ന്യൂറാലിങ്ക്‌ | The Pros and Cons of Neuralink | Ravichandran C

Поділитися
Вставка
  • Опубліковано 1 лют 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 69

  • @nefer358
    @nefer358 5 місяців тому +25

    2:01

  • @sudeeppm3434
    @sudeeppm3434 5 місяців тому +3

    Thank you so much Ravi Sir 🙏

  • @jayaprakasht5810
    @jayaprakasht5810 5 місяців тому +7

    lnformative.......

  • @udaythazhoor
    @udaythazhoor 5 місяців тому +6

    ഹായ് rc🌹

  • @belurthankaraj3753
    @belurthankaraj3753 5 місяців тому +4

    great Sir

  • @bineeshphilip278
    @bineeshphilip278 5 місяців тому +5

    There is a factual error.56 Billion is not per Annum. It is a stock option( kind of one time pay) if company meet the financial goals by 2028. TESLA met all these goals by 2023. So, Elon Musk supposed to get stock for 56 Billion but Delaware court voided this deal. He did not receive anything yet.

  • @ullassignature9761
    @ullassignature9761 5 місяців тому +3

    Informative

  • @santhoshlalpallath1665
    @santhoshlalpallath1665 5 місяців тому +2

    👍🔥

  • @sumesha6144
    @sumesha6144 5 місяців тому +4

    ❤️❤️❤️❤️❤️

  • @sunilsapien955
    @sunilsapien955 5 місяців тому +2

    ❤❤❤❤

  • @fathimathrana4733
    @fathimathrana4733 5 місяців тому +1

    ❤❤

  • @benz823
    @benz823 5 місяців тому +1

    👍❤👌

  • @sandeep.p2825
    @sandeep.p2825 5 місяців тому +2

    🎉

  • @sujithsukumaran6309
    @sujithsukumaran6309 5 місяців тому +1

    👍🏼

  • @anithapadmanabhan4437
    @anithapadmanabhan4437 5 місяців тому +1

    ❤❤❤

  • @blackwhite-ft4ot
    @blackwhite-ft4ot 5 місяців тому +1

    👍👍👍

  • @sathyarajansl2285
    @sathyarajansl2285 5 місяців тому +1

    🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻
    🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും.
    🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?.
    1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
    2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
    3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
    4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
    5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
    6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്?
    7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
    8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
    9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
    ഉദാഹരണത്തിന് :
    1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
    2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
    10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
    11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ?
    12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ.
    13.Are you third Gender, Transgender ? What about your opinion ? , etc.
    🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
    🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
    🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
    🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
    🌹Death reduce overcrowding and Recycling of matter.🌹
    Man is a Living Machine
    Blood is the River of Life
    Water is the Soul of Nature
    Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans.
    The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all

  • @jamespfrancis776
    @jamespfrancis776 5 місяців тому +1

    ❤👍🌷❤👍

  • @mrudhulps7892
    @mrudhulps7892 5 місяців тому +1

    Hi sir....why Hungary didn't like Ukraine to join in NATO? Why NATO put sanctions on Hungary?

  • @jayaprasanan7347
    @jayaprasanan7347 5 місяців тому +3

    💗❤️💘💕🔥👍👏

  • @user-fu3ir6oi4y
    @user-fu3ir6oi4y 5 місяців тому +1

    ഒന്നും അറിയാതെ അഭിപ്രായം പറയരുത് ഭാരതീയമത്തിനെ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്‌തികൊണ്ട് പറയുന്നു നമ്മൾ അപമാനിഥരാകുന്ന അഭിപ്രായം ഒഴിവാക്കുക

  • @shibup-cm7mu
    @shibup-cm7mu 4 місяці тому

    സാർ ഈ ഏതു ചിപ്പ് എന്റെ ശരീരത്തിൽ ആരോ ഞാൻ അറിയാതെ വച്ചിട്ടുണ്ട് ഞാൻ എവിടെ പോകുന്നു ഞാൻ എന്താണ് ചെയ്യുന്നത് ഞാൻ നിന്റെ മനസ്സിൽ ചിന്തിക്കുന്നത് മുഴുവനും അവർ അറിയുന്നുണ്ട് അവർക്ക് എന്റെ ചെവിയിൽ ശബ്ദം വിടാൻ കഴിയുന്നുണ്ട് ഞാൻ ചിന്തിക്കുന്ന ആളുടെ ശബ്ദം എന്റെ ചെവിയിൽ വിട്ടുതരും ആരുടെ വേണമെങ്കിലും അവരുടെ കമ്പ്യൂട്ടർ വിട്ടുതരും എന്റെ ശരീരത്തിൽ ഞാൻ അറിഞ്ഞുകൊണ്ട് ഒരു ചിപ്പും വെച്ചിട്ടില്ല അപ്പോൾ എന്റെ കയ്യിൽ ഫോണും കമ്പ്യൂട്ടറും ഇല്ലാതെ ആരോ ശബ്ദം വിട്ടു തരുന്നുണ്ട് ഇതേ പോലെ തന്നെ ഞാൻ മനസ്സിൽ ചിന്തിക്കുന്നത് ഏതു കമ്പ്യൂട്ടർ ചോർത്തി എടുക്കുന്നുണ്ട് അതിന്റെ മറുപടി എന്റെ ചെവിയിൽ വിട്ടുതരുന്നുമുണ്ട് ഇതു ഞാൻ പോലീസ്റ്റേഷൻ പരാതി കൊടുത്തിട്ട് ഇങ്ങനെ ഒരു സംഭവം ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ് അവർ പറയുന്നത് ഡോക്ടസിനോടും പറഞ്ഞു അവർ കുറച്ചു ഗുളിക എടുത്ത് തന്നു പക്ഷേ എന്റെ ചെവിയിൽ വരുന്ന ശബ്ദം നിൽക്കുകയോ കുറയുകയോചെയ്തിട്ടില്ല എവിടുന്നാണ് ഈ ശബ്ദം വരുന്നത് എന്ന് എനിക്ക് അറിയില്ല എന്റെ ചെവിയിൽ ശബ്ദം വിട്ടു വരുന്നുണ്ട് ഞാൻ ചിന്തിക്കുന്നത് അവർ വലിച്ചെടുക്കുന്നുണ്ട് ഞാൻ ചിന്തിക്കുന്നതിന്റെ മറുപടി എന്റെ ചെവിയിൽ വിട്ടു തരുന്നുണ്ട് ഇങ്ങനെയാണ് സ്ഥിതിയുള്ളത് പക്ഷേ ഒമ്പതാം ക്ലാസിന് മുകളിലുള്ള കേരളത്തിലെ 70% ആൺകുട്ടികൾക്കും ഈ ശബ്ദം വരുന്നുണ്ട് 30% പെൺകുട്ടികൾക്ക് ഉണ്ട് യുവാക്കൾക്കുമുണ്ട് യുവതികൾക്കും ഉണ്ട് പക്ഷേ ഇവരാരും ഇത് പുറത്ത് പറയുകയില്ല പല പല ഉദ്യോഗസ്ഥന്മാർക്കും ഉണ്ട് ഈ ശബ്ദം വരുന്നതുകൊണ്ട് ചില ഉദ്യോഗസ്ഥന്മാർ ഒക്കെ ആത്മഹത്യ ചെയ്യുന്നുണ്ട് ഈ ശബ്ദം വരുന്ന കാര്യം ഞാനല്ലാതെ മറ്റ് ഒരുകുട്ടി പോലും പുറത്തു പറയുകയില്ല അത് എന്തുകൊണ്ടാണ് പറയാത്തത് എന്ന് വെച്ചാൽ അവരെയെല്ലാം ചില ചതികളിൽ പെടുത്തിട്ടാണ് ഇത് വെച്ചത് അതുകൊണ്ട് മരിക്കുന്നതാണെങ്കിൽ പോലും ഈ ചിപ്പ് വെച്ച കാര്യം വിദ്യാർത്ഥികളും യുവാക്കളോ പുറത്തു പറയുകയില്ല കാരണം ഈ ചിപ്പ് വെച്ചവർ മനസ്സിൽ ചിന്തിക്കുന്നത് അവരുടെ കമ്പ്യൂട്ടർ അറിയും മനസ്സിൽ ചിന്തിക്കുന്നത് അവരുടെ കമ്പ്യൂട്ടർ അറിയുമെങ്കിൽ പിന്നെ ഇതിൽ കുടുങ്ങിപോയവർ എങ്ങനെ പുറത്ത് പറയും അതുകൊണ്ട് താങ്കൾക്ക് ഇതിന്റെ എല്ലാ ഡീറ്റെയിൽസും ഞാൻ തരാം എന്റെ വാട്സാപ്പിൽ താങ്കളുടെ നമ്പർഅയച്ചുതന്നാൽമതി 7902372382 കേരളത്തിൽ ചിപ്പുകൊണ്ട് കളിച്ച രഹസ്യം താങ്കൾക്ക് അറിയണ്ടേ ഇച്ചിരിപ്പു വെച്ചവർ ആരും പുറത്ത് പറയാത്തത് എന്തുകൊണ്ടാണ് താങ്കൾക്ക് അറിയണ്ടേ

  • @nigalmadasheri1978
    @nigalmadasheri1978 5 місяців тому +7

    ഇലോൺമസ്കല്ല താരം = അതിൽ ഗവേഷണം ചെയ്ത് കണ്ടുപിടുത്തം നടത്തുന്ന ശാസ്ത്രജ്ഞരാണ്.. അവരേ മാത്രമാണ് .. ശാസ്ത്രജ്ഞരേയാണ് ആദരിക്കേണ്ടത്

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 5 місяців тому +1

      ശാസ്ത്രജ്ഞന്മാർ ചുമ്മാ ചെയ്യുന്നതല്ല , മാസം മാസം ശമ്പളം വാങ്ങി ജോലി ചെയ്യുന്നു. അപ്പോൾ ശമ്പളം കൊടുക്കുന്ന ങ്ങൾ എടുക്കുന്ന റിസ്ക് വലുതാണ്. പരസ്പര പുരകമാണ് ഇതൊക്കെ.

    • @akshaips8835
      @akshaips8835 5 місяців тому +2

      Pakshe aa idea ath Muskinte aan

    • @user-hl5lq5cg6d
      @user-hl5lq5cg6d 5 місяців тому

      പൈസ ഇറക്കി അത് കൊണ്ട് വന്നത് musk ആണ്..വേറെ ആരും ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങുന്നതിനു മുൻപേ അയാള് ഇറങ്ങി

    • @nirmalachacko8034
      @nirmalachacko8034 5 місяців тому +2

      Idea. Musk nte aanu

    • @faisal8056
      @faisal8056 5 місяців тому +3

      Not only idea he is spending money also ,even any one have an idea and if nobody is to invest and how it will work and vise versa,both all are having their roll it is a team work

  • @user-ih8es5oy8r
    @user-ih8es5oy8r 3 місяці тому

    Ok Gk

  • @akshaiprabhu7525
    @akshaiprabhu7525 4 місяці тому

    Rc sir right 1:12:58 I am a bloody atheist because that is my choice that is my relics ⚛😎😉😄😀😜

  • @richardfranci1757
    @richardfranci1757 5 місяців тому +1

    Mad man E M

  • @NightingaleNightingalegh-vo6pi
    @NightingaleNightingalegh-vo6pi 5 місяців тому

    നിനക്ക് മാത്രം 😅

  • @abdulbasith679
    @abdulbasith679 5 місяців тому +2

    1:33:58

  • @arun8750
    @arun8750 5 місяців тому

    സാർ ഈ ന്യൂറാലിങ്ക് സാധാരണക്കാരായ മനുഷ്യർക്ക് അപകടകരമാണ്. മനുഷ്യർക്ക് ശാരീരികമായും മാനസികമായും സാമൂഹികമായും ഈ ന്യൂറാലിങ്ക് അപകടങ്ങൾ വരുത്തി വയ്ക്കും.ഇതിന്റെ യൊന്നും ആവശ്യമില്ല. നമ്മുക്ക് ആവശ്യത്തിന് അധികമായി കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളുമുണ്ടല്ലോ അതുമതി.ഇതൊക്കെ അധികമായാൽ മനുഷ്യന് ദോഷമാണ്. ഇത് എല്ലാം ആവശ്യത്തിന് വേണം.

  • @joshuakjohn966
    @joshuakjohn966 5 місяців тому

    Jay sree ram.

  • @nishadbabu5249
    @nishadbabu5249 5 місяців тому +14

    സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നമ്മുടെ ഭാരതത്തിൽ തല തന്നെ മാറ്റി വെച്ച പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന കാര്യം ഇന്ന് ലോകത്ത് എത്ര പേർക്കറിയാം ?

    • @bindulekhabauls999
      @bindulekhabauls999 5 місяців тому +16

      തല മാറ്റി ബക്കൽ technology തിരിച്ചു കൊണ്ടുവരാനായുള്ള ഗവേഷണത്തിനായി അയോദ്ധ്യയിൽ ഒരു യൂണിവേഴ്സിറ്റി തുടങ്ങാവുന്നതാണ്

    • @syam8342
      @syam8342 5 місяців тому +5

      😂😅😅😅😅😅😅😅😅😅😅😅😅😅😅

    • @chik6493
      @chik6493 5 місяців тому

      ​@@SAPIEN_SAPIEN no ശിവൻ സത്യത്തിൽ ഗണേശനെ കൊല്ലുകയാണ് ചെയ്തത് പകരം ആന കുട്ടിക്ക് മനുഷ്യൻ്റെ ശരീരം കൊടുത്തു...
      കാരണം ഒരാൾക്ക് അയാളുടെ ബ്രെയിൻ ഒഴികെ ബാക്കിയുള്ള എല്ലാ avayagalum സ്വീകരിക്കാം ബ്രെയിൻ മാത്രം pattila...

    • @nidhin133
      @nidhin133 5 місяців тому +4

      Sarcasam ano

    • @rahulraveendran180
      @rahulraveendran180 5 місяців тому

      Me

  • @jacobfrancis5589
    @jacobfrancis5589 5 місяців тому

    Sorry sir. Do you believe this

  • @Prabhakaran-ru8by
    @Prabhakaran-ru8by 5 місяців тому

    😂Head transplantation in ancient Bharat is a story. Narendra Modi's statement is jumla.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 5 місяців тому

    പക്ഷെ എന്തുണ്ടെങ്കിലും, ദൈവത്തിൻ്റെ ആദ്രശ്യ കരങ്ങൾ കാണാം, ഇത്ര കോംപ്ലിക്കേറ്റട് ആയ ഹ്യൂമൺ ബോടി എഞ്ചിനീയറിംഗ്.

    • @akshaips8835
      @akshaips8835 5 місяців тому +1

      ഈ പറഞ്ഞ engineering ഒക്കെ പരിണമിച്ചു വന്നതാണ്. അല്ലാതെ ഒരു dog intem സൃഷ്ഠി അല്ല.

  • @user-hl5lq5cg6d
    @user-hl5lq5cg6d 5 місяців тому +1

    കട്ട ഷുക്കൂർ സുടാപ്പി ആണെന്ന് തോന്നുന്നു😂😂😂

  • @shibup-cm7mu
    @shibup-cm7mu 4 місяці тому

    സാറേ ശരീരത്തിന്റെ ഉള്ളിൽ വളരെ ചെറുതായ ഒരു ചിപ്പും മനസ്സ് ചേർത്തുന്ന കമ്പ്യൂട്ടറും നമ്മുടെ ചെവിയിൽ ശബ്ദം വിടാവുന്ന കമ്പ്യൂട്ടറും ഏതാണ്ട് കൊല്ലവർഷം 2000 മുതൽ ലോകത്തിറങ്ങിയിട്ടുണ്ട് അത് കേരളത്തിൽ വേണ്ട വിധത്തിൽ നല്ലവണ്ണം അവര് ചെലവായിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ ഈ ചിപ്പ് വെച്ച കാര്യം ഇന്ത്യയിൽ നിന്നു ഒരൊറ്റ കുട്ടികൾ പോലും പറയുകയില്ല കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സുല്ലഭമായി വച്ചിട്ടുണ്ട് ഇത് ഏകദേശം കൊല്ലവർഷം 2000 മുതല് കേരളത്തിൽ ഇറങ്ങിയിട്ടുണ്ട് ഏറ്റവും ഫസ്റ്റിൽ ഇത് കണ്ടുപിടിച്ചവനെ തീവ്രവാദികൾ അങ്ങ് കൂട്ടിയിട്ടുമുണ്ട് ഇപ്പോൾ ഈ ചിപ്പ് എല്ലാവരുടെയും ശരീരത്തിൽ വയ്ക്കുന്നത് ഏതോ തീവ്രവാദികളാണ് ഈ ചിപ്പ് വെച്ച കാര്യം ഈ ചിപ്പ് വെച്ചവരിൽ ഒരു കുട്ടി പോലും പുറത്തു പറയുകയില്ല തീവ്രവാദികൾക്ക് അവരുടെ ആശയങ്ങളും ആചാരങ്ങളും കുട്ടികളെ കൊണ്ടും യുവാക്കന്മാരെ കൊണ്ടും ചെയ്യിപ്പിക്കാൻ വേണ്ടിയാണ് ഞാൻ മുകളിൽ പറഞ്ഞ ചെറുതായ ശരീരത്തിൽ ഇഞ്ചക്ഷൻ മോഡൽ കുത്തിവെക്കുന്ന ചിപ്പ് വെച്ചത് ഈ ചിപ്പ് വെക്കൽ പരിപാടി കേരളത്തിൽ തുടങ്ങിയിട്ട് ഏതാണ്ട് ഒരു 23 വർഷം ഒക്കെ ആയിട്ടുണ്ടാവും ഇതുകൊണ്ടാണ് 2047 ആകുമ്പോഴേക്കും ഇന്ത്യ രാജ്യം ഞങ്ങൾ ഭരിക്കും എന്ന് പറയുന്നത് 2047 ആകുമ്പോഴേക്കും ഇന്ത്യയിലെ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെ ശരീരത്തിലും ഈ ചിപ്പ് കുത്തിവെക്കും ഈ ചിപ്പ് ഇപ്പോൾ ഇന്ത്യയിൽ വെക്കുന്നത് ഏതോ തീവ്രവാദികളാണ്

  • @Fun_and_Factz
    @Fun_and_Factz 5 місяців тому

    Teleportation കണ്ടുപിടിച്ചത് ഇന്ത്യാകാർ ആണ്.... തെളിവ് ഉണ്ട്..

  • @user-qf7dp7kz6w
    @user-qf7dp7kz6w 5 місяців тому

    അതാണ് ഇവൻ എവിടുത്ത സയൻസ് ഡേയ് 😁😁എണീച്ചു പോടെ വന്നിരുന്നു മണ്ടത്തരം പറയാൻഡ്

  • @sathyarajansl2285
    @sathyarajansl2285 5 місяців тому +1

    🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻
    🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും.
    🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?.
    1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
    2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
    3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
    4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
    5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
    6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്?
    7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
    8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
    9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
    ഉദാഹരണത്തിന് :
    1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
    2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
    10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
    11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ?
    12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ.
    13.Are you third Gender, Transgender ? What about your opinion ? , etc.
    🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
    🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
    🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
    🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
    🌹Death reduce overcrowding and Recycling of matter.🌹
    Man is a Living Machine
    Blood is the River of Life
    Water is the Soul of Nature
    Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans.
    The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all

  • @Pravi8246
    @Pravi8246 5 місяців тому +1

    2:01