പഴയ കാല സിനിമകൾ ഈ മൊബൈലിലൂടെകാണുമ്പോൾ കുട്ടിക്കാലവും ഓലമേഞ്ഞതിയേറ്ററുകളും അന്തരീക്ഷവും തെളിഞ്ഞു വരുന്നതു പോലെ ..പഴയ കാല നടീ നടന്മരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു. അവരെല്ലാം ഇപ്പോഴും ജീവിച്ചി രിക്കുന്നു എന്ന തോന്നൽ ഇത്തരം സിനിമകളിലൂടെ കാണാൻ കഴിയുന്നു. മൺമറഞ്ഞു ചോയ അഭിനേത്രാന്മാർക്ക് ആദാരാഞ്ജലികൾ അർപ്പിക്കുന്നു. 15.11.2023
അല്ലെങ്കിലും പഴയ സിനിമകൾ കാണുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ ആണ്. പാട്ടുകൾ എല്ലാം അടിപൊളിയാണ്. ജയഭാരതി ,ഷീല , ശാരദ, അടൂർ ഭവാനി, അടൂർ പങ്കജം ,നസീർ , മധു, സത്യൻ, ഉമ്മർ ,അടൂർ ഭാസി , തെക്കുറിശ്ശി ഇവരൊക്കെയാണ് എന്റെ feverate ....!
ഉദയയുടെ സുവർണകാലത്ത് ഇറങ്ങിയ വടക്കാൻപാട്ട് സിനിമകൾ എല്ലാം ഗംഭീരം 🔥 മികച്ച കഥകൾ, അന്നത്തെ പരിമിതിമായ ടെക്നോളജി വെച്ച് ഇത്രയും മനോഹരമായി എടുത്ത സിനിമകൾ... ഉദയ അന്യം നിന്നു പോയില്ലായിരുന്നുവെങ്കിൽ മലയാളത്തിന് സ്വന്തമായി ഹോളിവുഡ് ലെവലിൽ universal സ്റ്റുഡിയോ അല്ലെങ്കിൽ WB studios പൊലെ ഉദയ സ്റ്റുഡിയോസ് തലയുയർത്തി നിന്നേനെ!
എത്ര കാലം കഴിഞ്ഞാലും ഇതുപോലൊരു വിനോദ സിനിമ ഒരിക്കലും ജനിക്കില്ല കാരണം പ്രേം നസീന്റ കാലഘട്ടത്തിൽ നല്ല പാട്ടുകളുടേയും നല്ല സിനിമകളുടേയും കാലഘട്ടമായിരുന്നു എന്നും മനസ്സിൽ താലോലിക്കാവുന്ന ഗാനങ്ങളുടെ കാലഘട്ടം പി.ഭാസ്ക്കരൻ മാഷ് ഒരു കവി മാത്രമല്ല നല്ലൊരു സംവിധായകനാണെന്ന് തെളിയിച്ച സിനിമയാണ് ഇത്
പഴയ കാലത്ത് സിനിമകൾ കണ്ടിരുന്നതു് ഒരു സ്കൂൾ കുട്ടി ക്ലാസിലിരി ന്നതു പോലെ ശ്രദ്ധയോടെയായിരുന്ന അന്നത്തെ സിനിമ കളിൽ ജീവിത മുണ്ടായിരുന്ന ഇന്നോ സ്വന്തം ആദർശങ്ങൾ കുത്തി നിറച്ച് നീതിക്ക നിര കാത്ത കുറേ ദൃശ്ങ്ങൾ മാത്രം
Ee padamokke re-release cheythal njanum kaanum theateril. - kaal kallan Ennalum Govindan kutty sirne manassilakkam, ummer ikka ee role cheythallo, sthuthichu. Perfect casting
Thiruvalla CVM il first show, second show, third show, kanda padam. Swassam pidichirunnu kanda padam. Njan etho alfutha lokathirunnu kanda padamm. Thiruvalla sreevallabha ambalathil ulsavathinu pokumbol cvmil 3rd show vare kanum. Urangathe kannu mizhichirunnu kanda padam.. Ellam super. Innathe kanchan directors kandu padikku..
Supr film... Trilling.... Didnt knew that those evergreen songs were frm this film and composer was d legendary Dakshinamoorthi sir I am a Nazir sir fan.. Actors amazing... Special mention to KP Ummer sir...villain anegilum chirippichu and Adoor Bhasi sir natural acting...
സുപ്പെർതന്നെ.. Dd യിൽ പണ്ട് കണ്ടതാണ്.. അതിനു മുൻപ് ഞങ്ങടെ നാട്ടിലെ സിനിമ കൊട്ടകയിൽ കണ്ടതാണ് ചെറുതായിരിക്കുമ്പോ.. കഥയൊന്നും ഓര്മയില്ലാരുന്നു.. Dd യിൽ കണ്ടപ്പോൾ ആണ് പിന്നെ നല്ലോണം ആസ്വദിച്ചത്.. Ippo u ട്യൂബിൽ വീണ്ടും കാണുന്നു
@Manish Suresh Just 2 days before seeing this film ie Friday remember seeing natee natanmare avashyamundu a B. W. Comedy film, but not available on Yiutube
What is fascinating about watching old movie is the use of malayalam language. Language has changed completely we are not using many words which our ancestors used.
പഴയ Altimate Lady Super star വിജയലളിത ഡേൻസ് Super പഞ്ജ പാണൻ എൻ ചെവിയിൽ പറഞ്ഞു ഈ ചിത്രത്തിൽ അഭിനേയ്ക്കാൻ വിജയലളിത അന്ന് ആവശ്യപെട്ട പ്രതിഫലം അഞ്ച് ലക്ഷം രൂപയായിരുന്നു അത് നിർമ്മതാവ് കൊടുക്കുകയും ചെയ്തു
പഴയകാല സംഭവകഥകൾ വെള്ളിത്തിരയിൽ കാണിച്ചു തരാൻ വിണ്ണിൽ നിന്നും മണ്ണിൽ വിരുന്നു വന്ന നടീനടന്മാർ എത്ര വർണ്ണിച്ചാലുംമതിയാവില്ല.അണിയറപ്റവർത്തകർക്കുംപ്റണാമം❤😅
The costumes are colourful and beautiful, good songs and traditional quality dance steps, camera man did an excellent job, beautiful song scenes - forests & horses scenes. Talented people made this movie at a time when there was no special effects
പഴയ കാല സിനിമകൾ ഈ മൊബൈലിലൂടെകാണുമ്പോൾ കുട്ടിക്കാലവും ഓലമേഞ്ഞതിയേറ്ററുകളും അന്തരീക്ഷവും തെളിഞ്ഞു വരുന്നതു പോലെ ..പഴയ കാല നടീ നടന്മരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു. അവരെല്ലാം ഇപ്പോഴും ജീവിച്ചി രിക്കുന്നു എന്ന തോന്നൽ ഇത്തരം സിനിമകളിലൂടെ കാണാൻ കഴിയുന്നു. മൺമറഞ്ഞു ചോയ അഭിനേത്രാന്മാർക്ക് ആദാരാഞ്ജലികൾ അർപ്പിക്കുന്നു. 15.11.2023
മധുരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ സിനിമകളാണ് പഴയ സിനിമകൾ ഇന്ന് തനി തരികിട പാട്ടുകൾ
എത്ര നല്ല സിനിമ.. ❤.. ഇന്ന് ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകളും അഭിനേതാക്കളും
🤣🤣
😂
😂😂
ഇറങ്ങിയ കാലത്ത് വൻ സാമ്പത്തിക വിജയം നേടിയ സൂപ്പർ ഹിറ്റ് ചിത്രം...
അല്ലെങ്കിലും പഴയ സിനിമകൾ കാണുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ ആണ്. പാട്ടുകൾ എല്ലാം അടിപൊളിയാണ്. ജയഭാരതി ,ഷീല , ശാരദ, അടൂർ ഭവാനി, അടൂർ പങ്കജം ,നസീർ , മധു, സത്യൻ, ഉമ്മർ ,അടൂർ ഭാസി , തെക്കുറിശ്ശി ഇവരൊക്കെയാണ് എന്റെ feverate ....!
തെക്കുറിശ്ശി അല്ല തിക്കുറിശ്ശി
@@pramod.o sorry
Bahadoor,Alummoodan,Thudangiyavarum migaccha Nadanmaran.
Vijayasreeye marannoo
Vijayasreeye ishtamallee. Adoor bhavani yude aduthayirunnu ente veed. Avasan avarude jeevitam valare kashtamayirunnu.
പാട്ടുകൾ ഒരു രക്ഷയുമില്ല , spesly
നിന്റെ മിഴിയിൽ നീലോല്പലം
എനിക്ക് ഇഷ്ടപെട്ട പാട്ട് മുല്ലപ്പൂ പല്ലിലോ mukkutty kavililo.,..
@@fathimabeeviabdulsalim6070 👌
😂n❤❤❤❤❤❤❤❤@@fathimabeeviabdulsalim6070
Enikku ella pattukalum ishtamanu .especially Bharathi chechi &Naseer sir.@@fathimabeeviabdulsalim6070
പാട്ടുകൾsuper എത്രകേട്ടാലും മതിവരില്ല Prem Nazeer പകരം വക്കാനില്ലാത്ത വ്യക്തിയും നടനും .Nazeer സിനിമകൾ കാണാൻ വീണ്ടും സാധിച്ചതിൽUA-cam ന് നന്ദി
😒
*_എത്ര മനോഹരമായ കാലഘട്ടം ആയിരുന്നു അതൊക്കെ_*
💛 💛 💛 💛 💛 💛 💛 💛
നിന്റെ മിഴിയിൽ നീലോൽപലം
സൂപ്പർ ഗാനം
എന്റെ ഇഷ്ടപെട്ട പടം ഗോവിന്ദൻ കുട്ടി . മുത്തയ്യ
നസിർ ജയഭാരതി
ഹാ... എത്ര നല്ല കൂട്ട് കെട്ട്
കാത്തില്ല.. പൂത്തില്ല.. തളിർത്തില്ല..
ശ്രീലത ചേച്ചിയുടെ അസാധ്യ ആലാപനം.....
പണ്ട് ദൂരദർശനിലെ DD4ൽ പ്രേംനസീർ ചലച്ചിത്രോത്സവം എന്ന പേരിൽ പഴയ പടങ്ങൾ ഇടുമായിരുന്നു. അന്ന് കണ്ടിഷ്ടപ്പെട്ടതാണ് ഈ സിനിമ
*എത്ര കണ്ടാലും മതിവരാത്ത സിനിമ*
💛 💛 💛 💛 💛 💛 💛 💛
മനോഹര ഗാനങ്ങളാൽ സമ്പന്നം... ufff😍😍 23/12/2020
ഉദയയുടെ സുവർണകാലത്ത് ഇറങ്ങിയ വടക്കാൻപാട്ട് സിനിമകൾ എല്ലാം ഗംഭീരം 🔥 മികച്ച കഥകൾ, അന്നത്തെ പരിമിതിമായ ടെക്നോളജി വെച്ച് ഇത്രയും മനോഹരമായി എടുത്ത സിനിമകൾ... ഉദയ അന്യം നിന്നു പോയില്ലായിരുന്നുവെങ്കിൽ മലയാളത്തിന് സ്വന്തമായി ഹോളിവുഡ് ലെവലിൽ universal സ്റ്റുഡിയോ അല്ലെങ്കിൽ WB studios പൊലെ ഉദയ സ്റ്റുഡിയോസ് തലയുയർത്തി നിന്നേനെ!
ഭാസ്ക്കരൻ മാഷ് the ഗ്രേറ്റ് 🙏
ജയഭാരതിയമ്മയുടെ സർപ്പനൃത്തം ഗംഭീരം .
പാട്ടുകൾ എല്ലാം എവർഗ്രീൻ ഹിറ്റ് .
എല്ലാം കൊണ്ടും സൂപ്പർ പടം
ഈ സിനിമ ചിത്രീകരിക്കുന്നകാലം..... ആ കാലങ്ങൾക്കുശേഷം എത്ര "പൂക്കൾ".... എത്ര പൂക്കൾ
കൊഴിഞ്ഞു പോയി......
ഞാൻ ജനിക്കുന്നതിന് മുബ് ഉള്ള സിനിമയാണ് 2021 ൽ കാണുന്നവർ ലയിക്ക് തരുക ആര് ഒക്കെ കാണുന്നു എന്ന് അറിയാൻ വേണ്ടിയാണ്
ഞാൻ ജനിക്കുന്നതിനു 20 വർഷം മുൻപുള്ള സിനിമ..
Kandacinimayanu
@@അന്യഗ്രഹജീവി-ജ a
@@manicb4940 aa
Ayin
എത്ര കാലം കഴിഞ്ഞാലും ഇതുപോലൊരു വിനോദ സിനിമ ഒരിക്കലും ജനിക്കില്ല കാരണം പ്രേം നസീന്റ കാലഘട്ടത്തിൽ നല്ല പാട്ടുകളുടേയും നല്ല സിനിമകളുടേയും കാലഘട്ടമായിരുന്നു എന്നും മനസ്സിൽ താലോലിക്കാവുന്ന ഗാനങ്ങളുടെ കാലഘട്ടം പി.ഭാസ്ക്കരൻ മാഷ് ഒരു കവി മാത്രമല്ല നല്ലൊരു സംവിധായകനാണെന്ന് തെളിയിച്ച സിനിമയാണ് ഇത്
കുട്ടിക്കാലത്ത് ദൂരദർശൻ il കണ്ടതാണ്..പിന്നെ നോസ്റ്റ് അടിച്ചപ്പോ യൂട്യൂബിൽ search ചെയ്തു കണ്ടൂ...അടിപൊളി cinema....❤️❤️
Yes
പണ്ട് കണ്ട പഴയ പടങ്ങൾ -കാണാൻ endu രസമാണ് 🙏❤👍👌🌹🌹🌹
Prem nazir sir and Jayabharathi madam did a wonderful performance in this movie. They incomperable beuty also. Old time and our stylish actors.
Very good romantic pair forever 🌹🌹🌹🌹🌹🌹
Old moovies are really good .after seeing get some rekaxation in mind
ലാക്
കുട്ടിക്കാലത്തു കണ്ട ഓർമയിൽ വന്നതാ എന്താ കഥ എന്നറിയാൻ അടിപൊളി 🧡🧡
1974 കാലയളവിൽ ഇത്രയും മികച്ച രീതിയിൽ ഒരു സിനിമ ചിത്രീകരിച്ച പീ ഭാസ്കരൻ മരണ മാസാണ്👌👍👏👏
Shemeer Shamsudheen
ഈ 'മരണമാസ്' എന്നുവെച്ചാലെന്താ?
@@vijayamohanan 🦟
74, അല്ല, ബ്രോ, 84, ok., കണ്ണ് തുറന്നു നോക്കി
@@sandeepcv8149 Alla 74
പഴയ കാല സിനിമ എത്ര കണ്ടാലും മതി വരില്ല 🙏🙏👌👌❤️❤️
Super Movie 💙💙
Love Jayabharathi and prem nasir💛💛💛💚💙💪
അരക്കള്ളൻ മുക്കാൽക്കള്ളൻ എത്ര കണ്ടാലും മതിവരില്ല അതിലെ ഗാനങ്ങളും എത്രകേട്ടാലും മതിവരില്ല
😍
എത്ര തവണ കണ്ടു എന്നു എനിക്കറിയില്ല 👍🏻🙏👍🏻👍🏻👍🏻
Pazhaya padangalkk eallam patharamattu thilakkam aanu eathra kaalam kazhinjalum e thilakkam koodiverathe ullu 🎦❤❤
എന്റെ ഇഷ്ട്ട നായകനും നായികയും അഭിനയിച്ച സൂപ്പർ മൂവി പ്രേംനസിർ സാർ ജയഭാരതി ചേച്ചി സൂപ്പർ ഹിറ്റ് ജോഡി ...
എന്റെയും ഇഷ്ടപെട്ട jodi👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എന്റെയും
അവർക്കു പകരം വെക്കാൻ അന്നും ഇന്നും ആരുമില്ല. ഇനി ഉണ്ടാവാനും സാധ്യതയില്ല
പഴയ കാലത്ത് സിനിമകൾ കണ്ടിരുന്നതു് ഒരു സ്കൂൾ കുട്ടി ക്ലാസിലിരി ന്നതു പോലെ ശ്രദ്ധയോടെയായിരുന്ന അന്നത്തെ സിനിമ കളിൽ ജീവിത മുണ്ടായിരുന്ന ഇന്നോ സ്വന്തം ആദർശങ്ങൾ കുത്തി നിറച്ച് നീതിക്ക നിര കാത്ത കുറേ ദൃശ്ങ്ങൾ മാത്രം
നസീർ, ജയഭാരതി സൂപ്പർ ജോടികൾ, നല്ല ഗാനങ്ങൾ
2021 ഒക്ടോബർ 22 വെള്ളിയാഴ്ച : 10:20 pm
ഏറ്റവും best ജോടികൾ ആണ് nazir സാറും ഭാരതി ചേച്ചിയും എന്റെ ഏറ്റവും ഇഷ്ടപെട്ട jodi👍🏻👍🏻👍🏻👍🏻👍🏻👍🏻
Excellent 👍👌💐🌷 colour full. super hero Prem Nazir sir. Super 👍 songs.
2021 ൽ കാണുന്നവർ ഇവിടെ നീലം മുക്കുക 🤗
ടാ തള്ളേയോളി... നിന്റെ അച്ഛൻ എന്നും അമ്മയുടെ നീലം മുക്കുമോ. നീ വണ്ടി ആയിലിടുമോ.... തള്ളേയോളി
@@gopakumar6723 0
@@gopakumar6723 ,
@@gopakumar6723 ⁰0⁰000⁰0⁰
@@gopakumar6723 ninte achanod poyi chodikk gopoo...R
അന്നും ഇന്നും സൂപ്പർ 👍
പഴയ പടങ്ങൾ കാണുന്നതിൻ്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
Yess
Ok
ശരിയാണ് 👍
അതേ വളരെ ശെരി ആണ് 👍🏻
@@Seenasgarden7860 ll
2024 ൽ ഈ മൂവി കാണാൻ വന്നവൻ ❤️
വന്നു with മക്കൾ
Yes
Vannirikkunu 😂😂😂
@@chithiravs1285 ❤️
@@jyothijayakrishnan6185 🌹🌹🌹🌹
PremNazeer he is super hero.
His expressions nobody can forget.
His style of walk and voice.
He is super.
Sorry to say
Prem nazeer
Not a actor a human being
My neighbor chirayinkeezhu
@arunlal7272 kl.lkp
Ee padamokke re-release cheythal njanum kaanum theateril. - kaal kallan
Ennalum Govindan kutty sirne manassilakkam, ummer ikka ee role cheythallo, sthuthichu.
Perfect casting
I saw this movie in 1974 at Madurai Thangam theater ,good old days!
You are verry lucky man
Endu veshavum nazir sir apt anu.. complte actor😍😍
Only one ever golden star from the industry - the incomparable Prem Nazir sir.
സത്യൻ, കോട്ടയം ചെല്ലപ്പൻ, മുത്തയ്യാ, പ്രേം നസിർ, ഗോവിന്ദൻ കുട്ടി, ഉമ്മർ... ഒഹ്ഹ്ഹ്.... ഇനി ആ കാലം തിരിച്ചു കിട്ടില്ല
Srevidya വിട പറഞ്ഞു 🙏
@@fathimabeeviabdulsalim6070 🤔
Yes, just like, sehwag, sachin, dravid, ganguly, laxman😂
Bhasi
ഇതുപോലുള്ള സിനിമ ഈ ജനറേഷൻ ഉളള ഒരു സംവിധായക നു കഴിയില്ല കഞ്ചാവ് . മദ്യം തെറി വിളിച്ചു പറയും .. ഇതാണ് ഇപ്പോൾ സിനിമയിൽ
Exactly correct
@@vpsasikumar1292 😅
@@vpsasikumar1292 i
@@vpsasikumar1292 n
@@somanpillai237738:29
Thiruvalla CVM il first show, second show, third show, kanda padam. Swassam pidichirunnu kanda padam. Njan etho alfutha lokathirunnu kanda padamm. Thiruvalla sreevallabha ambalathil ulsavathinu pokumbol cvmil 3rd show vare kanum. Urangathe kannu mizhichirunnu kanda padam.. Ellam super. Innathe kanchan directors kandu padikku..
@Manish Suresh 6th standardil
Supr film...
Trilling....
Didnt knew that those evergreen songs were frm this film and composer was d legendary Dakshinamoorthi sir
I am a Nazir sir fan..
Actors amazing...
Special mention to
KP Ummer sir...villain anegilum chirippichu and Adoor Bhasi sir natural acting...
സുപ്പെർതന്നെ.. Dd യിൽ പണ്ട് കണ്ടതാണ്.. അതിനു മുൻപ് ഞങ്ങടെ നാട്ടിലെ സിനിമ കൊട്ടകയിൽ കണ്ടതാണ് ചെറുതായിരിക്കുമ്പോ.. കഥയൊന്നും ഓര്മയില്ലാരുന്നു.. Dd യിൽ കണ്ടപ്പോൾ ആണ് പിന്നെ നല്ലോണം ആസ്വദിച്ചത്.. Ippo u ട്യൂബിൽ വീണ്ടും കാണുന്നു
സിനിമയെന്നാൽ ഇങ്ങനെയാണ് കഥ എത്ര രസകരം 👍👍👍
Remember seeing in 1974. Now again in 2021 june 😊
@Manish Suresh 8 years.
@Manish Suresh Just 2 days before seeing this film ie Friday remember seeing natee natanmare avashyamundu a B. W. Comedy film, but not available on Yiutube
@@vasudevabhats1600 how old r u?
@@coldfusion5153 57
സാധാരണ പഴയ സിനിമകളിലെ comedy കേട്ടാൽ കണ്ടാൽ എനിക്ക് ചിരി വരാറില്ല പക്ഷേ ഇതിലെ ചില രംഗങ്ങൾ എന്നെ ചിരിപ്പിച്ചു.😃
പഴയ സിനിമകൾ സൂപ്പർ പാട്ടുകളും അതുപോലെ സൂപ്പർ
Ethra thavana njan ee cinema kandu
Superb film,still no boring of this great film of Nazir sir n Basi sir n lovely script writer of Govindan kitty sir,lol from Suresh
13/9/2019 ന് ശേഷം കാണുന്നവർ ആരാ
What is fascinating about watching old movie is the use of malayalam language. Language has changed completely we are not using many words which our ancestors used.
2021 ഈ സിനിമ കാണുന്നവരുണ്ടോ ഉണ്ടാക്കിൽ,, അടി ലൈക്ക് 👍
ഇപ്പോൾ കാണുന്നവരുണ്ടോ???
No...
2022 April 17@ 10:26pm
Undenkkil
@@arunlal7272 undengil kidannu urangikko😂😂😂
@@അന്യഗ്രഹജീവി-ജ y
പഴയ Altimate Lady Super star വിജയലളിത ഡേൻസ് Super പഞ്ജ പാണൻ എൻ ചെവിയിൽ പറഞ്ഞു ഈ ചിത്രത്തിൽ അഭിനേയ്ക്കാൻ വിജയലളിത അന്ന് ആവശ്യപെട്ട പ്രതിഫലം അഞ്ച് ലക്ഷം രൂപയായിരുന്നു അത് നിർമ്മതാവ് കൊടുക്കുകയും ചെയ്തു
Full time entertainment movie with wise comedy keeping suspense till last having good songs, settings, dance sequences, acting, story and direction.
What a handsome, loving Nazir sir.
Very very beautiful എല്ലാ pattukalum sooopet
മരണം വരെ എത്ര സുന്ദരിയായിരുന്നു കവിയൂർ പൊന്നമ്മ.. 🙏
പഴയകാല സംഭവകഥകൾ വെള്ളിത്തിരയിൽ കാണിച്ചു തരാൻ വിണ്ണിൽ നിന്നും മണ്ണിൽ വിരുന്നു വന്ന നടീനടന്മാർ എത്ര വർണ്ണിച്ചാലുംമതിയാവില്ല.അണിയറപ്റവർത്തകർക്കുംപ്റണാമം❤😅
സൂപ്പർ സിനിമ ❤❤❤ഒരു പാട് ഇഷ്ടം ആയി
2020 ൽ കാണുന്നവർ ഉണ്ടോ ?
Ennumishtamoldpremnaseermoves
Patta abhikshebham....longtime awaiting film 🤗
جيد جدا ولكن شعرت بقليل من أثر الكتب القديمة كالانجيل والتورىة وغيرها.
٢٥/٧/٢٠٢٢
*എത്ര കണ്ടാലും മതി വരാത്ത ഫിലിം ❤*
25/5/2022 ന് കണ്ടവരുണ്ടോ ? പഴയ സിനിമ കാണുന്നത് നല്ല രസം
കടുവയുമായുള്ള
യുദ്ധം ഗംഭീരം,,,
കടുവ
ഡമ്മി അല്ല
ഗ്രാഫിക്സും അല്ല
Lalinte pulimurugan suppera grafixumilla dummiyumilla.andhinanu aa koppile padathinu etra dimant.pucham math ram.thuuuuu
കുറെ തവണ ഞാൻ കണ്ടു 🙏🙏
Annathe block buster
Nice movie..... 🥰🥰🥰
1975-ൽ വെഞ്ഞാറമൂട് സിന്ധു തിയറ്ററിൽ നിന്നും 2 തവണ കണ്ടതിന്നു ശേഷം 24/12/2021-
ൽആണുമൂന്നാമതായി youtube-ൽ കൂടി കാണുന്നതു!
നിങ്ങൾക്ക് എത്ര വയസ്സായി..??
1:43:27 നിന്റെ മിഴിയിൽ നീലോൽപ്പലം 🌹. .... No words 👍
Lockdown ananthakaramakku.... ithokke UA-cam il ullathu kondu bore adikanilla😀😀😀😀
Super cinema ❤❤❤ Pandu DD4ill Uchakku kanda cinema
my old memories!!!! very nice movies
Amarchitrakatha feel ❤ ammede fvrt movie songs ithil❤❤😢
🙆♂️Amma,,, OLD,,, movie,,, Prem, Nazir,, SIR,,,, 🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤👌👌👌👌👌👌👍👍👍👍😭
എനിക്ക് പഴയ പടങ്ങൾ വലിയ ഇഷ്ടമാണ്.
എനിക്കും.
@@homedept1762 are
Yenikum
Yenikkum..
എനിക്ക് ഏറ്റവും ഇഷ്ട്ടം പഴയ സിനിമകളാണ്
Best movie thanks to all
സൂപ്പർ movie.. ഇതാണ് സിനിമ
ഇതാവണം സിനിമ
OLD IS GOLD. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
1:37:33 father and son, duo the great vilians of Malayalm Movie Industry.....
Jayabharathi super actress
Ys
അതേ ഭാരതി ചേച്ചി നല്ല നർത്തകി ആണ് കൂടാതെ നല്ല അഭിനേത്രിയും ആണ് 🙏🙏🙏🙏🙏
The costumes are colourful and beautiful, good songs and traditional quality dance steps, camera man did an excellent job, beautiful song scenes - forests & horses scenes. Talented people made this movie at a time when there was no special effects
കുറത്തി വേഷത്തിലും ഭാവത്തിലും നടനത്തിലും ജയഭാരതിയെ കഴിഞ്ട്ട വേറെ ആൾ ഉള്ളൂ 25Aug2020
Exactly true my favourite artist anu jayabharathi chechi
Exactly true perfect pair നസീർ sir and jayabharathi chechi
Adoor bhasi scoring❤️❤️❤️
Telugue chithramaya vidakanda kodakandante Malayalam !!!!!aa varshathe super hit padam!!!!!!
സിനിമ കോർനേഷൻ തിയേറ്ററിൽ ആണ് വന്നത് നമ്മുടെ കുട്ടികാലം ഓർമ്മ വന്ന് 👍
2023 ൽ കണ്ടവർ ആരെങ്കിലുമുണ്ടോ
Ummar sir is so funny in this movie😄😆
എഴിമലം കാട്ടിലെ മലം കുറവാ....
എഴിമലം കാട്ടിലെ മലം കുറവാ....🎵🎵
സമയത്തു കാണാൻ ആഗ്രഹിച്ച വളരെ നല്ല സിനിമ
Pandu dooradarsanil kandathanu. Super pattu, super padam.
Super duper kidu
Thank you 🙏 such a good film .
,
Anikku pazhaya padangal orupadishtamanuprathyekichum Nazir sirinte padangal athupolethanne pazhaya ganangalum
Please upload thacholi marumakam chanthu
Cult classic 🖤❤️🖤
Good film.
One of the most famous film
Kuttippuram.olakottakayile
Onnachithram.nallam.clasile
Pazhaya.orma.ella.pattukalum
Super.hit.patth.vattam.kandha
Chitram.mullappum.pallilo
.enthe.mizhiyil.nilolppalam.