മഹല്ലുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു സാദിക്കലിതങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഖാസിമി

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 155

  • @musthafach2746
    @musthafach2746 22 години тому +45

    ഉസ്താദ് ഖാസിമി കൊപ്പം എന്നുമുണ്ടാകും❤❤❤

  • @Life_is_liveon
    @Life_is_liveon 5 годин тому +11

    ഇസ്ലാമിക നിയമം എല്ലാവർക്കും ബാധകമാണ് അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക രാഷ്ട്രീയത്തിന് വേണ്ടി മതത്തെ ഒറ്റുകൊടുക്കുന്നവരെ തിരിച്ചറിയുക

  • @M.H.C169
    @M.H.C169 4 години тому +9

    ആർജ്ജവമുള്ള പണ്ഡിതന്മാർ സത്യം തുറന്നു പറയും

  • @ranarizin7482
    @ranarizin7482 День тому +26

    ഇങ്ങിനെ പേടിക്കാതെ തുറന്നു പറയാത്തതിൻ്റെ കുഴപ്പമാണ് നടക്കുന്നത്

  • @Tkmbasheer
    @Tkmbasheer День тому +24

    സത്യം വിജയിക്കട്ടെ

  • @shihabvp3781
    @shihabvp3781 2 години тому +4

    റഹ്മത്തുള്ള ഖാസിമി ഉസ്താദ് 💪💪💪💪👍

  • @sulaimanrahmani6395
    @sulaimanrahmani6395 8 годин тому +12

    കാളി ഫൗണ്ടേഷനിലൂടെ
    മഹല്ലുകൾ സമസ്തക്ക് പുറത്ത് പോവും - അവ
    ആദൃശേരി ഗ്രൂപ്പിൽ മുങ്ങും
    കൂടെ ചില വഹാബി ഗ്രൂപ്പുകളിലും ജമാഅത്തു സ്ലാമികളിലും -
    സുന്നികൾ ജാഗ്രതൈ

  • @hameedk7520
    @hameedk7520 Годину тому +1

    ധീനുണ്ടങ്കിലേ തങ്ങളുള്ളൂ. മൊയ്‌ലിയാറുള്ളു. ഖളിയുള്ളൂ.. അതോർക്കണം 👍

  • @hashimthayal9207
    @hashimthayal9207 12 годин тому +10

    വർഷങ്ങൾക്കു മുമ്പ്,ഖാസിമി ഒരു പ്രസംഗത്തിൽ പറഞ്ഞത്,പാണക്കാട് തങ്ങൾ പറഞ്ചാൽ,ഞാൻ കടലിൽ ചാടാൻ തയ്യാറാണ് എന്നാണ്.ഇപ്പം എന്താ ഇങ്ങനെ...

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 11 годин тому

      Anganenne entha

    • @shamseerali5296
      @shamseerali5296 9 годин тому +3

      അത് ഈ തങ്ങളെ കുറിച്ച് ആയിരിക്കില്ല

    • @JabirAli-u8j
      @JabirAli-u8j 8 годин тому +2

      തങ്ങൾ ചൊവ്വാവണം

    • @M.H.C169
      @M.H.C169 4 години тому

      അന്ന് തങ്ങൾക്ക് കുഴപ്പമില്ല
      ഇന്ന് വഹാബി വാത ഏറ്റവും

    • @urdaysport6400
      @urdaysport6400 3 години тому

      Panakkad maari poyi...

  • @shahalasiraj4814
    @shahalasiraj4814 5 годин тому +10

    കാന്തപുരം ഉസ്താദിന് കാര്യം എന്നെ തിരിഞ്ഞു

  • @uloomvlog59
    @uloomvlog59 10 годин тому +5

    ഖാളി ഫൗണ്ടേഷൻ്റെ മറവിൽ വഹാബിസം അറിയാതെ കടന്നു വരാൻ സാധ്യതയുണ്ട്. ഏത് സംഘടനയും സമസ്തക്ക് കീഴിൽ ആക്കാൻ ശ്രമിക്കുക.

  • @PixelGraphic-bt1do
    @PixelGraphic-bt1do 5 годин тому +2

    ഖലീലുല്ലാഹി ഇബ്രാഹിം നബി ഞങ്ങളുടെ കരളിന്റെ കഷ്ണമായ ഒരു മുസ്ലിം വളരെയധികം സ്നേഹിക്കുന്ന പ്രവാചകൻ റസൂൽ മിഅ്റാജിനു പോയപ്പോൾ ഏറ്റവും ഉയർന്ന ദറജയിൽ കാണപ്പെട്ട പ്രവാചകൻ ആ പ്രവാചകനെ പറ്റി ആ പ്രവാചകനെ ഇയാൾ വിശേഷിപ്പിച്ച രീതി കേട്ടാൽ അറിയാം ഇയാൾ ഒരു ശൈത്താനിയത്തിൽ പെട്ടുപോയിട്ടുണ്ടെന്ന് ഞങ്ങൾക്ക് കാസിമിയേക്കാൾ വലുത് ഞങ്ങളുടെ ഇഷ്ടപ്പെട്ട പ്രവാചകൻ ഇബ്രാഹിം നബിയാണ്. പ്രവാചകന്മാരുടെ ഉപ്പ എന്ന് വിശേഷിക്കപ്പെട്ട പ്രവാചകൻ.. ഖുർആനിൽ നിരവധി സ്ഥലത്ത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം വിവരിക്കുന്നുണ്ട്.. അദ്ദേഹത്തെപ്പറ്റി ചെറിയ തരത്തിലുള്ള ഒരു മോശം വാക്കെങ്കിലും ഉപയോഗിച്ചാൽ ഒരു മുസ്ലിമിനു കൊള്ളും.. ഇവിടെ ഈ ഭ്രാന്തനു വേണ്ടി ഈ കാസിമി എന്ന നവ ദജ്ജാലിനു വേണ്ടി വാദിക്കുന്നവർ നാളെ ആഹിറത്തെ പേടിക്കട്ടെ

    • @abdulrazakkk2234
      @abdulrazakkk2234 3 години тому

      എന്തോ മതിഭ്രമം പിടിപെട്ടിട്ടുണ്ടെന്ന് തോന്നുന്നു. തോന്നിവാസം മാത്രം പറയുന്ന ഉടായിപ്പൻ. ഗുരുത്വമില്ലാത്തവൻ.

  • @Farhan-pk5ep
    @Farhan-pk5ep 7 годин тому +8

    ഖാസിമി ഉസ്താദ് പറയുന്നത് വളരെ കൃത്യം..
    ഇപ്പൊ ദീനിന്റെ യാഥാർഥ്യം പറഞ്ഞു അത് തെറ്റായി വ്യാക്യാനിച്ചു..

  • @th.saifullaths1659
    @th.saifullaths1659 5 годин тому

    👍🏻👍🏻👍🏻

  • @AboobackerKoyilandi
    @AboobackerKoyilandi 12 годин тому +4

    മുസ്ലിം സംഘടന എല്ലാം ഒന്നാവണം തമ്മിൽ കലഹം നിർത്തണം

    • @JabirAli-u8j
      @JabirAli-u8j 8 годин тому

      ലീഗുള്ളിടം കാലം അതുണ്ടാവില്ല !

  • @Amelectricals5676
    @Amelectricals5676 52 хвилини тому

    👍

  • @sonussupperkareem4583
    @sonussupperkareem4583 7 годин тому +1

    ആകാശത്തിൻ്റെ ചുവട്ടിൽ ഒരു വിഭാഗം പണ്ഡിതൻ മാരെ കുറിച്ച് പറഞ്ഞത്

  • @travellove138
    @travellove138 5 годин тому +1

    ❤❤❤❤❤ right

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed Годину тому

    ഒരുഖാസിമികൂടിഇല്ലായിരുന്നെങ്കിൽ......ഭയാനകം.

  • @arifmohammed-x1d
    @arifmohammed-x1d Годину тому

    ഖാസിമി പറഞ്ഞത് കാര്യം

  • @simpletohumblefine5809
    @simpletohumblefine5809 13 годин тому +2

    സമസ്ത നിലപാട് 🔥

  • @manzoorputhuvakara1845
    @manzoorputhuvakara1845 9 годин тому +1

    അവസാനനാൽ ആകുമ്പോൾ ആകാശത്തിന്റെയും ഭൂയുടെയും ഇടയിൽ ഏറ്റവും ദുഷിച്ച വർഗം ഈ വിഭാഗത്തിൽ പെട്ടവർ ആണ്

  • @musthafam1004
    @musthafam1004 2 години тому

    Qasimee Thee Kolli Kondu Thala Choriyanda نعوذبالله منك وعن شر سوءالعلماء وعلماء الدنيا والمغتابين والمفتنين والكذابين امين يارب

  • @hamzahamza6115
    @hamzahamza6115 Годину тому

    ഇജ്ജ് വെല വെച്ചില്ലെങ്കിൽ 🤣🤣🤣🤣ഇപ്പോ പൊളിയും

  • @ordinory1779
    @ordinory1779 13 годин тому +2

    ദീനിനും സമസ്ത ഖാസിമി 🌹

  • @beerankutty4819
    @beerankutty4819 3 години тому +1

    Iniku prashnalla
    Enne allahu sikshikkukayilla Karanam
    Enikku talakku sughamillallo

  • @razalregency3799
    @razalregency3799 5 годин тому +2

    റഹ്മത്ത് സാമി കിടുക്കുന്നുണ്ടല്ലോ

  • @zubairkt1784
    @zubairkt1784 День тому +2

    ഉസ്താദ് ❤

  • @muhammedshareefk4340
    @muhammedshareefk4340 День тому +2

    അവസാനനാളിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി

  • @shamsheeravikal9348
    @shamsheeravikal9348 21 годину тому +2

    Full support

  • @mpvupdates7131
    @mpvupdates7131 6 годин тому +1

    വെറുതല്ല ഉള്ളാൾ തങ്ങളു൦ ശൈഖുനയു൦ ഇറങ്ങി പോന്നത്

  • @Abdurahman-kq2oh
    @Abdurahman-kq2oh День тому +3

    കുറ്റിക്കാട്ടു രിൽ ലീഗ് വേദിയിൽ ഇവൻ പ്രഭാഷണം നടത്തിയിട്ടുണ്ട്

  • @sajeerillikkal1353
    @sajeerillikkal1353 3 години тому

    സത്യം

  • @muhammedmusthafa7490
    @muhammedmusthafa7490 День тому +1

    സത്യം 👍👍👍

  • @riyaspadukam5908
    @riyaspadukam5908 22 години тому +1

    അൽഹംദുലില്ലാഹ്

  • @AbdussalamKlv
    @AbdussalamKlv 12 годин тому +1

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അബ്ദുള്ളാഹിബ്നു സബആണ്
    ഈ ആട്ടിൻതോലണിഞ്ഞ ചെന്നായ
    😮

  • @kuttypanthavoor9
    @kuttypanthavoor9 3 години тому

    😢

  • @poliyans8096
    @poliyans8096 3 години тому

    ❤ kasmi ❤

  • @SuperManjeri
    @SuperManjeri 2 години тому

    സമസ്തയുടെ എണ്ണം കൂടുന്നു..??

  • @jamaludheenbavu7544
    @jamaludheenbavu7544 День тому +2

    പറയണം

  • @MuhammedThwayib-z1l
    @MuhammedThwayib-z1l 9 годин тому

    ഇയാളുടെ ഭ്രാന്ത് മാറ്റണെ അല്ലാഹ്

  • @AbdulLatheef-w2v
    @AbdulLatheef-w2v 12 годин тому +2

    റഹ്മത്തുള്ള ഖാസിമി ❤❤❤❤❤❤❤❤

  • @abdulvahab9740
    @abdulvahab9740 7 годин тому

    مبروك يا استاذ

  • @AkbarAli-wy5ig
    @AkbarAli-wy5ig 4 години тому

    Matulla thanganmaar ind avaronnum oru sthanitum poyitilla avarku vendapetta allukalde veedukalil nikah karmgal cheyumbol thanne mahallum mouliyanmaarum idapedum panakkad maatre illu ennu paranchu aa nayam onnum maatenom ela thangarmaarkum oru pole avashamaund matulla thanganmmarum und avar swantham kaalil nilkenom avarude paripadiku panakkad thangnmaarum ela thangnmaar varunna pole varatte allenkil matulla thangnmaar cheyunna paripadikalil thanganmaar aarayalum avar thanne nirvahikette

  • @riyaspulikkal7628
    @riyaspulikkal7628 8 годин тому

    ❤❤❤

  • @nazeermaliyekal4275
    @nazeermaliyekal4275 6 годин тому

    നീയടകം എല്ലാരും ദീൻ ബിസിനസ്

  • @NoushadMoosa-z4d
    @NoushadMoosa-z4d 3 години тому

    Eddeham kallukudichanu samsarkkal

  • @hameedas8049
    @hameedas8049 8 годин тому

    ഓന്തിനെ പോലെ നിറം മാറുന്ന ഈ കാക്ക പിച്ചും പേയും പറയുന്നു

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 8 годин тому

    ഉസ്താദിനു അടുപ്പിലും തുറാം

  • @AnsarAnsar-cq2sc
    @AnsarAnsar-cq2sc День тому

    കുറച്ച് കമന്റ് ചെയ്യുന്ന ആളുകൾ ആലിമീങ്ങളെ കുറ്റം പറയുന്ന രൂപത്തിൽ കമന്റ് വരുന്നുണ്ട് ശ്രദ്ധിക്കണം

    • @mohsinsalih3372
      @mohsinsalih3372 День тому

      ഇവൻ എന്തിന്റെ ആലിമാണെന്നാണ് പറയുന്നത് ഒരു പണ്ഡിത ധർമ്മം ഇവനിലുണ്ടോ ആരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാന്യമായി സംസാരിക്കണം സാധിക്കാത്തവൻ പണ്ഡിതൻ അല്ല ഇവൻ പിശാച് സമ്പാദിച്ച പണ്ഡിതനാണ്

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 2 години тому

    PAANKAATTU..PERUNNA..POOCHAYUDE..KUNJUM..THANGALANU..

  • @RafeekKalloor
    @RafeekKalloor День тому +5

    ഇവിടെ കമന്റ്‌ ഇട്ട ❤തങ്ങൾ സ്നേഹം തുളുമ്പുന്ന എല്ലാവരോടും ഒരു ചോദ്യം ആൺകുട്ടികൾ മറുപടി തരും എന്ന് വിചാരിക്കുന്നു 🎉ശിഹാബ് തങ്ങൾ മുഷ്‌രിക്കും കാഫിറും ആണെന്ന് പറഞ്ഞു ഇവിടുത്തെ വഹാബികൾ സിഡി ഇറക്കിയപ്പോൾ എവിടെ പോയിരുന്നു നിങ്ങൾ

    • @യഹിയസിൻവർതന്നഊർജം
      @യഹിയസിൻവർതന്നഊർജം 23 години тому

      കാന്തപുരം വിഭാഗം ശിഹാബ് തങ്ങളെ ഉപദ്രവിച്ച അത്രേ ലോകത്തു വേറെ ഒരാളും ശിഹാബ് തങ്ങളെ ഉബദ്രവിച്ചില്ല

    • @shareefk9014
      @shareefk9014 23 години тому

      🎉 kayikkan poyi

    • @RafeekKalloor
      @RafeekKalloor 13 годин тому

      @@യഹിയസിൻവർതന്നഊർജം കാന്തപുരം എന്താക്കി എന്നല്ല എന്റെ ചോദ്യം 😀നിന്റെ answer കണ്ടപ്പോൾ മനസിലായി നീ പൊട്ടൻ ആണെന്ന് പക്ഷെ എന്നെ പൊട്ടൻ ആക്കാൻ നോക്കണ്ട എന്റെ ചോദ്യം ഒന്നുകൂടെ ആവർത്തിക്കുന്നു ശിഹാബ് തങ്ങൾ കാഫിറും മുഷ്‌രിക്കും ആണെന്ന് പറഞ്ഞവരെ നിങ്ങൾ എന്ത് ചെയ്തു? ??

    • @shakir.muhammed8457
      @shakir.muhammed8457 13 годин тому

      ​@@യഹിയസിൻവർതന്നഊർജം
      വഹ്ഹാബികളോളം ആരും താങ്കന്മാരെ ഉപദ്രവിച്ചിട്ടില്ല

    • @യഹിയസിൻവർതന്നഊർജം
      @യഹിയസിൻവർതന്നഊർജം 12 годин тому

      @@RafeekKalloorകാഫിറും മുശ്രികും ആക്കിയത് ആരാ കാന്തപുരമാണോ നീ ഒന്ന് തെളിച്ചു പറ മണ്ട

  • @Papu-s2v
    @Papu-s2v 12 годин тому

    Sadik Ali shihabine munnil nirthi sunnizam tagarkan salafi prayogam vijayikkade nokanam

  • @navaspoonthala5032
    @navaspoonthala5032 4 години тому

    Qiyamath nal aduthu..

  • @shihabgalaxy
    @shihabgalaxy Годину тому

    😂😂

  • @AbdulSalam-nb2ov
    @AbdulSalam-nb2ov 5 годин тому

    ഇയാൾക്ക് ചികിത്സയില്ലേ

  • @muhammedkv6709
    @muhammedkv6709 22 години тому +3

    ജൂസ് മൗലവി, ജൂസ് എടുക്കട്ടെ?

  • @muhammed2185
    @muhammed2185 10 годин тому +2

    ഒരു വെളിവും ഇല്ലാത്തവരുടെ വെളിപാട്

  • @Hamzapphamza-q8z
    @Hamzapphamza-q8z 11 годин тому +1

    പടച്ചവനെ ഈ തിരിച്ചറിവ് എല്ലാം സമസ്ത രണ്ടായി പിളരുന്ന സമയത്ത് നമ്മുടെ നേതാക്കന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു റബ്ബേ

  • @beerankutty4819
    @beerankutty4819 3 години тому

    Pirathanaalle?

  • @kbrthalappara2541
    @kbrthalappara2541 4 години тому

    ഇയാൾക് എന്താ

  • @GaffH-i5d
    @GaffH-i5d 5 годин тому

    Eyal cagavano

  • @Muhammad-pb8ro
    @Muhammad-pb8ro 6 годин тому

    Kuttam.parayanda.kasimi

  • @muneerfaizy5214
    @muneerfaizy5214 7 годин тому

    Iyal paranchath iyalepattiyan

  • @abdulsalim7609
    @abdulsalim7609 День тому +1

    കുരക്കും
    പട്ടി
    കടിക്കില്ല 😂😂😂

  • @thonnikkadan
    @thonnikkadan День тому +1

    ദജ്ജാൽ ഇറങ്ങി, പാണക്കാട് കുടുംബത്തിൽ

  • @shajahanam6440
    @shajahanam6440 День тому

    സൈക്കിക് വൈബ്രേഷൻ

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 17 годин тому

    നിന്റെ സമ്മതം ആർക്ക് വേണം

  • @saleemkt3105
    @saleemkt3105 7 годин тому

    കഞ്ചാവ്ഖാസിമി പണ്ട് പറഞ്ഞത് ലീഗായാൽ സ്വർഗംകിട്ടും.ഇപ്പോഈ ഹംഖ് എന്ത് പറയ്ണ്

  • @MariyummaPK-b8v
    @MariyummaPK-b8v 5 годин тому

    തിരൂരിൽ നല്ല ചികിത്സ കിട്ടുന്ന സ്ഥലം ഉണ്ട്

  • @MuneerHaseena-ot2yj
    @MuneerHaseena-ot2yj День тому

    Chetta

  • @rafiveluthedath8620
    @rafiveluthedath8620 7 годин тому

    👎👎👎👎👎👎👎👎👎

  • @younusyounus285
    @younusyounus285 13 годин тому

    Podo.

  • @rafiveluthedath8620
    @rafiveluthedath8620 7 годин тому

    👎👎👎👎👎👎😘

  • @Abdurahman-kq2oh
    @Abdurahman-kq2oh День тому

    അന്നവൻ തീ ജാനിയല്ലായിരുന്നു

  • @abdurahmanp1687
    @abdurahmanp1687 День тому +1

    ഇവനെപ്പോലുള്ള പ്രസാ കരാണ് സമസ്തയുടെ ഷാപം

  • @NazarCm
    @NazarCm День тому

    ഉമർ ഫൈസി യ്ക്കു വിവരമില്ല ജിഫ് റിയ്ക്കും വിവരമില്ല ഈ പറയുന്ന ആർക്ക് അയേ ഗ്യതയേ ഉള്ളൂ

    • @simpletohumblefine5809
      @simpletohumblefine5809 12 годин тому +2

      നിന്റെ സർട്ടിഫിക്കറ്റി ന്ന്.. വേണമായിരുന്നു

    • @urdaysport6400
      @urdaysport6400 3 години тому +1

      Leeg thalayil keriyaal angane palathum thonnum...

  • @kujippakujippa2915
    @kujippakujippa2915 День тому +1

    ലഅനത്തുള്ളാ ഖാസിമി.

  • @shaheedRahman-ht9jm
    @shaheedRahman-ht9jm День тому

    Very good speach ❤❤❤❤
    MY QASIMI ഉസ്താദ്

  • @sadiqmp8059
    @sadiqmp8059 18 годин тому +6

    35 വർഷങ്ങൾക്കു മുമ്പേ താജുൽ ഉലമയും കാന്തപുരം ഉസ്താദും വെട്ടി തുറന്നു പറഞ്ഞു കേരള ജനതയെ ഉത്ബോധിപ്പിച്ച കാര്യം 👍👍👍

  • @amnaniya7434
    @amnaniya7434 7 годин тому

    നിന്റെ വാപ്പ നല്ലവനായിരുന്നു, ആ മനുഷ്യന് എങ്ങനെ ഇത് പോലത്തെ ഒരു ശൈത്താൻ ഉണ്ടായി, ത്ഫു ഗാസിമി

  • @bduraheem8962
    @bduraheem8962 23 години тому +1

    👍👍👍

  • @MuhmmedFaisal-x4v
    @MuhmmedFaisal-x4v 8 годин тому +1

    ❤️❤️❤️❤️❤️