എന്ത് ചെയ്ത് കൊടുത്താലും ഒരു നല്ല വാക്ക പറയാത്തതും എന്തഭക്ഷണം ഉണ്ടാക്കി കൊടുത്താലും കുറ്റം പറയുകയു തൊട്ട തിനൊക്കെ ചീത്ത പറയുകയും ചെയ്യുന്ന ഭർത്താക്കന്മാരും ഉണ്ട് മലവി അവർക്ക് വേണ്ടി നല്ല ഒരു ക്ളാസ് കൂടി വേണം താങ്കളുടെ ക്ലാസ് വളരെ നല്ല ക്ലാസാണ് മരണം വരെ ഇങ്ങനെയുള്ള ക്ലാസുകൾ എടുക്കാൻ ആയുസും ആ രോഗ്യവും പടച്ചവൻ നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
മിക്കവാറും നല്ല പെണ്ണിന് അവളുടെ നന്മ മനസ്സിലാക്കാത്ത ഒരുത്തനെയാണ് കിട്ടുക. ചില പൊങ്ങച്ചവായാടികൾക് അവരെ വളരെ സ്നേഹത്തോടെ കരുതലോടെ കൊണ്ട് നടക്കുന്നവരെയുമായിരിക്കും. നല്ലവരായ സ്ത്രീകൾ അല്ലാവിന്റ പ്രതിപലം മാത്രം മോഹിച്ചുകൊണ്ട്, അവനിൽ ഭാരമേപിച് ക്ഷമയോടെ ജീവിതം നയിക്കുന്നു.
ഉസ്താതെ നിങ്ങളെ പോലെ അറിവുള്ളവർ ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ ഒരു live session വക്കണം.. കാരണം ഇസ്ലാമിക വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന സംശയനിവാരണം ഉസ്താതെ അത് നിങ്ങളെപ്പോലുള്ളവരുടെ കടമയും കർത്തവ്യവുമാണ്.. Inshah allah
ജീവിതം, ജോലി, വിവാഹം, മക്കൾ എല്ലാം അല്ലാഹുവിന്റെ വലിയ റഹ്മത്താണ്.... ദുനിയാവിൽ എല്ലാവർക്കും അതിൽ നിന്ന് സമാധാനം കിട്ടുകയില്ല.... എല്ലാം അല്ലാഹുവിന്റെ വിധി.....!!
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എത്ര പ്രായസം ഉണ്ടേലും ഭക്ഷണത്തിന് ഒരു ബുധിമുട്ട് വരുത്താറില്ല njan വയക്‌പറയാറുണ്ട് കിട്ടിയ ക്യാഷ് മുഴുവൻ ചിലവാകുന്നതിനു അസ്‌തഹ്ഫിറ്ല്ലാഹ് ഒരുപാട് ബാധ്യത ഉണ്ട് അദ്ദേഹത്തിന് അതുകൊണ്ട് നജ്ൻ പറഞ്ഞുപോകുന്നതാ പടച്ചോനെ പൊറുക്കനെ 😩
ഉസ്താതെ മടിയനായ ഭർത്താക്കന്മാർ ഉണ്ട് പാവം അവരുടെ ഭാര്യമാർ സാധാരണ ജീവിധം നയിക്കാൻ വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട വരുന്നദ് കാണാറുണ്ട് അതിനാൽ ഭർത്താവും വിചാരിക്കണം തന്റെ ഭാര്യം മക്കളും ആരെയും ആശ്രയിക്കാതെ സമാദാനമായി ജീവിപ്പിക്കാൻ എനിക്ക് കഴിയണം എന്ന ഉത്തമ ബോധം ഉണ്ടാവണം അതിനു തന്നാൽ കഴിയുന്ന വിതം പരിശ്രമിക്കണം അത് അവന്റെ ഉമ്മ അവനെ പറന്നു മനസിലാക്കി കൊടുക്കണം എല്ലാം പെണ്ണിന്റെ തലയിൽ കെട്ടി വെക്കരുത്..... സഹബകളെ പോലെ ഉള്ള ഭർത്താ നകന്മാർ എവിടെ?????
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ജീവിതത്തിൽ കുടുംബവുമായി സമാധാനത്തിൽ ജീവിക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹൈറായ ജീവിതം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
നാഥാ അനുഗ്രഹവും രക്ഷ യും കരുണയും നിന്നിൽ നിന്നാണ്..അൽഹംദുലില്ലാഹ്.. സകല പാപങ്ങളും പൊറുക്കണേ റബ്ബേ...ഞങ്ങളെയും ഞങ്ങളുടെ ഇണകളെയും അങ്ങ് സ്വാർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ..ആമീൻ. 🤲🤲🤲
സത്യം ആണ് മനുഷ്യർ അല്ലെ എല്ലാവരും തെറ്റും കുറ്റവും ഇല്ലാത്തവർ ആരാ ഉള്ളെ ഈ ദുനിയാവിൽ അതെല്ലാം അറിഞ്ഞു സഹകരിച്ചു ജീവിക്കുന്നവർ അല്ലെ നന്മ ഉള്ളവർ അത് അണായാലും പെണ്ണ് ആയാലും
ഉസ്താദേ നിങ്ങൾ പറയുന്നതെല്ലാം ശെരി പക്ഷെ എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് 5മാസം ആയി 3കുഞ്ഞു മക്കൾ ആണ് എനിക്ക്. ഇന്ന് ഈ സമയം വരെ ഞങ്ങൾക്ക് ചിലവിന് ഒരു രൂപ തന്നിട്ടില്ല. പിന്നെ വീട്ടുകാരോട് പറയാതെഎങ്ങനെ ജീവിക്കും എന്റെ മക്കളെ കൊണ്ട്. ഭർത്താവിനും അത് പോലെ ചിന്ത വേണം
എത്രയോ ഫയങ്കരനായ ഭർത്താവായിരുന്നു firoun അദ്ദേഹത്തിന്റെ ഭാര്യ എത്രയോ അനുഭവിച്ചു അദൂ വച്ച് നോക്കിയാൽ ബാക്കി ഭർത്താക്കന്മാരൊക്കെ അടിലും ഭേദമാണ് അല്ലാഹ് ഇഷ്ടപെടുന്നദ് കഷ്ടപ്പെടുന്ന ഭാര്യയെ അല്ലെ
എന്ത് ചെയ്ത് കൊടുത്താലും ഒരു നല്ല വാക്ക പറയാത്തതും എന്തഭക്ഷണം ഉണ്ടാക്കി കൊടുത്താലും കുറ്റം പറയുകയു തൊട്ട തിനൊക്കെ ചീത്ത പറയുകയും ചെയ്യുന്ന ഭർത്താക്കന്മാരും ഉണ്ട് മലവി അവർക്ക് വേണ്ടി നല്ല ഒരു ക്ളാസ് കൂടി വേണം താങ്കളുടെ ക്ലാസ് വളരെ നല്ല ക്ലാസാണ് മരണം വരെ ഇങ്ങനെയുള്ള ക്ലാസുകൾ എടുക്കാൻ ആയുസും ആ രോഗ്യവും പടച്ചവൻ നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
ഭാര്യയോടുള്ള കടമ എന്ന ക്ലാസ് ഉണ്ട് കേട്ടാൽ അറിയാം
Athe
Ĺ
മിക്കവാറും നല്ല പെണ്ണിന് അവളുടെ നന്മ മനസ്സിലാക്കാത്ത ഒരുത്തനെയാണ് കിട്ടുക.
ചില പൊങ്ങച്ചവായാടികൾക് അവരെ വളരെ സ്നേഹത്തോടെ കരുതലോടെ കൊണ്ട് നടക്കുന്നവരെയുമായിരിക്കും. നല്ലവരായ സ്ത്രീകൾ അല്ലാവിന്റ പ്രതിപലം മാത്രം മോഹിച്ചുകൊണ്ട്, അവനിൽ ഭാരമേപിച് ക്ഷമയോടെ ജീവിതം നയിക്കുന്നു.
അതെ
അത് ശരിയാണ്
Yes
👍
absaloutely correct
അൽഹംദുലില്ലാഹ് അനുഭവത്തിൽ നിന്ന് പഠിച്ചു സത്യം. ഉള്ളതുകൊണ്ട് തൃപ്തി പെട്ട് ജീവിച്ചാൽ മനഃസമാധാനം കിട്ടും.
സത്യം അള്ളാഹു അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
കുറ്റവും കുറവും ഇല്ലാത്തവർ ആരാണ് ഈ ദുനിയാവിൽ ഉള്ളത്
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ - നിങ്ങളുടെ പ്രസംഗം വളരെയധികം സമാധാനം കിട്ടി - അൽഹംദുലില്ലാ.
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് സമാധാനത്തോട് കൂടി. ജീവിക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
Aameen
Good Speeach
Ameen
Aameen
Ameen
ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും നൽഗി അനുഗ്രഹിക്കനെ അല്ലാഹ് ആമീൻ
Ameen🤲🏼
Aameen
Ameen
Aameen 🤲🏻🤲🏻🤲🏻
Aameen
ഉസ്താതെ നിങ്ങളെ പോലെ അറിവുള്ളവർ ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ ഒരു live session വക്കണം..
കാരണം ഇസ്ലാമിക വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന സംശയനിവാരണം ഉസ്താതെ അത് നിങ്ങളെപ്പോലുള്ളവരുടെ കടമയും കർത്തവ്യവുമാണ്..
Inshah allah
ഉസ്താദേ മോന്ക് നല്ല സ്വഭാവത്തിൽ nadakuvanum ഞങ്ങളെ സ്നേഹിക്കാനും ഉസ്താദ് ദുഹ്ർക്കണേ
ആമീൻ
ജീവിതം, ജോലി, വിവാഹം, മക്കൾ എല്ലാം അല്ലാഹുവിന്റെ വലിയ റഹ്മത്താണ്.... ദുനിയാവിൽ എല്ലാവർക്കും അതിൽ നിന്ന് സമാധാനം കിട്ടുകയില്ല.... എല്ലാം അല്ലാഹുവിന്റെ വിധി.....!!
Yes
ഇഷ്ട്ടം പോലെ ധനം ഉണ്ടായിട്ടും ഒരു ഭാര്യ യുടെ ആവശ്ങ്ങൾ നിറവേറ്റി തരാത്ത ഭർത്താവ് ന്റെ കാര്യം കൂടി പറയൂ ഉസ്താദേ
Yes
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എത്ര പ്രായസം ഉണ്ടേലും ഭക്ഷണത്തിന് ഒരു ബുധിമുട്ട് വരുത്താറില്ല njan വയക്‌പറയാറുണ്ട് കിട്ടിയ ക്യാഷ് മുഴുവൻ ചിലവാകുന്നതിനു അസ്‌തഹ്ഫിറ്ല്ലാഹ് ഒരുപാട് ബാധ്യത ഉണ്ട് അദ്ദേഹത്തിന് അതുകൊണ്ട് നജ്ൻ പറഞ്ഞുപോകുന്നതാ പടച്ചോനെ പൊറുക്കനെ 😩
Correct 👍🏻🤲🏻🤲🏻🤲🏻
Njanum parayalind asthafirullaah mattulla karyangalkonnum pisa thikayathumbo
മാഷാ അല്ലാഹ്.. സത്യസന്ധ്യമായ ഖുർആനിന്റെ വചനങ്ങൾ... അത് പകൽ പോലെ സത്യമാണ്..
മാഷാ അള്ളാ നല്ല ക്ലാസ്സ് ഒരു പാട് ഉപകാരപ്പെട്ടു
അൽഹംദുലില്ലാഹ് ആമീൻ 🤲എല്ലാവിഷമങ്ങളും പ്രയാസങ്ങളും മാറി സന്ദോശജീവിതം ഉണ്ടാവാൻ ഉസ്താദ് ദുഹാചെയ്യണം ആമീൻ 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേഉസ്താദേ🤲ആമീൻ 🤲🤲🤲
Orupaad upakarapetu usthadhe,
Jazakallah khaira
Jazakallahkhaira
الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيكم
അൽഹംദുലില്ലാഹ് 🤲🤲മാഷാ അല്ലാഹ് 🌹🌹നല്ല ഉപദേശങ്ങൾ.. അല്ലാഹ് ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
ഉസ്താതെ മടിയനായ ഭർത്താക്കന്മാർ ഉണ്ട് പാവം അവരുടെ ഭാര്യമാർ സാധാരണ ജീവിധം നയിക്കാൻ വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട വരുന്നദ് കാണാറുണ്ട് അതിനാൽ ഭർത്താവും വിചാരിക്കണം തന്റെ ഭാര്യം മക്കളും ആരെയും ആശ്രയിക്കാതെ സമാദാനമായി ജീവിപ്പിക്കാൻ എനിക്ക് കഴിയണം എന്ന ഉത്തമ ബോധം ഉണ്ടാവണം അതിനു തന്നാൽ കഴിയുന്ന വിതം പരിശ്രമിക്കണം അത് അവന്റെ ഉമ്മ അവനെ പറന്നു മനസിലാക്കി കൊടുക്കണം എല്ലാം പെണ്ണിന്റെ തലയിൽ കെട്ടി വെക്കരുത്..... സഹബകളെ പോലെ ഉള്ള ഭർത്താ നകന്മാർ എവിടെ?????
ഈ പറഞ്ഞത് പോലെയാണ് എന്റെ അവസ്ഥ ഹോസ്പിറ്റൽ പോകണമെങ്കിൽ പോലും എന്റെ ഉപ്പാനെ ആശ്രയിക്കണം വല്ലാത്ത മടുപ്പ് തോന്നും
Sahodari...ithokke parayunnath thante kazhivinte paridhikkullil ninnit aan!!! Atgaramoru bharthavinte koode ithokke sahich jeevikkunnathine kurichalla!!!
Trust ALLAH .... Ask what u want, bcz HE IS ALMIGHTY
yes
ഭർത്താവ് അവന്റെ ബാധ്യതയും നിറവേറ്റണം
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ജീവിതത്തിൽ കുടുംബവുമായി സമാധാനത്തിൽ ജീവിക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹൈറായ ജീവിതം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
Jazha kallahu khair
Ameen
Aameen
أمين 🤲
ആമീൻ
കുടെ ഭര്‍ത്താവിന്‍െ കടമപ്രഭാഷണത്തില്‍ ഉള്‍പെടുത്തണം
بارك الله فيك ❤جزاك الله خير
നാഥാ അനുഗ്രഹവും രക്ഷ യും കരുണയും നിന്നിൽ നിന്നാണ്..അൽഹംദുലില്ലാഹ്.. സകല പാപങ്ങളും പൊറുക്കണേ റബ്ബേ...ഞങ്ങളെയും ഞങ്ങളുടെ ഇണകളെയും അങ്ങ് സ്വാർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ..ആമീൻ. 🤲🤲🤲
امين يا رب العالمين 🤲🤲
Ameen
Aameen 🤲
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
hussainsalafi best speech iniyum pratheekshikunnu
mashaAllah nalla Arivugal pagarunna usthad Allahu Anugrahikkatte
Aameen
Ameen
ആമീൻ യാറബ്ബൽ ആ ലമീൻ
ഉള്ളത് കൊണ്ട് നല്ല സമാധാനത്തോടെ ഉള്ള ജീവിതം ഉണ്ടാവാൻ ദുഃആ ചെയ്യണേ
Sharikum ....satyom..eppazhum melea nokiya samadanmundawilla .❤ullathukond .happyyayee. Jeevikumpol ellam krameana. Warum athnu entea anbawom..🎉allahu karunyawananu...alhumdulillah...10000times alhumdulillah
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
അൽഹംദുലില്ലാഹ് ❤️❤️🧡🧡🤲🤲🤲
ماشاء الله جزاك الله خيرا
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുക എന്നത് വലിയ ഒരു കാര്യം തന്നെ .അല്ലാഹു ഭര്യമാർക്ക് പൊറുത്ത് കൊടുകട്ടെ (ആമീൻ ,
Nalla samathanam tharunna speech 😊😊
സത്യം ആണ് മനുഷ്യർ അല്ലെ എല്ലാവരും തെറ്റും കുറ്റവും ഇല്ലാത്തവർ ആരാ ഉള്ളെ ഈ ദുനിയാവിൽ അതെല്ലാം അറിഞ്ഞു സഹകരിച്ചു ജീവിക്കുന്നവർ അല്ലെ നന്മ ഉള്ളവർ അത് അണായാലും പെണ്ണ് ആയാലും
ആഗ്രഹിച്ച പോലെ അല്ല ഒന്നും ✌🏿✌🏿
നീട്ടി പാടുന്ന പദ്യ ശൈലി ഒഴിവാക്കിയാൽ നന്നായിരുന്നു. അള്ളാഹു തൗഫീഖ് ചെയ്യട്ടെ
കുറാഫി കൾക്ക്നീട്ടി കേൾക്കുമ്പോൾഇഷ്ടമാകുകയുള്ളൂ വയസ്സായ ഉമ്മമാർ
ഉസ്താദേ നിങ്ങൾ പറയുന്നതെല്ലാം ശെരി പക്ഷെ എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് 5മാസം ആയി 3കുഞ്ഞു മക്കൾ ആണ് എനിക്ക്. ഇന്ന് ഈ സമയം വരെ ഞങ്ങൾക്ക് ചിലവിന് ഒരു രൂപ തന്നിട്ടില്ല. പിന്നെ വീട്ടുകാരോട് പറയാതെഎങ്ങനെ ജീവിക്കും എന്റെ മക്കളെ കൊണ്ട്. ഭർത്താവിനും അത് പോലെ ചിന്ത വേണം
അവിടെ പുള്ളിക്ക് പണി ഉണ്ടേ തിരക്കിയോ കാരണം
@@shylasuresh3679 തിരക്കി. പണി ഉണ്ട്. പക്ഷേ എന്നോട്ഇല്ല എന്ന് പറയുന്നു.. ദൈവത്തിനറിയാം എന്താ കാരണംഎന്ന്. ഇപ്പോ വീട്ടുകാരു ടെ ചിലവിൽ കഴിയുന്നു..
Inshallha ready aavum no tension
Alhamdulillah
സമാധാന ജീവിതത്തിന് ഉതകുന്ന പ്രഭാഷണം
Vaapichik vendi prathekam dua cheyyane
Insha allah...allahu samaadhaanam nalkatte
جزاك الله خيرا
Barthawinu. Positive energy kodukkanom.❤barthwinu....
Masha allah
Mashaallah 👍🏻👍🏻
അൽഹംദുലില്ലാഹ് ❤👍👍
Sooper, speech👍👍👌👌
مَاشَاءَ الله
Rashtramakunna veetil Rajavayit Bhartav vazhumpol Aa rastrathil Ranji aayit vazhanulla oragraham bharyamarkum undennu marakkaruth
Avarude veetukarum nallathanenkil jeevitham ettavum nallathanu
Usthade Duayil Ulpeduthane
Jazakallah khair
Jazakkallah hyrun- aameen
അൽഹംദുലില്ലാഹ്
سبحان الله والحمدلله ولا إله إلا الله ااااه اكبر
അൽഹംദുലില്ലാഹ് 🤲
Jazak allahu khair
Alhamdulillah 👍💖
YENTE SWANTHAM Hussein s alafi.
Usthade ante husband anne nallonam nokunnund. Atra allahne sthudichalum mathiyavoola. Pakshe epol njan ayale manasikamayi kuttapedutharund njan etra gouravathil eduthilla andh paranjalum njan poruthapedipikumbol anik poruthapett thann nallam pole samsarikum annitum njan nde ekkane kuttapeduthum rabbe anik allahnte siksha atra kadinamayirikum allah. Njan andha cheyya allah...
Panam mathramalla usthathe.. Theen . undavam. 5waqth namaskarikkanam. Ethu pennum sahikum kshamikkum.
Usthade bharthavinte swabhavam koodi nannavande
Masha allah 👍
അൽഹംദുലില്ലാഹ്👍👍👍 തുടക്കത്തിൽ ഓതുന്നത് ആരാണ് എന്ന് അറിയാമോ ആർകെങ്കിലും പ്ലസ് reply
Mashaallah
Alhahu thoufeeq cheyatte 🤲💖🌹
Great speech
Usthadhe 5 neram niskkaravum barthavinu nallathum aaanu. But mattullavarde kudumbathil Keri kalaham indaakkuna penninu entha vidhi. Aththarathil ullavar eth vibhagathil pedum
Alhamdulillah 🤲😭
അൽഹമ്ദുലില്ല ....
Masha Allah...
Aaninu samadanam venam.athinu pennu kittiyathukond adanganam all.innu nere thirichu anu .penninu samadanam illa .aaninu kittiyath pora .athukond usthadumar anungal nannakanulla speechukal cheyyanam.
Alhamdulillah 💗
Subhanallah 💗💗
Alhamdulillah 💗💗💗
Allahu Akbar 💗💗💗
💗LA ila ha illa lla💗💗Muhammadurrasoolulla 💗💗💗💗
🤲🤲🤲🤲🤲🤲🤲
Mashallah
Alhamdulillah❤
Mashaalla 💚👍.Bharthaakkanmaarude, varumaanathinanusarichu , chilavukal kramappeduthi, allahuvine bhayannu jeevikkuvanulla kshama, nammude sahodharimaarkku nalkatte 🤲🤲🤲
അല്ലാഹുവിനെ ഭയപ്പെടാൻ അള്ളാഹു ഭീകരജീവിയാണോ?? അല്ലാഹുവിനെ സ്നേഹിക്കു......
Allahuvine bhayannukollanam ennathinu, thaankal vyaakyaanikkunna arthamalla....Allahuvinte shikshakale bhayannukollanam.
ഇസ്ലാമിനേ ശരിയായ പ്രമാണങ്ങളിൽ കൂടി പഠിക്കാൻ ശ്രമിക്കുക UA-cam FB etc ഒന്നും അല്ല ഇസ്ലാം.
امين يا رب العالمين🤲🤲🤲
@@mohamedthaha1538 ആ ശിക്ഷ സ്ത്രീകൾക്ക് മാത്രമേയുള്ളോ?? ഭയവും സ്നേഹവും രണ്ടാണ് ബോസ്സേ.
Dua chayyana usthadad paranjath pola jevikkanulla manassundavan usthad prathakam dua chayyana usthada aaaaaaaa 🤲🏻😭😭😭😭🤲🏻😭🤲🏻🤲🏻🤲🏻🤲🏻😭
നിങ്ങൾ പറയുന്നതെല്ലാം ശരി തന്നെ But സഹാബാക്കളെ പോലെ ചിന്തിക്കുന്നതു. പ്രവർത്തിക്കുന്നതുമായ ഭർത്താൺമാർ എവിടെ
O
Al hamdu lillaahh 👍👍
🙋♂️
Asslamualikum varahmathullah...athe ..btarthaakanmaarodum Allah kure karyangal kadamakal Ella reethiyilum cheyyan paranjittund
എത്രയോ ഫയങ്കരനായ ഭർത്താവായിരുന്നു firoun അദ്ദേഹത്തിന്റെ ഭാര്യ എത്രയോ അനുഭവിച്ചു അദൂ വച്ച് നോക്കിയാൽ ബാക്കി ഭർത്താക്കന്മാരൊക്കെ അടിലും ഭേദമാണ് അല്ലാഹ് ഇഷ്ടപെടുന്നദ് കഷ്ടപ്പെടുന്ന ഭാര്യയെ അല്ലെ
Varumaanam ulla barthaavaayitum aaavashyathinu panam tharaatha barthaavine egine sahikkum
Nizamudeen Sasthamcotta Kollam Good Brother
മാഷാ അല്ലാഹ് 👌
Dua cheyyanam ellarum 😔
Ekka yanode pinakathil ayirun pinakam mari ekka yanay vilikan vanu uma povan samadikathath kondepol ekka yanay vilikunila ekka yanay vilikan veandi duha chayanam usthaday
Ustad..bharthavu palisha edukkan nirbhandhichu... Vazhakku venda ennu vicharich bharya adhehathinnu koottuninnu
Enkil athukondu vangiya property veeduvechal vidhi enthu? Pls reply
Samaadhaana jeevidhathinn udhagunna prabhaashanam
Assalamu..alaikkum
Al hamdhu lillah
Allah DEERGAYUSSUM AFIYATHUM AROGYAVUM Hussein s alafi kk unalkane
آمين يا رب
مَا شَاءَ ٱللَّٰهُ
7ý6ýýy6ýy6ý54
الحمد لله الحمد لله الحمد لله
മാഷാ അള്ളാഹു
ഭർത്താവ് എന്ത് തെറ്റ് ചെയ്താലും അതിനു കൂട്ടു നില്കാൻ എങ്ങിനെ ഭാര്യ സഹിക്കും
എന്ത് പറ്റി
Msha allah
Jasakallahuhair alhamdulillah
Ente anubhavamane duaa cheyya
Mashaa allha. Alhamduillilla. 👍
Alhamdhulillah
Entebaagyamentebaaryayaanu, alhamdhulillah
☝️Alhamdulillah ☝️
നബിയുടെ കാലത്ത്നല്ല ആണുങ്ങൾ ഉണ്ട്
ഇന്ന് അങ്ങനെ ആണോ
കുടുംബം നോകു ബോധ്യമുണ്ട് എന്നപേരില് മാത്രം മകനെ കൊണ്ട് ഉമ്മ കലൃണം കഴിപി കുക
Mashallah🌹
🤲🤲🤲🤲🤲🤲🤲Masha allha thabarkallh 👍👍👍👍👍👌👌👌👌
Bharya veettil ninnu nallonam sthreedhanam vangamenkil anungalkku nallonam bharyaye pottikkoode...vangumbo Kai virakkunnillallo...bharyakku chilavakkumbo entha prayasam...
Islamil sdhreedhanam illalloo
@@SalmanFaris-gu1mf illa ennu karuthi aarum vangathe irikkunnillallo.appo pinne Ivar bahumanam arhikkunnilla.ithokke gulfil poyi arabichikalodu parayanam.appo okke.avde sthreedhanam illa.sthree avasyappedunnathu maharaayi labhikkum.
Thudakkam thannee haram pinne engane life batter akkum... insha'Allah Allah will bless all of us
Bharthavinu endu thonnyasavum kanikkam
Mashallaha
ellam pennu sahikkum but. Pattichal avel porukkilla.