വീഡിയോയിൽ കൂടെ ആണെങ്കിലും പൂന്താനം ഇല്ലം കാണാൻ സാധിച്ചല്ലോ മഹാഭാഗ്യം ... കൃഷ്ണാ ഗുരുവായൂരപ്പാ ... ആദ്യമായാണ് ചാനൽ കാണുന്നേ കുട്ടിക്ക് എല്ലാ നൻമകളും നേരുന്നു . ഇതുപോലുളള വിഡിയോ കാണുന്നതു തന്നെ മനസിനു സന്തോഷാണ്
ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിച്ച ഒരു മഹാന്മാവിന്റെ വീട് ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി അതു നല്ല രീതിയിൽ keep ചെയേണ്ടത് ആവശ്യം ആണ് കൂടാതെ ഞാൻ അവിടെ പുതിയ തലമുറയെ പ്രതീക്ഷിച്ചു എന്തു നല്ല സുന്ദരമായ അന്തരീക്ഷം ആണ് അവിടെ അതു പാഴാക്കി കളഞ്ഞു അതു ഉപയോഗപ്പെടുത്തു ആരെങ്കിലും പിന്നെ വീഡിയോ ഇട്ടതിനു thankas
ഹായ് ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഇപ്പോൾ സ് വിഷമം ഉണ് ഇത്രയും കാലം ഈ ചാനൽ കാണാൻ പറ്റിയ ge എന്ന് ഓർത്ത് പഴമയേ പരിചയപെടുത്തിയ പുന്താനം ഇല്ലവും ദൈവത്നായ ഹന്നാനത്തിന്റെ ജീവിത കഥയും പങ്കു വെച്ചതിന് ഒരു പാട് നന്ദിയുണ്ട്.
ദയവായി നശിപ്പിച്ചു കളയരുത്.... ഇതുപോലെ നമ്മൾക്ക് വീണ്ടും നിർമിക്കാൻ ആവില്ല.. കുറച്ചു പുതുക്കി ഷൂട്ടിങ് ന് കൊടുക്കുക.. ആ വരുമാനം ഇതിന്റെ പുനർ നിർമിതിക്കും ഉപയോഗിക്കാം.. നശിപ്പിക്കാൻ എളുപ്പം ആണ്. നിർമിക്കാൻ ബുദ്ധിമുട്ടും
*അമ്പലപുഴ പാല്പായസം* പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസഐതിഹ്യം ഇപ്രകാരമാണ്. ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു. മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി. കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ .... അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു. ചേരുവകൾ വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്. പാല് - 71 ലി. വെള്ളം - 284 ലി. അരി - 8.91 ലി. പഞ്ചസാര - 15.84 കി.ഗ്രാ തയ്യാറാക്കുന്ന വിധം രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു. പ്രത്യേകതകൾ കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.
nice video..blessed to see the beautiful place...please take video little more slowly and steadily ...then it will be very nice..you must mention the location also.
*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...* ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും: ഗണപതി ഓം ഗം ഗണപതയേ നമഃ എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും. ശ്രീ മഹാദേവൻ ഓം നമഃ ശിവായ പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും. ശ്രീ മഹാവിഷ്ണു ഓം നമോ നാരായണായ നമഃ കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും. ശ്രീ സ്വരസ്വതി ഓം സം സരസ്വത്യൈ നമഃ അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും. ശ്രീ മഹാലക്ഷ്മി ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം. ശ്രീ ഭദ്രകാളി ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ എപ്പോൾ വിളിച്ചാലും കാത്തരുളുന്ന ദേവിയാണ് ഭദ്രകാളി. വെറുതെ അമ്മേ എന്ന് മനം നൊന്ത് വിളിച്ചാൽ മക്കളെ എന്ന പോലെ അമ്മ രക്ഷിക്കും. ചൊവ്വാ ദോഷപരിഹാരത്തിനും ഭദ്രകാളിയുടെ മൂല മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടു തുടങ്ങും. ശ്രീ ദുർഗ്ഗ ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ ദുർഗതി നാശിനിയാണ് ദുർഗ്ഗാ ഭഗവതി. ആപത്തുകൾ അകറ്റി വാത്സല്യപൂർവ്വം ഭക്തരെ കാത്തു രക്ഷിക്കുന്ന ശക്തി സ്വരൂപിണിയെ മൂലം മന്ത്രം കൊണ്ട് ഉപാസിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല.ചന്ദ്രഗ്രഹ ദോഷപരിഹാരത്തിനും ദുർഗ്ഗാഭജനം ഉത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ ജപിക്കുക.
@@sathiankksathiankk4587 *ഭദ്രകാളി താമസീക ദേവതയായതിനാൽ ഭദ്രകാളിയുടെ മൂലമന്ത്രം ജെപിക്കുന്നതിന് വ്രതം , നോയമ്പ് എന്നിവ വേണ്ട... എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ള മറ്റ് ദേവതകളേ ഉപാസിക്കുന്നതിന് മത്സ്യ-മാംസാദികൾ , മദ്യം , ലഹരി എന്നിവ വർജിക്കണം..ഇതൊന്നും കൂടാതെ ഗുരൂപദേശം കൂടാതെ ഇതൊന്നും ജപിക്കാൻ പാടില്ല....*
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ യില്നിന്നും ഊട്ടി, നിലമ്പുർ റൂട്ടിൽ 10 km. പൂന്താവനം ഈ സ്ഥലത്താണ് പൂന്താനം ഇല്ലം. ഇല്ലത്തിനു ഓപ്പോസിറ് പൂന്താനം പ്രതിഷ്ഠ നടത്തിയ പൂന്താനം ശ്രീ മഹാവിഷ്ണു കൃഷ്ണ ടെംപിൾ സ്ഥിതി ചെയ്യ്യുന്നു. പൂന്താനം തിരുമേനി ക്ക് ഗുരുവായൂര് പോവാൻ വയ്യാതായപ്പോൾ , ഗുരുവയുരപ്പൻ ഭക്തകവിയോട് ഇനി ഗുരുവായൂർ വരെ വരണ്ട. ഞാൻ ഇവിടെ ഉണ്ട് എന്നു പറഞ്ഞു എന്നുമാണ് ഐതിഹ്യം.
പൂന്താനം ഇല്ലം ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്
ഇങ്ങനെ കാണാൻ സാധിച്ചതിൽവലിയ ഒരു ഭാഗ്യമായി കരുതുന്നു. ഒത്തിരി സന്തോഷം വളരെ നന്ദിയുണ്ട്
Poonthanam illam kaanan kazhijathathil othiri santhosham. Cinemayil kandittundu. Avide varan aagrahikkunnu. Aa valiya krishna bhakthante naadum illavum kaanam.🙏🙏🙏💥👍👍
വീഡിയോയിൽ കൂടെ ആണെങ്കിലും പൂന്താനം ഇല്ലം കാണാൻ സാധിച്ചല്ലോ മഹാഭാഗ്യം ... കൃഷ്ണാ ഗുരുവായൂരപ്പാ ... ആദ്യമായാണ് ചാനൽ കാണുന്നേ
കുട്ടിക്ക് എല്ലാ നൻമകളും നേരുന്നു . ഇതുപോലുളള വിഡിയോ കാണുന്നതു തന്നെ മനസിനു സന്തോഷാണ്
കൃഷ്ണാ ഗുരുവായൂരപ്പാ
Krishna guruvayurappa
അതിമനോഹരം. ഗൃഹാതുരത്വം തരുന്നു.
ഭക്തകവി പൂന്താനം തിരുമേനിയുടെ പാദങ്ങളിൽ പ്രണാമം.
ഓം നമോ നാരായണ
നാ നാരാ😀❤️🔥🙏🏼യണ
Pranamam.
പൂന്താനം ഇല്ല o കാണാൻ പറ്റിയതിന് ഒരായിരം നന്ദി🙏
ജീവിതത്തിൽ ഇങ്ങനെ എങ്കിലും പൂന്താനം ഇല്ലം
കാണാൻ സാധിച്ചത് ഭാഗ്യമായ്ക്കരുതുന്നു അതിന് നന്ദി അവിയലല്ല അമൃതാണ് ഈ ചാനൽ
🙏🙏 നന്ദിയുണ്ട്, വൈകാതെ തന്നെ പൂന്താനം പ്രതിഷ്ഠിച്ച വെണ്ണകണ്ണന്റെ അമ്പലവും വീഡിയോ ചെയ്യുന്നുണ്ട്. തുടർന്നങ്ങോട്ടും സപ്പോർട്ട് ഉണ്ടാവണം
പൂന്താനം ഇല്ലം ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്
ഇങ്ങനെ കാണാൻ സാധിച്ചതിൽവലിയ ഒരു ഭാഗ്യമായി കരുതുന്നു. ഒത്തിരി സന്തോഷം വളരെ നന്ദിയുണ്ട് ചേച്ചി.🙏🙏🙏🙏
Hare, krishna🙏🌹
Super ഇനിയും ഇത്തരം പഴമയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ഇന്ന് ആ പുണ്യ സ്ഥലം കാണാൻ ഭാഗ്യം ഭഗവാൻ തന്നു 🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിച്ച ഒരു മഹാന്മാവിന്റെ വീട് ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി അതു നല്ല രീതിയിൽ keep ചെയേണ്ടത് ആവശ്യം ആണ് കൂടാതെ ഞാൻ അവിടെ പുതിയ തലമുറയെ പ്രതീക്ഷിച്ചു എന്തു നല്ല സുന്ദരമായ അന്തരീക്ഷം ആണ് അവിടെ അതു പാഴാക്കി കളഞ്ഞു അതു ഉപയോഗപ്പെടുത്തു ആരെങ്കിലും പിന്നെ വീഡിയോ ഇട്ടതിനു thankas
ഹായ് ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഇപ്പോൾ സ് വിഷമം ഉണ് ഇത്രയും കാലം ഈ ചാനൽ കാണാൻ പറ്റിയ ge എന്ന് ഓർത്ത് പഴമയേ പരിചയപെടുത്തിയ പുന്താനം ഇല്ലവും ദൈവത്നായ ഹന്നാനത്തിന്റെ ജീവിത കഥയും പങ്കു വെച്ചതിന് ഒരു പാട് നന്ദിയുണ്ട്.
ദയവായി നശിപ്പിച്ചു കളയരുത്.... ഇതുപോലെ നമ്മൾക്ക് വീണ്ടും നിർമിക്കാൻ ആവില്ല.. കുറച്ചു പുതുക്കി ഷൂട്ടിങ് ന് കൊടുക്കുക.. ആ വരുമാനം ഇതിന്റെ പുനർ നിർമിതിക്കും ഉപയോഗിക്കാം.. നശിപ്പിക്കാൻ എളുപ്പം ആണ്. നിർമിക്കാൻ ബുദ്ധിമുട്ടും
j98
Sathyam athra nalla kottarangal nashichu pokunnathu kanumpol vishamam varum 😔
അത് പോയിൻ്റ് ok youre കാർ rione
ഇത് ഇപ്പോൾ ആരുടെ കൈവശം ആണ്
😂😂😂nj
പൂന്താനം
അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ
ഉണ്ണിവയററത്തു ചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാൽകൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാൽ രണ്ടും തുടുതുടെയങ്ങനെ
ഉണ്ണിയരയിലെക്കിങ്ങിണിയങ്ങനെ
ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
ശങ്കരൻകൂടെപ്പുകഴ് ത്തുന്നതങ്ങനെ
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ
ദുഷ്ടരെക്കൊല്ലുന്ന കൂത്തുകളങ്ങനെ
രാസകേളിക്കുള്ള കോപ്പുകളങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ
പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ
ഓമനയായ തിരുനെററിയങ്ങനെ
തൂമയിൽനല്ല കുറികളുമങ്ങനെ
ചിത്തം മയക്കും പുരികങ്ങളങ്ങനെ
അഞ്ജനക്കണ്ണുമാ നാസയുമങ്ങനെ
ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ
കൊഞ്ചൽതുളുമ്പും കവിളിണയങ്ങനെ
കുണ്ഡലം മെല്ലെ യിളകുമാറങ്ങനെ
അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ
കണ്ഠേ വിലസുന്ന കൗസ്തുഭമങ്ങനെ
വിസ്തൃതമാം തിരുമാറിടമങ്ങനെ
ഓടക്കുഴൽകേളി പൊങ്ങുമാറങ്ങനെ
കോടക്കാർവർണ്ണന്റെയീടുകളങ്ങനെ
കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ
പീഡിച്ചുപിന്നെത്തിരയുമാറങ്ങനെ
ഗോപികമാരുടെ ഗീതങ്ങളങ്ങനെ
ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ
ആനന്ദകൃഷ്ണനെ കാണുമാറങ്ങനെ
മോഹനമൂർത്തിയെ കാണുമാറങ്ങനെ
കണ്ടുകണ്ടുള്ളം തെളിയുമാറങ്ങനെ
കൊണ്ടൽനേർവർണ്ണന്റെ ലീലകളങ്ങനെ
വട്ടക്കളിക്കു തുനിയുമാറങ്ങനെ
വട്ടത്തിൽനിന്നു ശ്രുതിപിടിച്ചങ്ങനെ
സൂത്രവും ചോടും പിഴയാതെയങ്ങനെ
നേത്രങ്ങൾ കൊണ്ടുള്ളഭിനയമങ്ങനെ
കണ്ണിനു കൗതുകം തോന്നുമാറങ്ങനെ
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ
തിത്തിത്തൈയെന്നുള്ള നൃത്തങ്ങളങ്ങനെ
തൃക്കാൽച്ചിലമ്പുകളൊച്ചപൂണ്ടങ്ങനെ
മഞ്ഞപ്പാവാട ഞൊറിവിരിച്ചങ്ങനെ
കിലുകിലെയെന്നരഞ്ഞാണങ്ങളങ്ങനെ
മുത്തേലും മാലകളോടുമാറങ്ങനെ
തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ
ഓമൽത്തിരുമെയ്യുലയുമാറങ്ങനെ
കുണ്ഡലമാടും കവിൾത്തടമങ്ങനെ
തൂമധുവോലുന്ന വായ്ത്തിറമങ്ങനെ
തൂവിയർപ്പിറ്റൊരു നാസികയങ്ങനെ
മാണിക്യക്കണ്ണും ചുഴറ്റിക്കൊണ്ടങ്ങനെ
മുത്തുകുലകളുതിരുമാറങ്ങനെ
പീലിത്തിരുമുടിക്കെട്ടഴിഞ്ഞങ്ങനെ
പിച്ചകത്തൂമലർ തൂകുമാറങ്ങനെ
ദേവകൾ തൂകുന്ന പൂമഴയങ്ങനെ
ദേവകൾ കാക്കും പെരുമ്പറയങ്ങനെ
കിങ്ങിണിയൊച്ചയും താളത്തിലങ്ങനെ
ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ
ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ
ചന്ദ്രനുമുച്ചയായ് നിൽക്കുമാറങ്ങനെ
ലോകങ്ങളൊക്കെ വിളങ്ങുമാറങ്ങനെ
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ
തൽസ്വരൂപം മമ തോന്നുമാറങ്ങനെ
ത്വൽപാദയുഗ്മേ നമസ്കരിച്ചീടിനേൻ
🙏🙏🙏❤️
*അമ്പലപുഴ പാല്പായസം*
പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസഐതിഹ്യം ഇപ്രകാരമാണ്.
ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.
മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി.
കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ ....
അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു.
ചേരുവകൾ
വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.
പാല് - 71 ലി.
വെള്ളം - 284 ലി.
അരി - 8.91 ലി.
പഞ്ചസാര - 15.84 കി.ഗ്രാ
തയ്യാറാക്കുന്ന വിധം
രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.
പ്രത്യേകതകൾ
കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.
അമ്പലപ്പുഴ പാൽപായസത്തിന്റെ ഐതിഹ്യത്തെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി 🙏🙏
@@aviyalumappooppanthadiyum405 🙏🙏
God bless u
@@vishnukk5898 🙏🙏🙏
🙏🙏🙏🙏
നല്ല വീഡിയോ നല്ല വിവരണം. ഒന്ന് വന്നു ആ ഇല്ലം കാണാൻ കൊതിയായി.
Valare nalla video, ee illathe kurichu paraamarshikkunna enthenkilum book undo? Ariyumenkil onnu paranju tharanam pls collegilk aavashyamundaarnnu
S , gvr devaswam book stalil kittum
നല്ല അവതരണം ❤❤❤❤
Njan nerittu poyittundu.
ഭഗവാനെ ...ഗുരുവായൂരപ്പ...🙏🙏🙏...Thanks
Thankyou guruvyurappan saranam
asahymaya bgm .... please control sound system
ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ 🙏🙏🙏
എൻറെ പൊന്നുഗുരുവായൂരപ്പൻറെ പരമഭക്തന് നമസ്കാരം
🙏🏻
Poothaan illam evide aanu paranju kettit te ullu.
Thank you girls 🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️👏👏🥰🥰🥰🥰🥰
നല്ല വിഡിയോ
Krishnaaa Guruvayurappa Bhagavane Njangale Ellavarem Kathurashikkane 🙏👏🌻
Hare Krishna Guruvayoorappa kathukollename🙏🙏🙏🙏🙏
Thanks
This video refreshes my mind ❤great 🙏🙏
Nalla mazhayulla samayam ee ellathinte muttathirikkanam.. Mazhpeyyunnathum noki
Good to see this information
Avatharanam kollam
Bhagavne Engine kaananum kelkuvanam sadhichathim santhosham.
Thank you so much
Tnankyou soo much dear😻
ധന്യ ഒത്തിരി നന്ദി 🙏
വളരെ വളരെ നല്ല അവതരണം, കണ്ണന്റെ അനുഗഹം ഉണ്ടാകട്ടേ
Krishna.Guruvayurappa🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
exact location of the poonthanam illam and details of people living in this old building are not given in the vedio.
Happy
nice video..blessed to see the beautiful place...please take video little more slowly and steadily ...then it will be very nice..you must mention the location also.
തിരുമേനി.... 🙏 ശ്രീ ഗുരുവായൂരപ്പൻ... പ്രത്യക്ഷമായ....ellam....Manushyanayi ജനിച്ചു manushyarayi etra അടുപ്പം ഉള്ള vere ഭഗവാൻ ella... 🙏
Thank you so much.🙏
Makkale nalla video🙏🙏🙏🙏
May God bless you dear children
Valare nannayirikkunnu
Camara shooting improve cheyyanam. Slowly edukkanam Background music mattanam. Best of luck
സൂപ്പർ
വിവരണം അടിപൊളി..കയ്യുറപ്പുള്ള ആരെയെങ്കിലും ക്യാമറ ഏല്പിക്കണേ അടുത്ത.പ്രാവശ്യം.
👍👍
@@aviyalumappooppanthadiyum405 താങ്ക്സ്
True, makes the head swirl 😁
*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...*
ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും:
ഗണപതി
ഓം ഗം ഗണപതയേ നമഃ
എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.
ശ്രീ മഹാദേവൻ
ഓം നമഃ ശിവായ
പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും.
ശ്രീ മഹാവിഷ്ണു
ഓം നമോ നാരായണായ നമഃ
കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും.
ശ്രീ സ്വരസ്വതി
ഓം സം സരസ്വത്യൈ നമഃ
അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം
ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും.
ശ്രീ മഹാലക്ഷ്മി
ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.
ശ്രീ ഭദ്രകാളി
ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
എപ്പോൾ വിളിച്ചാലും കാത്തരുളുന്ന ദേവിയാണ് ഭദ്രകാളി. വെറുതെ അമ്മേ എന്ന് മനം നൊന്ത് വിളിച്ചാൽ മക്കളെ എന്ന പോലെ അമ്മ രക്ഷിക്കും. ചൊവ്വാ ദോഷപരിഹാരത്തിനും ഭദ്രകാളിയുടെ മൂല മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടു തുടങ്ങും.
ശ്രീ ദുർഗ്ഗ
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
ദുർഗതി നാശിനിയാണ് ദുർഗ്ഗാ ഭഗവതി. ആപത്തുകൾ അകറ്റി വാത്സല്യപൂർവ്വം ഭക്തരെ കാത്തു രക്ഷിക്കുന്ന ശക്തി സ്വരൂപിണിയെ മൂലം മന്ത്രം കൊണ്ട് ഉപാസിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല.ചന്ദ്രഗ്രഹ ദോഷപരിഹാരത്തിനും ദുർഗ്ഗാഭജനം ഉത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ ജപിക്കുക.
Thanks monu
@@prasannanperappu1343 🙏🙏🙏🙏
@@prasannanperappu1343 *ചേട്ടാ എനിക്ക് ഒരു കൊച്ചു യൂട്യൂബ് ചാനലുണ്ട്.., ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പറ്റുഓ..*
ഇത് ചൊല്ലുന്ന ദിവസങ്ങളിൽ വ്രതം ആവശ്യമുണ്ടോ
@@sathiankksathiankk4587 *ഭദ്രകാളി താമസീക ദേവതയായതിനാൽ ഭദ്രകാളിയുടെ മൂലമന്ത്രം ജെപിക്കുന്നതിന് വ്രതം , നോയമ്പ് എന്നിവ വേണ്ട... എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ള മറ്റ് ദേവതകളേ ഉപാസിക്കുന്നതിന് മത്സ്യ-മാംസാദികൾ , മദ്യം , ലഹരി എന്നിവ വർജിക്കണം..ഇതൊന്നും കൂടാതെ ഗുരൂപദേശം കൂടാതെ ഇതൊന്നും ജപിക്കാൻ പാടില്ല....*
പ്രണാമം തിരുമേനി🙏🏼🙏🏼🙏🏼
🙏🙏🙏krishna
ഇവരിലൂടെ ഇത്രെയും കാര്യം അറിയിച്ചയാൻ സദ്ധിച്ചില്ലെ ❤❤❤
സൂപ്പർ ആണ് വീഡിയോ
Yellavrkkum povvan pattto
Yes
Ethupolulla video eniyum pratheekshikunu
തീർച്ചയായും
@@aviyalumappooppanthadiyum405 enik ethupolathe pazhaya veedum pandukalathe jeevithamanu eshtam
ua-cam.com/video/E0zpRHof9ew/v-deo.html
ഈ വീഡിയോ കണ്ടു നോക്കൂ
Hanuman kireedam ennanu nammal parayaru
ഒരു നല്ല architect നെ കൊണ്ടു പൗരാണികത നില നിർത്തി ബാലപ്പെടുത്തണം...
Ethrayum vyakthamayi oro sthalvum kaanichu oru video kanditilla Nanni.e EThu paranju thanna kuttykku hridayathil ninnum Nanni ariyikkunnu
ഭഗവാൻ ഇവിടെ ഉണ്ട് ഓരോ ദിവസവും രാവിലെ അവൻ ഇവിടെ വരും
😍🙏
Super
❤
Hare Rama hare Rama Rama rama hare hare hare Krishna hare krishna Krishna Krishna hare hare
thank you.
നന്ദി.ഒരായിരം നന്ദി.🙏🙏
Super video
Super.... Sister's നല്ല ഒരു അവതരണം........
Thanks.
Hare krishna 🙏🙏🙏 thanks for your vidio 👌👌👌
Mangattanchanayi Poocha athinte Mithram Vangichu Bhagavane ....
super
വളരെ മനോഹരമായ ഇല്ലം
Thank you for giving this valuable information
കൃഷ്ണ ഗുരുവായൂരാപ്പാ കാത്തുകൊള്ളണേ
Enthe igane oru peru channel nu? Anyway vlog adipoli.keep going 👍👍👍👍
അതിനെ കുറിച്ച് കുറച്ചു വിശദമായിത്തന്നെ പറയാനുണ്ട്
അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി .....
പൂന്താനത്തിന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ സുകൃതം, കൃഷ്ണാ ഗുരുവായൂരപ്പാ 🙏
സൂപ്പർ ❤️😎😀🙏🏼👍🏻
ഇപ്പോൾ ഈ നാട്
വീഡിയോ Shake ആവുന്നു. ശ്രദ്ധിക്കുമല്ലോ
തീർച്ചയായും
ഈ സ്ഥലം എവിടെയാ ഒന്ന് പറയുമോ
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്തു ,പെരിന്തൽമണ്ണ പാണ്ടിക്കാട് റൂട്ടിൽ
Guruvayoorappante ishtabhaktan poonthanathinte illam kaanan kazhinjathu bhagyam
🙏🏻
ഹരിഓം 🙏🙏🙏🙏❤️
❤️
ഇല്ലം എവിടെയാണ്
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്താണ്
Krishna guruvayurrappa❤
Krishnaaa ....😍😍
Blessed to see this 🙏 When you present the stories or facts, be confident about them. Sounds like you don’t believe in the stories
നമുക്ക് പോയാൽ കാണാൻ പറ്റുമോ. ഇത് എവിടെയാണ്
പറ്റും ഞാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
ഉടലോടെവൈകുണ്ടംപൂകിയപൂന്താനത്തിന്റെഇല്ലത്തെപറ്റിഅറിയുവാനുംകാണുവാനുംസാധിച്ചപ്പോ? അതും ഈകലിയുഗത്തിൽ. ജന്മസാഫല്ല്യംഅല്ലാതെന്തുപറയാൻ. അനന്തകോടിപ്രണാമംഗരുവായൂരപ്പാ. അഗ്രേപശ്യാമി. 💯👌🙏🙏🙏🙏🙏🙏🙏🙏😭. അവിടെകിടന്നോ അല്ലെങ്കില്‍ ഇതെല്ലാം ഓർത്ത് രിക്കുന്നസന്ദർഭത്തിൽഅവിടുന്നാഎന്റെപ്രാണൻഎടുക്കണേഗരുവായൂരപ്പാ👌🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Wwooowww sooper Krishnaaaaaaaaaaaaaaaaaaa
Valare nalloru avatharanam adutha thavana ivide pokanam
കൃഷ്ണ ഗുരുവായൂരപ്പാ മലയാളം മൂവി കാണ് . കഥ ഉണ്ട്. നസീർ പൂന്ദനം
കൃഷ്ണ കിരീടി alle
ഞങ്ങളുടെ ഭാഗത്ത് കൃഷ്ണകിരീടം ന്നാ പറയാറ്
എന്റെ നാട്
Anikki evide pokanam onnu kananam
ഇതെവിടെയാ സ്ഥിതി ചെയ്യുന്നത് ?
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്താണ്
ഈ ഇല്ലം എവിടെയാണ്?
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
മലപ്പുറം ജില്ല
എന്തിനാ തീവ്ര വാദിയെ !😁😁😁😁
@@mohammadkrishnanmohammad7105 ♥️♥️
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ യില്നിന്നും ഊട്ടി, നിലമ്പുർ റൂട്ടിൽ 10 km. പൂന്താവനം ഈ സ്ഥലത്താണ് പൂന്താനം ഇല്ലം. ഇല്ലത്തിനു ഓപ്പോസിറ് പൂന്താനം പ്രതിഷ്ഠ നടത്തിയ പൂന്താനം ശ്രീ മഹാവിഷ്ണു കൃഷ്ണ ടെംപിൾ സ്ഥിതി ചെയ്യ്യുന്നു. പൂന്താനം തിരുമേനി ക്ക് ഗുരുവായൂര് പോവാൻ വയ്യാതായപ്പോൾ , ഗുരുവയുരപ്പൻ ഭക്തകവിയോട് ഇനി ഗുരുവായൂർ വരെ വരണ്ട. ഞാൻ ഇവിടെ ഉണ്ട് എന്നു പറഞ്ഞു എന്നുമാണ് ഐതിഹ്യം.
🔥🔥
ഈ ഇല്ലം ഇപ്പോൾ ആരുടെ സംരക്ഷണയിൽ ആണ്.
ഗുരുവായൂർ ദേവസ്വം
Vedio eduthathu sheriyayilla...
Hare Rama Hare Rama,Hare Krishna Hare Zkrishna,poonthanathine mangattachanai Kannan Vannu takhicha kathaayum,Udalode sorgathileaku kondupoya kathaum kettirunnu .Annal poonthanam Ellam kanan kazhinjjathe ennanu koritharichu poi. Ennu giruvyoor uthsavam aarattannu. Etheke maha bhagyam Ayo karuthunnu. Guruvaypprappante Anu Graham.
🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ അജയേട്ടൻ
Krishna.. Guruvayurappa..
🙏🌺🌺🌺🌺🌺🌿🌿🌿🌿🌿
❤
Nice☘️☘️
കൃഷ്ണാ ഗുരുവായൂരപ്പാ ❤❤