ഒടുവിൽ നടൻ മാധവനെ കാണാൻ ഓടിയെത്തി മക്കൾ! നിറകണ്ണുകളോടെ | T P madhavan

Поділитися
Вставка
  • Опубліковано 11 жов 2024
  • ഒടുവിൽ നടൻ മാധവനെ കാണാൻ ഓടിയെത്തി മക്കൾ! നിറകണ്ണുകളോടെ
    #tpmadhavan #malayalamnews #malayalamcinema #actor
    #trivandrum #me010 #mr002

КОМЕНТАРІ • 346

  • @akj10000
    @akj10000 День тому +58

    നല്ല നടീനടൻമാർ അഭിനയം സൂപ്പർ

  • @benzvzvz9956
    @benzvzvz9956 День тому +58

    ഗാന്ധി ഭവനിൽ ഉള്ളവർക്ക് ചിരി വന്നു കാണും. കാരണം ഈ സിനിമ കാരുടെ സ്വഭാവം കണ്ടിട്ട്.

  • @chandramathimct9453
    @chandramathimct9453 День тому +38

    🌷🌷🌷ഇപ്പോൾ എല്ലാ വേട്ടാ വലിയൻമാരും വന്നു 🌺അമനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒന്നുപോയി കണ്ടിരുന്നെങ്കിൽ 🌷അദ്ദേഹത്തിന് സന്ദോഷമായിരുന്നേനെ 🌻മോഹൻ ലാൽ ഒന്നു പോയി കണ്ടില്ല 🌺ഇവനൊക്കെ വലിയ സ്റ്റാർ അല്ലേ 💐മരിച്ചപ്പോൾ എന്തിനു വന്നോ 🌷മോനായാലും സകോദരി ആയാലും 🌹അത്രയും മേലാതിരുന്നപ്പോൾ വരാതെ ഇപ്പോൾ 🌺എല്ലാത്തിനും ഒടുവിൽ ഒരു മാപ്പു കൊടുക്കാമായിരുന്നു 🌷ഇവർക്കൊക്കെ 🌺🌹🙏🙏🙏🙏അല്മാവിന് ശാന്ദി കിട്ടട്ടെ 👏👏👏👏👏

  • @abrahamisac2745
    @abrahamisac2745 День тому +117

    ജീവിച്ചുരുന്നപ്പോൾ തിരിഞ്ഞു നോക്കാത്ത എമ്പോക്കികൾ 😭

    • @marypaul2868
      @marypaul2868 День тому +3

      Ayalum avare nokkiyilla

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 20 годин тому

      എന്താ ഉദ്ദേശിച്ചത് abalen എങ്ങനെ നോക്കും അക്ഷരനാണ് 😪😪😪മാപ്പ് 😪😪😪😪​@@marypaul2868

    • @archanavinod1
      @archanavinod1 18 годин тому

      മകന് മൂന്നു വയസ്സുള്ളപ്പോൾ അമ്മയേയും മക്കളേയും ഉപേക്ഷിച്ച്, അമ്മയെ കണ്ണീര് കുടിപ്പിച്ച മഹാനെ മക്കൾ പൂവിട്ട് പൂജിക്കണോ?

  • @sureshsaga9070
    @sureshsaga9070 День тому +56

    വിലകൂടിയ പുഷ്പചക്രങ്ങൾകൊണ്ട് മൂടി സ്നേഹമില്ലാത്ത നടികർ കൂട്ടം 😢.

  • @PhilipO-n8n
    @PhilipO-n8n День тому +43

    ഇവരിൽ പലരും കാണിക്കുന്നത് ഒരു അഭിനയം മാത്രമാണ്

  • @Meghana-v4w
    @Meghana-v4w День тому +43

    ഇപ്പൊൾ ഇങ്ങനെ വന്ന ഈ actors അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ചെന്നു കണ്ടിരുന്നു എങ്കിൽ ഏത്ര നല്ല കാര്യം ആയിരുന്നു. ചിലർ പോയി കണ്ടിട്ടുണ്ട്. കണ്ഡവരോട് വലിയ നന്ദി പറയുന്നു. വരaത്തവർക്ക് അവർ ഒക്കെ വയസു ആകുമ്പോൾ അനുഭവിക്കും. അത്ര മാത്രം. വേറെ ഒന്നും പറയുന്നില്ല.
    നന്ദി കെട്ട സിനിമ ക്കാർ.
    Genesh കുമാർ, ടിനി ടോം, ശന്തിവില ദിനേശ്, സോന നായർ, അങ്ങനെ കുറച്ചു സിനിമ ക്കാർ മാത്രം വിസിറ്റ് ചെയ്തു. ഇപ്പൊൾ കുറെ കൂട്ടം കൂട്ടമായി വന്ന് പോസ് ചെയ്തു പോകുന്നു. നാണം ഇല്ലാത്ത മനുഷ്യർ.
    എവിടെ നമ്മുടെ so called super stars. ഛെ ഛെ

  • @james-bu2ky
    @james-bu2ky День тому +93

    മോഹൻലാലിനും മമ്മുട്ടിക്കും ഈ പാവപ്പെട്ട വൃദ്ധനെ കണ്ടിട്ട് എന്ത് ലഭിക്കാൻ? 😞

    • @harigopalr2193
      @harigopalr2193 День тому +6

      Yes

    • @arathihits7480
      @arathihits7480 23 години тому +2

      അവരും വൃദ്ധരായില്ലേ

    • @Bebo-j2h
      @Bebo-j2h 23 години тому

      ​@@arathihits7480 by number only

    • @rasheedrasheed3324
      @rasheedrasheed3324 23 години тому +1

      Yusaf ali vilichhal 2 aalum dubail etthiyene

    • @Bebo-j2h
      @Bebo-j2h 22 години тому

      @@arathihits7480 they are healthy

  • @MurukanIP
    @MurukanIP День тому +88

    പഴുത്ത ഇലപെഴിഞ്ഞു വീഴുമ്പോൾ പച്ച ഇല ചിരിക്കും പക്ഷെ പച്ച ഇലയും നാളെ പഴുത്തു വീഴും ഓർക്കുക വല്ലപ്പോഴും

  • @georgejohn7522
    @georgejohn7522 День тому +59

    മക്കൾ എന്തായാലും ജീവൻ പോകുന്നതിന് മുൻപ് വന്ന് കാണുന്നതിൽ തെറ്റ് ഇല്ലായിരുന്നു....പിതാവ് അല്ലേ 😇😇

    • @archanavinod1
      @archanavinod1 18 годин тому +1

      അമ്മയുടെ കണ്ണീര് കണ്ട്, മക്കളുടെ മനസ്സ് മരവിച്ചു കാണും 😢

  • @shirdigayathrivision
    @shirdigayathrivision День тому +20

    ബന്ധമുള്ളവർ ഇല്ലെങ്കിൽ എന്താ ഗാന്ധിഭവനിൽ രാജാവിനേ പോലൊ ജീവിച്ച വക്തി മടക്കവും നല്ല രീതിയിൽ ' ആദരാജ്ഞലികൾ🙏🙏🙏

  • @athul5729
    @athul5729 23 години тому +24

    മക്കളെ ജനിപ്പിച്ച അച്ഛനാവൂല അതിനവരെ സ്നേഹിക്കണം, വളർത്തണം, നമ്മൾ നമ്മുടെ മക്കൾക്ക്‌ ബാല്യത്തിൽ കൊടുക്കുന്ന അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾക്കു നമ്മൾ കൊടുക്കുന്ന സ്നേഹമാണ് നമുക്ക് മക്കളിലൂടെ തിരിച്ചു കിട്ടുന്നത്

    • @dileepmankadavu3534
      @dileepmankadavu3534 22 години тому

      കാര്യങ്ങൾ മനസ്സിലാക്കൂ

    • @sunilkumargopinathanpillai6490
      @sunilkumargopinathanpillai6490 22 години тому

      Achanum ammayum valare kashtappattu valarthiya Makkal thirinju nokkatha ethrayo aalkkarunde.

    • @butter300
      @butter300 21 годину тому +2

      Correct. സ്വന്തം കർമ്മഫലം😢

  • @sreevidyaco7231
    @sreevidyaco7231 День тому +21

    മരണം എത്തുന്നതിന് മുമ്പ് ഇവരിൽ കുറച്ചു പേർ എത്തിയില്ല. മരിച്ചു കഴിഞ്ഞ് നിങ്ങൾ എന്ത് ചെയ്യാനാണ് എത്തിയത്. ജീവിച്ചിരിക്കുമ്പോൾ മകനും ഭാര്യയും നീതി കാണിച്ചുവോ. മനുഷ്യ സഹജമായ തെറ്റുകൾ TP ക്ക് സംഭവിച്ചിരിക്കാം. അത് മറക്കേണ്ടതായിരുന്നല്ലോ. 500 ഓളം സിനിമയിൽ നടിച്ച അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന പ്രണാമം

  • @prabhullachandran1722
    @prabhullachandran1722 День тому +33

    എന്ത് നാടകമാണ് മകൻ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്നത്

    • @madhuv9646
      @madhuv9646 23 години тому

      ഇവനോക്കെ തിരക്കിലാണ്‌ ബ്രോ 🙏

    • @premakoovala8175
      @premakoovala8175 11 годин тому

      ജീവിച്ചിരിക്കുമ്പോൾ ഒന്ന് വന്നു കാണാത്ത മക്കൾ മരിച്ചിട്ട് എന്തിനു വന്നു.?

  • @Smitha-u5y
    @Smitha-u5y День тому +13

    ജീവിച്ചു ഇരിക്കുമ്പോൾ നമ്മൾ എല്ലാരും എന്താണ് ഉൾ വലിയുന്നത് നീതി കേട് കാണിക്കുന്നത്
    ഒരു പുനർചിന്ത ഉണ്ടാകേണ്ടത് ആണ് വൈകിയിട്ടില്ല ബാക്കി ആയവരോട് നീതി കാട്ടാം നമ്മൾക്കു നാളെ മുതൽ എല്ലാരും ശ്രെമിക്കു 🙏🏻
    മാതാപിതാക്കൾ ഗുരു ക്കന്മാർ പ്രിയപ്പെട്ട വർ എല്ലാവരെ യും സമാധാനം സന്തോഷം കൊടുക്കാം

  • @SadanandanBanarji
    @SadanandanBanarji День тому +74

    ജീവിച്ചിരുന്നപ്പോൾ വരാതിരുന്നവൻ മരിച്ചിട്ടു എന്തിനാ വന്നത്. 😭

    • @NishaJoy-qp6eq
      @NishaJoy-qp6eq День тому +6

      Jeevichirijkumpol avanavante utharavadhithyam cheyanam illangil ingane varum

    • @LajithaK-h9v
      @LajithaK-h9v День тому

      Vannitund

    • @sobhabinoy3380
      @sobhabinoy3380 День тому +1

      Correct ​@@NishaJoy-qp6eq

    • @mariammajohn2771
      @mariammajohn2771 День тому

      Athe

    • @shamnadkym2547
      @shamnadkym2547 День тому +2

      അയാള്‍ ജീവിതത്തിലെയും അങ്ങനെയാണ് നോക്കിയിട്ട് ഇല്ല

  • @NabisathNabisath-eo4wq
    @NabisathNabisath-eo4wq День тому +23

    മദ്യവു൦ മയക്കു മരുന്നു൦ പെണ്ണു൦ ഉള്ളിടത്തേ സിനിമാക്കാർ ഓടി എത്തൂ ഗാന്ധി ഭവനിൽ അതൊന്നു൦ ഇല്ലല്ലോ

  • @syamalaprasad
    @syamalaprasad День тому +31

    കാപട്യം.സോമരാജേട്ടന്ടയും വിരലിൽ എണ്ണാവുന്ന വരുടേയും ഒഴിച്ചാൽ, ബാക്കി എല്ലാം വെറും അഭിനയം.

  • @ravindrankt5977
    @ravindrankt5977 День тому +20

    Big salute Gandhi Bhavan brother

  • @Abc76353
    @Abc76353 7 годин тому +1

    ഇതൊക്കെയാണ് സിനിമ വെറുത്തു തുടങ്ങാൻ മറ്റൊരു കാരണം.

  • @susanpalathra7646
    @susanpalathra7646 День тому +23

    ഇപ്പോൾ എല്ലാരുമുണ്ട്, മകനും ഭാര്യയും തക്ക കാരണം കൊണ്ട് നേരത്തെ കണ്ടില്ല. സഹപ്രവർത്തകരോ?

  • @SalilR-f5d
    @SalilR-f5d День тому +11

    🌹🌹🌹 പ്രണാമം

  • @RajagopalT-n1v
    @RajagopalT-n1v День тому +6

    ഒരു കാലഘട്ടം കഴിഞ്ഞാൽ എല്ലാ നടീ നടന്മാരുടെയും ഗെതി ഇതു തന്നെ അതിൽ ഒരുപാട് പണം ഉണ്ടാക്കി ജീവിതം സുരക്ഷിതം ആക്കിയവർക്ക് മാത്രമേ ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ ഇല്ലാതെ ഒരു ജീവിതമുള്ളൂ ബാക്കിയെല്ലാവരും വെള്ളിത്തിരയിൽ തിളങ്ങുമ്പോൾ മാത്രം അവരെ ഗൗനിക്കും അവശരായാൽ കൈവിടും എത്ര എത്ര ഉത്തഹരണങ്ങൾ നമ്മൾ കണ്ടു പാവം സ്വൊന്തം കുടുമ്പം പോലും അടുത്ത് ഇല്ലാത്ത ഒരു ജീവിതാന്ദ്യം ടിപി മാതവന്റേത് നാളെ മറ്റുള്ളവരുടെ ഗെതി യും ഇതു തന്നെ ഇതുവരെ തിരിഞ്ഞു നോക്കാത്തവർ എല്ലാം എത്തി അമ്മ സങ്കടനയൊക്കെ എന്തിനാ പരിഷകൾ ലാലും മമ്മും ഒക്കെ കണക്കാ 🤔😢

  • @HamsaRafeek
    @HamsaRafeek 21 годину тому +1

    Ithanu abinayam. Super.

  • @indian5371
    @indian5371 День тому +9

    എന്നാലും മെഗാ നക്ഷത്രങ്ങൾ കാണാൻ വന്നില്ല അവർക്കും ഒരു അവസാനം ഉണ്ടാകും എന്നു ഓർക്കുക. മാധവ്വേട്ടന് ആദരാജ്ഞലികൾ

  • @MolySreekala
    @MolySreekala 22 години тому +2

    Very. Sad

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf День тому +19

    നാണമില്ലേ ദുഷ്ടവർഗ്ഗങ്ങൾ, പ്രണാമം🙏🙏🙏🙏

  • @artistpappan4839
    @artistpappan4839 День тому +10

    lമരിച്ചു കഴിഞ്ഞാൽ എല്ലാവരും തീരാ നഷ്ടം. ജീവിച്ചിരിക്കുമ്പോൾ അന്ത്യാഭിലാഷമായി ഒന്നു കാണെണം എന്നആഗ്രഹം പോലും സാധിച്ചു കൊടുക്കാത്തവരുടെ വാക്കുകൾ വെറും പാഴ് വാക്കായി മാത്രം കണ്ടാൽ മതി. ഗാന്ധിഭവൻ്റെ സാരഥി ശ്രീ പുനലൂർ സോമരാജൻ സാറിനെ കണ്ടുപഠിക്കുക. എല്ലാക്രഡിറ്റും അദ്ദേഹത്തിനുള്ള
    താണ്. അവസാനനാൾ ഗാന്ധിഭവൻഎന്ന ശരണാലയത്തിൽ എത്തപ്പെട്ടില്ലായിരുന്നുവെങ്കിൽ ടി.പി . മാധവൻ എന്ന പ്രതിഭ എന്നേ ആരുമറിയാതെ വിസ്മൃതിയിൽ ആണ്ടുപോയേനേ. ഇവിടെയാണ് ഗാന്ധിഭവൻ്റെ മഹത്ത്വം നമ്മൾ തിരിച്ചറിയേണ്ടത്. ഗാന്ധിഭവന് തുല്യം ഗാന്ധിഭവൻമാത്രം.

  • @RAMESHKUMAR-os4uf
    @RAMESHKUMAR-os4uf День тому +3

    PRANAMAM SIR

  • @TheYogamba
    @TheYogamba 18 годин тому +1

    ഇതും ഒരു അഭിനയ വേദി... ഇനി എന്തും പറയമല്ലോ...

  • @vijayakumard1457
    @vijayakumard1457 День тому +13

    Background music അരോചകം , ഇൻ്റർവ്യൂ ചെയ്യുന്ന സംഭാഷണങ്ങൾ കേൾക്കാൻ വളരെ ബുദ്ധിമുട്ട്.
    ജന്മം തന്നയാളെ ജീവിച്ചിരുന്നപ്പോൾ ഒന്നു കണ്ടിരുന്നെങ്കിൽ കിട്ടുന്ന പുണ്യം, ആത്മാവ് നഷ്ടപ്പെട്ട ശരീരീരത്തിൽ നിന്നും എന്ത് കിട്ടാൻ , ഒന്നും കിട്ടില്ല
    പിന്നെ വാർത്തകളിൽ വരാം / ഇടം കിട്ടും.

  • @kunhiramanp4273
    @kunhiramanp4273 18 годин тому

    ആദരാഞ്ജലികൾ

  • @RavindranN-nl7ws
    @RavindranN-nl7ws 17 годин тому

    മാധവൻ സാറ് എന്ന മഹാ നടൻ കലാ പ്രമികളുടെ മനസ്സിൽ ജീവിക്കു൦ ● മോഹൻലാലു൦ മമ്മൂട്ടിയു൦ ഒരിക്കലു൦ മരിക്കാതെ തന്നെ ഇരിക്കട്ടേ സൂപ്പർ താരങ്ങൾ അല്ലേ ?ഉണക്കി സൂക്ഷിക്കാ൦ ● മാധവൻ സാറിനു ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏

  • @james-bu2ky
    @james-bu2ky День тому +10

    ആഹാ എല്ലാ പെണ്ണുപിടിയന്മാരുമുണ്ടല്ലോ 😞

  • @VijayanMani-mo2tq
    @VijayanMani-mo2tq 21 годину тому +1

    ജീവിച്ചിരുന്നപ്പോൾ ആരും വരില്ല ഏതൊരു മനുഷ്യന്റെ അവസ്ഥ ഇതാണ്

  • @minisajanvallanattu3128
    @minisajanvallanattu3128 22 години тому +1

    ഞാനും same കാര്യം ചിന്തിച്ചു . Comment ചെയ്യാൻ വന്നപ്പോൾ ആണ് താങ്ങളുടെ കമൻ്റ് കണ്ടത്. Really true 👍🏻

  • @mollymuscat4532
    @mollymuscat4532 18 годин тому +1

    ജീവിച്ചിരിക്കുമ്പോൾ നോക്കാത്ത മക്കൾ മരിച്ചാലും കാണിക്കരുത്അങ്ങനെ ചെയ്യേണ്ടത്പിന്നെന്തിനാ മരിക്കുമ്പോൾ കാണാൻ വരണത് എന്തിനാ പിന്നെ കാണാൻകാണിക്കരുത് ഞാൻ അങ്ങനെയൊക്കെ എവിടെയെങ്കിലും പോയി മരിച്ച എൻറെ ശവശരീരം ഞാൻ കാണില്ലഎൻറെ മക്കളെ പോലും

  • @nizamthekkada6475
    @nizamthekkada6475 День тому +4

    അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ നടന്മാരെ കണ്ടില്ല വിരലില്‍ എണ്ണ ആവുന്ന ചില നടി നടന്മാര്‍ വന്നു എന്ന് വരുത്തി തീര്‍ത്തു അദ്ദേഹത്തിന്റെ ആശ്രയം എന്നും ഗാന്ധി ഭവന്‍ ആയിരുന്നു നല്ല കാലത്ത് മാപ്പു കൊടുത്തു തിരിച്ചു വിളിച്ചെങ്കി ചിലപ്പോൾ അദ്ദേഹം കുടുംബം സമേതം ജീവിച്ചു മരിക്കു മായിരുന്നു എന്തായാലും ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ

  • @dilipkumarmk6433
    @dilipkumarmk6433 День тому +6

    എന്തിന് ആരേ കാണിക്കാൻ ജീവിച്ചിരി കുമ്പോൾ നോക്കണമായിരുന്നു 😮😮

  • @nehakarthika4254
    @nehakarthika4254 День тому +48

    മരിക്കുന്നതിനുമുൻപ് ഒരിക്കലെങ്കിലും ആ മകന് വന്നു കാണാമായിരുന്നു. ചെറുപ്പത്തിൽ എത്ര ദുഷ്ടത്തരം ചെയ്തിട്ടുണ്ടെങ്കിലും വീണു കിടക്കുമ്പോൾ ഒന്ന് വന്നു കാണാമായിരുന്നു ദുഷ്ടക്കൂട്ടങ്ങൾ

    • @Oppo-mh5kv
      @Oppo-mh5kv День тому +7

      അദ്ദേഹം ഒരിക്കലും ദുഷ്ടത്തരം കുഞ്ഞുങ്ങളോട് ചെയ്തിട്ടില്ല ഭാര്യയുടെ ഈഗോയാണ് ഇതിനെല്ലാം പ്രശ്നം.

    • @sunishkumar5497
      @sunishkumar5497 День тому +6

      ഭാര്യയുടെ ഈഗോ കുട്ടികളെ ചെറുപ്പത്തിൽ തെറ്റായ ധാരണ പരത്തി അകറ്റി കാണും .

    • @KadeejaMajeed-vy2ho
      @KadeejaMajeed-vy2ho День тому +6

      ആ മകൻ്റെ വേദന ഒന്ന് ആലോജിച്ച നോക്കൂ കുറ്റപ്പെടുത്താൻ എളുപ്പമാ ഒരിക്കൽ മകൻ പറഞ്ഞ് അച്ചനെ ജീവിതത്തിൽ നാൽ പ്രാവശ്യമേ കണ്ടിട്ടുള്ളൂ എന്ന് അച്ഛൻ ഉണ്ടായിട്ടും അച്ഛൻ്റെ സ്നേഹം ലപിക്കത്തത്തിൻ്റെ വിഷമം ഒന്ന് ആലോചിച്ച നോക്കൂ അത് അനുപവിച്ചവർക്കേ അത് അറിയൂ പിന്നെ സ്നേഹം കാണിക്കാൻ നോക്കുമ്പോഴേക്ക് അവർക്ക് അത് വെറുപ്പ് ആയി മറിയിട്ടുണ്ടാകും എല്ലാ മക്കളും അച്ഛനമ്മമാരെ സ്നേഹത്തിൽ കഴിയുമ്പോ ഉണ്ടായിട്ടും നിരസിക്കപ്പെട്ടത്😢അതേ ചെറുപ്പം പിന്നീട് അവർക്കും വരും അവർ കാണാൻ കൊതിച്ചിട്ട് കാര്യമുണ്ടോ പിന്നെ മക്കൾക്ക് സഹതാപം തോന്നണം ക്ഷമിക്കാൻ കഴിയുകയും വേണം
      അച്ഛനയലും അമ്മ അയലും മക്കൾക്ക് ചെറുപ്പത്തിൽ കൊടുക്കാൻ കഴിയുന്ന സ്നേഹവും പരിഗണനയും കൊടുക്കുക എന്നാലും അവർ നമ്മളെ തിരിഞ്ഞ് നോക്കുമോ എന്നൊന്നും അറിയില്ല എന്നാലും അതിൻ്റെ പേരിൽ വേദനിക്കപ്പെടേണ്ടി വരില്ല ഇന്നത്തെ കാലത്ത് മക്കളെ ജീവൻ തുല്യം സ്നേഹിച്ച മാതാപിതാക്കളെ തന്നെ നോക്കുന്നില്ല അതാ

    • @sanu7880
      @sanu7880 День тому

      ഇയാൾ വെളുപ്പിക്കാൻ വന്നേക്കുന്നു തള്ളയുടെ ഈഗോ കാരണമാണ് മക്കളെ തന്തയിൽ നിന്ന് അകറ്റിയത് പ്രായപൂർത്തിയായാൽ മക്കൾക്ക് അറിയാം തന്തയുണ്ട് എന്ന് എന്നിട്ട് മക്കൾ വലുതായതിനു ശേഷം ഒന്ന് പോവുകയോ കാണുകയോ ചെയ്തില്ല അങ്ങോട്ട് അടുപ്പിക്കാത്ത തള്ളയുടെ അടുത്തേക്ക് എങ്ങനെയാണ് ഇയാൾ പോവുക എന്നിട്ട് ഇപ്പോൾ ജീവൻ പോയതിനുശേഷം ഒലിപ്പീര് വന്നിരിക്കുന്നു

    • @archanavinod1
      @archanavinod1 18 годин тому

      അമ്മയുടെ കണ്ണീര് കണ്ട് മക്കളുടെ മനസ്സ് മരവിച്ചു കാണും 😢

  • @rajeshsng
    @rajeshsng 16 годин тому

    അഭിനയപ്രതിഭകൾ....😊

  • @Celin-s6s
    @Celin-s6s 13 годин тому +1

    എന്തയാലും ലാലേട്ടാ മോശം ആയി പ്പോയി. ആ
    മാധവൻ ചേട്ടനെ ഒന്നു കാണാൻ പോകാമായിരുന്നു 😭

  • @jamunaanilkumar3007
    @jamunaanilkumar3007 День тому +52

    ഈ റീത്തിന്റെ പൈസ എല്ലാം ജീവിച്ചിരുന്നപ്പോൾ ആ Gandhi ഭവനിൽ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു... ഇനിയെന്ത്.?

  • @bachufaisal5553
    @bachufaisal5553 День тому +4

    ഇപ്പോൾ ഒരു വേഷം പോലും കിട്ടാത്ത തിരക്കില്ലാത്ത ആളുകളെ മാത്രം കണ്ടോള്ളൂ ഇതിൽ ഇപ്പോൾ സജീവമായി ഉള്ള ആരെയും കണ്ടില്ല

  • @72baburaj
    @72baburaj День тому +7

    ഇവർക്ക് ഒന്നും നാണമില്ലേ, ജീവിച്ചിരുന്നപ്പോൾ ഒരാൾ പോലും വന്നു ആശ്വാസം നല്കാത്ത.....,... ൾ

  • @PushpavallyM
    @PushpavallyM 21 годину тому

    അയാൾ ഉള്ളതു കൊണ്ടല്ലേ ആ മക്കൾ ഉണ്ടായതു ഒന്ന് പോയി കാണാമായിരുന്നു നല്ല പ്രായത്തിൽ എല്ലാവരും ഓർക്കണം ഇതല്ല ജീവിതം എന്ന് മക്കളെ ചേ ർത്ത് പിടിക്കണം ♥️♥️❤️🙏🏻

  • @sukumaransuku7769
    @sukumaransuku7769 День тому +4

    എന്തായാലും ആരുപോയാലും അദ്ദേഹം ആവശ്യം പറയുന്നത് മോഹൻലാലിനെ കാണണം എന്നാണ് എന്നിട്ടും മോഹൻലാൽ പോകച്ചത് വളരെ തെറ്റായി പോയി

  • @sridevinair4058
    @sridevinair4058 23 години тому

    Pranaamam 🙏

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 8 годин тому

    😢PRANAMAM 🎉🎉🎉🎉🎉🎉

  • @manjuns8094
    @manjuns8094 18 годин тому

    സിനിമ ക്കാർക്ക് എല്ലാം സിനിമയാണ്

  • @anilkumars-ci4hi
    @anilkumars-ci4hi День тому +9

    സോമരാജൻ സാറേ ഇത്രയും കാലം നല്ല പോലെ നോക്കിയിട്ട് ഈ പ്രദർശനം വേണമായിരുന്നോ

  • @gracyjohn9326
    @gracyjohn9326 День тому +1

    Pranamam

  • @Lacasahomestay
    @Lacasahomestay 22 години тому

    Pranamam TP Sir

  • @Vijayan-l2o
    @Vijayan-l2o 22 години тому +1

    മരിച്ചു കഴിഞ്ഞാൽ ഗാന്ധിജി . . ജീവിച്ചിരിക്കുമ്പോൾ ഗോഡ്സെ. നല്ല സ്നേഹം. എന്താല്ലേ?

  • @AMBIKAD-xd7jb
    @AMBIKAD-xd7jb День тому +12

    അവനൊക്കെ പരിചയം പുതുക്കുവാനും സൗഹൃദം update ചെയ്യുവാനും ഉള്ള ഒരു തിരക്കേ 🙄

  • @lovelyvt8221
    @lovelyvt8221 День тому

    Pranamam sir

  • @kochumonkmmathew321
    @kochumonkmmathew321 22 години тому +1

    ഇത്രയും നാൾ നോക്കാം എങ്കിൽ മരണശേഷം ഉള്ള ചടങ്ങുകൾ അവർ തന്നെ ചെയ്യണം ഇതുവരെ തിരിഞ്ഞു നോക്കാത്ത അമ്മ സംഘടനഇപ്പോൾ മരണാനന്തര ചടങ്ങ് ചെയ്യാൻ വരാൻ നാണമില്ലേ

  • @komalkomalnairvly
    @komalkomalnairvly День тому +5

    Mohanlal ന് മണക്കേടായതുകൊണ്ടാകും പോകാതിരുന്നത് 😭😭

  • @arjunsr1338
    @arjunsr1338 День тому +8

    😂😂😂😂 good comedy.., when he was alive no body was there with him... Except gandhi bhavan and few people's including ganesh kumar..., rest all came for show off.., but he made himself such situations..., 600 movie's, serials, what a Pearson required more than it to live... He was very rough and tough...

  • @RazalRasheed-zo5hi
    @RazalRasheed-zo5hi День тому +11

    എന്തയാലും അച്ഛൻ എല്ലേ

  • @ravindrankt5977
    @ravindrankt5977 День тому +5

    We can see the crorpathis drama here .pranamam to TP Madhavan real simple man 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhalakshmi3121
    @radhalakshmi3121 18 годин тому

    Big Salute for Gandhi bhavan
    Somaraj & party ❤🎉May Madhavan Sir's Soul Rest in Peace ✌

  • @sivad2627vish
    @sivad2627vish День тому

    Pranamam 🙏

  • @Chakkochi168
    @Chakkochi168 День тому +71

    ഞാൻ മോഹൻലാലിന്റെ ആരാധകനാണ്.ടിപിക്ക് മോഹൻലാലിനെ കാണണം എന്ന് വളരെ നേരത്തെ തന്നെ പലരോടും പറഞ്ഞിട്ടും ഒന്ന് ചെന്ന് കണ്ടില്ല.അത് ഒരു ഗുരുത്വദോഷമായി വരാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.😢😢😢

    • @r1brighter753
      @r1brighter753 День тому +6

      Sathyam 💯✅

    • @r1brighter753
      @r1brighter753 День тому +11

      Njanum aale oru പാട് ഇഷ്ട്ടപെടുന്ന, ബഹുമാനിക്കുന്ന ഒരാൾ തന്നെ ആണ് but ലാലേട്ടൻ ചെയ്തത് ശരിയായില്ല

    • @sunishkumar5497
      @sunishkumar5497 День тому +7

      മമ്മൂട്ടി - മോഹൻലാൽ പോയി കണ്ടില്ല.

    • @YugmaUnique
      @YugmaUnique День тому +7

      സൂപ്പർസ്റ്റാറുകൾ എല്ലാം കടലിന്റെ അടിയിൽ ആണെന്ന് തോന്നുന്നു. അതാ വരാഞ്ഞത്.

    • @mannathanoop5042
      @mannathanoop5042 День тому

      മോഹൻലാൽ ഒരു നല്ല നടനാണ് അത്രമാത്രം. Not a good humanbeing.

  • @sarathchandrababu266
    @sarathchandrababu266 День тому +4

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @satheeshn2721
    @satheeshn2721 День тому

    Condolences

  • @benzvzvz9956
    @benzvzvz9956 День тому +5

    ജീവിച്ചിരുന്നപ്പോൾ ആരൊക്കെ വന്നു എന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ എല്ലാം വന്നിരിക്കുന്നു.

  • @vijayanGp
    @vijayanGp 22 години тому

    വായും.... വാക്കും.... ഉളിടത്തോളം.... ഒന്നിനും.... ഒരു കുറവും.... വരില്ല.... അല്പം ഗ്ലീസരിൻ.... ഉണ്ടങ്കിൽ.... കാണുന്നിരിനും...... കുറവില്ല...... എന്തൊരു.... ആദരവും.... സ്നേഹവും.....😂😂😂😂😂

  • @sudheerv.s2338
    @sudheerv.s2338 18 годин тому +4

    തൂക്കാൻ വിധിച്ചവന്റപോലും അവസാനആഗ്രഹംപോലും സാധിച്ചുകൊടുന്ന നാട്ടിൽ മോഹൻലാലിനെപ്പോലെ ഒരു വ്യക്തി അദ്ദേഹത്തിന്റെ അവസാന ആഗ്രഹപ്രകാരം ഒന്നു പോയികാണാതിരുന്നത് മഹാ കഷ്ടമായിപ്പോയി അദ്ദേഹത്തെ അവസാനംവരെ സംരെക്ഷിച്ച ഗാന്ധിഭവന് എല്ലാ നന്മകളും നേരുന്നു

  • @shylathaaji7418
    @shylathaaji7418 День тому +7

    മോഹൻലാൽ എങ്ങനെ മരിക്കും എന്ന് ആർക്ക് അറിയാം ഈശ്വര ശിക്ഷയുണ്ട് ഇതിന് എല്ലാം

  • @Oppo-mh5kv
    @Oppo-mh5kv День тому +28

    ഇത്രയും ആളുകൾ ഉണ്ടായിട്ടും ആ പാവം പിടിച്ച മനുഷ്യനെ കാണാൻ ചുരുക്കം ചിലർ മാത്രമാണ് വന്നത്. മറ്റുള്ളവർക്ക് ഈ ഷോ കാണിക്കാൻ മാത്രമേ സമയമുള്ള.

  • @grisildaxavier1064
    @grisildaxavier1064 23 години тому +2

    ഒരു പുഷ്പചക്രം വയ്ക്കുക. ഫോട്ടോയിൽ, വിഡിയോയിൽ ഇടാം പിടിക്കുക. അതാണ് ലക്ഷ്യം

  • @DhanuPtb234
    @DhanuPtb234 11 годин тому

    എവിടെ വന്നവർ പലരും പരസ്പരം ചിരിക്കുന്നത്
    കാണുമ്പമ്പോൾ പുച്ഛo തോന്നുന്നു

  • @sooryakanthi757
    @sooryakanthi757 4 хвилини тому

    ഈ വന്ന മനുഷ്യറിൽ പകുതി പേരെങ്കിൽം അയാളെ ഭവനിൽ ചെന്ന് ജീവിച്ചിരുന്നപ്പോൾ കണ്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @CTRajuCTRaju
    @CTRajuCTRaju 23 години тому +1

    അയാൾ മക്കളെ നോക്കിയില്ല മക്കൾ അയാളെയും അത്രമാത്രം കണ്ടാൽമതി

  • @shylathaaji7418
    @shylathaaji7418 День тому +18

    മാധവൻ ചേട്ടനെയാണ് ഭാര്യ കളഞ്ഞത് സിനിമയിൽ പോയതിന് മാധവൻ ചേട്ടൻ അല്ല കളഞ്ഞത് സത്യം അറിഞ്ഞ് പറ

    • @devikadileep3404
      @devikadileep3404 День тому +7

      ആണോ പാവം മനുഷ്യൻ അവസാനകാലത്തു

    • @sheelanandini5046
      @sheelanandini5046 23 години тому +2

      There may be reasons. Do not judge without knowing realities reasons. He abandoned his family. What they have gone through is known to them only.

  • @sajikumarpanackal6485
    @sajikumarpanackal6485 День тому +10

    ഈ റിതിന്റെ പയിസ നേരത്തെ ആ ഗാന്ധി ഭവന് കൊടുത്തിരുങ്കിൽ....,.

    • @kkvalsalan1320
      @kkvalsalan1320 День тому +1

      ദുഃഖത്തിൽ പങ്കുചേരുന്നു ഞാനും ഈ മഹാ ഞാനും പങ്കു ചേരുന്നു........ Kkv

  • @AshrafSulaiman-bw4hl
    @AshrafSulaiman-bw4hl 21 годину тому

    😮 ഇങ്ങനെകമന്റ എഴുതല്ലേ ഞങ്ങള് സുഹൃത്തുക്കളാണെന്ന് പറയാൻ നാണമാകുന്നു

  • @dharishpallathoor3440
    @dharishpallathoor3440 6 годин тому

    മോഹൻലാലിനെ കാണാനുള്ള ആഗ്രഹം ബാക്കിവെച്ചു പോയി

  • @dasgurikkalk6308
    @dasgurikkalk6308 День тому +24

    ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത കീടങ്ങളെ നിങ്ങൾ എന്തിന് ശവത്തിൽ റീത്തു വെച്ചു ദുഃഖം അഭിനയിക്കുന്നു. ജീവിച്ചിരുന്നപ്പോൾ സഹായിച്ചവർ ഇതിൽ പറഞ്ഞവരിൽ പെടില്ലെന്നു പ്രേത്യേകം പറയട്ടെ

  • @shylathaaji7418
    @shylathaaji7418 День тому +4

    എന്ന മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ വരാത്തവർ മരിച്ചിട്ട് മനുഷ്യരെ മനസ്സിലാക്കാൻ വയ്യ മൃഗങ്ങളെ വെട്ടി കറി തിന്ന് തിന്ന് മൃഗിയ വാസന അല്ല തെ എന്ന പറയും ഇത് ഒക്കെ കണ്ടാൽ

  • @augustinekarukappillil5538
    @augustinekarukappillil5538 20 годин тому

    May his soul rest in peace. Best presentation according to the sad mood of the situation. Marunadan Malayali is exceptional.

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 16 годин тому

    Our heart felt condolences...
    With much love and prayer,
    WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @georgevarghese3009
    @georgevarghese3009 День тому

    Kaviyur Ponnamma is the best example for TPM family . God’s blessings when you love person is weak even he is not deserve.

  • @satyam3330
    @satyam3330 День тому +2

    ആവശ്യമുണ്ടായിരുന്നപ്പൊൾ തിരിഞ്ഞ് നൊക്കാത്തവർ....
    ഇപ്പൊൾ എന്തിന് തിക്കിതിരക്കുന്നൂ....
    നാലാൾ ഉണ്ടെങ്കിൽ... ചുമലിലേറ്റിയും....
    നാലാൾ കണായ്കയാൽ .. വലിച്ച് നീക്കിയും...
    ഒഴിവാക്കാമെല്ലാ പ്രാരാബ്ധവം...
    ഇന്നെൻ്റെ നീതി കാണേണം...
    നാളെ നിങ്ങളൊരൊരുത്തരും...
    ...
    .... ....

  • @raghavanchaithanya9542
    @raghavanchaithanya9542 21 годину тому

    Madhavanchettanuaadaram

  • @jyothiratnakar2316
    @jyothiratnakar2316 17 годин тому

    Wow....How many of these characters visited him when he was at the home?. Now since there are cameras and media watching, all of them have taken time off to show their respect.

  • @chandranpillai7162
    @chandranpillai7162 23 години тому

    Ganthi bhavan Somarajan sir thanneyanu Madhavan sir nu nanma niranja oru yathra ayappu orukkiyathu , oru niswardhamaya yathra ayappu , Sri Madhavan sirnu atharanjalikal

  • @ushapremkumar9701
    @ushapremkumar9701 16 годин тому

    Life is like a cigarette it begin with fire continue with smoke and ends with ashes. Make sure about this journey mr mohanlal.😢😢😢😢😢😢

  • @VijayanMani-mo2tq
    @VijayanMani-mo2tq 21 годину тому

    ഇന്ന് മനുഷ്യനെ മനുഷ്യനായികാണുന്നില്ല അതാണ് ഇപ്പോഴത്തെ ലോകം

  • @JoseMelukavu
    @JoseMelukavu День тому +1

    Orupad ndanmar undayittum onnu sahaiyikkan undayillaoo ellavarkkum e gethy varume urappu

  • @sureshsaga9070
    @sureshsaga9070 День тому +6

    ഒരിക്കലും ഓർക്കാത്തവർ പോലും മരിക്കുമ്പോൾ ഓടിയെത്തും.ഒന്നുകിൽ അത് മറ്റുള്ളവരെ കാണിക്കാൻ ഇല്ലെങ്കിൽ ആള് ജീവിച്ചിരിക്കുന്നത് കാണാൻ ആഗ്രഹമില്ലാഞ്ഞിട്ട്.എന്തൊരു ഷോയാണ്.

  • @sameerchemmazhathu4473
    @sameerchemmazhathu4473 День тому +3

    ഈകുറ്റംപറയുന്നവരൊക്കെ അവരവരുടെ ബന്ധങ്ങളില്‍ എത്രപേരെസുഖമില്ലാതെ ഇരിക്ുമ്പോള്‍ കാണാന്‍പോകാറുണ്ട്

  • @SajinBaby-s8o
    @SajinBaby-s8o День тому

    🌹🌹🌹

  • @shajikk9685
    @shajikk9685 День тому

    നമ്മൾ കണ്ടിട്ടില്ലാത്ത ദൈവങ്ങളുടെ മുന്നിൽ എന്തെല്ലാമാണ് കാട്ടികൂട്ടുന്നത്..... എല്ലാം വിശ്വാസം മാത്രം.. തുച്ഛമായ ജീവിതവും അതുപോലൊക്കെയാണ്.... പ്രണാമം ചേട്ടാ... 🙏

  • @vmariammavarghese4950
    @vmariammavarghese4950 20 годин тому

    Jeevichirikkumpol,orupadu aagrahichu
    kothichu, cenemakkare kaanan....nalla nadi, nadanmar..😮...

  • @sethusree1197
    @sethusree1197 День тому +1

    ജീവിച്ചിരുന്നപ്പോൾ കാണാൻ ആഗ്രഹിച്ചു മരിച്ചപ്പോൾ എങ്കിലും ഒന്നു വരുമായിരുന്നു പാവം😢

  • @SathiKumari-ul7jl
    @SathiKumari-ul7jl 17 годин тому

    ഗാന്ദി ഭവൻ ഇല്ലായിരുന്നു എങ്കിൽ അദ്ദേഹം എന്തൂ കഷ്ടത അനുഭവിച്ചേനെ😢.മരിച്ചപ്പോൾ മക്കൾ ഉൾപ്പടെ എല്ലവന്മാരും വന്നു. മരിച്ചിട്ട് എന്തിന് ഈ പൊടിപൂരം.ജീവിച്ചിരിക്കുമ്പോൾ ഇവനൊക്കെ ഒന്നു വന്നു കണ്ടിരുന്നു എങ്കിൽ അദ്ദേഹത്തിന് എന്തു സന്തോഷമായിരുന്നേനെ. ഗണേശ് വന്നു കാണുന്നത് കണ്ടു.

  • @chandran8602
    @chandran8602 21 годину тому

    എന്തായാലും മക്കൾക്ക് ദൈവം ഒരു ചെറിയ ശിക്ഷ കൊടുക്കുകയുള്ളൂ. അവസാനം വന്ന കലമുടച്ചല്ലോ

  • @silvima9499
    @silvima9499 День тому +2

    Marichu kazhiumbol allavarrum varrum.Evaroke nerathe vannirrynnegil😢