"വീട്ടിൽ നിന്ന് വന്ന് മുഖ്യമന്ത്രി ആയതല്ലല്ലോ ? പാർട്ടിയല്ലെ ആക്കിയത്": PV Anvar | CM Pinarayi

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 179

  • @vinodkumarb3245
    @vinodkumarb3245 4 місяці тому +34

    ഞാൻ വിചാരിച്ച പോലെ അല്ല, താങ്കൾ അടിപൊളി, പുലിയാണ് 💪🏻💪🏻💪🏻👆🏻👌🏻👌🏻👌🏻👍🏻😄

  • @shinemanohar9326
    @shinemanohar9326 4 місяці тому +88

    അൻവർ mla പ്രതിപക്ഷ നേതാവിന്റെ യഥാർത്ഥ റോൾ ചെയ്യുന്നു അഭിനന്ദനങ്ങൾ

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 4 місяці тому +196

    മുഖ്യമന്ത്രിയെ തിരുത്താൻ MLA, 99, MLA മാരിൽ ആണായി ഒരുത്തൻ ഉണ്ടായി, പാർട്ടി രക്ഷപെടട്ടെ

    • @dirarputhukkudi9049
      @dirarputhukkudi9049 4 місяці тому +2

      @@UnniKrishnan-bi5ib 🙏🙏... 👍👍... 🥰🥰

    • @SomasenanS.P
      @SomasenanS.P 4 місяці тому

      ഇയാളെ party ഏതു... സിപിഎം മെമ്പർഷിപ് പുള്ളി ക്കു ഇല്ല... പുള്ളി communist അല്ല. പുള്ളി അല്ലാഹ് മുർകെ പിടിക്കുന്ന വർഗീയ വാദി ആണ്. Communist പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ തോന്നും

    • @vs-hb1os
      @vs-hb1os 4 місяці тому

      C M നെ യോ CPM നേയോ തിരുത്താൻ അൻവർ വളർന്നിട്ടില്ല.MVR, ഗൗരിയമ്മ,V.S, E.P എന്നിവരെ നിലക്ക് നിർത്തിയ CPM ന് അൻവർ വെറുംകീടമാണ്.2026 ൽ തുടർഭരണം CPM ന് വേണ്ടാ.ഇനി ശേഷിക്കുന്ന 20 മാസം കൊണ്ട് പരമാവധി അടിച്ചു മാറ്റാനാണ് CPM ന്റെ പരിശ്രമം.അൻവർ, കാരാട്ട് റസാഖ്,ജലീൽ ഇവരെയൊക്കെ പ്രീണിപ്പിക്കില്ല.ഇവർ കൂടുതൽ കളിച്ചാൽ എങ്ങും ഇടമില്ലാതെ ഇവർ
      തേരാപ്പാരാ നടക്കും.P.ശശിയെയും അജിത് കുമാറിനെയും തഴഞ്ഞ് തന്റെ വഴിക്ക് പരനാറി വരുമെന്ന് അൻവർ കരുതുന്നത് അവന്റെ മണ്ടൻ പന്നിബുദ്ധി കാരണമാണ്.

    • @akhils2164
      @akhils2164 4 місяці тому +2

      Edo than oru antham allenki ithinte reason manasilakku. Cpminte minority appeasement il orupad mattam vannu. Athkond thanne sudapi aya anvarinu ath sahikavunnathilum apuram aanu. Iyalde kayil thelivum illa oru koppum illa. Alukalude kannil podi idan ulla parupady aanu

    • @sunnyjacob1716
      @sunnyjacob1716 4 місяці тому +3

      നീയൊക്കെ നന്നായി ഒരു സന്തോഷം ഇത്രയും നാൾ അൻവറിനെ കണ്ണെടുത്താൽ കണ്ടുകൂടാ കണ്ടുകൂടാ നിന്നെ പോലുള്ളവർ അൻവറിനെ സിന്ദാ വിളിക്കുന്ന സന്തോഷം

  • @dirarputhukkudi9049
    @dirarputhukkudi9049 4 місяці тому +61

    അൻവർ.. പുലി... 👍👍👍

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 4 місяці тому +6

    സത്യം തുറന്നു പറഞ്ഞതിന് ആയിരമായിരം നന്ദി

  • @richuvlog7925
    @richuvlog7925 4 місяці тому +9

    ഈ MLA യെ ജനങ്ങൾ suport ചെയ്യണം.

  • @harisap8525
    @harisap8525 4 місяці тому +26

    ഇടക്കൊക്കെ കോടതി സ്വമേധയാ കേസെടുത്തു ന്നൊക്കെയുള്ള വാർത്ത കാണാറുണ്ടല്ലൊ , എന്നാൽ ഈ സീരിയസായ വിഷയത്തിൽ കോടതിക്ക് ഇടപെടാൻ പറ്റൂലെ?

    • @xavierkt3663
      @xavierkt3663 4 місяці тому +1

      Daivamkonduvannamanushyn

  • @riyaskp9514
    @riyaskp9514 4 місяці тому +11

    അൻവർക പുലിയാണ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @tkmoney3970
    @tkmoney3970 4 місяці тому +52

    സല്യൂട് അൻവർ!! താങ്കൾ എന്താണെങ്കിലും കാലഘട്ടത്തിന്റെ ആവശ്യം നിർവഹിക്കുന്നു. സാധാരണ പ്രവർത്തകർ മുതൽ പിബി വരെ പറയാൻ ഭയക്കുന്ന സത്യം.

  • @simpletohumblefine5809
    @simpletohumblefine5809 4 місяці тому +2

    ഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ.. ഫണ്ട് പിരിക്കലിൽ ആണ് ശ്രദ്ധ,,,, അൻവർ 🔥

  • @vayasanvlog9357
    @vayasanvlog9357 4 місяці тому +8

    പരമ്പരാഗത ന്യായീകരണ രാഷ്ട്രീയം ഒഴിവാക്കി സ്വയം വിമർശനം വേണം എന്ന പാത വെട്ടിയ അൻവർക്കാക്ക് കട്ട സപ്പോർട് ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 місяці тому +6

    അൻവർ 👍👍👍

  • @alithachannavlog1795
    @alithachannavlog1795 4 місяці тому +1

    അത് കലക്കി ❤ജനവികാരം

  • @illiashamza6436
    @illiashamza6436 4 місяці тому +20

    ഇന്നലെ പോയ ധൈര്യം ഇന്ന് ഗോവിന്ദനെ കണ്ടപ്പോൾ വീണ്ടുകിട്ടി. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായൊ

    • @ajaichandran4711
      @ajaichandran4711 4 місяці тому +1

      😂😂

    • @MuhammedNaina-kj6yw
      @MuhammedNaina-kj6yw 4 місяці тому

      Ayaal unnayikkunnathu sathyamundo athu maathram nokku

    • @illiashamza6436
      @illiashamza6436 4 місяці тому +1

      @@MuhammedNaina-kj6yw അത് തന്നെയാണ് പറഞ്ഞത് അൻവർ മാത്രമല്ല ഇതിന്നു പിന്നിൽ അൻവറിന്നു നല്ല സപ്പോർട്ട് പിന്നിൽ നിന്നും ഉണ്ട്. അതാണ് ഇന്നലെ മുഖ്യനെ കണ്ടപ്പോൾ ഇല്ലാത്ത ധൈര്യം ഗോവിന്ദനെ കണ്ടപ്പോൾ തിരിച്ചു കിട്ടിയത്.

  • @PvkAboobacker
    @PvkAboobacker 4 місяці тому +25

    അത്‌ മുഖ്യ മന്ത്രിയോട് പറഞ്ഞു കൊടുക്കണം അൻവർക്കാ

  • @RajRaj-r9y9q
    @RajRaj-r9y9q 4 місяці тому +14

    പിണറായി ടെ അവസാന നാളുകൾ അതീവ ദയനീയം ആയിരിക്കും എന്ന് എനിക് തോന്നുന്നു!!
    ഇതെല്ലാം എന്തിന്റെ ഒക്കെയോ തുടക്കം ആണ്!!

  • @Jkuniverse-z3g
    @Jkuniverse-z3g 4 місяці тому +15

    party mukhyam🔥🔥

  • @01-abdurahiman84
    @01-abdurahiman84 3 місяці тому

    ☝️🔥

  • @pelukose1860
    @pelukose1860 4 місяці тому +9

    ഒരു നേതാവെന്നാൽ ഇങ്ങനെ വേണം.... 👍

  • @sunilkumar-fz2ni
    @sunilkumar-fz2ni 4 місяці тому +2

    CBI യെ കൊണ്ട് അന്വോഷിപ്പിക്കണം

  • @AnasKhf-tu2mo
    @AnasKhf-tu2mo 4 місяці тому

    ❤❤❤

  • @farism2785
    @farism2785 4 місяці тому

    Pv anvar🔥🔥🔥🔥

  • @AsharAshar-gg7ft
    @AsharAshar-gg7ft 4 місяці тому +1

    ഞാൻ ഒരു പാർട്ടി മെമ്പർ ആണ് ഈ വിഷയത്തിൽ പിവി അൻവറിൻ്റെ കൂടെ

  • @shamsudeenm5193
    @shamsudeenm5193 4 місяці тому +8

    ഇത് പിണറായിയോട് പറയാൻ ""സഹായത്രികൻ ""ആയ ഒരാളെങ്കിലും ഉണ്ടായല്ലോ..... ഇതുപോലെ ആ പാർട്ടിയിലെ ആണായിട്ടോ പെണ്ണായിട്ടോ ഉള്ള ഒരു ""സഖാക്കളും ""ഉണ്ടായില്ലല്ലോ എന്നത് തന്നെ ഇയാൾ ആള് പുലിയാണെന്ന് മനസിലാക്കാൻ.

  • @sajjadsahir4989
    @sajjadsahir4989 4 місяці тому +9

    പുലിയല്ല പുപ്പുലിയാണ് അൻവർ.താങ്കളുടെ ആർജവത്തിന് big 🫡

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 4 місяці тому +3

    Anwar your great ❤❤❤❤❤❤

  • @joseabraham2951
    @joseabraham2951 4 місяці тому +5

    Ann..... WAR 🥺🏃‍♂️💇‍♀️💃

  • @sanusebastian3341
    @sanusebastian3341 4 місяці тому +4

    അൻവർ ആഭ്യന്തരമന്ത്രി ആകണം

    • @JAYARAMA.K-yq9tl
      @JAYARAMA.K-yq9tl 3 місяці тому

      മലപ്പുറം ഗൾഫ് ആകും

  • @shinemanohar9326
    @shinemanohar9326 4 місяці тому +7

    അൻവർ mla പൊളിച്ചു അടിപൊളി

  • @RahmathullaTpm-vc7iy
    @RahmathullaTpm-vc7iy 4 місяці тому +2

    Anver your great

  • @sreenirnair7608
    @sreenirnair7608 4 місяці тому +2

    പ്രതിപക്ഷ നേതാവിനെ കണ്ടവരുണ്ടോ 😂😂😂

  • @Iffyfounder
    @Iffyfounder 4 місяці тому

    🔥

  • @manojmb7947
    @manojmb7947 4 місяці тому +5

    മിക്കവാറും മുഖ്യനാകും 🎉🎉🎉🎉

  • @Aanoruthan
    @Aanoruthan 4 місяці тому +2

    Anwr🔥🔥

  • @alithachannavlog1795
    @alithachannavlog1795 4 місяці тому +3

    Party ആണ് വലുത് ❤

  • @jayarajkookkal9830
    @jayarajkookkal9830 4 місяці тому

    ഒരു മാര്കിസ്റ്റുകാരന് ദൈവമോ Masha Allah

  • @josephk.p9996
    @josephk.p9996 4 місяці тому +5

    ഇവിടെ പാർടിക്ക് സർക്കാരിൽ ഒരു കണ്ട്രോളും ഇല്ലേ... ആയിരിങ്ങൾ ജീവൻ വെടിഞ്ഞു പടുത്തുയർത്തിയ പ്രസ്ഥാനം ആണ്.. അധികാരം കിട്ടിയപ്പോൾ എല്ലാം മറന്നു... ഇനിയും കേരളത്തിൽ പാർടി അധികാരത്തിൽ വരരുത് വന്നാൽ പാർടി തന്നെ ഇല്ലാതാകും... 🤔

  • @Becareful-e1p
    @Becareful-e1p 4 місяці тому +1

    Anwar sir you are doing great now🎉

  • @basheerchakkeeri7759
    @basheerchakkeeri7759 4 місяці тому

    Anwar 👍👍

  • @muralidharangopalan7299
    @muralidharangopalan7299 4 місяці тому

    ❤️👍❤️

  • @kumarvarod8004
    @kumarvarod8004 4 місяці тому +2

    അപ്പൊ മുഖ്യമന്ത്രി യെ പാർട്ടി മാറ്റണം അതാണ് കാര്യം

  • @balaravi5990
    @balaravi5990 4 місяці тому

    ന്യായം 👍

  • @ajaggl
    @ajaggl 4 місяці тому +1

    ഒരുത്തൻ ആണായി സംസ്ഥാന കമ്മിറ്റിയിൽ ഇല്ലാതായിപ്പോയതാണ് പോലുള്ളവർക്ക് ഇത് പറയേണ്ടി വന്നത്... കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിപ്ലവം വരുന്ന വരവേ

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 4 місяці тому +20

    അൻവർ ആള് പുലിയാണ്

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 4 місяці тому

    😱

  • @ShamseerShamsu-y9u
    @ShamseerShamsu-y9u 4 місяці тому

    കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുഖ്യൻ

  • @ChandhranTM
    @ChandhranTM 4 місяці тому +1

    അഹങ്കാരം മാറ്റാതെ ഈ പ്രെസ്ഥാനം നന്നാവില്ല.ജനങ്ങൾ കൊടുത്ത അംഗീകാരം ബലികഴിക്കുന്നു.പാവങ്ങളുടെ പാർട്ടിയല്ല ഇപ്പോൾ സി പി എം.നേതാക്കൾ ഒന്നാലോചിച്ചു നോക്കൂ.ഇത്രമാത്രം തരം താണ് പോകരുത്.ഇതല്ല പാർട്ടി.കഷ്ടം.......

  • @muhammedshafi4814
    @muhammedshafi4814 4 місяці тому

    അൻവർ സൂപ്പർ മാൻ 😂😂😂😂

  • @mohanmohanancv666
    @mohanmohanancv666 4 місяці тому +1

    ഇപ്പൊ മനസിലായി k. ദാസനെ പൂട്ടാൻ കോയിന്നന്റെ അഭ്യാസം. കാരണം കോയിന്നനുമായി ചർച്ചിച്ചതിനു ശേഷമാണ് ഈ മാറ്റം

  • @basheer4280
    @basheer4280 4 місяці тому

    ചുമ്മാ

  • @sibinek-m1j
    @sibinek-m1j 4 місяці тому

    Pulikutti ❤

  • @muthurinu
    @muthurinu 4 місяці тому

    Anvaer👍👍👍q

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 4 місяці тому

    ലാൽ സലാം പി. V

  • @kareemsubaida5869
    @kareemsubaida5869 4 місяці тому

    അൻവർ പുലി പുപ്പുലി യാ ട്ടൊ

  • @JobJacob-hr9ji
    @JobJacob-hr9ji 4 місяці тому

    അൻവർ പാർട്ടിയെ രക്ഷിക്കാൻ വന്ന മാലാഖ

  • @rileeshp7387
    @rileeshp7387 4 місяці тому +17

    പിണറായി തന്നെ അല്ലേ ഇന്ത്യയിലെ സിപിഎം

    • @shameerat5072
      @shameerat5072 4 місяці тому

      തീർച്ചയായും

  • @rjhome8113
    @rjhome8113 4 місяці тому +1

    അൻവർ എളിയല്ല പുപ്പുലി ആണ് 😜

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 4 місяці тому

    ധീരത കൈവിടാതെ മുന്നോട്ട് പോകാം

  • @thomasjoseph5945
    @thomasjoseph5945 4 місяці тому +1

    മാദ്ധ്യമക്കാർ പറഞ്ഞു വെടക്കാക്കാനാണ് ശ്രമിക്കുന്നത്.

  • @jayakumarkrishnannair4225
    @jayakumarkrishnannair4225 4 місяці тому

    ദൈവമേ! അങ്ങനെയൊന്നുണ്ടോ, ഗണപതിമിത്ത് അല്ലേ!

  • @raymondcochin1225
    @raymondcochin1225 4 місяці тому +1

    Well done - Thanks MLA someone is there to question ?

  • @വത്സൻ
    @വത്സൻ 4 місяці тому

    𝗔𝗻𝘄𝗮𝗿 𝗠𝗟𝗔 💯

  • @Abcdefgh11111ha
    @Abcdefgh11111ha 4 місяці тому

    ഞാൻ ഒരു കോൺഗ്രസ്കാരൻ but ആണത്തമുള്ള അൻവർ സഖാവ്

  • @user-ne2pb2le3k
    @user-ne2pb2le3k 4 місяці тому

    Next സിപിഎം cm അൻവർ പുലികുട്ടി 🙏❤️❤️❤️❤️❤️❤️

  • @RAJESHK-oq6qp
    @RAJESHK-oq6qp 4 місяці тому +1

    നട്ടെല്ലുള്ള ആൺകുട്ടി അൻവർ MLA🔥🔥🔥

  • @MrBhroad
    @MrBhroad 4 місяці тому

    കഴിഞ്ഞ ആഴ്ച നടന്ന അപകടത്തിൽ കുന്നുമ്മൽ സുരേന്ദ്രൻ, തൃശ്ശൂരിലെ നന്മ മരം , വി ഡി സതീശൻ , എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റെ എന്ന ഇ ഡി ... എന്നിവർ മരിച്ചു പോയതായി അറിയിക്കുന്നു ....

  • @bindrannandanan9417
    @bindrannandanan9417 4 місяці тому

    CM, adgp,political സെക്രട്ടറി ഇവര്‍ക്ക് എതിരെ ഉള്ള പരാതി അവര്‍ ആവശ്യപ്പെട്ടു അവര്‍ക്ക് കൊടുത്ത് അന്‍വര്‍ മാതൃക ആയി 😅

  • @jayadevanalingal2763
    @jayadevanalingal2763 4 місяці тому

    E parajathe very very correct sivasankarene jaililakki eppole ADGP de pani kalayum our CM or ( PV )

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 4 місяці тому

    Cbi ആണെന്വേഷിച്ചാൽ മതി.

  • @krishnant1927
    @krishnant1927 4 місяці тому +5

    CBI aavashyam aanu

  • @KunhimoideenKp-x5f
    @KunhimoideenKp-x5f 4 місяці тому +1

    ഒരു മാളത്തിൽ രണ്ട് സിംഹംമോ: പറ്റില്ല.

  • @antonyg2685
    @antonyg2685 4 місяці тому

    പ്രസ്ഥാനത്തിൽ നിന്ന് പ്രസ്ഥാനത്തെ വിഴുങ്ങുന്നവർക്ക് ശക്തമായ താക്കീത് ! ഇത് മുഖ്യമന്ത്രിക്ക് കനത്ത അഘാതം ! പാർട്ടിക്ക് മീതെ ആരും പറക്കണ്ട എന്ന് !😮

  • @nikhinnikky408
    @nikhinnikky408 4 місяці тому +1

    MVR 2.0

  • @BijuMontd
    @BijuMontd 4 місяці тому

    ഒരു കട്ടിൽ രണ്ടു രാജാവ് ഒരു കുറുകനും ഒരു സിംഹവും 😂😅

  • @rajeshputhezhathu303
    @rajeshputhezhathu303 4 місяці тому +1

    പുണ്ണിയാളാ ഇതു കേരളമാണ് പ്രബുദ്ധ കേരളം. കാക്ക കുളിച്ചാൽ കൊക്കാകില്ല.

  • @bozenjobin
    @bozenjobin 4 місяці тому

    Kiddilan ചോദ്യം ആണ് ചോദിച്ചത്

  • @muhammedansarikuniyi
    @muhammedansarikuniyi 4 місяці тому +7

    അങ്ങനെ എങ്കിൽ എന്തിനാ മാധ്യമങ്ങൾ ക്ക് മുൻപിൽ പറഞ്ഞത്, ആദ്യമേ മുഖ്യമന്ത്രി യോട് പറഞ്ഞാൽ പോരായിരുന്നോ

  • @Prodecencxq4mz
    @Prodecencxq4mz 4 місяці тому

    പിണു കപ്പലിൽ തന്നെ 👌

  • @chathothchathoth
    @chathothchathoth 4 місяці тому

    എന്നിട്ട പോലീസ് അസോസിയേഷൻ മീറ്റിങ്ങിൽ ശശിധരൻ SP കൈകൂലി വാങ്ങില്ല അത് വലിയ കാര്യം ഒന്നും അല്ല എന്ന് താങ്കൾ പറഞ്ഞത് 🫣

    • @kunjappanmk6168
      @kunjappanmk6168 4 місяці тому

      അന്ന് പിരോവെട്ടിയിട്ടില്ലായിരുന്നു

  • @baijuthankappan9748
    @baijuthankappan9748 4 місяці тому

    ഒരു മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ MLA.. കഷ്ടം 🤔

  • @SaifullaAshmitha
    @SaifullaAshmitha 4 місяці тому

    Anwer sooper iratta chankan ithanu

  • @jayasreenayar6409
    @jayasreenayar6409 4 місяці тому

    വീട്ടിൽ നിന്നു വന്ന് മുഖ്യമന്ത്രി ആയതല്ല
    അപ്പോഴേ
    ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി യുള്ള കളികൾ
    ജനങ്ങളെ വിഡ്ഢികൾ ആക്കി യുള്ള കളികൾ
    ഇവ മാറ്റി
    ജനങ്ങളുടെ വിശ്വാസം അതല്ലേ വേണ്ടത്

  • @vishnu-pr3vu
    @vishnu-pr3vu 4 місяці тому

    ഒന്ന് കുത്തിത്തിരിപ് ഉണ്ടാക്കാൻ മാധ്യമങ്ങൾ ആകുന്നത് നോക്കുന്നുണ്ട്.. ഒന്നും അങ്ങോട്ട് കിട്ടുന്നില്ല...😂

  • @r.a.a.m.
    @r.a.a.m. 4 місяці тому

    ഇയാൾ വലിയ ദിവ്യൻ ഒന്നും ആകേണ്ട. പലതരത്തിലുള്ള അനധികൃത പ്രവർത്തികളും ഇയാൾ ചെയ്തിട്ടുണ്ട്. ഇയാൾടെ മുന്നിൽ മാപ്രകളുടെ ഒരു വിനയം കണ്ട് കുളിരു കോരുന്നു.

  • @sfgcvh3235
    @sfgcvh3235 4 місяці тому

    ഇത് എല്ലാം u d f പറഞ്ഞത് ആണ് അപ്പോൾ എ ല്ലാം 99m l a മാർ മുക്യാൻ പുണ്യ യാള്ളാൻ ആയിരുന്നു ഇപ്പോൾ എ ല്ലാം സ്വാഹ

  • @varghesepd9165
    @varghesepd9165 4 місяці тому

    ആരോട് ആണ് ഏറ്റുമുട്ടുന്നത് എന്ന് അൻവറിന് നല്ല ബോദ്ധ്യം ഉണ്ടോ

  • @abduljaleelpgm7831
    @abduljaleelpgm7831 4 місяці тому

    തെളിവ് നശിപ്പിക്കാൻ ഇപ്പോഴേ ശ്രമം 😂 തുടങ്ങി:. അൻവർ
    ഈ സർക്കാറിലും😂 അന്യേഷണത്തിലും വിശ്വാസമുണ്ട് :. അൻവർ😂

  • @user-to3nv9hc9q
    @user-to3nv9hc9q 4 місяці тому

    മിക്കവാറും ടിപി യുടെ വിധി അൻവറിന് ഉണ്ടാകും😅😅😅

  • @roymammenjoseph1194
    @roymammenjoseph1194 4 місяці тому

    Muthupazhu

  • @RobertCarlose
    @RobertCarlose 4 місяці тому +3

    അൻവർ ഇക്കാ ഞമ്മന്റെ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കുക

    • @Sgvsgv603
      @Sgvsgv603 4 місяці тому +1

      കുക്കി സ്റ്റേറ്റ്ന്റെയാണോ ഉദ്ദേശിച്ചത്

    • @RobertCarlose
      @RobertCarlose 4 місяці тому

      @@Sgvsgv603 😂😂

    • @AbdulSamad-ne2wo
      @AbdulSamad-ne2wo 4 місяці тому

      മണിപ്പൂറ്റിലാക്കിയാലോ

  • @amminipathrose7479
    @amminipathrose7479 4 місяці тому

    ഇന്നലെ മുതൽ എല്ലാം ഒന്നായി

    • @PM_-CREATION_
      @PM_-CREATION_ 4 місяці тому

      ഇത് ഇന്നലെ അല്ല
      ഇത് ഇന്നാണ്

  • @cybertechs2242
    @cybertechs2242 4 місяці тому

    Pv anwar kt jaleel abdurahman ❤❤❤

  • @asarasar5867
    @asarasar5867 4 місяці тому

    അൻവർ പുലിയാണ്

  • @BavaP-qt2jf
    @BavaP-qt2jf 4 місяці тому

    Anwarinu arenkilum oru gun kodukkumo?😂😂😂

  • @saji.samuel8440
    @saji.samuel8440 4 місяці тому

    ഇവന്റെ resort case എന്തായി പിണു?????

  • @shefequeak2440
    @shefequeak2440 4 місяці тому

    Anwar is a tiger from the party.
    No one have this much guds to react.
    If he becomes next CM from the party also not wonder

  • @saji.samuel8440
    @saji.samuel8440 4 місяці тому

    മിച്ച ഭൂമി case എന്താക്കി ഇവന്റെ?? വായിൽ പഴം വെച്ചിരിക്കുന്ന മാപ്ര ചോയിക്കില്ല

  • @tiptopcareer
    @tiptopcareer 3 місяці тому

    Ellarum kanakkavum... Ithokkey kandu arude kalikalum ariyatha nammalu pottanmarum akum.....

  • @Shyam.b-j6i
    @Shyam.b-j6i 4 місяці тому

    2:19

  • @bijoypillai8696
    @bijoypillai8696 4 місяці тому

    സ്വർണ്ണ കടത്തിലെ രണ്ടു പ്രബല മാഫിയ ഗ്രൂപ്പുകൾ ( തായ്കണ്ടി മാഫിയ vs അൻവർ മാഫിയ ) തമ്മിൽ തെറ്റി.. അൻവർ മാഫിയ തായ്കണ്ടി വിജയന് ചെസ്റ്റ് നമ്പർ ഇട്ടു.. പക്ഷേ വിജയൻ കുലുങ്ങിയില്ല. (part1)..