Poonthanam illam പൂന്താനം ഇല്ലം _RR07

Поділитися
Вставка
  • Опубліковано 1 жов 2024
  • കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം.മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ.
    അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന്‌ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട്
    ഇല്ലത്തേക്ക് പ്രവേശന സമയം :10 am to 4 pm
    #poonthanamillam
    #renjithraghavan

КОМЕНТАРІ • 29

  • @shammyct8273
    @shammyct8273 3 роки тому +7

    ഓരോ ഹിന്ദുക്കളും അറിഞ്ഞിരിക്കേണ്ടത്. ഒരു ക്രിസ്ത്യൻ അൽഫോൻസാമ്മ യ്ക്കും കൊച്ചുത്രേസ്യയ്ക്കും കൊടുക്കുന്ന പ്രാധാന്യം കാണുന്നില്ലേ. ഓരോ ഹിന്ദുക്കുഞ്ഞുങ്ങളും പൂന്താനത്തെക്കുറിച്ചും കുറൂരമ്മയെക്കുറിച്ചും അറിയാൻ വേണ്ട ശ്രമങ്ങൾ നടക്കുന്നില്ല.

  • @ammamalayalam2039
    @ammamalayalam2039 4 роки тому +7

    പൂന്താനം ഇല്ലം സന്ദർശനം മുജ്ജന്മ സുകൃതമാണ് .ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല

  • @aiswaryato3366
    @aiswaryato3366 Рік тому +2

    🙏😊

  • @sowmyav6842
    @sowmyav6842 3 роки тому +1

    Useful information..Well explained..nicely presented

  • @anuradhapriyadharsini5315
    @anuradhapriyadharsini5315 4 роки тому +2

    ഭക്തിസാന്ദ്രം ഈ വീഡിയോ .

  • @safamaryam8265
    @safamaryam8265 9 місяців тому +1

    Nice information

  • @riderlijeesh0754
    @riderlijeesh0754 2 роки тому +1

    Positive vibe ❤️ നല്ല അവതരണം 👌👌

  • @sruthisyamjith4129
    @sruthisyamjith4129 3 роки тому +1

    🙏🙏

  • @haridasan5699
    @haridasan5699 3 роки тому +1

    Dhanyamaayi pranamam

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 2 роки тому +1

    🙏🙏🙏

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 роки тому +1

    Super

  • @NirmuzWorld
    @NirmuzWorld 4 роки тому +1

    ബ്യൂട്ടിഫുൾ വീഡിയോ
    കൊള്ളാട്ടോ nice information 👌👌🤗🤩🧡

  • @Shamna___shami
    @Shamna___shami 2 роки тому +1

    Da yelllavrkkum poovvan pattoo

    • @RR.Temples.Festivals
      @RR.Temples.Festivals  2 роки тому +1

      പോകാം നിയന്ത്രണങ്ങൾ ഒന്നും ഇല്ല

  • @IDAMvlogsAswathy
    @IDAMvlogsAswathy 4 роки тому +1

    നല്ല അവതരണം..... എന്നെങ്കിലും ഒരിക്കൽ വരണം എന്ന് ആഗ്രഹിക്കുന്നു... 🙏

  • @aswathyaravindakshan1622
    @aswathyaravindakshan1622 4 роки тому +2

    Positive vibe👍thank u

  • @UnlimitedVlogbyRJS
    @UnlimitedVlogbyRJS 4 роки тому +1

    Very good and beautiful video
    Excellent narration
    #youtubecornermalayalam

  • @cookingtravelingandmylifes7899
    @cookingtravelingandmylifes7899 4 роки тому +1

    Poonthanam illam neritu kanda pole ulla feeling nannayitt present cheythittundu very gud👍

  • @justinkv02
    @justinkv02 4 роки тому +1

    26kuttayito ,ennod kudane,,4mt enkilum kanane

  • @MalayaliMaker
    @MalayaliMaker 3 роки тому +1

    ഇതെന്റെ നാട്ടിൽ ആണ് 😊

    • @RR.Temples.Festivals
      @RR.Temples.Festivals  3 роки тому

      വളരേ സന്തോഷം തോന്നുന്നു ഒരു നാട്ടുകാരൻ വീഡിയോ കണ്ടതിൽ

  • @preejarajeev1514
    @preejarajeev1514 3 роки тому +1

    🙏🤗

  • @cookinghoursbybindu4606
    @cookinghoursbybindu4606 4 роки тому +1

    poondthanam illam nerittu kanda feel undu

  • @somansreebhadra7163
    @somansreebhadra7163 3 роки тому +1

    നല്ല അവതരണം. കൊള്ളാം

  • @meenus2811
    @meenus2811 4 роки тому +1

    So nice presentation

  • @Move-A-Head
    @Move-A-Head 4 роки тому +1

    പഠിക്കുവാൻ പറ്റിയ സ്റ്റോറി

  • @SPVARAVOOR
    @SPVARAVOOR 4 роки тому +1

    Nice...

  • @gklearnerpoint1489
    @gklearnerpoint1489 4 роки тому +1

    Super 🔥