"Life in Kerala ILLAM" | ഇല്ലത്തെ കാഴ്ചകളിലൂടെ | Retrieve the happiness from HERITAGE

Поділитися
Вставка
  • Опубліковано 28 вер 2024
  • നല്ല ഓർമ്മകൾ എപ്പോഴും മധുരമുളവാക്കുന്നവയാണ്. പ്രത്യേകിച്ചും കുട്ടിക്കാല ഓർമ്മകൾ. പഴയ തറവാടുകളിൽ തങ്ങി നിൽക്കുന്ന ആ മാധുര്യമൊക്കെ ഇന്ന് മാഞ്ഞ് തുടങ്ങിയിരിക്കുന്നു. അവ വീണ്ടും പൊടി തട്ടിയെടുക്കേണ്ടിയിരിക്കുന്നു. ഇല്ലത്തിന്റെ ഇടനാഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ ഒരിക്കലും നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്ത പല ഓർമ്മകളും മനസ്സിലൂടെ മിന്നി മായുകയാണ്. നമ്മുടെ സംസ്കാരവും പൈതൃകവും പുതു തലമുറയ്ക്ക് കൂടി പകർന്ന് നൽകേണ്ടതല്ലേ ..... വരു നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
    "Life in Kerala ILLAM" | Retrieve the happiness from HERITAGE
    I strongly believe that the treasure of childhood memories are hidden somewhere in this old ancestral house. I want to find all those and bring to present…A day at illam with family gives a pleasant and calm experience which is soothing my mind and body. When I walked through the corridor of my “tharavadu”, lots of happiness and past memories flashed through my mind which I never want to loose again.. those memories are really stored in my heart for filling more colors in my future life…
    Deepavali wishes to all….
    Thank You
    Namitha
    * If You Like My Channel Please Enjoy More Like This
    / rasakkoottunamithaskit...
    *Dont forget to Hit The SUBSCRIBE Button..
    / @rasakkoottunamithaski...
    (Most Popular Playlists)
    ---Traditional Namboothiri Recipes--
    • The Traditional Festiv...
    --Kerala Breakfast--
    • തട്ടുദോശ | Thattu Dosa...
    --Kerala Traditional Recipes--
    • Kerala Palada - Sadya ...
    My Instagram Page : / rasakkoottu
    My Facebook Page : / rasakkoottu
    #rasakkoottu #villagecooking #keralafood #village #villagelife #traditional #namboodiri #namboothiri

КОМЕНТАРІ • 743

  • @RASAKKOOTTUNamithasKitchen
    @RASAKKOOTTUNamithasKitchen  2 роки тому +18

    Thank you for watching 🙏
    For more videos visit ua-cam.com/users/RASAKKOOTTUNamithasKitchen

    • @kcm4554
      @kcm4554 2 роки тому +1

      Why shall not be?.....surely I will,my dear most sister ❤️🙏

    • @kcm4554
      @kcm4554 2 роки тому

      Life long I am with you.

    • @ambiliambili7788
      @ambiliambili7788 4 місяці тому

      ഹലോ ആരും കൊതിച്ച് പോകും നിങളുടെ ഇല്ലത്ത് വരാൻ.... ഞാനും ഒരു ബ്രാമിന്നസ്ത്രീ ആണ്.....എനിക്ക് ഈ illathh വരണം എന്ന് ഉണ്ട് ....

    • @ambiliambili7788
      @ambiliambili7788 4 місяці тому

      എന്നും എല്ലാ വീഡിയോസ് കാണുമ്പോഴും ആഗ്രഹം ആണ്.... അവിടേക്ക് ഒന്ന് വരാൻ പറ്റണം എന്ന്

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  4 місяці тому

      You are welcome 🤗

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 роки тому +649

    ഈ പുരാതന സംവിധാനങ്ങൾ കാണാൻ രസമുണ്ട്. Nostalgic. എങ്കിലും ജോലികളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ മിക്സി, ഗ്രൈൻഡർ, ഇലക്ട്രിക് തേപ്പുപെട്ടി - ഇതൊന്നും വാങ്ങി ഉപയോഗിക്കുന്നതിൽ ഒരു മോശവും ഇല്ല. ലോകം മുന്നോട്ടു പോകുമ്പോൾ ഒപ്പം മുന്നോട്ടു നടക്കണം.

    • @revathysumi6677
      @revathysumi6677 2 роки тому +48

      Aayirikkum bro... bt ithonnum kandu parichayamillatyavarkku ithoru arivu pakarnnu kodukkal thanne aanu... angane oru effort edukkunnille.... pinne ee u tub video cheyyunnavar ellam artificially palathum cheyyunnundallo...

    • @noufal8269
      @noufal8269 2 роки тому +9

      Aaano,... Ariyillayyrnu..onn podeyy😏

    • @sreekanthbhaskaran4451
      @sreekanthbhaskaran4451 2 роки тому +30

      @@noufal8269 കൊള്ളാം
      അറിയാത്തത് വായിച്ചു പഠിക്കുന്നുണ്ടല്ലോ 😉

    • @പട്ടാളംപുരുഷു-ത7ട
      @പട്ടാളംപുരുഷു-ത7ട 2 роки тому +36

      Athokke avide undaavum...pinne traditional reethi kaanikkunnathinaaytta ingane cheyyunnath

    • @aswingopi3498
      @aswingopi3498 2 роки тому +2

      @@sreekanthbhaskaran4451 🤣🤣🤣

  • @sheemab9969
    @sheemab9969 Рік тому +7

    എത്രകണ്ടാലും മതിയാകുന്നില്ല. പഴമയെ ഇഷ്ടപ്പെടുന്നു. മനോഹരം ഒരോ കാഴ്ചയും💖👍👍👍

  • @sumijaanu7819
    @sumijaanu7819 Рік тому +15

    ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ ഇവരുടെ videos കാണാറുണ്ട്..... 🥰..... പഴമയെ ഒത്തിരി സ്നേഹിക്കുന്നു ❤️

  • @MohanSimpson
    @MohanSimpson Рік тому +4

    ഇല്ലത്തെ കാഴ്ചകള്‍ അതി ഗംഭീരം, അതി സുന്ദരം....ഒരു മനോഹര സ്വപ്നം കണ്ടതുപോലെ...കൂടുതല്‍ ഒന്നും പറയാനില്ല...Photographerക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...

  • @explorewithaaryadi-foodtra9064
    @explorewithaaryadi-foodtra9064 2 роки тому +76

    Absolutely beautiful place. The house is something to die for-- can't imagine building one like this now🤩❤

  • @neethukrishnak897
    @neethukrishnak897 2 роки тому +8

    Veetile pennugalk pani ozhinja neram undakula...kaanan rasamund..but jeevikumbo pettpokum

  • @ramks3282
    @ramks3282 3 місяці тому +2

    ഗൃഹാതുരത്വം ഉളവാക്കുന്ന കാഴ്ചകൾ.......!!
    ഇത്തരം ദിനചര്യകൾ അന്യം നിന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം മനസ്സിനെ നൊമ്പരപ്പെടുത്തുകയാണു് ....!!

  • @divyasunish6738
    @divyasunish6738 2 роки тому +4

    Illam ennokke paranju kettittullu innu kandu..🥰 orhiri ishttapettu...😊❤🙌

  • @venkatsurajk3677
    @venkatsurajk3677 2 роки тому +7

    I just saw this video accidentally. Which remembered my childhood, my tharavad veed.
    Basically I am from a brahmin family in kerala, this video remind me about my days in my native(തറവാട് ഇല്ലം). you guys pictured this very well, those daily works and absolutely great of you.
    നന്ദി

  • @Inspirewheel
    @Inspirewheel Рік тому +3

    Thanks a lot for showing us the exotic, unbelievable natural beauty of God's own place..Kerala.💯🌴🌿

  • @Buzzybee469
    @Buzzybee469 Рік тому +1

    Such a beautiful lifestyle, you have exactly shown which is originally followed by our ancestors. What we are now living in is full of chemicals and pollution.The most beautiful part was the way you sit next to your brother when he is studying and I also liked the vessels you used in cooking.❤❤

  • @kcm4554
    @kcm4554 2 роки тому +2

    Illam ancestral house.....you had explained me to my question what is illam. Recipe unique & excellent with most deliciousness and tastyness.

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому +1

      👍

    • @kcm4554
      @kcm4554 2 роки тому

      @@RASAKKOOTTUNamithasKitchen So beautiful of you.....thank you a lot 👌

    • @kcm4554
      @kcm4554 2 роки тому

      Namitha my dear most sister wow wonderful amazing.....keep your movement ahead......wish you God's all blessings on you & your family. ❤️👍🙏👌😄

  • @aswathim6443
    @aswathim6443 2 роки тому +49

    ഇത് പോലെയുള്ള വീട്ടിൽ താമസിക്കാൻ കൊതിയാകുന്നു. Super

    • @beucephalus4800
      @beucephalus4800 2 місяці тому

      പണി എടുകുമ്പോ aa കൊതി താനേ മാറും, വീഡിയോ കാണുന്ന സുഖം ഉണ്ടാവില്ല അത്

  • @sidheart8414
    @sidheart8414 2 роки тому +7

    wonderful exhibition f rich proud n beautiful heritage 😍keep going

  • @sameersaini7943
    @sameersaini7943 Рік тому +1

    fan of Kerala,watching from Punjab.

  • @deepashaskitchen35
    @deepashaskitchen35 3 місяці тому

    We have same culture like you in some of our towns except we make rangoli only on festivals.

  • @leopardtiger1022
    @leopardtiger1022 2 роки тому +12

    My childhood was somewhat as in this video, we had two plots of total 8 acres land many many mango cashew trees jack fruit trees on the perimeter was thick bamboo forest under which lived families of mongoose, I used to see mother mongoose going along the compound fence in a rwo mother in front and 5 cute little baby mongoose behind, there were many coconut trees 4 ponds one cattle shed one side of which was rice milling granite block with a cup shaped depression in the middle to pound with strong poles and one small house of mud and thatched roof for the family of our domestic helper, there was rice field in that land, no radio no TV no car only a bicycle. Electricity came later. We had cows of local breed goats chicken coop honey production... We walked bare feet to school one kilometer away up hill. Evenings light lamp pray then home work then super mostly rice with some curry. On festive days we walkef to the temple. We drank well water. The town was so peaceful. Now in that land there are 12 villas divided with compound walls not a single tree no pond.. Sad. And the town is dirty plastic garbage piles every where motor vehicles and autoriksha parked in three rows on the road old women and small children have no respect they have to weave through the vehicles parked on the foot path, ear bursting horns and every where lottary ticket sellers, old men old women selling lottery tickets arrogant people. Transformation of life in a small town from year 1945 to 2022....Vikasanam ha ha Vikasanam.

  • @sabiscookingworld9037
    @sabiscookingworld9037 2 роки тому

    ഈ ചാനൽ നേരിട്ടു കാണുവാൻ കഴിയാത്ത ഒരുപാടു കാര്യങ്ങൾ പരിചയപെടുത്തുന്നുണ്ട്

  • @kcm4554
    @kcm4554 2 роки тому +1

    Rightly said a thing of beauty is joy forever.....otherwise I won't venture to love to visit again.........so celestial lucrative marvelous fascinating that relaxing mind and heart stress viewing your magnificent mesmerized vedios recipe.......thank you so much 🙏

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому +1

      Thank you 😊

    • @kcm4554
      @kcm4554 2 роки тому

      @@RASAKKOOTTUNamithasKitchen You are most welcome........So nice of you.......thank you so much like vastly heaven. ❤️🙏

  • @dakshinashree7445
    @dakshinashree7445 2 роки тому +3

    Super enik ithupolethe illath thamasikkan eshtane evideya ithe onnu varan pattuo ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @appasahebs.jagtap2672
    @appasahebs.jagtap2672 2 роки тому +4

    Absolutely great video sister.. Well done..now "My humble thoughts for Namita's UA-cam channel"..In fact cooking-recipes' is a favourite subject of girls & women.My wife "Lalitha" also loves videoes of "Reverend sister Namitha",but as a man and even though I don't know much about 'cooking-recipes',I have "honestly thought" why I like all the videos of 'Sister Namitha".I am middle class'farmer youth' from a small village. I am a vegetarian,non addicted,virtuous,aristocratic,family-oriented,a believer in our great Indian culture, a keen student of ancient traditional practices, a less educated but passionate-curious young guy.Vandaniya Namitha's videos give me a glimpse of our South-India & also inspire me to do good deeds through good rituals which is way I love & appreciate " "Namitha's Rasakkoottu Traditional Kerala" UA-cam channel...Thank you so much sister...your bro..please reply my opinion.🙏🙏

  • @onelife-celebrateit
    @onelife-celebrateit 2 роки тому +5

    Beautifully taken. Really loved the camera work. .ah plastic buckets after the bath and for milk collection ithiri stand out ayitt ninnu. Bath intedh oru aluminium bucketum , paal collection oru steel paathram ayitt kanikarunu . One more suggestion is about the background music Sandhya time music sitar alaand namude naadan instruments kondulla edhelum music add cheyyarnu. Appreciating the sincere effort 👍

  • @anilkumarnair68
    @anilkumarnair68 2 роки тому +1

    Super visualization. oru taravattil poyapolayi

  • @gayathrisubash4687
    @gayathrisubash4687 2 роки тому +13

    Now I understand why elder people say that during their times they worked very hard. Nowadays we prefer to buy readymade items from store rather than making them even though it is easy to make them.

  • @mereenamoncy6259
    @mereenamoncy6259 2 роки тому +1

    Wow beautiful

  • @sureshramachandran8038
    @sureshramachandran8038 2 роки тому +12

    By any chance do you guys have home stay.I am a Malayali but never stayed in Kerala.I want to experience the Kerala way of life

  • @AbdulRehman-bh7lp
    @AbdulRehman-bh7lp 2 роки тому +1

    Yes ഇങ്ങനെ ഇങ്ങനെ healthy life (

  • @mahalakshmiramachandran1456
    @mahalakshmiramachandran1456 2 роки тому +1

    I'm from tamilnadu watching this channel video 1 st time nice 🙂

  • @sivaperumal8467
    @sivaperumal8467 2 роки тому +1

    Super sister's alagana vid very very beautiful

  • @vinodsivaraman62
    @vinodsivaraman62 2 роки тому

    Kan kulirkkum ...places...beautiful..

  • @maheshmahesh1887
    @maheshmahesh1887 2 роки тому +1

    feels so fresh by watching that soo good

  • @nourishamzi
    @nourishamzi Рік тому

    Ithu pole aayaal asugangalonnum kaanilla ❤ healthy life ❤

  • @arunsvlog171
    @arunsvlog171 2 роки тому +5

    അബുദാബിയിലെ ഈ രാത്രിയിൽ, എസി മുറിയിൽ നിന്നിറങ്ങി, ഒരു ഇല്ലത്തിലൂടെ സഞ്ചരിച്ച കുളിർമ.. പഴമകളൊക്കെ കൈമോശം വന്നിരിക്കുന്നു ഇപ്പോൾ.. വളരെ നല്ലയൊരു ദൃശ്യാനുഭവം... ഇനി നന്നായൊന്നുറങ്ങാം... എന്റെ നാടിന്റെ നന്മകളെയോർത്ത്.... 🙏🏼

  • @__________________2450
    @__________________2450 2 роки тому +1

    Illathe ormakal enne thirichu vilikkunnu.
    I'm coming home 🔜 🏡

  • @Ourstorybookbyakhilasamy
    @Ourstorybookbyakhilasamy 2 роки тому +3

    Beautiful❤️

  • @ume7085
    @ume7085 2 роки тому +2

    Peaceful living 😇

  • @pathiranachaminda8810
    @pathiranachaminda8810 Рік тому +1

    എനിക്ക് നിങ്ങളുടെ കുളം കാണാൻ ഇഷ്ടമാണ്

  • @JustMe54328
    @JustMe54328 Рік тому

    You look very pretty in white n green

  • @SRIBALAMURUGANRICEMUNDY
    @SRIBALAMURUGANRICEMUNDY Місяць тому

    ❤❤❤

  • @sreejasuresh1893
    @sreejasuresh1893 2 роки тому +2

    👏🏻👏🏻👌🏻

  • @prakritikiran2754
    @prakritikiran2754 Рік тому

    Hii..Unniappam recipe iddamo, pleaassee...🙏🏻❤️I love your quaint traditional style

  • @blackmamba3427
    @blackmamba3427 2 роки тому +1

    Awesome video 👏

  • @minijoshymb4213
    @minijoshymb4213 Рік тому

    👌

  • @praveenab8862
    @praveenab8862 2 роки тому

    എന്തു രസാ കാണാൻ അടിപൊളി

  • @praveenps5220
    @praveenps5220 2 роки тому +1

    നല്ല ജീവിതംനല്ലvideo

  • @nadeem2379
    @nadeem2379 Рік тому

    I'm dying to stay there for one night at least if that's an option, whatever it's gonna cost. I just wanna sleep breathing!

  • @Niranjan-s2n
    @Niranjan-s2n 2 роки тому +2

    Beautiful 😍😍😍❤️

  • @thoughtsofteju
    @thoughtsofteju Рік тому

    After long time

  • @User-g-t2n
    @User-g-t2n 2 роки тому

    Beautiful living

  • @മച്ചമ്പീസ്964

    അടിപൊളി🙂🙂❤❤💖💖

  • @ananyaanamikaabinavkp235
    @ananyaanamikaabinavkp235 2 роки тому

    ഇല്ലം ഇഷ്ട്ടപ്പെട്ടു. 🥰 സ്ഥലം ഏതാ ചേച്ചി 👌👌👌👌

  • @sudhareddy8637
    @sudhareddy8637 Рік тому

    Lots of love Namitha ❤❤❤❤for the video my day is not complete without watching your videos am soo addicted really nice ones keep posting

  • @husnafazal4501
    @husnafazal4501 2 роки тому

    Super

  • @shilpamohanan9288
    @shilpamohanan9288 Рік тому

    Chechi kannur vannal ivda varan patuoo

  • @amzvibes
    @amzvibes Рік тому

    😍

  • @chumkisingha4663
    @chumkisingha4663 Рік тому

    Can you make a video for skin care routine and hair care

  • @mohamedkutty6977
    @mohamedkutty6977 Рік тому

    ബാല്യകാലത്തേക്കൊരു തിരാച്ചു പോക്ക് കണ്ടാരിക്കാൻ തോന്നുന്ന ചിത്രീകരണം :

  • @farzeenahmed7035
    @farzeenahmed7035 2 роки тому

    Old is gold

  • @Villagefoodtravel2023
    @Villagefoodtravel2023 2 роки тому

    Nice watching

  • @rageshkumara4406
    @rageshkumara4406 2 роки тому

    The Diamond of Culture

  • @hemagowri8915
    @hemagowri8915 2 роки тому

    Super video chechi. I like your videos

  • @indrajithsmenon
    @indrajithsmenon 2 роки тому +2

    Good video by making and quality🤗
    But if it come to the sense , this video follow male dominant streotypic system that is not good for renaissance or for improving value and productivity of women .
    Avarude jeevitham ingane theerendath aano ennu ormipikunnu 🙏🙏🙏
    Sorry if this comment hurt you

    • @WaveRider1989
      @WaveRider1989 2 роки тому

      Namboodiri women study and succeed as much as men. Actually I would argue more females are now doing higher studies that men can't get women to marry lol

  • @lokihiros5147
    @lokihiros5147 2 роки тому

    Ethokke kanumbo kothy avanu

  • @tinaramkalawon5068
    @tinaramkalawon5068 2 роки тому

    Very nice vlog.

  • @ambikakumari530
    @ambikakumari530 2 роки тому

    👍👌♥️

  • @lakshmikutty1229
    @lakshmikutty1229 2 роки тому

    Wow super video

  • @dasnallatt771
    @dasnallatt771 2 роки тому

    🙏🙏🙏🌹

  • @JWAL-jwal
    @JWAL-jwal 2 роки тому

    Traditional room ന് മലയാളത്തിൽ എന്താണ് പറയ്ക?

  • @vannoosmedia3465
    @vannoosmedia3465 2 роки тому

    എല്ലാ ദിവസവും ഇങ്ങനെ ആണോ

  • @sreeja2106
    @sreeja2106 2 роки тому

    Ella perentha

  • @anusreeanu4788
    @anusreeanu4788 2 роки тому +2

    Ith real life thannaanooo🤔

  • @athirarajan4145
    @athirarajan4145 Рік тому

    Serikum ningalude life style ingane ano??? Atho vedio ku vendi mathram ano?? Enik bhayangara albhutham thonnunnu. Epolathe kaalath engane jeevikkan pattumo

  • @anshathahir1777
    @anshathahir1777 Рік тому

    Ethevideyanu

  • @keerthanakrishnan4993
    @keerthanakrishnan4993 2 роки тому +1

    Where is this place?

  • @shalishali2775
    @shalishali2775 2 роки тому

    Rama,,Rama,,,,

  • @Mezbaaan
    @Mezbaaan Рік тому

    Where is this place located ? 😍

  • @mkjvd
    @mkjvd 2 роки тому

    Video dont need BGM

  • @sajattuvathalackal
    @sajattuvathalackal 2 роки тому

    nice video

  • @padmanabhan2969
    @padmanabhan2969 Рік тому

    നെയ്യ് അസാരം കൂടീന്ന് തോന്ന്ണ്

  • @hannasara858
    @hannasara858 2 роки тому

    ആകെ പുല്ലാണല്ലോ പറമ്പ്

  • @akshaychikku9716
    @akshaychikku9716 Рік тому

    ഏതാണ് ഈ മന??

  • @ramadassivasankaran4681
    @ramadassivasankaran4681 2 роки тому +1

    Like my house🥰

  • @swm367
    @swm367 2 роки тому +2

    These are the things what we miss to see it nowadays. 🥲🤗

  • @ambikadas65
    @ambikadas65 Рік тому +56

    ഈ ഒരു അന്തരീക്ഷത്തിൽ ജീവിച്ചവർക്ക് അതിന്റെ ഗൃഹതുരത്വം ശരിക്കും ഫീൽ ചെയ്യും ❤️

  • @motherhomenaturaltips7740
    @motherhomenaturaltips7740 2 роки тому +120

    ഇതുപോലുള്ള വീടുകൾ ഇനിയും നിർമിക്കണം... സിനിമകളും നിർമ്മിക്കണം...

  • @motherhomenaturaltips7740
    @motherhomenaturaltips7740 2 роки тому +12

    പെണ്ണുങ്ങൾ മാത്രം പോരാ ആണുങ്ങൾ കൂടി വേണം....

  • @shivanya9389
    @shivanya9389 7 місяців тому +2

    ചേച്ചി വീഡിയോസ് ഒക്കെ മിസ്സ് ചെയ്യുന്നു ഇല്ലത്തിന്റെ വീഡിയോസ് ചെയ്യമോ ❤

  • @spg-rd2hl
    @spg-rd2hl 2 роки тому +65

    വീഡിയോ ഇഷ്ടമായി..... തൈര് കടയുന്നതും തേപ്പ്പെട്ടിയിൽ ചിരട്ട കനൽ നിറച്ച് തുണി തേക്കുന്നതും സന്ധ്യക്ക് വിളക്ക് കൊളുത്തുന്നതും ചിമ്മിനി വിളക്ക് കത്തിക്കുന്നതും ഒക്കെ പഴയ ഓർമ്മകൾ ഉണർത്തുന്നു.... നന്ദി

  • @abhishek-ut5dh
    @abhishek-ut5dh 2 роки тому +241

    കൊതിയാവുന്നു ഇത് പോലൊരു വീട്ടിൽ താമസിയ്‌ക്കാൻ 😍❤

  • @priyap2595
    @priyap2595 2 роки тому +95

    മോളേ, വളരെ നന്നാവുന്നുണ്ട്. ഭംഗിയായി , എല്ലാ പഴമയും നിലനിർത്തി ഇല്ലത്തെ ഐശ്വര്യങ്ങളും ആചാരങ്ങളും എല്ലാം അവതരിപ്പിക്കുന്നു. ആശംസകൾ ❤️❤️❤️

  • @dharsananisanth3295
    @dharsananisanth3295 Рік тому +15

    ഈ വീട്ടിൽ കഴിയാൻ കൊതിയാവുന്നു 🥰🙏

  • @Sajilatalks
    @Sajilatalks 2 роки тому +46

    വീട് കണ്ട് പഴയ തറവാട് പൊളിച്ചതോർത്ത് സങ്കടം തോന്നി യവർ

    • @kunjutti290
      @kunjutti290 Рік тому +1

      എന്റെ അമ്മയുടെ പഴയ വീട് ഇങ്ങനെ ആയിരുന്നു ഇപ്പൊ പുതിയത് പണിതു ഇപ്പൊ എന്തോ അവിടേക്ക് ഒന്നും പോകാൻ തോന്നുന്നില്ല. ആ പഴയ വീട് ആണ് എന്നും ഇഷ്ടം 💙

  • @Nidheena
    @Nidheena Рік тому +38

    എനിക്ക് ഇങ്ങനെ ഉള്ള പഴയ കാര്യങ്ങൾ ആണ് ഇഷ്ട്ടം, ഇത് ഒക്കെ കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്, ഒത്തിരി ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള കാഴ്ചകൾ കാണുന്നത്.

  • @saralamenon574
    @saralamenon574 2 роки тому +13

    ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഒരു ശാന്തസുന്ദരമായ ജീവിത ശൈലി... ബഹളങ്ങളൊന്നും ഇല്ലാതെ...

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому +1

      😊

    • @beucephalus4800
      @beucephalus4800 2 місяці тому

      വീട്ടിലെ മിക്സി ok ഒഴിവാക്കി അമ്മിയിലേക്ക് വരു ചേച്ചി,
      എന്തേ aa സുഖം vende ??😂

  • @abdulkareemabdulkareem2333
    @abdulkareemabdulkareem2333 Рік тому +4

    ഇത് ഇവരുടെ വീട് ആണോ? ഞാൻ നിങ്ങളുടെ വീഡിയോസ് ആദ്യമായിട്ട കാണുന്നത് അതാ ചോദിച്ചത് .. 😄 സൂപ്പർ വീഡിയോസ് 🥳🥳പൊളി വീട് 🔥🔥

  • @timetotravel7480
    @timetotravel7480 Рік тому +3

    எங்கள் ஊர் இப்படி தான் இருக்கும் 😍😍😍 ஆனால் அத விட்டு திருப்பூர் வந்துட்டோம் 🥺🥺🥺

  • @cagappan
    @cagappan 8 місяців тому +12

    അവധിക്കാലത്ത് ഒരുപാട് ആഗ്രഹിച്ച് പോകാറുണ്ടായിരുന്ന
    അമ്മാത്തേക്കുള്ള
    യാത്രയും തിരികെ ഇറങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടവുമൊക്കെ ഇന്നലെ പോലെ മുന്നിൽ തെളിഞ്ഞു...ഒരുപാട് നന്ദി

  • @iamhere4022
    @iamhere4022 2 роки тому +37

    എന്തു രസമാണ് ഇതൊക്കെ കാണുമ്പോ ..
    ഇങ്ങനെയുള്ള വീട്ടിലൊക്കെ താമസിക്കാൻ
    തോന്നുന്നു ❤️

  • @rpoovadan9354
    @rpoovadan9354 2 роки тому +4

    കേരളത്തിൽ ഇന്നും പഴയ ആചാര അനുഷ്ടാനങ്ങൾ അതേപോലെ നിലനിർത്തി ആളുകൾ ജീവിച്ചു വരുന്നു എന്ന് അല്പം അൽഭുതതോടെ ആണ് കണ്ടത്. ഇന്ന് ഇതുപോലുള്ള വീടും തൊടികളും വളരെ അപൂർവമായേ കാണാൻ കഴിയൂ. വളരെ ഗൃഹാതുരത്വം നിറഞ്ഞ കാഴ്ചകൾ.👍👍🙏