- 294
- 31 302 148
Different Marriage Platform
Приєднався 12 гру 2022
Differently abled ആയിട്ടുള്ള വരുടെ വിവാഹ ത്തിനു വേണ്ടിയുള്ളതാണിത്
വരനെ ആവശ്യമുണ്ട് 32 വയസ്സാണ് അനുയോജ്യരായവർ മുന്നോട്ട് വരിക
വരനെ ആവശ്യമുണ്ട് 32 വയസ്സാണ് അനുയോജ്യരായവർ മുന്നോട്ട് വരിക
Переглядів: 11 307
Відео
വരനെ ആവശ്യമുണ്ട് ഉമ്മ പണിക്ക് പോയിട്ട് കഴിയുന്ന കുടുംബം ആണ് മോളെ വിവാഹം ആണ് ഉമ്മാന്റെ സ്വപ്നം
Переглядів 14 тис.4 години тому
വരനെ ആവശ്യമുണ്ട് ഉമ്മ പണിക്ക് പോയിട്ട് കഴിയുന്ന കുടുംബം ആണ് മോളെ വിവാഹം ആണ് ഉമ്മാന്റെ സ്വപ്നം
ചിലരുടെ മുഖം മൂടി വലിച്ചു കീറാൻ സമയം ആയി
Переглядів 44 тис.9 годин тому
ചിലരുടെ മുഖം മൂടി വലിച്ചു കീറാൻ സമയം ആയി
വരനെ ആവശ്യമുണ്ട് ഉപ്പയും ഉമ്മയും മരണപ്പെട്ട മോളാണ് എല്ലാരുടെയും സ്വപ്നം ആണ് മോളെ വിവാഹം
Переглядів 160 тис.14 годин тому
വരനെ ആവശ്യമുണ്ട് ഉപ്പയും ഉമ്മയും മരണപ്പെട്ട മോളാണ് എല്ലാരുടെയും സ്വപ്നം ആണ് മോളെ വിവാഹം
വധുവിനെ ആവശ്യമുണ്ട് പലചരക്കു കട നടത്തുകയാണ് ആള് പാവാണ്
Переглядів 33 тис.19 годин тому
വധുവിനെ ആവശ്യമുണ്ട് പലചരക്കു കട നടത്തുകയാണ് ആള് പാവാണ്
ഷഹനാസ് smart ആണ് 39 വയസ്സ് ആണ് വരനെ ആവശ്യമുണ്ട്
Переглядів 29 тис.21 годину тому
ഷഹനാസ് smart ആണ് 39 വയസ്സ് ആണ് വരനെ ആവശ്യമുണ്ട്
വരനെ ആവശ്യമുണ്ട് രണ്ടാം വിവാഹം ആണ് 42 വയസ്സ് ആണ്
Переглядів 14 тис.День тому
വരനെ ആവശ്യമുണ്ട് രണ്ടാം വിവാഹം ആണ് 42 വയസ്സ് ആണ്
മുടങ്ങിയ കല്യാണത്തിന് പകരം അതിലും നല്ല വരനെ നമുക്ക് കണ്ടെത്തണം വരനെ ആവശ്യമുണ്ട് വയനാട് ആണ്
Переглядів 40 тис.День тому
മുടങ്ങിയ കല്യാണത്തിന് പകരം അതിലും നല്ല വരനെ നമുക്ക് കണ്ടെത്തണം വരനെ ആവശ്യമുണ്ട് വയനാട് ആണ്
ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കണ്ണടയും മുമ്പ് മോന്റെ കല്യാണം കാണണം എന്നുള്ളത്
Переглядів 9 тис.День тому
ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കണ്ണടയും മുമ്പ് മോന്റെ കല്യാണം കാണണം എന്നുള്ളത്
സുമയ്യ എപ്പോഴും ചിരിച്ചോണ്ടിരിക്കും ഓളുടെ ചിരി ഇഷ്ടപ്പെടുന്ന വരനെ കണ്ടെത്തണം കർണാടകക്കാരിയാണ്
Переглядів 34 тис.14 днів тому
സുമയ്യ എപ്പോഴും ചിരിച്ചോണ്ടിരിക്കും ഓളുടെ ചിരി ഇഷ്ടപ്പെടുന്ന വരനെ കണ്ടെത്തണം കർണാടകക്കാരിയാണ്
ഈ അമ്മയ്ക്കും മോനും ഒരു പെൺകുട്ടിയെ വേണം
Переглядів 11 тис.14 днів тому
ഈ അമ്മയ്ക്കും മോനും ഒരു പെൺകുട്ടിയെ വേണം
വധുവിനെ ആവശ്യമുണ്ട് സ്നേഹിക്കാൻ മാത്രം അറിയുന്ന ചെറുപ്പക്കാരൻ ആണ് അനുയോജ്യരായവർ contact ചെയ്യുക
Переглядів 16 тис.14 днів тому
വധുവിനെ ആവശ്യമുണ്ട് സ്നേഹിക്കാൻ മാത്രം അറിയുന്ന ചെറുപ്പക്കാരൻ ആണ് അനുയോജ്യരായവർ contact ചെയ്യുക
സ്നേഹമുള്ള കുടുംബം എല്ലാരും full support ആണ് വരുന്ന പെൺകുട്ടിയെ പൊന്നുപോലെ നോക്കും വധുവിനെ വേണം
Переглядів 27 тис.14 днів тому
സ്നേഹമുള്ള കുടുംബം എല്ലാരും full support ആണ് വരുന്ന പെൺകുട്ടിയെ പൊന്നുപോലെ നോക്കും വധുവിനെ വേണം
വധുവിനെ ആവശ്യമുണ്ട് കാഴ്ച്ച ഇല്ലാത്ത ചെറുപ്പക്കാരൻ ആണ് സർക്കാർ ജോലി ഉണ്ട് smart ആണ്
Переглядів 9 тис.21 день тому
വധുവിനെ ആവശ്യമുണ്ട് കാഴ്ച്ച ഇല്ലാത്ത ചെറുപ്പക്കാരൻ ആണ് സർക്കാർ ജോലി ഉണ്ട് smart ആണ്
സുന്ദരൻ ആയ ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ട്
Переглядів 14 тис.21 день тому
സുന്ദരൻ ആയ ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ട്
വരനെ ആവശ്യമുണ്ട് സംസാരിക്കാൻ ബുദ്ധിമുട്ട് മോളാണ്
Переглядів 19 тис.21 день тому
വരനെ ആവശ്യമുണ്ട് സംസാരിക്കാൻ ബുദ്ധിമുട്ട് മോളാണ്
മുഖത്ത് രോമ വളർച്ച ഉള്ള മോളാണ് വരനെ ആവശ്യമുണ്ട് തമിഴ്നാട്ടിൽ ആണ്
Переглядів 33 тис.28 днів тому
മുഖത്ത് രോമ വളർച്ച ഉള്ള മോളാണ് വരനെ ആവശ്യമുണ്ട് തമിഴ്നാട്ടിൽ ആണ്
കോടീശ്വരൻ ആയ ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ട് ഡിമാൻഡ്കൾ അറിഞ്ഞാൽ നിങ്ങൾ മുന്നോട്ട് വരും തീർച്ച
Переглядів 88 тис.Місяць тому
കോടീശ്വരൻ ആയ ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ട് ഡിമാൻഡ്കൾ അറിഞ്ഞാൽ നിങ്ങൾ മുന്നോട്ട് വരും തീർച്ച
ഈ ഉമ്മയും മോളും പൊളി ആണ് മോളെ പഠിപ്പിക്കാൻ വേണ്ടി +2 വരെ പഠിച്ച ഉമ്മ
Переглядів 23 тис.Місяць тому
ഈ ഉമ്മയും മോളും പൊളി ആണ് മോളെ പഠിപ്പിക്കാൻ വേണ്ടി 2 വരെ പഠിച്ച ഉമ്മ
വരനെ ആവശ്യമുണ്ട് ആദ്യ വിവാഹം ആണ് 38 വയസ്സ് ആണ് അനുയോജ്യരായവർ ബന്ധപ്പെടുക
Переглядів 324 тис.Місяць тому
വരനെ ആവശ്യമുണ്ട് ആദ്യ വിവാഹം ആണ് 38 വയസ്സ് ആണ് അനുയോജ്യരായവർ ബന്ധപ്പെടുക
വരനെ ആവശ്യമുണ്ട് അനുയോജ്യരായവർ contact ചെയ്യുക
Переглядів 25 тис.Місяць тому
വരനെ ആവശ്യമുണ്ട് അനുയോജ്യരായവർ contact ചെയ്യുക
വരനെ ആവശ്യമുണ്ട് ബാർബർ family ആണ് 29 വയസ്സാണ് ആദ്യ വിവാഹം ആണ് അനുയോജ്യരായവർ ബന്ധപ്പെടുക
Переглядів 206 тис.Місяць тому
വരനെ ആവശ്യമുണ്ട് ബാർബർ family ആണ് 29 വയസ്സാണ് ആദ്യ വിവാഹം ആണ് അനുയോജ്യരായവർ ബന്ധപ്പെടുക
വരനെ ആവശ്യമുണ്ട് പാവം ആണ് നല്ല സ്മാർട്ട് ആണ് 43 വയസ്സായി അനുയോജ്യരായവർ മുന്നോട്ട് വരിക
Переглядів 140 тис.Місяць тому
വരനെ ആവശ്യമുണ്ട് പാവം ആണ് നല്ല സ്മാർട്ട് ആണ് 43 വയസ്സായി അനുയോജ്യരായവർ മുന്നോട്ട് വരിക
ജീവിച്ചിരിക്കുന്ന മയ്യിത്ത് ആണ് ഞാൻ എനിക്കൊന്ന് സംസാരിക്കാൻ ആരുമില്ല വല്ലാത്ത അവസ്ഥ
Переглядів 108 тис.Місяць тому
ജീവിച്ചിരിക്കുന്ന മയ്യിത്ത് ആണ് ഞാൻ എനിക്കൊന്ന് സംസാരിക്കാൻ ആരുമില്ല വല്ലാത്ത അവസ്ഥ
രാമകൃഷ്ണേട്ടന് നിങ്ങളോട് സന്തോഷ വാർത്ത പറയാനുണ്ട് എല്ലാരും കേൾക്കാൻ ആഗ്രഹിച്ച വാർത്ത
Переглядів 16 тис.2 місяці тому
രാമകൃഷ്ണേട്ടന് നിങ്ങളോട് സന്തോഷ വാർത്ത പറയാനുണ്ട് എല്ലാരും കേൾക്കാൻ ആഗ്രഹിച്ച വാർത്ത
Richard ന് പറ്റിയ വധുവിനെ ആവശ്യമുണ്ട് പരിമിതികളെ തോൽപ്പിച്ച മനസ്സുള്ളവൻ താടിപോലെ മനസ്സും വലുതാണ്
Переглядів 14 тис.2 місяці тому
Richard ന് പറ്റിയ വധുവിനെ ആവശ്യമുണ്ട് പരിമിതികളെ തോൽപ്പിച്ച മനസ്സുള്ളവൻ താടിപോലെ മനസ്സും വലുതാണ്
എനിയ്ക്ക് അറിയാം ഈ ഇക്കയെ... നല്ല ഇമാൻ ഉള്ള ആളാണ്.ഞാൻ എപ്പോ പള്ളിയിൽ പോയാലും പള്ളിയുടെ ആദ്യത്തെ സ്വഫിൽ കാണും ദുആയും.. ദിക്റും ആയിട്ട് .... പാവം എല്ലാവരോടും നല്ല സ്നേഹമാണ്... പിന്നെ ആ തലയിലെ തൊപ്പി. അത് എപ്പോഴും ആ ഇക്കയുടെ തലയിൽ കാണും ☺️ അള്ളാഹു ഇക്കയെ പോലെ നല്ല ഇമാനുള്ള ഒരു ഇണയെ കൊടുക്കട്ടെ....🤲
Nallath 💯
അവള് ചിരിക്കുന്നില്ല ചിരിച്ചാൽ ഭംഗിയുണ്ടെങ്കിലും ഒരാളുണ്ട് എപ്പോഴും വായ പൂട്ടി കൊണ്ടിരിക്കുന്നു
ജംഷീലക്ക് കുറ്റവവും കുറവും പറഞ്ഞു മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻
No tharumo
നല്ല കാര്യം വേഗം ശരിയാവട്ടെ 🤲
🌹🤲
നല്ലൊരു ജീവിതം കിട്ടട്ടെ 😍😍👍👍
നല്ല ഒരാൾ വരട്ടെ ആമീൻ
20-25 ഉള്ളിൽ ചെറിയ ബുദ്ധിമുട്ടോ സാമ്പത്തിക പ്രശ്നം ഉള്ളതോ ആയ കുട്ടികൾ ഉണ്ടേൽ അറിയിക്കണേ
ആ മോളെ നോക്കാൻ പറ്റുന്ന നല്ലൊരു മനസ്സുള്ള ആളെ കിട്ടട്ടെ
നിഷ്കളങ്കമായ കുട്ടി ഹൈറായ ഇണയെ നാഥാൻ നൽകട്ടെ
Eniku evarey vedio ellavarum ettapol tanney manasilayie avarum ellavarum arinju athu mathi
Nalloru varane kittatte🤲🤲🤲
🤲
🤲🤲👍
Athokke nadakkum mole
ഹലോ ഹംസക്ക നിങ്ങളെ നമ്പർ എങ്ങനെയാ കിട്ടുക. ഞാൻ കുറെ ആയി നിങ്ങളെ കിട്ടാൻ try ചെയ്യുന്നു. എങ്ങനെയാ നിങ്ങളെ കോണ്ടാക്ട് ചെയ്യണ്ടേ പ്ലീസ് റിപ്ലൈ. 🥰
കല്യാണ ആവശ്യം ആണോ
DOnt Marry Be Happy
പ്രകൃതി ചികിൽസക്ക് വേഗം മാറുന്ന ചെറിയ അസുഖമാണിത്
ചോദ്യങ്ങൾ കുറച്ചു പക്ക്വത വേണം... എല്ലാടത്തും ഇതുപോലെ വിവരം കേട്ട ചോദ്യങ്ങൾ ഒഴിവാക്ക്....
എന്നാൽ നീ വാ ചോദിക്കാൻ ഒന്ന് പോടോ
nalla oru life kiitate aameen🤲
കോട്ടക്കൽ ചെങ്കുവട്ടി ജംഗ്ഷൻ നിൽ നിന്ന് 6 അര KM പോയാൽ എത്തുന്ന ഓവുങ്ങൽ തിരൂർ അടുത്ത് കോട്ടക്കൽ തിരൂർ റൂട്ടിൽ താനൂർ മണ്ഡലം
Nalla sundari mol nalla aale kittatte
നല്ലൊരു പാർട്ണർ വരട്ടെ
ജംഷീലക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲🤲🤲
ആമീൻ
ആമീൻ
❤
Asslalamualikkum
Insalla
🥺❤️
Masha allah❤❤❤
🙂
ഫുൾ സപ്പോർട് 😄😄👍
ന്നല്ല ഇണയെ കിട്ടട്ടെ 🤲🤲🤲😓
Ameen
🙌
എല്ലാ പ്രവാസികളും ഒരു പോലെ അല്ല എനിക്ക് പറ്റിയ കുട്ടികൾ ഉണ്ടോ എന്ന് അന്യോഷിക്കുമ്പോൾ ആണ് നിങ്ങൾ ഗൾഫിൽ ഉള്ളവരെ എല്ലാം അടച്ചു പറയുന്നത് കാരണം ഞാനും ഒരു പ്രവാസി ആണ് 😔
ഇക്കാ ഗൾഫിൽ ഉള്ളവർ എല്ലാവരെയും അടച്ചു പറയരുത് രണ്ടു മൂന്നു വീഡിയോ യിൽ ഞാൻ കാണുന്നുണ്ട്
Anikk.....Thalparrymuund
Riswanana....iLow
Etrem petannu kalyanam sheriyakate. Samooham nammade utharavaaditham anu
Beautiful girl ..
നല്ല ഒരു ഇണയെ അള്ളാഹു നൽകട്ടെ എന്റെ അടുത്ത വീട്ടിൽ ഉള്ള കുട്ടി ആണ്
Mrg kayinjo
നോക്കാൻ പ്രാപ്തിയും തന്റേടവും ഉള്ള ഒരു ആളാണെങ്കിൽ നിലവിൽ ഭാര്യ ഉള്ളതായാൽ എന്താണ് കുഴപ്പം മുസ്ലിം സമുദായത്തിൽ ഇത് ഏത് കാലവും ഉള്ളതാണ് രണ്ടു ഭാര്യമാർ അന്വേഷിച്ചിട്ട് നല്ലതാണെങ്കിൽ ഭാര്യ ഉണ്ടെങ്കിലും ചെയ്തുകൊടുക്കാം എന്നാണ് എന്റെ അഭിപ്രായം അതല്ലാതെ കയ്യും കാലും കൈകളില്ലാത്തവർക്കും 40 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും ഫസ്റ്റ് വിവാഹം തന്നെ വേണമെന്ന് വാശി പിടിക്കാതെ ബാധ്യത ഉള്ളതാണെങ്കിലും സംരക്ഷണം കൊടുക്കുന്ന ഒരുപാട് പുരുഷന്മാർ ഈ നാട്ടിലുണ്ട് അന്വേഷിച്ച് നല്ലതും ചീത്തയും വേർതിരിച്ച് നല്ലതാണെങ്കിൽ വിവാഹം ചെയ്തു കൊടുക്കാം എന്നാണ് എന്റെ അഭിപ്രായം ഒരു ബാധ്യത ഇല്ലാത്തതും ഫസ്റ്റ് വിവാഹ മാണ് എന്നു കരുതി വിവാഹം ചെയ്തു കൊടുത്തിട്ട് വേർപിരിഞ്ഞു പോകുന്നില്ല ഈ രാജ്യത്ത് നല്ലതെന്ന് തോന്നിയാൽ ചെയ്തുകൊടുക്കുക മദ്യപാനമോ വല്ല മയക്കുമരുന്ന് അടിമയോ അതല്ലെങ്കിൽ നാട്ടിൽ എന്തെങ്കിലും പ്രശ്നക്കാരനോ ആണെങ്കിൽ നിങ്ങൾ ഒരിക്കലും വിവാഹം ചെയ്തു കൊടുക്കരുത് അതിന് ഞാനും എതിരാണ്
മോൾക്ക് നല്ല ഒരു ബന്ധം കിട്ടട്ടെ...
Hindu proposal pattumo
Hindu proposal pattumo
ഇക്ക ഒരിക്കലും മനസ്സ് തളരരുത്, ഞങ്ങളെല്ലാവരും കൂടെയുണ്ട്, നന്മയോടെ മുന്നോട്ടുപോകുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാലിന്റെ പ്രശ്നം ശരിയാക്കി കൂടെ ബ്രോ