ഞാൻ കാത്തിരുന്ന ക്ലാസ് അൽഹംദുലില്ലാഹ് ......ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ അല്ലാഹുവിനെ പല രൂപത്തിലും ഭാവത്തിലും സങ്കൽപ്പിച്ചു പോവുന്നു ചിന്തിക്കാൻ പാടില്ലാത്തത് ചിന്തിച്ചു പോവുന്നു ഉദാഹരണത്തിന് ദൈവം ഉണ്ടോയെന്ന്... അത് പോലെ പലപല ചിന്തകൾ മനസ്സിനെ അലട്ടുന്നു എന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുമോ എന്റെ നമസ്കാരം അള്ളാഹു സ്വീകരിക്കുമോ എന്നൊക്കെ ആലോചിച്ചു ആകെ നിരാശ തോന്നുന്നു ഞാൻ തഹജ്ജുദ് നമസ്കരിക്കാറുണ്ട് അത്യാവശ്യം ഇബാദത്തുകളൊക്കെ ചെയ്യാറുണ്ട് പക്ഷേ.... എന്റെ മാനസികമായ ഈ പ്രശ്നം എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്കറിയില്ല ഇതിന് ഒരു പ്രതിവിധി ഉസ്താദ് എനിക്കു പറഞ്ഞു തരണം
''അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലാണ് ഹൃദയങ്ങൾ സമാധാനമടയുന്നത് .. " (വി.ഖു. ) "അല്ലാഹുവിനെ നിങ്ങൾ ധാരാളമായി സ്മരിക്കുക.. " (വി.ഖു. ) ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലും ആളുകളുമായി ഇടപഴകുമ്പോഴും അല്ലാഹുവിനെ ഓർക്കുക. ആശ്വാസം ലഭിച്ചിരിക്കും.. പ്രയാസങ്ങളിൽ ക്ഷമിക്കുകയും അല്ലാഹു കൂടെയുണ്ടെന്ന് ആശ്വസിക്കുകയും ചെയ്യുക. കാര്യങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുക .. ധാരാളമായി പൊറുക്കലിനെ തേടുക.. ''അസ്ത ഗ്ഫിറുല്ലാഹ്... "
Islam enthanennum Allahu aaranennum nannayi padikkuka.. Arivum koode varumpozhe vishwasan sharikkum poornamakoo.. M m akbarinte aaranu Allahu enna book und.. Vangi vayikkan sramikku..
അതെ...... സുജൂദലേക്ക് പോകുന്നതിന് മുമ്പ് കിട്ടേണ്ട അറിവ്.......... അറിവുള്ളവൻ പറയുന്നില്ല........ അറിയാത്തവൻ ചോദിക്കുന്നില്ല.......... മുൻ പ്രവാചകന്മാർക് ലെഭിച്ചിട്ടില്ലാത്ത അറിവ്........ നമ്മുടെ സമുദായത്തിൽ നിന്ന് നഷ്ടപ്പെട്ട്പോയ അറിവ്......... മരണത്തിന്ന് മുമ്പ് സ്വർഗം ഉറപ്പ് വരുത്താനുള്ള അറിവ്........... ശൈതൻ പേടിച്ചോടുന്ന അറിവ്........ മാലാഖമാർ സഹവാസം ഇഷ്ടപെടുന്ന അറിവ്......... അഭിപ്രായ വ്യത്തിസമില്ലാത്ത അറിവ്....... ഞഞാൻ ശുദ്ദി ഉള്ളവനാണ് എന്ന് എനിക്ക് ഉറപ്പ് വരുത്താനുള്ള ഏക അറിവ്........... അറിവുകളുടെ മാതാവ് എന്നറിയപ്പെടുന്ന അറിവ്...... ഇങ്ങനെയുള്ള അറിവിനെ ഇവിടെ എഴുതുകയാണ് ആരും തന്നെ ചൂടാകാതെ കൂളായിട്ട് ഈ അറിവിനെ കുറിച്ച് ചിന്തിക്കണം ഇത് പൂർണമായും ശെരി എന്ന് ബോദിയമായാൽ മാത്രം ജീവിതതിൽ പകർത്തുക, പരസ്പരം ഉപദേശിക്കുക. വിസജനം കഴിഞ്ഞു ഇടത് കൈകൊണ്ട് ഷൗജിയം ചെയുമ്പോൾ പുരുഷന്മാർ മിനുസം പോയി ഒരം വരുന്നത് വരേക്കും, സ്ത്രീകൾ ഒരം പോയി മിനുസം വരുന്നത് വരേക്കും കഴുകണം. ഈ അറിവ് ഇല്ലാത്തവന്റെ ഒരു അറിവും സ്വീകരിയമല്ല. ഈ അറിവിനെ ഉപയോഗിക്കുക... ചിന്നഭിന്നമായ ദീനിനെ ഒന്നിപ്പിക്കുക.
ഫർള് നിസ്കാരത്തിൽ എങ്ങനെയാണ് ചില ഇമാമു കൾ കുറേ സമയം സുജൂദിൽ കിടക്കുന്നത് കാണാം അത് ശരിയാണോ ? ചില ഇമാമുകൾ കുറഞ്ഞ സമയം മാത്രം കിടക്കുന്നതും കാണാം ഏതാണ് ശരി വില ആളുകൾ പള്ളിയിൽ നിന്ന് സുന്നത്ത് നിസ്കാരത്തിൽ ദീർഘമായി സുജൂദ് ചെയ്യുന്നതും കാണാം
വിവാഹം പൂർണ്ണമായും അല്ലാഹു വിൻ്റെ അനുഗ്രഹത്താൽ മാത്രം നടക്കേണ്ടതാണ്..! എങ്ങോ കിടക്കുന്ന രണ്ട് വ്യക്തികളുടെ / കുടുംബങ്ങളുടെ കൂടിച്ചേരൽ! അഭിരുചികൾ വ്യത്യസ്തം .. സംസ്കാരത്തിലും സാമ്പത്തിക അഭിവൃദ്ധിയിലും വ്യത്യസ്തം .. ശീലങ്ങൾ വ്യത്യസ്തം .. താൽപര്യങ്ങളും വ്യത്യസ്തം.... ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന ഒരു ബന്ധം നൽകാൻ റബ്ബിന് മാത്രമേ കഴിയൂ ... താങ്കളുടെ പ്രാർത്ഥനയാണ് പ്രധാനം.. ഒപ്പം അനുജനും പ്രാർത്ഥിക്കട്ടെ.. തഹജ്ജുദിൽ പ്രാർത്ഥന ഏറ്റവും ഗുണപ്രദമാണ്! ഉത്തമ സമയമാണത്..
നമ്മുടെ ഫർള് നമസ്കാരത്തിലെ സുജൂദ് കളിൽ നമ്മൾ പഠിച്ച പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാൻ പറ്റുമോ. അതല്ല ഈ പ്രാർത്ഥനകൾ സുന്നത്ത് നമസ്കാരങ്ങളിലെ സുജൂദ് കളിൽ മാത്രമേ പറ്റുകയുള്ളൂ
എന്താണ് ഇയാൾ പറയുന്നത് - ആരുടെ മുമ്പിലും (അല്ലാഹു ഒഴികെ) സുജൂദ് ചെയ്യരുത് എന്ന് മാത്രമല്ലെ പാടില്ല പറഞ്ഞത്. റുക്കൂ ഹ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ? അപ്പോൾ ഇവിടെ കുനിഞ്ഞ് അഭിവാദ്യം ചെയ്യുന്നതിൽ തെറ്റില്ല എന്നല്ലെ?
നമസ്കാരത്തിലെ സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാൻ പാടില്ല. നമസ്കാരത്തിൽ എല്ലാം അറബി ഭാഷയിലായിരിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. നമുക്ക് ജീവിതത്തിൽ എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതിനൊക്കെയുള്ള ദുആ ഹദീസിൽ വന്നിട്ടുണ്ട്. അതൊക്കെ കണ്ടെത്തി പഠിക്കാൻ ശ്രമിക്കുക. തീർച്ചയായും അല്ലാഹു അനുഗ്രഹിക്കും. ഇൻഷാ അല്ലാഹ് .....
സു ബ് ഹാന റബി യൽ അ അ ലാ, എന്ന് പറഞ്ഞ ശേഷം ,അവസാനം പറഞ്ഞ പ്രാർത്ഥന ചൊല്ലാമോ,,, ഖുർ ആനി ലെ പ്രാർത്ഥന യും ചൊല്ലാ o,,???, ജമാ അത്ത് നിസ്കാരത്തിൽ സമയം കിട്ടില്ല,തനിച്ച് നിസ്ക്ക രിക്കുമ്പോൾ ചൊല്ലാൻ ഞാൻ തീരുമാനിച്ചു,,,ബി ദ് അത് ആവുമോ,,
Barakh അല്ലാഹ് feekum ആമീൻ..... ദുആ ഉൾപ്പെടുത്തണം ഇന് sha അല്ലാഹ്
ദുആയിൽ ഉൾപെടുത്തണേ..... ഉസ്താദേ 🤲🏻🤲🏻🤲🏻
എന്റെ മകൾക്കും മകനും നല്ല കല്യാണം ശരിയാവാൻ ദുആ ചെയ്യണേ... നല്ല ജോലി ശരി ആവാൻ ദുആയിൽ ഉൾപെടുത്തണേ..... 🤲🏻🤲🏻
അറിയാത്ത
ഒരുപാട് കാര്യം മനസ്സിലാക്കിത്തന്നു. അല്ലാഹുനിങ്ങളെ ആയുസ്സ് നീട്ടി തരട്ടെ. സ്വർഗത്തിൽ ആ കട്ടെ. ആമീൻ
CT se ex
❤😂🎉😢😮😅😊
Ameen
S00jjthilyahyuyakyuallahummaagrniminnarallahimminniashalukljnnaethuparayamo
ഞാൻ കാത്തിരുന്ന ക്ലാസ് അൽഹംദുലില്ലാഹ് ......ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ അല്ലാഹുവിനെ പല രൂപത്തിലും ഭാവത്തിലും സങ്കൽപ്പിച്ചു പോവുന്നു ചിന്തിക്കാൻ പാടില്ലാത്തത് ചിന്തിച്ചു പോവുന്നു ഉദാഹരണത്തിന് ദൈവം ഉണ്ടോയെന്ന്... അത് പോലെ പലപല ചിന്തകൾ മനസ്സിനെ അലട്ടുന്നു എന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുമോ എന്റെ നമസ്കാരം അള്ളാഹു സ്വീകരിക്കുമോ എന്നൊക്കെ ആലോചിച്ചു ആകെ നിരാശ തോന്നുന്നു ഞാൻ തഹജ്ജുദ് നമസ്കരിക്കാറുണ്ട് അത്യാവശ്യം ഇബാദത്തുകളൊക്കെ ചെയ്യാറുണ്ട് പക്ഷേ.... എന്റെ മാനസികമായ ഈ പ്രശ്നം എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്കറിയില്ല
ഇതിന് ഒരു പ്രതിവിധി ഉസ്താദ് എനിക്കു പറഞ്ഞു തരണം
''അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലാണ് ഹൃദയങ്ങൾ സമാധാനമടയുന്നത് .. " (വി.ഖു. )
"അല്ലാഹുവിനെ നിങ്ങൾ ധാരാളമായി സ്മരിക്കുക.. " (വി.ഖു. )
ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലും ആളുകളുമായി ഇടപഴകുമ്പോഴും അല്ലാഹുവിനെ ഓർക്കുക.
ആശ്വാസം ലഭിച്ചിരിക്കും..
പ്രയാസങ്ങളിൽ ക്ഷമിക്കുകയും അല്ലാഹു കൂടെയുണ്ടെന്ന് ആശ്വസിക്കുകയും ചെയ്യുക.
കാര്യങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുക ..
ധാരാളമായി പൊറുക്കലിനെ തേടുക..
''അസ്ത ഗ്ഫിറുല്ലാഹ്... "
Islam enthanennum Allahu aaranennum nannayi padikkuka.. Arivum koode varumpozhe vishwasan sharikkum poornamakoo.. M m akbarinte aaranu Allahu enna book und.. Vangi vayikkan sramikku..
Ith pishach thonnippikkunnathan
Al baqara othuka artham arinch padikkuka
Alhamdulillah 💖allhahu akbar 💖jazakallhah qhair 💖good good.allhahurabbe 💖Husain salafi usthathin arogyavum afiyattum nalkhanne oppam nalle ninte janhattul firdousilekk 💖praveshippikkukayum cheyyanne allhaah 💖
ഞാൻ േകാഴിക്കോട് വട്ടക്കിണർ ആണ് എന്റെ മകൾക്ക് വേണ്ടി ധീ നീ ബോധമുള്ള ഒരു ഇണയെ കിട്ടുവാൻ ധു ആ ചെയുന്നെ
മകൾ നല്ല ധീനി യായ മകളാണ്
കല്യാണം ശെരി ആയോ
എന്റെ സ്നേഹിതന്‍ palatt nagar clt. Mujahid. Qataril work.
അൽഹംദുലില്ലാഹ് നല്ലഅറിവ് മാഷാഅല്ലാഹ്
ALHAMDULILLA MASHALLAH AAMEEN BE RAHMATHIKA YA ARHAMURAHEMEEN JASAKKALLAHUKHAIR
Alhamdhulillah varshangalaayitt sujoodh il ee dua chollaarund Allahu poruthu tharumaaraakatte Aameen Yaa Rabbil Aalameen 🖐️👍💐
ഹലാലായ മുറാദ്ധകൾ ഹാസിലാകാൻ ദുആ ചെയ്യണം.
അൽഹംദുലില്ലാഹ് ഞാൻ എല്ലാ. സുന്നത്. നമസ്കാരത്തിലെ. സുജുതിൽ ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ്
Faral namaskarathil padille😢
അതെ...... സുജൂദലേക്ക് പോകുന്നതിന് മുമ്പ് കിട്ടേണ്ട അറിവ്.......... അറിവുള്ളവൻ പറയുന്നില്ല........ അറിയാത്തവൻ ചോദിക്കുന്നില്ല.......... മുൻ പ്രവാചകന്മാർക് ലെഭിച്ചിട്ടില്ലാത്ത അറിവ്........ നമ്മുടെ സമുദായത്തിൽ നിന്ന് നഷ്ടപ്പെട്ട്പോയ അറിവ്......... മരണത്തിന്ന് മുമ്പ് സ്വർഗം ഉറപ്പ് വരുത്താനുള്ള അറിവ്........... ശൈതൻ പേടിച്ചോടുന്ന അറിവ്........ മാലാഖമാർ സഹവാസം ഇഷ്ടപെടുന്ന അറിവ്......... അഭിപ്രായ വ്യത്തിസമില്ലാത്ത അറിവ്....... ഞഞാൻ ശുദ്ദി ഉള്ളവനാണ് എന്ന് എനിക്ക് ഉറപ്പ് വരുത്താനുള്ള ഏക അറിവ്........... അറിവുകളുടെ മാതാവ് എന്നറിയപ്പെടുന്ന അറിവ്...... ഇങ്ങനെയുള്ള അറിവിനെ ഇവിടെ എഴുതുകയാണ് ആരും തന്നെ ചൂടാകാതെ കൂളായിട്ട് ഈ അറിവിനെ കുറിച്ച് ചിന്തിക്കണം ഇത് പൂർണമായും ശെരി എന്ന് ബോദിയമായാൽ മാത്രം ജീവിതതിൽ പകർത്തുക, പരസ്പരം ഉപദേശിക്കുക.
വിസജനം കഴിഞ്ഞു ഇടത് കൈകൊണ്ട് ഷൗജിയം ചെയുമ്പോൾ പുരുഷന്മാർ മിനുസം പോയി ഒരം വരുന്നത് വരേക്കും, സ്ത്രീകൾ ഒരം പോയി മിനുസം വരുന്നത് വരേക്കും കഴുകണം. ഈ അറിവ് ഇല്ലാത്തവന്റെ ഒരു അറിവും സ്വീകരിയമല്ല. ഈ അറിവിനെ ഉപയോഗിക്കുക... ചിന്നഭിന്നമായ ദീനിനെ ഒന്നിപ്പിക്കുക.
⅞
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah alhamdulillah alhamdulillah jazakallahu qairan
باراك الله فيكم
മാഷാഅല്ലാഹ്
Ameen 🤲
Vappichikki vendi dua cheyyanne
Maasha allah Alhamdhulillah kelkaan aghrahicha vishayam jazakllahu khair
جزاكم الله خيرا
ആമീൻ
Al hamdulillah
Masha allah
ആമീൻ 🤲🤲
Minuttukaloolam sujoodil kidann Rabbinod avanavande vishamangalum tande nirapadithavum manasskond matram turann parayuka .manasinde bharam marikkittum.nalla relaxation kittum
Ameen
Aameen ya rabbal aalameen
JazakAllah khair
Barakallahu feekum
★سبحان الله 💚 الحمدللله ★★★
അൽഹംദുലില്ലാഹ്
Àmeen
جزاك الله خير
Jazakallahu khair
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ🤝
Kadam moolam valera vishamathilannu dua cheyyarund annelum kanunna allaperum dua cheyyanee
The great dua.
ഉസ്താദേ എന്റഎന്റെ മകന് വിസ sariyakan ദുആ ചെയ്യണം
وعليكم السلام ورحمة الله وبركاته
എന്റെ മോനിക്ക്ഹൈറായ ഒരു വിവാഹ ബന്ധം ശരിയാവാൻ ദുഹാ ചെയ്യണം
Aameen vaalaikumsalam
Allahumma Ameen 🤲🏻
Sujoodil swantham bhashayil dua cheyyanam
Farlu niskarathil chollan pattoo
@@shahidabasheee7shahidabash610
Sujoodil Subahana Rabbiyal ala ,enna prarthanaku Shesham ella namaskarathilum swantham bhashayil prarthikkam
👍
❤
Assalamualikum
ഫർള് നമസ്കാരത്തിൽ ഈ ദുആ കൾ. ചെയ്യാൻ പറ്റുമോ
ഫർള് നിസ്കാരത്തിൽ എങ്ങനെയാണ് ചില ഇമാമു കൾ കുറേ സമയം സുജൂദിൽ കിടക്കുന്നത് കാണാം അത് ശരിയാണോ ?
ചില ഇമാമുകൾ കുറഞ്ഞ സമയം മാത്രം കിടക്കുന്നതും കാണാം ഏതാണ് ശരി
വില ആളുകൾ പള്ളിയിൽ നിന്ന് സുന്നത്ത് നിസ്കാരത്തിൽ ദീർഘമായി സുജൂദ് ചെയ്യുന്നതും കാണാം
അസ്സലാമു അലൈക്കും
എന്റെ അനുജന്റെ വിവാഹം നടക്കാൻ ദുആ ചെയ്യണം
വിവാഹം പൂർണ്ണമായും അല്ലാഹു വിൻ്റെ അനുഗ്രഹത്താൽ മാത്രം നടക്കേണ്ടതാണ്..!
എങ്ങോ കിടക്കുന്ന രണ്ട് വ്യക്തികളുടെ / കുടുംബങ്ങളുടെ കൂടിച്ചേരൽ!
അഭിരുചികൾ വ്യത്യസ്തം ..
സംസ്കാരത്തിലും സാമ്പത്തിക അഭിവൃദ്ധിയിലും വ്യത്യസ്തം ..
ശീലങ്ങൾ വ്യത്യസ്തം ..
താൽപര്യങ്ങളും വ്യത്യസ്തം....
ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന ഒരു ബന്ധം നൽകാൻ റബ്ബിന് മാത്രമേ കഴിയൂ ...
താങ്കളുടെ പ്രാർത്ഥനയാണ് പ്രധാനം..
ഒപ്പം അനുജനും പ്രാർത്ഥിക്കട്ടെ..
തഹജ്ജുദിൽ പ്രാർത്ഥന ഏറ്റവും ഗുണപ്രദമാണ്!
ഉത്തമ സമയമാണത്..
{I
Molk28 vayasai kalyanm nadakn dua cheyanae
Assalamu alaikum yanikum yande kudumbattinum dua chaiyyane
മകന്റെ കല്യാണം ശരിയാകാൻവേണ്ടി ദുആ ചെയ്യണേ..
അല്ലാഹു സ്വാലിഹായ ഇണയെ കൊടുത്തു അനുഗ്രഹിക്കട്ടെ
Aameen
Aameen
Ameen
@@IsmaIl-xe1jh 444444
Muslimaimarikanduacheyynam
ദുഹാ യിൽ ഉൾപെഫുത്തുക
Sujoodil malayalayhil dua cheyyamo
Cheyyaam
സുജൂതിൽ മലയാളത്തിൽ പ്രരാര്ഥിക്കാമോ????
നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതുന്നതിൽ തെറ്റുണ്ടോ??
ഫർജ് നമസ്കാരത്തിലെ സുജൂദിൽ പ്രാർത്ഥിക്കാൻ പറ്റുമോ?
അപ്പോൾ ഇത് അല്ലാതെ ഉളള ദുആ (ദുനിയാവിൽ വേണ്ടതും അഖിറാത്തിൽ വേണ്ടുന്നതും )എല്ലാം ചോദിക്കാമോ ❓️അത് അനുവദനീയം ആണോ ❓️
Malayalathil parayamo dua sujoodil
സുജൂദിൽ മലയാളത്തിൽ പറയാൻ പറ്റുമോ?
Arabiyil mathramano sujoodhil prarthikkan pattullo,malayalathil prarthikkan patto
അസ്സലാമു അലൈക്കും ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് ഫോൺ നമ്പർ അയച്ചു
നമ്മുടെ ഫർള് നമസ്കാരത്തിലെ സുജൂദ് കളിൽ നമ്മൾ പഠിച്ച പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാൻ പറ്റുമോ. അതല്ല ഈ പ്രാർത്ഥനകൾ സുന്നത്ത് നമസ്കാരങ്ങളിലെ സുജൂദ് കളിൽ മാത്രമേ പറ്റുകയുള്ളൂ
എല്ലാ നിസ്കാരങ്ങളിലും അറബിയിലും മലയാളത്തിലും എല്ലാ ഭാഷയിലും പ്രാർത്ഥിക്കാം 😎😎😎😎
എന്താണ് ഇയാൾ പറയുന്നത് - ആരുടെ മുമ്പിലും (അല്ലാഹു ഒഴികെ) സുജൂദ് ചെയ്യരുത് എന്ന് മാത്രമല്ലെ പാടില്ല പറഞ്ഞത്. റുക്കൂ ഹ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ? അപ്പോൾ ഇവിടെ കുനിഞ്ഞ് അഭിവാദ്യം ചെയ്യുന്നതിൽ തെറ്റില്ല എന്നല്ലെ?
Farlu.namaskarathilano.Atho.sunnathilo
Enniku nanayi
Edo sujoodil ulla dua short aakiya nee ippo enthina ingine puthiyathu kond varunne. Subhana rabbiyal ala vabihamdihee ennathu ningal churukkiyille
ഫർള് നമസ്കാരത്തിൽ സുജുദിൽ മലയാളത്തിൽ പ്രാർത്ഥിക്കാൻ പറ്റുമോ
പറ്റില്ല
Pattille??
പറ്റും... നമുക്ക് പ്രാർത്ഥിക്കാൻ ഉള്ളതൊക്കെ നമ്മുടെ ഭാഷയിലും പ്രാർത്ഥിക്കാം 😎😎😎
@@muneeramuneera3219 correct
@@cAnsalcsDAlthafcs pattum
മയിത്തിന്റെ അടുത്ത് യാസീൻ ഓതാൻ പാടില്ല. നിങ്ങൾക് ഇഷ്ടം ഇല്ലെങ്കിൽ ഒത്താണ്ട. ഞങ്ങൾ പഠിച്ചത് പ്രവർത്തിക്കും മുസ്ലിയാരെ
ആർക്കാ നഷ്ടം നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിക്കാത്തത് പരലോകത്ത് സ്വീകരിക്കൂല
വുളു,നിസ്കാരം,ദിക്ർ...ഇതറിയാതെ5നേരംപള്ളിയിൽവരുന്നവരെകാണുമ്പോൾ...?😡
സുജൂദിൽ മലയാളത്തിൽ ദുആചെയ്യാൻ പറ്റുമോ
പറ്റും... മലയാളത്തിൽ നമുക്ക് കുറേ പ്രാർത്ഥിക്കാൻ ഉണ്ടാകുമല്ലോ. അതൊക്കെ പ്രാർത്ഥിക്കുക...
Fard namaskarathil pattula..
നമസ്കാരത്തിലെ സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാൻ പാടില്ല. നമസ്കാരത്തിൽ എല്ലാം അറബി ഭാഷയിലായിരിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. നമുക്ക് ജീവിതത്തിൽ എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതിനൊക്കെയുള്ള ദുആ ഹദീസിൽ വന്നിട്ടുണ്ട്. അതൊക്കെ കണ്ടെത്തി പഠിക്കാൻ ശ്രമിക്കുക. തീർച്ചയായും അല്ലാഹു അനുഗ്രഹിക്കും. ഇൻഷാ അല്ലാഹ് .....
അറബി അറിയില്ലെങ്കിൽ മാത്രം മലയാളത്തിൽ dhua ചെയ്യാം
സുന്നത്ത് നിസ്കാരത്തിൽ മാത്രം നിങ്ങൾക്ക് അറിയുന്ന ഭാഷയിൽ പ്രാർത്ഥിച്ചോളൂ
llm
Pop
നമുക്കു് ഇഷ്ടംപോലെ സുജൂദ് ദീർഘിപ്പിക്കാമോ മൌലവീ സാഹിബ്
നീ ആദ്യം തൗഹീദ് തിരുത്തി മുസ്ലിം ആകുക
സു ബ് ഹാന റബി യൽ അ അ ലാ, എന്ന് പറഞ്ഞ ശേഷം ,അവസാനം പറഞ്ഞ പ്രാർത്ഥന ചൊല്ലാമോ,,, ഖുർ ആനി ലെ പ്രാർത്ഥന യും ചൊല്ലാ o,,???, ജമാ അത്ത് നിസ്കാരത്തിൽ സമയം കിട്ടില്ല,തനിച്ച് നിസ്ക്ക രിക്കുമ്പോൾ ചൊല്ലാൻ ഞാൻ തീരുമാനിച്ചു,,,ബി ദ് അത് ആവുമോ,,
Al hamdulillah
Ameen
ماشاء الله
ആമീൻ
👍
Ameen