Pinarayi-അൻവറിനെയും തള്ളി പുറത്തിടും.

Поділитися
Вставка
  • Опубліковано 5 січ 2025
  • ‪@MalayalivarthaInside‬
    #pinarayivijayan #cpim #pvanwarmla #psasi

КОМЕНТАРІ • 221

  • @babyraju2378
    @babyraju2378 3 місяці тому +55

    മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ അഞ്ചു ദിവസമായി മൗന വൃദ്ധത്തിലാണ് എന്ന് പറയുന്നത് കേട്ടു. ഇനിയും അദ്ദേഹം മിണ്ടുമോ എന്ന നേതൃത്വ സ്ഥാനത്ത് ഇരിക്കുന്നവർ ചെന്ന് നോക്കുന്നത് നല്ലതായിരിക്കും. ഇനിയും പിണറായി വിജയന് നല്ലൊരു കാര്യം പാർട്ടിക്ക് വേണ്ടി ചെയ്യാൻ പറ്റും. അദ്ദേഹം രാജിവച്ചു പോവുക. ബാക്കിയുള്ളവരെങ്കിലും രക്ഷപ്പെടട്ടെ. പാർട്ടിയും.

  • @michaelj4706
    @michaelj4706 3 місяці тому +50

    VOTE കൊടുത്തു വിളിച്ചു വരുത്തിയ കൊടും ദുരന്തം എന്നു ജനങ്ങൾ ഒന്നടങ്കം പറയുന്നു ജനങ്ങൾ തിരിച്ചടിക്കും എന്നു ഉറപ്പിച്ചു. ജനങ്ങൾ🎉🎉

  • @HarishchadranS-hy4kl
    @HarishchadranS-hy4kl 3 місяці тому +95

    പിണറായി ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അവർക്ക് പിണറായിയുടെ ചില രഹസ്യങ്ങൾ അറിയാവുന്നതിനാലാണ്

  • @kunjumonkk1550
    @kunjumonkk1550 3 місяці тому +65

    മാങ്ങ വരെ മോഷ്ട്ടിക്കുന്ന പോലീസ് നാണമില്ലെ പോലീസു മന്ത്രി കഷ്ടം

  • @Samualkj
    @Samualkj 3 місяці тому +1

    Good morning welcome to malayali vartha inside giving the News very important and fine appreciate your video thank you very much God bless us

  • @mathewyohannan91
    @mathewyohannan91 3 місяці тому +67

    ബിനോയ്‌യും, കോവിന്ദനും ഇന്ന് പറയുന്നത് നാളെ പിണറായിയെ കാണുമ്പോൾ തിരിച്ചു പറയും.. Back bone ചൈന പ്ലാസ്റ്റിക് ആണ്....

    • @AbdulNazer-wk2oq
      @AbdulNazer-wk2oq 3 місяці тому +1

      😅

    • @sureshps.2157
      @sureshps.2157 3 місяці тому

      കോവിന്ദനു o / ബിനോയിക്കും സ്ഥിരബുദ്ധി ഇല്ല

  • @govindram6557-gw1ry
    @govindram6557-gw1ry 3 місяці тому +71

    എല്ലാം മകളേ നിനക്കു വേണ്ടി മാത്രം.😂😂😂

    • @ramachandranpunnapra4221
      @ramachandranpunnapra4221 3 місяці тому

      Achan biriyani chemb thalayil chumannath
      Makale ninaku vendi
      Achan katta muthalellam duvayi konde ittathum
      Makale ninaku vendi.

  • @roykallumpurathu4783
    @roykallumpurathu4783 3 місяці тому +85

    ജനങ്ങൾ ഇതേ പോലുള്ള കുത്തഴിഞ്ഞ ഭരണം ഇഷ്ടപെടുന്നില്ല

    • @antonyv3682
      @antonyv3682 3 місяці тому +3

      ഇത് ഭരണം അല്ല ജനങ്ങളെ കൊള്ള ചെയ്യലാണ് ഒരു കേസുള്ള കേജരിവാൾ ജയിലിലാണ് അപ്പോൾ നമ്മുടെ Pv എവിടെയാണ് കിടക്കേണ്ടത് ....

  • @ashrafpanakkal7793
    @ashrafpanakkal7793 3 місяці тому +9

    പിണറായിരാജിവെച്ച്പുറത്തുപോവുകകേരളത്തെ രക്ഷിക്കുക

  • @RajappanC-h3d
    @RajappanC-h3d 3 місяці тому +7

    ബിരിയാണി വിജയൻ

  • @roykallumpurathu4783
    @roykallumpurathu4783 3 місяці тому +54

    CP | ഈ പാർട്ടിയിൽ നിന്നും പുറത്തു പോകണം ഇതാണവസരം

    • @NarasimhamallarR-yy7cp
      @NarasimhamallarR-yy7cp 3 місяці тому +2

      😂😂😂😂😂😂😂😂😂😂😂koooooooo[ooo

    • @joseph4991
      @joseph4991 3 місяці тому

      പാർട്ടിയിൽ നിന്നല്ല മുന്നണിയിൽ നിന്നും എന്നു പറയണം. സിപിഐ നല്ല നിലപാടുള്ള പാർട്ടിയാണ്. സിപിഎം പോലെ കൊള്ളയും സ്വർണകടത്തും നടത്തി മുന്നോട്ടുപോകുന്ന പാർട്ടിയല്ല.

    • @chandrikamohan5935
      @chandrikamohan5935 3 місяці тому +2

      Ennittu endina?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +46

    സിപിഐ മൗനം പാലിച്ചാൽ പാർട്ടി പിരിച്ചു വിടേണ്ടിവരും

  • @AbdulSalam-b7s
    @AbdulSalam-b7s 3 місяці тому +6

    പിണറായിക്ക് ലജ്ജയില്ല.

  • @mcninan5301
    @mcninan5301 3 місяці тому +6

    ഇ കപ്പൽ മുങ്ങിയില്ലെങ്കിൽ ജനങ്ങൾ മുക്കും

  • @sajanthomas754
    @sajanthomas754 3 місяці тому +13

    അർബുദം മാറുമെങ്കിൽ അമേത്യവും പരീക്ഷിക്കുന്നതിൽ തെറ്റില്ല അതുകൊണ്ട് എല്ലാവരും അൻവറിന് ശക്തമായ പിന്തുണ കൊടുക്കുക ഇത്രെയൊക്കെ ചെയ്യാമെങ്കിൽ ബാക്കി കൂടെ ഓൻ ചെയ്തോളും പ്രതിപക്ഷത്തെ കൊണ്ട് ഒന്നും നടക്കുല

  • @sureshkumarkumar643
    @sureshkumarkumar643 3 місяці тому +11

    പിണറായി യുഗം അവസാനിക്കുന്നു ലാൽ സലാം

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +11

    ബിനോയ് വിശ്വം ഏതു പൊട്ടക്കിളറിലാണ്. കേരളമെന്ന ഒരു സംസ്ഥാനത്തു നിന്നു പോലും വേരറ്റു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിരുന്നു കൊണ്ട് ഇന്ത്യാ രാജ്യം ഭരിക്കുന്ന ശക്തമായ ഒരു സംഘടനയെ വിലയിരുത്തുന്നതു കേട്ടാൽ ആനയോട് ഏറ്റുമുട്ടാൻ നിൽക്കുന്ന പൂച്ചയെ ഓർമ്മ വരുന്നു

  • @anidilsreedharan1365
    @anidilsreedharan1365 3 місяці тому +6

    മടിയിൽ ഭയങ്കര കനമാണ്. 😄😄

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 місяці тому +3

    ആരും എങ്ങുംപോവുല്ല സുർത്തേ

  • @sivarajan3399
    @sivarajan3399 3 місяці тому +23

    സിബിഐ അന്വേഷണം ലാവ്‌ലിൻ കേസ് പോലെ. ഉബൈദ് പോലെ ജഡ്ജി കൂടി വേണം.

    • @sureshps.2157
      @sureshps.2157 3 місяці тому

      BJP cpim ഒത്തുകളിലൗലിൻ കേസ് ഒതുക്കുന്നു

  • @simonsonsimonson1874
    @simonsonsimonson1874 3 місяці тому +3

    Shamsheer onnamtharam samgi, super samgi !

  • @thomasjoseph5302
    @thomasjoseph5302 3 місяці тому +14

    ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ആഗ്രഹം. ഇതിൽ നിന്നെല്ലാം പിണറായി ഊരിപോരും. തിരുത്തൽ നടപടി ആണെങ്കിൽ പിണറായിയെ പുറത്താക്കു. ഇനിയും പിണറായിയെ ചുമന്നാൽ പാർട്ടി ഇല്ലാതാകും. പിണറായി ഇതാണ് ആഗ്രഹിക്കുന്നത്

  • @joypullokaran5835
    @joypullokaran5835 3 місяці тому +4

    We don't want such a criminal CM. May we have a good news on Onam

  • @radharajan2770
    @radharajan2770 3 місяці тому +19

    JAI RSS....രാജ്യത്തിനാവശ്യമുള്ള ഒരു സംഘടന....അത് ഈ രാജ്യത്തിന് ഇപ്പോൾ അത്യാവശ്യമാണ്.....

  • @dasgurikkalk6308
    @dasgurikkalk6308 3 місяці тому +1

    ഉദ്യോഗ മല്ല മാഷേ udheghom

  • @bhagavansahai6969
    @bhagavansahai6969 3 місяці тому +5

    ചാകാറായ പിണുവിനെ വെറുതെ വിടു... അയാൾക്ക് ശിക്ഷ ദൈവം കൊടുക്കും.. നികൃഷ്ട ജീവി ആണ്.👍

  • @ajithninan7789
    @ajithninan7789 3 місяці тому +3

    Good 👍 👍 👍

  • @xaviermanas
    @xaviermanas 3 місяці тому +4

    കാരണഭൂതം പുറത്ത് പോയാൽ എല്ലാം ശരിയാകും

  • @ramachandranr3798
    @ramachandranr3798 3 місяці тому +6

    ആദ്യമേ ഈ കാരണഭൂതത്തെ പുറത്തു കളയണം.

  • @stanleyjohn4343
    @stanleyjohn4343 3 місяці тому +6

    ന്യായീകരണം ഇതാണ്... എന്റെ കൈ ശുദ്ധമാന കൈ

  • @madhukr6260
    @madhukr6260 3 місяці тому +31

    ഒരു IPS ഓഫീസർ RSS കാരുമായി ഒരു ബന്ധവുമുണ്ടാകില്ല, ഇത് ചങ്കനു വേണ്ടിയായിരിക്കും

    • @govindram6557-gw1ry
      @govindram6557-gw1ry 3 місяці тому +3

      എല്ലാം മകളേ നിനക്കു വേണ്ടി.😢😢😢

    • @upkcanithakumary8583
      @upkcanithakumary8583 3 місяці тому

      EP Jayarajan=Javadekar
      ADGP =RSS

  • @shajik.a8254
    @shajik.a8254 3 місяці тому +2

    Deep enquiry venam

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 місяці тому +8

    മു ഖ്യനെ urgent ആയിട്ട് Speach..ing Therapy ക്ക് വിധേയനാക്കണം.

  • @lissymathew1622
    @lissymathew1622 3 місяці тому

    ഈസത്യംതെളിയിക്കാനാണ് ദൈവംരണ്ടാം ഊഴംനൽകിയത്. ദൈവത്തിനുതെറ്റുപറ്റില്ല. ശിക്ഷകിട്ടും. കിട്ടുകതന്നെ.

  • @surendrank1735
    @surendrank1735 3 місяці тому +5

    ഇതൊരു കേഡർ പാർട്ടി ആണെങ്കിൽ പാർട്ടിയിൽ വ്യക്തിയ്ക്ക് പ്രാധാന്യം ഇല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കുകയാണ് വേണ്ടത്.

  • @georgejoseph5803
    @georgejoseph5803 3 місяці тому +13

    പിണുവിന്റെ താങ്ങുകൾ പോയാൽ ഇയാൾ എങ്ങനെ കൊള്ള നടത്തും

  • @AnoopKumar-fo6xh
    @AnoopKumar-fo6xh 3 місяці тому +6

    ഒന്നും നടക്കാൻ പോകുന്നില്ല..
    സഖാക്കൾ എന്നു പറഞ്ഞ് കുറേ മാപ്പിളമാർ പാർട്ടിയിൽ കയറി കൂടിയിട്ടുണ്ട്
    അവർക്ക് കമ്മ്യൂണിസം എന്താണെന്ന് അറിയില്ല
    അവർക്ക് അവരുടെ മതത്തിനെ സംരക്ഷിക്കാൻ പാർട്ടിയെ ഉപയോഗിക്കുന്നു
    പണ്ടാണെങ്കിൽ അൻവർ ഒന്നും മിണ്ടില്ല മിണ്ടിയാൽ വിവരം അപ്പോൾ അറിഞ്ഞേനെ
    പാർട്ടിയുടെ അപചയമാണ് ഈ കാണുന്നത്

  • @ramachandranr3798
    @ramachandranr3798 3 місяці тому +8

    ഈ ഭരണ സംവിധാനം പൊളിച്ചെഴുതണം. ജനങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ തൽസ്ഥാനത്തു നിന്ന് നീക്കാൻ ജനങ്ങൾക്ക് അധികാരം വേണം.

  • @georgevarghese4701
    @georgevarghese4701 3 місяці тому +1

    ഒന്നും സംഭവിക്കുകയില്ല.

  • @baburajchirayil121
    @baburajchirayil121 3 місяці тому +13

    ഇത് പാർട്ടിയിൽ രുപം കൊണ്ട മാപ്പിള കലാപം മാത്രം.പിണറായിക്കെതിരെ ഒരു ചുക്കും ചെയ്യാൻ സഖാപ്പികൾക്ക് കഴിയില്ല

  • @monichanbaby6582
    @monichanbaby6582 3 місяці тому +6

    പിണറായി വച്ചോണ്ടിരുന്നാൽ ഈ പാർട്ടി ശുന്യമാകും

  • @antonypa8469
    @antonypa8469 3 місяці тому +2

    ഇതേവരെ മിണ്ടാതിരുന്ന cpi ഇപ്പോൾ മിണ്ടാൻ തുടങ്ങിയത് എന്തിനാ. ഇലക്ഷന് അടുത്തുവരുന്നു എന്തെങ്കിലും നേട്ടമുണ്ടാക്കണം എങ്കിൽ മിണ്ടേണ്ടി വരും. Cpi ക്കു മുന്നണി വിട്ടു പോയി കൂടെ. നാണമില്ലാത്തവർ.

  • @lathe4391
    @lathe4391 3 місяці тому +3

    ആ പാർട്ടി സെക്രട്ടറിയെ അങ്ങ് പിരിച്ചു വിട്ടാലോ 🤔

  • @sasidharants7349
    @sasidharants7349 3 місяці тому +2

    അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇവർ ചെയ്ത സകലമാന തെറ്റുകളും തിരുത്തി ജനങ്ങൾക്കു നല്ലതു ചെയ്യാൻ കഴിയും എന്ന് കാണിക്കണം.

  • @royie8792
    @royie8792 3 місяці тому +1

    First dispose pinari

  • @knnpillai7438
    @knnpillai7438 3 місяці тому +2

    ചിലരെ ബലിയാടുകളാക്കി പുറന്തള്ളും

  • @jamesmathew2048
    @jamesmathew2048 3 місяці тому +6

    മടുത്തു

  • @davismenachery2239
    @davismenachery2239 3 місяці тому +2

    മൗനി ബാബ എത്രനാൾ? ഗതികേട്. അഹങ്കാരത്തിനും, ദാർഷ്ട്യത്തിനും ഒരറുതി!

  • @bhagavansahai6969
    @bhagavansahai6969 3 місяці тому +4

    സ്പീകറുടെ വായിൽ കൊടുക്കാൻ പറ്റിയ പരുവം.. 😜

  • @SreepathyKariat
    @SreepathyKariat 3 місяці тому +5

    ഇടതുപക്ഷം RSS മായി സഖ്യം ഇല്ല.. പക്ഷേ പിണറായി വിജയൻ തെരെഞ്ഞെടുപ്പുകളിൽ RSS സഖ്യം നടത്തിട്ടുണ്ട്

  • @rajumonraj655
    @rajumonraj655 3 місяці тому +3

    ഒരു ചുക്കും സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസം ജനങ്ങൾക്കുണ്ട്..😂😂😂

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 3 місяці тому +2

    എല്ലാം - ഇന്ന് തന്നെ നടക്കും!

  • @sugathanc7840
    @sugathanc7840 3 місяці тому +19

    രണ്ടു കൈകളും വെട്ടും അല്ലേ.??

  • @jijomichael306
    @jijomichael306 3 місяці тому +1

    കേരളത്തിനെ😮 മുക്കിയ മന്ത്രി 😢

  • @AbrahamBaby-n2q
    @AbrahamBaby-n2q 3 місяці тому +2

    ഇത്രേം ചീയുന്നതുവരെ കാത്തിരിക്കണമായിരുന്നോ..?

  • @hariparavoor566
    @hariparavoor566 3 місяці тому +4

    ഇപ്പോഴും LDF ൽ തുടരുന്ന സിപിഐ യെ സമ്മതിക്കണം!

    • @sureshps.2157
      @sureshps.2157 3 місяці тому

      വല്ലതും കക്കാനും മുക്കാനും പാർട്ടിവിട്ടാൽ ഇവൻമാരെ അകത്തിടേണ്ടിവരും

  • @johnsebastian526
    @johnsebastian526 3 місяці тому +5

    പിണറായി ബിജെപി ബന്ധം ADGP-,വഴി. പിണറായിക്ക് കാര്യം
    കാണാൻ വേണ്ടി. ബിജെപി ഈ
    മദ്ധ്യവർത്തി വഴി കാര്യങ്ങൾ നീക്കി. ജനത്തെ ഓറ്റു കൊടുത്
    പിണറായി.

  • @mohanana2286
    @mohanana2286 3 місяці тому +6

    Very good ..
    എന്റെ അമ്പോ....
    അലവലാതി ഭരണാഭാസം തീർന്നു പോകട്ടെ...
    കേരളത്തിൽ ഈരാജ്യ ദ്രോഹി കൾ ഭരിയ്കണ്ട...
    ബീജേപ്പി വരട്ടെ..
    .

  • @kabeeri6959
    @kabeeri6959 3 місяці тому +7

    ഭരണം ആർക്ക് വേണ്ടി?.

  • @jacobjoseph7274
    @jacobjoseph7274 3 місяці тому +6

    👍👍👍👍👍👍👍

  • @amminipathrose7479
    @amminipathrose7479 3 місяці тому +1

    എ ഡി ജി പി ക്കും ശശിക്കും ഒരുചുക്കും പറ്റില്ല

  • @sureshkumart.s774
    @sureshkumart.s774 3 місяці тому +2

    മാപ്പിളലഹളയാകുമ്പോൾ ദർബേഷ് സാഹിബ് കട്ടയ്ക്കിറങ്ങുന്നത് സ്വാഭാവികം

  • @devassypl6913
    @devassypl6913 3 місяці тому

    ദുരിതം വന്നപ്പോൾ പിണറായി ഒന്ന് സന്തോഷിച്ചു ആളുകളെ കാണാൻ തുടങ്ങിയിരുന്നു ദേ ഇപ്പോൾ വീണ്ടും മൌനത്തിൽ 😄

  • @thankarajmk3125
    @thankarajmk3125 3 місяці тому +2

    ഞാൻ ബധിരനും മൂകനുമാണ്, പക്ഷെ ഭ(പി)രിക്കാനറിയാം

  • @asharafasharafarumbanail216
    @asharafasharafarumbanail216 3 місяці тому +1

    Good back pinarai

  • @pcjoseph5844
    @pcjoseph5844 3 місяці тому +4

    ഒരു ദൗർലഭ്യവുമില്ല!
    ആരൊക്കെ മാറിയാലും, മാറ്റിയാലും, പിണറായിയെ സംരക്ഷിക്കാൻ കേന്ദ്രത്തിൽ അതിശക്തന്മാർ ഉണ്ട് !! ലോക നേതാവുൾപ്പെടെ പിണത്തെ സംരക്ഷിക്കും!!

  • @cons3401
    @cons3401 3 місяці тому

    അവനവൻ ചെയ്യുന്ന കുരുക്കുകൾക്ക് അവനവൻ തന്നെ അനുഭവിക്കേണ്ടി വരും
    കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ തന്നെ വരും
    misfortune never comes single ജനദ്രോഹപരമായ ഭരണത്തിന് ജനങ്ങൾ തന്നെ മറുപടി കൊടുക്കും . എല്ലാവരും കൈ ഒഴിഞ്ഞ് മുഖ്യൻ ഒറ്റപ്പെടുന്ന സമയം വിദൂരമല്ല.ജനമെല്ലാം തന്നെ തിരിഞ്ഞ് വെട്ടിച്ച പണവും അതിനിരട്ടിയും ഖജനാവിൻ തിരികെ അടയ്ക്കണ്ടി വരും
    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @SivanAN-p2l
    @SivanAN-p2l 3 місяці тому

    കൊള്ളത്തലവൻ പുറത്തു പോകണം. എങ്കിൽ നാട് രക്ഷപ്പെടും 😅😅😅😅😅

  • @sathyanvallippil2776
    @sathyanvallippil2776 3 місяці тому +9

    എടോ ഗാന്ധിയെയോ കോൺഗ്രസിനെയോ നിങ്ങൾ അംഗീകരിച്ചിയുന്നോ ഇതുവരെ f

  • @dannylalanparameswar7576
    @dannylalanparameswar7576 3 місяці тому +9

    ഇത്രയും കാലം CPI എവിടെയായിരുന്നു ? ഇവിടെ അൻവറിന്റെ എന്തോ കാര്യത്തിൽ ADGP വിലങ്ങു തടിയായെന്നു വേണം കരുതാൻ . പിന്നിൽ EP ജയരാജനും . RSS. നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും പല പാർട്ടിക്കാരും ബന്ധം ഉണ്ട് . ഇപ്പോൾ ഒരു പ്രശ്‍നം ?

    • @Indian-od4zf
      @Indian-od4zf 3 місяці тому

      അങ്ങിനെ ചിന്തിക്കണ്ടിയിരിക്കുന്നു.

  • @JayakumarS-o8l
    @JayakumarS-o8l 3 місяці тому

    ഈ വാർത്തകൾ എല്ലാം ശരിയെങ്കിൽ നല്ല കാര്യം

  • @mvs6711
    @mvs6711 3 місяці тому +1

    C b i ൽ പോകില്ല, കാരണം ഒരു പ്രതി പക്ഷം കേരളത്തിൽ ഇല്ല

  • @sajicheriansaji9957
    @sajicheriansaji9957 3 місяці тому

    Mandrake effect 😢😢😢😢😢😢😢

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 місяці тому +1

    ഈ കാര്യങ്ങളൊക്കെ സ്വപ്ന സുരേഷ് എത്രയോ കാലമായിട്ട് പറയുന്നത്,,,,,

  • @alisalim6923
    @alisalim6923 3 місяці тому +2

    അവസാനം ഞാൻ മുഖ്യമന്ത്രി

  • @jeevanvk5526
    @jeevanvk5526 3 місяці тому +1

    അത് നടക്കില്ല

  • @liom-x9z
    @liom-x9z 3 місяці тому +3

    Anwar is just a manipulator.. He is with PFI, SDPI and SIMI... actor to the core...

  • @georgekurien1229
    @georgekurien1229 3 місяці тому +1

    ഏത് നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനത്ത് ഭരണം നടക്കുന്നത്?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 місяці тому +2

    Best Solution
    Pinarayi Vijayan
    Riyaz
    P Sasi
    Ajith Kumar
    Quit the office soon.....for the remaining 21 months...
    Let... Shylaja come as CM
    P Jayarajan...be another minister
    P Vijayan ....be the
    Law and order police chief

  • @arya3575
    @arya3575 3 місяці тому +4

    ഒന്നും നടക്കില്ല. നിങ്ങൾ ഇങ്ങനെ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കും. CPM നു മുകളിൽ Sfio, ED, കേന്ദ്രം, ഒന്നും ഇല്ല.

  • @t.j.mathai9423
    @t.j.mathai9423 3 місяці тому

    😅😮😢😊

  • @ValsalanVC
    @ValsalanVC 3 місяці тому

    What a pity...

  • @josephkoch56
    @josephkoch56 3 місяці тому

    Mafia king, PV…

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 місяці тому

    Cpm അണികൾ സിപിഐ ലേക്ക് മാറാൻ സാധ്യത ?

  • @saleemkolathoor2453
    @saleemkolathoor2453 3 місяці тому

    മരുമകൻ റിയാസ് ആണ് ഈ പാർട്ടിയെ എരപ്പാക്കിയത്

  • @sasisasi9554
    @sasisasi9554 3 місяці тому

    ബിനോയ് വിശ്വത്തിൻ്റെ. ആർഎസ്എസ് വിരോധം കൊള്ളാം .എന്നാപ്പിന്നെ . എസ്ഡിപിഐ യൊ പി എഫ ഐ യൊ ആയി കൂട്ടാകാം ... പിണങ്ങുമാ ആവോ ???

  • @UdayankNaik-je7ut
    @UdayankNaik-je7ut 3 місяці тому

    ഒരണികളും അനങ്ങില്ല ;ഗോവിന്ദൻ വാചകമടിക്കുന്നതലാതെ ഗുണമില്ല ;

  • @AbdulSalam-b7s
    @AbdulSalam-b7s 3 місяці тому +1

    CPM ജനവിരുദ്ധമായി, മാറി. ഇറങ്ങിപ്പോ RSS പ്രിയരേ!

  • @harikn6488
    @harikn6488 3 місяці тому

    Biriyani
    Vijayam

  • @BabuV-b1z
    @BabuV-b1z 3 місяці тому

    A.d.g.p
    M.r.ajithkumar may become a north indian state governor after his retirement.
    My assumption only.
    Ninety percent chance.
    Wait and see.

  • @ashrafpanakkal7793
    @ashrafpanakkal7793 3 місяці тому +1

    പിണറായിരാജിവെച്ച്പുറത്ത്പോവുകകേരളത്തെരക്ഷിക്കുക

  • @krishnanpotti5704
    @krishnanpotti5704 3 місяці тому +12

    RSS നെ കണ്ടാൽ എന്താ കുഴപ്പം.. Rss ഇന്ത്യക്കാരല്ലേ. എന്തിനീ hypocrazy

    • @jacobkuriakose4683
      @jacobkuriakose4683 3 місяці тому +2

      അങ്ങനെയെങ്കിൽ ജയരാജൻ ഒരു R. S. S. നേതാവിനെ കണ്ടതിനു എന്തിനാണ് C. P. M. നു കുരുപൊട്ടി അയാൾക്കെതിരെ അച്ചടക്ക നടപടി എടുത്തത്? ഒരേ പന്തിയിൽ രണ്ടു തരം വിളമ്പു ശെരിയാണോ? 😄

  • @somannair4123
    @somannair4123 3 місяці тому

    Nathan ellatha koralom.😁😁😁😁😁😁

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 3 місяці тому

    ഇങ്ങു താഴെയറ്റത്തുള്ള എതങ്കിലും സഖാക്കൾ ഇങ്ങനെ ചെയ്യതെങ്കിലോ..? ഒന്നു ഓർത്തു നോക്കൂ

  • @kchellappankchellappan8153
    @kchellappankchellappan8153 3 місяці тому

    വിനോയ് വിശ്വനറിയാമോ ... അറിയില്ലങ്കിൽ പഠിക്കണം. ഗാന്ധി വധത്തിനു പിന്നിൽ അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഇന്നത്തെ CPI എന്ന ഘടകത്തിന്റെ നേതാക്കന്മാർ ഉണ്ടായിരുന്ന തായി തിരിച്ചറിയം വിനോയ് വിശ്വ o

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 3 місяці тому

    Benoy Viswavum..Okke ' BACKBONE ' Illatha Janmangal Anu‼

  • @KumarDhl-cv1gi
    @KumarDhl-cv1gi 3 місяці тому

    Pinarayi dowry to veena minister riyaz badtarss

  • @jamesvarkey2501
    @jamesvarkey2501 3 місяці тому

    Speaker Speaking for Whom ??

  • @wilsonvarkey56
    @wilsonvarkey56 3 місяці тому

    Mr. P. Sasi is the chief minister ? Really doubtful now . Lost all control on Home Department ?

  • @krishnanpotty4808
    @krishnanpotty4808 3 місяці тому

    Keralathil pharanam elle. President bharanam varate