പറഞ്ഞത്‌ വെറുതെയായില്ല

  • @Mariyan12
    @Mariyan12 3 роки тому +5

    എന്റെ ചേട്ടാ ഒരു സൈകിള്‍ വാങ്ങിക്ക്.......ഇത് എത്ര ദിവസം ഒാടിക്കും ചേട്ടന്‍ ,ഒരാഴ്ച്ച തികച്ച്.....

  • @ഷൂനക്കി_സവർക്കർ

    ഇതിന്റെ ഒരു ഫാക്ടറി തുടങ്ങിക്കാ... ധാരാളം വേണ്ടി വരും....

  • @BijuManatuNil
    @BijuManatuNil 3 роки тому +10

    ആഫ്രിക്കക്കാര് കൊണ്ടു പോകുന്ന ചുക്കുടു ഇന്ത്യക്കാർ അനക്കില്ല കണ്ടോണ്ടു നിൽക്കും അതു കൊണ്ടുപോകാൻ നല്ല ആരോഗ്യം വേണം ഭാരം കയറിയാൽ ഇവിടുത്തുകാർ മുട്ട ഇടും 😁😂😃😃

  • @chikku5855
    @chikku5855 3 роки тому +9

    സീറ്റില്ല, ബെല്ലില്ല ,ബ്രേക്കില്ല, ചെറിയ കയറ്റം കയറുകയുമില്ല. ഇതിനെക്കാട്ടിയും ഒരു സൈക്കിൾ ഉണ്ടാക്കിക്കൂടെ

  • @dennykjose7756
    @dennykjose7756 3 роки тому +1

    ഇതിനെക്കാൾ ഭേദം നമ്മുടെ സൈക്കിളാണ്

  • @mujeebcp6821
    @mujeebcp6821 3 роки тому +48

    500കിലോ വെച്ച് ഇറക്കം ഇറങ്ങു ന്നദ് ഒന്നുകാണാൻ ആഗ്ര ഹം🤩
    പല്ലും ചിരീo ഉണ്ടടാവില്ല വേറെ പണിയില്ലേ

  • @Safar-dx7bw
    @Safar-dx7bw 3 роки тому +22

    ബ്രേക്ക്‌ കൂടി ഉണ്ടായിരുന്നേൽ പൊളിയായിരുന്നു.. 🥰

    • @khzkuttiyil
      @khzkuttiyil 3 роки тому +6

      ബ്രേക്ക്‌ ഉണ്ട് ബാക്ക് വീലിൽ മഡ്ഗാർഡ് പോലെ

  • @reyas750
    @reyas750 3 роки тому +27

    ഇനി ഉള്ള കാലം ഇതൊക്ക ആയിരിക്കും 👍👍

  • @palangadan3959
    @palangadan3959 3 роки тому +10

    ചുരം ഇറക്കി ഒരു ചാക്ക് ഉള്ളി കൊണ്ടുവരാൻ പറ്റുമോ ചുക്കുടുവിന്?

    • @kvandzakwithdad9829
      @kvandzakwithdad9829 3 роки тому +1

      കൊണ്ട് വരാം...... ചുക്കുടു ഓടിച്ചവൻ മിംസിൽ അഡ്മിറ്റ്‌ ആവണം എന്നെ ഉള്ളൂ....

  • @saheerperunda2372
    @saheerperunda2372 3 роки тому +56

    Modi: തിസ് time for Africa

  • @joshilillysakaria9236
    @joshilillysakaria9236 3 роки тому +27

    ചുക്കുടുവിന്റെ ഷോറൂം ഉടനെ കേരളത്തിൽ ഉണ്ടാവും 😂

  • @sreejith3314
    @sreejith3314 3 роки тому +13

    ആ ഇറക്കം ഇറങ്ങിയപ്പോൾ ലോറിയൊന്നും വരാഞ്ഞത് നന്നായി അല്ലെങ്കിൽ ചുക്കുടു പപ്പടം ആയേനെ...

  • @Jaguargmail1982
    @Jaguargmail1982 3 роки тому +41

    എല്ലാരും പേരിനെങ്കിലും ഒരെണ്ണം ഉണ്ടാക്കണം എന്നിട്ട് നിറത്തിൽ ഇറക്കി പെട്രോൾ വിലക്കെതിരെ പ്രതിക്ഷേധിക്കണം അല്ലപിന്നെ

  • @noushumnm
    @noushumnm 3 роки тому +80

    യാതൊരു മുൻവിധിയും ഇല്ലാത്ത ഭരണാധികാരികൾ ഭരിച്ചാൽ ഇതുപോലെ ജനം യുഗങ്ങൾ പിന്നിലോട്ട് സഞ്ചാരിക്കേണ്ടി വരും

    • @ameerkenza4722
      @ameerkenza4722 3 роки тому +1

      💯👍

    • @haris_____m275
      @haris_____m275 3 роки тому

      Mun Vidhi und bro ചരിത്ര കാലത്തെ രാമ rajiyam രാജാവ് modi അധാണ് അവരുടെ ലക്ഷ്യം

  • @hathimvelloor3073
    @hathimvelloor3073 3 роки тому +62

    ബ്രേക്ക്‌ ചെരുപ്പാണ് എന്ന് തോന്നുന്നു
    അങ്ങനെ ആണെങ്കിൽ അതിനു മാത്രം മാസത്തിൽ ചുരുങ്ങിയത് 10 ണ്ണംഎങ്കിലും വാങ്ങണ്ടി വരും

  • @iamyourfriend5207
    @iamyourfriend5207 3 роки тому +12

    ബുദ്ധിയുള്ളവൻ വിചാരിച്ചാൽ ഈ തക്കുടുവിനെ ഒന്ന് modify ചെയ്ത് ഒന്നാന്തരം electrical two wheeler ആക്കിയെടുക്കാം.

  • @muhammed2405
    @muhammed2405 3 роки тому +10

    രാഹിസ് റഷീദിന് ഇറക്കം ഇറങ്ങാൻ നല്ല സുഗമാ... ഒന്നു കയറ്റം കയറി കാണിക്കാമോ ???????

  • @ponnanisuperfast8450
    @ponnanisuperfast8450 3 роки тому +3

    ചുക്കുടു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു.... ചുക്കുടു ഉണ്ടാക്കിയ കോഴിക്കോട്ടുകാരന് അഭിനന്ദനങ്ങൾ 🙏...

  • @sreeharisreehari3200
    @sreeharisreehari3200 3 роки тому

    നമ്മടെ രാജ്യത് മോദി ജീ കയറ്റതിനേക്കാൾ ഇറക്കത്തിനാണ് പ്രധാനയം നൽകുന്നതെന്ന് വ്യക്തമാക്കുന്ന വണ്ടി
    ഈ വണ്ടി നമ്മുടെ ദേശീയ വണ്ടിയാകാൻ മോദി ജീ നമ്മെ സഹായിക്കും, ജയ് ജീ

  • @jineshkk2579
    @jineshkk2579 3 роки тому +11

    ചുക്കുടു ഓടിക്കുന്നതിന് ഇറക്കം വേണം അപ്പോൾ ആദ്യം ജെ സി ബി മുന്നിൽ പോകണം🤪🤪🤪

  • @thilavathulquran-4758
    @thilavathulquran-4758 3 роки тому +35

    ഇതിന്റെ വലുത് ഉണ്ടോ
    വെട്ട് കല്ല് കൊണ്ടുവരാൻ പറ്റിയ
    ചുക്കുടു ടിപ്പർ

    • @ragendhu3160
      @ragendhu3160 3 роки тому +1

      🤣😂🤣😂🤣😂🤣🤣😂😂🤣😂😂😂😂😂🤣😂😂😂🤣😂😂😂😂 thakkudu

    • @ajithvlogz1999
      @ajithvlogz1999 3 роки тому +1

      😆😆😆😆

    • @shibilyazz6632
      @shibilyazz6632 3 роки тому +1

      കയറ്റം കയറാൻ Jcb കൊണ്ട് വരേണ്ടി varum

  • @sathyarajk3664
    @sathyarajk3664 3 роки тому +3

    ഇതിനെ കാളും നല്ലത് സൈക്കിളാണ്

  • @jomongeorge2
    @jomongeorge2 3 роки тому +1

    എനിക്ക് വേണം ഒരു ചുക്കുടു വണ്ടി... കുറച്ച് കൂടി കഴിഞ്ഞാൽ ചിലപ്പോൾ ഇതിന്റെ ഡിമാൻഡ് കൂടി സാധനം കിട്ടാതെ ആകും... മോദിജി നന്ദി

  • @sirajk3973
    @sirajk3973 3 роки тому +24

    ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചേയൊള്ളു

  • @adsports9737
    @adsports9737 3 роки тому +25

    ഇതിനേക്കാൾ സൈക്കിൾ ഉപയോഗിച്ചാൽ പോരെ simple😶

    • @ayoobahmadiayoob9219
      @ayoobahmadiayoob9219 3 роки тому +5

      ചേരക്ക് കപ്പാസിറ്റി 500 kg

    • @adsports9737
      @adsports9737 3 роки тому +6

      @@ayoobahmadiayoob9219 500 kg ulla endhine kondupokan പറ്റും ഇത്ര ചെറിയ സ്ഥലത്തു

    • @sebinmathew5310
      @sebinmathew5310 3 роки тому +3

      Anna than vagenda car vagiko

    • @johnmathew932
      @johnmathew932 3 роки тому +1

      UA-cam search cheyyoo

    • @adsports9737
      @adsports9737 3 роки тому +1

      @@sebinmathew5310 yes your honour

  • @navasthajudeen1243
    @navasthajudeen1243 3 роки тому +15

    500 കിലോ എടുത്തു കയറ്റത്തിൽ തള്ളി കൊണ്ടു പോകണം 😃

  • @sam-yc3lg
    @sam-yc3lg 3 роки тому

    ഓക്കെ..അപ്പൊ ചുക്കുടു വണ്ടി റെഡി..ഇനി കാതിലും മൂക്കിലും കമ്മലും കൈയ്യിലും കാലിലും മര ത്തിന്റെ വളയും കൊലുസും..എന്നിട്ട് "ഈനാംപേച്ചി ഈനാംപേച്ചി" എന്ന് ഈണത്തിൽ പാടിയാൽ ഗോത്ര വർഗ്ഗക്കാരൻ ആയി..സബാഷ്!! വാർത്താ ദാരിദ്ര്യം അനുഭവിക്കുന്ന മ്യാമന്മാർക്ക് ഈ ശോച്യാവസ്ഥയിൽ നിന്ന് കരകയറാൻ ലൈക്കുകളും തള്ളുകളും വാരികോരി കൊടുക്കാൻ മലയാളി റെഡി..( :

  • @vipinsy
    @vipinsy 3 роки тому +63

    നല്ല ഇറക്കത്തിൽ ബ്രേക്ക്‌ ഇല്ലാത്ത ഈ വണ്ടിയുടെ അവസ്ഥ 🙄🙄🙄🙄🙄🙄

    • @giveawayforwealth
      @giveawayforwealth 3 роки тому +2

      Simple... കാലിൽ ആണ്‌ ബ്രേക്ക്

    • @giveawayforwealth
      @giveawayforwealth 3 роки тому +2

      ചെറിയ ടയർ ആയത് കൊണ്ട് നിസാരമായി ബ്രേക്കിംഗ് നടക്കും..
      മാക്സിമം ലോഡ് ഉണ്ടെങ്കിലും

    • @giveawayforwealth
      @giveawayforwealth 3 роки тому

      നിങ്ങൾ ചിന്തിച്ച പോലെ ഞനും ആദ്യം ചിന്തിച്ചിരുന്നു.. പിന്നീട് സംഗതി പിടികിട്ടി..

    • @wonderingworld3374
      @wonderingworld3374 3 роки тому +6

      ഓരോ ഇറക്കം തീർന്നു കഴിയുമ്പോഴേക്കും ഒരു പുതിയ ചെരുപ്പ് കരുതണം brake shue ആയിട്ട്,,, ഓരോ വട്ടൻമാരു,,,, മോഡി ഇന്ത്യയെ ദാരിദ്ര്യത്തിൽ അല്ല തള്ളി വിടുന്നത് ഇത് പോലെ ചിന്തിക്കുന്ന കുറേ വട്ടൻമരെ ഉണ്ടാക്കും,,, 😀😂😭😂 അതിനു കയ്യടിക്കാൻ കുറേ പോട്ടൻമരും,,,, 😀😂😎

    • @Salman-td1lo
      @Salman-td1lo 3 роки тому +5

      @@wonderingworld3374 pinne endhilekkaavum thallividunnadu budhimaane? Chaanakathilekko?

  • @ChannelRed67
    @ChannelRed67 3 роки тому

    പെട്രോൾ വില കുറക്കാൻ ആകെയുള്ള മാർഗ്ഗം.. ഇന്ധന വാഹനങ്ങൾ ബഹിഷ്കരിക്കുകയാണ് വേണ്ടത്... പകരം ഇലക്ട്രിക് and സോളാർ വാഹനങ്ങളിലേക്ക് മാറുകയാണ് വേണ്ടത്. ടെസ്ല യുടെ ട്രക്ക് വരെയുണ്ട്... ഒരു ബെൻസ് മെടിക്കുന്ന കാശിനു അടിപൊളി ടെസ്ല കാർ കിട്ടും... ഒറ്റ ചാർജിൽ 350 കി മി വരെ പോകാൻ സാധിക്കും എന്നാണ് പറയുന്നത്... ടെസ്ല കാർ മേടിക്കാൻ പറ്റാത്തവർ ഉണ്ട്.. അറിയം... അതിനായി കുറഞ്ഞ ചിലവിൽ ഇലക്ട്രിക് വണ്ടികൾ ഉണ്ടാക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുക... ഇത് കൊണ്ട് നമുക്ക് അന്തരീക്ഷത്തിലെ കാർബൺ മോണോ ഓക്സൈഡ് ഇല്ലാതാക്കാനും സാധിക്കും.. ഇന്ധന വണ്ടികളിൽ വലിയ രീതിയാണ് അന്തരീക്ഷത്തെ മലിനമാക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾസ് എക്കോ ഫ്രണ്ട്ലിയാണ്. Boycott Oil.. jai jawan jai kisan...

  • @pikachu3099
    @pikachu3099 3 роки тому +3

    എന്റെ കുട്ടികാലത്തെ സൂപ്പർബൈക്ക് ന്റെ പേർ അപ്പോ ചുക്കുടു എന്നായിരുന്നല്ലേ ‼️🙆‍♂️🤣❤️🥰

  • @rajashekarannair9501
    @rajashekarannair9501 3 роки тому

    ഒരു m80 മതിയല്ലോ എന്തിനാ ചുക്കുടു.അല്ലങ്കിൽ സൈക്കിൾ.ഒരു സൈക്കിളിൽ എന്തെല്ലാം കൊണ്ടുപോകാം.വികസനം എത്താതിടത്തൊക്കെ ഇങ്ങനെ പലതും കാണും അവിടുത്തെ സാഹചര്യത്തിനനുസരിച്.എന്തെങ്കിലും ഒരു കാരണം കണ്ടുപിടിച്ച് മോഡിയെ കുറ്റപ്പെടുത്തുക അത്രേയുള്ളൂ.

  • @muhammadanas6180
    @muhammadanas6180 3 роки тому +3

    3:21 കയറ്റത്തില്‍ തളളിക്കൊണ്ട് പോകണമെന്ന്... ഇതിലും നല്ലത് നമ്മുടെ cycle ആണല്ലോ...

  • @sreesree1681
    @sreesree1681 3 роки тому +1

    കയറ്റം കണ്ടാൽ നിൽക്കും തക്കുടു ഇറക്കം കണ്ടാൽ പായും തക്കുടു 😁😁😁

  • @s555-m8q
    @s555-m8q 3 роки тому +65

    ചുക്കുടു വണ്ടി കൊള്ളാം പക്ഷേ ലോഡ് വച്ച് പോകുമ്പോൾ നല്ലകുത്ത് കയറ്റം വന്നാൽ പണി എടുത്ത് ചീട്ട് കീറുമല്ലോ.

    • @muhammedshafi8932
      @muhammedshafi8932 3 роки тому +9

      വളരെ ദൂരെ ഒന്നും പറ്റില്ല.. അടുത്തടിത്ത് സ്ഥലത്തേക്ക് ചരക്ക് നീക്കാൻ ആണ് ഉപയോഗിക്കുന്നത് നമ്മടെ നാട്ടിലെ (വല്യങ്ങാടി കോഴിക്കോട് )റാലി ഒക്കെ പോലേ

    • @muhammedshabeeb7530
      @muhammedshabeeb7530 3 роки тому +12

      ഇതൊരു പ്രതിഷേതം കൂടിയാണ്

    • @jisharchatteysseri6877
      @jisharchatteysseri6877 3 роки тому +1

      മ്മ്മ്‌ടെ സ്കൂട്ടി

  • @abruabe
    @abruabe 3 роки тому +1

    ഇത് ശരിക്കും വിദേശ മാധ്യമത്തിൽ ഒക്കെ അയച്ചു കൊടുക്കണം ശരിക്കും ഈ സുരേന്ദ്രനും മറ്റേ ബിജെപി നേതാക്കളെ എല്ലാം മുമ്പ് നിന്നുകൊണ്ട് ഒരു യാത്ര പോലെ കാണിച്ചുകൊണ്ട് അങ്ങനെയുള്ള ആർക്കും മനസ്സിലാവുന്ന വെസ്റ്റേൺ മീഡിയ തീർച്ചയായിട്ടും ഈ ചൂട് എന്ന് പറഞ്ഞ സാധനം നല്ലത് അവർക്ക് നല്ല പരിചയമുണ്ട്
    Let's them how we "make in India " product

  • @ജയ്ജവാൻജയ്കിസാൻ

    അങ്ങനെ ഇന്ത്യ ഡിജിറ്റൽ ഇന്ത്യയായി 😂😂😂😂😂😂🤣🤣🤣🤣

  • @vamoscomigo-84
    @vamoscomigo-84 3 роки тому

    കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചുക്കുടുവിൽ കയറിവരുന്ന മുഖ്യൻ അതാകട്ടെ നാളെയുടെ പ്രതീക്ഷ.

  • @ajithjoseph7321
    @ajithjoseph7321 3 роки тому +10

    ആ പേര് പറയാൻ ഒരു രസം ചുക്കുടു വണ്ടി👍

  • @ahmadabdullah4149
    @ahmadabdullah4149 3 роки тому

    Electric charge ചെയ്യേണ്ടി വരുമോ?

  • @സാക്ഷാൽകുമ്പിടിജി

    കയ്യറ്റിറക്കങ്ങൾ കൂടുതലുള്ള നമ്മുടെ നാട്ടിൻപ്രദേശത്തു കൂടെ ഇതുമായിട്ട് ഒന്ന് പോയിവരണമെങ്കിൽ തക്കുടു ഇച്ചിരി വിയർക്കും

  • @ഷമ്മിഹീറോയാട-ഖ7ണ

    മിക്കവാറും സൈക്കിൾ കമ്പനികൾ എല്ലാം പൂടെണ്ടി വരും🔥🔥🔥🔥

  • @ummerummer9324
    @ummerummer9324 3 роки тому +5

    ഊരകുത്തി വീഴാഞ്ഞാൽമതി. ഏതാ
    യാലും വണ്ടി സൂപ്പർ 👌👌

  • @winstanchurchil1286
    @winstanchurchil1286 3 роки тому +1

    മോഡി കണ്ടാൽ അപ്പോ നിരോധിക്കും മാത്രമല്ല രാജ്യദ്രോഹ കുറ്റം ചുമത്താൻ

  • @sreejithmohan8396
    @sreejithmohan8396 3 роки тому +19

    `ചുക്കുടുവിൽ´ സ്ഥിരമായി പോയാൽ നടുവ് `തക്കുടു´ ആയിപ്പോകും. 😂😂😂

  • @ajeshjsajeshjs7654
    @ajeshjsajeshjs7654 3 роки тому

    Erakkathu valavil koodi pokumbo yethirea oru vandi or aalo vannal , yenthu cheiyyum?

  • @extranewsdebates7929
    @extranewsdebates7929 3 роки тому +28

    ഇങ്ങനെ പോയാൽ വൈകാതെ കേരളം സോമാലിയ ആകും

    • @comradeleppi2000
      @comradeleppi2000 3 роки тому

      India muzhavan

    • @masthanjinostra2981
      @masthanjinostra2981 3 роки тому

      @@comradeleppi2000 never

    • @CJ-si4bm
      @CJ-si4bm 3 роки тому

      ഇപ്പോൾ സോമാലിയ ക്കൾ ദാരിദ്ര്യം കേരളത്തിൽ ആണ് പിനു മാമൻ തന്നെ പറഞ്ഞല്ലോ അതി ദാരിദ്ര്യം മാറ്റും എന്ന് 🤔🤔🤔

  • @haneefasairus552
    @haneefasairus552 3 роки тому

    ചുക്കുടുവിൽ ഇരുന്ന 😍😍😍വാവയെ ❤❤❤😍😍😍ആണോ ചുക്കുടുവാവെ എന്ന്‌ വിളിക്കുന്നത്‌....😍😍😍😍

  • @muhammed_ta_
    @muhammed_ta_ 3 роки тому +4

    Amazonലും Flipkartലും വന്നിരുന്നെങ്കിൽ😭

  • @knowledgefactorypsc
    @knowledgefactorypsc 3 роки тому +1

    ഇതിന് ബ്രേക്ക്‌ ഇല്ലെ 🙄

  • @smartedu8529
    @smartedu8529 3 роки тому +5

    ഇത് തികച്ചും പ്രാകൃതതമായ ചിന്ത ആണ് സൈക്കിൾ ആണ് കുറച്ചു കൂടി നല്ലത്

  • @splatharackal1337
    @splatharackal1337 3 роки тому

    ആഫ്രിക്കൻ രാജ്യങ്ങളിലോ,. ..എന്ത് മണ്ടത്തരമാണ് അലോഷീ,...ഒരു രാജ്യത്തേയുള്ളു. കോംഗോയിൽ മാത്രമാണ് ഇത് പ്രചാരത്തിലുള്ളത്....

  • @MegaSilsila
    @MegaSilsila 3 роки тому +24

    നമുക്കും വേണം ചുക്കുടു.... പെട്രോൾ വില റോക്കറ്റ് പോലെ കുതിക്കുന്നു....

  • @_PratheeshChandran
    @_PratheeshChandran 3 роки тому +1

    കേരളത്തിലെ റോഡുകളിലൂടി ഇതിൽ പോയാൽ നിന്റെ ചുക്കുടു പോകുമെടാ.... 😂😂😂

  • @muhammedanas6036
    @muhammedanas6036 3 роки тому +13

    ഇത് ഇങ്ങനെ തള്ളി കൊണ്ട്‌ പോകുന്നതിലും നല്ലത് നടന്ന് പോവുന്നത് അല്ലേ?? 🤔🤔

  • @പ്രവചനസിങ്കം

    ജനത്തെ ദ്രോഹിക്കുക അല്ലാതെ എന്താണ് ഈ രാഷ്ട്രീയ പ്രമുഖര്‍ ചെയ്യുന്നത്.ഇവനെയൊക്കെ അക്ഷരം തെറ്റാതെ 'മെെരന്‍മാര്‍' എന്ന് വിളിക്കാന്‍ തോന്നും.

  • @Shiza581Vlog
    @Shiza581Vlog 3 роки тому +8

    ചുക്കുടു ഇവിടെയു൦ എത്തിയോ
    ചുക്കുടു 😍ചുക്കുടു പൊളിയല്ലേ

  • @ABDULJABBAR-kc3qc
    @ABDULJABBAR-kc3qc 3 роки тому +1

    ee vandinte ground clearance ethren

  • @littlelamp5982
    @littlelamp5982 3 роки тому +17

    സഫാരി ചാനലിൽ കഴിഞ്ഞ ആഴ്ച ഈ വണ്ടിയെ പറ്റി കാണിച്ചിരുന്നു.

  • @savad6454
    @savad6454 3 роки тому

    ആദ്യം ചുക്കുടുവിൽ കയറി വയനാട് ചുരം ഇറങ്ങുക. എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ചുക്കുടുവിനെയും കൊണ്ട് ചുരം വീണ്ടുംകയറുക. ഏറ്റവും മുകളിലെത്തുമ്പോൾ ചുക്കുടുവിനെ യെടുത്ത് താഴെക്കേറിഞ്ഞു താങ്കൾ ഒരു ഉപ്പുസോഡയും കുടിച്ചു വീട്ടിൽപോയി ഒരു വാഴയെങ്കിലും നടുമനുഷ്യ 😄😄😄.

  • @saifis190
    @saifis190 3 роки тому +7

    ഇത് 3 ചക്രത്തിൽ നിർമ്മിച്ചാൽ കുറച്ചും കൂടി ഉപകാരപ്പെടും

  • @shibinbasheer9581
    @shibinbasheer9581 3 роки тому +1

    ഈ വാഹനമുണ്ടാക്കാൻ പ്രചോദനം തന്ന മോദിജിയെ മറക്കുന്നത് ശെരിയല്ല കേട്ടോ 😪😪😪😪😪😪...

  • @Manu-Kanjickal
    @Manu-Kanjickal 3 роки тому +31

    Comments കണ്ടു ചിരിച്ചു മരിച്ചു my..

  • @aswin3747
    @aswin3747 3 роки тому

    Thakkuduvini brake indo???

  • @Tigers185
    @Tigers185 3 роки тому +4

    cycle എന്ന ഒരു വാഹനം ഉണ്ട് അതിനു petrol venda സെക്കന്റ്ഹാൻഡ് 1500 രൂപയ്ക്ക് നല്ലത് കിട്ടും

  • @altazaj551
    @altazaj551 3 роки тому

    സർ പട്ടിണി എന്ന് എന്താണ് എന്ന് പഠിച്ച ആഫ്രിക്ക ഇൽ അവർക്ക് ith oru വലിയ മാർഗം ആണ് പക്ഷെ നമ്മുടെ നാട്ടിൽ അതും കേരളത്തിൽ ഈ oru തക്കുടു നടക്കും എന്ന് ഉള്ളത് 100ഇൽ 99% ചാൻസ് ഇല്ല കാരണം ith കേരള ജനതയാണ് ഇവിടെ ഇങ്ങനെ ആണ്

  • @incognito1516
    @incognito1516 3 роки тому +6

    Cycle ഓടിക്കാം ഇന്ധനം ലഭിക്കാം വ്യായാമം ചെയ്യാം 🔥😷

  • @sreenip272
    @sreenip272 3 роки тому

    Ethu engane bhaai kayattam keralu? Urutti keyttum ayirikkum lle?

  • @ahammedkabeer8432
    @ahammedkabeer8432 3 роки тому +27

    ഈ ചുക്കുടുവിനെ കയറ്റത്തിൽ തള്ളിയാൽ നമ്മളും താഴോട്ട് പോരും

  • @mohammedsahalmk9192
    @mohammedsahalmk9192 3 роки тому

    മീഡിയ വൺ വില കളയരുത്, ഈ വണ്ടിയിൽ ഇറക്കം മാത്രമേ കയറി സഞ്ചരിക്കാൻ കഴിയൂ, 500 കിലോ വെച്ച് ഇറക്കം ഇറങ്ങിയാൽ പല്ലും മൂക്കും ഒന്നാകും,
    പെട്രോൾ വില വർധനവിന് എതിരെ പ്രധിഷേധം മാത്രം ആണ് ഉദ്ദേശിച്ചത് എങ്കിൽ ഞാൻ ഒന്നും പറഞ്ഞില്ല

  • @smrknr
    @smrknr 3 роки тому +20

    Dead body കൊണ്ടോവാ൯ കഴിയോ .കഴിയുമെങ്കിൽ ഉത്തരേന്ത്യയിൽ നല്ല മാ൪ക്കറ്റായിരിക്കും

  • @manomano6268
    @manomano6268 3 роки тому +2

    Good
    Chukkudu Adipoli
    Brake um Venam
    Krishi ppanikku Best

  • @Citizen-pm3hj
    @Citizen-pm3hj 3 роки тому +38

    ഇങ്ങനെ പോയാൽ മോദി മിക്കവാറും ഇന്ത്യയെ ആഫ്രിക്ക ആക്കും.....🙁

    • @sanjeevvijayan5714
      @sanjeevvijayan5714 3 роки тому +1

      Moreover Africa is more developed than india

    • @thanganchettan6922
      @thanganchettan6922 3 роки тому

      @@sanjeevvijayan5714 chanayakam

    • @wick7810
      @wick7810 3 роки тому +1

      @@thanganchettan6922 ബ്രോ അവൻ പറഞ്ഞ അർത്ഥം മനസ്സിലായില്ല അല്ലെ 😁

    • @sadiqirfan6173
      @sadiqirfan6173 3 роки тому +1

      @@thanganchettan6922 indiayekkal better aanu africa ennanu avan paranjath bro

  • @ashrafkaloor772
    @ashrafkaloor772 3 роки тому

    മോഡിജി മാറ്റം കൊണ്ട് വന്നില്ലേ... അച്ഛാ ദിൻ ... പെട്രോൾ വിറ്റിട്ട് വേണം ഞമ്മൾക്ക് കക്കൂച്ച് പണിയാൻ.... അതിന് വാതിൽ പിറ്റ് ചെയ്യാൻ ഞമ്മൾക്ക് കുറച്ച് ദുട്ട് വേണം ... അതിന് പെട്രോൾ 200 ആക്കണം... എല്ലോർക്കും ചമ്മതം അല്ലേ.....

  • @TM_Muhsin
    @TM_Muhsin 3 роки тому +4

    ഇതിനെക്കാളും നല്ലത് സൈക്കിൾ ആണ്

  • @mansoornp9388
    @mansoornp9388 3 роки тому

    ഇതാണ് മോദിജി കണ്ട സ്വപ്നം പോലുഷൻ രഹിത കിനാശ്ശേരി

  • @captainjacksparrow3914
    @captainjacksparrow3914 3 роки тому +8

    ഇതിപ്പോ പോയി പോയി നമ്മൾ ആഫ്രിക്കയെ ക്കാൾ പിറകിൽ ആണ് പോകുന്നത് 😔😔

  • @abhaykv2140
    @abhaykv2140 3 роки тому

    Ithu shoe kond speed control cheyyunna idath oru mudguard cum breaker use cheythoode

  • @techie-clone9850
    @techie-clone9850 3 роки тому +13

    ചെറിയ യാത്രകൾക്ക് സൈക്കിൾ ഉപയോഗിച്ചാൽ മതി..
    എന്നാൽ ഒരു കൗതുകം, ലോഡ് കൊണ്ടു പോവുക, *പ്രതിഷേധം* എന്നൊക്കെ നോക്കി ഈ വണ്ടിക്ക് പ്രസക്തി ഉണ്ട്

  • @shankokkathodu2131
    @shankokkathodu2131 7 днів тому

    ഇറക്കത്തിൽ പോകുമ്പോൾ ചുക്കുടുവിന്റെ മണ്ടയിൽ നമ്മൾ പോകും 👏🏻👏🏻👏🏻
    തിരിച്ച് കേറ്റം കയറുമ്പോൾ ചക്കുടു നമ്മുടെ മണ്ടയ്ക്ക് ഇരിക്കും😂😂😂

  • @faisalazeez4233
    @faisalazeez4233 3 роки тому +4

    ഏതാണ്ട് ഒരു ആഫ്രിക്കൻ രാജ്യങ്ങളുടെ കെട്ടും മട്ടും നമ്മുടെ നാട്ടിൽ വന്നു തുടങ്ങി

  • @aji6280
    @aji6280 3 роки тому

    മോദി രാജ്യത്തെ സോമാലിയ ആക്കാനുള്ള പരുവാടി ആണ്...🤬