വിസ തട്ടിപ്പ് പ്രതിയുടെ വീട് നാട്ടുകാർ വളഞ്ഞു; ഇതെന്റെ ഭർത്താവല്ല എന്ന് യുവതി

Поділитися
Вставка
  • Опубліковано 13 сер 2022
  • വിസ തട്ടിപ്പ് പ്രതിയുടെ വീട് നാട്ടുകാർ വളഞ്ഞു; ഇതെന്റെ ഭർത്താവല്ല എന്ന് യുവതി...;ഒടുവിൽ സംഭവം ഇങ്ങനെയായി
    #visafraud #vismayanews #venjaramood #specialreport

КОМЕНТАРІ • 226

  • @Loveshore740
    @Loveshore740 Рік тому +37

    നല്ല പോലീസുകാർ.... സേച്ചിക്ക് ഫുൾ സപ്പോർട്ടാണ്... സരിതയുടെ ഭരണമല്ലേ.... അപ്പോൾ പിന്നെ ചേച്ചിക്ക് എന്താണ് പേടിക്കാൻ...

    • @Pulpara-ze5eu
      @Pulpara-ze5eu 3 місяці тому

      ഇവനെയും ഇവളയും ഇരുട്ടു മുറിയിൽ ഇടണം

  • @sanfalsanfal2190
    @sanfalsanfal2190 Рік тому +64

    സരിതജീവിച്ചിരിക്കുന്നു പിന്നെയാണ് ചീള് ഷീജ 🎉🎉

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 6 місяців тому +10

    ഒരു വിശ്വാസൃതയുമില്ലാത്ത ഇത്തരക്കാർക്ക് പണം കൊടുക്കുന്നവരെയാണ് തല്ലേണ്ടത്.

  • @asruuu3409
    @asruuu3409 Рік тому +20

    എത്ര കണ്ടാലും പഠിക്കില്ല മലയാളി

  • @MajeedM-zi8rz
    @MajeedM-zi8rz 3 місяці тому +6

    ഒളിവിൽ പോകുന്നതിനു മുൻപെ പോലീസിൽ ഏല്പിക്കുക....

  • @BabuBabu-vn7fc
    @BabuBabu-vn7fc Рік тому +62

    ഒരു തെളിവും ഇല്ലാതെ? എത്ര വന്നാലും പഠിക്കാത്ത വർഗം, ജില്ലകൾ മാറി മാറി ഇവരുടെ ജോലി ഇത് തന്നെ. കണ്ടാൽ അറിയില്ലേ അവൾ പക്കാ ഫ്രാഡ് ആണെന്ന് തല്ലി കൈയും കാലും അടിച്ചൊടിക്കുക അവന്റെ ഫോട്ടോ എടുത്തു പൊതു ജനത്തെ അറിയിക്കുക

  • @abdulmanaf5233
    @abdulmanaf5233 Рік тому +20

    അവരുടെ വിടും പറമ്പും വിറ്റ് നാട്ടുകാരുടെ കാശ് തിരിച്ചു കൊടുക്കണം..

  • @BabuBabu-vn7fc
    @BabuBabu-vn7fc Рік тому +19

    ദുബായ് സർക്കാരിനെയും അറിയിക്കുക

  • @prasadp.c2163
    @prasadp.c2163 Рік тому +13

    ഇതൊന്നും ഒരിക്കലും മറക്കില്ല ദിവസവും വന്നുകൊണ്ടേയിരിക്കും
    നഷ്ടപ്പെടുന്നവർക്ക് അതിൻറെ ദുഃഖം മനസ്സിലാവുകയുള്ളൂ

  • @aneeraashrafkp8459
    @aneeraashrafkp8459 Рік тому +28

    അവളെ മട്ടും ഭാവവും കണ്ടാൽ അറിയാം ഫ്രോഡ് ആണെന്ന്

  • @nafeelaihsan6070
    @nafeelaihsan6070 Рік тому +23

    അവനെ പിടിച്ചാൽ ഇനിയും ഒരുപാട് പേർ രക്ഷപെടും but പോലീസ് പാവപ്പെട്ടവരെ സഹായിക്കുമോ??? അതോ അവനെയോ????????

  • @anasmobileworld1894
    @anasmobileworld1894 Рік тому +26

    എത്ര കണ്ടാലും മലയാളി പഠിക്കില്ല

  • @hopemusics8611
    @hopemusics8611 Рік тому +5

    നല്ല പോലീസ്!

  • @monstartechy9691
    @monstartechy9691 Рік тому +25

    പാവം ആ കുട്ടി നാണക്കേട് konണ്ട് തലത്തി erikunnu

  • @nourinoufa
    @nourinoufa Рік тому +45

    ഇങ്ങനെ ഉള്ളവരെ ഒരു കാരണവശാലും സപ്പോർട്ട് ചെയ്യരുത്, ഇനിയും ഒരുപാടു പേരുടെ ജീവിതം ഇവർ കാരണം കണ്ണീരിലാകും, ഞങ്ങളെ പറ്റിക്കപ്പെട്ടു,ഇനി ആരും ഈ കെണിയിൽ വീഴരുത്, അത് കൊണ്ട് മാക്സിമം ഷെയർ ചെയ്യുക.

  • @siljocherian5455
    @siljocherian5455 Рік тому +3

    ഇങ്ങനെ കാശ് കൊണ്ട് കൊടുക്കുന്നവരെ പറയണം,വിസയും ടിക്കറ്റും കൈയിൽ കിട്ടിയിട്ട് വിസ ഒറിജിനൽ ആണോ എന്ന് ചെക്ക് ചെയ്യുക എന്നിട്ട് വേണം കാശ് കൊടുക്കാൻ

  • @user-eg4le3dj3j
    @user-eg4le3dj3j 2 місяці тому +3

    സൗദിയിലെ നിയമം 1 മാസം ഇവിടെ കൊണ്ടു വരൂ. പാവപ്പെട്ട ജനത്തെ രക്ഷിക്ക് ഭരണാ ക്കാരെ 😮😮😮

  • @_voice_of_rj
    @_voice_of_rj Рік тому +13

    Njn ഇവന്റെ shopil korach kalam work ചെയ്തിരുന്നു അന്ന് thanne koree aalukale ivane തെരഞ്ഞ് vannarnnu cash nte edapaadum വിസ yum okke paranj ann തന്നെ enak സംശയം ndarnnu. Njn avde ulla baaki staffinoodum paranjirunnu inim avde work cheythal sheriyaavola enn thoonni njn avdenn erangi tha avde vanna aalukaloodum njn paranjittund ningal cheat cheyyappedaan

  • @rufus8463
    @rufus8463 2 місяці тому +3

    ഇവനെ യൊക്കെ പുറംലോകം കാണിക്കല്ലേ

  • @RAJESHR-nr4et
    @RAJESHR-nr4et 3 місяці тому +3

    ഗഫൂർ ക ദോസ്ത് എല്ലാവരുടെയും പൈസ പോയി😂

  • @nibuthomas4785
    @nibuthomas4785 5 місяців тому +1

    Good work vismaya news👌

  • @backerpadath7145
    @backerpadath7145 Рік тому +10

    3. കോടി വാങ്ങിയവന്റെ വീട് കണ്ടില്ലേ. പൈസ കൊടുത്തിട്ട് മോങ്ങുന്നത് കണ്ടില്ലേ

  • @zerotohero6421
    @zerotohero6421 Рік тому +14

    ഇവൻ ente സഹോദരന്റെ കൈയിൽ നിന്നും പൈസ വാങ്ങി. ഒരുപാട് പേരെ അവോടെ കൊണ്ട് ട്ടു കഷ്ട്ട പെടുത്തി. ഇവൻ ഒരു ലക്ഷം rs ആണ് സാലറി വാഗ്ദാനം നൽകുന്നത്.ivane വലിച്ചു കീറും നാട്ടുകാർ. ഇടനിലക്കാരൻ പെട്ടു പാവം

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Ee Vanna kalathum Mandanmare ondello kashtam

    • @zerotohero6421
      @zerotohero6421 Рік тому

      @@dhanyamohan9717 എല്ലാം വിസ്വാസംനീയമായി ആണ് ചെയ്യുന്നേ പോലീസ് നു ഒക്കെ അവിടെ നിന്നും മൊബൈൽ ഒക്കെ വാങ്ങിയ അവൻ വന്നേ. അവന് എല്ലാവരേം പോക്കറ്റിൽ ആക്കി

  • @niyasniyas1770
    @niyasniyas1770 Рік тому +11

    ക്യാഷ് കൊടുത്ത ബോധം വെളിവ് ബുദ്ധി ഇല്ലാത്ത മനുഷ്യൻ മാർ ക്യാഷ് കൊടുത്തതിന്റെ തെളിവ് ഇല്ലെങ്കിൽ കോടതിയിൽ തെളിവ് വേണം

  • @asharafthalikuzhi5516
    @asharafthalikuzhi5516 Рік тому +13

    എന്റെ മരുമകനും അവന്റെ തന്ത്രത്തിൽ കുടുങ്ങി അവനും enne വിഷമിച്ചു നടക്കുകയാണ്

  • @kumarichandar3900
    @kumarichandar3900 Рік тому +7

    സാമർത്ഥ ക്കാരി വായിൽ വരുന്നത് എന്താ

  • @dhanu5573
    @dhanu5573 2 місяці тому +1

    എവിടെ പോലീസ്

  • @mhdlabeeb7330
    @mhdlabeeb7330 Рік тому +10

    വിസിറ്റിംഗ് വിസക്ക് പോയി അവിടെ ഇന്റർവ്യൂ കേറിയാ മതി വിശക്ക് പൈസ ആദ്യം കൊടുക്കരുത്🙄

  • @nothishk.s2153
    @nothishk.s2153 Рік тому +10

    എന്നെ ഒമാനിൽ കൊണ്ടുപോകാമെന്നു പറഞ്ഞു ഒരാൾ ഒന്നര ലക്ഷം രൂപ പറ്റിച്ചു എന്റെ അമ്മയുടെ മാല വച്ചിട്ടും പലിശക്ക് പണം എടുത്തിട്ടും ആണ് അയാൾക്ക് കാശ് കൊടുത്തത് അയാളുടെ പേര് രാഗേഷ് എന്നാണ് തൃശ്ശൂർ പറപ്പൂക്കരയിൽ ആണ് താമസിക്കുന്നത്
    ഞാൻ കേസ് കൊടുത്തു പക്ഷെ തെളിവില്ലെന്ന് പറഞ്ഞു അവന്റെ വക്കീൽ എന്റെ കേസ് ഇല്ലാതാക്കി ഇപ്പോൾ ചോദിക്കുമ്പോൾ അവൻ തെളിവ് ചോദിക്കുന്നു ഇങ്ങനെ ഉള്ളവരെ ശിക്ഷിക്കാൻ ഒരു നിയമം konduvaranam🙏😭😭😭

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Correct allae oruthaelivum ellathae anthine cash koduthathe oru pandu thotte ollathallae visa thattippe ee lokathe onnum allae nigal okkae jeevikkunnathe cash Bank transaction nadathanam arunnoo annaeram thaelive kanikkarutho eni mala thali annum parajitte anthe kariyam lokam full chathiyum vanchanayum ane nallae nannakkan alla arum koodunnathe

    • @aslamvakathanam2383
      @aslamvakathanam2383 Рік тому +1

      Same ente 70000 poyi

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 6 місяців тому +2

      അടിച്ച് കൈയും കാലും ഒടിക്കണം. ഇനി ആരെയും ഇങ്ങനെ ചെയ്യരുത്.

    • @Alsafa-gp6jd
      @Alsafa-gp6jd 2 місяці тому

      Ragesh ipol enth cheyyunnu

    • @vileshkumar2345
      @vileshkumar2345 28 днів тому

      Bank vazhi kodukkanam ennal proof undaakum

  • @gopalangopalan4813
    @gopalangopalan4813 Рік тому +1

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനം കഷ്ടം.

  • @user-vl1rz7py4k
    @user-vl1rz7py4k 3 місяці тому +1

    കണ്ട് അറിയാത്തവൻ കൊണ്ടരിയും എന്ന് പറഞ്ഞു കേള്ക്കുന്നു മലയാളി കൊണ്ടാലും അറിയത്തില്ല

  • @maryphilip2948
    @maryphilip2948 Рік тому

    Police pull support for her...super

  • @user-es9bv2dp1g
    @user-es9bv2dp1g 2 місяці тому +1

    ആ കാശൊണ്ട് 4പോത്തിനെ വാങ്ങി നോക്കിക്കൂടെ മ് പോത്തേളെ 🥰🥰🥰

  • @jasmindiaries1426
    @jasmindiaries1426 Рік тому +25

    ജോലി ഇല്ലാതെ നടക്കുന്ന പാവങ്ങൾ.. ജോലിക്കായി കൊടുക്കുന്ന കാശ് എങ്ങനെ ഉണ്ടാക്കി കൊണ്ട് കൊടുക്കുന്നു എന്ന് ഈ പറ്റിക്കുന്നവർക്ക് ഒന്ന് ചിന്തിച്ചൂടെ 🙄ഭാര്യയുടെയോ അമ്മയുടെയോ.. ഒക്കെ സ്വർണം വിൽക്കുകയോ പണയം വെക്കുകയോ.. പ്രമാണം പണയം വെക്കുകയോ.. പലിശക്ക് എടുക്കുകയോ ഒക്കെ ആവില്ലേ കൊണ്ട് കൊടുക്കുന്നത് 🙄
    ഇനിയെങ്കിലും ഇങ്ങനെ കാശ് അറേഞ്ച് ചെയ്യുന്നത് ചെറിയ ഒരു ബിസിനസ് തുടങ്ങൂ 🙏കൂട്ടുകാരെയും കുടുംബക്കരെയും കണ്ട് ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കാം 💜

    • @rameshanchittoth4788
      @rameshanchittoth4788 Рік тому +1

      Keralthil bisnes? Appo pootichu ennu chothichal mathi. 😆😆

    • @anasudeenchambussery5802
      @anasudeenchambussery5802 Рік тому

      Jolly.illengil no problem
      Nammude nattil vargeeyam politics
      Bangladesh sheik haseena 10yrs 4coror work koduttu
      Bangladesh ippol indiaye overtake cheyyan povunnu
      Pinne nammal eppozhanu nammude abilityun mattum manasilakkuga
      Gulfil etra kalam

  • @akbarrv4101
    @akbarrv4101 2 місяці тому

    എത്ര കണ്ടാലും കൊണ്ടാലും മലയാളികൾ പഠിക്കില്ല😢

  • @zakkariyamp7380
    @zakkariyamp7380 3 місяці тому +1

    എത്രയു കണ്ടലു മലയാളിപാഠി ക്കുകയില്ല

  • @pbalagopal7169
    @pbalagopal7169 Місяць тому

    😊😊

  • @user-cq3iq6pl3f
    @user-cq3iq6pl3f 3 місяці тому

    Oranje paysa kittarud karnam visa kachavadam kalakarna patta addyayaman eppo arengilum visakachavadam undo

  • @nisarkt9149
    @nisarkt9149 Рік тому +1

    വിസ തട്ടിപ്പ്...
    എന്നാലും മണ്ടൻമ്മാർ ക്യാഷ് കൊടുത്തു കൊണ്ടേയിരിക്കും 😄

  • @ganapathysundharam9900
    @ganapathysundharam9900 Рік тому

    Very very to much sad

  • @kamarubanu8176
    @kamarubanu8176 Рік тому +1

    ഇവളെ വെറുതെ വിടരുത് എത്രയോ പാവപ്പെട്ട ജനങ്ങളുടെ പൈസ വാങ്ങി കച്ചറ

  • @jannetkaral9296
    @jannetkaral9296 3 місяці тому +1

    ഈ മനുഷ്യർ എന്താ പഠിക്കാത്തത്. എത്രയോ തട്ടിപ്പ് കേസുകൾ പുറത്തു വന്നു. എന്നിട്ടും 🤭🤭

  • @sunumn2282
    @sunumn2282 Рік тому +1

    ഏതാണ് ഇവൻ നല്ലയോരടി ചെവിക്കല്ല് ചേർത്ത് കൊടുക്ക്‌ എങ്ങനെയാണ് ഇതൊക്കെ കേട്ട് നിക്കുക

  • @georgejohn4954
    @georgejohn4954 Рік тому

    Nalla police

  • @muhammedkabeer976
    @muhammedkabeer976 Рік тому +1

    കൊടുത്തത് കുറഞ്ഞുപോയോ എന്നൊരു സംശയം

  • @monumonumonumonu1853
    @monumonumonumonu1853 Рік тому +1

    Kollam undu chetta

    • @alluschannel2852
      @alluschannel2852 Рік тому

      Evan kollath undo kindly reply

    • @monumonumonumonu1853
      @monumonumonumonu1853 Рік тому

      @@alluschannel2852 chetta njan parajathu kollam oru institutions students evate chathiyil pettittu atha parajathu

  • @fousiyafathima7504
    @fousiyafathima7504 Рік тому +2

    Ahha enta dailogue.....

  • @sheejasheeja4274
    @sheejasheeja4274 Рік тому +10

    പോലീസ് ഈ ക്യാഷ് കൊടുത്തവരെ പ്രതി ആക്കി കേസ് എടുക്കാതെ ഇരുന്നാൽ കൊള്ളാം. ഇത് പോലെ ഒരു അനുഭവം എനിക്ക് അറിയാം അവസാനം വാദി പ്രതി ആക്കി പോലീസ്

    • @sheejasheeja4274
      @sheejasheeja4274 Рік тому

      അതെടെ ആ കുടുംബം തന്നെ നശിച്ചു പോയി. ആ കുടുംബം നശിക്കാൻ കാരണക്കാർ ഈ പോലീസ് ആണ് പാവങ്ങൾ

    • @nevadalasvegas6119
      @nevadalasvegas6119 2 місяці тому

      @@sheejasheeja4274y

  • @dhanu5573
    @dhanu5573 2 місяці тому

    വ്യക്തികൾക്ക് എന്തു വിശ്വാസത്തിൽ ആണ് പണം കൊടുക്കുന്നത്😮

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому +1

    Avalla kendall ariyam padichu kalliyanennu

  • @joypu6684
    @joypu6684 Рік тому +1

    എത്ര ആയാലും മലയാളി പഠിക്കില്ല.

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Рік тому +2

    Ithinteoke oru kalum oru kaiyyum vetti edukkanam..

  • @fasilfasil7030
    @fasilfasil7030 3 місяці тому +2

    മിടുക്കൻ... നിങ്ങൾക് അത് thanne വേണം.. എത്ര കിട്ടിയാൽ മലയാളികൾ പഠിക്കൂല

  • @user-oz3rd1cc3b
    @user-oz3rd1cc3b 2 місяці тому

    Fiji visa same..

  • @jijojosephjoseph4930
    @jijojosephjoseph4930 Рік тому +6

    നിങ്ങൾ ഇവിടെ സംസാരിക്കേണ്ട സ്റ്റേഷനിലേക്ക് വരുവാൻ ആ സമയം കൊണ്ട് അവർ അവിടെ മുങ്ങി പോവില്ല എന്ന് ഉറപ്പ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ് കൊടുത്തിരിക്കുന്നത്

  • @alfamathew4385
    @alfamathew4385 2 місяці тому

    😮

  • @ubaidubaid837
    @ubaidubaid837 Рік тому

    Nallasugam*keralam

  • @sinibiju4054
    @sinibiju4054 Рік тому +2

    Gulf job ennu parayumpol endinaanu munpe eduthu chaadunnathu. Jobinulla certificate nalkuka .joli seriyaayi kazhinjitte venamenkil paisa kodukavu thelivu ulpade

  • @MajeedM-zi8rz
    @MajeedM-zi8rz 3 місяці тому +3

    എത്രകാലം.. പെട്ടാലും. മലയാളിക്ക് ബോധം വരില്ല...

  • @vishnus7731
    @vishnus7731 Рік тому +2

    നാനും കൊടുത്തു 80000

  • @dileepnelson5508
    @dileepnelson5508 Рік тому

    Eniyumunde...Emigro study ...iringalakuda..9..core..name Muhammed asif...

  • @mohenp35
    @mohenp35 2 місяці тому

    All those given money to be arrested...

  • @marypaul2868
    @marypaul2868 Рік тому

    Ennathe kalathum engane nadekkunnallo

  • @muzammilabdulgaffar
    @muzammilabdulgaffar 25 днів тому

    ഇവർ ആദ്യം താമസിച്ചത് അയിലം എന്ന് പറഞ്ഞ സ്ഥലത്ത് ആയിരുന്നു. ഭൂലോക തരികിട. ആ സ്ത്രീ അവന്റെ അമ്മ ആണെന്ന് ആണ് നാട്ടുകാരോട് പറഞ്ഞത്

  • @rufus8463
    @rufus8463 2 місяці тому +1

    D3ഇന്റർനാഷണൽ അല്ലേ

  • @jameelaop4780
    @jameelaop4780 Рік тому

    കേസ് കൊടുക്ക് എല്ലാരും.

  • @ayishaa742
    @ayishaa742 Рік тому +1

    വെറുത വിടരുത്.

  • @jacobmathew8034
    @jacobmathew8034 Рік тому

    കേന്ദ്ര മന്ത്രി വി മുരളീധരനെ സമീപിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധ്യതയുണ്ട്

  • @vamban6443
    @vamban6443 8 місяців тому

    Best police 😂😂😂

  • @muhammedhashim7944
    @muhammedhashim7944 Рік тому +3

    Ivan ഞാനും പൈസാ കൊടുത്ത് ഭാഗ്യം കൊണ്ട് തിരിച്ച് കിട്ടി എൻ്റെ അളിയനും ഫ്രണ്ടും dxbyil കുടുങ്ങി കിടക്കുകയാണ്

  • @babyfrancis968
    @babyfrancis968 Рік тому

    Adeyeda evele

  • @sonarukkusonarukku1953
    @sonarukkusonarukku1953 2 місяці тому

    Ivane kittiyo. Onnu replay tharane.

  • @nidheeshkr
    @nidheeshkr Рік тому +1

    ആദ്യം തന്നെ പറ്റിക്കപ്പെട്ടവരുടെ ഫോട്ടോ എടുക്കാൻ കാണിക്കുന്ന മനസ്സ്

  • @rufus8463
    @rufus8463 2 місяці тому +1

    ഒരു പെണ്ണും ഉണ്ട് കൂടെ

  • @sajiearackal477
    @sajiearackal477 Рік тому +2

    ബെസ്റ്റ് പോലീസ് ആദ്യം പോലീസിനെ അടിക്കണം.

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Anthine ethaepolae olla thattippe pande thottae ellae evardae okkae cash poyillengilae athishayam ollu

  • @prasanthkumar-jq5ld
    @prasanthkumar-jq5ld 2 місяці тому

    Evare kandal ariyam...pokkanennu

  • @maninair9829
    @maninair9829 3 місяці тому

    When the people have good government why these people are unemployed?.

  • @rufus8463
    @rufus8463 2 місяці тому +1

    D3ഇന്റർനാഷണൽ ആണോ എന്റെ 30000rs പോയി

  • @AJI1439
    @AJI1439 21 день тому

    Veedu adichu polikku.Ennala avalku pedi varullu.Cash kittum

  • @bindujose1592
    @bindujose1592 2 місяці тому

    ഇവൾക്ക് ആസ്ത്രികൾ എല്ലാം കൂടി രണ്ട് കൊടുക്ക്.

  • @shulikam993
    @shulikam993 Рік тому

    Nnallapoleess

  • @koyatajcalligraphy7450
    @koyatajcalligraphy7450 2 місяці тому

    ഇന്ത്യ കാർക് ഇന്ത്യയിൽ ജോലി ഇല്ലാ അത് തന്നെ ഇത്രക്കാർ പറ്റിക്കുന്നത്

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 Рік тому

    എന്നിട്ട് എന്തായി ഇരുന്നു...... ക്കോ

  • @oldisgold-yr7pu
    @oldisgold-yr7pu Рік тому

    Njanum kuoduthi 60000 rs his cheething

  • @rasheedn699
    @rasheedn699 Рік тому

    Nadu kadalilum nakki kudikkum

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 Рік тому

    അവന്മാർ നല്ലോണം വാങ്ങിയിട്ടുണ്ട്

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Njanparayunnayha
    Nammudanadanallatha
    Aadujeevthenakalumnallatha

  • @mohanpc1038
    @mohanpc1038 2 місяці тому

    ഇവളു ടെവാക്കുകൾ കേട്ടാൽ അറിയാം ഇവള്ളും അവനും ചേർന്ന് ഒത്തു കളിക്കുന്നത് ആണ് അവളെ വെറുതെ വിടരുത്

  • @riyaskhan3424
    @riyaskhan3424 Рік тому

    cheetting nadanna arudeyenkilum no ayakam

  • @travalogue4689
    @travalogue4689 Рік тому

    കില്ലാടി പലവഴിക്കു പോയി അവനെ പൊക്കി പഞ്ഞിക് ഇട്ടു cash വാങ്ങിക്കണം 😐

  • @spgroup5562
    @spgroup5562 Рік тому

    തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരുപാട് തട്ടിപ്പുകൾ നടക്കുന്നു..കഴിഞ്ഞ ദിവസം വീടില്ലത്തവർക്ക് വീട് നൽകും എന്ന് പറഞ്ഞ് ഒരു wp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്..അതിനെ കുറിച്ച് TVM മേയർ ക്ക് ഞാൻ msg ചെയ്തിരുന്നു..ഒരു നടപടിയും ഉണ്ടായില്ല..ഡിജിപി യുടെ നമ്പർ തരുവാണെങ്കിൽ ഞാൻ ഡിജിപി ക്ക് പരാതി കൊടുക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ മേയർ പറഞ്ഞത് ഡിജിപി യുടെ നമ്പർ അറിയില്ല എന്നാണ്..അതായത് അധികാരികൾ മുഴുവൻ ഇത്തരം തട്ടിപ്പുകൾക്ക് സപ്പോർട്ട് ആണ്..

  • @shush595
    @shush595 Рік тому

    Paavam aasthreeye enthinaa enthinaa....veruthe

  • @user-yr7om3st8d
    @user-yr7om3st8d Місяць тому

    Njanumpettu.
    Oru.ismail
    90000.rs
    Pattichu

  • @marypaul2868
    @marypaul2868 Рік тому +3

    Makante sangadam

  • @motherslove686
    @motherslove686 Рік тому

    Ente ponnu nattukare, keralathil thiruvananthapurathum, kochiyilum allengil koodivannaal bangalorilum illaatha jolisadyatakal lokathu vere evideyum illaaa..atu manassilaaakkuka. Enthinaadu gulfil pokunnathu

  • @SeenathCm-cp9tf
    @SeenathCm-cp9tf 2 місяці тому

    Police avareyum aval chaakutu

  • @sreeragkeerthana5184
    @sreeragkeerthana5184 2 місяці тому

    ഏത് കാലം തുടങിയതാണ്.... ഈ തട്ടിപ്പ്.... ആരൊക്കെ....
    അത് ഇന്നും തുടരുന്നു...... എന്തു കൊണ്ട്....? നമ്മുടെ നാടിന്റെ ഗതികേട്.... മാറി മാറി വരുന്ന നാറിയ ഭരണം.....🙃 ജോലിക്ക് വേണ്ടിയും, പഠിക്കാൻ വേണ്ടിയും അന്യനാട്ടിൽ പോകേണ്ട ഗതികേട്.... ആരുണ്ടാക്കി?

  • @binuthattil7656
    @binuthattil7656 Рік тому

    Cash koduthaa ulakal alle serikkum ulakal

  • @lemon9956
    @lemon9956 3 місяці тому

    Aa kuttiyude munnil vendi irunnilla

  • @LeelaPa
    @LeelaPa Рік тому

    Enthorukashttam paavangal