Governor/അജിത് ഡോവൽ വീണ്ടും വിറപ്പിക്കുമോ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 592

  • @muralinair7998
    @muralinair7998 2 роки тому +104

    പ്രതികരണ ശേഷി നഷ്ടപെട്ട പ്രതിപക്ഷത്തിൽ നിന്നും കേരള ജനതയ്ക്ക് ഒരു പ്രതീക്ഷയും വേണ്ട ഇരു കൂട്ടരും നാണയത്തിന്റെ ഇരുവശങ്ങൾ മാത്രം അപ്പോൾ ഈ ഒറ്റയാൻ എങ്കിലും കേരളത്തെ രക്ഷിക്കട്ടെ, അഭിവാദ്യങ്ങൾ 💪

  • @shinymadhusudanan
    @shinymadhusudanan 2 роки тому +135

    ഗവെർണർ..,, 💪💪 ആദ്യമായി ഗവെർണർ എന്നത് എന്താണെന്നു ഇപ്പോഴാണ് മനസ്സിലായത്..,, 💪💪😍 love u Sir

    • @jameska8933
      @jameska8933 2 роки тому +1

      അതെ ഗവർണർ എന്താണെന്ന് എന്തിനാണെന്നും ഇപ്പോഴാണ് മനസ്സിലായത്

  • @thomask.k9812
    @thomask.k9812 2 роки тому +224

    ഗവർണർ വിജയിക്കട്ടെ.

    • @madhuemjey
      @madhuemjey 2 роки тому +1

      പിണറായി ബിജ്യന്‍ ഇക്കളി കൈവിട്ട് പോകുമെന്ന് സ്വപ്നത്തിൽ പോലും കണ്ടില്ല
      ഇതിപ്പോ ലോറിയുടെ മുൻപിൽ മസിലും പിടിച്ചു നിന്നുംപോയി മസിലുവിട്ടാൽ അണികൾ കൊല്ലും വിട്ടില്ലെങ്കിൽ ലോറി നെഞ്ചത്തൂടെ കേറും
      കാറിയ മുത്തപ്പോ നീ തന്നെ കാക്കണം 😂

    • @rajan3338
      @rajan3338 2 роки тому +1

      🙏🙏🙏

    • @vgsurendran4495
      @vgsurendran4495 2 роки тому

      💋L 💋
      O
      o

  • @sivadasanmp4785
    @sivadasanmp4785 2 роки тому +186

    ഇതു പോലുള്ള ഗവർണർ ആണ് കേരള ജനതക്ക് ആവശ്യമാണ് ഗവർണർക്ക് ഒരായിരം Big Salute ഗവർണർ പറഞ്ഞത് 100 % ശരിയാണ്

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 2 роки тому +2

      കാര്നോര്ക് ഫുൾ സപ്പോർട്ട്

    • @thampipadmanabhan343
      @thampipadmanabhan343 Рік тому +1

      ഈ നശിച്ചവൻ ചത്താലേ കേരള ജനത രക്ഷപെടുകയുള്ളു. സമദ്രോഹി പിണറായി ഒന്ന് ആദ്മഹത്യ ചെയ്യാമോ

    • @sajeevanmenon4235
      @sajeevanmenon4235 10 місяців тому +1

      🙏🏼🙏🏼🙏🏼🙏🏼❤️👍🌹🙏🏼🙏🏼🙏🏼🙏🏼👌👌

  • @alexanderrocky6349
    @alexanderrocky6349 2 роки тому +65

    ഉഗ്രൻ!!! ഇങ്ങിനെ ആയിരിക്കണം ഗവർണർ 👍👍👍👍

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +190

    നെഞ്ചുറപ്പുള്ള ഗവർണർ.. Big Salute 🤭🤭🤭

    • @rajan3338
      @rajan3338 2 роки тому +1

      👍💪

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 роки тому

      മൂപ്പരെ... കസേര അടക്കം എടുത്തു എറിയാൻ, ആണ് തീരുമാനം 🤣🤣, അതിനായി.. നിയമോ പ ദേശം... തേടി.. പോലും.. ഉടനെ മന്ത്രി സഭ കൂടി.. ബില്ല് ഇട്ടു ഗവർണർ നെ.. എല്ലാരും കൂടി.. കസേര അടക്കം പൊക്കി.. മതില് ന്റെ മേലെ ക്കൂടി.. അപ്ര തെ ക്ക്... തട്ടും... എന്ന് വിചാരിച്ചു ആണ്.. അവറ്റകൾ ഇരിക്കുന്നത് 🤣🤣🤣🤣

  • @vasanthkumar-bd9wq
    @vasanthkumar-bd9wq 2 роки тому +132

    Salute to Honorable Governor.

  • @ramcharantheenar1912
    @ramcharantheenar1912 2 роки тому +107

    ഡോവൽ ആണേലും രവി ആണേലും ഒരുപാട് വ്യത്യാസങ്ങൾ ഇല്ല. ഒന്നിനൊന്നു മെച്ചം. bharath ka ഷെറോൻ 💪🇮🇳🇮🇳🇮🇳

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 2 роки тому +213

    Governor is hero and great statesmen in kerala history.

  • @sathinair2743
    @sathinair2743 2 роки тому +70

    അന്ന് അജിത് dowel കാഞ്ചി വലി ച്ചിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനേം 🙏

    • @mohandas4755
      @mohandas4755 2 роки тому

      Athu Ravi. Ajit Doval Aayirunnu Enkhil Ennu CPM um , Vijayanum Kanillayirunnu.

    • @SK-jd2hm
      @SK-jd2hm 2 роки тому

      True

  • @jacobcherian9214
    @jacobcherian9214 2 роки тому +145

    ഗവണർക്ക് കേരള ജനതയുടെ പൂർണ പിന്തുണ 🙏🙏🙏🙏

  • @unnimavoor9057
    @unnimavoor9057 2 роки тому +142

    കേരളത്തിന്റെ അഭിമാനം ഗവർണർ. ഗവർണർക്ക് ഫുൾ സപ്പോർട്ട്.

    • @rajan3338
      @rajan3338 2 роки тому

      👍

    • @rajan3338
      @rajan3338 2 роки тому +1

      PINAM NAARI....NAARI THOORIPPIYI! KAMMIKALUM! USIRAN GOVERNOR!A BIG SALUTE!

    • @manipk765
      @manipk765 2 роки тому +2

      ഗവർണ്ണർക്ക് ബിഗ് സല്യൂട്ട്. ഫുൾ സപ്പോർട്ട്. മുഖ്യന് ഇത്രയും കടന്നു അക്ഷേപിചിട്ടു പോരേ

    • @chandrabose6454
      @chandrabose6454 2 роки тому

      👍

    • @subhashpattoor440
      @subhashpattoor440 2 роки тому

      ഇത്ര ധൈര്യമായി ഊരിയ കത്തിക്കും, ഉയർത്തി പിടിച്ച വാ ജുകൾക്കും ഇടയിൽ പോയവനു എളിയിൽ റിവോൾവറെന്തിനു? ഈ പ്രസംഗം 5000 സായുധ പൊലീസിൻ്റെ ബലത്തിൽ മo ഗളൂരിൽ നടത്താൻ കൂട്ടുനിന്ന കർണാ.. മുഖ്യൻ സിദ്ധരാമയ്യ 6 മാസത്തിനകം രാജിവച്ചു. ഈ വെടീ പടഹമല്ലാതെ ഇയാൾക്കു ഒരു കുന്തവുമില്ലന്നേ. വടി കൊടുത്തു ഗവ: ഖാനിൽ നിന്നും ചുട്ടയടിയും വാങ്ങി. നാണമാല്ലാത്തോനു എങ്ങാണ്ടും ആൽ മുളച്ചാലതുതണലായിടും.

  • @thomasmathew3025
    @thomasmathew3025 2 роки тому +166

    അജിത് ഡൗൽ അന്ന് കാഞ്ചി വലിച്ചാൽ മതിയായിരുന്നു. കേരളം രക്ഷപെട്ടേനെ

    • @binutheriyil1723
      @binutheriyil1723 2 роки тому +11

      😌😌😌 നമ്മുടെ വിധിയെ മാറ്റാനാകിലല്ലോ

    • @arunANKR
      @arunANKR 2 роки тому +3

      😀😀😀

    • @HariPriya-rc4li
      @HariPriya-rc4li 2 роки тому +6

      🤣🤣🤣സത്യം നമ്മൾക്കു ഭാഗ്യം ഇല്ല 😀

    • @aravindiv9905
      @aravindiv9905 2 роки тому +3

      😄😄😄

    • @pvsnambiar7732
      @pvsnambiar7732 2 роки тому

      .

  • @ajithkumar920
    @ajithkumar920 2 роки тому +116

    Super Governor.🙏🙏🙏💖💖💖💪💪💪

  • @ambujammadhu6959
    @ambujammadhu6959 2 роки тому +90

    ഗവർണർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @rknair7378
    @rknair7378 2 роки тому +56

    കേരള സമൂഹം ഗവർണ്ണാർക്കൊപ്പം... നീതിയും ന്യായവും നടക്കണം കേരളത്തിൽ, അല്ലാതെ സിപിഎം കാർ മാത്രം ജീവിച്ചാൽ പോര....🙏

  • @syamharippad
    @syamharippad 2 роки тому +46

    ആ തോക്ക് അന്നൊന്നുണർന്നിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു.

    • @sindhukesu580
      @sindhukesu580 2 роки тому +1

      രണ്ട് ദിവസത്തിന് ശേഷം, രണ്ട് കൈയ്യും കൂട്ടിയടിച്ചു പ്രത്യേക ശബ്ദം ഉണ്ടാക്കി 😂😂 പ്രത്യേക എക്ഷനിൽ നമ്മുടെ രായവിന്റെ കുറച്ച് തള്ള് കേൾക്കാം. 🤣🤣

    • @syamharippad
      @syamharippad 2 роки тому

      @@sindhukesu580 😂😂

  • @lukosetlthannickamattathil9668
    @lukosetlthannickamattathil9668 2 роки тому +24

    ഗവർണർ ആയ ഇങ്ങനെ വേണം ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥയിൽ ഇങ്ങനെയുള്ള ഗവർണർ വേണം

  • @antonycherian8117
    @antonycherian8117 2 роки тому +30

    രാജ്ഭവൻ മാർച്ച് നടത്തിയാൽ പട്ടാളം ഇറങ്ങി അടിച്ച് നിരത്തണം...
    ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്.

  • @sasidharannairb8372
    @sasidharannairb8372 2 роки тому +37

    മലയാളിയായ ഒരു നേതാവിനും ഇല്ലാത്ത ചങ്കു റ്റം യു പി കാരനായ ഒരു ഹിന്ദിക്കാരനുണ്ടായ തിൽ അതിയായ സന്തോഷം തോന്നുന്നു. പിന്നിൽ ആളില്ലാ എങ്കിൽ ഇവനെല്ലാം പൂച്ചയാണ്.

  • @paulvk8348
    @paulvk8348 2 роки тому +14

    ആദ്യമായി ആണ് നട്ടെല്ല് ഉള്ള ഒരു ഗവർണറേ കേരള മക്കൾ കാണുന്നത് big salute khanji jeeth raho humlog aapke sath hai👍

  • @indiradevi2512
    @indiradevi2512 2 роки тому +117

    ജനങ്ങൾക്കുവേണ്ടിയാണ്. സ്വന്തം പാർട്ടിയിലെ ജനങ്ങൾക് വേണ്ടിയാണു എന്നുമാത്രം

  • @ambikapadmavati4218
    @ambikapadmavati4218 2 роки тому +26

    ഗവർണ്ണർ 🙏
    ശക്തമായ് മുന്നോട്ട് സർ 🙏🌹

  • @sanojaneeshkumar1352
    @sanojaneeshkumar1352 2 роки тому +18

    നുറിൽ കുറച്ചു പേരെ ഇങ്ങനെ കാണൂ,ഗവർണർ സാർ 👏👏👏

  • @sudarsananps2525
    @sudarsananps2525 2 роки тому +30

    ചരിത്റം ഡോവൽ പറഞ്ഞ് കൊടുത്തിട്ടുണ്ടാവും,ഗവർണറോട്.

  • @dineshg3718
    @dineshg3718 2 роки тому +19

    ഗവർണർക്ക് കേരളത്തെ സ്നേഹിക്കുന്ന ജനലക്ഷങ്ങളുടെ 🌹🙏🌹 അഭിവാദ്യങ്ങൾ

  • @sathisrikumar359
    @sathisrikumar359 2 роки тому +23

    A big Salute to our Governerji 👍👍💗

  • @reghunadhan353
    @reghunadhan353 2 роки тому +11

    ജയ്ജയ് ബഹു: ഗവർണർ ആയിരമായിരം അഭിന്ദനങ്ങൾ.ഗവർണർ വിജയിക്കട്ടെ!

  • @gopikalarikkal5264
    @gopikalarikkal5264 2 роки тому +8

    🙏🏾🙏🏾🙏🏾ഗവർണർക്ക് ഫുൾ സപ്പോർട്ട്🙏🏾🇮🇳

  • @jayakumarharrisharris1296
    @jayakumarharrisharris1296 2 роки тому +27

    Woooooooooow കേരളാ ഗവർണർ soooooooooooooper ആരിഫ് മുഹമ്മദ്‌ ഖാൻ കി ജയ് 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 роки тому +74

    Double super governor. I give him a big salute for his outstanding presentation.

  • @thomasmathew3025
    @thomasmathew3025 2 роки тому +67

    അച്ചുമാമന്റെ നിഷാലിൽവളർന്നു ഇന്ന് കേരളം കട്ട് മടിക്കുന്നു. RN രവി കേരളത്തിൽ വരണം.

    • @ramkrishnamangalath2997
      @ramkrishnamangalath2997 2 роки тому +2

      Next Governer may be RN Ravi. Good luck.

    • @thomasmathew3025
      @thomasmathew3025 2 роки тому +1

      @@ramkrishnamangalath2997 goodnews

    • @neelanks2568
      @neelanks2568 2 роки тому +1

      കേരളത്തിൽ പോലീസിങ് ഇല്ല. ഊള IPS കാരണിപ്പോൾ 👍😜😜

  • @rajannair1376
    @rajannair1376 2 роки тому +17

    ജനം പറയാൻ കൊതിച്ച് ഗവർണ്ണർ തുറന്നു പറഞ്ഞു

  • @premierprocess7652
    @premierprocess7652 2 роки тому +79

    ഗവണർക്ക് 🙏🌹

  • @jimmyjoseph7675
    @jimmyjoseph7675 2 роки тому +51

    Big support Governor
    Big salute Governor
    I appreciate Governor
    Chukum chayilla
    Super power Governor
    I congrats Governor
    🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👌👌

  • @appukuttanthuvara8391
    @appukuttanthuvara8391 2 роки тому +24

    Big salute 👏

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 2 роки тому +47

    ഗവര്ണരിൽ ആണ് ജനങ്ങൾക്ക് വിശ്വാസം .ഭരണഘടന ഉയർത്തിപ്പിടിക്കണം അഴിമതിയെയും സ്വജനപക്ഷപാതത്തെയും നാടുകടത്തണം .

  • @thomasmathew3025
    @thomasmathew3025 2 роки тому +47

    അജിത് ഡൗൽ ആണ് പിണറായിയെ ഓടിച്ചത്

  • @makothakr9107
    @makothakr9107 2 роки тому +79

    കേരളത്തിന്റെ ശാപം. എത്രയും വേഗം പുറത്താക്കുക

    • @bobbyharris1201
      @bobbyharris1201 2 роки тому

      അതെ, കേരളത്തിൻറ്റെ ശാപം ഇവിടത്തെ ജനങ്ങൾ തന്നെ.

  • @premachandran5391
    @premachandran5391 2 роки тому +31

    ത്രിബിൾ ചങ്കൻ തന്നെ ഗവർണർ!

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 2 роки тому +44

    This Governor is "Made For Kerala" 👍👍

  • @Jupiter02897
    @Jupiter02897 2 роки тому +25

    എന്തു വൃത്തികേടും പറയും, പ്രവർത്തിക്കും,എല്ലാം ജനങ്ങൾക്ക്‌ വേണ്ടി. 🤣🤣🤣🤣

  • @jayakumarharrisharris1296
    @jayakumarharrisharris1296 2 роки тому +26

    പിണറായി വിജയൻ ആസനത്തിൽ ആൽമാരവുമായി നടക്കുകയാണ്.

  • @vijayakumartharayil5925
    @vijayakumartharayil5925 2 роки тому +54

    ഗവർണർ🔥❤️🙏👌

  • @binduramesh8110
    @binduramesh8110 2 роки тому +16

    Great job by Governor.

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 роки тому +30

    Excellent and outstanding presentation

  • @bindhubetshaji2173
    @bindhubetshaji2173 2 роки тому +84

    Governor..is an..educated..man, ..

    • @Ramachandran-go2mb
      @Ramachandran-go2mb 2 роки тому +3

      ഗവർണർ സൂപ്പർ |👌

    • @neelanks2568
      @neelanks2568 2 роки тому +1

      🙏🙏🙏

    • @neelanks2568
      @neelanks2568 2 роки тому +2

      പിണറായിയെ പൊക്കണം 🙏👍👍

  • @superbranju8559
    @superbranju8559 2 роки тому +31

    ഗവർണറാണ് ഇരട്ട ചങ്കൻ! അല്ലാതെ പരനാറി ബിജ്യൻ അല്ല ഗവർണർ ജയിക്കട്ടെ 💪💪💪

  • @thomasmathew3025
    @thomasmathew3025 2 роки тому +81

    ഇന്ന് IPS കാർ ചെരുപ്പ് നക്കികൾ ആകുന്നു. ചുരുക്കം ചില IPS കാർ ആൺ കുട്ടികൾ ആയി നിൽക്കുന്നു. മറ്റുചിലർ മാമ പണി ചെയുന്നു. നല്ല IPS കാർ വന്നാൽ എല്ലാം സുഡാപ്പികൾ ഉം അകത്താകും

    • @888------
      @888------ 2 роки тому

      നമ്മുടെ intelligence മേധാവി മുഹമ്മദ് യാസീൻ 🤢💪👳12 വർഷമായി..

  • @sabithajp2794
    @sabithajp2794 2 роки тому +30

    ,super super governor.....god be with u

  • @sophievarghese3102
    @sophievarghese3102 2 роки тому +57

    പിണു ഇന്ന് പത്ര സമ്മേളനം നടത്തും, പണ്ട് സുധാകരന്റെ ബ്രണ്ണൻ കോളേജ് കഥ പറഞ്ഞതിന് വേറെ കഥ പറഞ്ഞതല്ലേ 🙄🤭

    • @gopinathannair711
      @gopinathannair711 2 роки тому +1

      ഗോവിന്ദൻ മുഖ്യമന്ത്രി യായാൽ?

    • @HariPriya-rc4li
      @HariPriya-rc4li 2 роки тому +1

      🤣🤣🤣🤣ഊരി പിടിച്ച മറ്റേ കാര്യം 🤣

  • @gopakumar00
    @gopakumar00 2 роки тому +21

    നവംബർ 15 നുള്ള ധർണ്ണ മണ്ഡലമാസം കഴിട്ടു നടത്താനാണു സാധ്യത. ഗവർണ്ണർ ക്കെതിരേ കേരളത്തിൽ ഒരു സഥലത്തും ധർണ്ണ ഇനി സി പി എം നടത്തില്ല.

  • @AshokKumar-ff8cf
    @AshokKumar-ff8cf 2 роки тому +27

    VERY GOOD ANALYSIS AND PRESENTATION 👍

  • @reality.realworld.2860
    @reality.realworld.2860 2 роки тому +14

    അതേ. ഓടിയവഴി ഒന്നും രണ്ടും കഴിഞ്ഞു. അതാണ് വസ്ത്രം മാറേണ്ടിവന്നത്.

  • @chandrabhanunair2418
    @chandrabhanunair2418 2 роки тому +48

    വജ്രത്തെ ക്കാൾ കഠിനവും പൂവിലും മൃതുവായതും ഒരു കവി പാടിയിട്ടുണ്ട് അത് ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണ് ജയ് ഗവർണർ 💪

  • @mgstrikes
    @mgstrikes 2 роки тому +18

    Big salute to Hon. Governor. He is doing much better than the dead opposition

  • @omanar9367
    @omanar9367 2 роки тому +20

    Orayiram salute governor...... Big big salute 👍👍👍👍👍👍

  • @BabuBabu-xs3gq
    @BabuBabu-xs3gq 2 роки тому +13

    ജനത്തെ പറഞ്ഞു വിട്ടിട് ഇരട്ട ചങ്കൻ മുങ്ങും

  • @pushpalatham3269
    @pushpalatham3269 2 роки тому +82

    ജനങ്ങൾക്കു വേണ്ടി അല്ല സിപിഎം നു വേണ്ടി എന്ന് പറയുന്നതാവും ശെരി

  • @akumar7723
    @akumar7723 2 роки тому +29

    മുക്കിയ മന്ത്രി എന്നും പറയാം

  • @sathinair2743
    @sathinair2743 2 роки тому +14

    നല്ല വായന 👌

  • @gopivv8248
    @gopivv8248 2 роки тому +28

    Big Salute to our Governor.... 🙏

  • @Anilkumar-tx1sj
    @Anilkumar-tx1sj 2 роки тому +14

    അത് പിന്നെ തോക്കു ചൂണ്ടിയാൽ ആരാ പേടിക്കാത്തത് ?... അതേസമയം ഊരിപ്പിടിച്ച കത്തിയോ വാളോ ആയിരുന്നെങ്കിൽ കാണാമായിരുന്നു മേപ്പടിയാൻ ആരായിരുന്നുവെന്ന്.

  • @maneshjohnoommen203
    @maneshjohnoommen203 2 роки тому +9

    Proud of Governor. True beliver of God. A humble honorable Faithful person 🙏🏻❤❤

  • @thomasg6468
    @thomasg6468 2 роки тому +20

    A big salute to honorable governor

  • @kv6255
    @kv6255 2 роки тому +3

    ഇന്ത്യൻ ജനതയുടെ ആരാ ധ്യ പുരുഷരിൽ ര ണ്ടാ മ നാ ണ്‌ sri Ajith Doval ji അ അദ്ദേഹത്തിന് എ ന്നും കരുത്തും ശ ക്തിയും ഉ ണ്ടാ വട്ടെ പ്രാർത്ഥിക്കുന്നു നല്ല ഭാരത പു ത്ര ൻ ❤️❤️❤️❤️❤️❤️❤️❤️

  • @samkj676
    @samkj676 10 місяців тому +1

    Good night welcome to malayali vartha inside give the reports very good and fine thank you very much

  • @sumakt6257
    @sumakt6257 2 роки тому +4

    Governor ki jai ...full double,triple and above all support and best wishes to honourable shri khan👍👍

  • @padmavinayachandran338
    @padmavinayachandran338 2 роки тому +8

    A big Salute to Amit Sha ji 🙏🙏🙏🙏

  • @babuek6684
    @babuek6684 2 роки тому +2

    ഗവർണർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏👍👍🌹🌹🌹👍👍👌👌

  • @sudeeshbesok7263
    @sudeeshbesok7263 2 роки тому +24

    Governor.The power full men.

  • @manilalp2610
    @manilalp2610 2 роки тому +5

    U said absolutely right...

  • @shajiaj7317
    @shajiaj7317 2 роки тому +6

    Great Governor. All the best

  • @sivankuttynairr1529
    @sivankuttynairr1529 2 роки тому +17

    ENTHAAYAALUM GOVERNOR KALAKKI. A BIG SALUTE.

  • @varghesev.p.6420
    @varghesev.p.6420 2 роки тому +2

    ഇവിടെ കേരളത്തിൽ ഒരു ശക്തനായ ഗവർണർ ഉണ്ടെന്ന് ഇപ്പൊൾ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന അങ്ങേക്ക് നന്ദി.

  • @sudarsananps2525
    @sudarsananps2525 2 роки тому +14

    പപ്പുവിന്റെ ഡയലോഗ് ഒർമ്മ വരുന്നു."താനാര്എന്ന് തനിക്കറിയില്ലെങ്കിൽ............" വെറുതേ പല്ലിട കുത്തി നാറ്റിച്ചല്ലോ ....ചൊറിമാന്തി പുണ്ണാക്കി എന്ന് പറഞ്ഞപോലെയായി..

  • @narayanankuttym4474
    @narayanankuttym4474 2 роки тому +17

    അപ്പോൾ ജനങ്ങളോട് ചോദിച്ചിട്ടാണോ സ്വർണം കട്ടത്

  • @achuthankp6041
    @achuthankp6041 2 роки тому +12

    🇮🇳🙏 Jai hind vandhe maatharam 🙏 Jai hind vandhe maatharam 👍Big salute our Respected Honarable Governor Muhammad Arif Khan 👍👍👍👍👍🙏🇮🇳

  • @ajithkumar.d7072
    @ajithkumar.d7072 2 роки тому +15

    Mr.arif Muhammad khan proved to be the real and role model governor of kerala. I humbly request him to do everything possible to dethrone mr.pinarayi vijayan who proved to be a threat to the existence of democracy . He doesnt deserve any mercy. What our governor did to kairali channel and media one was very good action which is essential to this anti hindu anti social medias which is doing jihadees instead of journalism. I wish all success to our governor arifji.

  • @French1907
    @French1907 2 роки тому +29

    ഗവർണർ 1971 വരെ എത്തി..!!
    ഇനിയൊരു രണ്ട് കൊല്ലംകൂടി പിറകോട്ടുപോയാൽ കളി വേറെയാകും..!!
    🤣🤣

  • @ravinair4167
    @ravinair4167 2 роки тому +18

    CPM should be treated as PFI and take action by the Centre and save the people of Kerala.

    • @bobbyharris1201
      @bobbyharris1201 2 роки тому

      Super....കാത്തിരുന്നോ.

  • @suseelaraj955
    @suseelaraj955 2 роки тому +15

    Great Governor

  • @maryettyjohnson6592
    @maryettyjohnson6592 2 роки тому +18

    Governor is very very honorable state man. He is very sincere in the decision. Central government is helpless. No faith in this decision.

  • @kanthilalkb2837
    @kanthilalkb2837 2 роки тому +7

    Good presentation. We have to honour governor

  • @jayachandrans2301
    @jayachandrans2301 2 роки тому +6

    Salute to gevernor sir 🙏🙏🙏🙏🙏

  • @rvr447
    @rvr447 2 роки тому +13

    അപ്പോൾ ഇത്രയൊക്കെയേ ഉള്ളൂ അല്ലേ. മുണ്ടിൽ മുള്ളി നല്ല പരിചയമുണ്ട് എന്ന് ഇപ്പോഴാണ് ജനങ്ങൾ അറിയുന്നത്. കഷ്ടം 🙄

  • @boxdiary6021
    @boxdiary6021 2 роки тому +6

    Super Governor 👌 👍

  • @osologic
    @osologic 2 роки тому +2

    Excellent talk

  • @tkraveendran
    @tkraveendran 2 роки тому +8

    Governor is right and correct. Wish him all the best.

  • @raj-mu3hd
    @raj-mu3hd 2 роки тому +2

    ഗവർണർ ആരാണെന്നു ഇപ്പോൾ എല്ലാ രാഷ്ട്രീയ ക്കാർക്കും മനസ്സിലായിക്കാണും, ഇതുപോലെ ഉള്ളവരെ ഇവിടെ ഇപ്പോൾ പറ്റുകയുള്ളു, 👍👍👍👍😆

  • @suseelaraj955
    @suseelaraj955 2 роки тому +10

    Good 👍 Governor

  • @AnilKumar-ke6wd
    @AnilKumar-ke6wd 2 роки тому +17

    അന്ന് മുള്ളിയ സാധനത്തിന് ഇപ്പോ ക്യാൻസറും

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 2 роки тому +8

    Yes a true story 😂😂😂

  • @jayasreemv6208
    @jayasreemv6208 2 роки тому +4

    Big salute to Arif sir

  • @sathinair2743
    @sathinair2743 2 роки тому +16

    ഗവർണർ 🙏💪🇮🇳🌹

  • @HariPriya-rc4li
    @HariPriya-rc4li 2 роки тому +2

    ഗവർണർ ബിഗ് സല്യൂട്ട് 👍🙏

  • @sebastiangnanarajan3541
    @sebastiangnanarajan3541 2 роки тому +6

    Full support to the governor.

  • @PramodeDivakaran
    @PramodeDivakaran 2 роки тому +11

    Awesome Governor

  • @paulpj9678
    @paulpj9678 2 роки тому +2

    ഒരു പ്രത്യേക ആക്ഷൻ കാണിക്കാൻ വീട്ടിൽ പോയതാണ് .

  • @sebastianmathew679
    @sebastianmathew679 2 роки тому +7

    എന്നെക്കോണ്ട് രണ്ടു കൈകളും കുട്ടി പിടിച്ച് ആ പ്രത്യേക ആക്ഷൻ കാണിപ്പിയ്ക്കരുത്