പൗരുഷം കൊണ്ട് മാത്രം സിനിമയിൽ പിടിച്ചു നിൽക്കുന്ന, ഇപ്പോഴാണ് സിനിമയിലേക്ക് വന്നിരുന്നതെങ്കിൽ ഒരിക്കലും സിനിമയിൽ നിലനിൽക്കില്ലായിരുന്നു എന്നൊക്കെ മമ്മൂക്കയെ കുറിച്ച് പറഞ്ഞ താങ്കൾ ഇങ്ങനെ പറയുന്നതിൽ സന്തോഷം ❤
_പരീക്ഷണ സിനിമകളെ അംഗീകരിക്കാൻ മലയാളികളുടെ മനസ്സ് കൂടുതൽ പാകപ്പെട്ട് വരുന്നുണ്ട് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് 🔥❤ Rorschach ❤🔥 ൻ്റെ ഗംഭീര Positive review 😎😎😎😎😎😎😎_ _Big thanks for Mammootty company 🔥😃🔥_
But unfortunately this sort of movies get very good name and go. Ee padathinde sthithiyum adhigam vyathyasthamallennu thonunnu. Palarum slow ennokke parayunnundu
Mammootty surprises me yet again. ufff 🔥🔥🔥 Bindu panicker oh my goodness... 😍 Each and every character superb...👌👌 Direction, story, screenplay, cinematography, artwork, camera, stunt, music and bgm all department super.. International Stuff...👏👏 Worth every penny. Mammookka.... you are really the Greatest Of All Time. Thank you for this....🙏🙏🙏
@@bijujohn3462 😄😄😄ഒരിക്കലും അല്ല ബ്രോ, I am not a fan of any particular actor, I am Just a ciniphile, eshttapettal eshttayi ennu parayum allengil alla ennum ✌️
@@bijujohn3462 malayalathil vere ithupole perfect ayya oru movie thaan para ellam perfect avanam colour grading okke njn almost Ella language ulla movies kanunatha especially Korean okke ee movie oru Hollywood , Korean touch okke und ath mansilavanel padam poyi kananam
@@muhammed1896-z4b drishyam onnum velya thriller alla bro Korean movies onn just kandamathi appo Ellam marikollum drishyathinekal thrilling ann memories
കഷ്ട്ടം എന്താണ് എന്ന് വെച്ചാൽ ഈ കാലത്തുo കുറേ അധികം പ്രേക്ഷകർക്ക് ഇത്തരത്തിൽ ഉള്ള സിനിമ അലർജി ആണ്, ഒന്ന് കണ്ടു നോക്കുക പോലും ഇല്ലാതെ അകറ്റി നിർത്തി കുറ്റം പറയും, എന്നിട്ട് വല്ല മസാല പടവും കണ്ടു കൈ അടിക്കും.
Ethra valiya Hater aanelam, opposite nadante fan aanelum oru karyam orapichu. Mammootty enna magical Actor avare njettichirikkum. 71 aam vayasil ippo ulla Kerala Youthanmarkku mukakil chinthichu characters select cheyyunna Mammootty aano Mollywood industry kanda ethavum best one and only Magical Actor ✨
വേറൊരു റിവ്യൂവിൽ മമ്മൂട്ടിക്ക് തീരെ 'വയ്യാ' എന്നു കേട്ടപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി, എല്ലാരും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് കോക്ക് ബ്രോ പറഞ്ഞപ്പോഴാ സമാധാനം ആയത് 🙏
Rorschach--നിസാം ബഷീറിന്റെ hollywood level making❤️. Mithun mukundan ന്റെ അസാമാന്യ ബിജിഎം. വേറെ ലെവൽ എഡിറ്റിങ്ങും കാമറ വർക്കും. പിന്നെ എല്ലാവരുടെയും ഒരു രക്ഷയുമില്ലാത്ത acting ഉം. Especially mammookka and bindhu panicker 👌💥
മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരു revenge മൂവി... പ്രതികാരം ആരു.. ആരോടു ചെയ്തു എന്നതാണ് ഈ സിനിമയുടെ വ്യത്യസ്ഥത... ഗ്രേറ്റ് വർക്ക് 👌👌👌👌ഒരുപാട് ഇഷ്ടം ആയി... ബിഗ് ബി ഉണ്ടാക്കിയ ഇന്ന് വരെ മലയാള സിനിമ കാണാത്ത ഒരു വ്യത്യാസം.. ഈ സിനിമയിലും കാണുന്നു... ഇത് ഒരു വലിയ മാറ്റം മലയാളസിനിമയ്ക്ക് കൊണ്ട് വരും.. തീർച്ച 👌👌👌
Mammootty = Class , hats off for delivering this project ! This movie will be a path breaking one for indian movie ! Congratulations for the entire crew ,Keep going..
Hollywood touch,type Or level ennu Mollywood paranjirunnathu Dark theme moviesine aanu. Athinte beginning BigB. Ippol Hollywood touch, level ennalla. Hollywood, Korean movie aanennu parayunna type onnu ippol vannirikunnu. Rorschach👑 🥵🔥💥 Mollywood il change konduvarunnathil Mammootty thanne No:1.
“ഫാൻസിനെ കയ്യടിപ്പിക്കാൻ സ്ലോ മോഷൻ with ഇൻട്രോ ബിജിഎം ഇടാതെ, നായകന് പ്രായം കുറച്ചു കാണിക്കാൻ അമിതമായ മേക്കപ്പ് ഇടാതെ,എന്തിന് ടൈറ്റിൽ കാർഡിൽ മെഗാസ്റ്റാർ എന്നോ മമ്മൂട്ടി എന്ന് പോലും കാണിക്കാതെ സിനിമയ്ക്ക് വേണ്ടത് എന്താണോ അത് കാണിച്ചുതന്നു റോഷാക്ക്..” #Mammootty #
അണ്ണാ രാത്രി 12 മണിവരെ വെയിറ്റ് ചെയ്തു നിങ്ങളുടെ റിവ്യൂന് വേണ്ടി താങ്കളുടെ റിവ്യൂ അത് ഒന്നൊന്നര റിവ്യൂ ആണ് ഭായ് പടം കിടു ഇക്കാ ഒരു രക്ഷയും ഇല്ല 🔥🔥 പിന്നെ ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസിർ, ഷറഫ്ദ്ദിൻ, ഗ്രെസി, 🔥🔥🔥മലയാള സിനിമ ഇതുവരെ പറയാത്ത കഥ പറച്ചിൽ കിടു ബിജിഎം, എഡിറ്റിങ്, &സംവിധാനം 🔥🔥🔥ഇ 71 ആം വയസ്സിലും ഇക്കായെ സമ്മതിക്കണം ♥️♥️♥️ഇന്റർ നാഷണൽ ലെവൽ പടം ♥️♥️♥️
പ്രിത്വിരാജ് പറഞ്ഞത് പോലെ.. മമ്മൂട്ടിയുടെ carrierile ഏറ്റവും intresting phase ആണ് ഇപ്പോൾ നടക്കുന്നത്.. ❤️🙌🔥 എന്നും പുതുമ കൊണ്ടുവരാൻ ഈ 71 കാരൻ തന്നെ വേണം ❤️
Superb review... സിനിമ ഇന്നലെ കണ്ടിരുന്നപ്പോൾ തോന്നിയ പല കാര്യങ്ങളും താങ്കളുടെ review ൽ കണ്ടു. കൂടാതെ, താങ്കളുടേതായ വ്യത്യസ്ത നിരീക്ഷണങ്ങളും. ഇഷ്ടമായി ബ്രോ ......
മലയാളത്തിലെ ഇപ്പൊ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച review kok ൻ്റെത് ആണ്. ഉള്ളത് ഉള്ളത് പോലെ പറയും. ആരെയും തൃപ്തി പെടുത്താൻ വേണ്ടി ഉള്ള കാട്ടി കൂട്ടലുകൾ ഇല്ല...straight forward 👏👏👏
ഞാൻ ഇന്നലെ നോക്കിയത് അശ്വന്ത് ന്റെയും Shazam ത്തിന്റെയും reviews എപ്പോൾ വരും എന്നാണ്.ആരെയും സുഖിപ്പിക്കാതെ reviews പറയുന്ന രണ്ട് youtubers....🔥🔥🔥🔥 Rorschach ഇന്ന് കാണണം....💪
@വേഴാമ്പൽ dude. I have been living in Canada for the last 12 years and is an avid watcher of almost all Hollywood movies. Minnal Murali is a world class movie. If it’s your opinion, then it’s just you.
@@darkphoenix4045 If you think VFX is the USP of Minnal Murali, I don’t think you have understood that movie well. That’s like saying inception is good only because of vfx. As kok says MM is about an underdog superhero. How a commoner can do things beyond his thinking. VFX is just a catalyst to the plot.
കൊക്കിൻ്റെ review കണ്ടാൽ മാത്രമേ ഞാൻ ticket എടുക്കാറുള്ളു. ഇന്നാണ് കണ്ടത്. Movie oru variety feel തരുന്നുണ്ട്. മമ്മൂട്ടി യുടെ മാത്രമല്ല ഇതിൽ അഭിനയിച്ച എല്ലാവരും വളരെ മികച്ചതാക്കി. മോഹൻലാൽ ന് ഇതുപോലെയുള്ള പടങ്ങൾ വരേണ്ടതുണ്ട്
ഈ മൂവി നമ്മൾ ഫാൻ fight മാറ്റി വെച്ച് പറയേണ്ട ഒരു മൂവി ആണ്. എല്ലാ actersum പകരം വെക്കാനില്ലാത്ത രീതിയിൽ ജീവിച്ചു അഭിനയം എന്ന് പറയാൻ പറ്റില്ല പ്രത്യേകിച്ച് 71 കാരനായ ഇക്കയുടെ acting and സൗണ്ട് മോഡ്ലേഷൻ അത് വേറെ ലെവൽ ആയിരുന്നു ഇന്ത്യൻ സിനിമയിൽ അത് ഇങ്ങേർക്ക് മാത്രമേ പറ്റൂ അത് നമ്മൾ അംഗീകരിച്ചു കൊടുക്കണം
മമ്മുക്കയുടെ ഈ 5 വർഷടിനടുക വന്നാ മൂവിയെല്ലാം ഭൂരിപക്ഷവും സൂപ്പർ ഹിറ്റ് ആയെങ്കിലും പല ആൾക്കാരുടെ റിവ്യൂസിലും പല നെഗറ്റീവും വന്നിരുന്നു, സമ്മിശ്‌ർണ പ്രതികരണത്തിലും പടങ്ങളൊക്കെ ഹിറ്റും ബ്ലോക്ക് ബസ്റ്ററും ഇടിച്ചു, ഇതിപ്പോൾ എല്ലാ റിവ്യൂ സിലും ഡബിൾ പോസിറ്റീവ് ആണ് പറയുന്നത്, ഇനിയിപ്പോൾ കണ്ടറിയാം ബോക്സ് ഓഫീസ് കത്തി ചാമ്പലായെന്നു 👍👍👍
പടം 💥🔥ബ്രോ Mustang nte colour Matti aayurunnu ഉപയോഗിച്ചത്, രണ്ടാമത് അവർ updayogicha എല്ലാ ഡ്രെസ്സും പുതിയത് ആണ് പക്ഷേ വെള്ളം / അങ്ങനെ എന്തോ സാധനത്തിൽ മുക്കി അഴുക്ക് പോലെ ആകി പഴയത് aakiyitt ആണ് കൊടുത്തത് എല്ലാവർക്കും അത്രേം ഡെഡിക്കേറ്റ് ആയി ആണ് നിസാം ചെയ്തത് എന്തിന് മമ്മൂട്ടി കമ്പനി പോലും ചോദിച്ച എല്ലാ സാധനവും കൊടുത്ത് Mustang കിട്ടാത്തത് കൊണ്ട് 2 ഡേ ഷൂട്ടിംഗ് വരെ നടത്താൻ പറ്റിയില്ല എന്നിട്ടും അത് തന്നെ കൊണ്ട് വന്നു ചെയ്ത് അതിൻ്റെ ഒക്കെ ഭലം ഇപ്പൊൾ തീയേറ്ററിൽ കിട്ടി 💥
@@keeleriachu3282 ഇത് ചോദിക്കാൻ നിനക്കെന്താ അവകാശം.. അത് ആദ്യം പറ... സ്വന്തം കയ്യിൽ നിന്ന് ക്യാഷ് കൊടുത്ത് ഒരാൾ സിനിമ കണ്ടാൽ അത് നല്ലതോ ചീത്തയോ എന്ന് പറയാൻ ഒരാളുടെയും സർട്ടിഫിക്കറ്റ് വേണ്ട... നിനക്കെന്തിന്റെ കടിയ
This is a different way of movie making in Malayalam cinema. A variety movie comparing to the usual mass masala, crime and suspense thriller films. Mammooka - Vera level acting 😘😘 Only he can do these kind of psychic roles. Bindhu Panicker poli 👍 Good attempt by Nissam Basheer, tried something newly like a hollywood movie !!
Allergy തന്നെ ആണ്.. Ott ആണെങ്കിൽ ഓക്കേ.. തീയേറ്ററിൽ വരുന്നത് ഇതുപോലെ കൊറിയൻ ത്രില്ലെർ കാണാനല്ല.. എൻജോയ് ചെയ്യാൻ വേണ്ടിയാണ്.. ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ ഇരുന്ന് ഉറങ്ങിയാൽ പോരെ
ഒരു സമയത്തു മമ്മൂക്ക ഔട്ട് ആയിപോയി എന്ന് പറഞ്ഞ ആളെ കൊണ്ട്... ഈ പ്രായത്തിലും. ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്ന്...അദ്ദേഹത്തെ കൊണ്ട് തന്നെ.. പറയിപ്പിച്ചെങ്കിൽ.... മമ്മൂട്ടി എന്ന.. ഒറ്റ പേര്
മമ്മൂട്ടിയുടെ അഭിനയം അത് എത്ര പൊട്ട കഥ വേണമെങ്കിലും ആയിക്കോട്ടെ, അദ്ദേഹം കഥാപാത്രത്തെ deliver ചെയ്യുന്ന രീതി പ്രേക്ഷകന് അതിൻ്റെ ഫീൽ കിട്ടും. അതാണ് ഒരു നടൻ്റെ വിജയം. അല്ലാതെ ഇതിൽ താരാരാധന എന്നൊരു സംഭവമൊന്നും ഇല്ല. ചെയ്യുന്ന പണിയോട് ആത്മാർഥത കാണിക്കുമ്പോൾ നമുക്കും ഒരു ഇഷ്ടം ആ വ്യക്തിയോട് ഉണ്ടാവും
@@whatsappstatuscorner1015 ishtapetila enkil nallatj parayano bro? Bheeshma ishtapedaathe ethra per ind ariyo? Collection kiti enn karuthi ishtaaavanm indo.. Dq nte kurup athyaavshym manyamaaya thallu kettit aan keri kande..sathyam parayaa lo chukkinm chunnaambinum ila padam..ennit ath hit aayillee🙌
ദൗർഭാഗ്യകരമായ കാര്യം മലയാളി പ്രേക്ഷകരിൽ 70% ലാൽ ഫാൻസാണ്..അവർക്ക് ഈ സിനിമ ദഹിക്കാൻ പ്രയാസമാണ്.. റോഷാക്ക് എന്ന് എഴുതാൻ പോലും അറിയാത്ത കോളനി സംഘികളാണ് ആ പാവംസ്
@@dreamworldmydreamland4848 കൂടുതൽ ഒന്നും ഇല്ല മുകളിൽ നിന്ന് ഉള്ള സൗണ്ട് എഫക്ട് കൂടെ സാധ dolby അതായത് dolby തന്നെ പല വിധം ഉണ്ട് അതിൽ എല്ലാം ഫ്രണ്ട് സൈഡ് ബാക്ക് സറൗണ്ട് സ്പീക്കേഴ്സ് വരുന്നുള്ളു അവസാനം ഉറങ്ങിയത് ആണ് ഡോൾബി ആറ്റംസ് അതിൽ മുകളിൽ സ്പീക്കർ വരുന്നു
ചെകുത്താനും മറ്റു മമ്മൂട്ടി ഫാൻസും കണ്ടു പഠിക്കണം kok നെ... ഏറ്റവും വലിയ മോഹൻലാൽ fan ആയ KOK മമ്മൂട്ടിയുടെ നല്ല പടത്തിനെ പോലും നന്നായി revew ചെയ്യുന്നത് കണ്ടോ 🔥🔥🔥... മോഹൻലാലിൻറെ പടത്തിനെ degrade ചെയ്യാൻ നടക്കുന്ന ചെകുത്താനും മമ്മൂട്ടി fans ഉം ഒക്കെ KOK നെ കണ്ടു പഠിക്കണം
Variety making ആണ്... Bgm പൊളി❤️... മൊത്തം ഒരു mystery ആണ്...athu പടം theerumpo എല്ലാം reveal ചെയ്യും... നല്ല direction... Pulli ഉദേശിച്ചത് ചെയത് phalippichittundddd..💯👌🏻.But മലയാളിക്ക് ഇത് ബോധ്യപ്പെടാൻ വഴി illaaa😂
ഈ സിനിമ മലയാളികൾ ഇഷ്ട പെട്ടിട്ടില്ലെങ്കിൽ അത് അവർക്ക് സിനിമ കാണാൻ അറിയില്ലെന്ന് പറയനെ പറ്റു ഇനി ഒരിക്കലും മറ്റു ഇൻഡസ്ട്രിയസ് പോലെ വ്യത്യാസങ്ങൾ വരാനും പോണില്ല രണ്ടു ആറാട്ട് എടുത്ത് കൊടുത്ത മതി ആയിരിക്കും 💯
99% പോസിറ്റീവ് റിവ്യൂ പറഞ്ഞ ഏക മലയാള സിനിമ റോഷാക് ഇത് എന്താ ഒരു കൊറിയൻ സിനിമ കണ്ടതുപോലെ ഒരു പ്രതിതി സിനിമ കണ്ടു ഇറങ്ങുമ്പോൾ ഓരോ കഥാപാത്രവും കൂടുതൽ കൂടുതൽ ജ്വലിച്ചു വരും ❤️🔥❤️🔥❤️🔥❤️🔥 വോ.. മമ്മൂക്ക👑 നീങ്കൽ എങ്കയോ പോയിട്ട മാതിരി ഇരുന്തിച്ച്...Very awesome❤️🔥❤️🔥❤️🔥
ശരിക്കും ക്യാമറ & ബാക്ക്ഗ്രൗണ്ട് 🔥🔥🔥🔥🔥⚡️⚡️⚡️⚡️എനിക്ക് ഒരുപാട് ഇഷ്ടായി. ചിലപ്പോ ഇംഗ്ലീഷ് സിനിമകൾ കുറെ കാണുന്നത് കൊണ്ടാവാം. ആ ഒരു style മൊത്തത്തിൽ ഉണ്ട് പടത്തിന്. പിന്നെ കൊറിയൻ സിനിമയുടെ making ആണ് റോഷക്ക് ഉം. നമുക്ക് സൈലന്റ് ആയി ഇരുന്നു കാണാൻ തോന്നും 😍😍😍😍
@@rahufmilocco2133 pinne thenga Bheeshma slow and stedy mass movie aan like lucifer ath ellvarkum estapedula lucifer thanne kure perkku estapettila bcz lag aanen aan parayane 😂
പൗരുഷം കൊണ്ട് മാത്രം സിനിമയിൽ പിടിച്ചു നിൽക്കുന്ന, ഇപ്പോഴാണ് സിനിമയിലേക്ക് വന്നിരുന്നതെങ്കിൽ ഒരിക്കലും സിനിമയിൽ നിലനിൽക്കില്ലായിരുന്നു എന്നൊക്കെ മമ്മൂക്കയെ കുറിച്ച് പറഞ്ഞ താങ്കൾ ഇങ്ങനെ പറയുന്നതിൽ സന്തോഷം ❤
എന്റെ പൊന്നോ ഇക്ക aak വയ്യ ഈ പടത്തിൽ kok അണ്ണൻ പറഞ്ഞില്ലന്നെ ഉള്ളു
പൗരുസമോ 🤣🤣🤣
Kok mammootty Fan aayannu thonnunnu.
Onja look
@@topg3394 Nee eathada koppe
ചേട്ടൻ മമ്മൂക്കയെ കുറിച്ച് ഇത്രേം നന്നായി പറയുന്നത് കേൾക്കുന്നത് ഇതാദ്യം..., 🔥🔥
Maanuo😬
ഇപ്പൊ ഹാപ്പി ആയില്ലേ
ക്യാഷ് കൊടുത്താൽ നല്ലത് പറയും. മൂസയെ പറ്റി പ്രേക്ഷകർ ചിന്തിക്കാത്ത കാര്യങ്ങൾ പറഞ്ഞു കളിയാക്കി.
@@MidhunMathew5770 nallathu parayaan ullathaanel nallathu parum idehathinu oru partialityum illa
@@jayaprakashk5607 അയ്യോ പാർട്ടിയിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇപ്പോൾ നല്ലത് ആയി തോന്നി alle😂😂😂😂😂
മലയാള സിനിമയെ 10 വർഷം മുന്നോട്ട് തൂക്കിയെറിയാൻ പിറന്ന സിനിമ.❤️❤️❤️❤️
നിങ്ങ വേറെ ലെവലാണ് പ്രൊഡ്യൂസറെ..!
ആർക്കും ഒരു വയ്യായ്കയും ഇല്ലാത്തൊരു സിനിമ. ❤️
😂😂🤣
😂🎉😂
🤣🤣
👍🏼👍🏼👍🏼
😄😄😂😂
_പരീക്ഷണ സിനിമകളെ അംഗീകരിക്കാൻ മലയാളികളുടെ മനസ്സ് കൂടുതൽ പാകപ്പെട്ട് വരുന്നുണ്ട് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് 🔥❤ Rorschach ❤🔥 ൻ്റെ ഗംഭീര Positive review 😎😎😎😎😎😎😎_
_Big thanks for Mammootty company 🔥😃🔥_
But unfortunately this sort of movies get very good name and go. Ee padathinde sthithiyum adhigam vyathyasthamallennu thonunnu. Palarum slow ennokke parayunnundu
@@jayarajcg2053 pinne slow phase ulla movie
Fast akkumo man
Oru negative um.ellathond avum le
@@BlindPikachU970 may be ellavarkkum dahikkillennu thonunnu. Any ways, enikku ishtappettu
@@jayarajcg2053 ippo ellavarum maari thudangi enn thonunnu
lucifer aayalum beeshma aayalum kurach slow paced movies thanne aayrnnu……
slow paced aanelum kanunna prekshakare engage cheyyikaan pattyaal mathi ……
(mamangam,marakar oke slow paced aayrnnu,but screen play engaging allaayrnnu)
Itu oru tamil movie ayrunegil malayalikal pokki pidichu nadanne ....raatsasan oke pole....but malayam padam ayipoyi....entavuo ento
Mammootty surprises me yet again. ufff 🔥🔥🔥
Bindu panicker oh my goodness... 😍
Each and every character superb...👌👌
Direction, story, screenplay, cinematography, artwork, camera, stunt, music and bgm all department super.. International Stuff...👏👏
Worth every penny.
Mammookka.... you are really the Greatest Of All Time. Thank you for this....🙏🙏🙏
Bindu psnikkarkku face motham Musile aanu, pinne evide expression?
മമ്മൂട്ടി എവിടെ യാണ് oru expression ഇട്ടതു?? ഒന്നു പറയുമോ? ഫഹദ് ഫാസിൽ ആയിരുന്നേൽ കുറച്ചു മുഖത്തു കാണാമായിരുന്നു...
@@pixelglobal8528 thanik nallath kochu tv kanunatha experssion kandal polum mansilavatha vanam
@@pixelglobal8528 oru chiri undu onnu cigarette valikkumbol, pinne ulllile santhosham kanikkuno oru type angane orupadu undu, athinu cinema kananam
@@afsalsam7397 athu okke engane yaa pullee extraordinary avunathu??..cinima kandavan thanne yanu...ethu oru below average acting Anu mamootyude...
Katha , script, making, cinematography okke yanu padathine raskshikunathu...
മറ്റു പല റിവ്യൂ വന്നെങ്കിലും ഇ ഒരു റിവ്യൂവിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ✌
🤩🤩
Me too
Exactly
💯
👏👏
*അങ്ങ് ഹോളിവുഡ് ലും, korean മൂവീസ് ഇൽ മാത്രമല്ല നമ്മുടെ മലയാളത്തിലും ഉണ്ടട ഇജ്ജാതി ഞെട്ടിക്കുന്ന സിനിമ 🔥✌️👌*
Than mammootty films mathram kaanunnullu, atha kaaranam
@@bijujohn3462 😄😄😄ഒരിക്കലും അല്ല ബ്രോ, I am not a fan of any particular actor, I am Just a ciniphile, eshttapettal eshttayi ennu parayum allengil alla ennum ✌️
@@bijujohn3462 malayalathil vere ithupole perfect ayya oru movie thaan para ellam perfect avanam colour grading okke njn almost Ella language ulla movies kanunatha especially Korean okke ee movie oru Hollywood , Korean touch okke und ath mansilavanel padam poyi kananam
drishyam china Kar vere remake cheyth not mohalal fan but it one the best thirller
@@muhammed1896-z4b drishyam onnum velya thriller alla bro Korean movies onn just kandamathi appo Ellam marikollum drishyathinekal thrilling ann memories
ഇടക്ക് വരുന്ന ആ ഇംഗ്ലീഷ് songs, ഒരു രക്ഷയുമില്ല, ഒരു വല്ലാത്തൊരു മൂഡ് ആണത് 😍😍, Must watch in theaters 👍🏻👍🏻
"ഈ വർഷം ഞാൻ അങ്ങ് എടുക്കുവാ മക്കളെ"
👑മമ്മൂക്ക🦁
🤣😂😹
@@vipinvnath4011 barrozsh comming soon
@@vipinvnath4011 anthada fiyer aayo nee
@@vipinvnath4011 ഏട്ടന്റെ പുതിയ പരസ്യം ഇറങ്ങി പോയ് ചിരി 🤣🤣
🐖🥩
If kok is saying good about mammoottys performance , then it will be a must watch movie. 🔥🔥🔥
How about bheeshma?
@@hafipv thats more fans movie.
he is jimmu fan
@@Vinayak2k3 Guhan💩
@@Android-ii3ur theetta ettaavaa theetta etta vaa hayyayyayyayya 💩💩💩💩💩💩
@@Vinayak2k3 17 years ആയി ഒരു intestry hit പോലും ഇല്ലാത്ത megavaanam ഗുഹൻ 💣🔥🔥🇵🇰🇵🇰😎
Genuine റിവ്യൂ വെയ്റ്റിംഗ് ആരുന്നു ...കൊക്കണ്ണൻ മമ്മൂക്കയ്ക്ക് വയ്യ എന്നു പറയും എന്നോർത്തു 😅.... വിമർശകരുടെ വരെ വാ അടപ്പിക്കുന്ന അപ്ഡേറ്റഡ് വേർഷൻ ഓഫ് മെഗാസ്റ്റാർ ആണിത് ... മമ്മൂക്ക ❤❤
കഷ്ട്ടം എന്താണ് എന്ന് വെച്ചാൽ ഈ കാലത്തുo കുറേ അധികം പ്രേക്ഷകർക്ക് ഇത്തരത്തിൽ ഉള്ള സിനിമ അലർജി ആണ്, ഒന്ന് കണ്ടു നോക്കുക പോലും ഇല്ലാതെ അകറ്റി നിർത്തി കുറ്റം പറയും, എന്നിട്ട് വല്ല മസാല പടവും കണ്ടു കൈ അടിക്കും.
സത്യം എന്നിട്ട് ഇതെ പടം ഹോളിവുഡിൽ ഇറക്കിയാൽ ഇതേ ആൾകാർ തന്നെ കയ്യി അടിക്കും 😂😂
We are Indian audience 🥴
@@komban10win75 💯💯🤣
Yes
Athinu aaru matti vechu ennanu parayunnee...extra shows added everywhere.bcz of anyaya thirakku..
Ethra valiya Hater aanelam, opposite nadante fan aanelum oru karyam orapichu.
Mammootty enna magical Actor avare njettichirikkum.
71 aam vayasil ippo ulla Kerala Youthanmarkku mukakil chinthichu characters select cheyyunna Mammootty aano Mollywood industry kanda ethavum best one and only Magical Actor ✨
❤️❤️💯😍👏🏼⚡️🤝🙌🏼🙌🏼✨️✨️❣️❣️❣️❣️❣️🙏🏼🙏🏼🙏🏼🙏🏼🥵🥵❤🔥❤🔥💥👍🏼👍🏼❣️❣️💯🔥🔥🔥👑👑💎💎🥳🥵🥵🙏🏼⚡️⚡️🤝
❤🔥
❤️🔥
Etavum besto🤣🤣🤣
🫵👍🏻
Rorschach, Puzhu, Bheemsha
Mammootty was brilliant in these movies ..
Personal favorites
പുഴു hit 🤔😄😄
@@galaxyl1591 puzhu social recognition kittiya film aan bhai
Chelappo mammootikk state award kittumenkil puzhuvinaayirikkum kittuka
@@galaxyl1591 Thoorattu blockbuster 🔥
@@galaxyl1591 ott movie
@@galaxyl1591 🤣
ഇങ്ങേരു മമ്മൂട്ടിയുടെ സിനിമയെ പറ്റി നല്ലത് പറയണമെങ്കിൽ 🔥 അത് ഏതു ലെവൽ ആയിരിക്കും
മമ്മൂക്കകൊക്കെ ഇനി എന്തേലും പറ്റുമോ എന്നു പറഞ്ഞവനെ കൊണ്ട് ഇനി മമ്മൂക്കയെ കൊണ്ടേ പറ്റൂ എന്നു പറയിപ്പിച്ചു 😍
Mammookka👑❤️
Correct ❤❤
വേറൊരു റിവ്യൂവിൽ മമ്മൂട്ടിക്ക് തീരെ 'വയ്യാ' എന്നു കേട്ടപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി, എല്ലാരും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് കോക്ക് ബ്രോ പറഞ്ഞപ്പോഴാ സമാധാനം ആയത് 🙏
🤣🤣🤣🤣
Rorschach--നിസാം ബഷീറിന്റെ hollywood level making❤️.
Mithun mukundan ന്റെ അസാമാന്യ ബിജിഎം.
വേറെ ലെവൽ എഡിറ്റിങ്ങും കാമറ വർക്കും.
പിന്നെ എല്ലാവരുടെയും ഒരു രക്ഷയുമില്ലാത്ത acting ഉം.
Especially mammookka and bindhu panicker 👌💥
മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരു revenge മൂവി... പ്രതികാരം ആരു.. ആരോടു ചെയ്തു എന്നതാണ് ഈ സിനിമയുടെ വ്യത്യസ്ഥത... ഗ്രേറ്റ് വർക്ക് 👌👌👌👌ഒരുപാട് ഇഷ്ടം ആയി... ബിഗ് ബി ഉണ്ടാക്കിയ ഇന്ന് വരെ മലയാള സിനിമ കാണാത്ത ഒരു വ്യത്യാസം.. ഈ സിനിമയിലും കാണുന്നു... ഇത് ഒരു വലിയ മാറ്റം മലയാളസിനിമയ്ക്ക് കൊണ്ട് വരും.. തീർച്ച 👌👌👌
❤️
കോപ്പിലെ മൂവി
എന്റെ അളിയാ എന്തുവാ ഈ പടം 😂😂😂😂
എന്താ മാറ്റം അതൊന്നു പറയൂ ബ്രോ
Climax welcome back enthinu.. Ini ആരെയാ കൊല്ലാൻ പോകുന്നെ
സൂപ്പർ പടം 🥰 മേക്കിങ് ഒക്കെ മമ്മൂക്കയുടെ അഭിനയം വേറെ ലെവൽ
Mammootty = Class , hats off for delivering this project ! This movie will be a path breaking one for indian movie ! Congratulations for the entire crew ,Keep going..
അന്ന് Big ബി ഇന്ന് ഇതാണ് മലയാള സിനിമയിലെ മാറ്റങ്ങളുടെ തുടക്കം.
എല്ലാത്തിനും mammookka തന്നെ വേണം കിടിലം theatre experience അതാണ് ഫിലിം 💥💥
Hollywood touch,type Or level ennu Mollywood paranjirunnathu Dark theme moviesine aanu. Athinte beginning BigB.
Ippol Hollywood touch, level ennalla. Hollywood, Korean movie aanennu parayunna type onnu ippol vannirikunnu.
Rorschach👑 🥵🔥💥
Mollywood il change konduvarunnathil Mammootty thanne No:1.
Kok 50k subscribers 👏👏👏👏👏👏👏👏👏Your reviews are excellent. Rorschach: One of the powerful narrations in malayalam industry.
✨️😍😍👏🏼👏🏼⚡️⚡️❣️❣️❣️❣️❣️❣️❣️🤝🤝🤝🤝🤝❤️🔥💯🙌🏼
“ഫാൻസിനെ കയ്യടിപ്പിക്കാൻ സ്ലോ മോഷൻ with ഇൻട്രോ ബിജിഎം ഇടാതെ, നായകന് പ്രായം കുറച്ചു കാണിക്കാൻ അമിതമായ മേക്കപ്പ് ഇടാതെ,എന്തിന് ടൈറ്റിൽ കാർഡിൽ മെഗാസ്റ്റാർ എന്നോ മമ്മൂട്ടി എന്ന് പോലും കാണിക്കാതെ സിനിമയ്ക്ക് വേണ്ടത് എന്താണോ അത് കാണിച്ചുതന്നു റോഷാക്ക്..”
#Mammootty #
എനിക്ക് അറിയാരുന്ന... വേറെ ആര് negative പറഞ്ഞലും... kok അണ്ണൻ positive paryunn... new generation pulse അറിയാവുന്ന ആളാണ്... Local to global level💥
അണ്ണാ രാത്രി 12 മണിവരെ വെയിറ്റ് ചെയ്തു നിങ്ങളുടെ റിവ്യൂന് വേണ്ടി താങ്കളുടെ റിവ്യൂ അത് ഒന്നൊന്നര റിവ്യൂ ആണ് ഭായ് പടം കിടു ഇക്കാ ഒരു രക്ഷയും ഇല്ല 🔥🔥 പിന്നെ ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസിർ, ഷറഫ്ദ്ദിൻ, ഗ്രെസി, 🔥🔥🔥മലയാള സിനിമ ഇതുവരെ പറയാത്ത കഥ പറച്ചിൽ കിടു ബിജിഎം, എഡിറ്റിങ്, &സംവിധാനം 🔥🔥🔥ഇ 71 ആം വയസ്സിലും ഇക്കായെ സമ്മതിക്കണം ♥️♥️♥️ഇന്റർ നാഷണൽ ലെവൽ പടം ♥️♥️♥️
മലയാളത്തിൽ ഇത്രയ്ക്ക് ടാലന്റ് ഉള്ളവർ ഉണ്ടോ എന്റെ സംശയം മാറിക്കിട്ടി പടം ഒരു രക്ഷയുമില്ല അടിപൊളി ഇന്നേവരെ നമ്മൾ കണ്ടിട്ടില്ലാത്ത രീതിയിൽ ഒരു ഫിലിം 👍
പോട്ട കിണറ്റിലെ thavala 😍😍😍
പ്രിത്വിരാജ് പറഞ്ഞത് പോലെ.. മമ്മൂട്ടിയുടെ carrierile ഏറ്റവും intresting phase ആണ് ഇപ്പോൾ നടക്കുന്നത്.. ❤️🙌🔥
എന്നും പുതുമ കൊണ്ടുവരാൻ ഈ 71 കാരൻ തന്നെ വേണം ❤️
Pakka👌🏻
ശരിയാ രാജു ഏട്ടൻ ഇലുമിനാട്ടി തന്നെ😌
മമ്മൂട്ടിയുടെ അഭിനയകാലത്തിൽ എല്ലാം ഇതേ ഡയലൊഗ് തന്നാ എല്ലാരും പറയുന്നേ.. പഴയ മമ്മൂട്ടി പുതിയ മമ്മൂട്ടി എന്നൊന്നില്ല മമ്മൂട്ടി ദ ലേറ്റ്സ്റ്റ്.
Oo aysheri rayappan paranjond pyaavam mammooty rakshapett
@@borntocapture7145 entha rayappan parayan padille enth oola fans ahdee
Super movie 🔥
Mammookka ഈ മനുഷ്യൻ അൽഭുതപ്പെടുത്തുകയാണ്
Superb review... സിനിമ ഇന്നലെ കണ്ടിരുന്നപ്പോൾ തോന്നിയ പല കാര്യങ്ങളും താങ്കളുടെ review ൽ കണ്ടു. കൂടാതെ, താങ്കളുടേതായ വ്യത്യസ്ത നിരീക്ഷണങ്ങളും. ഇഷ്ടമായി ബ്രോ ......
Kok about Mammootty...Goosebumps 🙌❤
മലയാളത്തിലെ ഇപ്പൊ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച review kok ൻ്റെത് ആണ്. ഉള്ളത് ഉള്ളത് പോലെ പറയും. ആരെയും തൃപ്തി പെടുത്താൻ വേണ്ടി ഉള്ള കാട്ടി കൂട്ടലുകൾ ഇല്ല...straight forward 👏👏👏
സിനിമ തല്ലിപ്പൊളി
എത്ര കിട്ടി ഇങ്ങനെ പറയാൻ
@@GOLD-pj9px 50 ലക്ഷം 😌
@@aswina4476 😀😀👍
ഞാൻ ഇന്നലെ നോക്കിയത് അശ്വന്ത് ന്റെയും Shazam ത്തിന്റെയും reviews എപ്പോൾ വരും എന്നാണ്.ആരെയും സുഖിപ്പിക്കാതെ reviews പറയുന്ന രണ്ട് youtubers....🔥🔥🔥🔥
Rorschach ഇന്ന് കാണണം....💪
Shazam waste aanu,minnal muraliye marvelumaayi compare cheythitt kollilla enn paranjavan😂
@വേഴാമ്പൽ dude. I have been living in Canada for the last 12 years and is an avid watcher of almost all Hollywood movies. Minnal Murali is a world class movie.
If it’s your opinion, then it’s just you.
@@githinm I'm also didn't like minnal Murali that much but the vfx is really good for a malayalam superhero movie. 🙂
@@githinm I'm also didn't like minnal Murali that much but the vfx is really good for a malayalam superhero movie. 🙂
@@darkphoenix4045 If you think VFX is the USP of Minnal Murali, I don’t think you have understood that movie well.
That’s like saying inception is good only because of vfx.
As kok says MM is about an underdog superhero. How a commoner can do things beyond his thinking. VFX is just a catalyst to the plot.
Comparing Rorchach with Wailing is such a huge appreciation
What a Movie
Bestever movie in recent times
Bro ith Keralathin purth release എന്നാ
@@psyozler Demand korav ayaond annu release late agunadhu
വയ്യാ എന്ന് പറഞ്ഞ നാവ് കൊണ്ട് നിങ്ങൾക്കേ പറ്റൂ എന്ന് പറയിപ്പിച്ച മെഗാസ്റ്റർ 💯💯🔥🔥
Aging Mammootty is like fine old wine
Hats off to you sir ♥
പടം കണ്ടൂ വന്നപ്പോൾ കോക് അണ്ണന്റെ റിവ്യൂ കൊള്ളാം അടിപൊളി
കിടു പടം ഇപ്പോൾ കണ്ടിട്ട് വന്നതേ ഉള്ളു ഒരു Hollywood Level touch Feel ചെയ്യുന്ന മൂവി
Hollywood level 🤣. Athra vare illa.
Hollywood alla its an international level
@@saratmohan7327 choriyunnundo?? lalunniii amaandikkanda mandikko 🤣
@@saratmohan7327 ethayalum poojappuralevelil othingiyillallo
കൊക്കിൻ്റെ review കണ്ടാൽ മാത്രമേ ഞാൻ ticket എടുക്കാറുള്ളു. ഇന്നാണ് കണ്ടത്. Movie oru variety feel തരുന്നുണ്ട്. മമ്മൂട്ടി യുടെ മാത്രമല്ല ഇതിൽ അഭിനയിച്ച എല്ലാവരും വളരെ മികച്ചതാക്കി. മോഹൻലാൽ ന് ഇതുപോലെയുള്ള പടങ്ങൾ വരേണ്ടതുണ്ട്
ഈ മൂവി നമ്മൾ ഫാൻ fight മാറ്റി വെച്ച് പറയേണ്ട ഒരു മൂവി ആണ്. എല്ലാ actersum പകരം വെക്കാനില്ലാത്ത രീതിയിൽ ജീവിച്ചു അഭിനയം എന്ന് പറയാൻ പറ്റില്ല പ്രത്യേകിച്ച് 71 കാരനായ ഇക്കയുടെ acting and സൗണ്ട് മോഡ്ലേഷൻ അത് വേറെ ലെവൽ ആയിരുന്നു ഇന്ത്യൻ സിനിമയിൽ അത് ഇങ്ങേർക്ക് മാത്രമേ പറ്റൂ അത് നമ്മൾ അംഗീകരിച്ചു കൊടുക്കണം
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്ക് കൊക്കണ്ണനോട് സ്നേഹമാണ് 😩🥰🥰🥰💕💕💕💕
Verukaan ethaanu ullathu ettavum nalla reviewer aanu
Ath ningalk ishtamulla tharathinte nalla review parayumbol ulla oru prathyeka vikaram anu nale mohanlalinteyo unnimukundhanteyo okke nalla padan vannalum inger nallath parayumbol athagu poykolum
@@user-SHGfvs ivanmarkoke oru oru taarathe mathrame ishttapedaan kazhyu
മമ്മൂക്ക ഉൾപ്പെടെ റോഷക്കിലെ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 😍🤗
🤣🤣🤣🤣💯🔥
@@anaafynwa1926 bro നമ്മൾ നാളെ Arsenal യുമായി ജയിക്കുമോ 🥺
@@പാവപ്പെട്ടവൻ-ധ7സ ila😌
@@പാവപ്പെട്ടവൻ-ധ7സ ❤️😌 team താളം കണ്ടത്തി തുടങ്ങുന്നേ ഒള്ളൂ 👍🏻... Any way ജയിക്കാൻ chance ഉണ്ട്....
പടം കണ്ടു, revenge theme നന്നായിരുന്നു...❤️🔥 പക്ഷേ കുറച്ചും കൂടി thrilling ആക്കാമായിരുന്നു. Making,BGM, Performance ഒക്കെ വേറെ ലെവൽ..🔥🔥
Ni ennal aah padam kandilla
മമ്മുക്കയുടെ ഈ 5 വർഷടിനടുക വന്നാ മൂവിയെല്ലാം ഭൂരിപക്ഷവും സൂപ്പർ ഹിറ്റ് ആയെങ്കിലും പല ആൾക്കാരുടെ റിവ്യൂസിലും പല നെഗറ്റീവും വന്നിരുന്നു, സമ്മിശ്‌ർണ പ്രതികരണത്തിലും പടങ്ങളൊക്കെ ഹിറ്റും ബ്ലോക്ക് ബസ്റ്ററും ഇടിച്ചു, ഇതിപ്പോൾ എല്ലാ റിവ്യൂ സിലും ഡബിൾ പോസിറ്റീവ് ആണ് പറയുന്നത്, ഇനിയിപ്പോൾ കണ്ടറിയാം ബോക്സ് ഓഫീസ് കത്തി ചാമ്പലായെന്നു 👍👍👍
Shylock
@@MelvinMathewsAbraham ഷൈലോക്ക് വിജയിച്ച പടമാണ്
Mairanu...
5 varshathil hit aayathil kooduthal flop aaind vro 😅😅 filmography noku..
But ith🔥
@@rahul-qg9dj എന്തോ flp 😂😂flp hit എന്താണെന്നു അറിയാമോ 🤣🤣
സത്യത്തിൽ, മേക്കിംങ്ങ്, കണ്ട്, അബ്ബരന്നു, വ, സിനിമ, വല്ലാത്ത ഫിൽ,, അഭിനയിച്ച, ഏല്ലാവരും നന്നായ സിനിമ, ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല,, 💯💯💯💯🔥🔥🔥🔥
കളിയാക്കിയവരെ കൊണ്ട് തന്നെ കൈ അടിപ്പിച്ച മുതൽ മമ്മൂക്ക 🫶🏻❤️
Aaar kaliyaki , angeroke enna cheythalum bhayankara supportaa ellarum
@@nonamefaq koree kannappi vaanangal ippozhum ond
മമ്മൂക്കയെ കളിയാക്കാൻ മാത്രം മലയാള സിനിമയിൽ ആരും ഇല്ല സുഹൃത്തേ..
@@SR-em1zn 😂😂😂
നന്മമരം ഇപ്പോൾ എന്ത് ചെയ്താലും പൊക്കി അടി അല്ലെ 🤔
Best reviewer 🥇 in keraia
Kokannan🔥
Mind blowing movie👍👍👍👍👍Outstanding performance of Mammokka &Bindu panikkar ..kidu
പടം 💥🔥ബ്രോ Mustang nte colour Matti aayurunnu ഉപയോഗിച്ചത്, രണ്ടാമത് അവർ updayogicha എല്ലാ ഡ്രെസ്സും പുതിയത് ആണ് പക്ഷേ വെള്ളം / അങ്ങനെ എന്തോ സാധനത്തിൽ മുക്കി അഴുക്ക് പോലെ ആകി പഴയത് aakiyitt ആണ് കൊടുത്തത് എല്ലാവർക്കും അത്രേം ഡെഡിക്കേറ്റ് ആയി ആണ് നിസാം ചെയ്തത് എന്തിന് മമ്മൂട്ടി കമ്പനി പോലും ചോദിച്ച എല്ലാ സാധനവും കൊടുത്ത് Mustang കിട്ടാത്തത് കൊണ്ട് 2 ഡേ ഷൂട്ടിംഗ് വരെ നടത്താൻ പറ്റിയില്ല എന്നിട്ടും അത് തന്നെ കൊണ്ട് വന്നു ചെയ്ത് അതിൻ്റെ ഒക്കെ ഭലം ഇപ്പൊൾ തീയേറ്ററിൽ കിട്ടി 💥
ഈ റിവ്യൂക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🔥❤️😄
@@keeleriachu3282 paisa koduthu film kannunnu, pinne opinion allaathe veere nthu parayaana ……..
@@keeleriachu3282 ivanu mathram alla, nammakum ind avakasham….. chila aalkar online vazhi parayum chilavar direct parayum or status through
@@keeleriachu3282 ഇത് ചോദിക്കാൻ നിനക്കെന്താ അവകാശം.. അത് ആദ്യം പറ... സ്വന്തം കയ്യിൽ നിന്ന് ക്യാഷ് കൊടുത്ത് ഒരാൾ സിനിമ കണ്ടാൽ അത് നല്ലതോ ചീത്തയോ എന്ന് പറയാൻ ഒരാളുടെയും സർട്ടിഫിക്കറ്റ് വേണ്ട... നിനക്കെന്തിന്റെ കടിയ
This is a different way of movie making in Malayalam cinema. A variety movie comparing to the usual mass masala, crime and suspense thriller films. Mammooka - Vera level acting 😘😘 Only he can do these kind of psychic roles. Bindhu Panicker poli 👍 Good attempt by Nissam Basheer, tried something newly like a hollywood movie !!
Allergy തന്നെ ആണ്.. Ott ആണെങ്കിൽ ഓക്കേ.. തീയേറ്ററിൽ വരുന്നത് ഇതുപോലെ കൊറിയൻ ത്രില്ലെർ കാണാനല്ല.. എൻജോയ് ചെയ്യാൻ വേണ്ടിയാണ്.. ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ ഇരുന്ന് ഉറങ്ങിയാൽ പോരെ
Ofczz... Its a univarsel stuff👌👌👌
Entire team awesome job👌
Mammootti acting 🔥🔥
വിത്യസ്തമായ ശബ്ദവിന്യാസo കൊണ്ട് തന്ടെ സിനിമയെ വേറെ ഒരു ലെവലിൽ കൊണ്ട് പോകാൻ ഇന്ത്യൻ സിനിമയിൽ മമ്മുക്കയെ കണ്ട് പഠിക്കണം 🥳🥳👏👏
ഒരു സമയത്തു മമ്മൂക്ക ഔട്ട് ആയിപോയി എന്ന് പറഞ്ഞ ആളെ കൊണ്ട്... ഈ പ്രായത്തിലും. ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്ന്...അദ്ദേഹത്തെ കൊണ്ട് തന്നെ.. പറയിപ്പിച്ചെങ്കിൽ.... മമ്മൂട്ടി എന്ന.. ഒറ്റ പേര്
ഹാവൂ ആർക്കും "വയ്യാ" അവാർഡ് കൊടുത്തിട്ടില്ല
അപ്പോ പടം ശെരിക്കും വേറെ ലെവൽ തന്നെ
മമ്മൂട്ടിയുടെ അഭിനയം അത് എത്ര പൊട്ട കഥ വേണമെങ്കിലും ആയിക്കോട്ടെ, അദ്ദേഹം കഥാപാത്രത്തെ deliver ചെയ്യുന്ന രീതി പ്രേക്ഷകന് അതിൻ്റെ ഫീൽ കിട്ടും. അതാണ് ഒരു നടൻ്റെ വിജയം. അല്ലാതെ ഇതിൽ താരാരാധന എന്നൊരു സംഭവമൊന്നും ഇല്ല. ചെയ്യുന്ന പണിയോട് ആത്മാർഥത കാണിക്കുമ്പോൾ നമുക്കും ഒരു ഇഷ്ടം ആ വ്യക്തിയോട് ഉണ്ടാവും
വെട്ടി തുറന്നു ആരെയും സുഖിപ്പിക്കാതെ ഉള review അത് കൊക്കണ്ണൻ കഴിഞെ ഉളു 💪👏
Extra ordinary movie and excellent review from KOK Annan..
ആദ്യമായി ആണ് kok മമ്മൂക്കയെ കുറിച് നല്ലത് പറഞ്ഞു കാണുന്നത്... 🔥ന്റെ മമ്മൂക്ക 🔥🔥
Aadhyam aai enno..nallath aan nallath enn inger paraym lo
@@rahul-qg9dj beeshma irangyepo paranjarnn😂
@@whatsappstatuscorner1015 bheeshma yil ayin endhaan athrak cheythe..rorchachil ullath inte 1/4 enik thoniyila🙌
@@rahul-qg9dj onum cheythunu alla athyvsym collectionum mikacha reviewsyum undayitt koodi ideham filmine patti mosham abhiparyam aanu paranjath
@@whatsappstatuscorner1015 ishtapetila enkil nallatj parayano bro? Bheeshma ishtapedaathe ethra per ind ariyo? Collection kiti enn karuthi ishtaaavanm indo..
Dq nte kurup athyaavshym manyamaaya thallu kettit aan keri kande..sathyam parayaa lo chukkinm chunnaambinum ila padam..ennit ath hit aayillee🙌
വേറെ ലെവൽ സിനിമ ❤️മമ്മുക്ക, ബിന്ദു പണിക്കർ 👌👌👌👌
Best review of Rorschach 👍👍👍👌👌👌
അവാർഡ് ഉറപ്പ് ❤മമ്മൂക്ക ക്കു ഇങ്ങള് എന്തൊരു മനുഷ്യൻ ആണ്
🤣🤣🤣🤣
Award lOlettante MONSTER kondu pokum mwonaah 😎
@@akshaykumartp athe 💯
Awardo😅😅🤣🤣
@@chembsajin5235 നാഷണൽ അവാർഡ് വീണ്ടും 🤐
ദൗർഭാഗ്യകരമായ കാര്യം മലയാളി പ്രേക്ഷകരിൽ 70% ലാൽ ഫാൻസാണ്..അവർക്ക് ഈ സിനിമ ദഹിക്കാൻ പ്രയാസമാണ്.. റോഷാക്ക് എന്ന് എഴുതാൻ പോലും അറിയാത്ത കോളനി സംഘികളാണ് ആ പാവംസ്
70% malayalees sangikal avanoda kunne?
Planning to watch this movie, rorschach gives me "DARK"series kind of vibe🖤
Mammootty oru rakshem illatha acting 🔥🔥🔥🔥🔥
"Ennada panni vechrukke" aaa dialogue pretheekshichu....
ആർക്കും വയ്യായ്ക ഇല്ലെന്നു അറിഞ്ഞപ്പോൾ സന്തോഷം...
മമ്മൂക്ക 😘😘😍😍
കീരിക്കാടൻ ജോസിന് മാത്രം
മുന്നറിയിപ്പ്: Dolby Atmos theatre തിരഞ്ഞെടുത്തു കണ്ടാൽ perfect സൗണ്ട് mixing ആസ്വദിക്കാൻ പറ്റും
മൾട്ടിപ്ലെക്സിൽ dolby ആയിരിക്കില്ലേ ബ്രോ
Dolby atmos...... സ്‌പീക്കർ തലക്ക് മുകളിൽ...😀
@@dreamworldmydreamland4848 വെറും ഡോൾബി ഡോൾബി ആറ്റംസ് തമ്മിൽ വ്യത്യാസം ഉണ്ട്
@@ajeshmonk3179 എങ്ങനെ മനസ്സിലാക്കാൻ പറ്റും ബ്രോ, അത്ര പിടി ഇല്ല അതാ ഒന്ന് vishadhamakko
@@dreamworldmydreamland4848 കൂടുതൽ ഒന്നും ഇല്ല മുകളിൽ നിന്ന് ഉള്ള സൗണ്ട് എഫക്ട് കൂടെ സാധ dolby അതായത് dolby തന്നെ പല വിധം ഉണ്ട് അതിൽ എല്ലാം ഫ്രണ്ട് സൈഡ് ബാക്ക് സറൗണ്ട് സ്പീക്കേഴ്സ് വരുന്നുള്ളു അവസാനം ഉറങ്ങിയത് ആണ് ഡോൾബി ആറ്റംസ് അതിൽ മുകളിൽ സ്പീക്കർ വരുന്നു
Good team work.... Hats off.... ❤❤❤️❤️❤️
Rosharch തിയേറ്ററിൽ കണ്ടതാണ് ഇതിൽ മമ്മുക്ക ഞെട്ടിച്ചതിനേക്കാൾ കൂടുതൽ ഞെട്ടിച്ചത് ബിന്ദു പണിക്കർ ആണ് 😮😮
ക്ലാസിക്കൽ മൂവി 🔥🔥🔥
ന്റെ ponno മേക്കിങ് 🔥
ബിജിഎം 🔥
എല്ലാവരുടെയും അഭിനയം 🔥🔥
ചെകുത്താനും മറ്റു മമ്മൂട്ടി ഫാൻസും കണ്ടു പഠിക്കണം kok നെ... ഏറ്റവും വലിയ മോഹൻലാൽ fan ആയ KOK മമ്മൂട്ടിയുടെ നല്ല പടത്തിനെ പോലും നന്നായി revew ചെയ്യുന്നത് കണ്ടോ 🔥🔥🔥... മോഹൻലാലിൻറെ പടത്തിനെ degrade ചെയ്യാൻ നടക്കുന്ന ചെകുത്താനും മമ്മൂട്ടി fans ഉം ഒക്കെ KOK നെ കണ്ടു പഠിക്കണം
ചെകുത്താൻ വെറും പാഴ്.. അവനെ പണ്ട് ഏതോ പിള്ളേർ വിളിച്ച് നല്ല തെറി പറഞ്ഞു.. അന്ന് തുടങ്ങിയതാണ് ഒന്ന് തുമ്മിയാൽ പോലും മോഹൻലാലിനെ ഓരോന്ന് പറയാൻ.
U r true man..about old people sensibility-diffrent universe.
കലക്കി aswanth റിവ്യൂ ഒരു പാട് ഇഷ്ടം ആയി.. റോഷാക് ഇന്റർവ്യൂ അടിപൊളി ആയി thanks ബ്രോ
മറ്റൊരു വലിയ contrast ഉണ്ട്. കൊക്ക് പോസിറ്റീവ് റീവ്യൂ പറഞ്ഞ ഒരു പടം blockbuster ആകുന്നു.
Variety making ആണ്... Bgm പൊളി❤️... മൊത്തം ഒരു mystery ആണ്...athu പടം theerumpo എല്ലാം reveal ചെയ്യും... നല്ല direction... Pulli ഉദേശിച്ചത് ചെയത് phalippichittundddd..💯👌🏻.But മലയാളിക്ക് ഇത് ബോധ്യപ്പെടാൻ വഴി illaaa😂
😂💯
ഈ സിനിമ മലയാളികൾ ഇഷ്ട പെട്ടിട്ടില്ലെങ്കിൽ അത് അവർക്ക് സിനിമ കാണാൻ അറിയില്ലെന്ന് പറയനെ പറ്റു ഇനി ഒരിക്കലും മറ്റു ഇൻഡസ്ട്രിയസ് പോലെ വ്യത്യാസങ്ങൾ വരാനും പോണില്ല രണ്ടു ആറാട്ട് എടുത്ത് കൊടുത്ത മതി ആയിരിക്കും 💯
From 7: 50 രോമം നിലത്ത് നിന്നിട്ടില്ല... മമ്മൂക്ക 😘🔥🙌🏻
എന്നാ പിന്നെ വെളുപ്പിനെ ഒരു 3 മണിക്ക് ഇടാൻ പാടില്ലാർന്നോ. അപ്പോ എല്ലാർക്കും കാണാർന്ന്.😅😂
Eth live alla... Naale aayalum kanam
യാതൊരു 'വയ്യാ'യ്കയും ഇല്ലാത്ത സത്യസന്ധമായ റിവ്യൂ...
ഹോളിവുഡ് സിനിമ മലയാളത്തില് കണ്ട ഫീൽ സൂപ്പർ സിനിമ ❤
ചേട്ടൻ മമ്മൂക്കയെ കുറിച്ച് ഇത്രേം നന്നായി പറയുന്നത് കേൾക്കുന്നത് ഇതാദ്യം..
Kok wonder aayi nilkuka aanu
Scn padam.... From a die hard fan of a lalettan fan.......kok annan knows it❤️
5:54 Jagadish ki jai. My fav actor.
99% പോസിറ്റീവ് റിവ്യൂ പറഞ്ഞ ഏക മലയാള സിനിമ റോഷാക് ഇത് എന്താ ഒരു കൊറിയൻ സിനിമ കണ്ടതുപോലെ ഒരു പ്രതിതി സിനിമ കണ്ടു ഇറങ്ങുമ്പോൾ ഓരോ കഥാപാത്രവും കൂടുതൽ കൂടുതൽ ജ്വലിച്ചു വരും ❤️🔥❤️🔥❤️🔥❤️🔥 വോ.. മമ്മൂക്ക👑 നീങ്കൽ എങ്കയോ പോയിട്ട മാതിരി ഇരുന്തിച്ച്...Very awesome❤️🔥❤️🔥❤️🔥
ഇക്കയെ ഇങ്ങനെ ഒക്കെ പറയുമ്പോൾ ഒരുപാട് സതോഷം തോന്നുന്നു 🙏🏻🙏🏻🙏🏻 .. ഇഷ്ട്ടമാവുന്നു ബ്രോ നിന്നെ
Good Review❤️
Padam oru Rekshayum illa 🔥🔥🔥
ശരിക്കും ക്യാമറ & ബാക്ക്ഗ്രൗണ്ട് 🔥🔥🔥🔥🔥⚡️⚡️⚡️⚡️എനിക്ക് ഒരുപാട് ഇഷ്ടായി. ചിലപ്പോ ഇംഗ്ലീഷ് സിനിമകൾ കുറെ കാണുന്നത് കൊണ്ടാവാം. ആ ഒരു style മൊത്തത്തിൽ ഉണ്ട് പടത്തിന്. പിന്നെ കൊറിയൻ സിനിമയുടെ making ആണ് റോഷക്ക് ഉം. നമുക്ക് സൈലന്റ് ആയി ഇരുന്നു കാണാൻ തോന്നും 😍😍😍😍
Mammukka 🔥🔥🔥🔥
എവിടെ പോയി കിടന്നു അണ്ണാ....
നിങ്ങടെ റിവ്യൂ നു ഒരു ലൈക് അടിക്കാൻ എത്ര ആയി കാത്തിരിക്കുന്നു
Ente ponno First aa mustang inte oru entry ond 💥 ente ponno romanjam
Ejjathi padam
bolckbuster movie ❤❤❤
Gallery അനുകൂലമാണല്ലോ ❤❤❤
Theatril kande kili parathiya cinema ..unforgettable experience and performances
Rorschach..... Wat a movie..... Amazing thriller..... All the characters done an extraordinary performance......BGM..🔥🔥🔥..Mammookka.....🔥🔥🔥
@Malik Gaming poyi padam kaanu......
@Malik Gaming sathyam, bhayangara lag...
It's out and out copy of Anil kapoor's web series 'Thar'
മമ്മൂക്കയുടെ ഒരു different role Luke Antony, അത് പുള്ളി തകർത്തു ചെയ്തു...😎🔥🔥
മമ്മുട്ടിക്ക് വയ്യ എന്ന് പറഞ്ഞ നാവ് കൊണ്ട്... മമ്മൂക്കയെകൊണ്ട് മാത്രമേ പറ്റു എന്ന് പറയിച്ചിട്ടുണ്ടെങ്കിൽ.... ഒറ്റ പേര് മമ്മുക്ക 🔥💚💥
Pullide acting ethinakth poliya
🔥🔥🔥
Mammokka👑🔥🔥
Bheeshma negative review ഇട്ടത് കൊക്ക് മാത്രമാണ്, അന്ന് airil പോയതിന് ശേഷം കൊക്ക് നന്നായി 😂
@@rahufmilocco2133 pinne thenga
Bheeshma slow and stedy mass movie aan like lucifer ath ellvarkum estapedula lucifer thanne kure perkku estapettila bcz lag aanen aan parayane 😂
Again revisited the movie today. Agree with your words kok. Mamukka❤. Nisam basheel, Sameer abdul. Awesome work.