11 Effective ways to reduce household chores and save time|Ramadan Deep Cleaning

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ •

  • @rafi.ckrafi9047
    @rafi.ckrafi9047 Рік тому +116

    Love you ithaaaaa 💞💞Njan Sumayya ente birthday nalle onnu wish cheyyuo plz😍

  • @munawirabinthmuneer6526
    @munawirabinthmuneer6526 Рік тому +19

    മാഷ അള്ളാ ... മോളുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം തോന്നുന്നു... ഇതു പോലെ മോട്ടിവേഷനും കൂടി ഉൾപ്പെടുത്തി ഒരു പാട് വീഡിയോ സ് അയക്കാൻ അള്ളാഹു മോൾക്ക് തൗഫിക്ക് ചെയ്യട്ടെ...

  • @jasmiansarjasmiansar2138
    @jasmiansarjasmiansar2138 Рік тому +30

    എല്ലാം കൊണ്ടും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ചാനൽ ആണ് ഇത്തയുടെ മാഷാഅല്ലാഹ്‌ 🥰🥰🥰

  • @shehinamansoor1909
    @shehinamansoor1909 Рік тому +36

    ഇർഫാനയുടെ വീഡിയോ കാണുമ്പോൾ നമ്മുടെ സമയം നഷ്ടമാകുന്നില്ല ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ട് വീഡിയോ ഇടണം 👍🏻👍🏻

  • @bushrapp9608
    @bushrapp9608 Рік тому +28

    MashaAllah MashaAllah
    You are a wonderful homemaker
    .. pretty daughter
    .. caring wife
    .. loving mother
    Really.. amazing..
    May Allah bless you n ur family in all aspects of life.
    Thanks a lot for giving us tasty
    Kannur recipes

  • @neslasherin7537
    @neslasherin7537 Рік тому +7

    ❤❤ ഡാ ഞാനും tired ആവാതിരിക്കാൻ ഇങ്ങനെ ഓരോ catogery ആക്കി ഓരോ ഡേയ്സ് ഓരോന്നോരോന്നായി ചെയ്യാറ് നോമ്പ് ആവുമ്പോളേക്കും എല്ലാം ഫിനിഷ് ആക്കും 😊 ( furniture , ഇലക്ട്രോണിക്സ് ഐറ്റംസ് , windows and doors, പത്രങ്ങൾ ,cabords, cloths , blancket , floor mats ആൻഡ് curtains washing , rooms , kitchen , ) ഇങ്ങനെ ആക്കി ഓരോ days ചെയ്യും 😊 ഇതൊക്കെ എപ്പോളും ചെയ്യും എന്നാലും നോമ്പിന്റെ special cleening 😊

  • @userrr53
    @userrr53 Рік тому +6

    Ur way of talking... just amazing❤Speak English കോഴ്സ് ഞാൻ അറ്റൻഡ് ചെയ്തിരുന്നു...
    ഒരാൾക്ക് ഒരു ടീച്ചർ എന്നതാണ് ഇവരുടെ policy ഒരുപാട് speaking activities ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഈസി ആയി english സംസാരിച്ചു പഠിക്കാം...
    good one 🤝🏼❤️

  • @sumayyaameer5307
    @sumayyaameer5307 Рік тому +5

    ഞാൻ ഇന്ന് റമളാൻ ക്ലീനിങ് ചെയ്യാൻ ഉദ്ദേശിച്ച ദിവസമാണ് ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടെ ഇൻട്രസ്റ്റ് ആയി ❤❤❤ ഇത്താ നിങ്ങൾ പൊളിയാണ് ഒന്നും പറയാനില്ല

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Рік тому +1

    മാഷാ അള്ളാ അടിപൊളി വീഡിയോ ഇർഫു വീടൊക്കെ ഒരുക്കുന്നത് കണ്ടപ്പോൾ തന്നെ നല്ലൊരു ഉന്മേഷം നമ്മൾക്കും കിട്ടി പിന്നെ സ്കൂളിൽ പഠിച്ച സമയത്ത് ഉള്ള കഥ പറഞ്ഞപ്പോൾ എന്റെ ടീച്ചറിനെയും ഓർമ്മവന്നു എനിക്കും ഉണ്ടായിരുന്നു അങ്ങനത്തെ ഒരു റസിയ ടീച്ചർ ഈ ഒരു സമയത്ത് ഞാൻ എന്റെ ടീച്ചറിനെ ഓർമ്മിച്ചു പോയി

  • @ayisharushda5159
    @ayisharushda5159 Рік тому +13

    Speak English course of Team Interval is very effective. Kids love the way they teach. Very friendly and supportive trainers.💯

  • @bhavanachandran2909
    @bhavanachandran2909 8 місяців тому

    Really inspiring.... I am well educated and working with a MNC in Delhi. When ever I feel stressed out I watch your video. I feel happy. You are a good soul.

  • @rubachis_moms_kitchen
    @rubachis_moms_kitchen Рік тому +4

    Assalamualaikum.. irfu....good parenting tips 🙌 👏 pinne ippozhathe makkale ndhu thanne caring koduthaalum pidiyil kittaathe poovunavarum undta Rabb kaakatte ellaaaa makkalem....pinne nte moole march 9th SSLC ezhuthaan poova inshaAllah dhua cheyyane ellaarum 🤲😍😚 ...njnippo cheriyoru vayyaaya aayitirika dhua cheyyane surgery illaand shifayaavan vendittt 🤲😒

  • @jaseerakodakkadan2626
    @jaseerakodakkadan2626 Рік тому +2

    ഹായ്... ഞാൻ ജസി... എനിക്ക് നല്ല ഇഷ്ടമാണ് ഈ ചാനൽ. ഇപ്പൊ കുറച്ചേ ആയുള്ളൂ കാണാൺ തുടങ്ങീട്ട്...

  • @swathikrishna8406
    @swathikrishna8406 Рік тому +5

    Intervalil ende cousin nde molu Crash course nu chernnitttindd soo avalkku kureaa bhudhimuttaaya topics main topicsum kurea cover cheythuu soo avalkku padikkaan ippo eluppamayii.

  • @ukkashaasworld7480
    @ukkashaasworld7480 Рік тому

    ഇപ്പോഴത്തെ സർക്കാരിന്റെ നിയമം വിവാഹപ്രയത്തെ കുറിച് വളരെ നല്ല അഭിപ്രായമാണ്.

  • @youme9553
    @youme9553 Рік тому +3

    ഇങ്ങള് ടീച്ചർ ayal പൊളിച്ചേനെ ❤❤കുറെ കുട്ടികൾ rekshpedum

  • @myhobbywithnichu5041
    @myhobbywithnichu5041 Рік тому +1

    Irfana നിന്റെ ഓരോ വാക്കും വളരെ യധികം ഇഷ്ടപെടുന്നുണ്ട് പിന്നെയും പിന്നെയും കാണാൻ തോന്നും കുറച്ചയുള്ളൂ ഞാൻ നിന്റെ വീഡിയോ കണ്ടു തുടങ്ങിയിട്ട് ഒത്തിരി ഇഷ്ടപെടുന്നുണ്ട് 😍😍😍👌

  • @saleenasali4088
    @saleenasali4088 Рік тому +6

    Hi Itha…ithaante mumbathe video kandappo thanne ente mole intervalil English foundation coursel cherthindaayirunnu. Masha allaah molk nalla maatand. Ippo nannaayit padikunnund. Examiloke nalla score cheyyunnund.

  • @sajhansaihan9524
    @sajhansaihan9524 Рік тому +2

    വളരെ ഉബകാരമുള്ള vaakkukal

  • @Mashaallahfamily2524
    @Mashaallahfamily2524 Рік тому +6

    മാഷാ അല്ലഹ് ഒരുപാട് ഉപകാരം ആയി ഇത്ത.... ഞൻ 8 month പ്രെഗ്നന്റ് ആണ് 😍 എനിക്കു ഇപ്പൊ 2 ആൺകുട്ടികൾ ആണ്... ദുആയിൽ ഉൾപ്പെടുത്തണേ.... മക്കൾ നമ്മുക്ക് റബ്ബ് തരുന്ന അനുഗ്രഹം അല്ലെ... മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും റബ്ബ് സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @AzneelZahzin11-ef1cv
    @AzneelZahzin11-ef1cv Рік тому

    Parent tips super ayitund
    Njan adutha kalathanu Irfanayude channel kanan thudangiyath. Enikku valare ishtamayi. Wish you all the best for your success journey 😍

  • @rafsha8515
    @rafsha8515 Рік тому +6

    മോട്ടിവേഷൻ queen masha allah🥰😘🔥❤👌

  • @MIIIDLLLAJ
    @MIIIDLLLAJ Рік тому +1

    Parenting tips orupad ishttaayi english kitchen l irfanaye sherikkum kaanaan pattiyathil athiyaaya santhosham valare cute aayi thonni ummaante omana molaanenn kandappo thonni aa omanathavum cutnessum aa mukath kandappo orupad santhoshaayi ❤️❤️

  • @user-om2gx9oc4g
    @user-om2gx9oc4g Рік тому +4

    Eppozhum pole Nice video mam 😍❤️ Yes enta makale njn angane anu ipo sraddikar , avalk drawing valare ishtam anu so njn support chynund avale.. Athepole thanne ente mootha mon Tema Interval maths class attend cheynund ipol nalla improvement und. 😊👍 Avante karythl ipol samadanan und , ente sradha venda avashym varunilla .. Adutha video udane upload cheyyane 😍 Waiting

  • @muhsinafiroz6693
    @muhsinafiroz6693 Рік тому +1

    ഇത്താന്റെ വീഡിയോസ് എല്ലാം ഒരു പ്രത്യേക vibe ആണ് 😍

  • @Skie156
    @Skie156 Рік тому +3

    Ownvoice cheydhu noku reach koodum .... Idh kadha parayumbol ellaavarum aadhyam kelkum pinhe schoolil uchak shesham ulla history classil irikkunna pole urakku thoongum...

  • @aliyaaiza193
    @aliyaaiza193 Рік тому +1

    Irfana njanum wadi hudayil 2 masam 10th exam ezhuthan vendi vannirunnu. 2008 batch aayirunnu .avide hostelil ninnanu padichathu. Ennu vedio kandapo aa school ormakalilek poyi, enik avide marakkanavathoru kaaryamund. Avidathe canteen Ile Manga achaar , nalla tasty aayirunnu. 😋 athinte recipe ariyumenkil parayane. Ella achaarum tasty aayirunnu, perariyilla parayan

  • @sasnamohan2633
    @sasnamohan2633 Рік тому +12

    Interval Crash course is very useful for my cousin..🥰

  • @miniwomen9979
    @miniwomen9979 Рік тому +1

    Innathe Vedio enik valare ishtaayi nalla parenting tips. Igal valare vekthamaayi paranju . thank you ❤️

  • @hasnasherinum9794
    @hasnasherinum9794 Рік тому +7

    Interval one to one attention concept is very interesting😻

  • @abuthahir9729
    @abuthahir9729 Рік тому +1

    Masha Allah 😍enik etavum ishta peta chanal. Oru boradiyum illa. Ella dhivasam videos kanan ishta manu.njan new subscriber anu. Ella videos oroshivasavum kand varunu masha Allah adipoliyanu. Pinne njan first time anu oru chanalu poyit comment idune. Iniyum uyarangalik ethate.😍

  • @zebathayyib7165
    @zebathayyib7165 Рік тому +5

    Super idea fan cleaning thanks 🥰

  • @bachelorcooking8091
    @bachelorcooking8091 Рік тому +2

    Irfana de motivation talk orhiri ishttam ayi🤩. Pinne dry floweril enthu spray anu adichathu...

  • @hadiyasworld3713
    @hadiyasworld3713 Рік тому +11

    Hiiiii....this is my 1st time commenting a youtube channel....ur very inspiring..keep going...May Allah bless u & ur family

  • @hadhi6731
    @hadhi6731 Рік тому

    Subscribe cheyyadhe kanarayirunnu, ippo ende free time il ithande video kanum.masha allah nalla avadharanam,

  • @raniyaazeez7097
    @raniyaazeez7097 Рік тому +6

    MashaAllah very useful video😍parenting tips 👍

  • @minivinayakan5655
    @minivinayakan5655 Рік тому

    Nalla vedio aayirunnu correct aayittulla oru motivation love and care children , appol avar superb aay. Varum njaanum eppozhum igane avarkk support aayitt nilkkum oru tgeerumaanum എടുക്കുമ്പോൾ അവർ നമ്മളോട് ചോടിക്കുമ്പുറ് അവർ എടുക്കുന്ന theerumanagal nallathu thanne aayi varunud ithuvare pinne cleaning super kureche chaiyyunnathanu nallathu pinne njan food pinne ready aakkam ennu vicharikkum pakshe molude vedio kandu ini food preparation kazhinju cleNig ok mole adipoli aayirunnu monu sukhayittirikkunno makkals 🥰🥰🥰😘

  • @ajvadskcpulikkal106
    @ajvadskcpulikkal106 Рік тому +5

    Interval ലെ exam classes അടിപൊളി ആണ്‌ ട്ടോ.. എന്റെ brother join ചെയത് ആണ്‌.. കൊള്ളാം.

  • @swafairshad6220
    @swafairshad6220 Рік тому +1

    Ithaa.... Itha aa fragrance flowersil enthaaanu spray cheythath... Onnu replay cheyyuo

  • @ahmedshayz8528
    @ahmedshayz8528 Рік тому +9

    എനിക്കിപ്പോ my english channel കാണലാണ് പണി✨️. Turkish channel പോലെണ്ട് കാണാൻ😍 അടിപൊളി 👍🏻

  • @vijisunil7458
    @vijisunil7458 Рік тому +1

    ചേച്ചിടെ മോട്ടിവേഷൻ tips ഇഷ്ടമായി. Super chechi. നല്ല വീഡിയോസ് ആണ് ❤️❤️🥰🥰

  • @basithsabith6757
    @basithsabith6757 Рік тому +6

    Masha alla parent motivation super 😍😍😍😍

  • @fousiyafousi3533
    @fousiyafousi3533 Рік тому

    Video kanan vaigiyitta irfana ningal message Ripley thannal bayangara santhosha manassinu

  • @deena1738
    @deena1738 Рік тому +8

    Ithaa.. ningal ummiyumaayi nalla company ആയിരുന്നല്ലോ.. ennitt enthe ningal marriage venda പറഞ്ഞപ്പോള്‍ accept aakkaanjath. Marriage kazhinj ningal ummede koode aayirunnu. Or husband's house? Ningalk depression enthelum undaayo
    It's just a question out of curiosity. Don't mind if it hurts u ,sorry

  • @zahrzali6341
    @zahrzali6341 Рік тому

    Story parannond fan cleaning maduppillade video kandu fan cleaning new idea parannu thannadinu tks

  • @jeniferhakim
    @jeniferhakim Рік тому +5

    What ever you mentioned about raising children is very true. I have wished for my mother to appreciate me. But always I got criticized and though I was a good student, athlete and behaved well in school and everywhere, I was always under confident and now and then I dint feel close to my mother.
    Your Children are blessed irfana❤️

  • @rejafahmi2013
    @rejafahmi2013 Рік тому

    നല്ല ഒരു ക്ലാസ്സ്‌ കേട്ട ഫീലിംഗ് എനിക്ക് ഒരു പാട് ഹെല്പ് ആയി ❤❣️

  • @ummusworld1825
    @ummusworld1825 Рік тому +3

    Njanum tution noki but rate kooduthala. Nammakkonnum thangoola

  • @maimuskitchen1324
    @maimuskitchen1324 Рік тому

    Njan irfanante vedios yellaam kaanaarund yellaa vedios um onninonnu mechamaanu
    Athkond thanne vedio theerumpol yenth comments idanam yenn ariyilla athkondaattoo Njan comment idaathad .. ❤️ full support

  • @farhanfadiya4816
    @farhanfadiya4816 Рік тому +4

    Masha allah
    👍👍

  • @thaiseerfebi8714
    @thaiseerfebi8714 Рік тому

    Masha allah nalla parenting tips enik ningaly video nte notification vanna ethrayum vegam kanan thonum vegam pani oke kayinjit kandirikum athra ishtanu

  • @libagatherin3736
    @libagatherin3736 Рік тому +3

    ഇത്താ മോട്ടിവേഷൻ വീഡിയോസ് വേറെ ഒരുപാട് പേർ ചെയ്യുന്നുണ്ടല്ലോ... അത് കേട്ടാൽ പോരേ ? മോട്ടിവേഷൻ പറയുമ്പോൾ ക്ലീനിങ് കാര്യങ്ങൾ പറയുന്നത് കുറയുന്നു... ക്ലീനിംഗ്, കുക്കിംഗ് കാര്യങ്ങളാണ് ഞങ്ങൾക്ക് കേൾക്കേണ്ടത്

  • @umairasidheeq7425
    @umairasidheeq7425 Рік тому

    Super,ente ikka English lecture aanu.avar enik orupad paranj thannittund.ath veendum kelkkanu sathichathil santhosham.

  • @shafeekunitedmuhammad3050
    @shafeekunitedmuhammad3050 Рік тому +4

    Valare ഉപകാരമായിരുന്നു irfana ഇന്നത്തെ motivaction thanku somuch എന്റെ molane enik അവൾ nallavannam പഠിക്കണം ഉയരത്തിൽ എത്തണം എന്ന് ഏത് parants ആഗ്രഹിക്കുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @Mj_soccer10
    @Mj_soccer10 Рік тому

    Videos okke mudangathe kanarund. Masha allah orupad help aanu oro videosum 👍👍orupad uyarangalil ethatte

  • @shajithahussain6930
    @shajithahussain6930 Рік тому +3

    1 express love
    2 positive strokes
    3
    4 enjoyment
    5 freedom.. 3 enthaan

    • @sajidasathar5786
      @sajidasathar5786 Рік тому

      Oralude fault mathram kandu pidikooo

    • @shajithahussain6930
      @shajithahussain6930 Рік тому

      @@sajidasathar5786ithin njan marupadi parayunnilla enna karuthiyath... But parayathirikkan veyya.. Ningale enikariyilla.. Bt ente irfana thatha avare enik athrayum ishtaan... Ath kalankapeduthunna reethiyil ningal ente comment vaayichathaan thettu.. Thettu kandupidichath ningalaan.. Thettu manassil chinthich sheri ethra thavana vaayichalum, ath thettaayi thanne thonnuu... Njan irfana thathaade daily vieweraan.. Ningal avarude videos veruthe kannukond kaanunnu mathre undaavullo.. Bt ivide Njan avarude oro motivation marannupovathe jeevithathilek pakarthan vendi ezhuthi edukkunna oru aalan..orupad youtubers und, cleaning day routine okke kanan vendiyalla avaril ninnellam vyathyasthamaya irfanathade deen arivukal kelkan vendi mathraa.. Pinne ithupole aayirunnu ente cherpathile maranappettupoya uppa nalla karyangal paranju tharumayirunnu😢aa uppade makalayathukondavum nanma aaru paranjalum Njan angeekarikkum.. Thettu kettal thiruthan poyittilla.. Bt mounam palikalaan karanam ente vaak avark veshamavumenn karuthiyaan.. So ente comment ningal angine vilayiruthiyathil valare athikam ningal karanam vethanichu.. Ningal onn relax cheyth vaayiku.. 1 2 .. 3 4 5 athil parihasathine oru aksharamenkilum undo enn nokanam ketto.. Aro paranju kettathan don't judge a book by it's cover.. Sheriyan.. Pinne allahu paranjittund.. Nammal areyenkilum kuttam kandupidichal aa kuttam avanilekkethathe allahu avane maranappeduthukayilla enn paranjath ethra sheriyan.. Njan thettu kandupidichenn ningalk thonni bt sherikkum ningalkan thettupattiyath.. Ningal chinthichayirunnu thettu.. 😊

  • @rahamathshabeer593
    @rahamathshabeer593 Рік тому

    Masha Allaha ningale motivation super ende makkale idu pole valarthan sremikjam inshallah dua cheyyne inshallah njan ningalkum duacheyyam ende makkal school madrasayil vijaikkan dua chyyae

  • @ziyazayed9465
    @ziyazayed9465 Рік тому +3

    Nice video, masha allah❤😊

  • @meharinmoosa24
    @meharinmoosa24 Рік тому +2

    Assalamu alaikum itha, nte monkum nalla oru class nokuka aayirunnu, interval ill cherthiya kollam nn eppo thonnuni👍

  • @akbarcm4496
    @akbarcm4496 Рік тому

    Nalla motivation namukku jeevithathil kitatha paladhum makkalk kodukkannam

  • @shamnaummer2359
    @shamnaummer2359 Рік тому +5

    Mashaallah good motivation 😘👍

  • @PickandEatwithR
    @PickandEatwithR Рік тому +2

    Irfana ur sooo positive person 😍. mashaallah..in my life one person is there she is also like u always motivate me...& Best person like u with good heart ❤️😘

  • @mishabmishab9118
    @mishabmishab9118 Рік тому +5

    Mashallah....♥️♥️♥️

  • @rayyafathima9437
    @rayyafathima9437 Рік тому

    ഇർഫാനത്തെ യുടെ ബ്ലോഗ് സ്ഥിരം കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്.ഒരുപാട് യൂസ്ഫുൾ ആയ ടിപ്പ് ഉണ്ടായിരിക്കും . ഇത്തയുടെ ചാനലിൽ

  • @jimshathattayil5404
    @jimshathattayil5404 Рік тому +4

    Masha Allah ❤️

  • @shahanassinu-uz2ok
    @shahanassinu-uz2ok Рік тому

    എന്തോ മനസ്സിന് തന്നെ ഒരു refreshing ആണ് നിങ്ങളുടെ vedios കാനുമ്പോൾ....

  • @shahidha1575
    @shahidha1575 Рік тому

    Kazhinjavarsham thudangiya tuesionanu masha allah molu ippo hindi vazhikanokke padichu ellam subjectum edukunnud

  • @shafeeqadivaram6860
    @shafeeqadivaram6860 Рік тому

    ഞൻ ഇത്താന്റെ വീഡിയോ കാണാറില്ലായിരുന്നു. ഒരു ദിവസം ഞൻ കണ്ടു അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു അതിന് ശേഷം ഞൻ എന്നും കാണാറുണ്ട്. നല്ല പോസിറ്റീവ് മൈന്റ് ആണ് ഇത്താന്റെ വീഡിയോ കാണുമ്പോ

  • @kunjankunju228
    @kunjankunju228 Рік тому

    എല്ലാ വീഡിയോ ഉപകാരപെടുന്നു.. Tnx ഇത്താ

  • @Aishaasha
    @Aishaasha Рік тому

    Ningale vlog njan kurach days ayittollu kanan thudangiyittu . Video kandodirikan enik nalla ishtamanu .. .. enik orupad ishtam anu…😍like oru sister feel …

  • @sabirakadar4333
    @sabirakadar4333 Рік тому

    Masha allah nalla oru perenting tip eniyum kooduthal kooduthal pardeekshikunnu satayam ayit kuduthal perents cheyyuna thet aan thank you for right way you told🥰

  • @fasminasali7101
    @fasminasali7101 Рік тому

    Masha allah nigala vedio enik orupadu ishta english kitchen Veido kuduthalum ishtam nigal allahu vine orthitanu vedio chayaru

  • @muhammedjesil3497
    @muhammedjesil3497 Рік тому

    VA alikumussalam....Masha allah....othiri happy aan ee video kanumbol ..ingane oru channel ariyan kazhinjathilum....alhamdulillah....

  • @msstories7679
    @msstories7679 8 місяців тому

    Ithante samsaram kettathanne manassinu oru happyaa❤

  • @shameenanoushad
    @shameenanoushad Рік тому

    Hai. assalamu alaikum. Ningade vdio ellam ishtayi.. Njan kurach dys mathrame ayullu ningade vdio kanan thudangeet... Allam Like chayarund. 👍 supere anu. Anik ishtaya vdiok mathre njan like cheyyu... Iniyum nalla vdio cheyan allahu barkath cheyatte.. 🤲 ameen..

  • @ayshamuhsina5274
    @ayshamuhsina5274 Рік тому

    MashaAllah nalla motivation,enik monod deshyam vannalnallonam vazak parayum irfanante motivation kelkan thudyapine enik thanne kurach maatam vannitund avan heart avathepole parayanoke padichu Alhamdulilah

  • @mfm1985
    @mfm1985 Рік тому

    Plss make the bedroom make over video your bedsheets collections and blankets how to design your bed

  • @fathimathasneem3654
    @fathimathasneem3654 Рік тому

    Ma sha allah... Othiri tere chinthippicha vlog... Life changing undavum.. Ithayude vedios kalilude

  • @shazinmonshazinmon
    @shazinmonshazinmon Рік тому +2

    നല്ല ക്ലാസ്സ്‌ thanks ഇത്ത എനിക്ക് രണ്ട് ആണ് makkala

  • @naseefaisal5990
    @naseefaisal5990 Рік тому

    Ellavarkum useful aayitulla tips aan irfana paranjath... Ellavarum jeevdathil pakarthuka👍🏻

  • @shemeerashemeera442
    @shemeerashemeera442 Рік тому

    Ningade samsaram kelkan nalla rasandttoo...tips useful anuto...ippo ningade pazhaya vediyos kanalanu main pani🥰🥰🥰

  • @najeebnajeeb3753
    @najeebnajeeb3753 Рік тому

    ശുദ്ധി ഈമാന്റെ പകുതിയാണ് 💕💕💕💕മാഷാഅല്ലാഹ്‌ ഇർഫാന ലിങ്ക് വന്നു കണ്ടാൽ തന്നെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം 💖💖100%വൃത്തി, നല്ല മോട്ടിവേഷൻ ക്ലാസ്സ്‌, എല്ലാത്തിനും നല്ല ചിട്ട, പെർഫെക്ട് okkkkkkkk 💕💕💕💕💕💕

  • @sadiquechonari4236
    @sadiquechonari4236 Рік тому +1

    മാഷാ അല്ലാഹ്...എൻ്റെ റമദാൻ പണികളൊക്കെ കഴിഞ്ഞ്😍

  • @farhadrafeek5889
    @farhadrafeek5889 Рік тому

    Super video alyssum aaroghyavum rabb tharatte

  • @sreejaashmith6768
    @sreejaashmith6768 Рік тому

    ഹലോ ഇർഫാന സുഖാണോ ഞാൻ തിരുവനന്തപുരത്തു നിന്നാണ് എങ്ങനെയോ ഒരു ഫുഡ് വിഡിയോ കണ്ടു തുടങ്ങിയതാണ് ഇപ്പോ 5 ദിവസമായി നിങ്ങടെ സംസാരം എന്തോ ഇഷ്ടായി ഇപ്പോൾ ഉറങ്ങുന്നതിനു മുന്നേ ഒരു വിഡിയോ എങ്കിലും കാണാതിരിക്കാൻ വയ്യ നല്ല രസാ🥰

  • @riyaskhan7276
    @riyaskhan7276 Рік тому

    valaikum salam wb ur motivation is helping me a lot irfana thnk u…wch brand’s bread toaster is u using?

  • @shafnashakkeer-gy3sz
    @shafnashakkeer-gy3sz Рік тому +1

    Samsaram kelkan nalla ishta😍

  • @fareedafaaz8275
    @fareedafaaz8275 Рік тому

    Ithaa ... Masha allah 😍😍😍😍 suupr motivation aan.. Vlog veendm veedum kelkn thonund.. Alhamdulillah life enthokyoo hppy n confidence varunn.. Itha nte voice kettal thanne nalla oru positive energy kittund

  • @abufaizy6267
    @abufaizy6267 Рік тому

    Irfanayude vlog bhayangara ishtamaa njan ella vlogum kaanum

  • @faizalv7366
    @faizalv7366 Рік тому

    Assalamualaikum എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള njan നേരിൽ കാണാത്ത ente best ഫ്രണ്ട്

  • @safeerafiros9007
    @safeerafiros9007 Рік тому

    Nalla motivation enikku orupaadu upakaarappettu

  • @asnaunaiz1989
    @asnaunaiz1989 Рік тому

    Mashallah ithayude video kaanumbol nallonam sandosham thonnand pinne motivation parayanam 🥰🥰🥰

  • @rasiyaabu337
    @rasiyaabu337 Рік тому

    മാഷാ അല്ലാഹ് അടിപൊളി video
    ഞാൻ അങ്ങനെയാണ് ചെയ്യുന്നത് ❤❤🥰🥰

  • @asmilvlog7556
    @asmilvlog7556 Рік тому

    Enikk ningale bayankara ishtaman ningal karanam njan orupad mari ningalude videosin vendi kathirikkunnu

  • @fathimazuhara2972
    @fathimazuhara2972 Рік тому

    Adipoli motivation
    Ella vediosilum motivation ulppeduthane
    Vediokk vendi ravile muthal waiting aayirunnu😍😍😍

  • @muhammedshifin7143
    @muhammedshifin7143 Рік тому +1

    അടിപൊളി മാഷാ അല്ലാഹ് 👌👌👌👍😄😄😄വ്ലോഗ് തീർന്നാൽ സങ്കടം വരും ഇനിയും കാണാൻ കൊതിയാവും മോട്ടിവേഷൻ 👌👌👌👌സൂപ്പർ

  • @minhafathima3476
    @minhafathima3476 Рік тому +1

    Njanum English kitchen kandirunu masha allah nanaayirunu..ithaade elimayulla samsaram thanneyaanu ee vlog njan sthiram kanaan karanam 🥰ennum ith pole happy aayi irikaan allah thoufique nalkatte ithakkum familykkum ❤️

  • @hazeenayousafhazeena4697
    @hazeenayousafhazeena4697 Рік тому

    Irfanayude samsaaram kelkkaan nalla rasamanu

  • @hamseedahamsi420
    @hamseedahamsi420 Рік тому

    Adipoliyayitund nalla motivation valre adikam eshtayi thanks

  • @zazin2987
    @zazin2987 Рік тому

    Adipoliii vedio .kuttikale കാര്യം ഞാൻ പറയാൻ ഇരികുകയാ പിന്നെ madichitaa.inshaalah ഇനി ഇത് പോലെ ചെയ്യാം.