Learn Self-Hypnosis or Auto-suggestion.Malayalam Inspirational Talk

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 289

  • @sreekanthsb6926
    @sreekanthsb6926 6 років тому +16

    തികച്ചും ഉത്‌കൃഷ്ടം !!!
    അനുഭവങ്ങൾ തീണ്ടിയ അങ്ങയുടെ വാക്കുകളിൽ നിന്നും ഇനിയും ഊർജ്ജ പ്രവാഹം പ്രവഹിക്കുമാറാകട്ടെ !👍

  • @manusree2054
    @manusree2054 5 років тому +10

    സറിന്റെ ക്ലാസ് ആദ്യം കണ്ടപ്പോൾ ബോറായി തോന്നി .... പക്ഷെ ഇന്ന് സാറിന്റെ ആരാധകനാണ് ?.. സർ അങ്ങ് ദൈവദൂതനാണ് ..... താങ്ക് യൂ സർ

  • @mindvibe4u
    @mindvibe4u 6 років тому +19

    വളരെ ഉപകാരപ്രദമായ വീഡിയോ ... നന്ദി വിജയ് സർ

  • @Shafiagnostic360
    @Shafiagnostic360 5 років тому +2

    ഇത്രയും അറിവുള്ള അങ്ങയുടെ ലാളിത്യവും വിനയവും അത്ഭുതപ്പെടുത്തുന്നു..🙏🙏🙏

    • @vijaytube
      @vijaytube  5 років тому +2

      Thank you

    • @manjus205
      @manjus205 4 роки тому

      VIJAY RAJ sir dhayavaayi angayude number tharumo. Enikkoru problem und athu maaraan vendiya

  • @varunnewchatwordsmg8597
    @varunnewchatwordsmg8597 5 років тому +2

    Sir എല്ലാം കാര്യങ്ങളും വളരെ ആത്മാർഥമായി അർപ്പണ ബോധത്തോടെ അവതരിപ്പിക്കുന്നുണ്ട് അങ്, ഞാൻ നന്നായി ഉപയോഗിക്കുന്നുണ്ട് അങ്ങയുടെ ഓരോ വീഡിയോകളും, നന്ദി, god bless you guruji

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 роки тому

    ഇത് ആട്ടോ ഹിസ്റ്റോട്ടിസത്തിലെസത്യസന്ധമായ കാര്യമാണ്. ഒന്നും മറക്കാതെ പറയുന്നു. പലരും ആ സത്യം പറയുന്നില്ല. നന്ദി.

  • @ASLI123art
    @ASLI123art 6 років тому +3

    താങ്കളാണ് ആത്മാർത്ഥതയുള്ള മോട്ടിവേഷൻ സ്പീക്കർ. വളരെ നന്ദി സർ.

  • @bfe8127
    @bfe8127 6 років тому +5

    Sir make a video series by which people can learn yoga at their home from A to Z. Presently in malayalam there is a need for such a channel which provide legitimate tutorial on Yoga PRACTICE ! You are the best person to start teaching it!!!

  • @NazeemaTheMentor
    @NazeemaTheMentor 2 роки тому

    വളരെ ലളിതമായ അവതരണം, സാധാരണ മനുഷ്യർക്ക് ധ്യാനസാധ്യത നൽകുന്ന താങ്കളുടെ ആത്മാർത്ഥത പ്രശംസനീയം. Keep up the good work, its need of the hour. 🙏❣️

  • @djanusks1375
    @djanusks1375 2 роки тому

    Good video ❤️❤️❤️❤️

  • @safwankandal3223
    @safwankandal3223 4 роки тому

    വളരെ കുറ്റബോധമുണ്ട്,രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു ഇതൊന്നു കാണാൻ

  • @kannanm8304
    @kannanm8304 5 років тому +3

    സത്യസന്തമായ അവതരണം , വളരെ നന്നായിട്ടുണ്ട്

  • @jimmytrinidad1488
    @jimmytrinidad1488 5 років тому +3

    വളരെ ഉപകാരപ്രദം നന്ദി സഹോദര.

  • @shamlaj3443
    @shamlaj3443 4 роки тому +3

    Gratitude to universe for getting this video

  • @hafymunna5923
    @hafymunna5923 3 роки тому +1

    Thanks sir thangal vallya oru ariv an share cheythath🌹

  • @kammubhaskaran6548
    @kammubhaskaran6548 3 роки тому

    സർ വളരെ വര്ഷങ്ങൾക്കുമുൻപേ കുറച്ചു പോരുകികൾ ഒരു സ്ത്രിയെ അവർ അറിയാതെ ഹൈനോട്ടീസം ചയ്തു മനസിനെ ആഭാസം ആക്കി മാറ്റി കുറെ ആൾകാർ ആ സമയം ഇതിനെപ്പറ്റി ഒന്നും അറിഞ്ഞു കൂടായിരിന്നു അത്യുകൊണ്ട് ഇന്നും അവർ അനുഭാവിക്കുന്നു

  • @premkumarsithara1601
    @premkumarsithara1601 6 років тому +2

    വളരെ നന്മ നിറഞ്ഞ ഏവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ.

  • @MrMuneerk
    @MrMuneerk 9 місяців тому

    ഒരുപാട് ഇഷ്ടമായി ❤️

  • @munni5835
    @munni5835 6 років тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ സാര്‍, എനിക്ക് അകാരണ ഭയം ഉണ്ട, പലോപ്പോയും നെഗറ്റീവ് ചിന്ത വരുന്നു..സാറിനു തീര്‍ച്ചയായും കയിയും എന്ന് കരുതുന്നു........

  • @vishnus4516
    @vishnus4516 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ..😇

  • @shijump1175
    @shijump1175 4 роки тому +1

    Shiju very good sir

  • @savadgalaxy5334
    @savadgalaxy5334 6 років тому +3

    വളരെ നല്ല അറിവ് നൽകുന്ന ടോപ്പിക്ക്
    ഒട്ടോ സജക്ഷൻ ചെയ്യണ്ട വേടുകൾ ഒന്ന് എഴുതി ഇട്ടിരുനാൽ വളരെ നന്നായിരുന്നു

    • @vijaytube
      @vijaytube  6 років тому

      It's your freedom 💙

  • @MohanKumar-wr3hf
    @MohanKumar-wr3hf 6 років тому +1

    വളരെ നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @Div0068
    @Div0068 6 років тому +2

    Nice video. Thanks and keep posting such information

  • @joshikaaarav2217
    @joshikaaarav2217 6 років тому +15

    താങ്കൾ പറഞ്ഞ പോലെ ഒരു ഹിപ്പ് നോട്ടിക് വീഡിയോ തയ്യറാക്കി താങ്കളുടെ ഹിപ്പ് നോട്ടിക് മാന്ത്രികതയുള്ള ശബ്ദത്തിൽ അവതരിപ്പിച്ചാൽ അത് ലക്ഷകണക്കിനു ആൾക്കാർക്കു അനുഗ്രഹവും അശ്വാസവുമാക്കും ദയവായി അങ്ങനെ ശ്രമിക്കു

  • @pradeepathiparambath5796
    @pradeepathiparambath5796 6 років тому +1

    പുതിയ അറിവുകൾ തന്നതിന് നന്ദി സന്തോഷം

  • @arunphilipose7688
    @arunphilipose7688 6 років тому +2

    Really impressive sir...great information..i already addicted in your class.

  • @prajeeshgopi3360
    @prajeeshgopi3360 5 років тому

    Sir. എനിക്ക് പറയാൻവാക്കുകളില്ല ഇ പറഞ്ഞകാര്യംസത്യമാണ് ഞാൻ ഹിപ്നോട്ടിസത്തിന് വിത്തെയനായആളാണ്. Verry good

    • @sreerag6007
      @sreerag6007 5 років тому

      താങ്കളുടെ എന്തെങ്കിലും പ്രശ്നം ഹിപ്പ്നോട്ടിസം മൂലം മാറ്റുവാൻ സാധിച്ചിട്ടുണ്ടോ

  • @jayaprakashkunhiparambath3248
    @jayaprakashkunhiparambath3248 6 років тому +2

    Great speech, wishing you all the best, thank you sir.

  • @jayasankarsankar6212
    @jayasankarsankar6212 4 роки тому

    Beautifully talk iam very happy

  • @abubackerpc4396
    @abubackerpc4396 5 років тому +1

    Very good message....!

  • @ashiqachi2991
    @ashiqachi2991 6 років тому +1

    നല്ല വീഡിയോ. സർ എനിക്ക് വളരെ ഉപകരപെട്ടു...... വളരെ നന്ദി..

  • @jijijiji4471
    @jijijiji4471 4 роки тому

    Sir nalla arivukalanu orupadu nanniiii

  • @listensreevideo
    @listensreevideo 6 років тому +1

    Very good

  • @MrailWay
    @MrailWay Рік тому

    Sir very useful video

  • @pranavprathaapan982
    @pranavprathaapan982 6 років тому +4

    Great channel.
    E channel subscribe cheyyunnathu 10% alukalanu.... ath nalloru manushyan akan vendi mathrem. nallathinte padhayil tirakkukal kuravanu avide alukal kuravayirikum God bless you e janmam ningal brhamathil layikkatte 🙇‍♂️🙇‍♂️🙇‍♂️

  • @midhunmidhunthilakan
    @midhunmidhunthilakan 5 років тому

    With respect to you sir
    You are like a lamp for giving light to others

  • @jafarcv3302
    @jafarcv3302 6 років тому +1

    valare upakaram sir., daivam sirne anugrahikkatte

    • @vijaytube
      @vijaytube  6 років тому

      Thank you

    • @jafarcv3302
      @jafarcv3302 6 років тому

      @@vijaytube sirnte whatsapp number and contact number onnu tarumo

  • @VinodSirClasses
    @VinodSirClasses 6 років тому +2

    Excellent sir
    Very useful topic

  • @Pranavbbx
    @Pranavbbx 4 роки тому

    Sir you are great
    And I understand why you got dislike because you told in the video about politicians are also hypnotise us

  • @beinspire9620
    @beinspire9620 6 років тому +1

    Othiri helpful ayitulla karyangal....thanks a lot.

  • @rahulbudhan
    @rahulbudhan 6 років тому +4

    വീഡിയോ അതിഗംഭീരം ചേട്ടാ

  • @shemeemshemeem2632
    @shemeemshemeem2632 5 років тому +1

    great. thankyou sir

  • @jobinjose9562
    @jobinjose9562 6 років тому +4

    Sir u r a Karmayogi (selfless service man) Your words can change everyone. Thank u sir

  • @SureshKumar-uv3ts
    @SureshKumar-uv3ts 3 роки тому

    അഷ്ടാ०ഗയോഗയിലെ 4ാ० ഭാഗമാണ് പ്രാണായാമ०.3ാ०മത്തെ ആസന० പരിശീലിക്കാതെ പ്രാണായാമ० അനുഷ്ഠിച്ചാൽ പ്രശ്നമാണ്.

  • @sreekumarvg921
    @sreekumarvg921 3 роки тому

    Haisir Good information Thanks Thanks Thanks

  • @abhijithajayakumar702
    @abhijithajayakumar702 4 роки тому

    വളരെ നല്ല അറിവ് നന്ദി സർ

  • @shehzinvelliyote7663
    @shehzinvelliyote7663 6 років тому +1

    Thanks sir, beautiful presentation.

  • @hannahstark6986
    @hannahstark6986 6 років тому +1

    Thanks for the video sir

  • @nowshadmakkar
    @nowshadmakkar 6 років тому +1

    Very informative

  • @ultimatenature9683
    @ultimatenature9683 4 роки тому

    You are great sir.....

  • @PradeepKumar-bt5zb
    @PradeepKumar-bt5zb 6 років тому +1

    Great....tnx boss

  • @shiboosjourney7408
    @shiboosjourney7408 5 років тому +1

    നന്ദി..

  • @razirazi2645
    @razirazi2645 6 років тому +1

    super.. wonderful.. awesome.
    . thanks a lot

  • @husainzain6732
    @husainzain6732 6 років тому +3

    Wow..Very usefull

  • @babuvthayyil6769
    @babuvthayyil6769 6 років тому +1

    Very good message

  • @sayoojpk3718
    @sayoojpk3718 4 роки тому +1

    Super

  • @vinodviswam4437
    @vinodviswam4437 3 роки тому

    great

  • @aswinanil4766
    @aswinanil4766 6 років тому +1

    Thanks... A lot for the video sir

  • @abal3757
    @abal3757 6 років тому +1

    Thank you so much for the video

  • @jojiwilson4417
    @jojiwilson4417 4 роки тому

    God bless you thank you sir

  • @bharathkrishna3361
    @bharathkrishna3361 3 роки тому

    Thank you so much vijay sir❤🤩

  • @midhuncp7302
    @midhuncp7302 4 роки тому

    സർ,
    8 വർഷമായി ശരീരകവും, മാനസികാവുമായ പ്രേശ്നങ്ങൾ അനുഭവിക്കുന്നുണ്ട്, ഇനി പോകാൻ സ്ഥലങ്ങളൊന്നും ബാക്കിയില്ല. സാറിന് എന്നെ സഹായിക്കാൻ പറ്റോ

  • @manikandanpk1309
    @manikandanpk1309 6 років тому +1

    Bigg Thankss Sir. Very good vdo.

  • @muhammedanees4725
    @muhammedanees4725 6 років тому +3

    Thanks sir. .

  • @vinodhaviswam8505
    @vinodhaviswam8505 6 років тому +1

    great man..wishing you all

  • @vijayamohanan8027
    @vijayamohanan8027 4 роки тому

    Yes.great

  • @soulsaavy5942
    @soulsaavy5942 6 років тому +1

    Great sir...thankuuu so much

  • @akbarckpakku2339
    @akbarckpakku2339 6 років тому +1

    very good...

  • @comradeshijinraj123
    @comradeshijinraj123 6 років тому +1

    thank you so much

  • @ffsherikmt8279
    @ffsherikmt8279 6 років тому +1

    you are great

  • @venugopalankk8812
    @venugopalankk8812 6 років тому +1

    ithokke ariyam ennulla oru ahangaaram ningalkkilla..athu thanneyaanu ningalude vijayavum

  • @Aboobackermb
    @Aboobackermb 5 років тому +1

    Thank you sir 💚💚

  • @nandhusanthosh1149
    @nandhusanthosh1149 6 років тому +2

    Sir reiki kurichu onnu parayamo

  • @savadkarumbil2404
    @savadkarumbil2404 6 років тому +1

    Good speach sir

  • @ismuoliveismuolive4326
    @ismuoliveismuolive4326 6 років тому +1

    Good luck sir

  • @motionmallu4585
    @motionmallu4585 5 років тому

    Thank you

  • @AS-wp5vu
    @AS-wp5vu 6 років тому +1

    Thanku very much sir.....

  • @bijukaraveettil9898
    @bijukaraveettil9898 6 років тому +1

    നന്ദി

  • @SubhadraN-em7ot
    @SubhadraN-em7ot 4 роки тому

    🙏🙏🙏thank u so much sir..

  • @sarathprasadrl
    @sarathprasadrl 6 років тому +2

    sir
    good video.
    i have tension in my mind.would u suggest any vdo abt how to avoid tension

    • @vijaytube
      @vijaytube  6 років тому

      Instead of video try some meditation.😊

  • @VeeVision
    @VeeVision 6 років тому +1

    NAMASKARAM .......THANK YOU

  • @ajutb7297
    @ajutb7297 6 років тому +1

    Thank you sir

  • @mridsuperb5305
    @mridsuperb5305 6 років тому +1

    lokathinte antata mattanethiya divanishchayam thannayanu guru

  • @akhileshsajeevan8057
    @akhileshsajeevan8057 4 роки тому

    Thanku sir🙌

  • @ummersaidu5607
    @ummersaidu5607 6 років тому +1

    super. ...sir

  • @jio5192
    @jio5192 6 років тому

    Nammal parehazi kka pedumpol enthu chayyanam. Or. Oral pare hazichal mammal enthu chayyanam

  • @pookodanvlog7260
    @pookodanvlog7260 6 років тому +1

    good Speech 10/ 10

  • @pranavacheri900
    @pranavacheri900 4 роки тому

    Suggest manassil paranjal mathio
    Allengil shabthathil parayano sir

  • @subaidasalam7729
    @subaidasalam7729 5 років тому

    Astral projection kurich oru video chyumo sir???

  • @Jishnu_mohan_04
    @Jishnu_mohan_04 6 років тому +1

    Great

  • @thinkdifferent.official91
    @thinkdifferent.official91 5 років тому +9

    ബോധം ഇല്ലാത്ത ലോകത്ത് അങ്ങേക്ക് എങ്കിലും ബോധം ഉണ്ടല്ലോ....

  • @arshadmn4406
    @arshadmn4406 6 років тому +4

    Pls add more videos about meditation

  • @Jose-xh6es
    @Jose-xh6es 6 років тому

    Where to study hipnosis in Kerala?

  • @autocarindia4124
    @autocarindia4124 5 років тому +1

    ഞാൻ എന്നെ തന്നെ ചെയ്തു അതും ഹിപ്നോട്ടിസം

  • @emagroup1557
    @emagroup1557 4 роки тому

    സാർ ഈ കാരൃം കുറച്ചെക്കെ ഞാൻ 2001 ൽ കേട്ടതിന് ശേഷം ഇപ്പോഴാണ് കേൾക്കുന്നത് ഞാൻ ഒരാളെ രാത്രി സ്വപ്നംകാണിച്ചിട്ടുണ്ട് പലതവണ തെറ്റാണോ എനിക്ക് വയസ്സ് 42

  • @jayasankarsankar4548
    @jayasankarsankar4548 4 роки тому

    അത് പഠിക്കാൻ എന്താണ് cheyendathu

  • @bcrmedia9918
    @bcrmedia9918 6 років тому +1

    thanks u sir

  • @comradeshijinraj123
    @comradeshijinraj123 6 років тому +1

    sir are you fine

  • @sreerag6007
    @sreerag6007 5 років тому

    Sir social anxiety polulla problems mattuvan sadikumo please replay sir