ഏട്ടൻ ജീവിതത്തിൽ അനുഭവിച്ചത് കേട്ടാൽ കണ്ണ് നിറയും ഇനിയെങ്കിലും സന്തോഷം കിട്ടണം വധുവിനെ വേണം

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 194

  • @Shareef-l3g
    @Shareef-l3g 4 місяці тому +33

    ഭഗവാന്റെ അനുഗ്രഹത്തോടെ നല്ല ഒരു ഇണയെ കിട്ടട്ടെ. സന്തോഷത്തോടെ നോക്കുന്ന ഒരാളെ തെന്നെ കിട്ടട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും.

  • @kochuvalsala5377
    @kochuvalsala5377 3 місяці тому +20

    എത്ര നല്ല അമ്മയും മോനും. ഇദ്ദേഹത്തിന് നല്ലൊരു പെൺകുട്ടിയേ കിട്ടട്ടെ. ഇവരെ ചതിച്ചവർക്ക് ഒരു കാലത്തും ഗതി കിട്ടില്ല

  • @akbaraliak-ct9fp
    @akbaraliak-ct9fp 4 місяці тому +21

    അവരുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടപ്പോൾ അറിയാതെ ഞാനും ചിരിച്ചു പോയി.മുമ്പ് പരിജയം ഉള്ള ആളെ കണ്ട പോലെ. നല്ല ഒരു മോളെ കിട്ടട്ടെ

  • @Nani-c2n
    @Nani-c2n Місяць тому +1

    ഇ ഏട്ടൻ നല്ലൊരു ഭാര്യയെ കിട്ടും എത്രയും പെട്ടന്ന്, ഇന്ഷാ അല്ലാഹ്

  • @KadeejaA-bu7he
    @KadeejaA-bu7he 3 місяці тому +11

    നിങ്ങൾ ചെയ്ത നന്മ നിങ്ങൾക്ക് മരണംവരെ ഉണ്ടാവും നിങ്ങളെ സത്യസന്ധതക്ക് നല്ലൊരു ജീവിതം നൽകട്ടെ 🤲🤲🤲🤲🙋

  • @sabirak4140
    @sabirak4140 3 місяці тому +15

    സ്നേഹം ഉള്ള ഒരു ഭാര്യയെ കൊടുക്കണേ അല്ലാഹ് ഈ ചേട്ടന്

  • @SheebaCK-r6n
    @SheebaCK-r6n 3 місяці тому +12

    സഹോദര കരയുരുത് എവിടുന്നു നെങ്കിലും നല്ല ഒരു െപണ്ണ് കിട്ടും ദൈവം കൂടെ ഉണ്ട്

  • @radharadha9432
    @radharadha9432 3 місяці тому +4

    വളരെ നല്ല മനസിനുടമ ദൈവം അനുഗ്രഹിക്കട്ടെ എത്ര യും പെട്ടന്ന് വിവാഹം നടക്കട്ടെ 🙏🙏🙏

  • @suhailkt3424
    @suhailkt3424 4 місяці тому +33

    അക്രമിക്കപ്പെട്ട നിരപരാധിയുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കു൦ ... 😢
    തീർച്ചയായും ... ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യു൦ ... ആ കാര്യം നൂറു വട്ടം ഉറപ്പാണ് ... ചേട്ടൻ നിരാശപ്പെടരുത് ...
    തീർച്ചയായും ... നല്ല മനസ്സിനുടമയായ ബുദ്ധിയുള്ള ഒരു ഇണയെ ദൈവം ചേട്ടന് തരട്ടെ ... ❤

  • @Maalboy.gaming
    @Maalboy.gaming 15 днів тому

    എത്രേം പെട്ടെന്ന് ഒരു പങ്കാളിയെ കാണിച്ചു കൊടുക്കണേ 🤲🏻

  • @SahadCholakkal
    @SahadCholakkal 4 місяці тому +13

    വളരെ നല്ല മനുഷ്യൻ 😍😍
    നല്ലൊരു പെൺകുട്ടിയെ കിട്ടട്ടേ.. 🤲🏻

  • @saboonasaboona3211
    @saboonasaboona3211 3 місяці тому +7

    അല്ലാഹുവേ നല്ല മനസ്സുള്ള ഒരു കുട്ടിയെ നിങ്ങൾക് കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @chakkoosworld3734
    @chakkoosworld3734 3 місяці тому +9

    ഈഏട്ടനെ ഒന്നുമല്ലാതാക്കിയ ചേച്ചിയും മക്കളും എവിടെ ആണങ്കിലും നാളെ എന്നൊരു ദിവസമുണ്ടങ്കിൽ നിങ്ങൾ അനുഭവിച്ചിരിക്കും. ഇനി നല്ലൊരു ചേച്ചിയെ ഇണയായി കിട്ടാൻ പ്രാർത്ഥനയോടെ🙏🙏🙏🙏🙏🙏🙏🙏🙏

  • @pmasathar
    @pmasathar 4 місяці тому +20

    എത്രയും പെട്ടെന്ന് നല്ല ഒരു വധുവിനെ കിട്ടട്ടെ

  • @ammuthrikkakara2824
    @ammuthrikkakara2824 4 місяці тому +22

    എത്രയും പെട്ടെന്ന് നല്ല മനസ്സുള്ള പാർട്ണർ വരട്ടെ

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 3 місяці тому +3

    മുഖം മനസ്സിൻ്റെ കണ്ണാടി. അമ്മയുടെയും, മോൻ്റെയും മുഖത്തെ ഐശര്യം കണ്ടാൽ അറിയാം ഇരുവരുടെയും മനസ്സു എങ്ങിനെയാണെന്നു. ഈശ്വരൻ എന്ന ശക്തിയിൽ വിശ്വസിക്കുക. തീർച്ചയായും മോനു വളരെ അധികം മനസ്സിന് സന്തോഷമേകുന്ന ഒരു പെൺകുട്ടി ഉടനെ വന്നുചേരും. പറഞ്ഞാൽ മാത്രമെ 47 വയസ്സു ഉണ്ടെന്നറിയു. കൂടിയാൽ 35 വയസ്സേ തോന്നുകയുള്ളു. ജീവിതം വളരെ ഉയരങ്ങളിൽ എത്തട്ടെ അതിനായി പ്രാർത്ഥിക്കുന്നു.

  • @LakshmiRajan-ds9iw
    @LakshmiRajan-ds9iw 2 місяці тому

    Amma sundariyum snehamayiyum anu. Monum ammakkum vendi bhagawan parassini muthappanodu prarthikkunnu. Vishamikkaruthe, ningalku daivam nalloru santhosham niranja jeevitham thannu anugrahikkatte. Snehanidhiyaya oru marumakal vannu cherunnathinu prarthikkunnu. Krishna guruvayurappa kathu kollane ee ammayeyum makaneyum. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🍁🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🍁🙏🍁🙏🍁🌺🍁🌺🍁🌺🍁🌼🌞🌼🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @AinAyshaPs
    @AinAyshaPs Місяць тому

    Ethrayum pettann ellam manasilakkunna baaryaye adhehathin kittane rabbeee...santhoshavum samadhanavum ulla oru jeevithamaavatte🤲

  • @2310ro
    @2310ro 2 місяці тому

    അമ്മയ്ക്കും മകനും ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. ഇവരെ മനസ്സിലാക്കി ഇവരെ ജീവതുല്യം സ്നേഹിക്കാൻ പറ്റിയ ആത്‍മർത്ഥത ഉള്ള ഒരു പെണ്ണിനെ യും ലഭിക്കട്ടെ എന്ന് നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം... ദയവായി ഇവരുടെ സ്വത്ത്‌ മാത്രം ആഗ്രഹിചു ആരും വരാതെ ഇരിക്കുക... പാവങ്ങളെ ഇനി ചതിക്കരുത് plz

  • @suseelasreekumar2869
    @suseelasreekumar2869 3 місяці тому +2

    Ennu muthal prarthikkum.

  • @Swadiq.n.k
    @Swadiq.n.k 4 місяці тому +94

    നല്ലരു ചേട്ടൻ - പെട്ടന്ന് ഒരു വധുവിനെ .കിട്ടെട്ടെ🤲🤲🥰

    • @زمزمعماني
      @زمزمعماني 4 місяці тому +15

      Pattihanubavicha. Chavvv

    • @kochuvalsala5377
      @kochuvalsala5377 3 місяці тому +4

      എത്ര നല്ല മനസ്സ്. ഇദ്ദേഹത്തിന് ഒരു ജീവിതപങ്കാളി യേ കിട്ടാൻ പ്രാർത്ഥി ക്കുന്നു. ഇത്രയും ത്യാഗം സഹിക്ക ണമായിരുന്നോ സ്വാർത്ഥ രായ ആ അമ്മയ്ക്കും മക്കൾക്കും വേണ്ടി?

  • @soumyayadhu
    @soumyayadhu 4 місяці тому +9

    കണ്ണ് നിറഞ്ഞു പോയി. ഞാൻ ഒരുപാട് അനുഭവത്തിലൂടെ ജീവിതം.. ഇത്രയും നോക്കിയിട്ട് ഉള്ള ആളെ ന്തിനാ ഇങ്ങനെ ചെയുന്നത് ദൈവം കണ്ണ് തുറക്കാതെ ഇരിക്കില്ല

  • @rekharekha6553
    @rekharekha6553 3 місяці тому

    എനിക്കൊത്തിരി ഇ ഇഷ്ടമായി എല്ലാ ജീവജാലങ്ങളേം എനിക്കൊത്തിരി ഇഷ്ടമാണ്

  • @lalithambikaachuarun90
    @lalithambikaachuarun90 4 місяці тому +3

    ❤️❤️❤️❤️.. നല്ല മനസിന് ഉടമ.. ആണ് എന്ന് തോന്നുന്നു... നല്ല ഒരു കുട്ടി യെ കിട്ടട്ടെ....... 👍👍👍👍

  • @FousiyaKd
    @FousiyaKd 4 місяці тому +7

    👌🏻👌🏻🥰നല്ലൊരു മനസ്സിനുടമ

  • @janeanto7011
    @janeanto7011 4 місяці тому +12

    ഞാൻ ഒരു കാര്യം പറയട്ടെ, ദൈവവചനം പറയുന്നു ഏശയ്യ 34 പതിനാറാം അദ്ധ്യായത്തിൽ, ആർക്കും ഇണയില്ലാ തിരിക്കുകയില്ല, കർത്താവിൻറെ അധരങ്ങൾ കൽപ്പിക്കുകയും, അവിടത്തെ ആത്മാവ് അവയെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നു. ആ വചനത്തിൽ വിശ്വസിച്ചുകൊണ്ട് ഈ മകനെ നല്ല ജീവിതപങ്കാളിയെ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കും❤❤❤❤❤❤

  • @sherlypmathew4988
    @sherlypmathew4988 3 місяці тому +1

    Njanum oru araku thaazheku balamila kidappilanu.. Chettane manasilakunna oru penkuttye kittatte. God bless you. 🙏🙏🙏

  • @radhikavg6455
    @radhikavg6455 3 місяці тому +3

    Mone ninakku sanmanassulla oru vadhuvine kittan nan eeswaranode prarthikkam jeevidhathil ennum samadhanavum santhoshavum undavum

  • @LechuVlog-rb9pm
    @LechuVlog-rb9pm 4 місяці тому +3

    നല്ല മനസ് ഒള്ള ചേട്ടൻ 🙂👍

  • @RsmaniNk
    @RsmaniNk 3 місяці тому +5

    സുന്ദരി അമ്മ

  • @alivm4831
    @alivm4831 4 місяці тому +10

    വിത്ത്. ഗുണം. പത്തു. ഗുണം.. വല്ലവന്റേം. ഭാരം.. ചുമന്നൽ. ഇത്. പോലെ. തന്നെ.. ഈ. പാവത്തിന്റെ. മജ്ഉം. മാംസം. തിന്നു. തുടുത്ത. നിങ്ങൾ..വല്ല. റോട്ടിലും. കിടക്കേണ്ടി. വരും.. അത്രയും. കഷ്ട. പെട്ടെ. ഉണ്ടാക്കിയ. പൈസയാ. നിങ്ങൾ. പഠിച്ചതും. തന്നതും..

  • @akbaraliak-ct9fp
    @akbaraliak-ct9fp 4 місяці тому +20

    47വയസ്സൊ. ഒരിക്കലും വിശ്വാസം വരുന്നില്ല. ഞാൻ 30ന് മുകളിൽ പറയും എന്ന് കരുതിയില്ല

  • @muhammadharshadmuhammadhar4877
    @muhammadharshadmuhammadhar4877 4 місяці тому +5

    എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ

  • @lizysabu5840
    @lizysabu5840 3 місяці тому

    ഇതുപോലെ ഉള്ള ഒത്തിരി ഭാര്യയും മക്കളും ഉണ്ട് സഹോദരാ

  • @suseelasreekumar2869
    @suseelasreekumar2869 3 місяці тому +1

    Athe. Nalla oru kuttiye kittatte.

  • @Mohanan-tg1rj
    @Mohanan-tg1rj 3 місяці тому +1

    ചേട്ടാ നല്ല മനസുള്ള ഒരു പെണ്ണ് വരും 👍👍👍

  • @JafarPHJafar
    @JafarPHJafar 4 місяці тому +29

    പാവം മനുഷ്യൻ നല്ലൊരു ബന്ധം എത്രയും പെട്ടെന്ന് ഒരു നല്ല ബന്ധം കിട്ടട്ടെ

    • @ThressiamaKa
      @ThressiamaKa 3 місяці тому +1

      ❤️❤പ
      .......i...😊😊😮😮😮😄...,👩‍🚒👩‍🚒👨‍🍳👨‍🍳👨‍🍳

  • @SasikumarPuthan-g9g
    @SasikumarPuthan-g9g 3 місяці тому

    Muthe ninte video adipoliyanu tto ninte kaarunyam cheyyunna video muthe nee kidu ninteyoru fananu ijan eswarante anugraham undavatte

  • @ShareefaV-f9p
    @ShareefaV-f9p 3 місяці тому +1

    നല്ലയൊരു ചേട്ടൻ

  • @alivm4831
    @alivm4831 4 місяці тому +3

    മാഷാ. അൽഹംദുലില്ലാഹ്. എല്ലാകഴിവുകളും. പടച്ചവൻ. കൊടുത്തു... അനുയോജ്യമായ. ഇണയെ. ഇത്രയും. വേഗം. ശരിയാവട്ടെ... കല്യാണം. കഴിക്കുന്ന. കുട്ടി. ഒരിക്കലും. പരാജയ. പെടില്ല... ഇഷ്ടമുള്ള. ഒരു. തോയിലും. പഠിക്കാൻ... ദൈവം. അനുഗ്രഹിക്കട്ടെ....

  • @annammakurian1614
    @annammakurian1614 4 місяці тому +5

    കഷ്ടം രണ്ടാം ഭാര്യയുടെ മക്കളുടെ അടിയും കൊണ്ടു... ഇനിയും കണ്ടും അന്വേഷിച്ചും വേണം കെട്ടാൻ.... അല്ലെങ്കിൽ ഇത് പോലെ വരും..... എന്തായാലും ഒരു മോൻ ഉണ്ട്.....❤❤

  • @faseelaparavetty4717
    @faseelaparavetty4717 4 місяці тому +28

    ഇയാൾക്ക് 47 വയസ് എന്ന് പറഞ്ഞപ്പോൾ എനിക്കും വിശ്വാസം വന്നില്ല ഏതായാലും നല്ലൊരു പെണ്ണിനെ കിട്ടട്ടെ

  • @babymanjumanjushaji3070
    @babymanjumanjushaji3070 4 місяці тому +26

    എൻ്റെ ചെട്ടണനുട്ടോ ഞാൻ ഹരികൃഷ്ണൻ എൻറെ wheelchair kedayappol ചേലക്കര താമസിക്കുന്ന ചേട്ടൻ കിലോമീറ്ററുകൾ താണ്ടി എൻറെ വീട്ടിൽ വന്നു തന്നു .... ദൈവം നല്ലൊരു ജീവിതം ഉണ്ടക്കറ്റെ

  • @SaleenaPv-t5y
    @SaleenaPv-t5y 4 місяці тому +10

    സഹോദരാ എല്ലാം ശെരി യാവും, 👍🏻

  • @Suharaworld
    @Suharaworld 3 місяці тому +27

    ഈ ചേട്ടന് നല്ലൊരു ജീവിതം നൽകണേ അള്ളാ ചേട്ടനെ മനസ്സിലാക്കാൻ പറ്റിയ നല്ലൊരു പെൺകുട്ടിയെ എത്രയും പെട്ടെന്ന് അടുപ്പിക്കണേ അള്ളാ ആമീൻ

  • @sumathi758
    @sumathi758 3 місяці тому +1

    Nalla budhiyum kazhivum soundaryavumulla sahodaran❤️

  • @thankamanimp9586
    @thankamanimp9586 3 місяці тому

    Nallathu Varatte🙏🏽🙏🏽🙏🏽

  • @ShareefaV-f9p
    @ShareefaV-f9p 3 місяці тому +1

    പേടിക്കണ്ട പടച്ചവൻ വഴി കാണും

  • @manitm5230
    @manitm5230 3 місяці тому

    Tettanu.. angel.. anood . Allavarum . Shemekkanam.. vayanattel. .gvedam. Poya.. edegellum.. kudubstheel.. eduthal.. nallathaley

  • @basheec9448
    @basheec9448 2 місяці тому +5

    കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ഈ സഹോദരന് സ്നനേഹമുള്ള ഒരു പങ്കാളിയെ എത്രയും പെട്ടെന്ന് എത്തിച്ചു തരണേ അല്ലാഹ്🤲🤲

  • @akbaraliak-ct9fp
    @akbaraliak-ct9fp 4 місяці тому +9

    ഗവണ്മെന്റ് ഭിന്ന ശേഷിക്കാർക്ക് കൊടുക്കുന്ന ജോലി യാണ് ലോഡിങ് അൺലോഡിങ്. എന്താണ് കേരളം ഇങ്ങനെ

    • @devar2023
      @devar2023 2 місяці тому

      കേരളം ഇതെക്കെ കൊണ്ടാണ് നന്നാവാത്തത്

  • @Suharaworld
    @Suharaworld 3 місяці тому +3

    ചേട്ടൻ ആരോഗ്യവും ആയുസ്സും സന്തോഷവും സമാധാനവും നൽകണേ അള്ളാ ആമീൻ

  • @SaleenaP-ys6hk
    @SaleenaP-ys6hk 4 місяці тому +2

    പെട്ടെന്ന് ശരിയാവട്ടെ

  • @ismailkalleparambil4311
    @ismailkalleparambil4311 4 місяці тому

    Pavam.orupadu.anubavehu.eni.nalla.oru.jeevidam.kittatta..bro.vishamikkadda.pedidanta.yum.mardedantayum.kuuda.allahu.udau.avruda.prartamkku.pattannu.uttaram.kittum❤❤

  • @sreedevipillai518
    @sreedevipillai518 3 місяці тому

    God bless you mone ❤

  • @pathminipathmini2890
    @pathminipathmini2890 3 місяці тому

    പാവം നല്ല മനുഷ്യൻ എതയും പെട്ടെന്ന് ഒരു പെൺകുട്ടിയെ കിട്ടട്ടെ. പ്രാത്ഥിക്കാം

  • @sheejaravi2572
    @sheejaravi2572 3 місяці тому

    God bless him ❤

  • @LakshmiKamal-kp1fk
    @LakshmiKamal-kp1fk 3 місяці тому

    God bless you❤❤❤

  • @devar2023
    @devar2023 2 місяці тому

    ഇങ്ങനേം മനുഷ്യന്മാർ ഉണ്ടോ ദൈവമേ, അതും സ്ത്രീകൾ

  • @mariyathinsha2021
    @mariyathinsha2021 4 місяці тому +4

    സങ്കടം തോന്നുന്നു കേൾക്കുമ്പോൾ..... എത്രയും പെട്ടന്ന് നല്ല ഒരു ഇണയെ ലഭിക്കട്ടെ.... സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെണ്ണ് കിട്ടട്ടെ എന്ന് മനസ് അറിഞ്ഞു survesharanodu പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

    • @Familiaris5481
      @Familiaris5481 4 місяці тому

      അവൾ വളരെ ധനികയാണെങ്കിൽ എന്താണ് പ്രശ്നം?

    • @mariyathinsha2021
      @mariyathinsha2021 4 місяці тому

      @@Familiaris5481സ്വഭാവം ആണ് ഞാൻ ഉദേശിച്ചത്‌ 🙏🏻

  • @Naju.A
    @Naju.A 4 місяці тому +1

    ഞങ്ങളുടെ ഒക്കെ പ്രധാന ഉണ്ട് ചേട്ടാ നല്ല oru ഭാര്യാ varum 🙏🙏🙏🙏❤️❤️❤️

  • @jayanthammadp989
    @jayanthammadp989 3 місяці тому

    🙏 God Help Bro🙏

  • @sabeeshts2531
    @sabeeshts2531 4 місяці тому +2

    രാമകൃഷ്ണൻ chetta ഞാൻ sabeesh ചേട്ടന് നല്ലൊരു പെണ്ണിനെ കിട്ടാൻവേണ്ടി പ്രാർത്ഥിക്കം.....

  • @rasiyak4766
    @rasiyak4766 3 місяці тому

    നല്ലൊരു ബന്ധം കിട്ടട്ടെ 🤲🤲

  • @sajisha.4250
    @sajisha.4250 3 місяці тому

    Nalloru person varan pray cheyyatto😊

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 місяці тому +21

    സ്നേഹം ഉള്ള മനസ്സിൽ നന്മയുള്ള വധുവിനെ ലഭിക്കട്ടെ 🤲

  • @AbdulSamad-gq6wp
    @AbdulSamad-gq6wp 3 місяці тому

    Yallam pettannu sheriyagum chettaaa🤲🏻🤲🏻🤲🏻🕉️☪️✝️🩷🩷🩷

  • @midhlaj11
    @midhlaj11 4 місяці тому +1

    Naloru alojana🌹varate

  • @helanjoseph8753
    @helanjoseph8753 3 місяці тому

    God bless uuu ❤

  • @leelamathew4681
    @leelamathew4681 3 місяці тому

    My prayers for your happiness.🙏🙏🙏🙏🙏

  • @mayamkamsan3984
    @mayamkamsan3984 3 місяці тому +1

    ചേട്ടാ.നല്ല.ഒരു.കിട്ടിയെ.കിട്ടും

  • @sreekutty3179
    @sreekutty3179 4 місяці тому +8

    ഇതേപോലെ ഒരു സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്...ഇവിടെ ഒരു ചേച്ചിയെ കല്യാണം കഴിച്ചു കൊടുത്തിട് 2 ആൺ കുട്ടികൾ ഉണ്ട്... 2പേര് ആയപ്പോൾ അവര് ഗർഭം നിർത്താൻ എന്തോ ഓപ്പറേഷൻ ചെയ്തു...അവരുടെ hus എന്ത് നല്ല ചേട്ടനാണെന്നോ.... ഒരിക്കൽ hus നോട് പറഞ്ഞു നമ്മുക്ക് ഒരു മോള് വേണം... അതോണ്ട് വീണ്ടും ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു... ഭാര്യന്റെ ആഗ്രഹം അല്ലേ പറഞ്ഞു അത് ചെയ്തു... Aha ചേച്ചി ഇപ്പോൾ പെൺകുട്ടിയെ പ്രസവിച്ചു കിടക്കുന്നു... But അത് അവളുടെ husnte കുട്ടി അല്ല... ഓപ്പറേഷൻ കഴിഞ്ഞതും അവൾ hus നെയും 2 മകളെയും ഉപേക്ഷിച്ചു വേറെ ഒരാളുടെ ഒപ്പം പോയി... Aha ചേട്ടന്റ കാര്യം ഒന്നാലോചിച്ചു നോക്കു.... 😢

    • @devar2023
      @devar2023 2 місяці тому

      അവൾ ഒന്നും ഗതി പിടിക്കില്ല പുഴുത്തു ചാകും

  • @shijimolnaveen4865
    @shijimolnaveen4865 3 місяці тому +2

    സങ്കടം വരുന്നു ചേട്ടാ ഞാൻ ഒരു ഭിന്നശേഷിക്കാരൻ്റെ ഭാര്യ

  • @shafeequeparambil4895
    @shafeequeparambil4895 4 місяці тому +4

    പാവം ചേട്ടൻ പെണ്ണ്ഒരുമ്പെട്ടാൽ എന്നാൽ ഇതാണ്

  • @chandramathyks7930
    @chandramathyks7930 3 місяці тому

    സാരമില്ല സഹോദരാ കേട്ടിട്ട് നമുക്ക് തന്നെ സഹിക്കുന്നില്ല എന്താ ചെയ്യാ

  • @lizysabu5840
    @lizysabu5840 3 місяці тому

    Own wife and children ithupole chaiyunnu

  • @bindhupillai1410
    @bindhupillai1410 3 місяці тому +1

    ഈ ചാനലുകളിൽ വരുന്ന വീഡിയോ കണ്ട് ആരുടെയെങ്കിലും വിവാഹം നടന്നിട്ടുണ്ടെങ്കിൽ ആ വിവാഹം വിഡിയോകുടി ഇടണേ

  • @thafseenavp4792
    @thafseenavp4792 4 місяці тому +3

    ❤ ഏട്ടാ നിങ്ങൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ നിങ്ങളുടെ സംസാരവും അതിനിലെ ആത്മാർത്ഥതയും കണ്ടിട്ട് വല്ലാത്ത വിഷമമായി പോയി ഇനി കിട്ടുന്നത് സന്മനസ്സുള്ള ഒരു പെണ്ണ് ആവട്ടെ 🤲🤲🤲🤝

  • @vamanvamanan6737
    @vamanvamanan6737 3 місяці тому

    വിഷമിക്കേണ്ട നല്ലൊരു ബന്ധം കിട്ടും ഇതേപോലെ ഒരു കഥ എനിക്കും വേറെ അറിയാം രണ്ട് പെൺപിള്ളേരെ കുഞ്ഞിലെ പഠിപ്പിച്ചു വളർത്തി കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോൾ മരുമക്കളുടെ മുമ്പിൽ മരുമക്കളുടെ മുമ്പിലെ അപ്പോഴാണ് അവർക്കൊരു നാണക്കേട് വന്നത് അവരാദ്യം ഭർത്താവ് മരിച്ചു പോയാരുന്നു കുഞ്ഞുമക്കൾ ആയിരുന്നു കുഞ്ഞു പെൺകൊച്ചിങ്ങള് വീടുവയ്ക്ക വെച്ചുകൊടുത്തിയാളാണ് അയാളുടെ മൊതലും പോയി ആരോഗ്യവും പോയി ബിസിനസും പോയി ഇതുപോലൊരു ചതി ആർക്കും കിട്ടരുതേ തമ്പുരാനേ

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 4 місяці тому

    Etaa ningalude nallathinanu avar vitu poyath nashtam orikalum ningalkalla ee manasu kananavatha avarkanu. Manasilakum avarku ningale paschathapikum avar marikuvolam eetanu nalla manasulla snehamulla oru pennine kitan prarthikam

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 4 місяці тому

    Pavam chettan nalla pennine kodukkane allah

  • @manitm5230
    @manitm5230 3 місяці тому

    Ekka.. negaley... Oru.. aneyaney.. pol. Senehekunu.. negal. Cheyunna . Epunneya.. pravrtheykk.. deyvam .. negaludey.. kudumbatheyum .. anugrhekkum

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ 3 місяці тому

    ശെരിയ പ്രായം തോന്നിക്കില്ല

  • @alivm4831
    @alivm4831 4 місяці тому +2

    ബിന്ന. ഷെശി. കാരന്. ലോഡിങ്. അംലോടിഗ്.. തന്ന.. സർക്കാരിനും. അതിന്. ചുമതല. കൊടുത്ത. ഉദ്യോഗസ്ഥാനും. നന്നി. അതാവണം.. സർക്കാർ... അഭിനന്ദനങ്ങൾ...... ഇടതായാലും. വലതായാലും... നന്നി... കേരളത്തിൽ. എത്രയോ. പേര്. ഒരു. ജോലിയും. ചെയ്യാതെ. ശമ്പളം. വാങ്ങി.. കൈക്കൂലി. വാങ്ങി. നാട്. മുടിക്കുന്നു. ഇത്. പോലുള്ള.. പാവങ്ങൾക്ക്. ഒരു. ജോലി. കൊടുക്കാൻ.. കഴിയുന്നില്ല....

  • @fazil4139
    @fazil4139 3 місяці тому

    നല്ല മനുഷ്യൻ 👍🏻👍🏻👍🏻❤️😍😘😘🔥🤲🏻🤲🏻

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 4 місяці тому

    Eetaa njanum oru binnaseshikariyanu enne onnu sahayikamo kazhcha prblm anu otaykanu etan paranjille binnaseshi grup undennu eniku onnu parichayapeduthamo otapeta jeevithathil valiya boradi ayathonda. Etanu vendi njan prarthikum🙏🙏🙏

  • @abbash431
    @abbash431 4 місяці тому +2

    എത്രയും പെട്ടെന്നല്ല ഒരു വധുവിനെ കിട്ടട്ട

  • @sunithasajeev747
    @sunithasajeev747 3 місяці тому

    God bless you

  • @ushas5922
    @ushas5922 3 місяці тому

    ❤️❤️❤️❤️❤️❤️❤️❤️

  • @ramlaashraf7682
    @ramlaashraf7682 2 місяці тому

    😘👍🤲

  • @thoyyibp6071
    @thoyyibp6071 3 місяці тому

    ചേട്ടന്റെ വർത്തമാനം കേട്ടിട്ട് സങ്കടം ആയി

  • @2310ro
    @2310ro 2 місяці тому

    ഇത് പോലെ ഉള്ള പാവങ്ങളെ ചതിച്ചു പോവുന്ന ഒരു നാറികളും എവിടെയും എത്തില്ല.. ഇട്ടേച്ചു പോയവൾ അനുഭവിച്ചു നരകിക്കും. ഇല്ലാതെ എവിടെ പോവാൻ. കർമ്മ 👍

  • @manitm5230
    @manitm5230 3 місяці тому

    Ene.. aneya . Nalla. Oru. Gvedam . Kettum

  • @jobdirect777
    @jobdirect777 4 місяці тому

    Kittum sure❤

  • @safark8234
    @safark8234 4 місяці тому +1

    പാവം ഒരു ചേട്ടൻ 🥰🥰

  • @sindhums6484
    @sindhums6484 4 місяці тому +3

    കാണുമ്പോൾ പാവം തോന്നുന്നു. ഇനി തിരിച്ചു വരണ്ട

  • @SajiyaSafiya-n2i
    @SajiyaSafiya-n2i 4 місяці тому

    Allaoksariyakum🤲🏻🤲🏻🎉

  • @SindhuPrabhakaran-zx2uq
    @SindhuPrabhakaran-zx2uq 4 місяці тому +1

    പാവം മനുഷ്യൻ

  • @nadeera5171
    @nadeera5171 4 місяці тому +1

    നല്ല ഭാര്യയെ ലഭിക്കട്ടെ

  • @hishammuthu9443
    @hishammuthu9443 4 місяці тому +2

    ഇത്ര വലിയ ചെയ്ത് പോവുന്നവർക്ക് ഇതിന്റെ വേദന അറിയില്ല അനുഭവിക്കുന്നവന്റെ അവസ്ഥ😂😂😂