Midumidukki Malayalam Full Movie | Sathyan | Sharada | HD |
Вставка
- Опубліковано 10 лют 2025
- Midumidukki is a 1968 Indian Malayalam film, directed by Crossbelt Mani and produced by Ponnappan. The film stars Sathyan, Sharada, Adoor Bhasi and Hari in the lead roles. The film had musical score by M. S. Baburaj.
The music was composed by M. S. Baburaj and the lyrics were written by Sreekumaran Thampi.
Directed : Crossbelt Mani
Produced :Ponnappan
Written : K. G. Sethunath
Screenplay : K. G. Sethunath
Starring : Sathyan | Sharada | Adoor Bhasi | Hari
Music : M. S. Baburaj
Lyrics : Sreekumaran Thampi
Signers : K. J. Yesudas | P. Susheela | S. Janaki
സത്യൻ മാഷ്, ശാരദമ്മ, കൊട്ടാരക്കര സർ, അംബിക മാം എല്ലാവരും മികച്ച പെർഫോമൻസ്. അല്പം നാടകീയത ഉണ്ടെങ്കിലും സിനിമ കൊള്ളാം. ബാബുക്ക യുടെ അനശ്വര ഗാനങ്ങൾ. അകലെ അകലെ നീലാകാശം 🙏
എന്താ സിനിമ. ഇതുപോലെത്തെ സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല... ശാരതമ്മ എന്താ അഭിനയം ചിന്തിക്കാൻ പറ്റുന്നില്ല.....
സത്യൻ മാഷിന്റെ ഓർമദിനം ആണെന്ന് ഞൻ അറിഞ്ഞില്ലായിരുന്നു സമയം കിട്ടുമ്പോളൊക്കെ ഞൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാറുണ്ട് ഇന്ന് ഞാൻ കണ്ടത് മിടു മിടുക്കി
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
1968 ൽ കെ.ജി. സേതുനാഥ് രചനയും തിരക്കഥയും എഴുതി ദീപ്തിഫിലിംസിന്റെ ബാനറിൽ എ. പൊന്നപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് **മിടുമിടുക്കി**. ക്രോസ്സ് ബെൽറ്റ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനേതാക്കൾ സത്യൻ കൊട്ടാരക്കര ശ്രീധരൻ നായർ ഹരി അടൂർ ഭാസി ബഹദൂർ ശാരദ അംബിക
ആറന്മുള പൊന്നമ്മ ബേബി രജനി ശങ്കരാടി എന്നിവരായിരുന്നു ..ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി..1968 സെപ്റ്റംബർ 14-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങിയ ഈ ചിത്രം വിതരണം ചെയ്തത് തിരുമേനി പിക്ചേഴ്സാണ്...
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കെ. ജി. സേതുനാഥിന്റെ കഥയിൽ നല്ല പാട്ടുകളും അഭിനയവും സംവിധാനവുമുള്ള നിരവധി നാടകീയ രംഗങ്ങൾ ഉണ്ടായിരുന്നു.
കോടതിയിൽ കേസ് കൊടുത്താൽ അവകാശങ്ങൾ നേടി എടുക്കാമായിരുന്നു. പക്ഷെ, ആത്മാർത്ഥ മായ സ്നേഹ വും, പ്രേമവും കിട്ടില്ല. അതിന് ആത്മാവിന്റെ സഹായം വേണം.
????d
@@varshathalassery3585 മനസ്സിലായില്ല.
ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം കൊണ്ട ചിത്രം
Very good movie.Satyanmash is great actor.
Satyan,sir is 👍 greater!
ദൈവമേവിടെ എന്ന പാട്ട് ഹൃദയ സ്പർശി ആണ് ❤❤❤❤❤❤ നല്ല സിനിമ ❤❤❤❤❤❤❤❤❤❤❤
Marichittum Janamanassukalil Jeevikkunna Kalakaranmar😢😊
10.24 to 10.38 Tvm east fort bus stand, in front of Pazhavangadi Temple, and Palayam .We can see Palayam christ church and mosque in these scenes..
ആ സിനിമയുളള വീട് പോലെ യുള്ള വീട് ആണ് എന്റെ അമ്മയുടെ വീട്😊😊😊😊😊😊❤
It was nice to watch a 50 year old movie that tells us the sad story of a girl
who had to suffer a lot in her life in order safe guard herself and her family
consisted of a married sister, brother and mother. In the end she even had
to sacrifice her life to save her sister's life.The girl Radha ( played by Sarada)
had to suffer in the hands of her sister's husband (Played by Kottarakkara)
who had an eye on her, as he wanted to marry her also . In the process, he
harasses Radha and her family and even send her sister back home by
claiming for the property and the house they were living in. There were
twists and turns in the story as Radha succeeds well to convince
Jagannath (hersister's husband) to accept back her Sister , but at the
cost of her (Radha) life. By the time Jagannath realises his follies, it was
too late . No one could bring Radha back to life again. Late Sathyan played
the role as Radha's lover and it was good to watch Sathyan playing the
role well. The role played by Kottarakkara turning out to be superb, so
also that of Sarada , she acted well as Radha , who had a pivotal role
to play, as it turned out to be brilliant. The dialogues were so good
so also the music by late Baburaj.
Theme in a nutshell suffice for anyone busy not able to see the film in full.1968 is the year I started seeing films while being a first year student for Pre Degree in the college at Thodupuzha.Anyhow,I couldn't see this film that year and hence doing reparations now seeing it.
Om
. നല്ല സിനിമ
Sathyan master Great
*25:24** 😍 Athu ...kanaaan vendi aaanu njan vannath. .... Vintage Royal Enfield Motorcycle 🤩...*
Good movie
Satyan sir the great
Thise is vAry good moovie
Supar❤
👌👌👌
0.41: Thenum vayambum
Meaningful dialogue
6.7.2023 10.50 pm ബോംബെയിൽ പോകുന്നു
കണ്ടിരിക്കാൻ പറ്റിയ മൂവി
ഇന്ന് 10.11.2021സംവിധാനം ക്രോസ് ബെൽറ്റ് മണിക്ക് ആദരാഞ്ജലികൾ
Ee sinimaku midumidukki enna title koduthathu endhukondanennu mathram manassilayilla.
Aa Kaalathu Atmahathyayirunnu " Miduku". Since it is said to be a true story, it cannot be changed but the title could have been different.
37:27 38:25
Very good movie
🎉🎉🎉🎉🎉😂❤❤❤🎉🎉🎉🎉🎉🎉
nalla sinima
Super 😍😍😍😘
very good movi
Nice movei
Patsy
The
You
വിജയശ്രീ യുടെ കുളീയൗളം വരില്ല.
Ins
സ്ത്രീ മാനസികപിഢനം മാത്രം സിനിമയിൽ
Enter,,bejhadurkka,,ningaleyokke jnangal,,vismarikkunnu,karanam,,narabhoji,mathathilanallo,(excequitve,person,to,you,borne,sorrowing
Ithano midumidukki??
My Review: zoomixinfoshow.blogspot.com/2019/12/blog-post_27.html
Stupid concept, man...!!!
Soukyam soukyam.tattaa.tattaa...😆
Orikkalum dahikkan kazhiyatha concept.barthavillenkil sthreek jeevichukoode.snehamillatha achan illenkil kunjungalkkum jeevichukoode.stupidity
Very good movie
Super movie