മോളെ മോൾക്ക് എല്ലാ സ്കൂളുകളിലും കോളേജുകളിലും പോയി ഇത്പോലെ അറിവുകൾ പകർന്നുകൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. മുതിർവർക്കും കുട്ടികൾക്കും എല്ലാവർക്കും മോളുടെ ഈവാക്കുകൾ ഒരു മാതൃകയാകട്ട. എല്ലാവർക്കും ഒരു സഹായമാകട്ടെ,
മാഷാ അല്ലാഹ് മോളെ മാതാപിതാക്കൾക്ക് അല്ലാഹു കൊടുത്ത ഒരു present ആണ് മോൾ അൽഹംദുലില്ലാഹ് , ആ മാതാപിതാക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ 🤲🤲 29:21
മോളെ Speech കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി മോളെ ഉപ്പയും ഉമ്മയും എത്ര ഭാഗ്യ വൻമാരാണ് നിന്നെ പോലെത്ത ഒരു മോളെ കിട്ടിയല്ലോ മോൾക്ക് റബ്ബിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ എനിക്ക് 4 പെൺകുട്ടികളുണ്ട് അവരെ നന്നാക്കാൻ നീ പ്രത്യേകം പ്രാർത്ഥിക്കണം 🥰😊❤
ഞാൻ സങ്കടം വരുമ്പോ സന്തോഷം വരുമ്പോ പ്രതിസന്ധികളിൽ പെട്ട് ആടി ഉലയാറുണ്ട്😢😢 അപ്പോഴൊക്കെ ഒരു നല്ല friend നോടെന്ന പോലെ എല്ലാം പടച്ചോനോട് തുറന്ന് പറയും ചിരിക്കും കരയും എല്ലാം കഴിഞ്ഞ് ഹൈറി നെ തരണേ എന്ന് പറഞ്ഞ് സന്തോഷത്തോടെ പോരും❤❤ അനുഭവത്തിൽ എൻ്റെ റബ്ബ് എന്നെ ചേർത്തു പിടിച്ചിട്ടുണ്ട് മാഷാ അള്ളാ❤❤
ഞാൻ എന്റെ 19വയസ്സുള്ള മോന് ഇപ്പോൾ തന്നെ send ചെയ്തു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻❤️മോളുടെ ഉപ്പന്റെയും ഉമ്മന്റേയും പോലെ എനിക്കും ഭാഗ്യമുണ്ടാവട്ടെ അവരെ ക്കുറിച്ച്മോൾപറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി.ഞാൻ 3 മക്കളുടെ ഉമ്മയാണ് al hamdulillah ❤️എല്ലാ മക്കളെയും നല്ല ദീനി ബോധം ഉള്ളവരായി വളരാൻ നാഥൻ തുണക്കട്ടെ ആമീൻ....... 🤲🏻❤️
പ്രാർത്ഥനയുടെ ഒരു ശക്തി ഒന്നു വേറെ തന്നെയാ...ഒരു നല്ല മനുഷ്യനെ കണ്ടു..അതുപോലെതന്നെയുള്ള ഒരു മനുഷ്യനെ എനിക്ക് പങ്കാളിയാക്കി തരണേ എന്ന് പടച്ചവനോട് നിരന്തരം പ്രാർത്ഥിച്ചു..ഒരു ആറു മാസങ്ങൾക്ക് ശേഷം പടച്ചോൻ ആ വ്യക്തിയെ തന്നെ എനിക്ക് പങ്കാളിയായി തന്നു...അൽഹംദുലില്ലാ ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ...
വാക്കു കൊണ്ടെങ്കിലും സപ്പോർട്ട് ചെയ്യാൻ പറ്റുന്ന മാതാപിതാക്കൾ ഉള്ളവരാണ് ജീവിതത്തിൽ വിജയിച്ചവർ❤ഞമ്മക്കൊക്കെ നേരെ തിരിച്ച് ആയൊണ്ട്, എവിടെ എത്തിക്കണന്ന് പടച്ചോൻ പോലും കൺഫ്യൂസ് ആണ് 😂😂
അള്ളാഹു നമ്മുടെ നിറത്തിലേക്കോ ഭങ്ങി യിലേക്കോ അല്ല നോക്കുന്നത് അള്ളാഹു നമ്മുടെ ഹൃദയതത്തിലേക്കന് നോക്കുന്നത് അല്ലാഹുവിനെ അറിയണം അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ്. 15.18 എനിക്ക് ente വാപ്പിച്ചിയെ ഓർമ വന്നു. Maranapett 2 മാസം ആയി എല്ലാർക്കും വാപ്പിച്ചിന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ ഉള്ളു പറയാൻ 😊അൽഹംദുലില്ലാഹ്
Entha ponnumol Matha pithakalaya jangalku vendi dua cheyyanam Marumakal karanam veed vittirangendi varunna jangalku dua cheyyanam Bappa kidni peshiyant annu dua cheyyane mole
എനിക്ക് ജീവിതത്തിൽ പരീക്ഷണം ഉണ്ടായി കട റൂം കയ്യിൽ നിന്ന് പോയി അത് താങ്ങാൻ പറ്റിയില്ല എൻ്റെ ചോറ് ആയിരുന്നു ആ കട 2റൂം ഉണ്ടായിരുന്നു പക്ഷെ ഞാൻ ക്ഷമിച്ചു 10 സെൻ്റ് സ്ഥലം നഷ്ട്ടം വന്നു 6.5 സ്ഥലം ആയി ചുരുങ്ങി
മാശാ അള്ളാ ഇനിയും ഉയരങ്ങളിൽ എത്താനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
മാഷാ അല്ലാഹ്
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ആമീൻ 🤲🏻🤲🏻🤲🏻
മോളെ മോൾക്ക് എല്ലാ സ്കൂളുകളിലും കോളേജുകളിലും പോയി ഇത്പോലെ അറിവുകൾ പകർന്നുകൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. മുതിർവർക്കും കുട്ടികൾക്കും എല്ലാവർക്കും മോളുടെ ഈവാക്കുകൾ ഒരു മാതൃകയാകട്ട. എല്ലാവർക്കും ഒരു സഹായമാകട്ടെ,
❤
Q
❤❤❤
നിന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ നിധിയാണ് പൊന്നു മോളെ നീ 🎉
❤
Adanne
Yaa ofcorse 🤍
മോളെ അള്ളാഹു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
ഇനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണയ്ക്കട്ടെ ആമീൻ
മാഷാ അല്ലാഹ് മോളെ മാതാപിതാക്കൾക്ക് അല്ലാഹു കൊടുത്ത ഒരു present ആണ് മോൾ അൽഹംദുലില്ലാഹ് , ആ മാതാപിതാക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ 🤲🤲 29:21
മോളെ Speech കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി മോളെ ഉപ്പയും ഉമ്മയും എത്ര ഭാഗ്യ വൻമാരാണ് നിന്നെ പോലെത്ത ഒരു മോളെ കിട്ടിയല്ലോ മോൾക്ക് റബ്ബിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ എനിക്ക് 4 പെൺകുട്ടികളുണ്ട് അവരെ നന്നാക്കാൻ നീ പ്രത്യേകം പ്രാർത്ഥിക്കണം 🥰😊❤
അൽഹംദുലില്ല, ഈ പോന്നുമോൾക്ക് സർവ്വശക്തനായ അല്ലാഹുവിൻ്റെ അനുഗ്രഹവും ദീർഘായുസ്സും ഉണ്ടകും
മിൽ ഹമോൾക്ക് ഒരുപാട് നന്ദിയുണ്ട് ഇത്രയും അറിവുകൾ പകർന്ന് തന്നതിൽ എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
മിൻഹാ മോളെ എനിക്ക് ഒത്തിരി ഇഷ്ടാണ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲❤️
മാഷാ അല്ലാഹ് മോൾ ഇനിയും ഉയരങ്ങളിൽ എത്തടെ ഹാഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
👍💯 നമ്മുടെ മക്കളെയെല്ലാം ഈ speech കേൾപ്പിച്ചിരുന്നെങ്കിൽ.....
മിൻഹ മോളെ പോലെ റബ്ബ് നമ്മുടെ മക്കളെയും വിശ്വാസത്തിലും ഉയർച്ചയിലും ഹിജാബിലും ഉയരങ്ങളിൽ എത്തിക്കട്ടേ🤲🏻🤲🏻
ആമീൻ
🤲🤲🤲🤲
🤲
Aameen
Aameen
ഞാൻ സങ്കടം വരുമ്പോ സന്തോഷം വരുമ്പോ പ്രതിസന്ധികളിൽ പെട്ട് ആടി ഉലയാറുണ്ട്😢😢 അപ്പോഴൊക്കെ ഒരു നല്ല friend നോടെന്ന പോലെ എല്ലാം പടച്ചോനോട് തുറന്ന് പറയും ചിരിക്കും കരയും എല്ലാം കഴിഞ്ഞ് ഹൈറി നെ തരണേ എന്ന് പറഞ്ഞ് സന്തോഷത്തോടെ പോരും❤❤ അനുഭവത്തിൽ എൻ്റെ റബ്ബ് എന്നെ ചേർത്തു പിടിച്ചിട്ടുണ്ട് മാഷാ അള്ളാ❤❤
Alhamdulillah 🤲🏻
ZZZZZZSSSWWWWEWWWW൨3൩EWo747r@@Shazmishameer
😊😊
Alhamdulillah anneyum allahu orupad rakshichuu...❤
അൽഹംദുലില്ലാഹ് 🤲🤲
Masha അല്ലാഹ് അള്ളാഹു ഹിതായത് നില നിൽക്കട്ടെ
സ്‌പീച് വളരെ മനസ്സിൽ തട്ടി
ഞാൻ എന്റെ 19വയസ്സുള്ള മോന് ഇപ്പോൾ തന്നെ send ചെയ്തു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻❤️മോളുടെ ഉപ്പന്റെയും ഉമ്മന്റേയും പോലെ എനിക്കും ഭാഗ്യമുണ്ടാവട്ടെ അവരെ ക്കുറിച്ച്മോൾപറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി.ഞാൻ 3 മക്കളുടെ ഉമ്മയാണ് al hamdulillah ❤️എല്ലാ മക്കളെയും നല്ല ദീനി ബോധം ഉള്ളവരായി വളരാൻ നാഥൻ തുണക്കട്ടെ ആമീൻ....... 🤲🏻❤️
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ബർക്കത്തും പ്രധാനം ചെയ്യട്ടെ
മോളെ അല്ലാഹു ധാരാളമായി അനുഗ്രഹിക്കട്ടെ❤
പ്രാർത്ഥനയുടെ ഒരു ശക്തി ഒന്നു വേറെ തന്നെയാ...ഒരു നല്ല മനുഷ്യനെ കണ്ടു..അതുപോലെതന്നെയുള്ള ഒരു മനുഷ്യനെ എനിക്ക് പങ്കാളിയാക്കി തരണേ എന്ന് പടച്ചവനോട് നിരന്തരം പ്രാർത്ഥിച്ചു..ഒരു ആറു മാസങ്ങൾക്ക് ശേഷം പടച്ചോൻ ആ വ്യക്തിയെ തന്നെ എനിക്ക് പങ്കാളിയായി തന്നു...അൽഹംദുലില്ലാ ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ...
Masha Allah ❤
Ameen🤲🏻🥹
ആമീൻ 🤲
😮
Aameen
Nanum prashnagal varumbbo padachonod paryan thudagiyathin shesham nte life lum miracles nadakkunn 🥰✨
മാഷാഅല്ലാഹ് ❤❤❤സന്തോഷം മോളുടെ അറിവുകൾ മറ്റുള്ളവർക് പകർന്നുകൊടുക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
മോളെ വളരെ യാഥാർഥ്യം... പടച്ചോൻ നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲
Aameen
മോളെ എല്ലാകാര്യതിലും ഈ ഈമാൻ ഉണ്ടാവട്ടെ യെസ് നമ്മുടെ.എല്ലാകാര്യത്തിനും റബ്ബ് മതി മോൾക് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ..ആമീൻ.
ഞാൻ സന്തോഷം വന്നാലും സങ്കടം വന്നാലും അല്ലാ നോട് നന്ദി പറയും
മാഷാഅല്ലാഹ്
വാക്കു കൊണ്ടെങ്കിലും സപ്പോർട്ട് ചെയ്യാൻ പറ്റുന്ന മാതാപിതാക്കൾ ഉള്ളവരാണ് ജീവിതത്തിൽ വിജയിച്ചവർ❤ഞമ്മക്കൊക്കെ നേരെ തിരിച്ച് ആയൊണ്ട്, എവിടെ എത്തിക്കണന്ന് പടച്ചോൻ പോലും കൺഫ്യൂസ് ആണ് 😂😂
അള്ളാഹു നമ്മുടെ നിറത്തിലേക്കോ ഭങ്ങി യിലേക്കോ അല്ല നോക്കുന്നത് അള്ളാഹു നമ്മുടെ ഹൃദയതത്തിലേക്കന് നോക്കുന്നത് അല്ലാഹുവിനെ അറിയണം അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻എല്ലാവരെയും ഉയരങ്ങളിൽ എത്തിക്കണേ 🤲🏻🤲🏻espicially our children 🤲🏻🤲🏻😢അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah.
മിൻഹ മോൾക്ക് all the best🌹🤲
അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ
Alhamdulillah iniyum uyarangalul ethatte aameen
തീർച്ചയായും ഞാൻ ഇന്ന് മുതൽ പുതിയ ഒരു ജീവിതം തുടക്കം കുറിക്കുകയാണ്
റബ്ബ് ഹിദായത് നൽകട്ടെ ആമീൻ..
Mhasalla eemolk deergayussum hafiyatum kodukalla
അൽഹംദുലില്ലാഹ് റബ്ബ് തുണക്കട്ടെ 🤲
MashaAllah ❤
മാഷാഅല്ലാഹ് ❤️❤️
Ente best friend ente Allah
Ente sankadangal ottakk aarum illatha sthalath poyitt njan ente rabbinod samsarikkum manas pettenn shanthamakum
നല്ല മോട്ടിവേഷൻ ക്ലാസ്സ് മോളേ..... പടച്ചറബ്ബ് ഇനിയും കൂടുതൽ അറിവുകൾ തന്ന് ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ 🤲🏻🤲🏻
Fantastic, meaning full speach.mashalla.almighty bless u
Masha allah.iniyum uyarangalilethattee
Good speech Ma sha allah
Mashaallah allahu anugrahikkkatte
അൽഹംദുലില്ലാഹ്. 15.18 എനിക്ക് ente വാപ്പിച്ചിയെ ഓർമ വന്നു. Maranapett 2 മാസം ആയി എല്ലാർക്കും വാപ്പിച്ചിന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ ഉള്ളു പറയാൻ 😊അൽഹംദുലില്ലാഹ്
Good speech ❤
മാഷാ അള്ളാ മോൾ ഇനിയും ഉയരങ്ങ ളിൽ എത്താ ൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen
ആമീൻ 🤲🤲
Aameen
Ponnu molk Aaafiyathodulla deerghaayus tharatte Aaameen Aaameen ya rubbal Alameen 🤲🤲🤲
ഞാൻ എന്ന സംസാരം കുറച്ചു കൂടുതലാണ്. ശൈതാൻ അടുക്കാതെ നോക്ക് സിസ്റ്റർ. jazakallah khair
Mashaallah. Well said dear girl. Jazaakillah khairan
Allahuve.Ee.molkHafiyathulldheergayusnalkane🎉
Mole allaahu anugrahikkatte enneyum ente kudumbatheyum duayil ulpeduthane,,🤲🤲🤲
മോൾക്ക് നല്ലത് വരട്ടെ
Enikkum anubavam und rabb nammude koode und athmarthada undangil Allahu tharum namukk
Theerchayayum... Allahye snehichal thirichu pathinmadang yharum 😭😭😭
Urapayum.. Anubhavam💯
മാഷാ, അല്ലാഹ്, അൽഹംദുലില്ലാഹ് അള്ളാഹു, ഉയരങ്ങളിൽ, ഏതികട്ടെ, ആമീൻ
❤
അൽ ഹംദു:ല്ലില്ലാ നല്ല ക്ലാസ്സ്
Nice talk Sister ❤
Entha ponnumol Matha pithakalaya jangalku vendi dua cheyyanam Marumakal karanam veed vittirangendi varunna jangalku dua cheyyanam Bappa kidni peshiyant annu dua cheyyane mole
Moly ninnypolulla oru manssundavan 55vayassulla enik duaa cheyyane moly
Alhamdulillah... nalloru feel ..mole... iniyum uyachangalil ethattea...molk aafiyathulla Deergayuss Allahu nalkattea.. Aameen
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് നല്ല പൊന്ന് മോൾ കേൾക്കുമ്പോൾ നല്ല സന്തോഷം അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
Wow Masha allah Amazing dear❤Allah bless u dear❤❤❤
Mashallah. ..dua il ulpeduthane...Allahu swekarikkatte... aameen
Alhamdulillah AllahahuMolaKakumarakatha❤❤❤❤
റബ്ബ് കൂടെ ഉണ്ട്
Mashallah beautiful speech ❤
മനോഹരമായ വാക്കുകൾ.... يا الله....❤❤
Vakiloode othungilla mole Allah khair nalkate
അല്ലാഹു അനുഗ്രഹിക്കട്ടെ
Mashaallah .nalla claas❤
അല്ലാഹു അനുഗ്രഹിക്കട്ടെ❤
Alhamdulillah alhamdulillah alhamdulillah
നല്ല ക്ലാസ്
Masha alla nalla class duarkanam
Njanum orupad thalarnna nimishangalund ente rabinodmatre njan sangadam parayarollu rebbenne orupadenne cherth pidichitumd alhamdulillah eekuti paryunnathellam enteth poleyan enikthoniyath
Ya rabee😢ellavareyum nee uyarangalil ethikkane 🤲🏻
Allam parayunnuudu but mukam um kiyum marachilla ethu. Eslaminu purathu allahukkumarakade ameen
Mashaallah namme ellavareyum allahuvinte pratyeka rahumathil ulpeduthi anugrahikkatte aameen 🤲🤲♥️♥️
കേൾക്കും ബോൾ കണ്ണ് നിറയുന്നു റബ്ബിലേക്ക് അടുക്കുന്നു മോളെ
Super class👍🏻
Masha allah. Alhamdulilla
Mole super speech
എല്ലാ മക്കൾക്കും ഇടാബുദിയും ടണ്ഠടവും ഉണ്ടാവട്ടാ ആമീൻ
അതെന്താ സാദനം " ഇടാബുദിയും ടൺഠട വും "
സദ്ബുദ്ധിയും തന്റെടവും 😂
@@Ins-k5n കാസർഗോഡ് സ്ലാങ് ആണോ?
Hmmmmm
@@nasarpzr7581😂😂
Aameen yarabbal alameen 🤲
Ellaa karyavumrabil samrppikoo ...
Rabbe ngalude makkale yellam swalihengalil ulpeduthi Rand lokathum upakarikkunna makkal akkane nada
Good msg 👍🏻
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് എല്ലാം എല്ലാം ശരിയാണ് എൻ്റെ അല്ലാഹ് വലിയവനാണ് അല്ലാഹു അക്ബർ
Allahu akber ❤❤❤
എന്തു നല്ല സംസാരം കേട്ടു കൊണ്ടിരിക്കാനെ തോ ന്നും
എനിക്ക് ജീവിതത്തിൽ പരീക്ഷണം ഉണ്ടായി കട റൂം കയ്യിൽ നിന്ന് പോയി അത് താങ്ങാൻ പറ്റിയില്ല എൻ്റെ ചോറ് ആയിരുന്നു ആ കട 2റൂം ഉണ്ടായിരുന്നു പക്ഷെ ഞാൻ ക്ഷമിച്ചു 10 സെൻ്റ് സ്ഥലം നഷ്ട്ടം വന്നു 6.5 സ്ഥലം ആയി ചുരുങ്ങി
الحمدلله
എന്നും എല്ലാവരും ഉയർച്ചയിൽ എത്തിക്കട്ടെ
Allah anikum randu penmakkalund Allah swalihigalil ulpeduthate
جزاكِ الله أحسن الجزاء فى الدّنيا و الآخرته🤲🤲🤲
Masha allah. Alhamdulliha ❤️❤️❤️
Minha mole great🤲🤲
Aameen molay dhuaayil orkanay jazakumullah khare🤲
Mashaall🤲🤲🤲
🤲🤲🤲 ആമീൻ
Mashaallah
Ma sha Allah,Ma sha Allah ❤❤🤲
Masha allah
MaashaAllah super 🎉🎉😊
അൽഹംദുലില്ലാഹ്
Mashallah alhamdulillah 🤲🤲🤲❤️❤️❤️