വറ്റിയ കിണറിൽ വെള്ളം നിറയാനുള്ള അത്ഭുതം അബ്ദുക്ക വെളിപ്പെടുത്തുന്നു, ചിലവ് ഇത്ര, ശ്രദ്ധിച്ചു കേൾക്കൂ

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 53

  • @FinalNewsMalayalam
    @FinalNewsMalayalam  6 місяців тому +7

    Abduka - 94000 44505 ( WhatsApp Only ). Don't call

    • @limrascreations7564
      @limrascreations7564 5 місяців тому

      തീരദേശ മേഖലയിൽ എങ്ങനെയാണ് കിണർ റീചാർജ് ചെയ്യാ.. വേനൽക്കാലത്ത് വെള്ളം ഏകദേശം വറ്റി ഒരു കല്ലിന്റെ ആഴത്തിൽ മാത്രമേവെള്ളം ഉള്ളൂ. ചെറിയ ഉപ്പിന്റെ രുചി വരുന്നുണ്ട് ഒരു 100 മീറ്റർ അപ്പുറം പുഴയാണ്

    • @vsathyadas2138
      @vsathyadas2138 5 місяців тому

      😅

    • @rasheedvk8265
      @rasheedvk8265 5 місяців тому

      Hai

    • @limrascreations7564
      @limrascreations7564 5 місяців тому

      പ്ലീസ് റിപ്ലൈ

    • @user-xp1rp5cx3k
      @user-xp1rp5cx3k 3 місяці тому

      Abduka kinar reacharge

  • @remadevikn1838
    @remadevikn1838 4 місяці тому +5

    ഇദ്ദേഹം പ്രായോഗികമായി ആർജിച്ച അറിവുകളാണ് പറയുന്നത് .പാഠപുസ്തകത്തിലെ പഠനം മാത്രമല്ല. അതു കൊണ്ടാണ് വിജയിക്കുന്നത്.

  • @ahamedam8373
    @ahamedam8373 4 місяці тому +6

    ഇതിന്റെ ഒരു ഫുൾ വിഡിയോ ഉണ്ടാക്കി വാട്ട്സ് അപ് ചെയ്യുകയോ യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയോ ചെയ്തു കൂടെ? കുഴൽ കിണറിന്റെ റിചാർജ് കാണിച്ചതു പോലെ എന്തായാലും നല്ല അറിവ് അള്ളാഹു താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ ആമീൻ

  • @mylifeexperiences8621
    @mylifeexperiences8621 5 місяців тому +7

    ഒന്ന് proper ആയി പറഞ്ഞു തന്നാൽ നന്നായിരുന്നു..... ഇപ്പൊഴും clear അല്ലാ

  • @rajanika1797
    @rajanika1797 5 місяців тому +1

    Cheta veetil kinattil vellamilla. Parayanu. Ndhu cheyya

  • @sathyanmenon9261
    @sathyanmenon9261 6 місяців тому +1

    🙏എല്ലാ ആശംസയും

  • @finalejudge
    @finalejudge 4 місяці тому +2

    താഴേക്കിറങ്ങുന്ന വെള്ളം എൻ്റെ കിണറിൽ തന്നെ വരുമോ? അടുത്തവൻ്റെ കിണറിലേക്ക് പോകുമോ? എന്നൽ പണി പാളി, അവനോട്ടു വെള്ളം തരികയുമില്ല. ചുറ്റും മതിലും കെട്ടി മുഖത്തും നോക്കത്വരാണ് .ഞാൻ ഈ പുരയിടം വാങ്ങിയത് അവന് kalippanu

  • @MorningBabu-kq4vg
    @MorningBabu-kq4vg 27 днів тому

    Nalla ചേരുവിൽ ഇത് ചെയ്താൽ... ഉരുൾ പൊട്ടൻ സാധ്യത ഇല്ലേ...... അറിയാമെങ്കിൽ പറഞ്ഞുതരണേ... വേനൽ തുടങ്ങിയാൽ പിന്നെ വെള്ളം 😭😭😭😭😭😭

  • @user-hd6fl7wu2v
    @user-hd6fl7wu2v 5 місяців тому

    Idheham karyam parayu

  • @ajikk113
    @ajikk113 2 місяці тому

    പ്രകൃതിയെ നശിപ്പിച്ചാൽ ജീവൻ ഇല്ലാത്ത ചൂട് (തീ)

  • @moparkash3271
    @moparkash3271 6 місяців тому +1

    വെള്ളം കിട്ടിയാൽ മതി

  • @user-vx4dp4sk2p
    @user-vx4dp4sk2p 5 місяців тому +1

    കുഴൽ കിണറിൽ ഇത് പറ്റുമോ?

    • @kabeermdujire1071
      @kabeermdujire1071 5 місяців тому

      ഇതിന്റെ വേറെ വേർഷൻ ഇണ്ട്.

    • @kabeermdujire1071
      @kabeermdujire1071 5 місяців тому

      ഇതിന്റെ പുതിയെ വേർഷൻ ഇണ്ട്.
      Harish thali എന്ന യൂട്യൂബി ചാനെൽ കാണുക

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 5 місяців тому

      കുഴൽ കിണറിലെ ജലനിരപ്പിനെ പുറമെ നിന്ന് ഒരു മാറ്റം വരുത്താനും സാധ്യമല്ല.

  • @aboobackerk7837
    @aboobackerk7837 6 місяців тому +16

    ഇത് ഒക്കെ കേട്ട് അന്തംവിട്ട് പോയി. ഗ്രൗണ്ട് വാട്ടർ ലവൽ എന്നാൽ ഒരു പ്രദേശത്തെ ഭൂമിക്കടിയിലുള്ള ലവലാ അല്ലാതെ ഒരു പറമ്പിൽ മാത്രം ഗ്രൗണ്ട് വാട്ടർ ലവൽ ഉയർത്താൻ പറ്റില്ല - ജലം ഭൂമിക്കടിയിൽ ഒരു ലവലിൽ ആണ് താഴുന്നതു o ഉയരുന്നതും -

    • @pmuhammedp4238
      @pmuhammedp4238 6 місяців тому +10

      പ്രദേശത്തിൻ്റെ വാട്ടർ ലവൽ എന്നാൽ ഒരു പറമ്പിൽ തന്നെ പല ലവലാണ് ഒരു പറമ്പിൽ ഒന്നോ രണ്ടോ ഏക്രസ്ഥലമുണ്ടെങ്കിൽ അതിൽ താഴ്ന്ന പ്രദേശത്ത് ഒരു ലവൽ, അതിൽ തന്നെ ഉയർന്ന സ്ഥലത്ത് വേറെ ലവൽ ആണ്. ഒരു കിണറിൻ്റെ അടുത്ത് തെങ്ങിൽ കുഴി ഉണ്ടെങ്കിൽ അതിൽ വെള്ളം വീഴ്ത്തിയാൽ ആകിണറിൽ വെള്ളം വറ്റില്ല

    • @aboobackerk7837
      @aboobackerk7837 6 місяців тому

      @@pmuhammedp4238 വാട്ടർലവൽഭൂമിക്കടിയിലാണ് നോക്കൽ - താഴന്ന പ്രദേശത്ത് ഭൂമിനിരപ്പിൽ നിന്ന് അടുത്തും ഉയർന്ന പ്രദേശമാണെങ്കിൽ അതിനനുസരിച്ചും - മഴക്കാലത്ത് കുഴിയിൽ സംഭരിച്ച വെള്ളം കുറച്ച് കാലത്തേക്കേ അതിൻ്റെ ഗുണനം കിട്ടുകയുള്ളൂ

    • @santhoshmanaliyil3986
      @santhoshmanaliyil3986 6 місяців тому +6

      അല്ലാട്ടോ..... പല ലെവലിൽ ആയിരിക്കും.....

    • @hyderalipullisseri4555
      @hyderalipullisseri4555 5 місяців тому +8

      താങ്കൾ പറഞ്ഞത് തെറ്റാണ്.ഭൂമിയിൽ പല ലെവലിൽ ആയിരിക്കും വെള്ളം സംഭരിച്ചിട്ടുണ്ടാവുക. 30 മീറ്റർ അകലത്തിൽ കിണർ കുത്തിയാൽ വാട്ടർ ലെവലിൽ വിത്യാസം ഉണ്ടാകും 🎉

    • @vijayankuttappan3175
      @vijayankuttappan3175 5 місяців тому +3

      പൊതുവേ latarite (വെട്ടുകല്ല്) ഉള്ള കേരളത്തിലെ പറമ്പ് കളിൽ
      പ്രകൃതി തന്നെ വലിയ വലിയ cavity കളിൽ മണ്ണ് ജലം ശേഖരിച്ച് വയ്കുന്നതിനാൽ പല ഇടത്തും പല ലെവലിൽ ആയിരിക്കും ഭൂഗർഭ ജലം.

  • @sunnyvp7689
    @sunnyvp7689 5 місяців тому +3

    ഒരു കുഴിയെടുക്കാൻ സ്ഥലമില്ലാത്ത വീട്ടിൽ എന്തു ച്ചെയ്യും?

    • @Wilderness-Improvised
      @Wilderness-Improvised 5 місяців тому +2

      Storm water harvesting cheyyuka. Roofil ninnulla Pipipng ellam koodi oru filter vazhi kinattilekku kadathividuka.
      Aadyathe orazcha mazhavellam vidaruthu. Filterilekkulla Valve close cheythu vekkanam.

  • @Gafu696
    @Gafu696 5 місяців тому

    Athu visible avoola 😂

  • @Gafu696
    @Gafu696 5 місяців тому

    1200 WhatsApp messaginu innale marupadi koduthu 😂enna thalla uvve?

  • @finalejudge
    @finalejudge 4 місяці тому +1

    അണക്കുമ്പെ വെള്ളകും കുമ്പ്രെ ... അനക്കമില്ലാതെ വെള്ള. No jeeavan hai. മനസ്സിലായോ സാറേ

  • @Sadik-id3cq
    @Sadik-id3cq 6 місяців тому +5

    ശാസ്ത്രീയമായി ഇതിനൊരു അടിസ്ഥാനവുമില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ajayanpk9736
      @ajayanpk9736 6 місяців тому +11

      വേണ്ട.. വെള്ളം കിട്ടിയാൽ മതി.

    • @user-zr1gr7iv5e
      @user-zr1gr7iv5e 6 місяців тому +5

      എല്ലാം ശാസ്ത്രം നോക്കിയാൽ കാര്യമില്ല

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 5 місяців тому

      വളരെ ശരി

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 5 місяців тому

      @@user-zr1gr7iv5e എന്നാപ്പിന്നെ ഭൂമിയിലെ ജലക്ഷാമം മുഴുവൻ ഇയാൾക്ക് തീർക്കാൻ പറ്റുമല്ലോ?

    • @malatheefchundathra5433
      @malatheefchundathra5433 5 місяців тому +1

      ശസ്ത്രം വെള്ളം തരില്ലാ കഴിവ് അംഗികരിക്

  • @user-cy5ks5dt7g
    @user-cy5ks5dt7g 5 місяців тому

    ഇയാൾ മരുന്ന് കച്ചവടക്കാരൻ ആയിയിരുന്നോ?

  • @user-cy5ks5dt7g
    @user-cy5ks5dt7g 5 місяців тому

    ഇങ്ങോട്ട് പത്തനംതിട്ടയിലേക്ക് വന്നോളൂ നിങ്ങളെ കോടിശ്വരൻ ആക്കി വിടാം -വെള്ളം എടുത്തു കൊടുക്കണം

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 6 місяців тому +1

    ഇത്ര അധികം വെള്ളം ഒരു കാരണവശാലും കിട്ടില്ല.T aalu പറയുന്ന കുഴി നല്ല മഴയത്ത് 10:minutes nu ഉള്ളിൽ നിറഞ്ഞു ഒഴുകും.only nominal increase in water level will happen only. Verum ഉടായിപ്പ്

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 5 місяців тому +3

    വെറും അന്ധവിശ്വാസം. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

    • @happinessonlypa
      @happinessonlypa 5 місяців тому

      ഇത്തരം വിഡ്ഢിത്തം മനസ്സിൽ വച്ചാൽ പോരെ. ഒരുപാട് വെള്ളം ഇല്ലാത്തവർക്ക് ഇയാൾ കാരണം വെള്ളം കിട്ടിയിട്ടുണ്ട് എന്തിനാണ് അതിനെ എതിർക്കുന്നത് വാ പൂട്ടി നിന്നാൽ പോരെ

    • @user-yx9wi2bn6l
      @user-yx9wi2bn6l 5 місяців тому +1

      അന്തവിശ്വാസം അല്ല ഭൂമിക്കു അടിയിൽ വെള്ളം താഴ്ന്നു പോകുമ്പോൾ കിണറിൽ വെള്ളം ഉണ്ടാവും ഏതു വേനലിലും ഒഴുകി പോവാതെ താഴ്ന്നു പോവുമ്പോ പഴമക്കാർ ചെയ്തിരുന്നത് പറമ്പിൽ മഴ കുഴി ഉണ്ടാക്കിരുന്നു ഭൂമിക്കു താഴ്ന്നു പോകൻ
      മരങ്ങൾ നട്ടു വളർത്തിയാലും നല്ലോണം വെള്ളം വേനൽ കാലത്തു കിട്ടും
      നിങ്ങൾ ചെയ്തു നോക്കിട്ടു ശെരി ആണോ തെറ്റ് ആണോ എന്നു പറയു
      അല്ലാതെ വെറുതെ ഒറ്റ ദിവസം വച്ചിട്ട് കാര്യം ഇല്ലാ സുഹൃത്തേ

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 5 місяців тому

      @@user-yx9wi2bn6l ഇതിന് ചകിരിയും മണ്ണിരയുമായി ഒരു ബന്ധവുമില്ല. മാത്രമല്ല കുടിവെള്ളം അശുദ്ധമാക്കുന്ന കാര്യങ്ങളാണ് ഇത് രണ്ടും, ചകിരിയും മണ്ണിരയും

    • @sunnysunny2143
      @sunnysunny2143 5 місяців тому +1

      കിണറിന്റെ എത്ര അടി അകലത്തിൽ കുഴി കുഴിക്കണം, എന്തു താഴ്ച്ച വേണം.

    • @user-yx9wi2bn6l
      @user-yx9wi2bn6l 5 місяців тому

      @@sunnysunny2143 ഒന്നര രണ്ട് മീറ്റർ ആഗലം
      ഒരു മീറ്റർ താഴ്ച്ച എന്നിട്ട് അതിൽ ചകിരിതോട് ചിരട്ട കരി കല്ല് വെള്ളാരം കല്ല് പോലത്തെ കിട്ടുമെങ്കിൽ അത് ഇടു മൂന്നിൽ ഒരു ഭാഗം ചേർത്ത് ഇടുക
      ഇനി അല്ലെങ്കിൽ യൂട്യൂബിൽ വീഡിയോ ഉണ്ടാവും അത് നോക്കി ചെയ്താൽ മതി

  • @ajhjgs8186
    @ajhjgs8186 6 місяців тому +3

    ഇവൾക്കു വേറെ ഒരുതൊഴിലുമില്ലേ.....? ഇവൾ പറയുന്നത് എന്താണെന്നു ഇവൾക്കുപോലും പിടികിട്ടില്ല....!

  • @johnythomas6310
    @johnythomas6310 5 місяців тому +2

    വലിയ പോങ്ങനും
    പോങ്ങിയും