ഗൾഫിൽ നിന്ന് വീട് നിറയെ സമ്മാനങ്ങൾ എത്തി..

Поділитися
Вставка
  • Опубліковано 28 вер 2024
  • #orunaadanfamily#villegelife #kerala#
    #malayalam #reallife#malapuram#
    whats app 8089169566
    addres..
    santhosh. k
    kalarikkal (hou)
    palakkode
    chathangottupuram (po)
    wandoor
    malapuram
    679328

КОМЕНТАРІ • 1,2 тис.

  • @vilasinivijayan7536
    @vilasinivijayan7536 3 місяці тому +294

    പാവങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്യുന്ന സു മനസ്സുകൾക്ക് ഒരു പാട് നന്ദി.❤😊

  • @NkManzil
    @NkManzil 12 днів тому +15

    സുന്ദരി അമ്മക്കുട്ടി അസുഖങ്ങളൊക്കെ മാറിയോ ദീർഘായുസ്സോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽആലമീൻ 🤲❤️

  • @thamannahasnath5763
    @thamannahasnath5763 3 місяці тому +65

    നിഷ്കളങ്കമായ ഫാമിലി അള്ളാഹു നിങ്ങൾക് ഉയർച്ചെയും സമാധാനവും സന്തോഷവും നൽകട്ടെ

  • @ratnavallipnm6187
    @ratnavallipnm6187 3 місяці тому +31

    സന്തോ ഷ മാണ് തോന്നിയത് ഇ ങ്ങനെയും.നല്ല ആളുകൾ ഉണ്ട് എന്ന് അറിഞ്ഞതിൽ നന്ദി ഇത് കൊടുത്തയ്ച്ചവർക്ക്

  • @raiselthomas2347
    @raiselthomas2347 2 місяці тому +32

    ഗിഫ്റ്റ് അർഹിക്കുന്ന വർത്ത് തന്നെ കൈനിറയെ കൊടുത്ത കുടുംബത്തിന് ദൈവം സർവ്വവിധ മംഗളങ്ങളും സമാധാനവും നല്കട്ടെ❤

  • @jyothilakshmi6308
    @jyothilakshmi6308 2 місяці тому +13

    സമ്മാനം കൊടുക്കുമ്പോൾ ഇതേ പോലെ പാവപ്പെട്ടവർക്ക് കൊടുക്കുക. ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഇത് കൊടുത്തവർക്ക്

  • @kanakai.k
    @kanakai.k 3 місяці тому +83

    കളങ്കമില്ലാത്ത, സ്നേഹം മാത്രമുള്ള കുടുംബം നിങ്ങൾക്ക് എന്നും ദൈവം തുണയായി ഉണ്ടാകും.... തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തും.. 👍

  • @farsanashafeeq3723
    @farsanashafeeq3723 8 місяців тому +98

    സമ്മാനങ്ങൾ ഒരുപാട് കിട്ടിയല്ലോ 🤗🤗💖💖🥰ഇത് കൊടുത്തയച്ച ഫാമിലിക്കും നന്മ ഉണ്ടാവട്ടെ 🤲🥰🥰❤️❤️

  • @Fayafayu5923
    @Fayafayu5923 2 місяці тому +4

    Masha allah 👍 ഇത് അയച്ചു തന്നവർക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ 🤲
    നല്ല അച്ചടക്കം ഉള്ള മോൻ 🥰👍👍

  • @ranibabu7357
    @ranibabu7357 3 місяці тому +664

    ഇവർക്ക് ഈ gift കൊടുത്ത കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏♥️

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 3 місяці тому +12

    ഇവരുടെ പച്ചയായ സംസാരം അത് തന്നെയാണ് എന്നെ ഈ വിഡിയോ കാണാൻ പ്രചോദിപ്പികുന്നത് മലപ്പുറം ജില്ലയിലെ തനതായ സംസാരം ഞാനും ഇവർക്ക് അടുത്ത ജില്ലയായ പാലക്കാടാണ് ' എല്ലാ സൗഭാഗ്യങ്ങളും ഈ കുടുംബത്തിൽ വന്ന് ചേരട്ടെ❤

  • @AayishaM-j3v
    @AayishaM-j3v 8 місяців тому +88

    ഇ സമ്മാനങ്ങൾ തന്ന കുടുബത്തിന്.. അഭിനന്ദനങ്ങൾ. അതോടൊപ്പം ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @geethajayan8594
    @geethajayan8594 Місяць тому +11

    ഈ പാവപ്പെട്ട കുടുംബത്തിന് ഇത്രയും സമ്മാനങ്ങൾ കൊടുത്ത ആ ഫാമിലിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤

  • @shailajanarayan886
    @shailajanarayan886 3 місяці тому +9

    നിങ്ങളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰🥰നല്ലൊരു അമ്മ ❤❤❤
    എനിക്കൊരു സംശയം തോന്നിയത്.... ഹെഡ്സെറ്റ് ഉണ്ട്, ചാർജർ ഉണ്ട് അപ്പൊ മൈബൈൽ ഇല്ലേ എന്ന്.. ഞാൻആണേൽ ഇപ്പോ എടുക്കും മൈബൈൽ box എന്ന ആകാംക്ഷയിൽ വെയിറ്റ് ചെയ്യുകയായിരുന്നു..

  • @Ramesh-pl8dx
    @Ramesh-pl8dx 8 місяців тому +16

    Gift തന്ന ചേച്ചിക്കും chettaneyum ദൈവം അനുഗ്രഹിക്കട്ടെ...പുതിയ താമസthinu എല്ലാവിധ ആശംസgalum നേരുന്നു.....എന്നും sandoshamayi ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🥰🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  8 місяців тому +1

      താങ്ക്സ് രമേഷേട്ടാ..... 🙏🙏🙏തിരക്കാണ് ലേ... 😌

  • @Nimisha-cr1pw
    @Nimisha-cr1pw 2 місяці тому +5

    അടിപൊളി, കൊട്ത്ത് alaa🥳 ഈശ്വരൻ കാക്കും
    .

  • @malappuramthamburu
    @malappuramthamburu 8 місяців тому +7

    എനിക്കും വേണം മിട്ടായി 🤣😍😍... നല്ലൊരു വീഡിയോ 👍👍ആയി.. നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് എന്ന് മനസ്സിലായില്ലേ നമ്മുടെ കഷ്ടപ്പാടുകളൊക്കെ പെട്ടെന്ന് തീരും. എനിക്ക് ഏറ്റവും ഇഷ്ടമായി ഈ ഒരു വീഡിയോ അപ്പൊ നാടൻ ഫാമിലിയെ സ്നേഹിക്കുന്ന എല്ലാവർക്കും തമ്പുരുവിന്റെ ഒരു ഹായ്😍😍🙏

  • @Nasisms14
    @Nasisms14 2 місяці тому +4

    പടച്ചോനെ സഹായിക്കാൻ എന്നേലും കഴിഞ്ഞാൽ ഇവരെ സഹായിക്കാൻ കഴിയണേ നാഥാ 🤝🤝🤝

  • @sabeethahamsa7015
    @sabeethahamsa7015 4 місяці тому +20

    സമാനം എത്ര ചെറുതായാലും അത് ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം തന്നെയാണ് എല്ലാർക്കും നന്മ മാത്രം വരട്ടെ ❤❤❤

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 8 місяців тому +100

    ഈ സമ്മാനം തന്ന കൂട്ടം ബത്തിന് അഭിനന്ദനങ്ങൾ

    • @orunaadanfamily6517
      @orunaadanfamily6517  8 місяців тому

      🙏❤️❤️❤️👍

    • @ramlaP-gz2db
      @ramlaP-gz2db 8 місяців тому +1

      അതേ പാവം അവർക്ക് നല്ല ഒരു വീട് ഉണ്ടാവട്ടെ

  • @sakheena
    @sakheena 8 місяців тому +11

    പാവം ഷിജി നോക്കുന്നത് കാണുബോൾ തന്നെ സങ്കടം വന്നു ഷിജി സമ്മാനം കണ്ടപ്പോൾ സന്ദോഷം 👍👍👍♥️♥️♥️

    • @orunaadanfamily6517
      @orunaadanfamily6517  8 місяців тому

      🥰🥰🥰🥰🙏🙏🙏

    • @SudhaSurendhran
      @SudhaSurendhran 5 місяців тому

      ഷിജി ജീവിതത്തിൽ എല്ലാം ഐശ്വര്യങ്ങളും ഉണ്ടാകം

    • @SudhaSurendhran
      @SudhaSurendhran 5 місяців тому

      അത് ചേപ്പറാടാ

  • @BindhuC-i1f
    @BindhuC-i1f 3 місяці тому +30

    എത്രനല്ല ഹൃദയം ഉള്ളവരാണെന്നവർ എല്ലാവർക്കും ഏതൊരു നല്ല കാഴ്ചയാവട്ടെ ഗോഡ് ബ്ലെസ് ഫാമിലി

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 3 місяці тому +1

    നിങ്ങളെ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤗വീട് പണിയൊക്കെ വേഗം കഴിയട്ടെ 🤲

  • @FiddilUk-ny7lo
    @FiddilUk-ny7lo Місяць тому +2

    അമ്മയുടെ പാട്ട് സൂപ്പർ❤ വാൾനട്ട്

  • @Gaming_jasi
    @Gaming_jasi Місяць тому +1

    ഈ പാർസൽ കൊടുത്തവർക് കൂടുതൽ അള്ളാഹു കൊടുക്കാൻ തരട്ടെ ആമീൻ

  • @sidannkSidu123
    @sidannkSidu123 2 місяці тому +1

    ഇവരുടെ സന്തോഷം കണ്ടിട്ട് ഭയങ്കര സന്തോഷായി

  • @dineshk7108
    @dineshk7108 2 місяці тому

    അമ്മയും മകനും. മകളും അപ്പുസും. പോളിയാണ്. നല്ല പൊരുത്തം.. ഉറച്ച കാൽ വെപ്പോടാ മുന്നോട്ട് ഒരു നാടൻ ഫാമിലി ക്ക് അഴകേ റിയ ആശംസകൾ തലശ്ശേരി കാരൻ

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 місяці тому +4

    ഒരു നാട്ടിൻപുറത്തിന്റെ കളങ്കമില്ലാത്ത വർത്താനം പിന്നെ സ്നേഹം മാത്രം തുളുമ്പുന്ന വീട്. ഇവരെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. ഞാനും ഒരു പാലക്കാട്‌ ഗ്രാമത്തിലുള്ള ആളാണ്‌ ട്ടോ. ആലങ്ങാട്

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 12 днів тому

    Ammachiyeyum chettaneyum chechiyeyum appoosineyum orupadu ishttayi ellavarkkum ayusum deergayusum undavatte ameen ameen

  • @muhammedashraf7491
    @muhammedashraf7491 2 місяці тому +1

    ഗിഫ്റ്റ്, കൊടുത്ത, ആളെ, ദൈവം അനുഗ്രഹിക്കട്ടെ

  • @muhammadrishad2545
    @muhammadrishad2545 3 місяці тому +1

    ആ അമ്മയെ കാണാൻ വേണ്ടിയാണ് ഞാൻ നിങ്ങളെ വീഡിയോസ് കാണാൻ varunnad... അമ്മയുടെ സ്നേഹം.. കാണുബോൾ..❤❤ഞാൻ ഇന്ന് കുറെ ചിരിച്ചു അമ്മ.. ചോപർ kandappol ആവി പിടിക്കുന്നെ പറഞ്ഞപ്പോൾ 😁🥰🥰🤍🤍🤍🤍🤍🤍🤍🤍

  • @hemagirijan2090
    @hemagirijan2090 2 місяці тому

    നിഷ്കളങ്കവും സത്യസന്തവും ചിരിയും ആ സംസാരവും ഒരുപാടിഷ്ടം ❤️❤️❤️❤️❤️

  • @chippy367
    @chippy367 2 місяці тому +2

    ഞാൻ ആദ്യമായാണ് യൂട്യൂബിൽ ഇത്രയും നിഷ്കളങ്കരായ ഒരു കുടുംബത്തിന്റെ വീഡിയോ കാണുന്നത് 😊ഷിജി graper അല്ലാട്ടോ chopper ആണ് 😊

  • @upamanneubabu5962
    @upamanneubabu5962 3 місяці тому +1

    കണ്ടു പഠിക്കണം ഓരോരുത്തരും ആദ്യമായി ട്ടാണ് ഇങ്ങനേയും നല്ല മനുഷ്യ സ്നേഹികൾ ഈ ഭൂമി യിൽ ഉണ്ടല്ലേ. ഒരുപാടൊരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ.ഒരുപാടാളുകൾ ഇതു കണ്ടു പഠിക്കണം

  • @seenathseenath918
    @seenathseenath918 8 місяців тому +10

    Shiji കണ്ണ് നിറഞ്ഞു അവര്‍ ക്ക് ദൈവം നല്ലത് varuthatte ❤❤❤

  • @Junaid-n1k
    @Junaid-n1k 2 місяці тому

    വാൾനട്സ് നല്ല വിലയുണ്ട് ചൈന product സൗദിയിൽ എന്റെ food stuff കമ്പനി യിൽ ഞാൻ പാക്ക് ചെയ്തിരുന്നു

  • @JumailaJumi-wf7pu
    @JumailaJumi-wf7pu 3 місяці тому +12

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ 👍🏻

  • @NaliniMohan-uz2uw
    @NaliniMohan-uz2uw 9 днів тому

    ഉറപ്പായും ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടും ❤❤❤

  • @haneefakk8699
    @haneefakk8699 8 днів тому

    വാൽ നട്സ് അമ്മയ്ക്ക് കൊടുക്കൂ നല്ലതാണ് gift കൊടുത്ത ഫാമിലിക്കും കുടുംബത്തിനും ബർകത്ത് നൽകട്ടെ 🤲🤲🤲

  • @ramanikp4745
    @ramanikp4745 2 місяці тому

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sadickckm4799
    @sadickckm4799 Місяць тому

    നിങ്ങൾ വളരെ നിശ്കളങ്കരാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @IshaMol-dq6st
    @IshaMol-dq6st 3 місяці тому

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് നിറഞ്ഞു

  • @sreekalan6249
    @sreekalan6249 2 місяці тому

    Aarayalum.E.Gift.kodutha.Alkku.othiri.nanni.god.bless.you🙏🙏🙏Ethupole.olla.pavaggalkku.koduthal.moksham.kittum🥰😍

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 8 місяців тому +6

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഷി ജി 🤲🤲🤲🤲

  • @moidenkutty6832
    @moidenkutty6832 2 місяці тому

    ഈ കുടുബ തെ. അല്ലഹു അനുഗ്രഹിക്കട്ടെ

  • @ushabhasi1346
    @ushabhasi1346 2 місяці тому

    ഇത് കെടുത്ത ആരായലും അവർക്ക് ഒരുപാട് നന്ദി❤

  • @antomathew8805
    @antomathew8805 Місяць тому

    Arhathapettevarude kikalil eè sammanam athihavarku big salute

  • @Sreehari-e1d
    @Sreehari-e1d 2 місяці тому +1

    ഇങ്ങനെയായിനെയായിരിക്കണം മനുഷസ്നേഹി ക ൾ🎉🎉🎉🎉🎉

  • @divakaranchoorikkat7423
    @divakaranchoorikkat7423 3 місяці тому +1

    അതിന്റെ പേര് walnet ഇത് കൊടുത്തയച്ച ആളുടെ pere പറയാമോ ആരാണെങ്കിലും ആ കുടുംബത്തിന് എന്നും നല്ലത് വരട്ടെ ആ ഒരു കൊടുക്കാനുള്ള മനസ് കാണിച്ചതിന് ഒരായിരം നന്ദി
    ഈ വീട് വെക്കുന്നത് evide മലപ്പുറം ജില്ലയിൽ ആണോ

  • @sabeenaabbas7287
    @sabeenaabbas7287 2 місяці тому

    സമ്മാനങ്ങൾ കൊടുത്ത കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @kripababu2525
    @kripababu2525 Місяць тому

    Ningalil easwara chaithanyam undu. Ethoru thudakkam aakatte. 🙏🌹❤️

  • @samadkmt6126
    @samadkmt6126 2 місяці тому

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @upamanneubabu5962
    @upamanneubabu5962 3 місяці тому +4

    ഈ കുടുബത്തിൽ നല്കിയ ദൈവത്തിന്റെ കയ്യൊപ്പ് വാങ്ങിയ മനുഷ്യ സ്നഹികളേ ഒരായിരം നന്ദി❤❤❤❤❤

  • @rosemarysolomon266
    @rosemarysolomon266 2 місяці тому

    E Gift avariku koduthaa arayalum avaraa daivam anugrahikataa... 😍👍❤️ Santhosham eganna ullavariku kodukanam Gift.... Gift vagi kuttam parayunnavariku kodukunathilum batham eganna ullaa avariku kodukunnathaa othiri santhosham.... ❤👍😍

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 3 місяці тому

    സമ്മാനം എന്നു കട്ടപ്പോൾ സന്തോഷം ആണലോ വിഡിയോ സുപേർ ❤❤

  • @PramodanPremalayam
    @PramodanPremalayam 3 місяці тому +2

    പാവം ആക്രാന്തമില്ലാത്ത അപ്പൂസ് മോൻ❤❤

  • @valsaladevi9984
    @valsaladevi9984 3 місяці тому

    Val nut ane, vytamin ane, kazhicholu, nallatha,. Ithinte taste ellavarkum ishtapedilla. Pakshe, arogyathinu nallatha❤❤❤❤❤

  • @prassanavijayan9911
    @prassanavijayan9911 2 місяці тому

    നിഷ്കളങ്കത നിറഞ്ഞ ചിരി ❤❤❤❤

  • @Manshadk.PManshad
    @Manshadk.PManshad 8 місяців тому +5

    ഈ ഗിഫ്റ്റ് തന്ന ആ നല്ല മനസുകൾക് എന്നും നല്ലത് മാത്രം വരട്ടെയെന്നു പ്രാത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sheejasanoj8999
    @sheejasanoj8999 4 місяці тому +1

    Evideya chechii വീട്.. 🥰🥰🥰എന്താ cute family 🥰🥰🥰ആത്മാർത്ഥ യുള്ള ഒരു നാടൻ കുടുംബം 🥰🥰🥰എനിക്കും ഇതുപോലെ തരണം എന്ന് ഒരുപാട് ആഗ്രഹം undu 🥰🥰🥰love uuu dears🥰❤️❤️❤️

  • @goddesswoman1547
    @goddesswoman1547 3 місяці тому +1

    Ente kuttikale, ee sammanangal pothinja coverinmel thanne athinte photo undallo pinne entha ariyilla packet thurakkate ennu parayunnathu? Enthayalum ithu ayachu thanna aalku orupadu thanks undu . Athu walnut aanu, shareerathinu best aanu.

  • @MinijoseJose-u7q
    @MinijoseJose-u7q 3 місяці тому

    സൂപ്പർ ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @sathyanandakiran5064
    @sathyanandakiran5064 3 місяці тому

    നമസ്തേ
    നന്മയുണ്ടായാൽ ഒക്കെ സാധ്യമാണ്. നമ്മൾക്ക് നമ്മളെ അറിയാത്തവർ ചെയ്യുന്നതു പോലെ നമ്മൾക്കും ചെയ്യാനാവണം മനസ്സു കൊണ്ടു പ്രവർത്തി കൊണ്ടും '

  • @shafinshahin2654
    @shafinshahin2654 2 місяці тому

    ivarkkanu kodukkandiyathu avarude santhosham kandu kannu niranjupoyi

  • @farzanaa6958
    @farzanaa6958 2 місяці тому +1

    Pavam kittiyathinte sadosham nok ithu pole ullavaekanu kodukendath

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 місяці тому

    Chechy ude chiry super ammaye ishtam kooduthalum

  • @Manju.M-i9x
    @Manju.M-i9x 2 місяці тому

    ഒരുപാട് സന്തോഷം ആയി ❤

  • @BeautifulQuran124
    @BeautifulQuran124 3 місяці тому

    Ithupole pavapetavark gift koduthath kanan❤ishtam.divam anugrahikate

  • @Nasisms14
    @Nasisms14 2 місяці тому

    ബ്ലൂട്ടൂത് ഹെഡ്സെറ്റ് 😭😭എത്ര എണ്ണം മക്കൾ നശിപ്പിച്ചു 😭😭😭😭പാവങ്ങൾ ആദ്യമായി കാണുന്നു 😭😭

  • @muhammedbmattil2733
    @muhammedbmattil2733 9 днів тому

    🎉പാവം. അമ്മ. അള്ളാ. അനുകൃഹിക്കട്ട

  • @jaseenajaseena5185
    @jaseenajaseena5185 8 місяців тому +5

    മാഷാ അല്ലാഹ് അടിപൊളി സമ്മാനങ്ങൾ ❤️👌👌

  • @haseenarafi6565
    @haseenarafi6565 2 місяці тому

    Sammanam koduthayalaku big salute

  • @suseelarajan7064
    @suseelarajan7064 3 місяці тому +1

    അമ്മയുടെ സന്ദോഷം കണ്ടോ 😘😘

  • @appu3292
    @appu3292 2 місяці тому +1

    Chechi Chopper Aane

  • @sabiviog6323
    @sabiviog6323 8 місяців тому +2

    ഫുൾ കണ്ടു♥️♥️♥️👍

  • @jeminimohan888
    @jeminimohan888 Місяць тому

    Nalla ishttai nalla alkkaranu

  • @suchitrakp6935
    @suchitrakp6935 Місяць тому

    Nalla. Nadan family. Sooper

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 12 днів тому

    😂😂😂😂😂 എല്ലാം സുപ്പർ അടിപൊളി👌👌👌👌

  • @Latha-ir2xq
    @Latha-ir2xq 26 днів тому

    എല്ലാം സൂപ്പർ❤️

  • @muthuatholi
    @muthuatholi 3 місяці тому

    Kodutha veettukark 👍🏼👍🏼
    Pavangalkan kodukkendad

  • @lathasurendran1599
    @lathasurendran1599 Місяць тому

    പിസ്ത. Walnuts ആണ് google നോക്കിയ കാണാട്ടോ.

  • @Don_moko
    @Don_moko 8 місяців тому

    Gas stove il use cheyanam pathragal. Chopper nte side il pick up cheyubol oru nool ondu. Athil pidich pokiyal mathi

  • @pavithranpp560
    @pavithranpp560 3 місяці тому

    നല്ല നിഷ്കളങ്കമായ ചിരി

  • @iamindira3211
    @iamindira3211 2 місяці тому

    Ingane oru marumakalay ennikkum kittanay bhgavanay

  • @rajivenu1814
    @rajivenu1814 8 місяців тому +1

    ഇവരെ സഹായിക്കുന്ന എല്ലാർക്കും നല്ലത് വരട്ടെ

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 8 місяців тому +1

    Shijikuagottula divasagal Lucky days avatte🙏♥️🙏

  • @subeenarafeeque4162
    @subeenarafeeque4162 2 місяці тому

    ഇത് കൊടുത്തത് ആരായാലും അവർക്ക് ബിഗ് സലൂട്

  • @lakshmikuttyknair9179
    @lakshmikuttyknair9179 8 місяців тому +6

    ഈ സമ്മാനം അയച്ച ആൾക്ക് ഒരുപാടു നന്ദി ❤ഈ പാവം കുടുംബത്തിനു ഒരു വീട് വേണം 'അമ്മ പാട്ടു നന്നായി പാടും മാപ്പിള പാട്ടാണ് എനിക്ക് ഇഷ്ട്ടം 😂👏🏻👌

  • @finuk6532
    @finuk6532 Місяць тому

    👌👌👌👌👌❤️❤️❤️❤️❤️അടി poli

  • @mathukuttyem4768
    @mathukuttyem4768 26 днів тому

    God bless them.. 👍👍

  • @MaheshKakkad
    @MaheshKakkad 2 місяці тому

    Great
    May GOD bless all always . ......

  • @babyasokh8098
    @babyasokh8098 2 місяці тому

    Smmanam koduthavarkku🙏🏼❤

  • @gireeshkc5942
    @gireeshkc5942 2 місяці тому

    ഗിഫ്റ്റ് കൊടുത്ത ഫാമിലിക്കു.🙏🏼🙏🏼🙏🏼🙏🏼

  • @meenambikaps3656
    @meenambikaps3656 3 місяці тому +1

    Congratulations yes 🎉

  • @hafsathchakkingathodika3141
    @hafsathchakkingathodika3141 2 місяці тому

    വീട് എവിടെയാ? നല്ല പരിചയം ഉള്ളത് പോലെ

  • @Jas94822
    @Jas94822 3 місяці тому +1

    Ennium enganey kittatey, athmarthamayi aagrahikn ,

  • @RasheedaKv-o7q
    @RasheedaKv-o7q Місяць тому

    Enikonnum manasilavunnilla asugham mariyo plees rple tharane

  • @mrsullas773
    @mrsullas773 2 місяці тому

    Walnuts( അക്രൂട്ട്)

  • @rahees3771
    @rahees3771 3 місяці тому

    Amayude paatt super

  • @semeenayoosuf6527
    @semeenayoosuf6527 2 місяці тому

    God bles you