അസ്സലാമു അലൈകും, ഈ പറഞ്ഞത് പലതും ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അറിയേണ്ടത് സുറത് യാസീൻ ന്റെ പ്രത്യേകത എന്തൊക്കെയാണ് ഹദീസ് ഉദ്ധരിച്ചു പറഞ്ഞു തരാവോ. പിന്നെ മരണപെട്ടുപോയവർക് ആയാലും ഒരു കാര്യത്തിന് വേണ്ടി ആണെങ്കിലും യാസീൻ ഒത്തുമ്പോളുള്ള നിയ്യത്ത് എങ്ങനെ ആണ്. അല്ലാഹുവിന്റെ പേരിൽ ഞാൻ ഞാൻ യാസീൻ അല്ലെങ്കിൽ മറ്റൊരു സുറത് ഓതുന്നു എന്നു നിയ്യത്ത് വെച്ച് ഓതിയതിനു ശേഷം ദുആ ചെയ്യുക ഇതാണോ മരണപെട്ട ആളുടെ പേരിൽ ഓതുന്നു എന്നു pa പറയാമോ ഖുർആൻ നിൽ നേർച്ചകളും വഴിപാടുകളും അല്ലാഹുവിനു മാത്രം എന്നു പറഞ്ഞിട്ടുണ്ട് എന്നു എനിക്ക് മനസിലാവുന്ന് ഒന്ന് പറഞ്ഞു തരാമോ ക്ലിയർ ആയിട്ട്
പാരത്രിക ലോകത്തെ വിജയം ആയിരിക്കണ൦ ഖുർആൻ ഓതുബോഴുള്ള നിയ്യത്ത്. ഖുർആനിലൂടെ ഹിദായത്ത് ലഭിക്കാനും തഖ് വയോടെ ജീവിക്കണം എ൬ ലക്ഷൃ൦ ഉണ്ടായിരിക്കുക. ഓരോ ഹ൪ഫ്ഉച്ചരിക്കുബോഴു൦ തനിക്ക് അല്ലാഹു വിൽ നി൬ു ൦ വലിയ പ്രതിഫലം പ്രതീക്ഷിക്കുക. ഇത് ഖുർആൻ മൊത്തം ഔതുബോ ൾ ഉള്ള നിയ്യത്ത് ആണ്. മരിച്ച വ൪ക്ക് വേണ്ടി എപ്പോഴും പാപമോചനത്തിനു വേണ്ടിദുആ ചെയ്യുക, പിന്നെ ദാനധർമ്മങ്ങൾ, ഹജ്ജ് എ൬ിവയൊക്കെ. ചെയ്യുക. അപ്പോൾ അവരുടെ പാപമോചന൦ ഉദ്ദേശിക്കുക. മരിച്ച വ൪ക്ക് വേണ്ടി ഖുർആൻ ഹദ് യ ചെയ്യാൻ നബി ( صل الله عليه وسلم ) പറഞ്ഞിട്ടില്ല. അതുകൊണ്ടു നമുക്ക് സ്വയം ഓതിയിട്ട് അവർ ക്ക് വേണ്ടി ദുആ ചെയ്യുക. ❤
Jazakallahu Khair 🎉
Alhamdulillahirabbil aalameen ❤njan കേൾക്കണന്ന് ആഗ്രഹിച്ച വിഷയം മാഷാ അള്ളാഹ് സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് ♥️അൽഹംദുലില്ലാഹ് ♥️അൽഹംദുലില്ലാഹ് ❤️അള്ളാഹു അക്ബർ ❤️ലാ ഇലാഹ ഇല്ലല്ലാഹു ♥️
ameen yarabbulalameen
Ameen Yarubbalalameen 🤲🤲💐💐
അള്ളാഹു അക്ബർ
ആമീൻ🤲🤲
Ameen
Thabarakkallhahu feeequm
സമസ്തക്കാരുടെ അന്ന മുട്ടിക്കല്ലേ സലഫി😢
നബി സല്ലല്ലാഹു അലൈഹിവസല്ലമിൻെറ പേരിൽ കളവുകൾ പ്രചരിപ്പിക്കുുന്നതിൽ കെട്ട് കഥാവിശ്വാസികൾക്ക് വലിയ ആവേശമാണ്!!!
അടുത്ത ക്ലാസ്സ് എപ്പോൾ
ഹുസൈൻ സലഫിയുടെ ഈ ക്ലാസിൽ 28 മത്തെ മിനിറ്റ് മുതൽ wisdom കാർക്ക് ഒരു പാട് ഗുണപാഠം ഉണ്ട്.
നിങ്ങൾക് മനസിലായത് എന്താണ് ???
എന്താണ് ഇപ്പൊ പ്രശ്നം?
വീട്,വീടാന്തരം കേറി യാസീൻ ഓതി കൈമടക്ക് കുശാൽശാപ്പാട്. ഇത് മുടക്കരുത്
അസ്സലാമു അലൈകും, ഈ പറഞ്ഞത് പലതും ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അറിയേണ്ടത് സുറത് യാസീൻ ന്റെ പ്രത്യേകത എന്തൊക്കെയാണ് ഹദീസ് ഉദ്ധരിച്ചു പറഞ്ഞു തരാവോ. പിന്നെ മരണപെട്ടുപോയവർക് ആയാലും ഒരു കാര്യത്തിന് വേണ്ടി ആണെങ്കിലും യാസീൻ ഒത്തുമ്പോളുള്ള നിയ്യത്ത് എങ്ങനെ ആണ്. അല്ലാഹുവിന്റെ പേരിൽ ഞാൻ ഞാൻ യാസീൻ അല്ലെങ്കിൽ മറ്റൊരു സുറത് ഓതുന്നു എന്നു നിയ്യത്ത് വെച്ച് ഓതിയതിനു ശേഷം ദുആ ചെയ്യുക ഇതാണോ മരണപെട്ട ആളുടെ പേരിൽ ഓതുന്നു എന്നു pa
പറയാമോ ഖുർആൻ നിൽ നേർച്ചകളും വഴിപാടുകളും അല്ലാഹുവിനു മാത്രം എന്നു പറഞ്ഞിട്ടുണ്ട് എന്നു എനിക്ക് മനസിലാവുന്ന് ഒന്ന് പറഞ്ഞു തരാമോ ക്ലിയർ ആയിട്ട്
പാരത്രിക ലോകത്തെ വിജയം ആയിരിക്കണ൦ ഖുർആൻ ഓതുബോഴുള്ള നിയ്യത്ത്. ഖുർആനിലൂടെ ഹിദായത്ത് ലഭിക്കാനും തഖ് വയോടെ ജീവിക്കണം എ൬ ലക്ഷൃ൦ ഉണ്ടായിരിക്കുക. ഓരോ ഹ൪ഫ്ഉച്ചരിക്കുബോഴു൦ തനിക്ക് അല്ലാഹു വിൽ നി൬ു ൦ വലിയ പ്രതിഫലം പ്രതീക്ഷിക്കുക. ഇത് ഖുർആൻ മൊത്തം ഔതുബോ ൾ ഉള്ള നിയ്യത്ത് ആണ്. മരിച്ച വ൪ക്ക് വേണ്ടി എപ്പോഴും പാപമോചനത്തിനു വേണ്ടിദുആ ചെയ്യുക, പിന്നെ ദാനധർമ്മങ്ങൾ, ഹജ്ജ് എ൬ിവയൊക്കെ. ചെയ്യുക. അപ്പോൾ അവരുടെ പാപമോചന൦ ഉദ്ദേശിക്കുക. മരിച്ച വ൪ക്ക് വേണ്ടി ഖുർആൻ ഹദ് യ ചെയ്യാൻ നബി ( صل الله عليه وسلم ) പറഞ്ഞിട്ടില്ല. അതുകൊണ്ടു നമുക്ക് സ്വയം ഓതിയിട്ട് അവർ ക്ക് വേണ്ടി ദുആ ചെയ്യുക. ❤
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
യാസീൻ ഓതണം എന്ന നിങ്ങളുടെ തന്നെ പ്രഭാഷണം ഉണ്ടല്ലോ
ഓതണം,എത്ര കഴിമോഅത്രയും അതിലതികവും ഓതുക