Flowers Top Singer 4 | Musical Reality Show | EP# 108

Поділитися
Вставка
  • Опубліковано 18 січ 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 117

  • @SGSS974
    @SGSS974 6 місяців тому +72

    ആദ്യത്തെ 3 സീസന്റെ നിഴലിനു അരികെ പോലും എത്താത്ത ഒരു സീസൺ ആണ് ഇത്. സെലക്ട്‌ചെയ്യുന്ന പാട്ടുകളുടെ നിലവാരം പോലും ചോദ്യ ചിന്ഹമാണ്.അത് കൊണ്ട് തന്നെ സ്ഥിരം കാണുന്ന പരിപാടി നിർത്തി.

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 6 місяців тому +6

      നല്ലത് പോലെ പാടുന്ന കുറച്ചു കുട്ടികൾ ഈ സീസണിൽ ഉണ്ട് അതുകൊണ്ട് അവരുടെ എപ്പിസോഡ് വരുമ്പോൾ കാണും.. നക്ഷത്ര യാസീൻ അബിൻ ആഗ്നസ് സനിഗ ഗൗതം ദേവനന്ദ ആര്യ ഇവരൊക്കെ നല്ല പാട്ടുകാർ ആണ് 👍🏽

    • @k.g4718
      @k.g4718 6 місяців тому +1

      പാട്ട് കേട്ട് കേട്ട് മടുത്തു എന്ന് പറ... പുതിയ കുട്ടികൾ എന്ത് പിഴച്ചു?...

    • @user-wq1kf4qu5c
      @user-wq1kf4qu5c 6 місяців тому +5

      സത്യം ആണ് പഴയ seasons പോലെ കാണാൻ തോന്നുന്നില്ല

    • @safiyaali1770
      @safiyaali1770 6 місяців тому

      ഞാനും

    • @safiyaali1770
      @safiyaali1770 6 місяців тому

      സത്യം

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +16

    😮ആര്യൻ 🎉പഴമയുള്ള പാട്ട് പുതിയ തലമുറ മോൻ പാട്ടിന്റെ പുതുമനിലനിർത്തി സുന്ദരമായ ആലാപനം എന്നുള്ളവർ 👍👍👍

  • @RajuPSebastian
    @RajuPSebastian 6 місяців тому +11

    ആര്യമോൻ നന്നായി പാടി, ചില പഴയ കാല ഓർമ്മകൾ പുതുക്കി മോൻ ആ ഫീൽ ആവർത്തിച്ചു.💞💞💞💞💞💞

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +10

    ആര്യ മോൻ , അതിമനോഹരമായി പാടി , കൊല്ലത്തിന്റെ അഭിമാനനമായി മാറണം കേട്ടോ , മാറി എന്ന് തന്നെ പറയാം കേട്ടോ . അഭിനന്ദനങ്ങൾ ആര്യ കുട്ടാ..................... 👍 👍 👍

  • @aaronradhakrishnan9147
    @aaronradhakrishnan9147 6 місяців тому +10

    ആര്യ മോൻ തകർത്തു ♥️👌 സനിഗ മോളും 👌 സാനിഗ മോൾക്ക് കോറസ് പാടിയ ഗൗതം മോൻ 👌♥️👍.

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +8

    🌹ദ്വാതി 🥰കുട്ടി വളരെപുഞ്ചിരിയോടെ പാട്ടിന്റെ അക്ഷര സ്ഫുഡിതയോടെ മനോഹരമായ perfomernse ആസ്വദിച്ചവർ 👍👍👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +7

    സനിഗ സൂപ്പർ പെർഫോമൻസ്... All the best👌🏽👌🏽🥰🥰♥️♥️♥️

  • @sujaacharya5096
    @sujaacharya5096 6 місяців тому +3

    എംജി സർ പറഞ്ഞത് സത്യം ആര്യകുട്ടന്റെ പാട്ടുകേട്ട് കണ്ണു നിറഞ്ഞു പോയി 🙏🙏🙏🙏

  • @byjupeelery2508
    @byjupeelery2508 6 місяців тому +5

    ആര്യ excelent singing സൂപ്പർ ഡ ചക്കരെ....

  • @valsaladevi3014
    @valsaladevi3014 6 місяців тому +7

    നിത്യക്കുട്ടി എത്ര നന്നായിട്ടാ പാടുന്നത് നല്ല ശബ്ദം!!! സൂപ്പർ മോളേ.എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.ആശംസകൾ

    • @k.g4718
      @k.g4718 6 місяців тому

      അത

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +2

    ആര്യൻ സൂപ്പർ സൂപ്പർ പെർഫോമൻസ് ആശംസകൾ ഗോഡ് ബ്ലെസ് യു മോനെ ❤❤❤❤🙏🙏🙏

  • @robinsilva5966
    @robinsilva5966 6 місяців тому +1

    ആര്യ മോന് സംഗീതം അറിയാം.....നല്ല ഭാവിയുണ്ട്.... Best of luck !!!

  • @user-ki2ex4qc1w
    @user-ki2ex4qc1w 6 місяців тому +10

    ആര്യ ഫാൻസ്‌

    • @sujaacharya5096
      @sujaacharya5096 6 місяців тому

      ഞാനും ആര്യമൊന്റെ ഫാനാണ് ❤️somuch

  • @fakdy1821
    @fakdy1821 6 місяців тому +2

    ടോപ് സിംഗറിനെ തകർക്കാൻ ചില ക്വട്ടേഷൻ ടീം ഇറങ്ങിയിട്ടുണ്ട് അവരാണ് നെഗറ്റീവ് കമന്റുമായി വരുന്നത്...
    ടോപ് സിംഗർ എല്ലാം കൊണ്ടും സൂപ്പര്‍...
    പൂര്‍ണമായും മലയാളികളുടെ ചാനലായ ഫ്ളവേഴ്സിനെ തകർക്കാൻ ഉത്തരേന്ത്യന്‍ സംഘി ചാനലുകളുടെ ടീമാണിവർ

  • @VavasMallu
    @VavasMallu 6 місяців тому +14

    സിന്ധു ചേച്ചി പോയപ്പോൾ top singer രസം ഇല്ലാതെ ആയി ഇപ്പോൾ ഒരു ഉഷാർ ഇല്ല ഒന്നും കൂടി ഉഷാർ ആകു പ്ലീസ് 🙏🙏

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +5

    സനിഗ കുട്ടി അടിച്ചു പൊളിച്ചു . സ്വർണ്ണത്തെക്കാൾ തിളങ്ങുന്നതായിരുന്നു മോളെ ഡ്രസ്സ്‌. ഡാൻസും ഉഗ്രനായിരുന്നു , ഗൗതം മോൻ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . എല്ലാം കൊണ്ടും നന്നായിരുന്നു 👍

  • @babuca3830
    @babuca3830 6 місяців тому +5

    ആര്യ കുട്ടാ love you so much 🥰🥰🥰❤❤❤

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +2

    Arya, hats off 👍🏻👍🏻👍🏻👍🏻👍🏻

  • @prasad7116
    @prasad7116 6 місяців тому +6

    ഈ സനിഗ എന്ന കുട്ടി കോമഡി റൗണ്ടിൽ എന്തിനാ ഈ കാബറേ ഗാനം പാടിയത്? ഇതിൽ എന്തു കോമഡിയാണ് ഉള്ളത്?

    • @geethaabraham9912
      @geethaabraham9912 6 місяців тому

      അതെ ജഡ്ജസ് പറയണമായിരുന്നു . ഇതിൽ എവിടെയാ കോമഡി

  • @raihananisar8221
    @raihananisar8221 6 місяців тому +4

    നിത്യ പാട്ട് സൂപ്പർ വേഗം തീർന്ന പോലെ❤

  • @soumyasankar05
    @soumyasankar05 6 місяців тому +1

    ദ്യുതിയുടെ പാട്ടുകൾ എപ്പോഴും ഒന്നിനൊന്നു മെച്ചം... വളരെ അക്ഷരസ ഫുടതയോടെ പാടുന്നു..അതും ഈ ചെറിയ പ്രായത്തിൽ.... തികച്ചും അഭിനന്ദനമർഹിക്കുന്ന പാട്ടുകൾ..... പാട്ടുകൾ തിരഞ്ഞെടുക്കുന്നതും അഭിനന്ദനീയം...ഇനിയും ദ്യുതിയുടെ പാട്ടുകൾക്കായി കാത്തിരിക്കുന്നു...

  • @ranjithkaveri937
    @ranjithkaveri937 6 місяців тому

    നമ്മുടെ കുഞ്ഞാവ ദ്യുതി മോളൂസ് ലിറ്റിൽ എയ്ഞ്ചേഴ്സിന്റെ ഹീറോ ആണ് അതിമനോഹരമായി പാടി അക്ഷരങ്ങളൊക്കെ കൃത്യമായിരുന്നു മുതിർന്ന കുട്ടികൾ പാടു പോലെയാണ് പാടുന്നത് എന്താ മോളൂസിന്റെ പാട്ട് കേൾക്കാൻ രസം മോളൂസിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും നന്നായി പാടാൻ കഴിയുമാറാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ഒരുപാട് ഒരുപാട് നന്ദി മോളുസ്

  • @ushabiju6434
    @ushabiju6434 5 місяців тому +1

    Arya monu, sniga molu super ayi padi 🎉🎉🎉🎉🎉

  • @fathimajamal9419
    @fathimajamal9419 6 місяців тому +1

    Pazhaya season kuttikale kondu varanam

  • @diljithdinesh89
    @diljithdinesh89 6 місяців тому +5

    ആര്യ supper ❤❤❤❤

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv 6 місяців тому +3

    Ariyamon superrrrr❤❤❤

  • @ckwonderland1844
    @ckwonderland1844 6 місяців тому +1

    ദ്യുതി കുട്ടി 👌👌👌

  • @prakashvs-od1it
    @prakashvs-od1it 6 місяців тому +7

    ആര്യ സൂപ്പർ 👍👍🌹🌹

  • @sheelarajan2970
    @sheelarajan2970 6 місяців тому +1

    ആര്യ മോൻ amazing സിംഗ്ഗർ ആണ് ഒരു രക്ഷയുമില്ല sigging മോൻ ഫൈനലിൽ വരും.👍👍👍👌👌♥️♥️🥰🥰
    ആരാമോന് chakkara💋.. ഗോഡ്ബ്ലസി u മോനു..
    ദുതി molu 👍👍👍♥️♥️👌👌🥰🥰❤️❤️sigger. ചുന്ദരിവാവെ ഒരുപാടു ഇഷ്ടം ♥️♥️♥️💋💋💋💋
    ക്ഷേത്രമോളെയും ദുതിമോളെയും ഒരുപാടു ഒരുപാടു idhtam👍♥️♥️👌👌🥰🥰❤️❤️💋💋💋😍

  • @ajeshmatheri7472
    @ajeshmatheri7472 6 місяців тому

    Adipoli Thakarppan Dance Performance.
    Beautiful Songs Singing.
    Super Song Singing Performance.
    God Bless You.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @muraleedharannair4908
    @muraleedharannair4908 6 місяців тому

    സനിഗ മോളുടെ മുക്കാൽ പവന്റെ പാട്ട് കലക്കി 👍🏻👍🏻👍🏻👍🏻

  • @hussaintharala4074
    @hussaintharala4074 6 місяців тому +1

    സീസൻ 2 ൽ ഒരു ദിവസം പങ്കെടുത്ത 4 പേരിൽ 4 പേരും 100 മാർക്ക് വാങ്ങിയിരുന്നു. മക്കളൊക്കെഅത്രക്കും സൂപ്പർ പെർഫോമൻസായിരുന്നു.

  • @sabeenaasharaf487
    @sabeenaasharaf487 6 місяців тому +2

    Aranmon 🎉🎉🎉❤❤❤

  • @user-of9ls2nl1i
    @user-of9ls2nl1i 6 місяців тому

    Dyuthi mole super.. awesome performance ❤

  • @rajasreepk7829
    @rajasreepk7829 6 місяців тому

    Dhyuthikkuttiii.....❤❤❤ Suprb....❤

  • @k.g4718
    @k.g4718 6 місяців тому +2

    ധ്യുതി കുട്ടി...

  • @anilbhaskar3589
    @anilbhaskar3589 6 місяців тому

    സനിഗ സൂപ്പർ ❤❤❤

  • @toptipsdivyatr4386
    @toptipsdivyatr4386 6 місяців тому

    ദ്വിതി കുട്ടി super keep it up ❤❤❤❤❤❤❤❤❤❤

  • @John_Sobhan
    @John_Sobhan 6 місяців тому

    #Dhyuthi ... Sooo Sweeeeeeeeeet & Cuuuuuuuuuuute #

  • @madhukrishnapanicker7754
    @madhukrishnapanicker7754 6 місяців тому

    സൂപ്പർ

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +1

    Nithya mam nalla pattu ellagel padanda pls

  • @user-gx7sv9dx3i
    @user-gx7sv9dx3i 6 місяців тому

    Super super super Good ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 6 місяців тому +1

    Gautam super 👌 👍

  • @prashobhmh
    @prashobhmh 6 місяців тому +3

    2 പാട്ട് അരമണിക്കൂർ.ഇതാണ് ഇപ്പോൾ top singer.

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 6 місяців тому

    ❤❤❤🎉🎉🎉❤❤❤😂😂😂Supper❤🎉❤Best Wishes ❤

  • @ashaprasad1006
    @ashaprasad1006 6 місяців тому

    ❤❤❤

  • @anilkumars4272
    @anilkumars4272 6 місяців тому +1

    ഇപ്പോൾ താര കുട്ടിയെ ഒന്നും കാണാൻ ഇല്ലല്ലോ. അതിനെ പറഞ്ഞു വിട്ടോ

  • @fakdy1821
    @fakdy1821 6 місяців тому

    ദ്വിതി കുട്ടി സൂപ്പര്‍ ❤

  • @user-fj1ys6yl8i
    @user-fj1ys6yl8i 6 місяців тому

    Saniga mol super ❤❤❤❤❤❤❤

  • @radhammad7720
    @radhammad7720 6 місяців тому

    Dyuthi mole❤❤❤❤kikikiduuuuu..... ❤❤

  • @jayasreeramachandran7795
    @jayasreeramachandran7795 6 місяців тому

    Poomanam salil sir song 👍👌🥰♥️

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 6 місяців тому

    Ariyamon Super ❤❤👌👌🎉🎉

  • @sreenivasantm3500
    @sreenivasantm3500 6 місяців тому +1

    ആര്യ സൂപ്പർ

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 місяців тому

    👌👌👌❤️❤️❤️❤️🌹🌹👍

  • @ebinkurienvarghese6050
    @ebinkurienvarghese6050 6 місяців тому

    I used to follow this show throughout every seasons but this season is an extreme disappointment it’s time to thing of shutting down this show for a while😢😢

  • @ranjithrajmanadan1789
    @ranjithrajmanadan1789 6 місяців тому

    👏👏👏❤

  • @tessiyamoltomy3329
    @tessiyamoltomy3329 6 місяців тому

    👍

  • @rajeswarimani8947
    @rajeswarimani8947 6 місяців тому +1

    അതാണ് ശരിക്കും ഒരു ഗായികയുടെ ലക്ഷണം ഇതെന്ത് വെറുതെ പിള്ളേരെ കോമാളി വേഷം കെട്ടിക്കുക ആണ്

  • @dhanya_18
    @dhanya_18 6 місяців тому

    Dyuthikutty super❤️

  • @anilna1104
    @anilna1104 6 місяців тому

    Dyuthi Mol Super ❤

  • @sureshpalkulangara2516
    @sureshpalkulangara2516 6 місяців тому

    ഇവിടെ പാടുന്ന പ്രിയപട്ട മക്കൾ അവരുടെ ഓരോരുത്തരുടെയും ടാലൻറ് അനുസരിച്ചു ഭംഗിയായി പെർഫോം ചെയ്യുന്നുണ്ട്. ഇതൊരു മത്സര വേദിയാണ്, ഈ കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കൾ അവരവരുടെ ദൈവ വിശ്വാസം കുഞ്ഞുങ്ങളിലേക്ക് ദയവായി കയറ്റാതിരിക്കുക. ഏതെങ്കിലും ജ്യോൽസ്യരുടെയും, ദേവാലയങ്ങളിലും പോയി പലനിറത്തിലുള്ള കുറേ ചരടുകൾ വാങ്ങിക്കെട്ടി, ആ കുട്ടികളെ കോമാളികളാക്കരുത്. ഇതൊരപേക്ഷയാണ്.

  • @athirar6506
    @athirar6506 6 місяців тому

    Dyuthi mole poliche❤️

  • @jessybiju8822
    @jessybiju8822 4 місяці тому

    നെഗറ്റീവ് കമന്റ്സ് ഇടരുത്, എല്ലാ കുട്ടികളും അവരുടെ കഴിവ് അനുസരിച്ചു പാടുന്നുണ്ട്, പഴയതും aayi കമ്പ്യർ ചെയ്യരുത് please... കുഞ്ഞു കുട്ടികൾ അല്ലെ..

  • @mariyamary975
    @mariyamary975 6 місяців тому

    എം.ജി സാർ ആദ്യ പാടിയതിൽ ഒരു കൊച്ചു മിസ്റ്റേക് ഉള്ളതുപോലെ തോന്നി എന്നു പറഞ്ഞ് അത് ചെവിയിൽ നിന്ന് ആ കേട്ടത് എടുത്തങ്ങു കളഞ്ഞു എന്നു പറഞ്ഞ് കളഞ്ഞപ്പോൾ ആ ഒരു ചെവിയും കൂടി അതിൻ്റെ കൂടെ അങ്ങു പോയല്ലോ. മീനാക്ഷി അത് എടുത്ത് ദൂരെ കളഞ്ഞു😂

  • @user-lr5tq7wu4r
    @user-lr5tq7wu4r 6 місяців тому

    Dyuthikutty super

  • @nishachacko8811
    @nishachacko8811 6 місяців тому

    💙💙💙💙💙💙

  • @sudhapradeep5668
    @sudhapradeep5668 6 місяців тому

    Ariya super

  • @shijisuzanne6497
    @shijisuzanne6497 6 місяців тому

    ശരത് സർ ബുദ്ധിശാലി ആണ് പക്ഷെ എം ജി അങ്കിൾ അല്ല 😄😄😄ദ്വിധി കുട്ടി ❤️❤️❤️❤️❤️

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 6 місяців тому

    EPISODE 108
    TOP SINGER SESON 4
    SUPPER SINGER PORAGARAM
    FROM TAMIL NADU
    JAMAL MOHAMED
    20 01 2024

  • @haripriya9804
    @haripriya9804 6 місяців тому

    Dyuthikuttyyyy❤❤❤❤❤

  • @prashobhmh
    @prashobhmh 6 місяців тому

    Producer Unnikrishnan deliberately spoiling Top singer as shudha sangeetham he changing to performance comedy and fast dancing programme .So call back fr producer Sindhu and restore Top singer like last seasons

  • @Tanjiro68552
    @Tanjiro68552 6 місяців тому

    Kannu nirachu aaryakkutta

  • @UvaisUvais-kk4kk
    @UvaisUvais-kk4kk 6 місяців тому

    Aflah super ❤wher are you from

  • @user-te8qw7ez3n
    @user-te8qw7ez3n 6 місяців тому

    നിത്യ 👌

  • @ibrahimkutty535
    @ibrahimkutty535 6 місяців тому

    എപി 106 കഴിഞ്ഞാൽ 108 aano

  • @anupram9291
    @anupram9291 6 місяців тому

    Bgm timil orchestra play cheyunathu video kaniknmayrnu. video editing not good.

  • @ibrahimkutty535
    @ibrahimkutty535 6 місяців тому

    മത്സരത്തിന് 2പാട്ടോ topsinger4വെള്ളം ചേർക്കുന്നു nirthypode

  • @muhammedmuhammed1928
    @muhammedmuhammed1928 6 місяців тому +1

    richu Magdu varanum

  • @Tanjiro68552
    @Tanjiro68552 6 місяців тому

    Goldan 👑 eppo ellathathu enthanu

  • @geethaabraham9912
    @geethaabraham9912 6 місяців тому

    ജഡ്ജസിന് കോമഡി പാട്ടും കാബാറേ പാട്ടും കണ്ടാലും കേട്ടാലും അറിയില്ലേ . സനിഗ പാടിയതിൽ എവിടെയാ കോമഡി

  • @anilkumars4272
    @anilkumars4272 6 місяців тому +1

    മുൻപ് top സിംഗർ കാണാൻ കാത്തിരിക്കും ആയിരുന്നു. ഇപ്പോൾ കാണാൻ തന്നെ മടി തോന്നുന്നു.

  • @geetharreghunath3316
    @geetharreghunath3316 6 місяців тому

    ആവർത്തന വിരസത

  • @user-hq7yu5ue6y
    @user-hq7yu5ue6y 6 місяців тому

    ഇത് എന്താണ് ഇങ്ങനെ സെലക്ട് ചെയ്യിതത്.

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx 5 місяців тому

    ആര്യ മോൻ നല്ല നിലയിൽ പാടി പറയാ വാക്കുകൾ ഇല്ലാ

  • @prashobhmh
    @prashobhmh 6 місяців тому +5

    സംഗീതം കേൾക്കാൻ ആണ് top singer Dance കാണാൻ അല്ല

  • @ibrahimkutty535
    @ibrahimkutty535 6 місяців тому

    എപി 106 കഴിഞ്ഞാൽ പിനെ 108

  • @2012abhijith
    @2012abhijith 6 місяців тому

    മോശം സീസൺ i have ever seen. ഇഷ്ടമുള്ള കുട്ടികളുടെ മാത്രം കാണുന്നു

  • @s___j495
    @s___j495 6 місяців тому

    ഇത്തവണ കുട്ടികൾ പോരാ.... ശോകം 😓

  • @anilbhaskar3589
    @anilbhaskar3589 6 місяців тому

    Dwuthi kuty ❤❤❤❤❤🥰🥰🥰🥰

  • @Shymas4
    @Shymas4 6 місяців тому +1

    ISS(ഏഷ്യാനെറ്റ്‌), സ രി ഗ മ പ(Zee Keralam)..പൊളിക്കുന്നു..
    അവിടെയുള്ള കുട്ടികളുടെ പാട്ട് കെട്ട്..അന്തം വിട്ടു..😂.

  • @prabhub9449
    @prabhub9449 6 місяців тому

    പരിപാടിക്ക് ഒരു "ഖും " ഇല്ല
    കുട്ടികൾ വന്നു എന്തോ ചെയിതിട്ടു പോകുന്നു.
    പഴയ സീസൺ ന്റെ അത്ര നിലവാരം ഇല്ല

  • @nishabinil6472
    @nishabinil6472 6 місяців тому

    Arya kutta super 🥰😘❤️

  • @Shymas4
    @Shymas4 6 місяців тому

    36:43,🤔 മീനാക്ഷി പോയി ഡ്രെസ്സ് മാറിയോ?..ഉണ്ണിയും..പോരാ..😂..സിന്ധുവിനെ ഓടിച്ച പോലെ..നിന്നെയും ഇവർ പറ പറപ്പിക്കും.. പ്രത്യേകിച്ചു നീ ലിനുവിനെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട്..😂

  • @Shymas4
    @Shymas4 6 місяців тому

    28:00 onwards, ആ കുഞ്ഞിനെ പാടിയതിനു അഭിനന്ദിക്കാതെ..😂..കിളവൻസ്..കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായങ്ങൾ?
    കാശു കൊടുത്തു റീചാർജ് ചെയ്തു ഏത് ചാനലും കണ്ട് അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ട്..ചൊറിയാൻ വരുന്നവർ..സൂക്ഷിക്കുക..