എല്ലാം കണ്ടുകൊണ്ട് ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന്റെ മുകളിൽ ഉണ്ടായിരുന്നു

Поділитися
Вставка
  • Опубліковано 2 жов 2024
  • എല്ലാം കണ്ടുകൊണ്ട് ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന്റെ മുകളിൽ ഉണ്ടായിരുന്നു ; സി സി ടി വി ദൃശ്യങ്ങളിൽ ഉള്ളത് സത്യമോ ?

КОМЕНТАРІ • 140

  • @Naifasam
    @Naifasam 3 місяці тому +99

    എനിക്കും എന്റെ ഭർത്താവിനും സംഭവിച്ച ഒരു കാര്യമാണിത്. ഞങ്ങൾ ഈ പറയുന്ന ബേക്കറിയിൽ നിന്ന് food കഴിച്ചു. ബില്ല് 186 രൂപ ആയി. 200 രൂപ കൊടുത്ത് ബാലൻസ് കിട്ടാൻ വേണ്ടി wait ചെയ്തു. അവിടെ ബില്ല് കൊടുക്കാൻ നിൽക്കുന്നവർ എല്ലാരും പോയിട്ടും ഞങ്ങൾക്ക് balance തന്നില്ല. ചോദിച്ചപ്പോൾ കാഷ്യർ പയ്യൻ പറയുന്നു ഞങ്ങൾക്കുള്ള balance അവൻ നമ്മുടെ കൂടെയുള്ള ആൾക്ക് കൊടുതെന്ന്. എന്റെ കയ്യിലോ എന്റെ ഭർത്താവിന്റെ കയ്യിലോ തന്നില്ല. പിന്നെ അവൻ ആർക്ക് കൊടുത്തു. അത് ചോദിച്ചപ്പോ അവൻ തട്ടിക്കേറാൻ തുടങ്ങി. ഞങ്ങൾ നോക്കിയിരുന്ന് അവൻ ഞങ്ങൾക്കുള്ള balance വേറെ ആളുടെ കയ്യിൽ കൊടുക്കുന്നത് ഞങ്ങൾ നോക്കി മനസ്സിലാക്കി ആ ആളുടെ കയ്യിൽ നിന്ന് തട്ടിപ്പറിക്കണമായിരുന്നു എന്നാണ് അവൻ അവിടെ സംസാരിച്ചതിന്റെ പൊരുൾ. അതാണോ ഒരു കസ്റ്റമാരോട് കടക്കാർ ചെയ്യണ്ടത്. അവന് അബദ്ധം പറ്റിപ്പോയി അത് സമ്മതിച്ചു അതിനു വേണ്ട കാര്യങ്ങൾ ചെയ്യണ്ട അവൻ ബില്ല് ചുരുട്ടി കൂട്ടി നമ്മുടെ മുഖത്ത് അടിക്കുന്നപോലെ നിലത്തോട്ട് എറിയുന്നു അവന്റെ ഫോൺ ടേബിലിന്റെ പുറത്തോട്ട് എറിയുന്നു,നമ്മളോട് shout ചെയ്തു സംസാരിക്കുന്നു, ഇതൊക്കെയാണ് അവൻ ചെയ്തത്. ഇതൊക്കെ കെട്ട് ഒന്നും മിണ്ടാതെ നമ്മൾ ഇറങ്ങിവരാണോ? നമ്മളും shout ചെയ്ത് സംസാരിച്ചു. പിന്നെ അവൻ balance14 രൂപ തന്നു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി സ്റ്റാൻഡിൽ വന്നു. അവനും അവിടെയുള്ള 4,5, സ്റ്റാഫുകളും കൂടി നമ്മുടെ പിറകെ വന്നു എന്റെ ഭർത്താവിനെ സ്റ്റാൻഡിൽ വെച്ച് ഉപദ്രവിച്ചു. അതിന്റ ആവശ്യം എന്തായിരുന്നു. അത് അവിടെ തീർന്ന് ഞങ്ങൾ ഇറങ്ങി പോന്നതാണ്. പിന്നെയും പിന്നാലെ വന്നു ഉപദ്രവിച്ചതാണ് ഞങ്ങൾ കേസ് കൊടുത്തത്. ആ കടയിൽ ഇനി ആർക്കും കേറി food കഴിക്കണ്ടേ. അവിടെയുള്ള സ്റ്റാഫുകൾ ഗുണ്ടകളോ. ഒരാളെയും ദേഹോപദ്രവം ചെയ്യാനുള്ള അധികാരമൊന്നും അവർക്കില്ല. എല്ലാവർക്കും ഇവിടെ ജീവിക്കണം. അബദ്ധം പറ്റിയെന്നു മനസിലാക്കി മാന്യമായിട്ട് പെരുമാറിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ...

    • @jfryteg
      @jfryteg 3 місяці тому

      @@Naifasam എന്റെ ponnu sahodari muslimgale kollan nadakkunna rss bjpkarude swantham കടയാണ് modern bakery ivar rss തീവ്രവാദികൾക്ക് secret funding cheyyunnund. Avarkk thalayil തട്ടമുള്ളവരോട് ingane alle perumaran pattullu / Iniyenkilum ee kadayil കേറുന്നതിനു mumb 2 വട്ടം chinthikkukka. Orupad thathamar ee kadayil que ninnu sadhanam vangi pokunnund swantham kuzhiyanu ivar kuzhikkunnat.

    • @jfryteg
      @jfryteg 3 місяці тому

      @@Naifasam ponnu sahodari modern bakery sanki rss bjp തീവ്രവാദികളുടെ kadayanu avarkk thattam kanumbo ingane chorinju വരും. Iniyenkilum thathamar ee kadayil keraruth vere orupad kadakal undallo pinne enthina thathamar ivide kerunnat????

    • @jfryteg
      @jfryteg 3 місяці тому +15

      @@Naifasam pls avoid modern bakery all are bjp rss bheekaranmar ippo manasilayille

    • @Administrationking277
      @Administrationking277 3 місяці тому

      നീയും നിന്റെ മറ്റവനും കൂടി കേറി തട്ടിയിട്ട് കാശ് കൊടുക്കാതെ പോകാൻ നോക്കി പൊക്കി അല്ലെ 😂

    • @vijayankp9995
      @vijayankp9995 2 місяці тому +5

      Real pakisthani chayakkada

  • @moossan7983
    @moossan7983 2 місяці тому +23

    സ്റ്റാഫുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പരിശോധിക്കണം

  • @Fidashaji2014
    @Fidashaji2014 3 місяці тому +34

    ഈ വിഷയത്തിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണം (ഇനിയും ആവർത്തിക്കാതിരിക്കാൻ)

  • @noushadnoushu1815
    @noushadnoushu1815 2 місяці тому +29

    അവിടെ ഇനി ആരും കയറരുത്

  • @najumudeenkizhakkuramkara3161
    @najumudeenkizhakkuramkara3161 2 місяці тому +20

    പണക്കൊഴുപ്പു കൊണ്ടുള്ളഅഹകാരംആണ്

    • @sureshbOm
      @sureshbOm 2 місяці тому

      സുടു നോട്ഡ്

  • @FuturelifeMixedvlog
    @FuturelifeMixedvlog 3 місяці тому +33

    കസ്റ്റമേഴ്സിനോട് മാന്യമായി പെരുമാറുക.

  • @susanpalathra7646
    @susanpalathra7646 3 місяці тому +23

    അതിഥി ദേവോ ഭവഃ ❤
    മർദ്ദിച്ചെങ്കിൽ അത് മാപ്പർഹിയ്ക്കാത്ത തെറ്റാണ്. ആ കുട്ടിയുടെ ചെവി ഓപ്പറേഷൻ ചെയ്ത് വയ്യാത്തതാണ്.
    പല ഹോട്ടലുകളിലും ഷോപ്പുകളിലും ബാക്കി തരാൻ മടിയാണ്.
    പല ബസ്സ്റ്റാൻറുകളിലും പബ്ലിക് പ്ലേസുകളിലും ഗുണ്ടകളുടെ വിളയാട്ടമാണ് നടക്കുന്നത്.

  • @aadilaadilvahid2963
    @aadilaadilvahid2963 3 місяці тому +9

    ഇവന്റെ ഒക്കെയും സംസാരിക്കുന്നതു കേട്ടാൽ അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാൻ പറ്റും.

  • @martinalex7797
    @martinalex7797 2 місяці тому +7

    ഇവന് ഒക്കെ അഹങ്കാരമാണ്. ഇവൻ്റെ ബേക്കറിയിൽ ഫുഡ് ആൻഡ് സേഫ്റ്റിക്കാർ ഒന്നു കേറിയാൽ മതി.

    • @aishuzain
      @aishuzain 2 місяці тому +1

      Oru pravashyam vannu pazhakiya food pidichu pootiyathanu

  • @sugithak5808
    @sugithak5808 2 місяці тому +6

    ഞാൻ ഒരു സ്ഥലത്ത് നിന്നു മീൻ വങ്ങി 10o രൂപകൊടുത്തു അയാൾ. തീരെ ബാക്കി തന്നിട്ടി കുറച്ച് നിന്നപ്പോൾ വെറെ ഒരാൾ 10 രൂപ തന്നു. 20 രൂപയും കൂടി കിട്ടാനുണ്ട് എന്നു പറഞ്ഞപ്പോൾ തന്നതാണ് എന്നു പറഞ്ഞു. നിന്റെ പേഴ്സിൽ ഉണ്ട് 20 രൂപ എന്നാണ് ആ തെണ്ടി പറഞ്ഞത്. എനിക്ക് 20 ക തന്നിട്ടില്ല. വെറുതെ പറയുകയാണ്. ഞാൻ ആയിക്കേടെ എന്നു പറഞ്ഞു പോന്നു. തരാതെ തന്നിട്ടുണ്ട് എന്ന പറഞ്ഞതിനു എനിക്ക് വിഷമമായി.

  • @soumyasuresh3740
    @soumyasuresh3740 3 місяці тому +4

    ശാരീരിക അതിക്രമത്തിൻ്റെ CCTV ദൃശ്യങ്ങൾ എവിടെയാണ്? ഈ വീഡിയോയിൽ ആരും ഒരാളെ തല്ലുന്നത് ഞാൻ കണ്ടില്ല.. പിന്നെ വാസ്തവം പോലും അറിയാതെയാണ് നിങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്... ബാക്കി തുക 23 രൂപയാണെന്ന് നിങ്ങൾ പറയുന്നു, ഉൽപ്പന്നത്തിൻ്റെ വില 186 രൂപയും ഉപഭോക്താവു 200 രൂപ നൽകി നിങ്ങൾ പറയുന്നു... അതിനാൽ ബാലൻസ് 14 രൂപ ആയിരിക്കണം 😂 നിങ്ങളുടെ വസ്തുതകൾ പരിശോധിച്ച് സിസിടിവി ദൃശ്യങ്ങൾ കാണിക്കൂ

    • @RajeevKumar-mg6wq
      @RajeevKumar-mg6wq 3 місяці тому +2

      ചേട്ടന്റെ മുതലാളി പറയുന്നത് ഒന്നും കൂടി കേട്ടുനോക്ക്

  • @shajinabeevis740
    @shajinabeevis740 3 місяці тому +5

    bakery vech നടന്ന ഒരു തർക്കം ആയിരുന്നു അത് തുടങ്ങി വെച്ച ആരുടെ ഭാഗത്തെ തെറ്റാണ് അത് ഒരു sorry കൊണ്ട്‌ തീര്‍ക്കാം ആയിരുന്നു. അത് ചെയ്യാതെ...ആ പ്രശ്നം കൂടുതൽ രൂക്ഷം ആക്കിയത് ആരാണ് ,customer's service എന്ന് പറയുന്നത് നമ്മുടെ ഭാഗത്തെ തെറ്റ് ആണെന്ന് മനസ്സിലായി sorry പറയുന്നതിനു പകരം മോശമായി പെരുമാറിയത് ...Staff അല്ലെ. ആ customer's ന് balance return കൊടുത്തില്ല യെന്ന് അവര്‍ക്ക് മനസിലായത് cctv നോക്കിയിട്ട് ആയിരിക്കുമല്ലോ...അത്രയും time അവര്‍ balance വാങ്ങിയിട്ട് വീണ്ടും അവിടെ balance ന് വേണ്ടി നിക്കുന്നു , അവര്‍ക്ക് ആദ്യമേ balance കൊടുത്തെന്നു പറഞ്ഞു അവരെ insult cheaithath ആരാണ് ...ഇങ്ങനെ oke ഒരു issue ഉണ്ടായാല്‍ ആദ്യം cctv നോക്കുക balance കൊടുത്തോ ഇല്ലയോ അത് കഴിഞ്ഞ് സംസാരിക്കുക അങ്ങനെ ആയിരുന്നു എങ്കില്‍ ഇത് പോലെ problem ഉണ്ടാകുമോ..അങ്ങനെ അല്ല എങ്കില്‍ സ്റ്റാഫ് yenth കൊണ്ട്‌ owner നോട് inform cheaithilla balance വാങ്ങിയിട്ട് ആണ്‌ അവര്‍ അവിടെ വീണ്ടും നിന്നത് യെന്ന്..owner cctv ചെക്ക് cheaithaal manasilaakumayirunnu..ഇങ്ങനെ ഒന്നും ചെയ്യാതെ...problem create cheaithu...പിന്നാലെ പോയി അവരെ ആക്രമിച്ചു എന്താണ് ഇതൊക്കെ ....വയ്യാത്ത ഒരാളെ മാനസികവും ശാരീരികമായും ആക്രമിക്കുന്ന സ്റ്റാഫ് കള്‍..owners നന്നായി behave cheaithitt കാര്യം ഇല്ലല്ലോ... ഏതൊരു സ്ഥാപനവും നല്ല രീതിയില്‍ മുന്നോട്ടു പോണം അതിന് അവിടെ ഉള്ള സ്റ്റാഫ് കളും വിചാരിക്കണം അല്ലെങ്കില്‍ അവര്‍ അവരുടെ ഇഷ്ടത്തിന് ഓരോ കാര്യങ്ങള്‍ ചെയ്യും അത്‌ ആ സ്ഥാപനത്തിന്റെ reputation ne affect ചെയ്യും...ഇത് പോലെ പല സ്ഥാപനങ്ങളിലും നടക്കുന്നുണ്ട് order place cheaithal എത്ര സമയം വേണം aa ഫുഡ് കിട്ടാന്‍ യെന്ന് പോലും പറയില്ല...last minit പറയും ഇരുന്നാല്‍ വേണം yengil തരാം...ഫ്രീ ആയിട്ട് തരുന്ന പോലെയാണ് സ്റ്റാഫ്ന്‍റ behavior....വീട്ടില്‍ പോയി കഴിച്ചു yengil ഇങ്ങനെ ഉണ്ടാവില്ല യെന്ന് പലരും alojikkum ഫുഡ് കഴിക്കുന്ന സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്തില്ല എന്ന് മനസിലായ തളര്‍ന്ന്‌ വീഴുമെന്ന് തോന്നിയാല്‍ ആരായാലും ഇതുപോലെ ഉള്ള food court ല്‍ juice parlour ഓക്കേ നമ്മൾ choose ചെയ്യും...poi കഴിച്ച് കൈയിലുള്ള cash um പോകും ഇത് പോലെ ulla bad experiences വേറേയും...മനുഷ്യന്‍ ആണെന്ന് നമ്മൾ മറന്ന് പോകുന്നുണ്ടോ ഒരുകാര്യം alojichu ചെയ്യാന്‍ കഴിവുള്ള മനുഷ്യര്‍ ഒന്നും alojikkathe ഓരോന്ന് ചെയ്യുന്നു.....

    • @AzadHamza-xo8xg
      @AzadHamza-xo8xg 2 місяці тому

      ബേക്കറിക്കാർ 100% തെറ്റുകാർ

  • @edakkandanummer1049
    @edakkandanummer1049 2 місяці тому

    ഈ ചാനൽ സൂപ്പർ ആണ് മുത്തേ നിന്റെ സംസാരം രഞ്ജിത്ത് നിങ്ങൾ സത്യം മാത്രം പറയുന്ന ആളാണ്🥰

  • @kmohandasnair8968
    @kmohandasnair8968 2 місяці тому +1

    ഈ കടയിൽ ആരും കയറരുതെ ....

  • @nafsalnzr5597
    @nafsalnzr5597 2 місяці тому +1

    2 side kelkado manunni 🤣🤣🤣📢 ennittu villich keeru , cctv check cheyyu

  • @Samuel-p4c6v
    @Samuel-p4c6v 2 місяці тому

    നാണക്കേട് 20 രൂപയ്ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ആ സ്ത്രീ കരയുന്നത്‌..... കഷ്ടം... സുഖമില്ലാത്തത് എന്ന് കേട്ടിനൊക്കെ ചെയ്തത് തെറ്റായിപ്പോയി.... സുഖമുണ്ടെങ്കിലും സുഖമില്ലെങ്കിലും എന്തിന് അടിക്കണം.. പറഞ്ഞാൽ പോരെ... ആൾക്കാരെ കൈകാര്യം ചെയ്യാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്.... ഇനിയും ഇതേപോലെയുള്ള കാര്യങ്ങൾ വേറെ പല കടകളിലും നടക്കും... ഇത് ആദ്യത്തെ കേസ് തന്നെ ക്ലിയർ ആയില്ലെങ്കിൽ... ഇനിയും പാവങ്ങളെ ഇങ്ങനെ ചെയ്യും... കടകൾ നടത്തുന്നവർ സമാധാനവും സ്നേഹവും ഉള്ളവർ ആയിരിക്കണം.. ഇങ്ങനെയുള്ള റൗഡി തരങ്ങൾ ഒരിക്കലും ചെയ്യരുത്.. ❤️

  • @MaheenSkaa
    @MaheenSkaa 2 місяці тому

    ഈ ബക്കറിയിൽ ഫുഡ്‌ വളരെ മോശം ആണ് പ്രേത്യേകിച് വെള്ളം ഇവിടെ ആരും കയറരുത്

  • @manseerkhanm4023
    @manseerkhanm4023 Місяць тому

    എന്തിനാണ് ഇവൻ്റെ ഒക്കെ പുഴയുത ബേക്കറി പോണത്😊

  • @AlaviMalayil-cr4zv
    @AlaviMalayil-cr4zv 2 місяці тому

    എന്താ നിൻ്റെ അവസ്ഥ ഒരു 26 രൂപക്ക് ഇത്ര പ്രസ്നമാക്കണോ

  • @Solosoldie
    @Solosoldie 3 місяці тому +4

    Trissur eranakulam vare ok..athu kazhiju agot poyal avide ulla alugalde crctr oke egane anu...virthiketa sobhavam anu avar...prethekichu kollam TVM oke

    • @anuroshan
      @anuroshan 3 місяці тому

      Athinte idakku "Thekku -Vadakku" binary kalikkaathe. Vadakku ullavanmaarum kanakka.

    • @Solosoldie
      @Solosoldie 3 місяці тому +1

      @@anuroshan aykote ....

    • @anuroshan
      @anuroshan 3 місяці тому

      @@Solosoldie Shari aniya. Njaanonnu ormippichenne ullu.

    • @Solosoldie
      @Solosoldie 3 місяці тому

      @@anuroshan shery ettaa

    • @anuroshan
      @anuroshan 3 місяці тому

      @@Solosoldie Ettante joli aanu aniyante thettu thiruthuka ennullathu. Athu cheythenne ullu.

  • @saheersahee2898
    @saheersahee2898 2 місяці тому +1

    Good reporter abivaadyangal

  • @radhakrishnannair3681
    @radhakrishnannair3681 2 місяці тому +2

    ഇനി ആ ബേക്കറി ബഹിഷ്‌ക്കരിക്കുക അവൻ്റെ നഷ്ടപരിഹാരം: ബാലൻസ് ചോദിച്ചാൽ ഓടിക്കുമോ? നായിൻ്റെ മോനേ

  • @BabuBm-gu1vy
    @BabuBm-gu1vy 2 місяці тому

    ബേക്കറി അടിച്ചു പൊളിച്ചു പൂട്ടണം ഇങ്ങനെയുള്ള ബേക്കറി ഒന്നും നാട്ടിൽ പാടില്ല 23 രൂപ ഇല്ലെങ്കിൽ അയാളെ പിന്നെ കൊണ്ട് തെരുവില്ലെടാ

  • @achulachu7713
    @achulachu7713 3 місяці тому +9

    കഷ്ട്ടം 23 രൂപക്ക്

  • @mathews5577
    @mathews5577 2 місяці тому +1

    Inganeyulla thattip bakerikalil kayararuthu.

  • @SunilKumar-ot4zh
    @SunilKumar-ot4zh 3 місяці тому +3

    Reporter police aavan sramikkunnu..

    • @shyam11601
      @shyam11601 2 місяці тому

      നട്ടെല്ല് ഉള്ളോണ്ട്

  • @fousiyat.k8084
    @fousiyat.k8084 2 місяці тому

    Otte.bekkariyoko.lokyeyyanan

  • @KalajofinjoelJoel
    @KalajofinjoelJoel 3 місяці тому +6

    പിണറായി കണ്ണ് അടക്കും ഇതിൽ കട ഉടമയെ സഹായിക്കും പറ്റുമോ ഈ കട പൂട്ടൻ

    • @ashailaj8771
      @ashailaj8771 2 місяці тому

      എന്താടാ നീയൊക്കെ നന്നാവാത്തത് അതും മുഖ്യമന്ത്രിയുടെ തലയിൽ

    • @sureshbOm
      @sureshbOm 2 місяці тому +1

      സുടുകുഞ്ഞിന്റെ അസുഖം മനസ്സിലായി 40 years ഓൾഡ് ബേക്കറി ആണ് ഹിന്ദുക്കൾ ശ്രദ്ധിക്കണം 👍🏼

  • @rahulp4705
    @rahulp4705 3 місяці тому +1

    Adich polichukala ,piina ahagarikula ,avidute jangal kollila

  • @സ്രാങ്ക്
    @സ്രാങ്ക് 2 місяці тому +1

    Cctv footage കാണിക്ക്

  • @abdulrazakrazak3491
    @abdulrazakrazak3491 2 місяці тому

    ചെയ്തത് തെറ്റാണ്

  • @jfryteg
    @jfryteg 3 місяці тому +5

    Modern bakery ബിജെപി rss secret ബന്ധമുള്ള sthapanamanu avarkk ingane alle manushyarod perumaran pattullu

    • @User-w8v7d
      @User-w8v7d 3 місяці тому +1

      Bharikkunath cpim alle, nadapadi edthoode, ini cpim BJP k othassa cheyyuvann parayuo

    • @Vava15802
      @Vava15802 3 місяці тому +1

      അതിന്റെ ഇടയിൽ കുത്തിത്തിരിപ്പ് കൊണ്ട് വരല്ലേ 😬😬

    • @rahulp4705
      @rahulp4705 3 місяці тому +1

      Injod aara parane,kutitirip

    • @sureshbOm
      @sureshbOm 2 місяці тому +1

      ​@@rahulp4705സുടു 😂

  • @Jayakumar-tj3uk
    @Jayakumar-tj3uk 3 місяці тому +1

    എടോ കട്ട് ചെയ്യരുത്

  • @rojithas7180
    @rojithas7180 3 місяці тому +1

    Ivan aaru police aana😅

  • @babumathai1909
    @babumathai1909 2 місяці тому

    Eda kalamadanmare only 14 rs. How many years you business this bakery.

  • @muralimarath6251
    @muralimarath6251 2 місяці тому +1

    ഉണ്ട

  • @vikkikk5257
    @vikkikk5257 2 місяці тому

    ഞാൻ ഒരു ദിവസം കയറും അപ്പോൾ അറിയാം ഇവരുടെ അവസ്ഥ😮

  • @muhammednaseer8154
    @muhammednaseer8154 2 місяці тому

    മൊയലാളി പറയുന്നത് കളവ് എന്ന് തന്നെയാ 😂

  • @salmanfaris4164
    @salmanfaris4164 2 місяці тому

    Neeantaa.pattey.paraunnate.pennanentatantayaanoo.chytate

  • @advikasaji9612
    @advikasaji9612 2 місяці тому

    മാപ്പ്, or നഷ്ടപരിഹാരം അല്ലാലോ കുറ്റത്തിന് ശിക്ഷ

  • @alliswell1776
    @alliswell1776 2 місяці тому

    Thantha illayma kanichitt athine nyaayikarikunna kolayalikal malayalikal

  • @shoukathali9986
    @shoukathali9986 2 місяці тому

    ആ, ചേട്ടൻ കൊങ്ങിയാണ് എന്ന് തുറന്നു പറഞ്ഞത് നന്നായി !

  • @Sambancn2rd
    @Sambancn2rd 2 місяці тому

    Nastaparikarama tendikale ninne oke adikaanum alundenda

  • @alliswell1776
    @alliswell1776 2 місяці тому

    Malayali kolayalikal. Nanma marangal ellaam nthye. Keralam no 1.😂

  • @ashkartaj8504
    @ashkartaj8504 2 місяці тому

    Bakery adichu poliykkansm avanmarakayyumkalum adichodiykkanam

  • @saheersahee2898
    @saheersahee2898 2 місяці тому

    Gundabakerry janangalpoottikanam

  • @Karthika-n3c
    @Karthika-n3c 2 місяці тому

    മനുഷ്യർക്ക് വിവരം കുറഞ്ഞുവരികയാണ്

  • @babumathai1909
    @babumathai1909 2 місяці тому

    Very good reporter l appreciate this man.

  • @sreebudhansreebudhan5744
    @sreebudhansreebudhan5744 2 місяці тому

    2 kodi rupa chodhikanam manashtathinu

  • @rejinraj6988
    @rejinraj6988 2 місяці тому

    Adichitt maapp paranjitt karyam ndo

  • @SnV-we1qs
    @SnV-we1qs 2 місяці тому

    നല്ല മനുശ്യൻ മനുശ്യാവകാശ പ്രവർത്തകൻ

  • @ghj450-jo5bc
    @ghj450-jo5bc 2 місяці тому

    ആരും കയറരുത് വീട്ടിൽ ഇരിക്കട്ടെ

  • @Thomas.M-e3l
    @Thomas.M-e3l 2 місяці тому

    ഇനി ആ ബേക്കറിയിൽ കയറില്ല.

  • @babumathai1909
    @babumathai1909 2 місяці тому

    Wonderful speech

  • @sasidemo2370
    @sasidemo2370 2 місяці тому

    🙆😵😵😵😵😵😵😵😵😵😵😵😵😵😵😵

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in 2 місяці тому

    Pinarayiye. Pirichu. Viduka

  • @NasarAlr
    @NasarAlr 2 місяці тому

    നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് മോഡേൺ എന്ന് മാറ്റി മേഡർ എന്നാക്കണം

  • @prashobkunjappan3832
    @prashobkunjappan3832 3 місяці тому

    Fraud ownership

  • @MubashirmubuMubashirmubu
    @MubashirmubuMubashirmubu 2 місяці тому

    Bakery kar 100℅tettukkar

  • @3fingersvlog284
    @3fingersvlog284 2 місяці тому

    അടച്ചു പൂട്ടണം

  • @ashraftp991
    @ashraftp991 2 місяці тому

    അടിച്ചു പൊളിക്കട

  • @SubaidaSubaidakakki
    @SubaidaSubaidakakki 2 місяці тому

    Case edukanam

  • @JaseelaSameer-n3c
    @JaseelaSameer-n3c 2 місяці тому

    അല്ലാഹു അഹ് ലം

  • @sakeersakeer1624
    @sakeersakeer1624 2 місяці тому

    Avadharakan avaradhi aavalle

  • @martinalex7797
    @martinalex7797 2 місяці тому +1

    മനുഷ്യവകാശ പ്രവർത്തകൻ ഇതിന് പോലീസിനെ കുറ്റം പറയുന്നത്.? എല്ലാ കാര്യത്തിനും പോലീസ് ആണോ ഉത്തരവാദി ?

  • @dennismannooparambil
    @dennismannooparambil 2 місяці тому

    Putttipounam

  • @nasernellichode3832
    @nasernellichode3832 2 місяці тому

    തെക്കൻസ് 😂😂😂

  • @IzaBeevi
    @IzaBeevi 2 місяці тому +1

    മോഡേൺ ബേക്കറി നല്ല സ്ഥാപനം ആണ് അവിടത്തെ സ്റ്റാഫ് നല്ല മരിയാതി ആയിട്ട് പെരുമാറുന്ന സ്റ്റാഫ് ആണ് ഞാനും ആ ബേക്കറി കയറിട്ടുണ്ട് എനിക്ക് അറിയാം പിന്നെ ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല

    • @ShamsadShihas
      @ShamsadShihas 2 місяці тому

      Iyal ella sthalathum nyayam parayan undallo

    • @NoushadK-k1h
      @NoushadK-k1h 2 місяці тому +1

      ബേക്കറിക്കാരൻ്റെ ബന്തു ആണല്ലേ

  • @mrshikarishambu3742
    @mrshikarishambu3742 3 місяці тому +1

    Enni janum anda frends umm pokillla

  • @anandk.c1061
    @anandk.c1061 2 місяці тому

    Tips ആയി കണ്ടാൽ തീരുന്ന പ്രശ്നം ആണ് ഇവന്മാർ ഇത്രയും വഷളാക്കിയത് 🙏🏻🙏🏻🙏🏻

  • @sahilkodur2425
    @sahilkodur2425 2 місяці тому

    പിണറായി വിജയന്റെ പോലീസ് അല്ലേ 😅😅😅😅