Pinarayi ജയലളിതയുടെ അവസ്ഥ പിണറായിക്കോ..

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 347

  • @karthyayani2590
    @karthyayani2590 2 роки тому +132

    ശ്രീ ധർമ്മശാസ്താവേ,, മിന്നിച്ചേക്കണേ 👏👏👏ഈ കള്ളാപ്പരിശകൾക്ക് ഉടെനെ പണി കിട്ടണേ 👏👏👏👏.

  • @johnson.george168
    @johnson.george168 2 роки тому +91

    ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ കോടതി എവിടെ ആയാൽ എൻത്???ഈ കേസ് തുടങ്ങിയ സമയത്ത് സ്വപ്നയെ ബാംഗ്ലൂർ വരെ കൊണ്ട് പോകാൻ തയാറായവർക് ഇപ്പൊൾ ബാംഗ്ലൂർ എന്ന് കേട്ടാൽ വലിയ പേടി....🤭🤭😄😄

  • @Toms.George
    @Toms.George 2 роки тому +106

    ഇവർ കേരളാ രാഷ്ട്രീയത്തിൽ പ്രതിപക്ഷമായിട്ടു പോലും കാണരുത്.

  • @josephmathew2086
    @josephmathew2086 2 роки тому +68

    ഈ കേസ് അങ്ങോട്ട്‌ മാറ്റിയാൽ എന്താ കുഴപ്പം? ഇവിടെ ഉള്ള ചിലരുടെ കൈകടത്തൽ ഉണ്ടാ കാതെ അവിടെ നേരെ ചൊവ്വേ കേസ് നടത്താം.

  • @sashidharannair5855
    @sashidharannair5855 2 роки тому +92

    മദാനിക്ഒരുകൂട്ടാകും

  • @kwtkwt1590
    @kwtkwt1590 2 роки тому +155

    വിടില്ല ഒരുപാട് കേസുകളുണ്ട് .തീവ്രവാദികളെ സഹായിച്ചതിന് വേറേയും

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +2

      ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതിപക്ഷo ഒന്നും മിണ്ടുന്നില്ല രാഹുൽ വന്നു അതോടെ വീണ്ടും ഗ്രൂപ്പ് കളി തുടങ്ങും അതിനാൽ സിപിഎം ഇനി പേടിക്കേണ്ട

    • @rvntrytnix8568
      @rvntrytnix8568 8 місяців тому

      00😊😊😊​@@PradeepKumar-gc8bk

  • @kunjachant.k.1519
    @kunjachant.k.1519 2 роки тому +58

    സ്വർണ്ണ കള്ളക്കടത്ത് കേസ് കേരളത്തിൽനിന്ന് ബാംഗ്ലൂരിലേക്ക് മാറ്റിയാൽ മാത്രമേ ഈ കേസിൽ എന്തെങ്കിലും നീതി പ്രതീക്ഷിക്കേണ്ടതുള്ളൂ കൊച്ചിയിൽ ആണെങ്കിൽ ഇവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച ഭീഷണിപ്പെടുത്തിയും കെഎസ് അട്ടിമറിക്കാനുള്ള സൗകര്യം കിട്ടും ബാംഗ്ലൂരിൽ ആയാൽ ഭരണനിർവഹണത്തിനും വികസന പ്രവർത്തനത്തിലും കുഴപ്പം സംഭവിക്കുമെന്ന് പറയുന്നു എന്തു കോപ്പ് വികസനവും ഭരണനിർവഹണവുമാണ് ഇവിടെ നടക്കുന്നത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ ഒരു പിടച്ചിൽ മാത്രമാണ് ഇപ്പോൾ കാണുന്നത് സത്യത്തിന്റെ മുഖം എല്ലാ കാലവും മറക്കാം എന്ന് കരുതേണ്ട മാൻഡ്രേക്കിന്റെ ഭരണം അവസാനിച്ചാൽ കേരളം രക്ഷപ്പെട്ടു

  • @haripullakket2849
    @haripullakket2849 2 роки тому +88

    സുഹൃത്തേ
    ഇങ്ങനെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായല്ലോ
    കേരളത്തെ രക്ഷിക്കാൻ എന്തെങ്കിലു ഒരു മാർഗ്ഗമുണ്ടോ

    • @shijuthomas4074
      @shijuthomas4074 2 роки тому +6

      സത്യം, iyaal ഇത് പോലുള്ള തള്ളു ഇടെക്കിടെ വിടും, view കൂട്ടാൻ

    • @rajeeshkarolil5747
      @rajeeshkarolil5747 2 роки тому +5

      എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ 😁

    • @gowarigowari4771
      @gowarigowari4771 2 роки тому +3

      ഇനിയെങ്കിലും ബിജെപിയെ അധികാരത്തിൽ കൊണ്ടുവരാൻ നമ്മൾക്ക് ഒത്തു ചേർന്ന് പ്രവർത്തിക്കാം. എല്ലാം ശരിയാകും ഒരു വോട്ട് മതി

    • @shijuthomas4074
      @shijuthomas4074 2 роки тому +3

      Christian വോട്ട് നേടാൻ നേതൃത്വം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം, വിശ്വാസം നേടാൻ ആയാൽ എന്നെ പോലുള്ള ഒരുപാട് പേർ ബിജെപി യിലേക്ക് തീർച്ചയായും വരും. അതിന് നേതൃ നിര sramichaale നടക്കൂ, വീട്ടിലിരുന്ന് വോട്ട് കിട്ടും എന്ന് കരുതുന്ന കാലമല്ലിത്!!

    • @rajeeshkarolil5747
      @rajeeshkarolil5747 2 роки тому +2

      @@shijuthomas4074 മതം നോക്കുന്നവർ ആരും ബി ജെ പിക്ക് വോട്ട് ചെയ്യില്ല

  • @Am-gu1tv
    @Am-gu1tv 2 роки тому +158

    🙏.. ഈ മാൻട്രാക്കിനെ.. ഒന്ന് കൊണ്ട് പോയാൽ മതി.... കേരളത്തെ രക്ഷിക്കൂ.. ED

  • @renukasnair6019
    @renukasnair6019 2 роки тому +45

    ഇരട്ട ചങ്ക് ആയതു കൊണ്ടു ചങ്കിടിപ്പിന്റെ ഒച്ച ഭയാനകമായിരിക്കും, ഒരു ഭൂകമ്പമോ സ് ഫോ ടനമോ പോലെ..

    • @jayasreeramsunder9722
      @jayasreeramsunder9722 2 роки тому +3

      ശ്രീമതി ടീച്ചർ ഞെട്ടി മരിക്കും

  • @surendrann1178
    @surendrann1178 2 роки тому +33

    ഈശ്വരാ ഈ മുഖ്യനെ തൂക്കാൻ വിധിക്കണേ

  • @joshipn1307
    @joshipn1307 2 роки тому +22

    ഇന്റലിജിൻസ് വിവരം ചോർത്തിയ വിവരം സുപ്രിം കോടതിയെ അറിയിക്കണം.

  • @ambilys9444
    @ambilys9444 2 роки тому +46

    എങ്കിൽ കേരളം രക്ഷപെട്ടു

  • @padmakumar6677
    @padmakumar6677 2 роки тому +17

    ഇ ബാധ എന്ന് ഒഴിയും .

  • @kunjumonps2408
    @kunjumonps2408 2 роки тому +49

    പിണറായിയുടെ എല്ലാകേസുകളും പിണറായിക്ക് അനുകൂലമായി മാത്രമേ വരൂ അതിന് ഉദാ ഹരണം ആണ് വീണ്ടും ലാവിലിൻ കേസിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്

  • @adamkasrod1433
    @adamkasrod1433 Рік тому

    Thankyou swapna suresh🌹🌹🌹🌹🌹🌹🌹🌹

  • @cyrilarakkal1759
    @cyrilarakkal1759 2 роки тому +34

    എവൻ തനിയെ കിടന്നാൽ ഒരു രസം ഇല്ല. കൂടെ ജലീലും വേണം.

    • @LekhaB-pw5io
      @LekhaB-pw5io 7 місяців тому +1

      മൊണഞ്ഞിരിക്കും😂😂😂😂

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 роки тому +11

    കേരളത്തെ മാൻഡ്രേക് ബാധയിൽ നിന്ന് മോചിപ്പിക്കാൻ ED മാന്ത്രികന് കഴിയുമോ?

  • @santhoshsasi6158
    @santhoshsasi6158 2 роки тому +64

    എത്രയും പെട്ടന്ന് അകത്തു ആകു. നാട് നനവോ.. 🙏🙏🙏

    • @RajuRaju-sd6ol
      @RajuRaju-sd6ol Рік тому

      🙏 പ്രതീക്ഷകളൊന്നും വേണ്ട പിണറായി വിജയന്റെ നോട്ടുകെട്ട് വാഗ്ദാനങ്ങൾക്കും മുന്നിൽ പല വമ്പന്മാരും അതിന്റെ മുന്നോടിയാണ് ലാവലില്‍ കേസ് ഇത്രയും കാലം നീട്ടിയത് ഇനിയും പലരും പേപ്പട്ടിയുടെ വായിൽ കയ്യിലും അതുപോലെ പല കോടതികളിലും പിണറായി വിജയന്റെ നോട്ട് കെട്ട് തൂക്കം കൂടും അപ്പോൾ മലയാളി വീണ്ടും നികുതി കൊടുത്തു മുടിയും നല്ലതുതന്നെ നടക്കട്ടെ മലയാളിക്ക് വിവരമങ്കിലും ഉണ്ടാകട്ടെ വെളിച്ചം വരും സാക്ഷരത കൂടിയതിന് മലയാളി അനുഭവിച്ചു

  • @unni7115
    @unni7115 2 роки тому +1

    ജനങ്ങൾക്കു വേണ്ടി കുറെ കഷ്ടപ്പെട്ടില്ലേ ഇനി ആഗ്രഹര ജയിലിൽ നല്ല സുഖവാസം കിട്ടണേ എന്നൊരു പ്രാർത്ഥന സാധാരണ ജനത മാത്രം

  • @sureshsabdha4848
    @sureshsabdha4848 2 роки тому +4

    സ്വപ്ന സുരേഷ് ഒരു മിടുക്കിയായ മറ്റൊരു റാണി ലക്ഷ്മി ബായ് ആണ് !! മുന്നോട്ടുപോവുക ! ഇതാണ് ദൈവത്തിന്റെ നീതി ന്യായ വിസ്ത്താരം ! കുറേ കാലമായിട്ട് ദൈവത്തെ വെല്ലുവിളിച്ചിട്ടു ചില മുറിമൂക്കൻ രാജാവുകൾ തന്നത്താൻ നീഥീകരിക്കുന്നു ! എന്നായാലും സത്യം വിജയിക്കുക തന്നെ ചെയ്യും 🌹🌹🌹🌹👍👍👍👍👌ഇനി യെങ്കിലും കേരള ജനതയ്ക്കു ഒരു പുതിയ പ്രതീക്ഷ പൊട്ടി മുളയ്ക്കാൻ തുടങ്ങി യിരിക്കുന്നു !! 🙏🙏

  • @sreeragr3190
    @sreeragr3190 2 роки тому +20

    Pinan രായാവ് അണ്ടർ wearum മുറി ബനിയനും ഇട്ടു പരപ്പനങ്ങാടി ആഗ്രഹാരകൊട്ടാരത്തിൽ നിൽക്കുന്ന ഫോട്ടോസ് കാണാൻ വെയിറ്റ്... പല പോസിലുള്ളത് വേണേ...

  • @ajitkumar144
    @ajitkumar144 2 роки тому +1

    ശ്രീ ധർമ്മശാസ്താവേ,, മിന്നിച്ചേക്കണേ

  • @knprabhakarannair3168
    @knprabhakarannair3168 2 роки тому +164

    ഒന്നിനും കൊള്ളത്ത സതീശന്റെ പ്രതിപക്ഷം LDF ന്റെ ശക്തി - ചൈതന്യം

    • @ganga585
      @ganga585 2 роки тому +1

      VDS onninum kollathavanennu paranja aadhyathe buddhiman. Ningalude ex speakeradakkam appreciate cheytha , Keralam Kanda ettavum mikacha prathipaksha nethavanu VDS ennu ariyatha oral Keralathil ningal mathramayirikkum. Ningalude vivaram vechu nokkumbol MM Mani, ningalude unnatha vidhyabhyasa manthri, okkeyayirikkum ettavum mikacha aalkkar?

    • @sunilklbm7482
      @sunilklbm7482 2 роки тому

      @@ganga585 are you serious 😂

    • @manikandanmoothedath8038
      @manikandanmoothedath8038 2 роки тому +1

      സത്യം

    • @padmakumar6677
      @padmakumar6677 2 роки тому +4

      സുരേന്ദ്രനും ടിം ഉം കണക്കാണ്. പ്രതിപക്ഷം പോരാ

    • @somasenanvaruvil6558
      @somasenanvaruvil6558 2 роки тому

      നായരെ പിണറായിക്ക് വഴി ഒരുക്കി കൊടുക്കുന്നത് മോഡി ആണ് അല്ലെങ്കിൽ ഇവിടെ വന്നു അനേസ്വിച്ച കേന്ദ്ര അനേശ്വന ഏജൻസി എന്തു ചെയിതു ഇലക്ഷന് വന്നപ്പോൾ പിൻവലിഞ്ഞു. ഇത്ര എല്ലാം തെളിവ് ഉണ്ടായിട്ടു.

  • @arunkumar.7461
    @arunkumar.7461 2 роки тому +52

    ഇവിടെ ഗവർണ്ണർ ഭരണം വേണം

    • @archalrc1284
      @archalrc1284 2 роки тому +2

      കേരളം ഇനിയും നശിക്കാതിരിക്കണമെങ്കിൽ ഇവിടം കേന്ദ്രഭരണ പ്രദേശമാക്കുക.

  • @babugopan3474
    @babugopan3474 2 роки тому +20

    അപ്പോൾ ഭരണത്തിൽ ഉള്ളവർ തന്നെ, പ്രതികൾ ആകും എന്ന് പറഞ്ഞാൽ പോരെ. പെട്ടെന്ന് മനസ്സിലാകുമല്ലോ.

  • @sonofnanu.6244
    @sonofnanu.6244 2 роки тому +9

    ചുക്കിപ്പറഞ്ഞാൽ........ വിദേശകുടിയേറ്റത്തിനിറങ്ങിത്തിരിച്ച മുഖ്യനും കൂട്ടർക്കുമൊപ്പം ഇവരറിയാതെ "വലിയൊരുസംഘം" കൈയ്യെത്തും ദുരത്ത് ഉണ്ടെന്ന്തന്നെയല്ലേ?.

  • @ritajames8617
    @ritajames8617 2 роки тому +29

    Governer is there. He is more than enough. I love Governer❤❤❤❤❤🌹❤🌹🌹🌹🌹🌹🌹

  • @annievincent3744
    @annievincent3744 2 роки тому +6

    മടിയിൽ കനമില്ലെങ്കിൽ എന്തിനു ഭയപ്പെടണം.

  • @gopalakhil6910
    @gopalakhil6910 2 роки тому +17

    ഇതും അങ്ങനെ ആയി മാറാനായി പ്രാർത്ഥിക്കുന്നു - ഒന്ന് മിന്നിച്ചേക്കണേ

  • @rajum.george3432
    @rajum.george3432 2 роки тому +3

    കേന്ദ്രം ഭരണം ഏറ്റെടുക്കുക. കേരളത്തെ ഉടച്ചു വർക്കുക. അഴിമതിയും കൊള്ളയും ഭീകരവാദവും തുടച്ചു നീക്കുക. അതാണ് ഞങ്ങളുടെ ആവശ്യം.

  • @jyothisjacob3704
    @jyothisjacob3704 2 роки тому +34

    തിരിച്ചു വരുമോ എന്നുറപ്പില്ല.ആമേരിക്കയിൽ ചേക്കേറുമോയെന്ന് അറിയില്ല .ഏതായാലും കേരളത്തിൽ ഇനീ ഒന്നും ശരിയാക്കാനില്ല .ഇനിയുളളത് കേരളത്തിന് വെളിയിൽ ആണ് നോട്ടം .

    • @agag9768
      @agag9768 2 роки тому

      വീണക്ക് ഒന്നും എങ്ങും എത്തീട്ടില്ല

    • @sasidharann.2257
      @sasidharann.2257 2 роки тому

      ആ സംശയം എനിക്കുമുണ്ട്. രക്ഷപെടലാണോ എന്ന്.

  • @osologic
    @osologic 2 роки тому +22

    Excellent move. If justice happens Kerala can have HOPE in its FUTURE.

  • @sebastiannj6514
    @sebastiannj6514 2 роки тому +21

    മടിയിൽ കനമില്ലാത്ത പിണറായ് എന്തിനു പേടിക്കണം ? അഗ്രഹാര ജയിലിൽ വസ്ത്രം മുണ്ടല്ല എന്ന് തോന്നുന്നു

    • @sajisajeev6607
      @sajisajeev6607 2 роки тому +2

      അവിടെ ബർമുഡ ആണ്, പൊളിക്കും. 😂

  • @krishnakumar-kz7pv
    @krishnakumar-kz7pv 2 роки тому +12

    അയാളെ ബംഗളുരുവിലോട്ട് കെട്ടിയെടുക്കുമാറാകട്ടെ!!!!

  • @osologic
    @osologic 2 роки тому +14

    Excellent talk
    Great work.

  • @unnikrishnan3454
    @unnikrishnan3454 2 роки тому +8

    കോടതി യാതൊരു കാരണവശാലും കേരളത്തിൽ ഇതിന്റെ വിചാരണ അനുവദിക്കരുത്. ബാംഗ്ലൂരിൽ വിചാരണ നടത്തിയാൽ എങ്ങിനെയാണ് ഭരണം ബുദ്ധിമുട്ടിൽ ആക്കുക. വിസ്ത്തരിക്കുമ്പോൾ ആരോപണ വിധേയർ അവിടെ സ്‌ഹെല്ലണമെന്നല്ലേയുള്ളു. ഇവിടെ വിചാരണ നടത്തിയാൽ കേസ് തന്നെ ആട്ടിമറിക്കും, കാരണം പോലീസിലും, ജയിലിലുമൊക്കെ CPM ഇന്റെ ആളുകളാണ്. ഒട്ടേറെ മലയാളി ഉദ്യോഗസ്ഥരും ഇവരുടെ പിണിയാളികൾ തന്നെ. ഒറ്റ മലയാളി കേന്ദ്ര ഉദ്യോഗസ്ഥരെയും ഈൗ കേസുകളുമായി ബന്ധിപ്പിക്കരുത്. സംസ്ഥാന സർക്കാരും അവരുടെ പോലീസും എന്ത് കള്ളത്തരവും കാട്ടി ആയാലും ഭരണത്തെ സഹായിക്കും.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 роки тому +31

    എന്തിനാ പിണറായി പേടിക്കുന്നത്... അവർ ബാംഗ്ലൂരിലേക്ക് കേസ് മാറ്റട്ടെ.. നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ പിന്നെന്താ

    • @prasads8603
      @prasads8603 2 роки тому +1

      Madiyil kanam Ella

    • @sajisajeev6607
      @sajisajeev6607 2 роки тому

      അവിടെ കേസ് മാറ്റിവയ്ക്കുന്ന പരിപാടി ഇല്ല, പെട്ടന്ന് തീർപ്പാക്കും.

  • @sureshsabdha4848
    @sureshsabdha4848 2 роки тому +3

    സ്വപ്ന സുരേഷിന് കോടി പ്രണാമം !! അഭിനന്ദനങ്ങൾ 👍👍🙏🙏🙏🙏🌹🌹🌹ഇതാ ഒരു ഇന്ത്യൻ വനിത !!!ഇന്ത്യയുടെ മാനം രക്ഷിച്ചവൾ !!!ഇവരെ നാം തീർച്ചയായും പിന്തുണക്കണം """"! മാപ്പ് സാക്ഷിയാക്കണം !!! കാരണം ഇവർ ഇന്ത്യ യെയും കേരളത്തെയും ഒരു കൊടും ഭീകര സാമ്രാജ്യത്തിൽ നിന്നും നമ്മെ മോചിപ്പിക്കാൻ ഒരു കാരണക്കാരിയാണ് !! ഒരു നിമിത്തമാണ് !! ജെയ് ഇന്ത്യ ജെയ് ഭാരതം !!

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 роки тому +13

    ചിലപ്പോൾ തിരിച്ചു വരില്ല.... അവിടെ എല്ലാ സുകര്യങ്ങളും ഉണ്ടല്ലോ

    • @sajisajeev6607
      @sajisajeev6607 2 роки тому

      അവിടെ ഫാമിലി സെൽ കിട്ടിയാൽ മതിയായിരുന്നു...

  • @thirdeye...297
    @thirdeye...297 2 роки тому +21

    ഈ ഡി..... ഈ സി യായി കാണരുത്.... ഇവന്മാരെ.... ഇയാൾ....
    വെറും മാൻഡ്രേക്ക് അല്ല... സീനിയർ മാൻഡ്രേക് ആണ്...
    ഇരിക്കുന്ന ഇടവും, ചെല്ലുന്ന ഇടവും, തൊടുന്നതും എല്ലാം നാശ നഷ്ടം തന്നെ....
    ഹോ... കേരളത്തിന്റെ ഒരു ഭാഗ്യം..
    അല്ലെ....

  • @josephgeorge5111
    @josephgeorge5111 2 роки тому +9

    സന്തത സഹചാരിക്കൊപ്പം പരപ്പന അഗ്രഹര സുഖം!

  • @venugopalkv3467
    @venugopalkv3467 2 роки тому +3

    പ്രതികളെ രക്ഷിക്കാൻ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ വരെ കേസ് നടത്തുന്ന കാര്യം ചൂണ്ടികാണിച്ചാൽ മാത്രം മതി ED യുടെ നിലപാട് അംഗീകരിച്ചു കിട്ടാൻ..

  • @pradeepkk5532
    @pradeepkk5532 2 роки тому +29

    ഭരണo പോകുമോ? അതിന് കേരളത്തിൽ ഉണ്ടോ ഭരണം??

  • @observer3788
    @observer3788 2 роки тому +3

    🙏Swamiye Saranam Ayyappa🙏

  • @vinod-it5bn
    @vinod-it5bn Рік тому +1

    സുപ്രീം കോടതി പിണറായിക്കൊപ്പം ആവും... ലാവ്‌ലിൻ ഓർമയില്ലേ.

  • @lizammathomas5797
    @lizammathomas5797 2 роки тому +12

    ഇരട്ടചങ്കൻ്റെ ചങ്കുകലങ്ങും.

  • @jayanvk3631
    @jayanvk3631 2 роки тому +9

    കേരളം ഇവിടെ നിന്ന് കെത്തി ഇളക്കി JCB കൊണ്ട് കുറെ
    കപ്പ ലുകൾ കൂട്ടി കെട്ടി ചൈനയിലേക്ക് കൊണ്ടുപോകാൻ എന്തെങ്കിലും ഉപായമുണ്ടോ എന്ന് നോക്കാൻ വേണ്ടി വിദേശത്ത് പോയത്

  • @shijuthomas4074
    @shijuthomas4074 2 роки тому +10

    ചാള ബിനീഷ് Bengaluru ജയിലിലെ vip treatment വിവരിച്ച് കാണും🐷🐷🤣🤣

  • @muhammadtp3679
    @muhammadtp3679 Рік тому

    👍👍👍👍👍👍👍👍 veregood

  • @rajuvv1880
    @rajuvv1880 Рік тому

    ഹായ് ഹായ് .

  • @eantonybose8646
    @eantonybose8646 2 роки тому +6

    ജയലളിതയുടെ cell കളിയാണ് അതു മിക്കവാറും fill ആകും

  • @babuthomas7690
    @babuthomas7690 2 роки тому +11

    വിചാരണ എവിടെ ആയാലും കുഴപ്പം ഇല്ല, കുറെ തെളിവുകൾ നശിപ്പിക്കപ്പെട്ടാലും, പകലിനെ രാത്രി ആക്കാൻ പറ്റുമോ?

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +6

    ഈ കേസ് യു പിക്ക് മാറ്റുക
    സ്വാമി ശരണം

  • @sujesh4063
    @sujesh4063 Рік тому +2

    കേരളം ഞെട്ടില്ല ഉള്ളിലിട്ടാൽ മതി

  • @vishnualappu920
    @vishnualappu920 2 роки тому +7

    സ്വാമി ശരണം 😊🙏😎

  • @manuvazhakkadu4887
    @manuvazhakkadu4887 2 роки тому +4

    സ്വാമി ശരണം

  • @preethijoseph7052
    @preethijoseph7052 2 роки тому +3

    വിട്ടോ വിട്ടോ വണ്ടി വിട്ടോ 😎😎😎

  • @georgevp5623
    @georgevp5623 Рік тому +1

    പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 роки тому +4

    പിന്നെ വികസനം കാരണം കേരളത്തിൽ കൂടി ഇറങ്ങി നടക്കാൻ വയ്യ.... കാലിൽ തട്ടി വീഴും....

  • @ajeshsebastian5285
    @ajeshsebastian5285 2 роки тому +1

    കേരളത്തിൽ എല്ലാ കേസും മുക്കും

  • @rajupg4487
    @rajupg4487 2 роки тому

    ഒരു നല്ല വാർത്ത ക്കായി കാത്തിരിക്കാ൦

  • @vijayanpt3396
    @vijayanpt3396 2 роки тому +1

    എന്തുകൊണ്ട് പിണറായിയെ കക്ഷിചേർത്തില്ല ഇങ്ങനെ തള്ളരുതെ... കഷ്ട്ട०

  • @sundarlokesan3465
    @sundarlokesan3465 2 роки тому +8

    സതീശന്‍ ഒത്തുകളി വിദഗ്ദന്‍ !

  • @surendranos5623
    @surendranos5623 2 роки тому +12

    സരിത പറഞതെലലാം ശരിആയിരുനേനാ ജനങൾ പറയണം

  • @harithasujith3122
    @harithasujith3122 2 роки тому +2

    നമ്മുടെ ചെക്കന്റെ കല്ല്യാണ നാളിന്നല്ലോ 💃🏻💃🏻💃🏻💃🏻

  • @KishorKumar-dz4ze
    @KishorKumar-dz4ze 2 роки тому +9

    മാൻഡ്രേക്ക് പിടിച്ചിരിക്കുന്നു

  • @ayyappanpc8006
    @ayyappanpc8006 8 місяців тому +1

    കേന്ദ്രസർക്കാരിന് ഭാരതത്തിൽ എവിടെ വേണമെങ്കിലും കേസ് നടത്താംED🌹 ഉത്തമം കർണാടകയിൽ അഗ്രഹാര ജയിലിൽ ചാടി കളിക്കാൻ ഓടി കളിക്കാം പിന്നെ പുറം കാണില്ല

  • @josesebastian7086
    @josesebastian7086 2 роки тому +1

    ഈ കേസില് പരപ്പന്ന ആഗ്രഹരാജയില്ലെക്കല്ല സാക്ഷാൽ ടിഹാർ ജയിലിൽ തന്നെ അയക്കണം

  • @lionsap
    @lionsap 2 роки тому +1

    എന്തുകൊണ്ടാണ് ഇതുതാമസ്സിക്കുന്നത് ,കഷ്ടം ഇന്ത്യയിലെ നിയമസംവിധാനം ‼️🆘️🙈🙈🙈

  • @pavithranparamel4387
    @pavithranparamel4387 2 роки тому +2

    V.ഗുഡ് ന്യൂസ് ...ഇടതിനും..വലതനും പരസ്പരം കലാ കാലങ്ങളായി നടത്തുന്ന ആരോപണം

  • @AjithaMurali-gb5go
    @AjithaMurali-gb5go Рік тому

    Malayali varthakku abhinandanangal

  • @njanannne
    @njanannne 2 роки тому

    ചുമ്മാതെനുണപറഞ്ഞു ജനകളെ കെതിപ്പിക്കാതമ

  • @satheesh269
    @satheesh269 2 роки тому +4

    Good move from ED

  • @afsalcochin6160
    @afsalcochin6160 7 місяців тому +1

    എന്താണ് കേരളത്തിൽ വികസനം നടക്കുന്നത് കടം വാങ്ങിയാണ് കേരളം മുന്നോട്ട് പോകുന്നത് കേരളത്തിൽ ഏതെങ്കിലും കമ്പനി വന്നാൽ പുട്ടിക്കും അതാണ് ഇവിടെത്തെ സ്ഥിതി

  • @mohammedakbar5976
    @mohammedakbar5976 Рік тому

    മഹാ സ്വപ്നം

  • @shibukr1583
    @shibukr1583 2 роки тому +1

    സ്വർണക്കടത്തു വികസനത്തെ ബാധിക്കും

  • @marykuttythomas1877
    @marykuttythomas1877 2 роки тому +3

    അപ്പോ, 'കൂട്ടുകാരന്റെ ' കൂടെ അങ്ങ് ഉയരങ്ങളിലേക്കോ....

  • @bhanumathitp1004
    @bhanumathitp1004 2 роки тому +2

    പിണറായി പോയാൽ ഇവിടെ ഒരു സ്തംഭനവും ഉണ്ടാവില്ല കേരളം രക്ഷ പ്പെടും

  • @kmanojkin
    @kmanojkin 2 роки тому +4

    കേരളത്തിൻ്റെ ശത്രു

  • @krishnadaspk7289
    @krishnadaspk7289 2 роки тому

    വേണ്ടി വന്നാൽ സുപ്രിം കോടതിയെ ജനങ്ങളെ അണിനിരത്തി നേരിടും ഇതു് കേരള മാണ് സൂക്ഷിച്ചില്ലാ എങ്കിൽ ന്നു പ്രിം കോടതിക്കെതിരെ ഞങ്ങളും പ്രതിപക്ഷവും എ കകണ്ഠമായി നിയമസഭയിൽ പ്രമേയം പാസ്സാക്കും

  • @shobaravi8389
    @shobaravi8389 2 роки тому +10

    എന്തായാലും ഇതിനൊക്കെ മുൻപേ സുകവാസം നടത്തി വന്നേക്കാം എന്നും ജയിലിൽ വാസത്തിനു ശേഷം, ഷിഷ്ടകാലം ജീവിക്കാനും മക്കളുടെ വരും തലമുറയുടെ ജീവിതം കൂടി സുരക്ഷിതമാക്കാനുള്ള ഒരു യാത്ര. ഈ പറയുന്ന കാര്യങ്ങൾ നടന്നാൽ മാത്രം. നടക്കും എന്ന് പ്രതീക്ഷിക്കുന്നില്ല.കേരളം ഒന്ന് രക്ഷപെട്ടെങ്കിൽ എന്ന് പ്രാർത്ഥിക്കയാണ്.

  • @radhakrishnann509
    @radhakrishnann509 2 роки тому +1

    അല്ലെങ്കിലും ഇവിടെ എന്തു
    ഭരണമാണ് നടക്കുന്നത് ?
    ഖജനാവു മുടിപ്പിക്കുവാനും ,
    പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ
    കൈയിട്ടുവാരാനുമുള്ള പരിപാടി
    കൾ ആസൂത്രണം ചെയ്യുക ,
    ടൂറിനു പോകുക ഇതൊക്കെയല്ലെ
    ഭരണ നിർവഹണം .

  • @mohananraghavan8607
    @mohananraghavan8607 2 роки тому +1

    പിണറായി ക്ക് ആയുസ്സ് മൂന്ന് മാസം കൂടി

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 роки тому +1

    ഒരു ചുക്കും.നടക്കില്ല. ജനങ്ങളുടെ കണ്ണിൽ മണ്ണിടാനുള്ള കുരുട്ട് നാടകം. തെരുവ് പിള്ളേരുടെ അടിപിടി. ജനം എല്ലാം തിരിച്ചറിഞ്ഞു തുടങ്ങി. കൊല്ലുംകൊലയു കൊള്ളി വപ്പും പിടിച്ചു പറിയും തട്ടിപ്പും നടത്തീട്ട് മരിച്ച് കഴിഞ്ഞാലോ....ലോകത്തിലെ ഏറ്റവും ശാന്തനും പരസ്നേഹിയുംനാടിന്റെ കണ്ണിലുണ്ണിയും ആകുന്നു..ഭീകരനും ഭിഭൽസകനും ആയാലും" ശാന്ത സ്വരൂപൻ"ദേവ തുല്യൻ! നിഷ്ഠൂരകൊലപാതകി " നാടിന്റെ പ്രീയം മനുഷ്യ.സ്നേഹി.

  • @ayyappanpc8006
    @ayyappanpc8006 8 місяців тому

    മുതലാളി കേസലാം ഒത്തുതീർപ്പായി 300 കോടി ലാവലിൻ കൗൺസലിംഗ് കരാർ മാറ്റി 😮 ചപ്പളേ കരാർ കേന്ദ്രത്തിന്റെ അനുയില്ലെങ്കിൽ ഒരു വിദേശ കരാർ നടക്കില്ല അതും തീരുമാനമായി 😆 300 കോടിയുടെ കൊടകര കുഴൽ പണം തീരുമാനമായി 🤣
    സ്വർണ്ണ കള്ളക്കടത്ത് അടഞ്ഞ അധ്യായമാണ് ഒരുപാട് ഉന്നതരുടെ പേര് പറയേണ്ടിവരും ദുബായിലെ മുതലാളി മലയാളി അത് ഗ്രൂപ്പാണ് ഒരുപാട് പേർ ഷെയർ ഉണ്ട് അജിത ടവൽ മകനും ഷെയർ ഉണ്ട് ഫോക്സ് മാസിക പുറത്തുവിട്ട രഹസ്യമാണ്
    U🌹A🌹E🌹 ഇന്ത്യക്ക് നല്ല സൗഹൃദമാണ് ഉള്ളത് നമ്മുടെ പൗരന്മാർ അവിടെ ജോലി ചെയ്യുന്നു നല്ല ഭരണാധികാരി യുഎഇയിലെ നമ്മളെ ബഹുമാനിക്കുന്നത് പോലെ ആ രാജ്യത്തെ ബഹുമാനിക്കേണ്ട പണം സമ്പാദിക്കാൻ ആർക്ക് സാധിക്കും സമയം അനുവദിച്ച തരില്ല ലോകം
    കുറ്റപ്പെടുത്തലും തർക്കിക്കലും പാഴ് വേലയാണ് ഞാൻ താൻ ചെയ്യുന്ന കർമ്മഫലം അനുഭവിക്കട്ടെ എന്തെല്ലാം നേടിയാലും ഒന്നും ശാശ്വതം അല്ല ജീവിതം ഒരു യാത്രയാണ്

  • @a.s.prakasan2580
    @a.s.prakasan2580 8 місяців тому

    Swami Sharanam. Ayyappa Sharanam.

  • @thomasmathai4896
    @thomasmathai4896 2 роки тому

    There is an eye on everything . Wait and see .

  • @PrakasanMV934
    @PrakasanMV934 8 місяців тому +1

    വി.ഡി.സതീശൻ പറഞ്ഞത് സത്യമാണ് അതിന് തെളിവാണ് കേരളത്തിലെ കെജ്റിവാളിന്റെ കഥ കേന്ദ്ര ഗവ.സംസ്ഥാന ഗവ.. അന്തർധാരയുണ്ട് ഉദ.. ലാവ്ലിൻ ഇടങ്ങയ കേസുകൾ എന്ന് ഒരു ബി.ജെ.പി. അനുഭാവി. കനകമലയിലെ ഒരു നാട്ടുകാരൻ

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 2 роки тому +9

    😁😁😁😁😁😁😁😁😇👌

  • @crkaladharkala817
    @crkaladharkala817 2 роки тому +1

    Very informative information timely..👌👌👌👌👌💪🙏

  • @prasadp6713
    @prasadp6713 2 роки тому +2

    ഇപ്പോഴും കാശ് വാങ്ങുന്ന ന്യായാധിപർ ഉണ്ടോ എന്ന് വിധി വന്നാലറിയാം.

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 2 роки тому +1

    CPM സർക്കാറിൽ കള്ളന്മാർ അനേകം ഉണ്ട്.. എല്ലാവരേം ചോദ്യം ചെയ്യുക..

  • @ratheeshep4666
    @ratheeshep4666 2 роки тому

    എന്റെ കുഞ്ഞി മോനെ ഇതെക്കെ വല്ലതും നടക്കോ😂😂😂

  • @winnybredin1709
    @winnybredin1709 2 роки тому +1

    അങ്ങനെ ഒരു ഭരണാധികാരികൾക്കും അഴിമതി നടത്തി മുന്നോട്ടുപോകാൻ കഴിയില്ല. ജനങ്ങളെ പറ്റിച്ചു എത്രകാലം പോകും. ED യെ പറ്റിക്കാൻ കഴിയില്ല. എല്ലാം പുറത്തുവരും, 100% മാണ്. Upto ഡിസംബർ. ഒരു നല്ല ഓപ്പറേഷനിലൂടെ pfi യെ അകത്താക്കിയില്ലേ. എടൊ കേരള ജനത സമാധാനത്തോടെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. കിറ്റ് കൊടുത്തുള്ള അഴിമതി ഭരണമല്ല ആഗ്രഹിക്കുന്നത്. കേന്ദ്ര അന്വഷണ
    ഏജൻസികൾക്കെതിരെവരെ കേസ് കൊടുക്കാനും കമ്മിഷനെ വക്കാനും താൻ ആരാ? തന്റെ അവസാനത്തെ റൗണ്ട്. പശു തൊഴുത്തു, മ്യൂസിക് സിസ്റ്റം... കൊള്ളാം. അങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല മോനെ.

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 роки тому +2

    അപ്പോൾ ആരോ ഈയിടെ പറഞ്ഞതു ശരിയോ ... ജയലളിതയോടു കൂടി അവരുടെ പ്രസ്ഥാനം തീർന്നതു പോലെ പിണറായി വിജയനോടു കൂടി ഇന്ത്യയിലെ കമ്യൂണിസവും തീരുമെന്ന് .

  • @mohananv3311
    @mohananv3311 2 роки тому +4

    കേരളത്തിൽ NIA യ്ക്കാ ED യക്കോ അവരുടെ ജോലി ചെയ്യാൻ ഒരു വിധത്തിലും സമ്മതിച്ചിരുന്നില്ല. എല്ലാ തടസ്സങ്ങൾ ഉണ്ടാക്കി കേസ് അന്വേഷണം പാതി വഴിക്കാക്കി നിർത്തേണ്ടി വന്നു. ഇപ്പോഴും കേസ് തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ കേസിൽ ന്യായം കിട്ടാൻ കേസ് കേരളത്തിന് പുറത്ത് നടത്തണം, പ്രത്യേകിച്ച് ബാംഗ്ലൂരിലോക്ക് മാറ്റണം.

  • @rajivnair1560
    @rajivnair1560 2 роки тому +1

    This Has To Happen " when the person in discussion returns from foreign TOUR " So As To Keep India's Head Up In The World. It's time for Kerala Public to Start thinking " ENOUGH is ENOUGH.

  • @sasindranathan
    @sasindranathan 2 роки тому

    ഇവിടെ പ്രതിപക്ഷം ഉറങ്ങുന്നു

  • @geethabainp2318
    @geethabainp2318 2 роки тому

    എന്തെങ്കിലും ആവും മുമ്പ് ഉള്ളത് രക്ഷപ്പെടുത്തിയെടുക്കാനാണോ തിരക്കിട്ട യാത്ര 😃....