താങ്കളുടെ മകനെ ഹാഫിളാക്കണേ യാ അള്ളാ ...ഹ് , എന്നെന്നും ഹൃദയത്തിൽ നില നിർത്തണേ... തഖ് വയോടെ നിലനിർത്തണേ... [ നമുക്ക് പരസ്പരം ദുആ ചെയ്യാം. ] [ എന്റെ 3 പെൺക്കുട്ടി കളും ഹാഫിളത്തുകളാണ്. ദുആ ചെയ്യണേ ..... ]
സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ മതത്തിൻ്റെ പേരും പറഞ്ഞു ചൂഷണം ചെയ്യുന്ന വിഭാഗം. ഇവരൊക്കെ ജനങ്ങൾക്ക് തൗഹീദ് പഠിപ്പിച്ചു കൊടുക്കില്ല. ശിർക്കും ബിദ്അത്തുകളും ധാരാളം പഠിപ്പിച്ചു കൊടുക്കും😊
അല്ലാഹുവിൽ തുടങ്ങി മനുഷ്യനിൽ ( അന്നാസ്) അവസാനിക്കുന്നു ഖുർആൻ. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നു. എങ്കിൽ, പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കിയാൽ പോരേ.
നിങ്ങൾ ജിന്നിനോട് ആക്കിയില്ലേ 😮 ഞങ്ങൾ സുന്നികൾ അല്ലാഹുവിനോട് തന്നെയാണ് പ്രാർത്ഥിക്കുന്നത്....😊 സുന്നികളെ മുഴുവൻ കാഫിറാക്കി മുസിരി കാക്കി ഇപ്പോൾ വഹാബികൾ സ്വന്തക്കാരെയും സ്വന്തക്കാരെയും സ്വന്തക്കാരെയും ഗ്രൂപ്പായി പിളർന്ന് കാഫിറാക്കി കൊണ്ടേയിരിക്കുന്നു.. നിങ്ങൾ മുസ്‌ലിംകളെ പേര് ഒഴിവാക്കി മറ്റെന്തെങ്കിലും പേരിൽ പ്രവർത്തിക്കുകയാണ് വഹാബികളെ നിങ്ങൾക്ക് നല്ലത്
ഉസ്താതിന്റെ വയള് കേൾക്കാറുണ്ട്, ഏറെ ഇഷ്ട്ടപ്പെടുന്നു, ssf കാരൻ എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു, കാരണം ssf ന്റെ കുട്ടികൾ പലരും നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് കരോടൊപ്പമാണ് 🤔
എല്ലാമതക്കരെയും ഇഷ്ടപ്പെടുത്തുന്ന യഥാർത്ഥ മുസ്ലിം നിയമമനുസരിക്കുന്ന വാക്കുകൾ മാത്രം പറയുന്ന മഹാനായ ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യാൻ അപേക്ഷിക്കുന്നു. ഇസ്ലാമിലെ വാക്കോ പ്രവർത്തിയോ ഒന്നും തന്നെ ആരെയും വേദനിപ്പിക്കുന്ന നിയമമില്ല. എന്നാൽ ചില youtube മുസ്ലിയാരും കുറച്ച് ലൈക്ക് അടിക്കുന്നസെൽബുകളും ആണ് ഇപ്പോഴത്തെ ഫിത്നയുടെ ഉത്തരവാദികൾ.
ജാറങ്ങൾ ഉണ്ടാക്കുന്നവരും അവിടെ പ്രാർത്ഥനയും സുജൂദും നിലവിളക്കും ജാറ പെട്ടിയും വെച്ച് പണം സമ്പാദിക്കുന്നവരും അതിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരും പരിശുദ്ധ ഖുർ ആൻ മന പാഠമാക്കിട്ടും ഖുർആന്റ അമാനുഷീകത പറഞ്ഞിട്ടും ശിർക്കും ബിദ്അത്തും കൂടി കലർന്ന വിശ്വാസവുമായി മരിച്ചാൽ കാര്യം അപകടമാണ് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.
എത്ര നല്ല പ്രഭാഷണം. എല്ലാ സംഘടനക്കാർക്കും ഉപക കരിക്കും ഇല്ലാ കറാമത്തുകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് ഇങ്ങനെ എന്തെങ്കിലും നല്ലത് പറഞ്ഞു കൂടെ.. എല്ലാവരും കേൾക്കും. ആരും വിമർശിക്കാൻ വരില്ല.. നാഥൻ പ്രതിഫലം നൽകട്ടെ.ആമീൻ
അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മാനവരാശിക്ക് പഠിപ്പിച്ചു കൊടുത്ത വിശുദ്ധ ഖുർആനും തിരു ഹദിസുകളും ജനങ്ങളെ പഠിപ്പിച്ചു കൊടുക്കുക ഏതു മാർഗ്ഗത്തിലാണോ അള്ളാന്റെ റസൂൽ പരിശുദ്ധ ഇസ്ലാമിനെ നയിച്ചത് ആ രൂപത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുക പഠിപ്പിക്കുക നൂറ്റാണ്ടുകൾക്ക് ശേഷം ഇറങ്ങിയ മാല കിതാബുകളും എല്ലാംഭിത് അത്താണെന്ന് ജനങ്ങൾ മനസ്സിലാക്കുക
അസ്സ്സലാമു അലൈകും ഉസ്താതെ .വെറുതെ സ്റ്റേജിൻ മുകളിൽ കയറി പൊട്ടത്തേരം പറയരുത്.അന്നത്തെ കാലം ssf കാരൻ ഉണ്ടോ .ഇല്ലാതെ കാര്യം ജനങ്ങളോട് വിളിച്ചു പറയരുതെ .അല്ലാഹു പൊറുത്തു തരട്ടേ..ആാമീൻ
എടോ മനുഷ്യാ എസ് എസ് എഫ് എന്ന് പറയുന്നത് നേർവഴിയുടെ കൂട്ടായ്മയ്ക്ക് അല്ലേ അല്ലാതെ അന്ന് എസ് എസ് എഫ് ഉണ്ട് എന്നാണോ പറയുക ബുദ്ധിയില്ല ഞാൻ ആപത്ത് പലതും വരും സൂക്ഷിക്കുക വെറുതെ വടി കൊടുത്ത് അടി വാങ്ങുകയാണല്ലോ താൻ. മിണ്ടാതിരിക്കുക അതല്ലേ കുട്ടി നല്ലത്
ആ കുട്ടി റസൂലുള്ളയുടെ കൂടെ ചേരാൻ കാരണം എല്ലാ മതസ്ഥരെയും സന്തോഷിക്കുന്ന പണി മാത്ര മേ ഉള്ളൂ. ദൈവവിശ്വാസം ഇല്ലാത്ത രാജ്യത്ത് പോലും തെറ്റിന് ശിക്ഷിക്കുമ്പോൾ പ്രവാചകനായ മുത്ത് നബി തെറ്റുകളെ വ്യക്തമായി മനസ്സിലാക്കിയശേഷം കുറ്റക്കാരനാണെന്ന് നാല് സാക്ഷിയോടെ ബോധ്യപ്പെട്ടു കഴിഞ്ഞാൽ മാത്രമേ തെറ്റിൽ നിന്നും മാറി നിൽക്കാൻ ആയവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഒരുപാട് ക്ഷമക്ക് ശേഷം അത്തരക്കാർ നല്ലവരെ നോക്കി നോക്കി യുദ്ധം ചെയ്യുമ്പോൾ മാത്രമാണ് മുത്ത് നബിയും കൂട്ടരും അവർക്കെതിരായി യുദ്ധം ചെയ്യുന്നത്. ആര് നബി ചരിത്രംപറയുമ്പോഴും പ്രവർത്തിക്കുമ്പോഴും സൂക്ഷ്മത പാലിക്കൽ നിർബന്ധമായ കാര്യമാണ്
പ്രസംഗം സൂപ്പർ ! എന്നാൽ ഇതിനിടയിൽ ഒരു കളവ് തിരുകി കയറ്റി ? സഅദിബ്നു താബിത് SSF കാരനാണെന്ന് ? അന്ന് അതുണ്ടോ? അതിന്റെ കൂടെയുള്ള SFI പോലും അന്നില്ല ? ( SSF ന്റെ ഒരു ട മാറ്റി ഒടുവിൽ ഒരു I ചേർത്താൽ - സഖാവും സഗാഫിയും പോലെ )
Masha Allah. super ക്ലാസ്. നീടിപരതലുകൾ ഇല്ല.❤
🌹
Allah ellaverem Allah rakshikkatte ameen
അല്ലാഹു ദീർഗയ്‌സ് അഫ്ഫിയത് നൽകട്ടെ ആമീൻ ❤
ഉസ്താദിന്ന് ദീർഘ ആയുസ്സും ,
ആഫിയത്തും നൽകട്ടെ🤲🤲🤲🤲🤲🤲🤲
ആമീൻ 🤲
ആമീൻ
ആമീൻ
آمين 🤲🏻🥰
Aameen
അല്ലാഹു.നന്മ.പ്രദാനം.ചെയ്യട്ടേ. ഉസ്താദിന്ന്.മാഷാഅല്ലാ.വളരെ.നല്ല.ക്ലാസ്.ഇതാണ്.പഠിക്കേണ്ടത്.
Al.salam.Home.Nursing.cendar.Thirunavaya.
Allahu arogeyamulla afiyathulla dergaus nalgi anugrahikate 🤲🏻🤲🏻🤲🏻🤍
🌹🌹
ഉസ്താദ് അസ്സലാമുഅലൈക്കും ഞാനൊരു പ്രവാസിയാണ് മരിക്കുന്നതിന് മുമ്പ് ഉംറ ചെയ്യാൻ അതിയായ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം😢😢😢
Nee avidean
മാഷാഅല്ലാഹ്, നല്ല ക്ലാസ്സ്, അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായസും ആരോഗ്യവും നൽകട്ടെ
ആമീൻ
Ameen
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@@LookbookVoglo à😊 QWE😊Aaaaaaaaaaaaa😊
Iiijiiiii 37:41 😅kikkjik
ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
മോൻ ഹിഫ്ളിന് പഠിക്കുകയാണ് തജ് വീദിന്റെ നിയമത്തോടെ പഠിയാനും മറക്കാ ദരിക്കാനും ഫുള്ളാക് നും ദുആ ചെയ്യണെ ഉസ്താദെ
താങ്കളുടെ മകനെ ഹാഫിളാക്കണേ യാ അള്ളാ ...ഹ് , എന്നെന്നും ഹൃദയത്തിൽ നില നിർത്തണേ...
തഖ് വയോടെ നിലനിർത്തണേ...
[ നമുക്ക് പരസ്പരം ദുആ ചെയ്യാം. ]
[ എന്റെ 3 പെൺക്കുട്ടി കളും ഹാഫിളത്തുകളാണ്. ദുആ ചെയ്യണേ ..... ]
Maranam vere allahu oru rogavum tharaathirikkatteyy
ആമീൻ
ഇത്രവിശദമായ ഒരുപ്ര സംഗം മാറ്റാരുലിം കേട്ടിട്ടില്ല, അല്ഹമ്ദുലില്ല
😊😊😊😊❤❤❤സൂപ്പർ
സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ മതത്തിൻ്റെ പേരും പറഞ്ഞു ചൂഷണം ചെയ്യുന്ന വിഭാഗം. ഇവരൊക്കെ ജനങ്ങൾക്ക് തൗഹീദ് പഠിപ്പിച്ചു കൊടുക്കില്ല. ശിർക്കും ബിദ്അത്തുകളും ധാരാളം പഠിപ്പിച്ചു കൊടുക്കും😊
Masha allah usthatdini deergayus nalkane allah
ماشاءالله🤲
Super
So nice
@@LookbookVog❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആഫിയത്തുള്ള ദീർമായുസ നൽകട്ടേ ആമീൻ
ആമീൻ
Ameen
Nallapraashanam
🤲🤲🤲🤲👍👍usthathine. Aduthu. Nerilkanan. Dewachayam. Aammeen
Masha Allah 😊
Usadhathinte paripari super an
🎉
Thanne
അല്ലാഹുവിൽ തുടങ്ങി മനുഷ്യനിൽ ( അന്നാസ്) അവസാനിക്കുന്നു ഖുർആൻ.
അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നു.
എങ്കിൽ, പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കിയാൽ പോരേ.
നിങ്ങൾ ജിന്നിനോട് ആക്കിയില്ലേ 😮
ഞങ്ങൾ സുന്നികൾ അല്ലാഹുവിനോട് തന്നെയാണ് പ്രാർത്ഥിക്കുന്നത്....😊
സുന്നികളെ മുഴുവൻ കാഫിറാക്കി മുസിരി കാക്കി ഇപ്പോൾ വഹാബികൾ സ്വന്തക്കാരെയും സ്വന്തക്കാരെയും സ്വന്തക്കാരെയും ഗ്രൂപ്പായി പിളർന്ന് കാഫിറാക്കി കൊണ്ടേയിരിക്കുന്നു.. നിങ്ങൾ മുസ്‌ലിംകളെ പേര് ഒഴിവാക്കി മറ്റെന്തെങ്കിലും പേരിൽ പ്രവർത്തിക്കുകയാണ് വഹാബികളെ നിങ്ങൾക്ക് നല്ലത്
ماشاء الله 😍🥰
🌹🌹
Dua vasiyath cheyynnu
الحمد لله
Nalla class
Mashaallah
🌹🌹
Adipoli mashaallah
🎉
Sunny goes to 110......
What is the position of the Muslims.,...
Inter mixed.....ok
Let's us pray for all
Muslims.....
🙄🎉
ഉസ്താദേ താങ്കൾക്കു വണ്ടി ഒക്കെ ആയി പോയോ ഞാൻ പഴയ തു പോലെ തന്നെ.....
🎉
👍🏾👍🏾👍🏾👍🏾🌹🌹🌹
👍🌹🌹🌹
Ssfഎനനുളളത് ഒരു ആദർശമാണ് അത് മനസിലാകാനുളള ബുദ്ധി ഈകൗമിനിലലൻകിൽ
🌹
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
ഉസ്താതിന്റെ പാട്ട് കേൾക്കാൻ വേണ്ടി ഇതു ഫുൾ കേട്ടു പാട്ട് മാത്രം കേട്ടില്ല
🌹🌹🌹🌹🌹
🎉
ആമീൻ.....
🤲
ഈ പാടുന്നതും ഒരു അബൂജാഹിൽ 😂😂😂
ഈ അഭിപ്രായം കമന്റ് ചെയ്തവനല്ലേ യഥാർത്ഥത്തിൽ പടു ജാഹില്?
❤
🎉🎉
വ്യക്ത മായ ക്ലാസ് ഉസ്താദ് സൂപ്പർ
ഉസ്താതിന്റെ വയള് കേൾക്കാറുണ്ട്, ഏറെ ഇഷ്ട്ടപ്പെടുന്നു, ssf കാരൻ എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു, കാരണം ssf ന്റെ കുട്ടികൾ പലരും നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് കരോടൊപ്പമാണ് 🤔
ഐന്
അതിപ്പോ skssf കാരായ കുട്ടികൾ എല്ലാവരും വഹാബികളായ ലീഗിന്റെ കൂടെ അല്ലെ 😂
@@shafeelkp SSF കാർ മാർക്കിസ്റ്റിന്റ കൂടെ ആയതു അതിലേറെ കഷ്ട്ടം 🙏
Ssf കാർ കമ്യൂണിസ്റ്റ് കാർ അല്ല
😂
😊
Aameen 🤲 🤲 🤲
Masha allah
Aameen
🌹
الحمد لله على كل حال
😊😊😊😊
Mobaililguranodum ബോള്ടുയെടുക്കണംമൗസ്താദ്യ
ഗ്യാസ് കാരണം ഉളൂ നിക്കുന്നില്ല. ആ. അസുഗം. മാറാൻ മൂത്രംതടസം മാറാനും. ദുആചെയ്യണേ ഉസ്താദേ
ചിരിക്കാനും ചിന്തിപ്പിക്കാനും
🌻
അൽഹംദുലില്ലാഹ്
مشالله
🎉
ബിസ്മി.വന്നാസ്
നിന്ന് വെള്ളം കുടിക്കാൻ പാടില്ല
ماشء. اللہ❤❤❤❤❤❤
❤❤
❤❤
32:37 അബൂജഹിലിനെ കുറിച്ച് പാട്ട് 😎😎
🙂
Tnx 😊
@@LookbookVog p
ആംബുലൻസ് റോങ്ങ് സൈഡിലൂടെയാണ് പോയത്!!!
മോല്യാരേ ആ രണ്ട് വാക്ക് ചേർത്താൽ ബസുമതി എന്നും പറയാം അത് പറഞ്ഞാൽ മോല്യാർക്ക് തിന്നാൽ ബസുമതി അതി കൊണ്ട് വെച്ച ചോറും കോഴിയും മതി എന്നും പറയാം!
അ ൽ ഹം ദു ലി ല്ല. വ ള റേ നല്ല ക്ലാസ്സ് മാ ഷാ അ ള്ള ലാ കു വ്വ ത്ത ഇ ല്ലാ ബി ല്ലാ ഹ്
ബിസ്മി മാത്രമോ റസുൽ പറഞ്ഞിട്ടുള്ളു ഒളു എടുക്കുമ്പോൾ
Aameen Aameen yarabball Aalameen
Usthathiente.
Cllass. Usharau. Chuma. Vannittu. Aarum. Hottu. Wattar. Thannilla. Pinne. Kudikunnathu. Kandu. Santhashamayi. Nan
അന്നും ട SF ഉണ്ടോ ഉസ്താദേ
Usthad best
It is not 6666 ,usthad,
🙄
👍👍😍
😅😂😅😅😅😅😅😅😅😅😅😅😅😅
14:53
32😂
26:04 26:08 26:08 😊
ഉസ്താദ് അവർ കൾ ആയത്തുകൾ മൊത്തം എണ്ണി നോക്കുന്നത് നന്നായിരിക്കും?
🙄
@@LookbookVog v
വല്ലാത്ത കണ്ടുപിടുത്തം!!!!ബസ്!!!!
🙄
Aameen ya Rabalaalameen
ഖുർആൻ മനുഷ്യനോട് പറയുന്നത് എന്താണന്നു പറഞ്ഞു കൊടുക്കൂ.
Ok Sir
ماشاءاللہ
Subhanallha
Ameen
🌹
എല്ലാമതക്കരെയും ഇഷ്ടപ്പെടുത്തുന്ന യഥാർത്ഥ മുസ്ലിം നിയമമനുസരിക്കുന്ന വാക്കുകൾ മാത്രം പറയുന്ന മഹാനായ ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യാൻ അപേക്ഷിക്കുന്നു. ഇസ്ലാമിലെ വാക്കോ പ്രവർത്തിയോ ഒന്നും തന്നെ ആരെയും വേദനിപ്പിക്കുന്ന നിയമമില്ല. എന്നാൽ ചില youtube മുസ്ലിയാരും കുറച്ച് ലൈക്ക് അടിക്കുന്നസെൽബുകളും ആണ് ഇപ്പോഴത്തെ ഫിത്നയുടെ ഉത്തരവാദികൾ.
16:58 16:59
ജാറങ്ങൾ ഉണ്ടാക്കുന്നവരും അവിടെ പ്രാർത്ഥനയും സുജൂദും നിലവിളക്കും ജാറ പെട്ടിയും വെച്ച് പണം സമ്പാദിക്കുന്നവരും അതിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരും പരിശുദ്ധ ഖുർ ആൻ മന പാഠമാക്കിട്ടും ഖുർആന്റ അമാനുഷീകത പറഞ്ഞിട്ടും ശിർക്കും ബിദ്അത്തും കൂടി കലർന്ന വിശ്വാസവുമായി മരിച്ചാൽ കാര്യം അപകടമാണ് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.
ഖുർആനിലെ ആയത്തുകൾ 6236
yes🎉
6184
എത്ര നല്ല പ്രഭാഷണം.
എല്ലാ സംഘടനക്കാർക്കും ഉപക കരിക്കും
ഇല്ലാ കറാമത്തുകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് ഇങ്ങനെ എന്തെങ്കിലും നല്ലത് പറഞ്ഞു കൂടെ..
എല്ലാവരും കേൾക്കും.
ആരും വിമർശിക്കാൻ വരില്ല..
നാഥൻ പ്രതിഫലം നൽകട്ടെ.ആമീൻ
അതേ. ചില അഭിപ്രായാന്തരങ്ങള്‍ ഉണ്ട്. എന്തായാലും 6666 അല്ല. അത് പാശ്ചാത്യര്‍ പടച്ചു വിട്ടതാണ്.
@@haneefav7378ഖുർആനിൽ6000 ൽ പരം ആയത്തുകളാണ് ഉള്ളത് എന്നാണ് പറയേണ്ടത്. ബാക്കിയുള്ളതൊന്നും കറക്റ്റ് അല്ല
😜😜🙄🙄
??
6666 is not CORRECT! PLEASE CHECK
ചില വിഷയങ്ങൾ പറയുന്ന വഖ്ഫുകൾ പരികണിച്ചു നോക്കുമ്പോൾ 6666 കിട്ടും നേരിട്ട് ചെക്ക് ചെയ്താൽ കിട്ടില്ല
6326 ആണെന്നാണ് അറിയാൻ സാധിച്ചത്.
എസ്.എസ്.എഫുകാരൻ നബിയുടെ അടുത്തോ?.......?
ആട അടുത്തു ente
ഉസ്താദുമാരെ വിമർശനം മാത്രം പോര നിങ്ങൾ ചെയ്ത് സമൂഹത്തിൽ കാണിക്കുക അതാണ് വേണ്ടത്.
🙄
Yas
It 😊😊W
ഉസ്താദ് നിന്ന് കൊണ്ട് വെള്ളം കുടിക്കുന്ത് കണ്ടു ചോദിച്ചത് കൊണ്ട് ഒന്നും വിചാരികര്തു ക്ഷമ ചോദിക്കുന്നു
ഉദാഹരണം വളരെയധികം ബോറടിപ്പികുന്നു
🙄
Kelkkaathirikkoo.. borillaathath കേൾക്കൂ
Ningal ee prasangikunnathoke sheri but ningade alkarude jeevitham engane onnu parishodiku
बस ഹിന്ദയിൽ ഇംഗ്ലീഷിലോ bus
നാളെ മഹ്ശറയിൽ എന്നും ഉസ്താദ് പറഞ്ഞു
നാളെ തന്നെ ആവോ ....?
അയ്മുട്ട്യേ ...--
നല്ലത് ചിന്തിക്കൂ സുഹൃത്തേ...എന്തെങ്കിലും കുറ്റം കണ്ടെത്തുന്നത് കൊണ്ട് നിങൾ മഹാനാവുന്നില്ല
@@moideenkuttykutty9860nee kazhuthil kettiya konan oori vechit chindich nokk😅
ആമല്ലടിച്ച ഹംക്കിനെ പോലെയുള്ളവർക്ക് വേണ്ട 1000 തവണ അടിച്ചാലും കെടുക്കരുത്
അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മാനവരാശിക്ക് പഠിപ്പിച്ചു കൊടുത്ത വിശുദ്ധ ഖുർആനും തിരു ഹദിസുകളും ജനങ്ങളെ പഠിപ്പിച്ചു കൊടുക്കുക ഏതു മാർഗ്ഗത്തിലാണോ അള്ളാന്റെ റസൂൽ പരിശുദ്ധ ഇസ്ലാമിനെ നയിച്ചത് ആ രൂപത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുക പഠിപ്പിക്കുക നൂറ്റാണ്ടുകൾക്ക് ശേഷം ഇറങ്ങിയ മാല കിതാബുകളും എല്ലാംഭിത് അത്താണെന്ന് ജനങ്ങൾ മനസ്സിലാക്കുക
സമസ്ത നേതാക്കളോട് പറഞ്ഞു കൊടുക്കൂ
Ssf kaaranaya kuttiyum ndayirunno
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് അന്നത്തെ കാലത്ത് എസ് എസ് എഫ് ഉണ്ടായിരുന്നോ പച്ച നുണ പറയാതിരിക്കും ഉസ്താദേ
🙄
SSF അന്ന് ഉണ്ടെന്നു പച്ച നുണ പറയുന്നു
@@sayyidhussainzainudheen5818 all
Oru Udharanam Manasilakan Polum 🥰
@@sayyidhussainzainudheen5818 മുത്ത് നബിയുടെ അടുത്ത് സുന്നത്ത് ജമാഹത്ത് പഠിക്കാൻ ചെന്ന ആ SSF കാരൻ സയ്ദ് ബ്നു സാബിത്ത് (റ) സുന്നി സ്റ്റുടൻന്റ് ഫെസ റേഷൻ
Aameeeen
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി തമാശ പറയൽ വിധി എന്താണ് moliyare
നീ ആളൊരു തമാശക്കാരനാണല്ലേ
plz
ചിരിപ്പിക്കല്ലേ
@@sayedk-hc7yw😊
ചിരി മനുഷ്യൻ മാർക്ക് പറഞ്ഞതാ...... നിനക്ക് അത് പറ്റില്ല
സ്ത്രീകൾക്ക് പരസ്യമായ ചിരി പാടുണ്ടോ, bundle പൊട്ടിച്ചു വിടുക, സ്വാതന്ത്ര്യം കൊടുക്കണം സ്ത്രീകൾക്കും
🙄
@@LookbookVogentha vende ?
നിരീശ്വര കുക്ഷി 😄😊
ആവശ്യത്തിനുള്ള സ്വാതന്ത്രം ഉണ്ട് changayi
Us
അസ്സ്സലാമു അലൈകും ഉസ്താതെ .വെറുതെ സ്റ്റേജിൻ മുകളിൽ കയറി പൊട്ടത്തേരം പറയരുത്.അന്നത്തെ കാലം ssf കാരൻ ഉണ്ടോ .ഇല്ലാതെ കാര്യം ജനങ്ങളോട് വിളിച്ചു പറയരുതെ .അല്ലാഹു പൊറുത്തു തരട്ടേ..ആാമീൻ
Usthad oru thmasha paranjathalla
' (സുന്നി സ്റ്റൂടൻന്റ് ഫെന്ധറേഷൻ ) നബി(സ്വ) അടുത്ത് സുന്നി പഠിക്കാൻ വന്ന സ്റ്റുഡൻന്റാണ് (' സെയ്ദ് ബുനു സാബിത് ) ആ SSF കാരൻ
Ninne polulla mandanmaraya thalibanigalke sahikkilla
എടോ മനുഷ്യാ എസ് എസ് എഫ് എന്ന് പറയുന്നത് നേർവഴിയുടെ കൂട്ടായ്മയ്ക്ക് അല്ലേ അല്ലാതെ അന്ന് എസ് എസ് എഫ് ഉണ്ട് എന്നാണോ പറയുക ബുദ്ധിയില്ല ഞാൻ ആപത്ത് പലതും വരും സൂക്ഷിക്കുക വെറുതെ വടി കൊടുത്ത് അടി വാങ്ങുകയാണല്ലോ താൻ. മിണ്ടാതിരിക്കുക അതല്ലേ കുട്ടി നല്ലത്
SSF karan aa
Qura.kalla.thadikal.ashayam.padippichilla.theenul.islamine.vendiyakke.
Chiripikanum kareyikanum kayiyum bayale aare parayum BAYANA
🙄
ഉസ്താദേ വെള്ളം കുടിക്കൂ വല്ലാതെ ചുമക്കുന്നുണ്ട്
ആ കുട്ടി റസൂലുള്ളയുടെ കൂടെ ചേരാൻ കാരണം എല്ലാ മതസ്ഥരെയും സന്തോഷിക്കുന്ന പണി മാത്ര മേ ഉള്ളൂ. ദൈവവിശ്വാസം ഇല്ലാത്ത രാജ്യത്ത് പോലും തെറ്റിന് ശിക്ഷിക്കുമ്പോൾ പ്രവാചകനായ മുത്ത് നബി തെറ്റുകളെ വ്യക്തമായി മനസ്സിലാക്കിയശേഷം കുറ്റക്കാരനാണെന്ന് നാല് സാക്ഷിയോടെ ബോധ്യപ്പെട്ടു കഴിഞ്ഞാൽ മാത്രമേ തെറ്റിൽ നിന്നും മാറി നിൽക്കാൻ ആയവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഒരുപാട് ക്ഷമക്ക് ശേഷം അത്തരക്കാർ നല്ലവരെ നോക്കി നോക്കി യുദ്ധം ചെയ്യുമ്പോൾ മാത്രമാണ് മുത്ത് നബിയും കൂട്ടരും അവർക്കെതിരായി യുദ്ധം ചെയ്യുന്നത്. ആര് നബി ചരിത്രംപറയുമ്പോഴും പ്രവർത്തിക്കുമ്പോഴും സൂക്ഷ്മത പാലിക്കൽ നിർബന്ധമായ കാര്യമാണ്
ഉസ്താദ് 💙💚💚
പ്രസംഗം സൂപ്പർ ! എന്നാൽ ഇതിനിടയിൽ ഒരു കളവ് തിരുകി കയറ്റി ? സഅദിബ്നു താബിത് SSF കാരനാണെന്ന് ? അന്ന് അതുണ്ടോ? അതിന്റെ കൂടെയുള്ള SFI പോലും അന്നില്ല ?
( SSF ന്റെ ഒരു ട മാറ്റി ഒടുവിൽ ഒരു I ചേർത്താൽ - സഖാവും സഗാഫിയും പോലെ )
SSF ഒരു ആദർശമാണ് അല്ലാതെ മെമ്പർഷിപ്പ് കാർഡ് അല്ല
Oru Udharanam Manasilakan Polum Buddi ☺️ Zaid puliyan Yennal
?
No problem 👍 MSF SFI Booth Also Same
ഒന്ന് ബുദ്ധി കൊടുത്ത് ചിന്ദിക്കു
😂😂😂 എന്താ അവസ്ഥ നിങ്ങള്ടെ ചിന്തിക്കാൻ ആവുന്നില്ലേ