Це відео не доступне.
Перепрошуємо.

how to learn hypnotism in malayalam - Control Bad Habits ഹിപ്നോടിസം പഠനം

Поділитися
Вставка
  • Опубліковано 24 кві 2017
  • how to learn hypnotism in malayalam - Control Bad Habits REAL HYPNOSIS Secrets Revealed
    Instagram: / nipinniravath
    Facebook : / nipin.niravath
    UA-cam : / nipinniravath

КОМЕНТАРІ • 370

  • @shefeekkas3543
    @shefeekkas3543 5 років тому +298

    Bro.. സൗണ്ട് കുറവാണ്. കുറച്ചുടെ സൗണ്ട് അവാമായിരുന്നു.

    • @gokulav9964
      @gokulav9964 4 роки тому +2

      super

    • @user-rh8fg5qi8g
      @user-rh8fg5qi8g 4 роки тому +12

      Njan hedset vechaan kettadh

    • @Elza993
      @Elza993 3 роки тому +1

      Hed set upayogicha mathi bro

    • @anziyaazeem6667
      @anziyaazeem6667 3 роки тому +1

      Athe

    • @shefeekkas3543
      @shefeekkas3543 3 роки тому +5

      @@anziyaazeem6667 ഞാനും ഹെഡ്സെറ്റ് ഉപയോഗിച്ചാണ് കേട്ടത്. എങ്കിലും സൗണ്ട് കുറവാണ്. അത്രയും ശ്രദ്ധിച്ചു ഇരുന്നാൽ മാത്രമേ കേൾക്കുന്നുള്ളു

  • @vipinvenugopal4529
    @vipinvenugopal4529 5 років тому +11

    1 yr of quit smoking... I had been smoking for 3 years with almost more than 20 Cig per day.. thankz nipin bro

  • @akhilkumars7158
    @akhilkumars7158 7 років тому +34

    Superb info!!!.. Please record future videos with a little bit sound, i cant baerly hear

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 6 років тому +27

    ബാക്ക് ഗ്രൗണ്ടിൽ മറ്റു പല ശ്രദ്ധ തിരിക്കുന്ന ശബ്ദങ്ങളും കേൾക്കുന്നുണ്ട്.. നിരവത്ത് ജീ

  • @sayyidadil
    @sayyidadil 4 роки тому +42

    Shredichu kelkkan sound korch lle trick of mentalist

  • @udayunnikrishnan1617
    @udayunnikrishnan1617 6 років тому +40

    Sir,
    സമൂഹത്തിന്നും ഗുണപ്രദമായത് എന്തെങ്കിലും കൂടി ചെയ്യൂ
    family councelling ( ധാരാളം കുടുബ ബന്ധങ്ങൾ തകരുന്നുണ്ട് ) എന്നും അല്ല സാർ, മാസത്തിൽ 2-3 മാത്രം , വലിയ ഗുണം ചെയ്യും ,സമൂഹത്തിന്

  • @sibinks1300
    @sibinks1300 5 років тому +100

    5peg അടിച്ചു വീട്ടിൽ പോയൽ എന്റെ സബ് contious mind open ആവും. ബാക്കി കാലത്ത് ഭാര്യ പറയും

  • @pariskerala4594
    @pariskerala4594 5 років тому +53

    ഷൂട്ട് ചെയ്യത സ്ഥലം മാറ്റാമായിരുന്നു

  • @achunikhilu8435
    @achunikhilu8435 4 роки тому +12

    Sir am a psychology student. It's so helpful for my steady. Thanku sir🙏🙌

    • @adwaith071
      @adwaith071 2 роки тому +7

      I think you must learn english first it's study not steady 🙂

    • @RetypeRetype-on5bz
      @RetypeRetype-on5bz Місяць тому

      😂​@@adwaith071

  • @unnikrishnan9633
    @unnikrishnan9633 6 років тому +68

    മറ്റൊരു വ്യക്തിയെ എങ്ങനെ ഹിപ്നോട്ടിസം ചെയ്യാം എന്ന് പറയാമോ

  • @jithinpk4438
    @jithinpk4438 6 років тому +12

    സഭാകമ്പത്തിൽ നിന്നും വിമുക്തി നേടാൻ സെല്ഫ് ഹിപ്നോടിസത്തെ ആശ്രയിക്കാൻ സാധിക്കുമോ ?

  • @amaltomy8929
    @amaltomy8929 6 років тому +12

    What was the difference between hypnosis and trance

    • @kakka7058
      @kakka7058 2 роки тому +5

      Trance fahad fasil film - hypnosis vere ntho

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 6 років тому +5

    thanks sir
    expecting more positive motivational vedios

  • @jithupeter
    @jithupeter 7 років тому +6

    Hi. Hypnosis padikkan etavum nalla online reference paranju tharamo.
    Hypnosis iloode oral urangi kazhinjaal Ayala suggestions accept cheyyan thayyarayi ennu engine manasilakaan kazhiyum. pls answer.

  • @sijithkuttukuttu7376
    @sijithkuttukuttu7376 5 років тому +89

    Sir mentalism പഠിക്കാൻ ആഗ്രഹം ഉണ്ട്.. any way sir?

  • @JisThenasseril
    @JisThenasseril 6 років тому +3

    Ur voice is so nice. Thankyou for the great information

  • @AK-en1ow
    @AK-en1ow Рік тому +1

    How to study mentalism plze help me information

  • @muhammedsafwan8249
    @muhammedsafwan8249 3 роки тому +13

    5:45 Pretham spotted

  • @k.a.subramaniam1413
    @k.a.subramaniam1413 3 роки тому

    Unable to hear or understand. Presumably poor recording. Execuse me for the comments.

  • @mahinsadik3834
    @mahinsadik3834 Рік тому +1

    നിങ്ങൾ ഇത് പഠിപ്പിച്ചു കൊടുക്കും ബുദ്ധിയുള്ളവർ പാവങ്ങടെ നെഞ്ചത്ത് കേറും.

  • @prakashedayur
    @prakashedayur 4 роки тому +13

    Oru doubt.. Alzheimer is a memory loss of conscious mind.. so through hypnosis can we bring the subconscious mind memory in to real memory? veruthe oru mandan chodhyamanu..ennalum oru doubt.. 😊

    • @user-iv2kk4mx6s
      @user-iv2kk4mx6s 4 роки тому +5

      Alzheimer is caused by brain cell death.it destroys neurones and it's connections.
      Then how????

  • @ajmal5356
    @ajmal5356 3 роки тому +1

    Thanks sir......ende valiyoru aaghrahamaanu hipnotisam പഠിക്കണം എന്നുള്ളത്🙂🙂🙂☺️☺️☺️☺️

  • @sarathshaji3451
    @sarathshaji3451 4 роки тому +14

    ചേട്ടാ ചേട്ടനെ contacts ചെയ്യാൻ നമ്പർ തരാമോ ഹിപ്നോട്ടിസം പഠിക്കാൻ വേണ്ടിയാ😊😁

  • @kammubhaskaran6548
    @kammubhaskaran6548 3 роки тому

    പണവും ആൾക്കൂട്ടവും ഉണ്ടകിൽ ഒരാളെ അവർക്ക് ഇഷ്ടം ഇല്ലാതെ ഹൈപ്‌നോട്ടിസും ച്യ്തതെ മനസിൽആഭാസകരമായ എനർജി ഉണ്ടക്കി മാജിക്‌ ക്രിസ്റൽ വഴി ദുരെ ഇരുന്നു അവരുടെ പ്രൈവസി കണ്ട് സന്തോഷിക്കാ എന്നിട്ട് മനസിനെ കൻറോൾ ച്ചയാം

  • @anaspnk834
    @anaspnk834 5 років тому +1

    good video and usefull but some sound problems it dosn`t matter next time clear it

  • @radhaprabhakaran6515
    @radhaprabhakaran6515 4 роки тому +1

    I have a problem. I have only 16 years old. But I cannot live in reality .I am always thinking like that l am acting a film , I am singing a good song , I am riding a bike ,etc ....this is not a normal personal problem I am a good girl but I could not face anybody . I become off to see a person .I couldn't teech well . what can I do please help me please.......

  • @nidhinsubramani3993
    @nidhinsubramani3993 5 років тому +6

    Sir how to study mentalism

  • @dinesham4072
    @dinesham4072 2 роки тому +1

    I am a big fan of u
    I like to be a mentalist

  • @aimsats8292
    @aimsats8292 6 років тому +12

    ഭാര്യാഭർതൃ സ്നേഹം ഉറപ്പിക്കാൻ ഉപകരിക്കുന്ന ഒരു hypnotic video പോസ്റ്റ് ചെയ്യാമോ?.....

    • @bai3005
      @bai3005 6 років тому +3

      it seems that you are not confident in your partners love

    • @mshareefoa
      @mshareefoa 6 років тому +11

      അടിയാണല്ലെ ബ്രോ😎 സേം പിച്ച്...

    • @wrightbrothers9421
      @wrightbrothers9421 5 років тому +1

      Cash undenkil ellavarkkum nalla sneham undakum

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations 5 років тому

      Aims ATs Counciling Veano. ?
      Call on :- +918089748110

    • @swathyps2219
      @swathyps2219 5 років тому

      Hi

  • @muhammadsinan6015
    @muhammadsinan6015 4 роки тому +2

    Sir plz tell the full ഹിബിനോട്ടിസം

  • @sreya...chinnu6748
    @sreya...chinnu6748 3 роки тому +1

    Anik oru sayikolajist avanan agraham

  • @shravansoul
    @shravansoul 7 років тому +6

    In this self-hypnotic state, can we use auto-suggestions to introduce our intentions/goals to our subconscious mind and manifest them?

  • @mohamedsanoob.k1116
    @mohamedsanoob.k1116 6 років тому +1

    For clearing my doubts about hypnosis

  • @haridasanv9726
    @haridasanv9726 5 років тому +2

    Sir pls put a video more about hypnotism

  • @arunchulliparambil2185
    @arunchulliparambil2185 Рік тому

    Place selected is not appropriate sound also not clear activity back ground disturbance

  • @unnikrishnan9633
    @unnikrishnan9633 6 років тому +17

    മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ ഉള്ള ന്തേലും വഴി പറഞ്ഞു തരുവോ

    • @vineethmnair1037
      @vineethmnair1037 4 роки тому

      Ofcourse, cal me. 8113873022

    • @athulrag345
      @athulrag345 3 роки тому +2

      ഇവിടെ സ്വന്തം മനസിനെ വായിക്കാൻ ആവുന്നില്ല അപ്പള അവന്റെ

    • @yadhuachu585
      @yadhuachu585 3 роки тому

      @@vineethmnair1037 cash vendi varumo

  • @ddldixysdreamlife6570
    @ddldixysdreamlife6570 2 роки тому +1

    Hello good evening nidhin sir. Enik hypnotisam padikanam ennud athinea kurichu parayamo evide yannu senter fees ethra ennu parayamo

  • @sudheerkodamthoppil6361
    @sudheerkodamthoppil6361 5 років тому +4

    Social phobia മാറാൻ ഉള്ള വഴി പറഞ്ഞു തരാമോ...

  • @MotivationTrendingVlog
    @MotivationTrendingVlog 6 років тому +2

    Great information.....

  • @mashhoodahmmed4019
    @mashhoodahmmed4019 5 років тому +2

    tnx bro
    orru mentalism tutorial channel thudaggo.........
    please..
    please...

  • @midhunmm1456
    @midhunmm1456 5 років тому +2

    Self hypnotism sir paranapole njan cheyyan sremichu, but on counting from 5 to 1 njan uranganilla ,everytime flop aanu.any suggestions?

  • @malathyrajaraman7559
    @malathyrajaraman7559 6 років тому +1

    Thanks very interested & informative video

  • @elizabucher713
    @elizabucher713 6 років тому

    I always tried to quit my smoking habit. ... still I smoke.
    I will try to do it how you said.

  • @immanuvel4572
    @immanuvel4572 2 роки тому

    നിപിൻ നിർവത് നിങ്ങൾ ഉറപ്പായും sir ജോർജ് മാത്യു (പാരാ സൈകോളജിസ്റ്റ് ) വുമായി ഒരു ഇന്റർവ്യൂ നടത്തണം വേഗത്തിൽ വേഗത്തിൽ തന്നെ അത് ചെയ്യണം

  • @abdullahashil1027
    @abdullahashil1027 5 років тому +1

    Big fan of you and mentalist aathy, sir

  • @midhunvijaykumar6214
    @midhunvijaykumar6214 7 років тому +1

    നിപിന്‍ സർ... ദൈവങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം..? ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരു ഉത്തരം പറയാന്‍ പറ്റുമോ..?

  • @sayanthsayu1306
    @sayanthsayu1306 6 років тому +3

    hads off best relaxation thnq u u sir

  • @amaltomy8929
    @amaltomy8929 6 років тому +1

    Gpmr progressive muscular relaxation

  • @zubairpalakkad8083
    @zubairpalakkad8083 4 роки тому +1

    എനിക്ക് ഇത് പഠിക്കാൻ താൽപര്യം ഉണ്ട് എങ്ങിനെ ഞാൻ കണ്ടെത്തും..

  • @arjunashok1494
    @arjunashok1494 4 роки тому +1

    Hi sir enta per Arjun 5aam pathira film kanikunath possible anno

  • @outerspacevideos1938
    @outerspacevideos1938 4 роки тому +3

    ഏതെങ്കിലും ഒരു ചോദ്യം ത്തിന് ഉത്തരം നല്കണം Mr

  • @theresafernando1990
    @theresafernando1990 3 місяці тому

    Inspring lesson thank you sir

  • @veenavenu6786
    @veenavenu6786 5 років тому +1

    Mentalism oru course aayitt padikkan patto keralathil athinulla option undo atho mentalism nammal thanne padichedukkendathano through reading books , observation etc... njan oru psychology student aanu appo enikkith padicha kollamenn undu plz help me sir .....

  • @kammubhaskaran6548
    @kammubhaskaran6548 3 роки тому

    വിരോധം ഉള്ളവരോട് പാകാപോക്കൻ നല്ലമർഗും ആണ് ഹൈപ്‌നോട്ടിസും

  • @beenm77
    @beenm77 4 роки тому

    How to become a professional in hypothesis? Pls explain ...

  • @e-techmalayalam8616
    @e-techmalayalam8616 3 роки тому

    I am a psychology student and I should say that " Hypothesis" is pseudoscience so far because not all people fall into hypothesis only less than 10% of people who has hypothesis trait they only fall in hypothesis so don't promote these things..in psychiatry or psychology they don't support this anymore.

  • @binassim
    @binassim 7 років тому +1

    Itz one of the very useful fr public

  • @aneesnandoth2125
    @aneesnandoth2125 7 років тому +2

    could u pls do one video of self hipnotism

  • @jamaljaved7821
    @jamaljaved7821 5 років тому +4

    സർ എനിക്ക് വിക്ക്(stamering) ഉണ്ട്.
    അത് ഇങ്ങനെ മാറ്റാൻ പറ്റുമോ?? ഒന്ന് റിപ്ലൈ തരുമോ??
    Pls pls pls

  • @jamsheedj3465
    @jamsheedj3465 7 років тому

    hai sir tank you for your valuable information, self hypnotism cheyuna samyathu music use cheyan pato ( 7 chakre or mental boosting music )

  • @d._raptor926
    @d._raptor926 5 років тому +16

    Sound kuravanu bro

  • @jubinkannanjubinkannan9153
    @jubinkannanjubinkannan9153 6 років тому +5

    Thanks ser

  • @sivapraveenps
    @sivapraveenps 7 років тому +2

    thank you so much. most awaited one.

  • @uaeemployee
    @uaeemployee 2 роки тому

    എനിക്ക് നിങ്ങളോട് ഒന്നേ ചോദിക്കാൻ ഒള്ളു hipnot ലൂടെ നിങ്ങള്ക് ഒരു ചലഞ്ച് ഏറ്റെടുക്കാൻ പറ്റുമോ നിങ്ങളോട് പൂർണമായും ഞാൻ സഹകരിക്കും ok
    1)5വർഷം മുന്നേ ഞാൻ മറന്നു പോയ എൻ്റെ
    Gmail password
    2)FB എക്കൗണ്ട്
    3)ഞാൻ ഉബായികിച്ച വണ്ടി നമ്പർ
    4)എൻ്റെ പഴയ ph നമ്പർ
    5)ഞാൻ ആദ്യമായി ദുബായിലേക്ക് വന്നപ്പോൾ കേറിയ ഫ്ലൈറ്റ് name
    ഇതിൽ ഒരന്നം നിങ്ങള്ക് പ്രയിപ്പിക്കാൻ പറ്റുമോ നിങ്ങള് പറയുന്ന സ്ഥലത്ത് ഞാൻ വരാം
    Ok ഒരു ചലഞ്ച് ആയി ഏറ്റെടുക്കും എന്ന് വിചാരിക്കുന്നു

  • @rejithr729
    @rejithr729 3 роки тому

    Astral projection എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് vedio ചെയ്യണേ

  • @anshad0
    @anshad0 6 років тому +1

    American presidentne kolayine sambandhichu paranjappol ormavannath 7am arivu enna moviyaanu...athil eye hypnotism ennaoru sambhavamanallo upayagikkunnathu , athil enthengilum sathyamundo...🤔

  • @akkuakku1237
    @akkuakku1237 2 роки тому +1

    2021 kannu navar undo

  • @ajmalajmal6950
    @ajmalajmal6950 5 років тому +2

    sir mentalism padikanam please sir😭😭😭😭😭

  • @allinall4775
    @allinall4775 3 роки тому +1

    Husne hipnotize cheyan valla vazhy undo

  • @naseebahussain3016
    @naseebahussain3016 4 роки тому

    Sir... Njn maranna oru incident Ipo orma Varaanu.. Ente mind ente thought Ellam maari povuaanu sir... Njn Kore aayi work out cheyyunnu... Enik pazhaya pole aaavan patille sir? Njn Nthu cheyyanam athinu... Pls rpl me.. Enik Vallatha help aavum

  • @arunashok7704
    @arunashok7704 7 років тому +2

    informative aayirunu
    katta respect mahn

  • @Varsity2.O
    @Varsity2.O 4 роки тому

    Bro menthalisum padickanorupadagrehamundu athinoru vazhi paranju tharuvo

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 4 роки тому

    Nothing will hear,very low voice
    Pls re-upload with high voice

  • @Callme_Abdulla
    @Callme_Abdulla 4 роки тому

    brother urakkathill pokaan suggests kodutthittu.urakkathinnu engana enikkunne.nammal urangi poille?urangi marikko

  • @vichukerala4334
    @vichukerala4334 4 роки тому +1

    haii voice quality is too low

  • @hari-np5rp
    @hari-np5rp 5 років тому +2

    ഹിപ്നോസിസ് ആകുമ്പോൾ പെട്ടന് കണ്ണ് തുറന്നാൽ എന്തെങ്കിലും കുഴപ്പം ഒണ്ടോ

  • @ahmadnazar1
    @ahmadnazar1 2 роки тому +1

    2021il kanunavar ondddo

  • @arunchulliparambil2185
    @arunchulliparambil2185 4 роки тому

    Not very clear because of the disturbing activity behind you may be place you choose is not appropriate.

  • @varghesejohn819
    @varghesejohn819 7 років тому +1

    sir self hypnotism demo please

  • @aswinanil4766
    @aswinanil4766 4 роки тому +1

    Nammukku.. Puthiya.. Habits create cheyyan patumo

  • @nihalsugunan3341
    @nihalsugunan3341 2 роки тому

    Hai sir ,
    I want to learn hypnotism , are you providing course? Can you guide me or suggest me good place to learn?

  • @sajjedblogs7322
    @sajjedblogs7322 4 роки тому

    sir ith working ann
    adipowi methode ann lahari upayogam kurakkanum okke adipowli ann
    lahari maathram alla namukk ithina kond control cheyyan patta veera,,,,,,,,,,,,,,, anthum pattnnn nnd

  • @razack.r.crasak8564
    @razack.r.crasak8564 7 років тому

    എന്‍റെഒരുപാട് സംശയതിന്നു ഉത്തരകിട്ടിയതില്‍ വളരെനന്ദി

  • @paulmathew4227
    @paulmathew4227 3 роки тому +1

    ഞാൻ പോൾ മാത്യു എനിക്ക് നല്ല മണ്ണിലേക്ക് വരാൻ സാധിക്കുന്നില്ല ഞാൻ എന്ത് ചെയ്യണം നമ്മൾ

  • @jccherian
    @jccherian Рік тому +1

    മെന്റലിസം പൊളിയുന്നു. ഇതിന്റെ ഉള്ളിലെ ട്രിക്കുകൾ പുറത്തായി

  • @mikhael681
    @mikhael681 Рік тому +1

    Hi

  • @sampvarghese8570
    @sampvarghese8570 3 роки тому

    നല്ല ക്ലാസ്സ് ആയിരുന്നു.

  • @bharathyprasad7950
    @bharathyprasad7950 4 роки тому

    Karyam parayaam. Sir 5,4,3 paranj appo Orakkam vannu💆

  • @delsidominc7448
    @delsidominc7448 5 років тому

    kilometer distanceil hypnotism evidea orupade allukalluku nadathunude ariyamo

  • @rahulbudhan
    @rahulbudhan 7 років тому +1

    sir urangi povunnu quant CHEYTHU kazhinja urangi povunnu

  • @saniyageo8599
    @saniyageo8599 2 місяці тому

    Thank you sir 🙏🏻🥰🥰🥰

  • @Sajidabduljaleel
    @Sajidabduljaleel 7 років тому

    nice information...thx allot

  • @sruthipn2221
    @sruthipn2221 4 роки тому +1

    Hypnotism padpkunna ethelum nalla center undo

  • @ameen3391
    @ameen3391 3 роки тому +1

    Bro oru mentalist aya salary yethra kittum replay tharaney pls

  • @ArbaazKhan-io9zr
    @ArbaazKhan-io9zr 4 роки тому

    Panic disorder ne kurich oru video cheyyavo..... engane athijeevikkam enn?

  • @vishnuprakash4527
    @vishnuprakash4527 6 років тому

    halo etta njan darshidh aganayangillum mantalisum padikan patumoo???

  • @anasatickavungal2437
    @anasatickavungal2437 5 років тому +2

    Astral projection real anooo

  • @kichusajeevan551
    @kichusajeevan551 7 років тому +3

    Amazing info, Thanks.

  • @adithn8060
    @adithn8060 4 роки тому

    sir enike mentalism padikkan thalparyam und 13 tricks for mentalism paranju therumo

  • @mufahazazeez4953
    @mufahazazeez4953 3 роки тому

    Onnum kelkan pattiyilla .... sredha thettunnu ... location is not suitable for topic