Back to Routine/Cleaning re-arranging home and Kitchen|Easy Breakfast|Dosa

Поділитися
Вставка
  • Опубліковано 2 жов 2024
  • Back to Routine/Cleaning re- arranging home and Kitchen|Easy breakfast /Dosa
    #OrganizingandCleaning
    #kitchencleaning #busyroutineofindianmom #cleaning tips#helpful#irfanashamsheer
    weakly cleaning routine
    Cleaning challenge
    weakly cleaning routine
    Cleaning challenge
    Cleaning motivation
    Cleaning vlog
    Home arrangements
    Clean home
    Fridge cleaning
    Fridge cleaning tips
    Cleaning vlog malayalam
    Irfana Shamsheer
    Family influencer
    Family vlogger
    Trending you
    മെഹർ അബായാസ് എന്നാണ് ഞങ്ങളുടെ അബായ ബിസിനസ് name.അബായാസ് retail ആയും wholesale ആയും ചെയ്യുന്നുണ്ട്. കസ്റ്റമർ പറയുന്ന size ഇൽ പറയുന്ന മോഡൽ ഇൽ നമ്മൾ അബായാസ് ചെയ്തു കൊടുക്കും. ഹാൻഡ് വർക്ക്‌ and എംബ്രോയ്‌ഡറി അബായാസ് ആണ് ചെയ്യുന്നത്. ഒട്ടിക്കുന്ന സ്റ്റോൺ വർക്ക്‌ അബായാസ് ചെയ്യുന്നില്ല. ബ്ലാക്കിൽ മാത്രം അല്ല, ഞങ്ങളുടെൽ അവൈലബിൾ ആയ കുറേ colours ഉണ്ട് അതിലൊക്കെ കസ്റ്റമർ പറയും പോലെ customize ചെയ്തു കൊടുക്കും. ഇമ്പോർട്ടഡ് ക്ലോത്‍സ് ഇൽ ആണ് അബായാസ് ചെയ്യുന്നത്. കസ്റ്റമർക് ഫ്രണ്ട് ഓപ്പൺ ആയിട്ടോ, ഫ്രണ്ട് close ആയോ elastic സ്ലീവ് ആയോ, ലൂസ് സ്ലീവ് ആയോ ഒക്കെ അബായാസ് customize ചെയ്യാം. നമ്മൾ അയക്കുന്ന products മാക്സിമം ചെക്ക് ചെയ്താണ് അയക്കുക. കസ്റ്റമർക് കിട്ടുന്ന പ്രോഡക്റ്റിന്റെ പാർസൽ ഓപ്പണിങ് വീഡിയോ നിർബന്ധമായും എടുക്കണം.അഥവാ കസ്റ്റമർക് കിട്ടുന്ന പ്രോഡക്റ്റിൽ
    എന്തെങ്കിലും ഡാമേജ് ഉണ്ടെങ്കിൽ (നമ്മുടെ ഭാഗത്തു നിന്നും ഉള്ളത് )പാർസൽ ഓപ്പണിങ് വീഡിയോ ഇൽ അത് കാണിച്ചിട്ടുണ്ടെങ്കിൽ നമ്മൾ retrn എടുത്തു ഡാമേജ് ക്ലിയർ ആക്കി കൊടുക്കും. വേൾഡ് വൈഡ് shipping അവൈലബിൾ ആണ്. ഇന്ത്യ മുഴുവൻ (ഉത്തർപ്രദേശ്, ജമ്മു &കശ്മീർ ഒഴികെ )shipping ഫ്രീ ആണ്. ഹോം ഡെലിവറി അവൈലബിൾ ആണ്.
    *WhatsApp Number*:-
    wa.me/91623897...
    *Our Instagram page*:-
    ...
    *Whatsapp Group link*:-
    chat.whatsapp....
    *UA-cam channel*:-
    / @meharabayas7372

КОМЕНТАРІ • 742

  • @favibes6950
    @favibes6950 Рік тому +70

    ഇത്താനെ പോലെ ഡ്രസിങ് സ്റ്റൈൽ ആക്കണം എന്ന് ആഗ്രഹള്ളോൽണ്ടോ. ❤

    • @spjaleel313spjaleel5
      @spjaleel313spjaleel5 Рік тому

      😂

    • @Mubirafeek
      @Mubirafeek Рік тому +2

      Njanum angane thanne. Irfanante Nalla floral collections aanu🥰.

    • @hamnasherin7608
      @hamnasherin7608 Рік тому +1

      ഇല്ല

    • @inayamaryam148
      @inayamaryam148 11 місяців тому +1

      ആഗ്രഹം ഒക്കെ ഉണ്ട് ബട്ട്‌ നമ്മൾ അടുപ്പത്തു കിടന്നു പുകയുന്നതല്ലെ കരിയും പുകയുമൊക്കെയായിട്ട് ഗ്യാസ് മാത്രം യൂസ് ആക്നോർക്ക് നടക്കും ഇതൊക്കെ😃😃

  • @sabhanasharafudheen8102
    @sabhanasharafudheen8102 Рік тому +71

    വീടും.... പരിസരവും ക്ലീൻ ആയി കഴിയുമ്പോ നല്ല സമാധാനം തന്നെ യാണ് 😍😍😍👍👍

  • @juvairyajubi4683
    @juvairyajubi4683 Рік тому +3

    Erfana ഉണ്ടാകുന്ന ഭക്ഷണം കാണുമ്പോ kodiyawum നല്ലഭക്ഷണം മാഷാഅല്ലാഹ്‌ അള്ളാഹു നല്ല ആരോഗ്യം നൽകട്ടെ

  • @shanayasmin.
    @shanayasmin. Рік тому +5

    ഈ തിരക്കിന്റെ ഇടയിൽ കമന്സിന് റിപ്ലെ കാണുമ്പോൾ അതിലേറെ സന്തോഷം ❤❤

  • @_salva_seju_411
    @_salva_seju_411 Рік тому +4

    ഇർഫുത്താൻ്റെ സംസാരം കേട്ടോണ്ട് നിൽക്കാൻ തോന്നുന്നു🥰😘😘😘എന്ത് രസാന്ന് കേൾക്കാൻ🥰

  • @_salva_seju_411
    @_salva_seju_411 Рік тому +5

    ഇർഫുത്ത കാരണം എൻ്റെ കുറേ മടി ഒക്കെ മാറിമാറി വരുന്നുണ്ട്ട്ടോ🥰🥰😍😍
    എൻ്റെ മടി മാറാൻ കാരണം ഇർഫുത്ത ആണ്😘😘😘
    എത്ര തിരക്കാണെങ്കിലും ഇർഫുത്ത എല്ലാം വേഗത്തിൽ തന്നെ ഒട്ടും മടി കൂടാണ്ട് ചെയ്ത് തീർക്കും🥰🥰🥰🔥🔥🔥

  • @_salva_seju_411
    @_salva_seju_411 Рік тому +17

    എന്നും എല്ലാവർക്കും ഇർഫുത്ത ഒരു മാതൃക ആവട്ടേ😍🔥

  • @soudabipk7489
    @soudabipk7489 Рік тому +3

    Irfana vedio super mashallal
    Cleaning enikk. Nallaoru
    Motivationayi
    Alhamdulillah

  • @sidheeks5389
    @sidheeks5389 Рік тому +3

    Mashallah💞💞💞 ഇത്തയുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തെ ഒരു പോസിറ്റീവ് എനർജി ആണ് Love U ഇത്ത🥰🥰🥰

  • @firdousfaizi1586
    @firdousfaizi1586 Рік тому

    Ithaande fmly eppozhum nalla sadhoshathode khayraya reethiyil nalla aarogyathode munjot povatte 😍😍😍😍

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 Рік тому

    ഞാൻ ഡൌൺ ആകുമ്പോ ഇത്താടെ വീഡിയോ കാണും. പിന്നെ ഫുൾ ചാർജ്. 👍മാഷാഅല്ലാഹ്‌.❤

  • @jaleelkkvengara748
    @jaleelkkvengara748 Рік тому

    ഇർഫാനത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയ മുതൽ എന്റെ ജീവിതത്തിൽ കുറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്

  • @maisafathima9904
    @maisafathima9904 Рік тому +1

    Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)

  • @ziladesigns____
    @ziladesigns____ Рік тому +1

    വീഡിയോ super 👍🏻ഈ സംസാരം കേട്ടോണ്ടിരിക്കാൻ എന്ത് രസാണ് 🥰ഒരുപാട് ഇഷ്ടം 🥰🥰

  • @norahhh2465
    @norahhh2465 Рік тому

    Wa alaikumussala
    Itha paranja pole ennum eppozhum veed clean aayirikkumbol manassin nalla samadhanaman
    Njanum anginathe chittayulla aalan
    Allahu aayussum aarogyavm tharatte aameen...🤲🤲🤲

  • @raziyamariyam-pm6mc
    @raziyamariyam-pm6mc Рік тому

    Adipoli vlog ithaaa masha allha ingaly vlog kandath muthal lifil orupaaad nalla mattam indyik Enik masha allha thanks ithaaa padachone hirum barkathum ingalk choriyaty ameeeen❤❤❤❤

  • @fathimahidha372
    @fathimahidha372 Рік тому

    Kannur dhoshayum meen katiyum njan indakkiyirunnu ellavarkkum ishttayikkntto Thanks itha

  • @fathimauy4972
    @fathimauy4972 Рік тому

    Shariyanu irfana paranjath veed clean ayal noki irikan thonum nalla happiness anu

  • @jaseelashareef8646
    @jaseelashareef8646 Рік тому +2

    ഏത് റെസിപ്പി നോക്കാണെങ്കിലും ഇർഫാന ഷംസീർ എന്ന് ടൈപ്പ് ചെയ്യുന്നുന്നവരുണ്ടോ ❤

  • @dilrubadilu573
    @dilrubadilu573 Рік тому +3

    മാ ശാ അല്ലാഹ്
    ഞാൻ പതിവായി ചെയ്യാറുള്ള കുറെ കാര്യങ്ങൾ ഇർഫാന യുടെ ഇന്നത്തെ വ്ലോഗിൽ കാണാൻ പറ്റി ❤
    Cupboard daily ഒതുക്കി വെക്കുന്നത് എന്റെ മാത്രം ഒരു craze ആണെന്നാ കരുതിയിരുന്നേ 😄
    ഫോൺ ദൂരെ മാറ്റി വച്ചാലേ പണികൾ കൃത്യമായി നടക്കൂ എന്നതിനോട് 100% യോജിക്കുന്നു 👍🏻
    ഇർഫാന പറഞ്ഞത് പോലെ എന്നും എന്റെ തൃപ്തിക്ക് വേണ്ടിയാണ് ഞാൻ എല്ലാം neat ആക്കി വെക്കാറ് 🥰

  • @_salva_seju_411
    @_salva_seju_411 Рік тому +5

    ഇർഫുത്ത ഡെയ്ലി ക്ലീനാക്കുന്നത് കൊണ്ടെന്നെ അതിൻ്റേതായ വൃത്തിയും മൊഞ്ചും ഉണ്ട്😍😍😍

    • @_salva_seju_411
      @_salva_seju_411 Рік тому +2

      @@FousiyaAbdullaNN exam aayrunnu
      Ath kaynj vannappad kandu😁💘

    • @_salva_seju_411
      @_salva_seju_411 Рік тому +1

      @@FousiyaAbdullaNN innathe exam nalle eenu😍😍😍

  • @mumthazhasif1682
    @mumthazhasif1682 Рік тому

    Thante video kaanumbol enthoru happy aanenno nall oru motivation aanu time kittimbolokke video edane pls

  • @_salva_seju_411
    @_salva_seju_411 Рік тому +8

    ഇർഫുത്താൻ്റെ ഫാമിലീസിൻ്റെ ഭാഗ്യം ഇത്താൻ്റെ സൗണ്ട് എന്നും കേട്ടൂടെ 💖💝💘

  • @vaheedanizar5544
    @vaheedanizar5544 Рік тому

    Video kanumbo thanne vallathoru energy varum, kandondu thanne joli cheyyum😊

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 Рік тому +21

    പ്രതീക്ഷിക്കാതെ വീഡിയോ കണ്ടപ്പോ ഭയങ്കര സന്തോഷായി.ഇത്തടെ വീഡിയോ ഉണ്ടോന്ന് ഇടക്കിട്ടക്ക് നോക്കിയില്ലേൽ ഒരു സമാധാനം ഉണ്ടാവില്ല. 😂

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Рік тому +8

    Mashaa Allah❤️🥰 എന്നും വീഡിയോ ഇടുവാണേൽ സന്തോഷം 😃❤️❤️❤️❤️ഇത്താന്റെ വീഡിയോ കാണാൻ തന്നെ നല്ല രസാ 🥰❤️❤️❤️❤️💞Masha Allah😎

  • @suruma143
    @suruma143 Рік тому

    Ravile eneett kitchn il keri cook cheyymbo thanne irfanatha de vlog undel on aakki vekkum..
    Njan mobile nokki pani edukkaatha aal aan..
    Phone angane nokki pani madi pidich irikkalla tto..
    ath kett athile words kett oro panikal ingane chyyum..apo nalloru postv energy aan..

  • @shafnanasrin3316
    @shafnanasrin3316 Рік тому

    Itha njangale veedinaduth oru mavu murichu. Orupad pachamanga kittirnnu. Achar idan theere ariyatha njan ini enthucheyyum enn aalochichappozhan ithante manga achar recipie orma vannath. Odipoyi aa video onnude kandu..pinne ikkanod saadanangal kondoran paranju. Angane njan jeevithathil aadyamaayi achar undakki. Itha paranja pole thanne..oru thulli vellam polum ozhichilla. Full surkka. Nte rabbe..nth taste aayirnnu!! 2 kuppi undakkirnnu. Ethra pettenna theernnath..ente veettil virunnukar vannirnnu..avarkk bhayankara ishtaayi..kurach avar kondupoyi. Inn aa kuppi vadichu koottiyathaan chorin.😂 aadyamayi undakkiya achar ithra hitayathil njan ithanodan thanks parayunnath. Thank u so much..pacha manga veettilullavar theerchayayum ithante achar recipie try cheyyanam.adipoliyaan👌👌 iniyum undakkanam Insha Allah.

  • @ansishahir4223
    @ansishahir4223 Рік тому +1

    masha allah nalla motivation video 🥰eniyum enganathe videos edanamto insha allah💖

  • @shanayasmin.
    @shanayasmin. Рік тому +6

    🤲🏻ദുആയിൽ ഉൾപെടുത്തണേ
    എന്നും സ്നേഹം മാത്രം ❤

  • @shafeedasameer5317
    @shafeedasameer5317 Рік тому +1

    Hi irfana njan innale thanne kandirunnu.but samsaarikkaan pattiyilla😢 payyannoor grand hypermarket l ... Thannod nerit samsarikkanam ennundayin.insha allah iniyum kaanan aavatte

  • @_salva_seju_411
    @_salva_seju_411 Рік тому +1

    Ningale dress eppoyum adipoliyaan😍😍😍👌🏻👌🏻👌🏻

  • @shailashajeem1407
    @shailashajeem1407 Рік тому

    Va alikumussalm irfana🥰 ഉപകാരമുള്ള video🥰👍👍👍👍👍

  • @ShibilaSherin-w5l
    @ShibilaSherin-w5l Рік тому +2

    Itha പറഞ്ഞത് ശെരിയാണ് കൂട്ടുകുടുംബം ആവുമ്പോൾ ജോലിയൊക്കെ എളുപ്പംകഴിയും. അബായ supper👍🏻

  • @jasmeet1851
    @jasmeet1851 Рік тому +7

    എന്ത് പറഞ്ഞാലും കണ്ണൂർ സ്റ്റൈൽ എന്ന് പറഞ്ഞു വെറുപ്പിക്കല്ലേ. ഇർഫാന.. വീഡിയോ ഒക്കെ അടിപൊളി ആണ് 👍🏻

  • @rizwananrafeeque15
    @rizwananrafeeque15 Рік тому

    ende athe thoughtsan inn ningal paranjatoke .. u changed my daily routine.. eni careeril korch develep aakanm.. ath bayankara madiyan.. 😢tnq itha .. ❤ love u pray plz

  • @_salva_seju_411
    @_salva_seju_411 Рік тому +4

    നിങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ എന്തൊരു രസാന്ന് വീഡിയോ കണ്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷാന്ന്ട്ടാ🥰😍ഇത്താൻ്റെ സംസാരം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസാന്ന് 🥰

  • @ajoobaaju5550
    @ajoobaaju5550 Рік тому +1

    4:10same enik anganeya.😜mop evidunn vangiche?link indo.pls reply

  • @sreelekshmi5480
    @sreelekshmi5480 Рік тому

    Chechi so positive to watch your vedio chechi vedio ethu spraya asiche body spray ano

  • @kadeejathulkubra8040
    @kadeejathulkubra8040 Рік тому

    Masha allah🥰 ithande videos okke kanumbo namakum nalla pani edukkanum food undakanum ഉത്സാഹം thonnum☺️pinne oru doubt veetil endhina socks idunnee?

  • @ammu4664
    @ammu4664 Рік тому +1

    ഇർഫാനയുടെ വീഡിയോ വരുമ്പോൾ തന്നെ മനസിന് സന്തോഷം ആണ് എന്നിക്കും വ വിട് എപ്പഴും വൃത്തിയായി ഈടാനാണ് ഇഷ്ട്ടം വീട് ചെറുതാണെങ്കിലും എല്ലാവരും പറയും എപ്പഴും പണി ആണല്ലോ അയലത്തെ പെണ്ണുങ്ങൾക്ക് ഇത്ര പണിഇല്ലോ നിനക്ക് മാത്രം എപ്പഴും പണി ആണ് എന്ന് പറഞ്ഞ് കളിയാക്കും

  • @nashwaworld
    @nashwaworld Рік тому +1

    എന്നെ പോലെ ഇത്തയുടെ പഴയ vedios പല തവണ കാണുന്നവർ ഉണ്ടോ
    ഉണ്ടകിൽ ഒന്ന് like ചെയ്യണെ

  • @Thahira-Usuf
    @Thahira-Usuf Рік тому

    Mashaallah ❤️❤nalla motivation video👍🥰eth kettal madi ellam marum😘

  • @arham22258
    @arham22258 Рік тому +1

    Itha paranjad പോലെ നമ്മളുടെ satisfaction വേണ്ടി ക്ലീനിങ് ചെയ്യാം. അല്ലെങ്കിൽ next time njn maranapetalo എന്ന് ചിന്തിച്ചാൽ തന്നെ cheyyended അപ്പോ തന്നെ ചെയ്ദ് തീർക്കും 😍😍😍😍

  • @arshinasherin9741
    @arshinasherin9741 Рік тому +1

    Maddi marann oru tips ollu oru choood ammayima undayamadii maddi okea pamba kadakum 😢 like meeee

  • @NisniHarif
    @NisniHarif Рік тому

    Irfanathaa... assalamualaikum..ithaa nte vidios...yante jeevithathil orupad mattangl vannu

  • @rabiyap54
    @rabiyap54 Рік тому +4

    ഇറഫാനയുടെ വീഡിയോ കണ്ടിട്ട് പറന്നാൽ തീരാത്ത മാറ്റം ഉണ്ടായി മനസ് പിന്നെ വീട് പിന്നെ കുറെ പേർക്ക് അങ്ങനെ തന്നെ ഫൗസി ♥️♥️വല്ലാത്ത ഒരു സന്തോഷം വൃത്തി ചിട്ട ഒരു പാട് ഉണ്ട് 👌👌

  • @muhammadsuhail3432
    @muhammadsuhail3432 Рік тому +1

    ekkakak enthe job enthe

  • @fathimaskitchenijs4365
    @fathimaskitchenijs4365 Рік тому +1

    ആർകെങ്കിലും ഖുർആൻ ക്ലാസ്സിന് താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ contact
    ഒമ്പത് ഏഴ് നാല് നാല് ഏഴ് എട്ട് മൂന്നു ഏഴ് എട്ട് ആറ്

  • @safnashabeer9796
    @safnashabeer9796 Рік тому

    Cleaning ellam adipoliyan kanumbol thanne nalloru energiyaan

  • @_salva_seju_411
    @_salva_seju_411 Рік тому +3

    Love youuu irfuthaaaa🥰🥰🥰

  • @Shanibarasheed627
    @Shanibarasheed627 Рік тому

    Morning to Evening Routine 💫ഇങ്ങനെ ചെയ്താൽ ginger garlic paste ദീർഘകാലം സൂക്ഷിക്കാം💫Nadan Currykal
    ua-cam.com/video/hDRfb1BaQGY/v-deo.html

  • @shaistashaikh8863
    @shaistashaikh8863 Рік тому

    Hello Irfana I’m watching you from last few days you are awesome Masha Allah your house is very beautiful everything is best in ur vlogs
    But I don’t understand ur language plz use or add caption in English language I want to know abt you n ur family how u r managing ur home nicely .
    Stay blessed

  • @sajuzz3740
    @sajuzz3740 Рік тому +1

    Kitchen എന്തുഭംഗിയാ കാണാൻ 👍🏻👍🏻🥰🥰

  • @spjaleel313spjaleel5
    @spjaleel313spjaleel5 Рік тому +2

    Ellarum enganeyoke thanneyannu clean cheyyal,eth prethyekich pareyanenrhirikunnu 😂😂

  • @adhislife9694
    @adhislife9694 Рік тому +1

    Hi ഇത്ത നിങ്ങളെന്നെ ഒരു അടിപൊളി വീട്ടമ്മയാക്കി tnx so much❤❤

  • @fayizafayi2620
    @fayizafayi2620 Рік тому +1

    Bed sheet evidnnaa…?

  • @jazwasworld4754
    @jazwasworld4754 Рік тому +13

    Irafanthante വീഡിയോ കാത്തിരിക്കുന്നവർ ഇണ്ടോ ❤മാഷാ അല്ലാഹ് നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤നിങ്ങളുടെ വീട് കാണാൻ നല്ല വൃത്തിയും നല്ല രസമാണ് 🖤

  • @ramseenakalappurakkal9117
    @ramseenakalappurakkal9117 Рік тому

    Maasha Allah.may god bless you

  • @_salva_seju_411
    @_salva_seju_411 Рік тому +3

    03:06 ബെഡ്ഷീറ്റ് നല്ലിണ്ട്😍നല്ല കളർ🥰

  • @joshilamushthaq8439
    @joshilamushthaq8439 7 місяців тому

    ❤❤ nice dear....Be keep it up.....

  • @_salva_seju_411
    @_salva_seju_411 Рік тому +4

    മൊഞ്ചത്തി ഇത്ത😍
    Mashah allah❤

  • @_salva_seju_411
    @_salva_seju_411 Рік тому +3

    എനിക്ക് എൻ്റെ ഷെൽഫ് എപ്പോഴും നീറ്റിൽ കാണണം😁എന്നാലും ഇത്ത പറഞ്ഞ പോലെ ഒരു ഡ്രസ്സ് എടുക്കുമ്പോൾ ബാക്കി എല്ലാം അലങ്കോലം ആവും🤦വീണ്ടും വീണ്ടും മടക്കി വെക്കും സെറ്റ് ആക്കി വെക്കും🥰🤩

  • @shihanshihan9167
    @shihanshihan9167 Рік тому

    Ellam kayinjbaaswadich kanaana enikishttam 😘😘 ithane neritt kaanan varanmnn kartheenu .kayinja aaycha vanneenu .but maranm ndaayond pettann vannathernuu

  • @ummusalmapp6406
    @ummusalmapp6406 Рік тому +1

    മടിയുള്ളവർ എന്നും ഇറഫാനന്റെ വീഡിയോ എന്നുമം കണ്ട്ടാൽ മദി 😂❤

  • @nilophershabnamnoushad9173
    @nilophershabnamnoushad9173 Рік тому +1

    Rose comforter evidena?

  • @harzuscakes580
    @harzuscakes580 Рік тому +2

    ഇങ്ങള്ടെ അൽമാര മോഡൽ ആണ് നങ്ങളും aakiyadh😀😀😍

  • @maisafathima9904
    @maisafathima9904 Рік тому

    മാഷാ അല്ലാഹ് അടിപൊളി ❤

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +2

    അടിപൊളി സൂപ്പർ എന്നും സന്തോഷത്തിൽ ഇരിക്കാൻ കഴിയട്ടെ❤❤😊😊😊❤❤

  • @jaheerakm9094
    @jaheerakm9094 Рік тому +1

    Itha comfort bed sheet engane alakkal

  • @abdulsajidvk4767
    @abdulsajidvk4767 Рік тому

    അലർജി കുറവുണ്ടോ ഏത് മെഡിസിന use ചെയ്യുന്നേ എനിക്കും അലേർജിയാണ്

  • @shameeriswana5126
    @shameeriswana5126 Рік тому +1

    Hai vannallo irfu 😘💃ennum ഇങ്ങനെ vidio ഇടാൻ സാധിക്കട്ടെ 👍🏻

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +2

    ഇർഫു ന്റെ സംസാരം കേട്ടാൽ മനസ്സും ശരീരവും ഒരു പോലെ റിലാക്സാവും.

  • @ayoobayoob7707
    @ayoobayoob7707 Рік тому +1

    Angane kure dhivasathin shesham motivation speech vannuu thanku ithaaaa❤❤❤❤❤❤❤itha paranjath 100%correct aan njan ithante videos kaanunnathin munb angane aayirunnu kure tym kidann phn l kaanum😢ithante videos kandathil pinneee aan njan full change aayath 😍 phn l kand kidann angane urangi povum pinne panikal eadukkaan madi aavum.evening aavuaayirunnu ente ella panikalum kazhiyan.pinne ithante videos um motivation um kett kett njan ippo a good house wife aayi🤩appo nte husband prayan irfanathante video kandath orupaad useful aayinn❤oralk mattoralude life change aakaan pattunnundenkil aa aal oru 100%better person aayirikum👍💯Masha Allah Alhamdulillah 💗 Athaan ente irfaanatha love you ithaa orupaad ishttan❤❤❤eathra paranjalum mathia aavunnillaaa💖💖💖athupolen ithane kaananulla aagrahavum🤩🤩🤩 Insha Allah oru dhivasam ndhayalum evidenkilum vach kaanum 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @_salva_seju_411
    @_salva_seju_411 Рік тому +5

    ഇർഫുത്തയും മൊഞ്ച് മനസ്സും മൊഞ്ച് വീടും മൊഞ്ച്😁🙈😚😍

  • @minerboy6426
    @minerboy6426 Рік тому

    Counter topil കുറെ സാധനങ്ങൾ വെക്കാതിരിക്കുന്നതല്ലേ ഭംഗി ...

  • @ssummissummi1080
    @ssummissummi1080 Рік тому +1

    Choclate recipie kanikumo itha white choclates.. Pinne ullil filling vechathokke.. pllzz plzzz plzzz plzz

  • @rabiyaaboo6484
    @rabiyaaboo6484 Рік тому +1

    Assalamu alaikum deedi😍Ella videosum kanarund..pakshe aadyayittan comment cheyyanath..Karanam net baki vermbom okke ningade vdosokke download cheidh vechittan kanar🫠 ori smile engilum comment chennamnn Ella vdoslumm paryunnille appo ini ellathilum comment cheyyam enn vijarichuu.. videos nallonam reachaavatte...in Sha Allah...dual ulpeduthane

  • @reyyasidhique
    @reyyasidhique Рік тому +4

    Masha allah🥰ennum allah aroghyavum nalgatte ❤❤

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +2

    അടിപൊളി പർദ്ധ കൾ എനിക്കും വേണം😊😊

  • @Shifana-salim
    @Shifana-salim Рік тому

    2 kichenteyum mothathil kaniko athu product vechanu kichen self chaithathum parayo

  • @thaliyakp3185
    @thaliyakp3185 2 місяці тому

    Steamer evidunna vangiyath

  • @henzafaizan5288
    @henzafaizan5288 Рік тому

    Eadh mop ano use akkunnadh

  • @OWGGYLIVE
    @OWGGYLIVE Рік тому

    Bharthaavinte ummaye koode nirthiyaal madi marum chaya mudal kayyil kodukkendi varum appo madi marum ennu enikku thonnunnu 😂😂

  • @nasmafaisal2430
    @nasmafaisal2430 Рік тому +1

    Hi, da nice kitchen 👌🤝. Gas nte mukalil counter topil vechitulla two box anthanu use cheyyunnathu athupole gas nte aduthu vechittull try online purchased aano, athupole zink nte aduthu vechitulla 3 white bottle set athum online aano please

  • @shaamill3221
    @shaamill3221 Рік тому

    Mashallah.. waiting ayirunnu

  • @shameenashami1473
    @shameenashami1473 Рік тому

    Masha allah adipoli abaya

  • @nusraqwerty
    @nusraqwerty Рік тому

    Maa shaa allah veed vrythyaya tanne manasnu oru samdanam aan❤

  • @muhammadsuhail3432
    @muhammadsuhail3432 Рік тому +1

    home tour cheyumo

  • @OWGGYLIVE
    @OWGGYLIVE Рік тому

    Madiyaanu polum kidann thonnum mobile reels kanan thudagiyal inne kandu kondirikum

  • @shanayasmin.
    @shanayasmin. Рік тому +1

    ഇർഫുന്റെ അടുക്കളയും പാത്രങ്ങളും ഒക്കെ കാണുമ്പോൾ കൊതിയാകുന്നു 😔ഒരുപാട് ഇഷ്ട്ടായി ❤

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +4

    ഉച്ചമയക്കം മയങ്ങാതെ വീഡിയോക് വേണ്ടി കാത്തിരി കുന്നവർ ആരല്ലാം മുണ്ട്😂❤❤❤

  • @thasnithasni8794
    @thasnithasni8794 Рік тому +1

    Masha allah❤❤❤👍

  • @yashsooraj3151
    @yashsooraj3151 Рік тому

    എന്റെ കിച്ചൻ nano white ആണ്. എങ്ങനെ നിങ്ങൾ countertop ക്ലീൻ ചെയ്യാൻ use ചെയ്യാറ്. Pls റിപ്ലൈ

  • @soumyauday3422
    @soumyauday3422 Рік тому +1

    Nammal thanne nammalude guest,' so cute😍🤩🥰💙

  • @Gina-ec3nd
    @Gina-ec3nd Рік тому +1

    Productive aavan raavile eneetal kurach stretching or other exercise cheyyu.. Brain unaranam..
    Allenghil madi undavum.
    Simple science!!

  • @bestchunkzz1661
    @bestchunkzz1661 Рік тому

    Njane Nigalude drassing organization vidio kad organization chaythu

  • @lulusharbi2355
    @lulusharbi2355 Рік тому +1

    Itha pani cheyyumbol thalayil shaalll idalillaaloo😂

  • @ruksanaiqbal2190
    @ruksanaiqbal2190 Рік тому

    Ellarkum veedum parsaravum clean ayirikkanenyan ishtam oru pravashyam mothathil kanikam pashe eppozhum cleaning paranhondirikumbo kelkan bayangara bore aanu.

  • @thanuja9259
    @thanuja9259 Рік тому

    Kitchen day time light idumo. Sunlight kittulle kitchenil