КОМЕНТАРІ •

  • @jamsheenajamshi7215
    @jamsheenajamshi7215 Рік тому +63

    മക്കളെ നിങ്ങളെ പോലെ വളർത്തു നമസ്കാരംമുറപോലെ ചെയ്യു റബ് അനുഗ്രഹിക്കട്ടെ ❤❤നേരത്തെ ഉറക്കം നല്ലതാ നേരത്തെ ഉണരുന്നതും ❤

  • @hibaashrik4691
    @hibaashrik4691 Рік тому +23

    Hiiii irfuuuu........... അവസാനം പറഞ്ഞ വാക്കുകൾ ഒരുപാട് ഇഷ്ടായി 😍പഴഞ്ചൻ രീതിയിൽ മക്കളെ വളർത്താൻ ഇർഫു ശ്രമിച്ചു. ആ ശ്രമം വിജയിക്കുകയും ചെയ്തു. മാഷാഅല്ലാഹ്‌ 😍അള്ളാഹുവേ സ്വാലിഹായ മക്കളിൽ ഞങ്ങളുടെ മക്കളെയും ഉൾപെടുത്തണേ🤲🤲🤲

  • @sharjinazayan
    @sharjinazayan Рік тому +7

    Masha allah😊😊 ഇർഫു ന്റെ cleaning കാണുമ്പോൾ തന്നെ മടി ഒക്കെ പമ്പ കടക്കും... ഇർഫു പറഞ്ഞത് ശരിയാണ് മടി പിടിച്ച് ഇരുന്ന് പിന്നെ ചെയ്യാം ന്ന് വിചാരിച്ചാൽ അന്നത്തെ ദിവസം ഒരു പണിയും കയ്യില്ല

  • @samsaj1871
    @samsaj1871 Рік тому +6

    Old is gold ....Kalam marunnathinn oppam makllsinte swabhavam mattaruth irfuuu....aaar nd paranjaluum inglde aa decision sooperaaa keep it up♥️♥️♥️👌👌👌👌

  • @jns971
    @jns971 Рік тому +5

    Masha Allah ❤.. ഈ അടുത്താണ് ഇത്താൻ്റെ video കാണുന്നത്.. ithaaneyum ഇത്താൻ്റെ സംസാരവും cookingum cleaningum okke ഒരുപാട് ഇഷ്ടായി..പിന്നെ അങ്ങോട്ട് old videos okke കാണലായി പണി... ithaa ഇങ്ങൾ സൂപ്പർ ആണ് ❤ ഇത്താൻ്റെ വീഡിയോ കാണുന്നത് മനസ്സിന് ഒരു സന്തോഷം ആണ് 🙌

  • @_salva_seju_411
    @_salva_seju_411 Рік тому +15

    സംസാരം വേറെ ലെവൽ👌🏻കേട്ടിരുന്നു പോവും😁

  • @hhfhhsjgvdhvxh7189
    @hhfhhsjgvdhvxh7189 Рік тому +1

    Maasha Allah jazakallah motivational cleaning um suuuuper

  • @shanunaju831
    @shanunaju831 Рік тому

    Mashallah adipoli vlog
    Ithante cleaning kaanumbo thanne ethra madipidichavarum cleaning cheyyan sramikkum
    Palappozhum njan madipidich irikkunna timil ithante video kandal madiyokke maativach joli cheyyan ready aavum
    Ennepole thanne ellavarkkum anganeyhanneyavum.
    Iniyum ithpole ellavarkum inspiration kodukkunna ithakum kudumbathinum aafiyathodukoodiyulla deergayus nalki ALLAH anugrahikkatte🤲🤲🤲.........
    Aameen 🤲

  • @shafeedaarafath3282
    @shafeedaarafath3282 Рік тому +9

    Masha alla❤
    Super
    Payaya kalakattam thannayanu nalladh makkal nannwvan adha nalladh 👍👍👍

  • @farsanaanshad128
    @farsanaanshad128 Рік тому +6

    Irfanayude reethiyil thanne makkale valarthuka 🥰 rabbinte anugraham epozhumundaakatte🤲🏻

  • @thahnibanu7496
    @thahnibanu7496 Рік тому

    Mashaallah❤ ഇങ്ങളെ സംസാരം കേൾക്കാൻ നല്ല രസണ്ട് ഇങ്ങനെ കേട്ടോണ്ടിരിക്കാൻ തോന്നും.ഞാൻ എന്നും കമന്റ്‌ ഇടാണെന്ന് വിചാരിക്കും പക്ഷെ ഇടാറില്ല , കിച്ചൻ വൃത്തിയിൽ കാണാൻ എന്താ ഭംഗി super ആയിട്ടുണ്ട് ഇങ്ങള് നല്ല effort ഇടുന്നോണ്ടാണ് എപ്പോഴും ഇങ്ങനെ ഇരിക്കണത്, mashaallah 👍🏻മോൾടെ birthday aano അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ🤲🏼

  • @fathimaa7827
    @fathimaa7827 Рік тому

    Mashaallha supper motivation 👍👍👌

  • @mcujr5297
    @mcujr5297 Рік тому +5

    Njan nigade video sithiram aayi kaanunna aal aanu
    Pazanjan chinthagathi kaarkku maathram alla niskaram oothum ullathu puthiyachinthagathikarkkum undakum
    Pinne nigalkku nallolnam puthiya chinthagathi ullavar aannu nigalde youtube chanal. Nigade veed. Nigade dress. Makkale padippikkunna school ellam nigade puthiya chinthagathiyannu agane nigade puthiyachindhagathi nalla karyam aannu 👍🏼😊

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +15

    മലപ്പുറത്ത് ഞങ്ങൾ ഓമ്പി എന്നല്ല ഒലുമ്പി എടുക എന്നാണ് പറയുക😂😂😂

  • @haseenafathimaah5514
    @haseenafathimaah5514 Рік тому +1

    Ma sha allah.. ningale vedios kandal oru prathyega energy kittum.. ningale vedios kanade irikkanum pattula.. 😘😘 full positive vibe..❤️❤️ love you Itha from coorg..

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    മാഷാ അള്ളാ ❤️ നല്ല മനോഹരമായ വീഡിയോ അവതരണം🏠👌

  • @rafeekmanchery9928
    @rafeekmanchery9928 Рік тому +4

    Mashah allah 👌🥰.Pazha kaalatheth thanneya nallath

  • @Anu-pe5jt
    @Anu-pe5jt Рік тому +8

    അൽഹംദുലില്ലാഹ് അല്ലാഹ് കൈറും ബറക്കത്തും നൽകുമാറാകട്ടെ ആമീൻ

  • @ameerak5535
    @ameerak5535 Рік тому

    Masha Allah ithade video kaanumbo manassinu oru sandosham aanu❤❤

  • @sidheeks5389
    @sidheeks5389 Рік тому

    Mashaallah❤❤❤ veendum veendum othiri ishtamavunnu ithane...

  • @lubnayahiya6773
    @lubnayahiya6773 Рік тому +5

    Masha allah adipoli vedio😊 makkalle islamika chittayil adukkum chittayodum koodi vallarthunnath pazhaya chinthakathi ennu paranju thallikkallayaruth ipozhathe makkalle angine vallarthiyedukkanaanu paad nammal nalla oru maathrkayaavanam nammude makkalk .irfanakkum kudumpathinum ellaa khairum barakathum Allahu tharatte❤

  • @nazarinak2195
    @nazarinak2195 Рік тому +20

    Advance Happy birthday myza ❤️😍😍😍❤️❤️❤️nice video irfanye പോലെ കുട്ടികളെ വളർത്തിയാൽ life ഒരു chittàയുള്ളതായിരിക്കും ❤️❤️❤️അതുകൊണ്ട് കുട്ടികൾക്ക് എല്ലാം കൊണ്ടും വളരെ ഉപകാരപ്പെടും
    😍😍😍😍❤️❤️❤️

  • @nasiyavn5057
    @nasiyavn5057 Рік тому +1

    Adipoli irfanaaa, maasha Allah orupaadishtan tto, ellareethiyilum positive maathram tharunna irfanakk orupaad thanks, Allahu barakath cheyyatte

  • @samsaj1871
    @samsaj1871 Рік тому

    Inshallah....allahu afiyathode koodeyulla deerkayuss tharattee🤲🤲🤲irfuuuu...duayil njangaleyum peduthaneee

  • @shamsushamsu3905
    @shamsushamsu3905 Рік тому +37

    ഇർഫാനാടെ ചിന്താഗതി സൂപ്പർ കുട്ടികളെ അങ്ങനെ തന്നെ വളർ ത്തണം 👍👍🤲

    • @sinusworld6540
      @sinusworld6540 Рік тому +1

      Mashaallah 👍🏻👍🏻👍🏻❤️

  • @Nofear690
    @Nofear690 Рік тому +52

    Masha Allah ❤ ഈ കാലത്തും ഇത്താത്താനെ പോലെ ഈമാനുള്ള ആൾകാരുണ്ടല്ലോ الحمدالله🤲🏻🥰ഇംഗളെ കുടുംബത്തിന് പടച്ചോൻ خير or بركت നൽകട്ടെ أمين 🤲🏻🤲🏻🤲🏻🫶🏻👌

  • @fathimazanha7730
    @fathimazanha7730 Рік тому +2

    Irfunte cleaning super ❤ samsaravum super eneyum Aa rogyavum Aafeyathum undavatte

  • @fathimarafa7441
    @fathimarafa7441 Рік тому +1

    Irfanatha….last paranje nalla ishtayie new generation vendi mariyal human values nne illand ayi pokunu….ravile nerathe eneekne BarakaAllah nalloru pravrthiyaan…itha old generation onnmala new generation nu nalloru role model ,engana enjoy chyt kitchen works chyam , cleaning etc ithelam Adipoly ayit present chyund…,you are really a gem for new generation. House hold wrks oru kurachil ayi ke kanunavark itrakum Adipoly ayi present chyne irfantha nalloru change and positive thinking ahn kodkne….BarakaAllah ❤❤❤…Njn oru internship student ahn ….you means a lot to me🫶May Allah give you more and more happiness ,health ,wealth in your lifee 🤲

  • @subaidakunhammed-ib2hi
    @subaidakunhammed-ib2hi Рік тому +4

    Motivation video ഇനിയും വേണം 😍❤

  • @firdousfaizi1586
    @firdousfaizi1586 Рік тому +3

    😃😃😃adipoli last paranjathu polichu ithaa👏🏻👏🏻

  • @Car_editx_3348
    @Car_editx_3348 Рік тому +1

    Masha allah👍🏻❣️

  • @shifanamikthad608
    @shifanamikthad608 Рік тому +1

    Masha Allah ❤

  • @nafiyanafi1468
    @nafiyanafi1468 Рік тому +3

    MASHA ALLAH ,Allahu Barakath cheyyatte, Ameen❤❤❤❤❤❤

  • @sabhanasharafudheen8102
    @sabhanasharafudheen8102 Рік тому +24

    ഇർഫു ന്റെ വീഡിയോ കാണാൻ പേര്തിഷ്ട്ടാണ് 👌👌😍😍😍നേരത്തെ കിടന്നു നേരത്തെ എണീക്കുന്ന ശീലം നല്ലതാണ് 👍👍

  • @maishusworld3786
    @maishusworld3786 5 місяців тому

    ഹലോ അസ്സലാമു അലൈക്കും എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ ക്ലീനിങ് ഒക്കെ എനിക്കിഷ്ടമാണ് അതുപോലെ ചെയ്യുന്ന ഒരാളാണ് ഞാൻ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ 💞

  • @ayishathrazeenarazirazi4593

    Vidio full poliyan👍🥰adilum last paranja karayam ennikk vallade istappettu💯♥️

  • @surumiyoosafj5615
    @surumiyoosafj5615 Рік тому +6

    സുബഹി ഞാനും ഇപ്പോൾ എന്നും മുടങ്ങാതെ എനിക്കും.. ❤❤ അതിനു ഒരു കാരണക്കാരി ഇർഫാന കൂടി ആണ് 🥰 thanks ഇർഫാന ❤️ ഞാൻ എന്റെ ലൈഫ് സ്റ്റൈൽ മൊത്തത്തിൽ ചേഞ്ച്‌ ആക്കി മാഷാ allah 🥰

  • @shareeshareef3052
    @shareeshareef3052 Рік тому +5

    എന്റെ അതെ സ്വഭാവം
    ഞാനും ഇങ്ങനെ തന്നെയാ. എപ്പോഴും വീട് ക്‌ളീനായിരിക്കുന്നത് കാണാൻ ഒരു പ്രതേക സുഖ...

  • @homediariesbyashna7689
    @homediariesbyashna7689 Рік тому

    Ur really awesome irfanatha mashaallah ❤

  • @ilovemadeena1458
    @ilovemadeena1458 Рік тому +1

    Super ❤️ vedio 💖 mashaalla ❤

  • @divinetouch87
    @divinetouch87 Рік тому +8

    വളരെ എളിമായുള്ള ദൈവഭയമുള്ള വ്യക്തി.... ചിട്ടയും ശീലവും വൃത്തിയും എല്ലാം ഇഷ്ടമായി... ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ... All the best

  • @_salva_seju_411
    @_salva_seju_411 Рік тому +6

    സംസാരം ഒരു രക്ഷയുമില്ല പൊളി😘

  • @sabinachebbi2446
    @sabinachebbi2446 Рік тому

    Masha Allah 😊

  • @jasminagafoor1385
    @jasminagafoor1385 Рік тому

    Mashaallah motivation super
    Happy birthday Manha❤😊

  • @kadijasulficker858
    @kadijasulficker858 Рік тому +6

    Pazhanchan chinthagathy thanneya nallath...🎉... Masha Allah❤

  • @_salva_seju_411
    @_salva_seju_411 Рік тому +6

    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നത് നല്ല ഹെൽപ്ഫുൾ ആണ്❤❤❤

  • @afnitha7874
    @afnitha7874 Рік тому +1

    Enikkk ithade cleaning+ motivation aan kooduthal ishtam❤

  • @shahanahabeeb3927
    @shahanahabeeb3927 Рік тому +3

    മക്കളെ നിങ്ങളെ പോലെ തന്നെ വളർത്തണം.. കാരണം ഇപ്പോഴുത്തെ തലമുറ കണ്ടു വളർന്നു വരരുത്.. ഇപ്പോൾ ഇത്ര പേര് സുബ്ഹി നിസ്കരിക്കുന്നു... ആ സമയം അവർ ഉറങ്ങുന്നു... രാത്രി വെളുക്കുന്നത് വരെ മൊബൈൽ പണിയുന്നു.. നല്ല ശീലത്തിൽ കൂടി മക്കൾ വളർന്നു വരട്ടെ.. എല്ലാ മക്കളും അങ്ങനെ തന്നെ ആകട്ടെ.. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. മക്കൾ നല്ലത് പോലെ വന്നില്ലെങ്കിൽ മാതാപിതാക്കളുടെ ജീവിതം അതു വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്

  • @mubitha
    @mubitha Рік тому +2

    ആഹാ അവസാനം മക്കളെ വളർത്തുന്നതിനെപ്പറ്റി പറഞ്ഞ മറുപടി ഉണ്ടല്ലോ അതെനിക്കിഷ്ടപ്പെട്ടു അവർക്ക് കൊടുക്കേണ്ട മറുപടി തന്നെ

  • @rajnarafi1036
    @rajnarafi1036 Рік тому +1

    Irfuu you are amazing mashaallah❤

  • @salmabifazid5714
    @salmabifazid5714 Рік тому

    Super irfana enik orupad ishtta vedios eppoyum kanarund .

  • @_salva_seju_411
    @_salva_seju_411 Рік тому +9

    ഇർഫുത്താ നിങ്ങളെ വീഡിയോസിന് വല്ലാണ്ടങ്ങ് അഡ്ഡിക്ട് ആയിപ്പോയി😘😘😘

  • @faseelap4033
    @faseelap4033 Рік тому +3

    സൂപ്പർ ആയിട്ടുണ്ട് 👍💙💖❤️

  • @muchinamunna3928
    @muchinamunna3928 Рік тому +2

    Mashah allah ❤ irfanante samsaram kelkkumbol enthenkilum tention indel ellaam mmaaarum 😊 njan kannur ayooond nammale athe samsaravum😂

  • @rahmathkp439
    @rahmathkp439 Рік тому +1

    Itha പറഞ്ഞത് 100%ശരിയാണ് എനിക്ക് ചിലപ്പം nalla madiyan നാളെയാവട്ടെ നാളെയാവട്ടെ എന്ന് വിചാരിക്കു irfanathayude ചാനൽ കണ്ടപ്പോൾ njan പറ്റെ മാറി 🤝🤝🤝

  • @abdulhaseebachu1031
    @abdulhaseebachu1031 Рік тому +4

    Irfutha ചെയ്യുന്നത് തന്നെയാണ് correct. നമ്മൾ നേരത്തെ കിടന്നു നേരത്തെ എഴുന്നേൽക്കണം. ഇത്താടെ സംസാരം എനിക്ക് നല്ല ഇഷ്ടമാണ്. ആദ്യമായാണ് comment ഇടുന്നത്. Love u itha.

  • @Noushi_hassan
    @Noushi_hassan Рік тому +4

    Enthan ningalil pazhanchan ullath..nerathe urangunnathum enerkunnathum aano..bakki ellam new generation aanallo

  • @rasanadiya1086
    @rasanadiya1086 Рік тому

    Mashallah mabrook adipolli 🎉🎉❤❤ padachonu hayrakkattee 🤲❤🎉🎉

  • @aamisworld2397
    @aamisworld2397 Рік тому

    Masha allah ❤

  • @_salva_seju_411
    @_salva_seju_411 Рік тому +5

    ഇർഫുത്താൻ്റെ വീഡിയോ വല്ലാത്ത പോസിറ്റീവ് വൈബാണ്😍😍😍

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +8

    മനസ്സിന് നല്ല സന്തോഷമുള്ള ദിവസാണങ്കിൽ എളുപ്പത്തിൽ ക്ലീനിംഗ് കഴിയും😊😊

  • @rashidap7048
    @rashidap7048 Рік тому +1

    Mashallhhh.... alhamdulillah....oru positive energyaa irfuuu ninte vlog ....duayil nammeyum ulpeduthuka

  • @shamnariyasTasteOfMyHands
    @shamnariyasTasteOfMyHands Рік тому +1

    Masha allah ❤❤❤

  • @ayshuv376
    @ayshuv376 Рік тому +4

    Nte family um angane aan ithaa
    8:00 kk dinner
    9:30 kk kidakkum
    Subhi bank katal neekum 🥰😍

  • @shamnaanwar4412
    @shamnaanwar4412 Рік тому

    Ma sha Allah 👍

  • @asmaputhalathasmaputhalath6298

    Masha allah.....🥰

  • @JazeelaArayanThoppe
    @JazeelaArayanThoppe Рік тому

    Alhamdulillah nice vlog❤❤

  • @eminmuhammed8498
    @eminmuhammed8498 Рік тому +2

    ഇത്തയുടെ വ്ലോഗ് കാണുമ്പോ നല്ല പോസിറ്റ്റീവ് എനർജി ആണ് so happy ❤❤❤

  • @musthafao.p1365
    @musthafao.p1365 Рік тому

    Nalla rasandayirunnutto irfana vedeo.😊.last paranjath enikkishttayi👍👍.njanum anganeya.ellam innathe reethiyil poyal njammale makkalk pala karyangalum nashttamagum.njanente molodum parayarullatha .ethra nalla rasamulla kalagattamayirunnu.elllam poyikondirikkunnu.enik nalla ishtayito vedeoyum samsarum😊😊masha allah

  • @shahalath.v.sshahalath.v.s6376

    ഇത്താടെ ജീവിത ശൈലിയും ചിന്തഗതിയും എല്ലാം എനിക്ക് ഇഷ്ട്ടായി. നല്ല ഇത്ത. ഞാൻ ippo കുറച്ചു ആയിട്ടുള്ളു ഇത്താടെ വീഡിയോ kanal തുടങ്ങീട്ട്. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടായി. Ithane. നല്ല മനസ്സിന് ഉടമയാണ്. Good girl. ❤❤❤.

  • @riyaroshan9393
    @riyaroshan9393 Рік тому +1

    Last paranhadu eshtappettu👍🏻 ningal makkalay valarthunna reethi aanu best

  • @rahmathkp439
    @rahmathkp439 Рік тому

    Hai itha വീഡിയോക്ക് katta waithing ആയിരുന്നു 👍👌

  • @fathimafathi943
    @fathimafathi943 Рік тому

    Masha allah❤️🥰👍

  • @raheemakmp7776
    @raheemakmp7776 Рік тому +1

    Sofa adipoli itha masha allhaaa🤲😄

  • @fathimazanha7730
    @fathimazanha7730 Рік тому +1

    Mashaallah❤❤

  • @muhammedshazilmuhammedshaz4341

    Mashaallah👌👌😍😍

  • @adilarafeek4784
    @adilarafeek4784 Рік тому

    Masha Allah

  • @risalakhalid6808
    @risalakhalid6808 Рік тому +1

    Mashaallah❤❤❤

  • @Shaaamiz77
    @Shaaamiz77 Рік тому

    Ithaa...ithaade vedios valare inspired aanu...sis aanu enikk oru dhivasam ithaade videos ayach thann...karanam njn inganokke oru life aanu aagrahikkunu...ath avalk ariyunnond ithaade videos connect cheyyan pattumnn thonniyathond anagne ayach thannatha....ippo daily oru viewer aanu njn....ithaane orupadu ishtaaanu🥰😘❤ ellaa reethiyilum perfect aayitt thonnunna oru life ...rabb ithaaakk ee oru manassum lifeum ellaaam eppozhum tharatte nn dua cheyyaanu🥰🥰🤲🏻🤲🏻innathe kaalath apooorvam ithpole okke aalkaare inn kaanan pattollu....Masha allah, 😍🌸❤love u lots❤

  • @safastopic2401
    @safastopic2401 Рік тому +1

    Mashaallah ❤

  • @neighborpassword2051
    @neighborpassword2051 Рік тому

    Maashaa allah👍

  • @fathimahamdan6009
    @fathimahamdan6009 Рік тому

    Maasha allah👍🏻🥰

  • @rifafathima3854
    @rifafathima3854 Рік тому +1

    😍ellla vediosum adipoli aannutttoo.enikk ettvum ishtapetta channel❤️

  • @Shamnashameer737
    @Shamnashameer737 Рік тому

    Mashaallah 👍 nan aadyamaayaan comment idunath. Vedio kandirikkan bayangara ishttaan❤️❤️

  • @ifra_nouf
    @ifra_nouf Рік тому

    Pls talk about important of earning money after marriage also education ..as a motivation speech

  • @nusrathbeegam3433
    @nusrathbeegam3433 Рік тому

    Mashaallha ❤️❤️💝

  • @shefanaabbasshefu454
    @shefanaabbasshefu454 Рік тому

    Masha allah supr

  • @kadeejathulkubra8040
    @kadeejathulkubra8040 Рік тому

    Masha allah, ingale videosoke nokyenu shesham njan daily vanniit check cheyyum video vanno enn enik nallonu effective affirmation ആണ്‌, 😍❤😍

  • @shabanashafeek1640
    @shabanashafeek1640 Рік тому

    Masha allah❤❤❤

  • @FaseelaFasi-qc2dr
    @FaseelaFasi-qc2dr Рік тому

    ഞാൻ ആദ്യം ആയിട്ട് ആണ് vidio കാണുന്നത് അടിപൊളി ആണ് നല്ല രസം ആണ് ithante വീഡിയോ കാണാൻ.

  • @arshshiba596
    @arshshiba596 Рік тому +1

    Masha Allah kanan oru bangiya irfanande kichan❤❤

  • @richu8675
    @richu8675 Рік тому

    Adipoli masha allah

  • @pesmans29
    @pesmans29 Рік тому

    Masha allah

  • @muhammednuraz9803
    @muhammednuraz9803 Рік тому

    Maasha ALLAAH

  • @maisafathima9904
    @maisafathima9904 Рік тому

    മാഷാ അല്ലാഹ് സൂപ്പർ ❤

  • @Mj_soccer10
    @Mj_soccer10 Рік тому

    Video kandal orpad santhoshamanu 👍👍😍😍

  • @Zainsh1234
    @Zainsh1234 Рік тому

    New subscriber aann itha videos orupad ishtann nalla voice nalle perumatam videos kannumbo oru positive ann❤️

  • @mohammadsadeeq8553
    @mohammadsadeeq8553 Рік тому

    Masha Allah 🥰🥰🥰

  • @rafeekpk6513
    @rafeekpk6513 Рік тому

    Mashaallla 👍👍👍

  • @joyvp1730
    @joyvp1730 Рік тому +1

    Kuttikalum ningalepole midukkarayittu samarthyavum,uthsahavum nanmayimullavarayittu valaratte.May God bless 🙏 and lead all of us.