Naveen Babu ആ തെളിവുകൾക്ക് എന്ത് സംഭവിച്ചു?

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 285

  • @santhoshpr2460
    @santhoshpr2460 День тому +108

    ഇത്രയും തെളിവുകൽ നിരത്തിയിട്ടും കണ്ണ് തുറക്കാത്ത കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടു 😭

    • @BijiJose-dy6bo
      @BijiJose-dy6bo День тому +6

      സത്യം

    • @sojajose9886
      @sojajose9886 День тому +2

      കോടതി ഒക്കെ പൂട്ടി കെട്ടുക

    • @geethab7218
      @geethab7218 8 годин тому

      😂😂

  • @kuttankb2435
    @kuttankb2435 День тому +28

    സത്യം തെളിയിക്കണം.
    കോടിക്കണക്കിനു ജനങ്ങളുടെ പ്രാർത്ഥനയും നവീൻ സർ ന്റെ ആത്‍മവിന്റെ അനുഗ്രഹവും എപ്പോഴും കൂടെ കാണും.. ധൈര്യമായി മുന്നോട്ടു പോവുക..

  • @antonyvailatt3549
    @antonyvailatt3549 День тому +90

    കോടതി പോലും ഈ കുടുംബത്തെ അവഗണിച്ചത് ദുഖകരമായിപ്പോയി. പാർട്ടിയുടെ കൂടെയാണോ കോടതി. സത്യസന്ധനായ ഒരു ഉദ്യഗസ്ഥനെ ക്രൂരമായി കൊലചെയ്യിത പാർട്ടിയുടെ പൊലിസ്സും അന്വേഷണ സംഘവും അന്വേഷിച്ചാൽ എങ്ങനെ സത്ത്യം തെളിയും. എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന് വേണ്ടിയാണോ കോടതി ഇത്രയും സമയം വൈകിപ്പിച്ചത്? ഈ കേസ്സ് CBI തന്നെ അനുഷിച്ചു കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അതിനു മഞ്ജുഷ ഏതു അറ്റം വരെയും പോകണം. കേരള മനസ്സാക്ഷി കൂടെയുണ്ട്.

    • @BijiJose-dy6bo
      @BijiJose-dy6bo День тому +1

      സത്യത്തിന് വില ഇല്ല

    • @nancymary3208
      @nancymary3208 День тому

      Enthu parayaan

    • @shinytomy2861
      @shinytomy2861 День тому

      God will prove this case

    • @muralibabu2967
      @muralibabu2967 День тому

      വിധി കൽപ്പന പുറപ്പെടുവിക്കുന്ന ജഡ്ജി. സഖാവ് ആണ്... സഖാക്കൾക്ക് LLB ഒരു അലങ്കാരമായി കൊണ്ട് നടക്കാൻ വേണ്ടി 10 ക്ലാസ് പാസ്സയാലും, തോറ്റാലും അവർക്ക് മാത്രം കിട്ടുന്ന ഡിഗ്രി... അങ്ങനെയുള്ള ജഡ്ജിക്ക് നിയമം അറിയില്ലല്ലോ... അറിയുന്നത് ആകെ AKG സെൻ്ററിൽ പറഞ്ഞു കൊടുക്കുന്ന നിയമം മാത്രമേ അറിയൂ പറയൂ .. ഇങ്ങിനെ ഉള്ള നാറികൾ ഉള്ളിടത്തോളം കോടതിക്ക് ഒരു ബഹുമാനവും ആരും കൊടുക്കില്ല

  • @shobhageorge6968
    @shobhageorge6968 День тому +50

    മഞ്ചു ഷാമാസം നവീൻബാബുവിൻ്റെ കൊലപാതകത്തിൽ നീതി കിട്ടും വരെ ഇനിയും ശക്തമായി പോരാടണം നമ്മുടെനാട് ഇങ്ങനെയായി പോയി കൊലപാതകികൾ സന്തോഷിച്ചാഹ്ലാദിക്കട്ടെ എല്ലാം അറിയുന്ന കാണുന്ന പ്രപഞ്ചശക്തിയും ജനം മുഴുവനും കൂടെയുണ്ട്. ധൈര്യത്തോടെ തന്നെ മുന്നോട്ടു മാഡം❤💪💪💪💪💪💪💪

    • @bittupaul1839
      @bittupaul1839 День тому +2

      കാലം കണക്കു കൊടുക്കും

  • @ManiPK-kw9dw
    @ManiPK-kw9dw День тому +18

    നീതി കിട്ടുന്നതുവരെ പോരാടണം. നല്ലവരായ ജനങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും. തളരാതെ മുന്നോട്ട് പോകു

  • @SasiThulaparambil
    @SasiThulaparambil День тому +76

    വിധി പറയാൻ കാലതാമസം വന്ന സമയം തെളിവ് നശിപ്പിക്കാൻ സമയം കിട്ടി

  • @GobinathanKb
    @GobinathanKb День тому +47

    സുപ്രിം കോടതി വക്കിലിനെ കൊണ്ട് നിതി ലഭിക്കാൻ ജെനങ്ങൾ തയ്യാറാകണം അതിന് വേണ്ട കാര്യങ്ങൾ ചെയ്യണം ജനം സ്വയം ഏറ്റെടുക്കണം

  • @Geetha-rl4pd
    @Geetha-rl4pd День тому +36

    പ്രാർത്ഥിക്കുന്നുMam, ഇവിടെ അതു മാത്രമെ കഴിയൂ, ദൈവം നീതി നടപ്പാക്കിയിരിക്കും. നിങ്ങളെ വേദനിപ്പിക്കുന്നവർ പുഴുത്തു ചാകും

  • @joyvk518
    @joyvk518 День тому +42

    ഇവിടെ നീതിപീഠവും പാർട്ടിക്ക് വിധേയമായോ 😢ലോകത്തു നടക്കാൻ പാടില്ലാത്തത് 😢

    • @sojajose9886
      @sojajose9886 День тому

      കേരളം അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ .. ദ്വാരക അവസ്ഥ വരും

  • @raghavanvk5724
    @raghavanvk5724 День тому +15

    കൊലപാതകികൾ ആരെന്നു കേരളജനതക്കെന്നല്ല ലോകത്തിലെല്ലാവർക്കും വ്യക്തമായി അറിയാം. ജനങ്ങൾ ഇതേറ്റെടുക്കണം. അതിനേതെങ്കിലും സംഘടനകൾ മുന്നോട്ടുവരണം. അതിനുള്ള എല്ലാ വിധ സഹായങ്ങളും ജനങ്ങളിൽനിന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. കോടതിവിധി അത്യധികം ദുഃഖകരമായിപ്പോയി.

  • @sojajose9886
    @sojajose9886 День тому +9

    കേരളം മുഴുവൻ നവീൻ സാർ ്ന് ഒപ്പം ഉണ്ട്👍👍👍🌹🌹🌹

  • @PvkAboobacker
    @PvkAboobacker День тому +26

    വലിയ കോടതിയിലേക്ക് പോകണം മഞ്ജുഷ കൂടെയുണ്ട് ദൈവം

  • @balakrishnancmshreyas439
    @balakrishnancmshreyas439 День тому +42

    കേരളത്തിലെ ഒരു പോലീസും അന്വേഷിച്ചിട്ട് ഒരു കാര്യവുമുണ്ടാകില്ല - ഇനിയും നീട്ടി നീട്ടി കൊണ്ടുപോകാനും തെളിവുകൾ നശിപ്പിച്ച് കളയാനുമാണ്, കേരള പോലീസ് അന്വേഷിക്കണമെന്ന് പറയുന്നത്. വിശ്വസിക്കരുത്. ഉടനെ ബഹു.സുപ്രീം കോടതിയെ സമീപിച്ചു നീതി ഉറപ്പാക്കുക. പൊതുസമൂഹം എപ്പോഴും കൂടുതൽ ശക്തരായി കൂടെയുണ്ടാകും ഉറപ്പ്👍

  • @babyjacob5015
    @babyjacob5015 День тому +31

    കണ്ണ് കെട്ടിയ നീതി ദേവത,, പക്ഷത്തിനെതിരെയല്ല നിസ്സഹായന്റെ കണ്ണിനെതിരെ

  • @sallyjacob6010
    @sallyjacob6010 День тому +25

    We are with you Manjusha. May God help you to fight it, till you get justice

  • @MhMh-d3l
    @MhMh-d3l День тому +27

    സിബിഐ വരുന്നത് ആർക്കാണ് ഭയം........???
    കണ്ണൂർ ക്രിമിനൽ കൂട്ടത്തിന്....??
    സിബിഐ തന്നെ വരണം...
    ഇവിടെ മറ്റു കോടതികൾ ഉണ്ടോ എന്നു നോക്കട്ടെ...... എന്നു കേരള ജനത ഒന്നടഗം പറയുന്നു 🎉🎉

  • @thomassebastian5391
    @thomassebastian5391 День тому +48

    കോടതിക്കും കിട്ടാനുള്ളത് കിട്ടിക്കാണും

    • @shobana7153
      @shobana7153 День тому +2

      അതേ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День тому +2

      THOUSAR😂😂😂

    • @MhMh-d3l
      @MhMh-d3l День тому

      ക്രിമിനൽ കൂട്ടാത്തെ.. പിടിക്കാൻ സിബിഐ തന്നെ വേണം
      കള്ള കേസ് ഉണ്ടാക്കാൻ മാത്രം അറിയാവുന്ന പോലീസു ജീവനക്കാർ......???
      ഇപ്പൊ ഉണ്ടാക്കും...

    • @Janu9521
      @Janu9521 День тому +2

      Yes 👍🏻

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День тому +1

      @@thomassebastian5391 KOYAKKA ALLE.
      NHAMMAK KITTI BODHICHU

  • @jalajasasi4014
    @jalajasasi4014 День тому +19

    Deal ഉറപ്പിച്ച് കഴിഞ്ഞപ്പോൾ CBI ക്ക് അന്വേഷണം വിടുന്നില്ല അവശ്യമുള്ളവർക്ക് വേണ്ടതെല്ലാം കിട്ടിക്കാണും കേരളത്തിലെ പിണറായി സ്റ്റുകൾ അല്ലാത്തവർ എന്നും നവിൻ സാറിൻ്റെ മരണത്തിൻ്റെ കാരണം വെളിച്ചത്ത് വരണമെന്നു ആഗ്രഹിക്കുന്നവർ CBI ക്ക് അന്വേഷണം തടഞ്ഞപ്പോൾ തന്നെ മനസ്സിലാക്കാം ഇത് കൊലപാതകം തന്നെ. ഇതുപോലെയുള്ള ഒരു കോടതിനമുക്കാവശ്യമില്ല ജനങ്ങൾ കൊടുക്കുന്ന നികുതിയും , നികുതിയേത രെ വരുമാനങ്ങളും കൂടിസ്വരുപിച്ചാണ് ഇവർക്ക് ശബളം കൊടുക്കുന്നതു Judicioury ക്ക് നീതിയോട് കടപ്പാട് വേണം അല്ലാതെ Exceative നോടല്ല. ഇവർ നീതിമാൻമാരോ

  • @subramanaianparameswaran2568
    @subramanaianparameswaran2568 День тому +18

    Full support to Madam Manjusha and family members. May God bless all of them

  • @jalajasasi4014
    @jalajasasi4014 День тому +29

    കേരള ഹൈക്കോടതി CPM ക്കാരുടെ സ്വന്തം

  • @GangaMv
    @GangaMv День тому +11

    സുപ്രീം കോടതിയിൽ പോയെങ്കിലും ഈ കേസ് തെളിയിക്കണം ഒരു കാരണവശാലും വെറുതെ വിടരുത് നീതി ദേവത കനിയാതിരിക്കില്ല ഈ കേസ് തെളിയിക്കുന്നത് വരെ ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിന്റെ കൂടെ യുണ്ട്

  • @skkalappura
    @skkalappura День тому +25

    സംശയ നിവൃത്തി വരുന്നതുവരെ പോരാടുക 🤝

  • @vijayalaxmiashok8215
    @vijayalaxmiashok8215 День тому +17

    Train കയറിയപ്പോൾ phonil സംസാരിച്ച ഫോൺ തെളിവ് കൊടുക്കണം 🙏 God is great sarkarude കളി....

  • @santhoshpr2460
    @santhoshpr2460 День тому +22

    വേട്ടക്കാരാണ് വേണ്ടിയുള്ള കോടതിയോ ഹൈകോടതി... 😭

    • @Janu9521
      @Janu9521 День тому +2

      അവരുടെ ആളിനെ അല്ലേ ഇപ്പോൾ നിയമിച്ചത്...

    • @venugopalvn3050
      @venugopalvn3050 День тому +2

      റിട്ടയറാകുമ്പോള്‍ നല്ല ഒരു പോസ്റ്റ്

    • @thomassebastian5391
      @thomassebastian5391 День тому +2

      @@santhoshpr2460 അതിന് വേണ്ടിയല്ലേ ടൗസറിനെ കൊണ്ടുവന്നത്

  • @shantypchacko8689
    @shantypchacko8689 День тому +15

    ഹൈകോടതിയും കണ്ണുർ ലോബിക്കു മേൽ തല കുനിച്ച് നിൽക്കുന്ന അവസ്ഥ ഉണ്ടായതായി തോന്നുന്നു.

    • @muralibabu2967
      @muralibabu2967 День тому

      നാണം കെട്ട ഹൈക്കോടതി...

  • @anjanauk9977
    @anjanauk9977 14 годин тому +2

    ജഡ്ജി കേസ് അട്ടിമറിക്കാനാണ് വിധി പറയാൻ നീട്ടിയതും ഈ കേസിലെ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിന്റെ ഫലമായി ജഡ്ജി പരിഗണിച്ചു.

  • @josemenachery8172
    @josemenachery8172 День тому +8

    പിണറായികോടതികളിൽനിന്ന്നീതികിട്ടുമെന്ന്പ്തീക്ഷിക്കേണ്ടമാഡം.സുപ്രീംകോടതിവരെപോകണം..നവിൻബാബുസാറിന്റെആത്മാവിന് ശാന്തി കിട്ടണം.കുറ്റക്കാരായവരെഅകത്തിടണം.കേരളംഅതാഗ്രഹിക്കുന്നു.

  • @latharamachandran4099
    @latharamachandran4099 День тому +16

    ദൈവം കൂടേ ഉണ്ടാവാൻ 🙏

  • @babukuttythomas9282
    @babukuttythomas9282 День тому +13

    She deserves justice. We are with you madam. Our prayers

  • @kuruvillakoshy5687
    @kuruvillakoshy5687 День тому +6

    ആ കുടുംബം സ്പ്രീം കോടതിയിൽ പോകണം നീതി കിട്ടണം ജനങ്ങൾ കൂടെ ഉണ്ടു

  • @bittupaul1839
    @bittupaul1839 День тому +7

    ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം

  • @georgesp126
    @georgesp126 19 годин тому +1

    കേരളത്തിലെ നീതിബോധമുള്ള ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയും ധാർമീക പിന്തുണയും ഈ നിരാലംബക കുടുംബത്തോടൊപ്പം തീർച്ചയായും ഉണ്ട്.

  • @sajeevt425
    @sajeevt425 День тому +4

    സർക്കാർ കോടതിയെയും സ്വാധീണിച്ചു. ഈ തീരുമാനം പറയാൻ എന്തിനു താമസിച്ചത്. നവീൻ സാർ നു നീതി ലഭിച്ചേ മതിയാകൂ. 🙏🙏🙏

  • @indiranair622
    @indiranair622 14 годин тому +1

    മജുഷയെ ദൈവം അനുഗ്രഹിക്കട്ടെ. കോടതിയിൽ ഉള്ള വിശ്വാസം നഷ്ടമാവില്ല എന്ന് വിശ്വസിക്കുന്നു.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 День тому +3

    നീതി കോടതി കണ്ടില്ല....ഈ കോടതി സത്യവും കണ്ടില്ല... അനീതിക്കു കൂട്ടായി 🙏 കോടതി എന്നും സംശയാതീതം ആകേണ്ടതല്ലേ..... ഈ കോടതി മനുഷ്യനേ അറിയുന്നില്ല...ശരിയാണ് കണ്ണകി അമ്മ ആണ്...ഇത് 🙏

  • @salamkinara8841
    @salamkinara8841 День тому +14

    കേരളത്തിലെ ഇന്നേവരെ ഒരു കേസും തെളിഞ്ഞിട്ടില്ല എന്നും തെളിയാനും പോകുന്നില്ല എന്നും പൊതുജനങ്ങൾ പറയുന്നു ഹെഡ് കോണ്‍സ്റ്റുകളും പിസി 313 അന്വേഷിച്ച് കേസ് എല്ലാം സ്വാഹ

  • @sureshbalakrishnakurup832
    @sureshbalakrishnakurup832 День тому +20

    കാശു ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്

  • @subrahmanianmp6509
    @subrahmanianmp6509 День тому +9

    അവർ അസാധാരമായ ധൈര്യം കാണിക്കുന്നു എന്നൊന്നും പറയരുത്. സത്യസന്ധനായ തന്റെ ഭർത്താവിന്റെ മരണത്തിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടിയുള്ള ഒരു സ്ത്രീയുടെ അപേക്ഷയാണ്

    • @susheelau2000
      @susheelau2000 День тому

      പാവം സ്ത്രീ 😭🙏🙏🙏ഡിയിവമേ അവര്ക് ശക്തി കൊടുക്കണേ ഈ ചതിയൻ നിയമങ്ങൾ ആർക്കു വേണ്ടി പാവങ്ങൾക്ക് നീതി ഇല്ല ആർക്കും ആരെയും കൊല്ലാം സ്വാധീനം ഉണ്ടെങ്കിൽ കോടതിയെ വരെയും വിലക്ക് വാങ്ങാം കേരളം ഭ്രാന്തലയം... ഒരു രാഷ്ട്രീയക്കാരും ഇപ്പോൾ മിണ്ടുന്നില്ല.. ആ കുടുംബത്തിന് ഒരു സ്വാന്തനം ഏതാനും ചില ചാനലുകളും മനുഷ്യത്വം ഉള്ള കുറച്ചു ജനങ്ങളും മാത്രം.... ഇത് എന്തൊരു നാട് എന്തൊരു വിധി???

  • @baijuarancheryiritty9145
    @baijuarancheryiritty9145 День тому +5

    നമ്മുടെ നീതിന്യായ വ്യവസ്ഥ പൊളിച്ചെഴുതേണ്ട കാലം എത്രയോ മുമ്പ് ചെയ്യേണ്ടതാണ്. കേസ് കോടതിയിലെത്തിയാൽ എത്ര തെളിവുകൊടുത്താലും തെളിവ് പോരാ, തെളിവു പോരാ എന്ന് പറഞ്ഞ് സംശയത്തിന്റെ ആനുകൂല്ല്യങ്ങൾ നൽകി കൊടുംകുറ്റവാളികളെ വെറുതെ വിടുന്നു ഇത് കുറ്റക്യത്യങ്ങൾ വീണ്ടും നടത്താൻ കുറ്റവാളികൾക്ക് പ്രചോദനം നൽകുന്നു.

  • @sujatchacko2390
    @sujatchacko2390 День тому +7

    ഇത് എന്തു കോടതി?
    കോടതിക്ക് കണ്ണില്ലാതെ വന്നാൽ ജനം നിയമം നടത്തേണ്ടി വരും

  • @vinodnt6776
    @vinodnt6776 День тому +11

    Manjusha madam whole kerala people behind you go ahead God be with you you will get the justice from above

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 День тому +6

    പ്രബുദ്ധ കേരളം എങ്ങോട്ട്......!!
    ഈ ഹൈകോടതി വിധിയിൽ എല്ലാം വ്യക്തമായി...... ലജ്ജാവഹം.......
    തെളിവുകൾ പൂർണ്ണമായും ഇല്ലാതാക്കാനുള്ളസമയവും തുടർന്ന് ഇരക്ക് ഒപ്പമെന്ന് തെളിയിച്ചു കൊണ്ടുള്ള കേരള ഹൈ കോടതിയുടെ മഹത്തായ വിധി.........!!

    • @susheelau2000
      @susheelau2000 День тому

      നീതി ദേവതയെയും അട്ടിമറിച്ചു വശത്താക്കി നാണക്കേട് മലയാളികൾക്ക് 🙏😭ആ സാധു സ്ത്രീയുടെ നിസ്സഹായ മാനസികാവസ്ഥ നീതിപീഠം കാണാതെ പോയല്ലോ 🙏🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 День тому +7

    NEETHIKKU VENDY PORADUGA.
    GOD IS WITH YOU❤❤❤

  • @jacoblucy430
    @jacoblucy430 День тому +16

    കൈക്കുലിയുംം പ്രചോധനത്തിനും വഴങ്ങി പേടിച്ചു നിയമത്തെ അട്ടിമറിച്ച ന്യായാധിപനും അയാളെ ഇതിനെ ഈ അവസ്ഥയിൽ എത്തിച്ച ഭരണകകൂടവും കുടുംബവും വെന്തു വെണ്ണീറാവും ഇത് കോടി ജനതകളുടെ ശപഥം പിണുവും കുടുമ്പവും തകർന്നു തരീപ്പണമവും ഇത് ദൈവഹിതം

    • @susheelau2000
      @susheelau2000 День тому

      നശിക്കും എല്ലാ എണ്ണവും കൊല ചതി ആണിത്.. ആ മൂന്ന് സ്ത്രീകളുടെ കണ്ണ് നീര് അത്രക് വില ഉണ്ട് 😭😭

  • @deva.1451
    @deva.1451 День тому +13

    മഞ്ജുഷ തളരരുത്. എല്ലാം കൈയൊഴിയുമ്പോൾ അവസാനം സുപ്രീം കോർട്ട് എന്ന ഒന്നുണ്ട്. അവിടെ നീതി ഉറപ്പ്. മഞ്ജുഷ മറ്റൊരു കർണ്ണകി. കേരള ജനത ഇന്നു മഞ്ജുഷക്കൊപ്പം

  • @JohnJoseph-r9l
    @JohnJoseph-r9l День тому +13

    കോടികൾ മറിഞ്ഞു. കഷ്ട്ടം നീതിപീഡമേ.😂😂😂😂😂😂

  • @elsyjacob3185
    @elsyjacob3185 День тому +4

    ഇടപ്പകത്തൂ ,കോടതി,കൗസr. ആരെ വിശ്വസിക്കണം.കണ്ണും കാതും ഇല്ലാ ത്ത കോടതി.എന്തിനാണാവോ ഇങ്ങനെ ഒരു സംവിധാനം.നമ്മുടെ നികുതി തിന്നാൻ?

  • @rajuthumbunkal3104
    @rajuthumbunkal3104 День тому +19

    പമ്മിയപ്പോഴേ ജനം എല്ലാം മനസിലാക്കി

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok День тому +7

    പണത്തിന് മീതെ ആരും പറക്കില്ല

  • @mmmichael2299
    @mmmichael2299 День тому +10

    ട്രൗസർ ആട്ടി മറിച്ചു 😜😜

  • @kg.sureshkumar560
    @kg.sureshkumar560 День тому +1

    മഞ്ജുഷ മാഡം ഈ വിധിയിൽ മനസ്സു തളരാതെ മുന്നോട്ടു പോകുക ദൈവം കൂടെയുണ്ട്. ഞങ്ങൾ പ്രാർത്ഥിയ്ക്കാം
    '

  • @aravindannair8093
    @aravindannair8093 День тому +8

    No justice from Kerala Courts. Judges are fearing no doubt.

  • @anithamohan5835
    @anithamohan5835 День тому +11

    Full Support Manjush mam

  • @Kammunistthendi
    @Kammunistthendi День тому +7

    തെളിവുകൾ നിരത്തി. നീതി നിഷേധിക്കുന്നു. ഇനി കോടതി വെണ്ട ഇന്ത്യയിൽ.

  • @akarajam1504
    @akarajam1504 День тому +6

    നട്ടെല്ലില്ലാത്ത ഹൈക്കോടതി. പണമാണൊ ഭീഷണിയാണൊ cbi അന്വേഷണത്തെ ഇല്ലാതാക്കിയത്. എന്തായാലും ഈ പണിനിര്‍ത്തി വേറെ വല്ല പണിക്കും പോവുക.

    • @susheelau2000
      @susheelau2000 День тому +1

      മഞ്ജുഷ സിബിഐ വരണം എന്ന് കേസ് ആയിട്ട് ഹൈ കോടതി പോയപ്പോഴേ ഒരു മുഴം മുൻപേ നല്ലൊരു ജഡ്ജി ഉണ്ടാരുന്നതിനെ വേഗം സ്ഥലം മാറ്റി..പകരം കൊണ്ട് വന്നതോ പ്രത്യു പകാരം തയ്യാറാക്കിയ തിരക്കഥ പോലെ തന്നെ നിറവേറ്റി...മഞ്ജുഷ പാവം ആ പെൺ മക്കളും നീസ്സഹായയായി... കേരള ജനങ്ങൾ ഉണ്ട് നിങ്ങളോടൊപ്പം... സുപ്രീം കോടതിയിൽ നിന്നും നിങ്ങൾക് നീതി ലഭിക്കും..നിരാശ പ്പെടരുത് നിങ്ങൾ

  • @thetruth9377
    @thetruth9377 День тому +9

    പുനരന്വേഷണം അടുത്ത ഭരണമാറ്റത്തിൽ ചിലപ്പോ നടക്കും ജഡ്ജിമാർക്കും ബോധം തെളിയും

  • @bindupatali7070
    @bindupatali7070 День тому +9

    പരമോന്നത നീതി പീഠം. അതും azhimathiyil anallo. ! Kerala state conditions are scary.

  • @josephk.v8253
    @josephk.v8253 День тому +7

    ഇപ്പോൾ മനസ്സിലായില്ലേ എന്ത് കൊണ്ടാണ് വിധി പറയാൻ ഇത്രയും കാലതാമസം എടുത്തതെന്ന്. എത്രയും വേഗം അപ്പീൽ കൊടുക്കണം തീർച്ചയായും നീതി കിട്ടും. പ്രാർത്ഥിക്കുന്നു.

    • @rajeshkollayil1541
      @rajeshkollayil1541 День тому +1

      വെറുതെ കോടതി വിധി പറയാൻ നീട്ടി നീട്ടി കൊണ്ടുപോയി ഇതു വേണ്ടായിരുന്നു ഇരക്ക് നീതി നിഷേധിക്കുന്നു

  • @asheenjewel3974
    @asheenjewel3974 День тому +2

    Law college ൽ പഠിക്കുമ്പോൾ SFI,KSU,ABVP തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് നിയമപരീക്ഷ വിജയിച്ച് കോടതികളിൽ ന്യായാധിപതികൾ അന്യായമായി വിധിക്കുമ്പോൾ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുകയും രാഷ്ട്രീയപാർട്ടിക്കാരുടെ കാവൽക്കാരായി ന്യായാധിപന്മാർ മാറുകയും സത്യം കുഴിച്ചു മൂടപ്പെട്ടു പോവുകയും ചെയ്യുന്നു.വിദ്യാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കുക.

  • @pcjohnnykutty902
    @pcjohnnykutty902 День тому +7

    An expected verdict, continue your fight against this injustice, people by and large are with Manjusha

  • @kGJacob-hm4mo
    @kGJacob-hm4mo День тому +3

    Don't worry.
    Truth will win.
    Be bold
    Be optimistic.
    God is with you.

  • @MuraliAk-k5c
    @MuraliAk-k5c День тому +9

    നീതിപീഠത്തെപ്പോലും സ്വാധീനിക്കുന്ന ഭരണകൂടമോ...? അതാണിവിടെ കണ്ടുകൊണ്ടിരിക്കുന്നു . നമ്മുടെ നീതിപീഠത്തെപ്പോലും സാധാരണ ജനങ്ങൾ ക്ക് അപ്രപ്യാമാവുന്നില്ലേ... നമ്മുടെ ഭരണ കർത്താക്കൾ ആ , ഉത്തരവാദിത്വം അട്ടിമറിക്കുകയാവുന്നില്ലേ...??

  • @geethakrishnamma7852
    @geethakrishnamma7852 День тому +2

    നമ്മൾ സാധാരണക്കാർക്ക് ഈ ദുഷ്ടരുടെ ലോകത്തിൽ കോടതി ഉണ്ടെല്ലോ എന്ന് ഒരു ആശ്വാസം ഉണ്ടായിരുന്നു... ഇപ്പോൾ അതും പോയി കിട്ടി... അതെ അവരും സാധാരണ മനുഷ്യർ തന്നെ... സ്വാധീനം എല്ലായിടത്തും നടക്കുന്നു... നവീൻ sir മാപ്പ്.... അങ്ങയെ പോലെ സത്യസന്ധർ അല്ല നമ്മുടെ സംവിധാനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നത്...

  • @Sandee109
    @Sandee109 День тому +4

    നല്ല അനുസരണ ഉള്ള ഇനം

  • @kairalidas6847
    @kairalidas6847 День тому +25

    സിബിഐ ക്ക്‌ അന്വേഷണം നൽകിയാൽ എന്താ വിഷമം?

    • @seabastianmattan497
      @seabastianmattan497 День тому

      That might be an act of 'disgratitude"! Gratitude is a decent human quality.

  • @sreelathag2671
    @sreelathag2671 День тому +4

    Pratheekshichathu thanne....

  • @dailytalks234
    @dailytalks234 День тому +1

    ദൈവത്തിന്റെ കോടതി എല്ലാറ്റിനും മുകളിൽ ഉണ്ട്, എത്ര നാൾ ഇവർക്ക് ഇതു തുടരാൻ ആവും,
    ഇവിടെ ഇപ്പോൾ കോടതി പോലും പാർട്ടിയുടെ കിഴിൽ ആയി.

  • @kuruvillakoshy5687
    @kuruvillakoshy5687 День тому +3

    ബഹുമാ:കോടതി ഈ വിധി പറയാൻ ഇത്രയും താമസിച്ച, ബഹു,:Ret ജഡ്ജി കമ്മൽ പാഷാ ചോദിച്ചു എന്തിനാ ഇത്രയും വിധി പറയാൻ താമസിച്ചു, അദ്ദേഹം പറയുന്നു, സ്പ്രീം കോടതിയിൽ പോകണം, ഇതാണ് ജനങളുടെ ആവശ്യം

  • @sreenivasannarayanan320
    @sreenivasannarayanan320 День тому +7

    ചോദിച്ച സ്ഥലത്ത് ചോദിച്ച പോസ്റ്റിംഗ്. കുടുംബം, കുട്ടികളുടെ ഭാവി, സമ്മർദ്ദം, ഭീഷണി ഒക്കെ ആയി മൂന്നാറിലെ കാലാവസ്ഥ ആകും.

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 День тому +3

    രക്ഷസൻമാരുടെ പാർട്ടിയും സർക്കാരും അതിനു കുടപിടിക്കുന്ന നിയമസ്തരും

  • @anithaashok3778
    @anithaashok3778 День тому +1

    Manjusha...go ahead Almighty GOD will be with you because your tears are going to the lap of God.... Truth will come out..our prayers are with you..

  • @pushpamaniramachandran7163
    @pushpamaniramachandran7163 День тому +3

    Smt, Manjusha & Children ❤❤❤

  • @sivaramanradhakrishan831
    @sivaramanradhakrishan831 День тому +2

    When the first bail application was rejected I was very much happy and always appreciated and respected uphold the Indian judiciary. These judicial hemn is also a human being having families and Will be studying the entire day today activities happening in the state.But inspite of the the same and the believable evidences which are been put on desk of the judicial were sufficient enough for an average malayali could understand,but the court has rather under pressure to discharge an impartial judgement,as this sentence directly points towards the sustenance and stability of the entire cpm and government.
    I hope and believe that in high court division bench or at the most in supreme court Naveen Babu's family will have justice in natural.
    Then the real concious ness of the justice who has read out his unjustifiable sentence will turn on impatience.

  • @thomasjoseph4938
    @thomasjoseph4938 День тому +2

    Navin babu very innocent and gentlemen and 100% CPM votes all families...
    What is the wrong with navin Babu tell us the Kerala government and court.

  • @chandrankannoth2840
    @chandrankannoth2840 День тому +5

    Manjusha & Children could have come to Kannur and all could have traveled back.
    This was very unfortunate.
    May God Bless the Family.
    This is Pina Nari Vijayan's Kerala.

  • @subramanaianparameswaran2568
    @subramanaianparameswaran2568 День тому +5

    Truth must prevail at any cost. Truth can be delayed and cannot be concealed at any circumstances.

  • @geethakrishnan4660
    @geethakrishnan4660 День тому +1

    God is there to support you Manjusha Madam and children.
    We pray for you 🙏🙏🙏🙏🙏🙏🙏🙏

  • @babusure7031
    @babusure7031 День тому +4

    രണ്ടാമത്തെ ലോകയുക്ത

  • @ManoharanKvk-hw3me
    @ManoharanKvk-hw3me День тому +3

    കണ്ണൂർ ലോബിയെ കോടതിക്ക് പേടിയാണ് പേടിച്ചില്ലെങ്കിൽ ചിലപ്പോൾ നവിന്റെ അവസ്ഥ വന്നാലോ

  • @edamullasudhakaran7876
    @edamullasudhakaran7876 День тому +4

    Court has shown partiality and tried to please criminal😮

  • @indirakochamma8282
    @indirakochamma8282 17 годин тому

    ഇതുപോലെ ഒന്ന് കാണിച്ചു കൊടുക്കണേ ഈശ്വര 🙏🏼🙏🏼🙏🏼

  • @raghavanraju1306
    @raghavanraju1306 День тому +4

    പണത്തിനുമേൽ നീതിപീഡവും പറക്കും

  • @kairalidas6847
    @kairalidas6847 День тому +8

    The delay on announcement of verdict showed what could be result.

  • @JameelaJami-x2g
    @JameelaJami-x2g 17 годин тому

    കണ്ണിൽ അഗ്നി കേരളത്തിലെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും അതുണ്ട്

  • @Hamzahaji1234
    @Hamzahaji1234 День тому +4

    CBI - വരണം
    1:50

  • @chandrannambath3982
    @chandrannambath3982 День тому +3

    People in kerala should give all support to this wife of naveen instead of taliking including financial support. I am ready to contribute.

  • @reshmigirish1402
    @reshmigirish1402 День тому +2

    Satyam purathu vannirikkum

  • @girijashyam1546
    @girijashyam1546 17 годин тому

    We support Manjusha Madam. Feeling sad for her. May God bless her. Poor children. May God and Naveenbabu sirs pure soul lead them in right direction. We support you Madam 🙏🏻

  • @sukumarakurup9624
    @sukumarakurup9624 День тому +1

    മഞ്ജുഷ മാഡം ഉടനെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കണം. ഒട്ടും താമസിക്കരുതേ. കേരള ജനത കൂടെ ഉണ്ട്. ഏതെങ്കിലും സംഘടനമ്മൾ ഏറ്റെടുക്കണം. ദൈവം anugrahicum.

  • @thankappanpk9281
    @thankappanpk9281 День тому +6

    മരവിച്ച മനസ്സുമായി എന്ത് പറയാൻ ? നശിച്ച നാട്.

  • @achankunjuyohannan3801
    @achankunjuyohannan3801 День тому +1

    സുപ്രിംകോടതിയിലല്ലാതെ C B I അന്വേഷണം പ്രഖ്യാപനം വരികയില്ല CBI വന്നാലുംതഥൈവ
    ലാവിലിൻ കേസ് നമുക്കറിയില്ലേ ?

  • @thomasouseph5327
    @thomasouseph5327 День тому

    A big salute to Manjusha You should fight for CBI investigation until last point Definitely u will succeed Very very unfortunate decision of Kauser HC judge failed to under stand the real situations Manjusha should prefer SLP before SC We all kerala people support u

  • @SHINEKumarMK
    @SHINEKumarMK 16 годин тому

    മഞ്ചുഷാ🙏🏿CPM +ഹൈക്കോടതി =1- അതുകൊണ്ട് ...🙏🏿 മാം: ഒരോ ചലനവും: സ: സൂഷ്മം . വേണം നിങ്ങൾക്കും: രണ്ട് മക്കൾക്കും വേണ്ടി🙏🏿🙏🏿 പ്രാർത്ഥനയോടെ🙏🏿കാരണം.... കേരളം ഭരിക്കുന്നത് മാം: നിങ്ങളുടെ പാർട്ടിയാണ്. CPM🙏🏿🙏🏿🙏🏿🙏🏿🔥

  • @tomydominic9961
    @tomydominic9961 День тому

    മജ്ജ ഷക് കോടതിയിൽ നിന്നും നീതി കിട്ടിയില്ലെന്നു വന്നാൽ CPM പറയും ഞങ്ങൾ എന്തു പറയാൻ....... കോടതിയല്ലെ തീരുമനമുണ്ടാക്കിയമ് എന്നു പറഞ്ഞ് തടിയൂരും...?!!!

  • @devassypl6913
    @devassypl6913 День тому

    സുപ്രീം കോടതിയിൽ പോയാലും ഈ കേസ് തെളിയണം അത് കേരളത്തിലെ ഓരോ ജനങ്ങളുടെയും ആവശ്യം ഇതിൽ പല ഇടപെടലുകളും നടന്നു കാണും

  • @rajeshkollayil1541
    @rajeshkollayil1541 День тому

    കോടതി കേരള പോലീസിൻ്റെ അനാസ്ഥ മനസ്സിലാക്കിയില്ല എന്നു വേണം കരുതുവാൻ കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ളതായിരുന്നു കേരള പോലിസിൻ്റെ അന്വേഷണം ഇവർ തന്നെ ഇനിയും അന്വേഷിക്കണമെന്ന് പറയുന്നത് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതായി കാലതാമസം നേരിട്ട ഈ വിധി എന്നിട്ടും അന്വേഷിച്ച് കണ്ടെത്തിയില്ലെങ്കിൽ വീണ്ടും അപ്പീൽ കൊടുക്കാമെന്നാണോ പറയുന്നത് അപ്പോഴേക്കും ബാക്കിയുള്ള തെളിവു കൂടി ഇല്ലാതാവും കഷ്ടം തന്നെ ഇരക്ക് നീതി നീതി നിഷേധിക്കുന്ന വിധി

  • @abdullakuttykv8153
    @abdullakuttykv8153 День тому +1

    ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കയായിരുന്നു ഒരു സി ബി ഐ അന്വേഷണം അനിവാര്യമാണ് 😂
    കേരള ജനത ഒന്നടങ്കം മഞ്ജുഷയുടെ കൂടെയുണ്ട്
    തീർച്ചയായും ഈ പൈശാചിക വിധി പ്രഹസനമാണ്

  • @AnniePaul-g6k
    @AnniePaul-g6k День тому

    Manjusha Madam, Truth'll be revealed .We those who stand for truth and justice are with you. God' ll take care of you & your family. Don't lose hope.

  • @joseph4991
    @joseph4991 День тому

    കോടതി കാര്യങ്ങൾ നല്ലപോലെ സമയമെടുത്തു ചിന്തിച്ചു ഒരു തീരുമാനം പറഞ്ഞു. ഏതായാലും CBI വരുമെന്നാണ് തീരുമാനമെങ്കിൽ സർക്കാർ അപ്പിൽ പോകേണ്ടി വന്നേനെ അതു ഉടൻ ഉണ്ടാകില്ല ഇനി സുപ്രിം കോടതിയിൽ സർക്കാർ പോകേണ്ടിവരുമോ എന്തോ?. കാത്തിരിക്കാം

  • @jollyabraham1426
    @jollyabraham1426 День тому +1

    Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly provide Grace for Manjusha madam and her children to receive Divine protection Amma