മിനി ഊട്ടിയെ കടത്തിവെട്ടുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് ഇനി കരിപ്പൂരിൽ 42മീറ്റർ

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 34

  • @firozkottappuram6908
    @firozkottappuram6908 2 роки тому +44

    Turf, ചപ്പാത്തി കമ്പനി ക്ക് ശേഷം glass bridge 😄

  • @uvaiskt2567
    @uvaiskt2567 2 роки тому +13

    ഗ്ലാസ് ബ്രഡ്ജിന്റെ പണി എടുത്ത ഞങ്ങൾ നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ☺️

  • @rabeehrabeeh
    @rabeehrabeeh 2 роки тому +1

    👍👍👍🥰🥰

  • @muneeradhanish9946
    @muneeradhanish9946 2 роки тому +2

    Mmale സ്വന്തം kondotty... ❤️insha allah... Witting😍

  • @richuzzzz371
    @richuzzzz371 2 роки тому +3

    ഞ്ങ്ങളെ കൊണ്ടോട്ടി......,😍😍

  • @saajifamilycreations
    @saajifamilycreations 2 роки тому +10

    Masha Allah. ഞമ്മളെ സ്വന്തം കുമ്മിണിപ്പറമ്പ് 😍😍

  • @mufeedap1682
    @mufeedap1682 2 роки тому +4

    എന്റെ നാട്ടിലെ സമ്മിപൂൾ ഞാൻ ചാടിയിരുന്നു നല്ല വയ്ബ് ആണ്ട്ട്ടോ

  • @nishannishu4580
    @nishannishu4580 2 роки тому +5

    Njgalude kuminiparamb🥰

  • @nadeerashee7000
    @nadeerashee7000 2 роки тому +6

    👍👍👍👍

  • @voiceofkerala9570
    @voiceofkerala9570 2 роки тому +6

    Supper

  • @izzahfathima1625
    @izzahfathima1625 2 роки тому +3

    Kumminiparamba ennu parayDo

  • @ishasworldno1462
    @ishasworldno1462 2 роки тому +5

    Njammale sontham kumminiparamb

  • @kuttanaps1390
    @kuttanaps1390 2 роки тому +4

    ഇനി ഗ്ലാസിന്മേലാണ് കളി

  • @Abbasom1980
    @Abbasom1980 2 роки тому +6

    ഗ്ലാസ് ബ്രിഡ്ജ് എന്നു പറയുന്നത് നടക്കുന്ന ഗ്ലാസിലൂടെ നേരെ താഴെ ഉള്ള കാഴ്ച്ചകൾ കാണുകയും അതിന്റെ ഒരു പേടിയിൽ ഭയന്ന് ഭയന്ന് നടക്കുന്നതും ഒക്കെയാണ്. നാട്ടിലെ കാട്ടി കൂട്ടൽ കണ്ടാൽ തോന്നു ഗ്ലാസ് ബ്രിഡ്‌ജിന്റെ എൻഡിൽ പോയി സെൽഫി എടുക്കാനാണ് ഗ്ളാസ് കൊണ്ട് ബ്രിഡ്ജ് ഉണ്ടാക്കി വെച്ചേക്കുന്നത് എന്നാണ്.
    എന്തായാലൂം നാട്ടിൽ ഇത്തരം പ്രോജക്ടുകൾ വരുന്നത് സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. ഗ്ളാസ് ബ്രിഡ്ജ് പോലുള്ള തട്ടിപ്പുകളും അതിന്റെ കൂടെ നമ്മൾ അംഗീകരിക്കേണ്ടി വരുന്നു എന്നു മാത്രം.

    • @sainubava4839
      @sainubava4839 2 роки тому

      ജനങ്ങൾ വിഡ്ഢികൾ

    • @shafim326
      @shafim326 2 роки тому

      Extremely Right
      Glass kond floor cheythal Glass Bridge aavilla
      Real Glass Bridge okke onnu kandu vannitt cheythal kurachu koode nannavum

  • @whateveritis0
    @whateveritis0 2 роки тому +2

    കൊച്ചു ജില്ലാ മലപ്പുറം 😂🚶

  • @vailissery2082
    @vailissery2082 2 роки тому +1

    ഇപ്പോഴാണ് ഇതെക്കെ തോന്നിയത് എതായാലും നന്നായി

  • @mufeedap1682
    @mufeedap1682 2 роки тому +8

    എന്റെ നാട് എനിക്ക് അഭിമാനം തോന്നുന്നു

  • @fortonty142
    @fortonty142 2 роки тому +3

    തുടക്കം പ്രവാസി തട്ട് കട
    ഫിഷ് മാർക്കറ്റ്
    ട്ടറഫ്
    ആക്ക്രിക്കട
    താണ്ടെ ഇപ്പൊ ഗ്ലാസ് പാലത്തിന് തുടക്കം
    ഇനി അടുത്തത് ....?

  • @mohammedashraf2760
    @mohammedashraf2760 2 роки тому +6

    ഈ സ്ഥലത്തിന്റെ പേരെന്താണ്.

    • @jamsheercalicut6668
      @jamsheercalicut6668 2 роки тому +4

      കുമ്മിണിപറമ്പ്

    • @muthabassimafasal3158
      @muthabassimafasal3158 2 роки тому +2

      കുമ്മിണിപ്പറമ്പ്

    • @mohammedashraf2760
      @mohammedashraf2760 2 роки тому +3

      @@muthabassimafasal3158 തന്നെയോ
      അവിടെ ഇങ്ങനെ ഒക്കെ ഉണ്ടോ 👍

    • @saajifamilycreations
      @saajifamilycreations 2 роки тому +3

      ഞമ്മളെ കുമ്മിണിപറമ്പ് 🥰

    • @nisamudheennisam6559
      @nisamudheennisam6559 2 роки тому +2

      Kondotty nedum kalari

  • @ajmalaju3421
    @ajmalaju3421 2 роки тому

    40 atti ayirikkum 😂😂