Life style
Life style
  • 173
  • 3 467 917
സുപ്രഭാതം പൂട്ടിക്കാൻ നടക്കുന്ന ജബ്ബാറിനെ പൊടിച്ചടക്കി സലാഹുദ്ദീൻ ഫൈസി ഉസ്താദ്
സുപ്രഭാതം പൂട്ടിക്കാൻ നടക്കുന്ന ജബ്ബാറിനെ പൊടിച്ചടക്കി സലാഹുദ്ദീൻ ഫൈസി ഉസ്താദ്....
Переглядів: 4 353

Відео

ജിഫ്രി തങ്ങളെ ഒരു മൂലക്ക് ഇരുത്താമെന്ന് ഒരു ലീഗുകാരും സ്വപ്നംകാണണ്ട സത്താർ സാഹിബിന്റെകിടിലൻ പ്രഭാഷണം
Переглядів 15 тис.11 годин тому
ജിഫ്രി തങ്ങളെ ഒരു മൂലക്ക് ഇരുത്താമെന്ന് ഒരു ലീഗുകാരനും സ്വപ്നം കാണണ്ട സത്താർ സാഹിബിന്റെ കിടിലൻ പ്രഭാഷണം
സമസ്തയെ തകർക്കാൻ നടന്ന് സ്വന്തം സ്റ്റേജിൽ തമ്മിൽ തല്ലുന്ന വഹാബികളുടെ നെറികേടുകൾ LCD ക്ലിപ് സഹിതം
Переглядів 2,5 тис.17 годин тому
സമസ്തയെ തകർക്കാൻ നടന്ന് സ്വന്തം സ്റ്റേജിൽ തമ്മിൽ തല്ലുന്ന വഹാബികളുടെ നെറികേടുകൾ LCD ക്ലിപ് സഹിതം തുറന്നുകാട്ടി മുസ്തഫ അഷ്റഫി കക്കുപടി
വഹാബി മൗദൂദികളുടെ അടിവേര് മാന്തി അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ
Переглядів 5 тис.2 години тому
വഹാബി മൗദൂദികളുടെ അടിവേര് മാന്തി അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ
സമസ്തയിലെ പുരോഗമന ചിന്ത ഉസ്താദ് അബ്ദുസ്സലാം ബാഖവി
Переглядів 4,8 тис.2 години тому
സമസ്തയിലെ പുരോഗമന ചിന്ത ഉസ്താദ് അബ്ദുസ്സലാം ബാഖവി ...
സമസ്ത സിഐസി വിഷയം ഇത്രയും വഷളാക്കിയത് ആര് എന്തുകൊണ്ടാണ് സമസ്ത എടുത്ത തീരുമാനം ചോദ്യം ചെയ്യാൻ കാരണം
Переглядів 6 тис.4 години тому
സമസ്ത സിഐസി വിഷയം ഇത്രയും വഷളാക്കിയത് ആര് എന്തുകൊണ്ടാണ് സമസ്ത എടുത്ത തീരുമാനം ചോദ്യം ചെയ്യാൻ കാരണം
സമസ്തക്കകത്ത് നിന്ന് ഫിത്നയും കുത്തിത്തിരിപ്പും ഉണ്ടാക്കുന്നവർക്ക് അവസാന താക്കീതുമായി ജിഫ്രി തങ്ങൾ
Переглядів 10 тис.4 години тому
സമസ്തക്കകത്ത് നിന്ന് ഫിത്നയും കുത്തിത്തിരിപ്പും ഉണ്ടാക്കുന്നവർക്ക് അവസാന താക്കീതുമായി ജിഫ്രി തങ്ങൾ....
ഹക്കീം ഫൈസിയെ പോലുള്ള കപടന്മാരിൽ നിന്ന് ഇൽമ് പഠിക്കാൻ പാടില്ല
Переглядів 35 тис.7 годин тому
ഹക്കീം ഫൈസിയെ പോലുള്ള കപടന്മാരിൽ നിന്ന് ഇൽമ് പഠിക്കാൻ പാടില്ല....
തങ്ങൾ ക്രിസ്മസ് ആഘോഷിച്ചു ഓണപ്പാട്ടുപാടി എന്ന് പറഞ്ഞു തങ്ങളെ മോശമാക്കുന്നവർ ഈ ന്യായീകരണം കേട്ടാൽ
Переглядів 5 тис.7 годин тому
തങ്ങൾ ക്രിസ്മസ് ആഘോഷിച്ചു ഓണപ്പാട്ടുപാടി എന്ന് പറഞ്ഞു തങ്ങളെ മോശമാക്കുന്നവർ ഈ ന്യായീകരണം കേട്ടാൽ തങ്ങളെ കാലിൽ വീഴും
കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിൽ ഇരുത്തി സമസ്തയുടെ നിലപാട് പറഞ്ഞ തങ്ങൾ
Переглядів 75 тис.7 годин тому
കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിൽ ഇരുത്തി സമസ്തയുടെ നിലപാട് പറഞ്ഞ തങ്ങൾ...
പാണക്കാട് തങ്ങന്മാരുടെ മഹത്വം പറയുന്ന വഹാബി ലീഗ് കാരുടെ നെറികേടുകൾ
Переглядів 10 тис.9 годин тому
പാണക്കാട് തങ്ങന്മാരുടെ മഹത്വം പറയുന്ന ലീഗ് കാരുടെ നെറികേടുകൾ...
പച്ചക്ക് നുണ പറഞ്ഞ ജബ്ബാറിനെ ഒരു ലീഗുകാരൻ ഫോണിൽ വിളിച്ച് അലക്കുന്നു...
Переглядів 4,8 тис.9 годин тому
പച്ചക്ക് നുണ പറഞ്ഞ ജബ്ബാറിനെ ഒരു ലീഗുകാരൻ ഫോണിൽ വിളിച്ച് അലക്കുന്നു
സമസ്തയുടെ പരിപാടികൾ ആര് മുടക്കാൻ ശ്രമിച്ചാലും നടക്കില്ല Sirajuddin Qasmi
Переглядів 4,6 тис.9 годин тому
സമസ്തയുടെ പരിപാടികൾ ആര് മുടക്കാൻ ശ്രമിച്ചാലും നടക്കില്ല Sirajuddin Qasmi usthad
കുട്ടി ഹസ്സൻ ദാരിമിയും അനിയൻ അബ്ബാസും തെറിവീരന്മാരോ
Переглядів 8 тис.9 годин тому
കുട്ടി ഹസ്സൻ ദാരിമിയും അനിയൻ അബ്ബാസും തെറിവീരന്മാരോ...
തങ്ങന്മാർക്ക് സമൂഹത്തിലുള്ള ബഹുമാനം നഷ്ടപ്പെടുത്തണ്ട എന്ന് കരുതി ഉപദേശിക്കാത്തതാണ്
Переглядів 13 тис.12 годин тому
തങ്ങന്മാർക്ക് സമൂഹത്തിലുള്ള ബഹുമാനം നഷ്ടപ്പെടുത്തണ്ട എന്ന് കരുതി ഉപദേശിക്കാത്തതാണ്
തലക്ക് മുകളിൽ എത്ര വലിയ ഫാസിസവും വർഗീയതയും കടന്നുവന്നാലും ആദർശത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല
Переглядів 4,2 тис.12 годин тому
തലക്ക് മുകളിൽ എത്ര വലിയ ഫാസിസവും വർഗീയതയും കടന്നുവന്നാലും ആദർശത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല
സമസ്തയിലെ രാഷ്ട്രീയ കപടന്മാരെ താക്കീത് ചെയ്തു എ വി ഉസ്താദ്
Переглядів 7 тис.14 годин тому
സമസ്തയിലെ രാഷ്ട്രീയ കപടന്മാരെ താക്കീത് ചെയ്തു എ വി ഉസ്താദ്
ഓന്തിനെ തോൽപ്പിച്ച നാസർ ഫൈസി
Переглядів 2,4 тис.14 годин тому
ഓന്തിനെ തോൽപ്പിച്ച നാസർ ഫൈസി
സമസ്തയുടെ അകത്തു കയറി മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന ചതിയന്മാർക്ക് താക്കീതുമായി ജിഫ്രി തങ്ങൾ
Переглядів 36 тис.14 годин тому
സമസ്തയുടെ അകത്തു കയറി മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന ചതിയന്മാർക്ക് താക്കീതുമായി ജിഫ്രി തങ്ങൾ
എല്ലാ വഹാബികളുടെയും ചൊറിച്ചിൽ മാറാൻ സലാം ബാഖവി ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ടാൽ മതി
Переглядів 42 тис.16 годин тому
എല്ലാ വഹാബികളുടെയും ചൊറിച്ചിൽ മാറാൻ സലാം ബാഖവി ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ടാൽ മതി
വഹാബികളുടെ അവസാനത്തെ അടവ് സമുദായ പാർട്ടിയെ കൂട്ടുപിടിച്ച് സമസ്തയെ തകർക്കാമെന്നത്
Переглядів 8 тис.16 годин тому
വഹാബികളുടെ അവസാനത്തെ അടവ് സമുദായ പാർട്ടിയെ കൂട്ടുപിടിച്ച് സമസ്തയെ തകർക്കാമെന്നത്
ഹമീദ് ഫൈസിയുടെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ.... വഹാബി മൗദൂദി മാഫി മൂരികളെ
Переглядів 25 тис.19 годин тому
ഹമീദ് ഫൈസിയുടെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ.... വഹാബി മൗദൂദി മാഫി മൂരികളെ
സമസ്തയെ തകർക്കാൻ ശ്രമിക്കുന്ന വഹാബിസം
Переглядів 11 тис.19 годин тому
സമസ്തയെ തകർക്കാൻ ശ്രമിക്കുന്ന വഹാബിസം
ഹക്കീമിനെ സമസ്തയിൽ നിന്നും പുറംതള്ളിയത് ശംസുൽ ഉലമ
Переглядів 8 тис.21 годину тому
ഹക്കീമിനെ സമസ്തയിൽ നിന്നും പുറംതള്ളിയത് ശംസുൽ ഉലമ
ഇസ്ലാം ലളിതം സുന്ദരം എന്ന് പറഞ്ഞ് സകല അണ്ടനും അടകോടനും ഖുർആനിനെ ദുർവ്യാഖ്യാനിക്കുന്നു..
Переглядів 5 тис.21 годину тому
ഇസ്ലാം ലളിതം സുന്ദരം എന്ന് പറഞ്ഞ് സകല അണ്ടനും അടകോടനും ഖുർആനിനെ ദുർവ്യാഖ്യാനിക്കുന്നു..
സകല സമസ്ത വിരോധികൾക്കും വയർ നിറഞ്ഞ സത്താർ സാഹിബിന്റെ കിടിലൻ പ്രഭാഷണം
Переглядів 18 тис.День тому
സകല സമസ്ത വിരോധികൾക്കും വയർ നിറഞ്ഞ സത്താർ സാഹിബിന്റെ കിടിലൻ പ്രഭാഷണം
ഹക്കീമിനെ ഇനി ഫൈസിയെന്ന് വിളിക്കാൻ പാടില്ല സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ
Переглядів 38 тис.День тому
ഹക്കീമിനെ ഇനി ഫൈസിയെന്ന് വിളിക്കാൻ പാടില്ല സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ
ഹക്കീം ഫൈസിയെ പോലുള്ള പുഴുകുത്തുക്കളെ തൂത്തുവാരി ശുദ്ധീകരിക്കുക തന്നെ ചെയ്യും ...ജസീൽ ഫൈസി ഉസ്താദ്
Переглядів 12 тис.День тому
ഹക്കീം ഫൈസിയെ പോലുള്ള പുഴുകുത്തുക്കളെ തൂത്തുവാരി ശുദ്ധീകരിക്കുക തന്നെ ചെയ്യും ...ജസീൽ ഫൈസി ഉസ്താദ്
ഹക്കീം ഫൈസിക്കെതിരെയുള്ള ജിഫ്രി തങ്ങളുടെ ഗൗരവമേറിയ പ്രസംഗം
Переглядів 71 тис.День тому
ഹക്കീം ഫൈസിക്കെതിരെയുള്ള ജിഫ്രി തങ്ങളുടെ ഗൗരവമേറിയ പ്രസംഗം
സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഗ്രൂപ്പിൽ പൊട്ടിത്തെറി....
Переглядів 59 тис.День тому
സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഗ്രൂപ്പിൽ പൊട്ടിത്തെറി....

КОМЕНТАРІ

  • @AsharafK-h6k
    @AsharafK-h6k 5 хвилин тому

    അല്ല ഉസ്താദേ സുപ്രഭാതം പത്രം പാണക്കാട് തങ്ങന്മാരെ കൂടിയിട്ട് തന്നെയാണ് ഉദ്ഘാടനം ചെയ്തത് തുടങ്ങിയത് ഇപ്പോൾ എന്താ തങ്ങന്മാർ ഒന്നും പറ്റിണില്ലേ

  • @trmuhammed7961
    @trmuhammed7961 19 хвилин тому

    സി ഐ സി യെ അനതികൃത പെട്ടിക്കട എന്ന് പ്രസംഗിച്ചത് താനല്ലെ?

  • @trmuhammed7961
    @trmuhammed7961 27 хвилин тому

    എന്തൊക്കെ തോന്നിവാസമാണെടോ താൻ പറയുന്നത്?

  • @minhafathima1845
    @minhafathima1845 46 хвилин тому

    ലീഗിൻ്റെ തിട്ടൂരം... പേര് പറയാൻ ഇപ്പോഴും പേടി എന്തിനാ സാഹിബെ

  • @bilalkv3628
    @bilalkv3628 Годину тому

    സത്താർ സാർ ബടക്കാക്കി തനിക്കാക്കുന്ന സിപിഎം രീതി തിരിച്ചറിയാൻ ചില നേതാക്കൾക്ക് മനസ്സിലായില്ല ap വിഭാഗം മുമ്പത്തെ അത്ര cpm നെ വിശ്വസിക്കാത്ത സാഹചര്യമുണ്ടാന്ന് മനസിലാക്കിയ സിപിഎം അടുത്ത ബിന്നിപ്പിക്കലിലേക്കു ജലീലിനെ ഉപയോഗപ്പെടുത്തി വളഞ്ഞ വൈ അത് തിരിച്ചറിയാൻ ചിലവർക്ക് മനസ്സിലായില്ല

  • @arnveettil
    @arnveettil Годину тому

    സത്താർക്കാ പറഞ്ഞഎല്ലാ കാര്യങ്ങളും പണ്ട് AP സുന്നി വിഭാഗക്കാർക്കെതിരെ നിങ്ങളും കൂടി ചേർന്ന് നടത്തിയിരുന്നു. ഇപ്പോൾ അത് ബോധ്യമാകുന്നു.

  • @classicrrr565
    @classicrrr565 Годину тому

    സംസാരകഴിവുണ്ട് നിങ്ങളും പൂക്കോട്ടൂരും കുറേ തക്ബീർ ചെല്ലാൻ കുറേ ആവേശകമ്മറ്റിയും ഇത് പടച്ചു വിടാൻ കുറേ സഗാക്കളും ആണ് മുഴുവൻ പ്രശ്നക്കാർ

  • @Asif-yz9ur
    @Asif-yz9ur 2 години тому

    അവരുടെ ഒരു ആഘോഷത്തിൽ ഒരു സൗഹൃദ സന്ദർശനം നടത്തിയതിനാണോ ഇയാൾ കിടന്നു വായിട്ടലക്കുന്നത്. ഒരു ബഹുസ്വര സമൂഹത്തിൽ ഇതൊക്കെ അത്യാവശ്യം ആണ് വെറുതെയല്ല മറ്റു മതസ്ഥർ മുസ്ലിങ്ങളെ മാറ്റിനിറുത്തുന്നത്. പ്രശ്നം എന്താണെന്ന് വെച്ചാൽ ദീനി വേദികളിൽ പറയുന്നത് നേരെ സോഷ്യൽ മീഡിയയിൽ കൊടുന്നു ഇടും. ക്രിസ്തു മാസ്സ് ആഘോഷിക്കുന്നതിലെ ഇസ്ലാമിക വിധി. എന്ന ടൈറ്റിലും. ജനങ്ങൾക് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം. ദയവു ചെയ്തു ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടരുത് ദീനി വേദികളിൽ ഇസ്ലാമിക വിധി പറയുന്നതിൽ കുഴപ്പമില്ല. ഈ പ്രത്യേക കാലഘട്ടത്തിൽ സുഹൃദം നില നിറുത്തേണ്ടത് അത്യാവശ്യം ആണ്

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 2 години тому

    സത്താർ സാഹിബ്👌👍

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 2 години тому

    സത്താർ സാഹിബ്👌👍

  • @Musthafarafeeqvellila
    @Musthafarafeeqvellila 2 години тому

    Palakad parasiyem kandapoal manase kularthou

  • @ashrafbava749
    @ashrafbava749 2 години тому

    സത്താറും കൂട്ടരും മൂലക്ക് ഇരിക്കേണ്ടി വരും. ജിഫ്രി തങ്ങൾ പുറത്താക്കും

  • @noushadsaqafi2113
    @noushadsaqafi2113 2 години тому

    ഇതേ പണിയായിരുന്നു ഒരുകാലത് താങ്കളും പാർട്ടിയും സിറാജിനെതിരെ ചെയ്തിരുന്നത് 😂😊

  • @Muhammed-q5j
    @Muhammed-q5j 2 години тому

    Shajarakal

  • @Muhammed-q5j
    @Muhammed-q5j 2 години тому

    Kuttittiruppan

  • @NoorM-e6k
    @NoorM-e6k 2 години тому

    മുജാഹിദ് ലീഗിന്റെ പണി ആനിതൊക്കെ

  • @NoorM-e6k
    @NoorM-e6k 3 години тому

    ജിഫ്ഫ്രി തങ്ങൾ നബി (s) പേരക്കുട്ടി, സമസ്തയുടെ പുലിക്കുട്ടി, അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 😰😰😰അള്ളാഹ് 🥰🥰🥰

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 години тому

    ബീഡിക്കാരെ പിടിച്ച് ഉദ്ധ്യേ ഗെസ് സ്ഥനാക്കുന്നത് പോലയാണ് തങ്ങളെ കഥയും എല്ലം പണം ന്നടത്തും ഇന്ത്രജാല പ്രെകടനങ്ങൾ മുതു തല പേയാൽ ഇളം തലയ്ക്ക് എന്ത് വാല്യൂ അറിവില്ലെങ്കിൽ ആണാവില്ല

  • @ammadpk300
    @ammadpk300 3 години тому

    സുപ്രഭാതം പത്രംഒരാൾക്കും തൊടാൻ കഴിയില്ല.'കാരണം ആ പത്രം (ന .അ) ആണ് ഉൽഘാടനം ചെയ്തത്. പിണറായി പ്രാർത്ഥിക്കുകയും (ന .അ) ആമീൻ പറയുകയും ചെയ്ത പത്രമാണ്.

  • @kattayad1
    @kattayad1 3 години тому

    ഇപ്പോൾ തിരിയുന്നുണ്ട് അല്ലേ?

  • @abduljaleelpgm7831
    @abduljaleelpgm7831 3 години тому

    പാലക്കാട് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സുപ്രഭാതത്തിൽ കൊടുത്ത പരസ്യം പ്രശ്നം കൂടുതൽ വഷളാക്കാൻ സഹായിച്ചു എന്നത് സത്യമാണ്. ഇക്കാരണം കൊണ്ട് തന്നെ സുപ്രഭാതത്തെ സനേഹിച്ചിരുന്ന പലരും ഇപ്പോൾ അതിനോട് മുഖം തിരിക്കുന്നുണ്ട് എന്നത് യാഥാർത്യമാണ്

  • @nizarnzar7337
    @nizarnzar7337 3 години тому

    ഇത് കൈ വെട്ടും എന്ന് പറഞ്ഞ സത്താറല്ലേ ...😂

  • @Askervalappil
    @Askervalappil 3 години тому

    👌👌👌👌

  • @mohamedshihabudeenmohameds5580
    @mohamedshihabudeenmohameds5580 3 години тому

    Ningal fithna kathikallim allahuvino ningal utharam parenting varum Prasangiganmaaran lokathil preshnangalundakiyirunnad. Udaharanathinn hitler

  • @SMRSMr-n8i
    @SMRSMr-n8i 3 години тому

    ❤❤❤❤❤

  • @ahmedthalayankandy9663
    @ahmedthalayankandy9663 3 години тому

    പന്തല്ലൂ റെ നിന്നെ പോലെയുള്ള വരെ ഈ കാലമത്രയും താങ്ങി നിർത്തിയത് ഈ ലീഗ് കാരാണെന്നത് മറക്കുകയാണ് ഇപ്പോൾ നിന്നെപ്പോലത്തെ വിവരം കെട്ടവർക്ക് ലീഗ് കാര് മൂരിക ളാണല്ലെ പാല് തന്ന കൈക്ക് തന്നെ കിടക്കണം നാണം കെട്ടവൻ

  • @marzu786
    @marzu786 3 години тому

    മറുപടി തരാതെ കാലം കഴിഞ്ഞു പോയിട്ടില്ല

  • @ashrafmelechirayil7769
    @ashrafmelechirayil7769 3 години тому

    എന്തിനാ ആട്ടും തുപ്പും കേട്ട് അവിടെ നിൽക്കുന്നത്. ഒന്നുകിൽ രണ്ട് സമസ്തക്കാരും ഒന്നാവുക. അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കുക.

  • @hudafida9221
    @hudafida9221 3 години тому

    എടോ സത്താറെ നിനക്ക് ലീഗിനെയും സമസ്ത്തയെയും തെറ്റിച്ച് അതിൽ നിന്നും ഉറ്റ് വീഴുന്ന ചോര കുടിച്ച് വീർക്കണം അതിനായിട്ട് നീ കളിക്കുന്ന ഈ നാറിയ കളി എല്ലാവർക്കും അറിയാടോ സജറപ്പടയുടെ കപ്പിത്താനാണ് നീ എന്ന് എല്ലാവർക്കുമറിയാം ,സമസത്തയും മുസ്ലിംലീഗിനെയും തമ്മിൽ തല്ലിച്ചാലെ നീ വിജാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കുകയുള്ളൂ അതിന് വേണ്ടി നീയൊക്കെ എന്ത് നെറികെട്ട കളികളും നടത്തുമെന്നറിയാത്തവരായിട്ട് ഈ കേരളക്കരയിൽ ഇനി ആരുമില്ല

  • @noushadcpnoushadcp9843
    @noushadcpnoushadcp9843 3 години тому

    നീ എന്തിനാ പച്ചക്കള്ളം പറഞ്ഞു തക്ബീർ വിളിക്കാൻ കുറേ ആൾകാറും

  • @noushadcpnoushadcp9843
    @noushadcpnoushadcp9843 3 години тому

    നീ എന്താ നന്നാവാത്തത്

  • @ashrafkolakkad5656
    @ashrafkolakkad5656 3 години тому

    നബി (സ) യുടെ ജന്മ ദിനം ആഘോഷിക്കുന്നവർക്ക് ഈസാ നബി (അ) യുടെ ജന്മദിനം ആഘോഷിച്ചാലെന്താ കുഴപ്പം ? നീങ്ങൾക്ക് പോത്തറച്ചിം നെയ്ച്ചോറും കിട്ടുന്ന കാര്യം ശരിയും കിട്ടാത്തത് തെറ്റും.. അല്ലാതെ ഇസ്ലാമിൽ ഇതിനാന്നും ഒരു മാതൃകയുമില്ല

  • @habeebrahmanmk6117
    @habeebrahmanmk6117 3 години тому

    മൂരി എന്നത് നിങ്ങൾ എഴുതി ചേർത്ത താണ് ....

  • @ISMAILCP
    @ISMAILCP 3 години тому

    ❤❤❤❤👍🏼👍🏼👍🏼👍🏼

  • @basheervk3785
    @basheervk3785 3 години тому

    പാലക്കാട്ടെ വര്‍ഗീയ പരസ്യം കൊടുത്തത് സുപ്രഭാതതിനു ഒരു പൊൻതൂവല്‍ ആണ് 😢😮

  • @moithumoidu5326
    @moithumoidu5326 3 години тому

    ഇയാളും ആ അമ്പലക്കടവും ഒക്കെയാണ് ഈ സമസ്തയെ ഇപ്പൊ ഇങ്ങനെ ആക്കിയത്

  • @ummerpookayilpookayil5369
    @ummerpookayilpookayil5369 3 години тому

    Sadikalik.islamendhanuyennuariyilla.oromahallumayalebahiskkarikkuka padikkanayalkkusamayamilla

  • @koyakalleri2269
    @koyakalleri2269 4 години тому

    എടൊ വിവരം കടടവനാ സംസാരിക്കുന്നത് നീ അരി ആ ഹരം കഴിക്കുന്ന വനല്ല ആരന്റെ വിട്ടില ഫുഡ് കഴിച്ചു വളർന്നവനാണ് എന്നിട്ട് വലിയ ആൾ ആവും ന്നത്

  • @BasheerPullatt
    @BasheerPullatt 4 години тому

    എല്ലാത്തിനും കുഴപ്പാക്കാരൻ നീയാണ്. അല്ലാഹു നിന്നെ വെറുതെ വിടുകയില്ല.

  • @basheervk3785
    @basheervk3785 4 години тому

    ഏതായാലും പാലക്കാട്ടെ വര്‍ഗീയ പരസ്യo അടിപൊളി ആയിരുന്നു 😢😢💊👍

  • @Sideeque1972
    @Sideeque1972 4 години тому

    Orabhatham. Alla.. Moylere. Kannadach. Iruthakkelle

  • @sidhisidhi1249
    @sidhisidhi1249 4 години тому

    സമസ്ത വളണ്ടാ എന്ന് ആരാ പറഞ്ഞത് പോത്തെ സമസ്ത നടുവൊടിഞ്ഞു 89 തിൽ മൂലയ്ക്കിരുന്നപ്പോൾ ഇന്നാ എണീറ്റോ എന്ന് പറഞ്ഞു കുത്തി പിടിക്കാനൊരു ഊന്നു വടിയായി നിന്നതു മൂരികൾ എന്ന് പറഞ്ഞവരാണ് കഴുതേ ഇപ്പോൾ എല്ലാത്തിനും മതിയായില്ലേ നല്ല കാര്യം പക്ഷേ ഇങ്ങോട്ട് കേറ്റാൻ വരരുത്

  • @ShameerPallikandy
    @ShameerPallikandy 4 години тому

    ചുരുക്കി പറഞ്ഞാൽ സമസ്തക്ക് ലീഗിനെയും ലീഗിന് സമസ്തയെയും വിടാൻ താൽപര്യമില്ല

  • @aju805
    @aju805 4 години тому

    ഇവൻ ചാനൽ ഉടമ മുടി കുട്ടിയാണ് ഫിത്ന കാക്കാൻ്റെ അനുയായി

  • @AnsikKm
    @AnsikKm 4 години тому

    സമസ്തയേ വരുതിയിൽ നിർത്തുന്ന ഒരു രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചാൽ മതി...അതാണ് സലാം പറഞ്ഞത്...

  • @muhammedbasheer5256
    @muhammedbasheer5256 4 години тому

    സത്താർക്ക.. കാര്യം തിരിയാൻ എത്ര വർഷം വേണ്ടി വന്നു... കാന്തപുരത്തെ തെറി പറഞ്ഞത് ഓർമ്മയുണ്ടോ....

  • @aju805
    @aju805 4 години тому

    മുടി കുട്ടിക്ക് ചൊറിച്ചിൽ ഉണ്ടങ്കിൽ കാന്തൻ്റെ പോയി മാന്തി കൊടുക്ക് ചാനൽ ഉടമ ഡേഷ് മോനെ സമസ്തൻ്റെ മക്കളെ സമസ്ത നേതാക്കൾ നോക്കി കൊള്ളും

  • @AnsikKm
    @AnsikKm 4 години тому

    ചില നാട്ടിൽ സമസ്തയുടെ ദീനി പ്രവർത്തനം ഏറ്റെടുത്ത ലീഗ് രാഷ്ട്രീയം 😂😂😂 വോട്ട് എങ്ങോട്ടും പോവരുത് 😅ഒരു farmil കെട്ടിയോട്ടുന്ന പക്ഷപാത രാഷ്ട്രീയം...

  • @yusafmalli9840
    @yusafmalli9840 4 години тому

    ഇതൊക്കെ തന്നെയാണ് 89ൽ Ap ഉസ്താദും പറഞ്ഞദ് ഇപ്പോൾ മോങ്ങിയിട് കാര്യമില്ല മൗലവി

  • @sudheerjamaludheen2625
    @sudheerjamaludheen2625 4 години тому

    അവർക്ക് ഇതൊക്കെ അറിയാം, അവർക്ക് പരലോകത്തെ കാളും അല്ലാഹുവിനേക്കാളും വലുത് ദുനിയാവും അവിടത്തെ സ്ഥാനമാനങ്ങളുമാണ്.