മുഖക്കുരു പൂർണ്ണമായി മാറാൻ | Mukhakkuru maran tips | Arogyam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 722

  • @athirajs3121
    @athirajs3121 Рік тому +1107

    എനിക്ക് 13വയസിൽ തുടങ്ങി.. ഇപ്പോ 28 years ആയി... ഇപ്പോഴും യാതൊരു മാറ്റവും ഇല്ല.... ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു, മെഡിസിൻ കഴിച്ചു,, അപ്പോ ചെറിയ കുറവ് വരും, മെഡിസിൻ നിർത്തുമ്പോൾ വീണ്ടും വരും... പുറത്തു ഇറങ്ങാൻ പോലും മടി ആണ്... മാസ്ക് ഉള്ളത് കൊണ്ടു ജീവിച്ചു പോകുന്നു......

    • @Rechu238
      @Rechu238 Рік тому +38

      Milk use cheyyumoo Chaya okke kudikkuumoo athokke nirthi nokkuttoo njan ippo angane aanuu

    • @mrperfect3971
      @mrperfect3971 Рік тому +101

      Njanum 🙂13 il vannu thodangi ippo 20 aayi

    • @anandhus4361
      @anandhus4361 Рік тому +19

      @@Rechu238 milk use cheytal problem undo chechi

    • @jazu6615
      @jazu6615 Рік тому +5

      Same

    • @muhammedali-vl6iv
      @muhammedali-vl6iv Рік тому +3

      Same

  • @noufalnoufu3081
    @noufalnoufu3081 2 роки тому +501

    Enik16 വയസ്സുണ്ട് എനിക്ക് 12വയസിൽ വന്നു തുടങ്ങിയതാ ചുവന്ന മുകക്കുരു ആദ്യമൊക്കെ ചെറിയ കുരുക്കൾ ആയിരുന്നു പിന്നെ അത് പൂർണ മുഖകുരു ആയി ഈ സ്‌കിനിൽ കാണിക്കുന്നതിന് ഒക്കെ നല്ല പൈസയാ എങ്ങനെലും വീട്ടിൽ സോപ്പിട്ടാ പോകുന്നെ ഞാൻ 4തവണ ഡോക്ടറെ സമീപിച്ചു ഒരു മാറ്റവും ഉണ്ടായില്ല ഒരു ഡോക്ടറിന്റെ മരുന്ന് തന്നെ ഒരുപാട് കഴിച്ചു അതിൽ മാറ്റം ഇല്ലങ്കിൽ അത് നിർത്തും പിന്നെ വേറൊരാളെ കാണിക്കും അങ്ങനെ4 പേരെ കാണിച്ചു മാറ്റമില്ല ഇപ്പോൾ മുഖം നിറച്ച പാടും മുഖകുരുവും തന്നെ പക്ഷെ ഒരു മരുന്നും ഇടാതെ ഇരുന്നപ്പോൾ ചെറിയ മാറ്റം പോലെ പക്ഷെ എല്ലാ കുട്ടികളും നല്ല ക്ലിയർ സ്കിൻ എന്റെ മാത്രം പാടും കുരുവും 😔

    • @Krishnapriyaaa244
      @Krishnapriyaaa244 2 роки тому +8

      Oil control akku

    • @saniyyakt
      @saniyyakt 2 роки тому +20

      Ente face angane thenne aaanu 😓.6years aaayi njn 3 dr kaaanichu.oru maattavum illya.

    • @saniyyakt
      @saniyyakt 2 роки тому +5

      @sheryyy🍓 ysss

    • @mhdanfz1598
      @mhdanfz1598 2 роки тому +21

      Oil skin aanenkil maximum sugar oily foods ozhivaka nalla water kudikka fruits like orange watermelon നല്ലോണം കഴിക്കുക

    • @nasrin3974
      @nasrin3974 2 роки тому +11

      Sathym same situation

  • @SashithaSashitha-f4d
    @SashithaSashitha-f4d 11 місяців тому +17

    എന്റെ ഓയിലി സ്കിൻ ആണ്. ടീനേജ് മുതൽ തുടങ്ങിയതാ മുഖകുരു. ഒപ്പം താരനും ഉണ്ട്. ഇപ്പോൾ 31 വയസായി എപ്പോഴും ഒരു മാറ്റവും ഇല്ല. മുഖകുരു വരുന്നത്തിന് എന്നെക്കാൾ സങ്കടം ചുറ്റുമുള്ളവർക്കാ eg: കുടുംബക്കാർക്കും നാട്ടുകാർക്കും. എന്താ ഇപ്പോഴും നിനക്ക് മുഖകുരു ഉണ്ടല്ലേ എന്നങ്ങു തുടങ്ങും. അവരുടെ സസംസാരം കേട്ടാൽ അവരുടെ മുഖത്താ കുരുന്നു തോന്നിപോകും. ഇവരോടൊക്കെ മറുപടി പറഞ്ഞു മടുത്തു. ഇപ്പൊ ചോദിക്കുന്നവരോട് പറയും ഞൻ മുഖകുരു കൃഷി നടത്ത വേണോന്ന് 🤣. വല്ലാത്ത ആൾക്കാരെന്നെ 🙏🏻🙏🏻

    • @minnuz21
      @minnuz21 26 днів тому +2

      അയ്യോ സത്യം നമ്മളെ ക്കാൾ ടെൻഷൻ ആണ് ചുറ്റുമുള്ളതിനൊക്കെ🤦🏻‍♀️

  • @Anupama_anuu
    @Anupama_anuu Рік тому +32

    മുഖക്കുരു വരുന്നു പോകുമ്പോൾ മുഖത്തു കലവരുന്നു 🥺ആകെ വൃത്തികേട് ആണ് ഇപ്പൊ.

  • @ABC-dc1js
    @ABC-dc1js Рік тому +53

    മുഖക്കുരു വരുന്നു.. വേദയും ഉണ്ടാവുന്നു. പിന്നെ അത് വേദന കുറയും but തൊടുമ്പോൾ അത് തടിപ്പ് പോലെ നിൽക്കുന്നു

  • @ksd2tvc432
    @ksd2tvc432 Рік тому +41

    വന്ന കുരു പൊട്ടിക്കാൻ പാടില്ല എന്ന് പറഞ്ഞു 1 week ആയൽ പിനെ വേതന ഇല്ല അത് അവിടെ തടിച്ചു നിൽക്കുക ആണ് ഞാൻ സത്തരണ ചെയ്യുന്നത് അത് പൊട്ടിച്ചു കളയൽ ആണ് പോട്ടിച്ചില്ലകിൽ അത് automatic ആയി പൊട്ടുക ആണ് അത് പൊട്ടിയാൽ ദേഹത്ത് ആകുന്നു

  • @jesvinvj256
    @jesvinvj256 Рік тому +164

    40 years ആയിട്ടും ഇപ്പോഴും മുഖകുരു ഉണ്ട്

  • @minnuz21
    @minnuz21 Рік тому +1

    എനിക്ക് 13 വയസ്സിൽ തുടങ്ങി ഇപ്പോൾ 21 ആവാറായി. Tvpm ലെ എല്ലാ hosp മിക്ക doctor മാരെയും കാണിച്ചു ഞാൻ. യാതൊരു change ഇല്ലാ. Treatment continuosly പണം ചിലവാക്കി എടുത്താൽ control ആവും നിർത്തിയാൽ ഇതേപോലെ കൂടും. എത്ര പൈസയാ ഞാൻ ഈ കാലം മരുന്ന് വാങ്ങി തീർത്തത് മടുത്തു ഇപ്പോ എല്ലാം നിർത്തി. Doctors പറയും naturally ഒന്നും തൊടരുത് കടല മാവ് മഞ്ഞൾ ഒന്നും ഞാൻ എല്ലാം അനുസരിച്ചു ഒരു പ്രയോജനവുമില്ല. പലരുടെയും clear skin കാണുമ്പോൾ വിഷമം വരും മറ്റുള്ളവർ എന്റെ മുഖത്തെ pimbles നോക്കി സംസാരിക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. ആദ്യൊക്കെ കൂടെ പഠിക്കണ പയ്യന്മാർ മുഖത്ത് ചൊറി ആണോ എന്ന് ചോദിക്കുമായിരുന്നു 😭😭അപ്പോൾ ഒരുപ്പാട് കരഞ്ഞിട്ടുണ്ട് അനുഭവിയുന്നവർക്കേ അറിയൂ ഇത് മുഖത്ത് ഉള്ളപ്പോൾ ഉള്ള മാനസിക വേദന. അതുകൊണ്ട് ഈ commend വായിക്കുന്ന ആരും pimbles ഉള്ളവരോട് അതിനെ പറ്റി ചോദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത് ഞാൻ ഇത് ഒരുപ്പാട് സഹിച്ചിട്ടുണ്ട്

    • @shafeenamuhammed474
      @shafeenamuhammed474 Рік тому +1

      Same avastha🥲

    • @farsanatp
      @farsanatp 11 місяців тому

      Nigale blood test cheyid hormon check cheyi Ade pole food control cheyi work out daralam Vellam kudikuka skin clinic thenn poyi kanikuka

    • @minnuz21
      @minnuz21 11 місяців тому +1

      @@farsanatp Kuranju epol😣nallapole🙏thank god

    • @Our_journey_together_
      @Our_journey_together_ 7 місяців тому

      @@minnuz21enganeya pimpls kuranjth

  • @artictern1437
    @artictern1437 2 роки тому +23

    ചില പ്രത്യേക people group കാർക് മുഖക്കുരു വരുന്നില്ല എന്ന്കാണുന്നു. ത്വക്കിലെ എണ്ണ യുടെ അളവ് കൂടുതൽ ഉള്ളവരിൽ ആണ് കൂടുതലും ഇത് കാണുന്നത്.. പിന്നെ ഒരു പ്രത്യേക പ്രായ പരിധിക്കുള്ളിൽ വളരെ കൂടുതൽ കാണുന്നു....

    • @positivevibesonly1415
      @positivevibesonly1415 2 роки тому +2

      എനിക്ക് ഇതുവരെ വന്നിട്ടില്ല മുഖക്കുരു, പക്ഷെ പാടുകൾ വരുന്നുണ്ട്

  • @smileplease1624
    @smileplease1624 2 роки тому +5

    Dr kanikkano ann oru samshayam undayirunnu ippol clear ayii 👍

  • @blueskymedia9046
    @blueskymedia9046 Рік тому +5

    കുഞ്ഞിലേ മുതൽ താരൻ ഉണ്ട്, ഇപ്പോഴും ഉണ്ട് മുടി കൊഴിച്ചിലും തുടരുന്നു... 😢😢 bt മുഖക്കുരു ഇല്ല

    • @helandass7088
      @helandass7088 Рік тому +1

      തേയില പൊടി, ഉലുവ, വേപ്പില ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് നല്ലവണ്ണം തണുത്തതിനു ശേഷ൦ scalp ലു൦, hair ലു൦ apply ചെയ്യുക ( രാവിലെ തിളപ്പിച്ച് വൈകുന്നേര൦ ഉപയോഗിക്കാ൦). 1 month continuously use cheyumbol dandruff poyy kittum. Hair loss reduce aakum, hair growth increase aakum .

    • @farsanatp
      @farsanatp 11 місяців тому +1

      Blood test cheyu enit vitamin d3 kurav indo nokkula ellagil theyiord kurav indo nokkua dr kannuka

    • @blueskymedia9046
      @blueskymedia9046 11 місяців тому

      @@helandass7088 ഉലുവ ഒക്കെ അപ്ലൈ ചെയ്യുമ്പോൾ തന്നെ മുടി എല്ലാം അതിന്റെ കൂടെ ഇളകി വരുന്നു 🥲

    • @blueskymedia9046
      @blueskymedia9046 11 місяців тому

      @@farsanatp ട്രൈ ചെയ്യണം

  • @vismayavichu9625
    @vismayavichu9625 Рік тому +53

    Effective aaya oru karyam paranjutharam enik work aayathanu. Oru day 3 litter water kudikkan sremikkuga sugar avoid cheyyuga milk products avoid cheythu nokku work aavum oru 15 days kazhiyumbhol result mansilagum puthiya pimples varunnathu nikkum pinne oru 4 months oke aavumbho nalla result undavum urappanu❤

  • @shemifaisal3743
    @shemifaisal3743 Рік тому +9

    Enik teange time ഇല്ലായിരുന്നു 21 വയസ്സിൽ തുടങ്ങി 30 വയസ്സായി ഇപ്പോഴും പോയിട്ടു illa നല്ല പാടുകളും und

  • @sajithk
    @sajithk 2 роки тому +40

    എന്റെ മുഖത്തെ മുഖക്കുരു മാറാത്തതുകൊണ്ട് ഒരു dermetologist നെ കാണിച്ചു ഇപ്പോ മുഖക്കുരു മാറി തുടങ്ങി ഇപ്പോ സ്റ്റേജ് 2 ആണെന്ന് തോന്നുന്നു കുറെ കലകളും മറ്റും ആണ്

    • @goodvibes6666
      @goodvibes6666 2 роки тому +2

      എന്നോട് laser ചെയ്യാൻ പറഞ്ഞിരിക്കയാണ് 👅😭😭😭

    • @sajithk
      @sajithk 2 роки тому +1

      @@goodvibes6666 🚶

    • @Aruncrack
      @Aruncrack 2 роки тому

      @@goodvibes6666 rate enganeya bro laser?

    • @shihas3837
      @shihas3837 Рік тому

      @@Aruncrack 5k per session. 3,4 session vendi varum

  • @AswinRajPayyannur
    @AswinRajPayyannur 2 роки тому +91

    Good presentation 💯💯💯 Good video...Thank you❤️

    • @Arogyam
      @Arogyam  2 роки тому +17

      Glad it was helpful!

    • @AswinRajPayyannur
      @AswinRajPayyannur 2 роки тому +8

      @@Arogyam ❤️

    • @thasnikareem4551
      @thasnikareem4551 7 місяців тому

      ​@@Arogyam appo ee kanita melil pimple vannum athe varanne karnam mamaearth eye cream use cheythita ippo nirthi enitum kuru marunilla athine nth cheyanam plssss Riplay

  • @jihadup493
    @jihadup493 Рік тому +37

    12വയസുള്ളപ്പോൾ വന്നു തുടങ്ങിയതാണ് ഇപ്പൊ 22വയസ്സായി ഇപ്പോഴും ഒരു ചേഞ്ച്‌ ഇല്ല 🙂

  • @rajuasad9963
    @rajuasad9963 Рік тому +19

    എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല ക്ലിയർ സ്കിൻ ആയിരുന്നു... 😂 but one weak മുന്നേ ഒരു ക്രീം തേച്ചു ഇപ്പൊ അടിപൊളിയാണ് 😂... അത് മാറാൻ വേണ്ടി ഇപ്പൊ utube ശരണം 😜

  • @aneesanoushad9345
    @aneesanoushad9345 Рік тому +123

    33 വയസ് ആയിട്ടും ഇപ്പോഴും മുഖകുരു ഉള്ള ഞാൻ 😬😬😬😬

  • @sneharj8851
    @sneharj8851 2 роки тому +26

    Thank you maam😊

  • @appuu98
    @appuu98 Рік тому +3

    Enik 25 vayas unde....ippo oru 2,3 months ayit face il continues ayi pimples vannond irikku anee marunnillaa...ithine munp nalla clear skin ayirunnu...pettann ane ingane oru changing..

  • @sunderansunderan7822
    @sunderansunderan7822 Рік тому +10

    Munb nalla colour indarnnu faceum neckum ellam. Epo clour kurayunnu medam. Enthenkilum tip paraju tharuoo

  • @myhappyworld1026
    @myhappyworld1026 2 роки тому +106

    എന്റെ മുഖത്തും മുഖക്കുരു ഉണ്ട്. കറുത്ത പാടുകളും ഉണ്ട്. ഞാൻ എന്ത് ചെയ്യും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @dhiyahamza6753
      @dhiyahamza6753 2 роки тому +3

      Enikm

    • @wanderlo9244
      @wanderlo9244 2 роки тому +16

      ne poiyytt nint mugam bithill oreykk elam sherikm

    • @lenindthomas1968
      @lenindthomas1968 2 роки тому +2

      @@wanderlo9244 😹👀

    • @kripaaa8762
      @kripaaa8762 2 роки тому +16

      @@wanderlo9244 ne agne annoda chiyoune😏

    • @muhammedrasik2909
      @muhammedrasik2909 2 роки тому +16

      ബ്രിട്ടീഷ് ക്രീം യൂസ് ചെയ്യൂ വെളുത്തിട്ട് പാറു😂😂😂

  • @techymachans8535
    @techymachans8535 2 роки тому +13

    Madom so thanks valare nalla presentation ❤️

  • @Skyfalls12
    @Skyfalls12 Рік тому +8

    Mughakkuru maaraan neem soap use cheyyaam...pure skin cream nalla effective aanu

  • @jishnukdb5050
    @jishnukdb5050 2 роки тому +7

    Which is the best hospital in kasargod how to remove pimples which Dr is best in kasargod...

    • @entrepreneur7505
      @entrepreneur7505 2 роки тому

      Black cumin soap use akku. Nalla result undakum. Pimples okke pokum padukalum. Veno

    • @ashikkv602
      @ashikkv602 Рік тому

      ​@@entrepreneur7505 yes

  • @gopika.k1457
    @gopika.k1457 Рік тому +6

    Doctor, face tag maattiyedukkaan pattumo?adhinu treatment undo.. please reply for this comment mam

  • @hayy1900
    @hayy1900 11 місяців тому

    പച്ച മഞ്ഞൾ പേരക ഇല ചെറിയ ഉള്ളി ആര്യ വേപിൻ ഇല അരച്ച്ദിവസം തേച്ചാൽ മതി ശെരിയാവും...

  • @muhammedeava9389
    @muhammedeava9389 Рік тому +1

    താരൻ പൂർണ്ണമായി മാറാൻ എന്തെങ്കിലും വഴി ഉണ്ടോ 😔😔😔😔😔

  • @peacelife118
    @peacelife118 Рік тому +2

    Enikk teenagil undayilla 30 vayass muthal tudangyatha ipo 36 vayassay 😮😢😮😮😮😮😮😮😮😮

  • @sherinchovvasheri
    @sherinchovvasheri 2 місяці тому

    ഞാൻ ഡോക്ടറിനെ കാണാൻ വന്നിരുന്നു... എനിക്ക് 3500രൂപയുടെ മെഡിസിൻ തന്നു... അതു ഇത്തിരി കൂടുതൽ അല്ലേ......😭😭😭

  • @azfootballtec3764
    @azfootballtec3764 2 роки тому +19

    എനിക്ക് 20 വയസു വരെ മുഖ കുരു ഉണ്ടായിരുന്നില്ല, ഇപ്പോ one year ആയി മുഖ കുരു ഉണ്ട്, ഓയിൽ മെന്റ് തേച്ചു കഴിഞ്ഞാൽ 3 ദിവസം ഉണ്ടാവില്ല, പിന്നെയും വരുന്നു , ഇതു മാറാൻ വല്യ വഴിയും ഉണ്ടോ, ഒരു തവണ ഡോക്ടറെ കണ്ടു, ഓയ്ലമെന്റ് തന്നു അത്‌ തേക്കുമ്പോൾ 3 ദിവസം കുഴപ്പല്ല വീണ്ടും പയേ പോലെ 🥲🥲

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      Advance Ayurveda പ്രൊഡക്ടായi Glow ഉപയോഗിക്കൂ , ഏറ്റവും നല്ല മാർഗ്ഗമാണ്
      കാരണം ഇത് അകത്തേക്ക് കഴിച്ച് കൊണ്ട് ചർമ്മത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നു ,
      മുഖത്തേക്ക് പുരട്ടാനുള്ള തല്ല
      കൂടുതൽ അറിയാൻ ബന്ധപ്പെടാം
      ua-cam.com/video/OwAkdN-_pwk/v-deo.html

    • @entrepreneur7505
      @entrepreneur7505 2 роки тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @swapnaswapna5245
      @swapnaswapna5245 2 роки тому +1

      Clinmiskin use cheythu nokku

    • @aamianu2559
      @aamianu2559 2 роки тому

      Enikkum.. 20 vayas vare clear skin aaayirunnu pinne angoott full kuru aahnn forehead, cheeksil okke indd

    • @Islamic-Life-k4p
      @Islamic-Life-k4p 2 роки тому

      @@aamianu2559 you daily black cumin soap thech mugam kayuganm..daily 3 times enkilum ..ninglk athinte 100percent result undavum

  • @haseenav8867
    @haseenav8867 2 роки тому +9

    👍👍👍👍 Thank you 🌹

  • @ashkarakku9902
    @ashkarakku9902 2 роки тому +22

    ഇത് എൻറെ മാത്രം അഭിപ്രായം ഇവിടെ കിടന്നു കരയാതെ പോയി ഡോക്ടറെ കാണിച്ചു കൂടെ ഇവിടെ കിടന്നു വാ പൊളിച്ചിട്ട് എന്തോന്ന് കാര്യം

  • @farsanatp
    @farsanatp 11 місяців тому

    Pimbles veranjan pratharanja karanjam nammale life style and food Ed randum aan Pinna hormonal in balance 😊

  • @sureshkumar-fc1bc
    @sureshkumar-fc1bc 2 роки тому +30

    Madam, could you please suggest an effective remedy for blackhead and warts?

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      ua-cam.com/video/OwAkdN-_pwk/v-deo.html

    • @entrepreneur7505
      @entrepreneur7505 2 роки тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @entrepreneur7505
      @entrepreneur7505 2 роки тому +3

      Balck cumin soap

    • @shanzworld1344
      @shanzworld1344 2 роки тому +1

      ഒരു നല്ല product ഉണ്ട് വേണോ

    • @nubis_6
      @nubis_6 2 роки тому

      @@shanzworld1344 ys white heads

  • @dasnadas1069
    @dasnadas1069 Рік тому +3

    എനിക്ക് ആദ്യം ഇല്ലായിരുന്നു ഇപ്പോൾ 32 ആയി ഇപ്പോൾ വന്നു thudagi

  • @Luluuzzzz
    @Luluuzzzz Місяць тому

    Ente face il oru pimple polum illaayirunnu. Nalla bright aayirunnu .but oru 2 week njan vitamin c tablet eduthu . Athin shesham ente facel full pimples😢😢😢😢😢

  • @bensil7688
    @bensil7688 2 роки тому +8

    Diary products paranjile 🤔

  • @boltyt7218
    @boltyt7218 3 місяці тому

    Tnxx

  • @PkPk-ls5hx
    @PkPk-ls5hx 5 місяців тому

    Mam evdeya consulting cheiyunne?
    Plz reply
    Nku treatment edukaana

  • @jbi4390
    @jbi4390 Рік тому +29

    പച്ചമഞ്ഞളും പേരയിലയും ചേർത്ത രച്ചു പതിവായി മുഖത്ത് തേച്ചാൽ പെട്ടെന്നു മാറിക്കിട്ടും

    • @jackfruit1657
      @jackfruit1657 Рік тому

      കുറെ നേരം പുരട്ടി നിക്കണോ ,എത്ര തവണ പുരട്ടണം ,result kittyo

    • @farsanatp
      @farsanatp 11 місяців тому

      Ella kuruvum agana marila acne pala reson kond verum hormonal in balance pcod agana

    • @saniyajose2776
      @saniyajose2776 5 місяців тому

      Oil skin karkku manjal pattilla kudum

  • @sidheeksa
    @sidheeksa Рік тому +1

    Enik 12 vayasil vannada 19 vayasayi ippozhum und husbandinu kuzhappamalla pakshe amayiamaka

  • @keerthykarthu7286
    @keerthykarthu7286 2 роки тому +139

    മുഖകുരു ഇണ്ട് ഭയങ്കര വേദന ആണ് 🥺

    • @jithinrobynilambur453
      @jithinrobynilambur453 2 роки тому

      Send life

    • @entrepreneur7505
      @entrepreneur7505 2 роки тому +2

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @nopxate
      @nopxate 2 роки тому +38

      manassinanu kooduthalum vedana🥺🤧

    • @entrepreneur7505
      @entrepreneur7505 2 роки тому

      @@nopxate fairness cream use akku. Nalla result undakum

    • @rhythu
      @rhythu 2 роки тому +3

      @@entrepreneur7505no don't use fairness creames

  • @hashimmohammed
    @hashimmohammed Рік тому +4

    Vitamin E oil use cheythal mugathe paadukal poovum enn keetu sheriyanao?

  • @geethusree3809
    @geethusree3809 Рік тому +1

    Maamine thanne consult cheyyan entha ചെയ്യേണ്ടത്.... Ma'am nte place?

  • @arifudheenn7541
    @arifudheenn7541 2 роки тому +6

    ഇതിന് lacto calmine use cheyan പറ്റോ

    • @Islamic-Life-k4p
      @Islamic-Life-k4p 2 роки тому +1

      Athinekal bestan gaotmilk soap..face dry aavynnathin,moisture keepcheyyum,extra glow,skin cracking...

    • @arifudheenn7541
      @arifudheenn7541 2 роки тому

      @@Islamic-Life-k4p thankyou 🥰

  • @sangeethaakhil2812
    @sangeethaakhil2812 Рік тому +1

    Mukham muzhuvan pimbleinte padanuu athenthu cheyyum

  • @shaheebalulu7644
    @shaheebalulu7644 2 роки тому +8

    👍🏻👍🏻

  • @rkpm6288
    @rkpm6288 Місяць тому

    Faceil kuru ഉണ്ട് ഭയങ്കര ചൊറിച്ചിൽ ആണ് drne കണ്ടു തരാന്റെ prob എന്ന paranje... ചൊറിച്ചിൽ മരുന്നുന്നില്ല... എന്താ chyunnath

  • @akshayaas7748
    @akshayaas7748 Рік тому

    Sun tan mattam enthelum treatment ondoo

  • @eattantevavachy9216
    @eattantevavachy9216 2 роки тому +5

    Good information 🙏

  • @nusrathashraf922
    @nusrathashraf922 Рік тому +5

    7 class muthal mukakuru ind ippo degree lst year aayii😓😓

    • @hashimmohammed
      @hashimmohammed Рік тому +2

      Enikkum 7th last ayapolan thodangiyath oru 8th 10th ayapol nallonam koodi 3 4 dctremare kaanichu oru degree no reksha last degree 2nd year ayapol ayurvedhathil nooki anganeyaan maariyath 1 year marnnu kazhichu. Ippo paadukal matramollu.

  • @vahabkp4258
    @vahabkp4258 Рік тому +1

    12 vayasil Enikk mukakkuru ondayirunnu. Pinne doctorine kanicho pinne allam shariyayi .

  • @rahulvb7177
    @rahulvb7177 2 роки тому +6

    Soap face use cheyano bright ness kittanu helthy avanm etha nallath use cheynde oil skin nu

    • @nubis_6
      @nubis_6 2 роки тому

      Never use soap on face
      You can use facewash

    • @pranavjishnu3055
      @pranavjishnu3055 Рік тому +1

      Njn dermatologist nne kanichapo dove soap use cheyn paranju......

    • @rahulvb7177
      @rahulvb7177 Рік тому

      Which face wash

  • @Ashiq.k.a
    @Ashiq.k.a Рік тому +2

    Nalla doc evide ull?

  • @mufeedamuffi283
    @mufeedamuffi283 2 роки тому +5

    Mam sebonac gel use cheyyamo

    • @Islamic-Life-k4p
      @Islamic-Life-k4p 2 роки тому

      Mugakkuru maaranulla soap 100percent result....pinne aariveppinte facewash... Mugakkuryvinte muriv unangaan

  • @francisissac4110
    @francisissac4110 2 роки тому +13

    മുഖക്കുരു അല്ലങ്കിൽ വിയർപ്പ് കുരു 100 രൂപാ ചിലവിൽ 3 മാസ്സത്തിനകം പൂർണമായി മാറാനുള്ള മരുന്ന് ഞാൻ പറഞ്ഞു തരാം. കമ്മെന്റ് ചെയ്യുക. എനിക്ക് ഒന്നും വേണ്ട.

    • @shafasmk7778
      @shafasmk7778 2 роки тому +1

      Aah para

    • @art-and-soul-1
      @art-and-soul-1 2 роки тому

      Ah parayoo pls

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 2 роки тому

      മുഖക്കുരു മാറാൻ ഇത്രയും ദിവസമൊന്നും വേണ്ട Homoeo Medicine കൊണ്ട് ഒരാഴ്ച്ച യുവയോഗം കൊണ്ട് സുഖപ്പെടും വീണ്ടും ഒരാഴ്ച കൂടി കഴിയാൻ പിന്നീട് വരുന്നത് തടയാം. ഇതാണ് സത്യം !

    • @rasheedat8203
      @rasheedat8203 2 роки тому

      Wht?

    • @francisissac4110
      @francisissac4110 2 роки тому +5

      നല്ലയിനം രക്ത ചന്ദനം കല്ലിൽ ഉരച്ചു ചലിച്ച്.
      പൊൻകാരം അങ്ങാടി കടയിൽ കിട്ടും.
      ഒരു കുരുമുളകിൻ വലിപ്പം എത്രയാണോ... അതിന്റെ പകുതി ചാലിച്ച രക്ത ചന്ദനവുമായി കല്ലിൽ ഉരച്ചു മിക്സ്‌ ചെയ്ത് മുഖത്തൊ ദേഹത്തോ എവിടെയാണോ പൂശുക.
      രക്ത ചന്ദനം പൊടി വാങ്ങി ആരും പരീക്ഷണത്തിന് നിൽക്കണ്ട ok?

  • @arjunkrishna4435
    @arjunkrishna4435 21 годину тому

    തീ പൊള്ളിയ പാട് എങ്ങനെ മാറ്റും?

  • @safwaaaaaan
    @safwaaaaaan 2 роки тому +2

    Kuru vann pottichit black calour vann ath maran paranj tharoo

  • @kumarimoly5183
    @kumarimoly5183 5 місяців тому

    എനിക്ക് 54വയസ്സ് ആയി 12വയസിൽ തുടങ്ങിയതാ ഇപ്പോഴും കൂടുതലാണ് ഞാൻ ഷുഗറോ ഷുഗർ ചേർന്ന ഭക്ഷണങ്ങളോ ഡ്രിങ്ക്സോ കഴിക്കില്ല പക്ഷേ എന്തു ചെയ്തിട്ടും കുറയുന്നില്ല എന്റെ മുഖം ഓയിലി ആണ്

    • @maheshks7986
      @maheshks7986 3 місяці тому

      എനിക്കും 44 വയസ്സായി

    • @anilats8910
      @anilats8910 17 днів тому

      എനിക്ക് 54 ആയി ഇപ്പോഴും

  • @prasanthpopz64
    @prasanthpopz64 2 роки тому +2

    ഫിൽറ്റർ ullond രക്ഷപ്പെട്ട്‌ പൊന്ന് 😢

  • @_bla_ck_x___
    @_bla_ck_x___ 2 роки тому +4

    Thanku mam

  • @aswanth.k3682
    @aswanth.k3682 2 роки тому +3

    Ennod dr paal kudikkkananu paranjath... Diary products ozhivakan paranj

  • @_bla_ck_x___
    @_bla_ck_x___ 2 роки тому +13

    Mam thanks for your help⭐️⭐️⭐️⭐️⭐️

  • @abduraheem3082
    @abduraheem3082 Рік тому +2

    doctor onn kanan end cheyyanam evideyan onnparanhtharoo

    • @nihalakp1322
      @nihalakp1322 11 місяців тому

      Kannur caltex junction ...

  • @shadaaslamc6492
    @shadaaslamc6492 Рік тому +1

    Dr nerit kanan patto ?place?

  • @nishathomas8841
    @nishathomas8841 Рік тому

    Enikkum same 24 yrs aayi no changes both cheeks full pimples aanu

  • @MRSPETSHOME
    @MRSPETSHOME Рік тому +2

    👌

  • @وايفاي-ف2ص
    @وايفاي-ف2ص Рік тому +1

    16 th vayasil thodangiyatha ippo 18 ayi mattam llla

  • @amal5463
    @amal5463 2 роки тому +43

    Adapalene and benzoyl peroxide gel use chy after 1 hr wash chyth kalayuka ..then apply clindamycin phosphate and nicotinamide gel overnight .
    Apply both only at night .

    • @thejasbijoy1622
      @thejasbijoy1622 2 роки тому +4

      bro benzoyl peroxide raville thechittu, nightil adapalene use cheyenam Athu wash cheyenda enna dr paranjittullath

    • @akhilavishnumrv6755
      @akhilavishnumrv6755 Рік тому

      Adapalene benzoyl randu cream alla mix cheidhano use cheyende

    • @goodvibes6666
      @goodvibes6666 Рік тому +2

      ​@@akhilavishnumrv6755 2m koode combination aayi cream varunnund

    • @shihas3837
      @shihas3837 Рік тому

      Adapelenekkal power ulla retinol cream tretinoin aanu. 0.025 2 month use chyth nokku

    • @Ponnuuzu
      @Ponnuuzu Рік тому

      Pure organic product use cheyth Pimples petan thane cure avnm en agraham undo? Then COMPLEXION CREAM is the best option. It has no side effects and truely organic. Details Vendavar reply tharu😊👍

  • @jobittjojo2821
    @jobittjojo2821 2 роки тому +32

    Medam എന്റെ നെറ്റിയിൽ ഓയിൽമെന്റ് തേച് പൊള്ളിയിട്ട് oru കറുത്ത പാട് ഒണ്ട് ഇപ്പൊ 2 വർഷം കഴിഞ്ഞു. അത് മാറാൻ വെല്ലോ മരുന്നും ഒണ്ടോ... ഒന്ന് പറയാവോ.

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      ഉണ്ടല്ലോ
      ua-cam.com/video/OwAkdN-_pwk/v-deo.html

    • @hannahanan9346
      @hannahanan9346 2 роки тому

      Pls whatsapp

    • @abhiramvr863
      @abhiramvr863 2 роки тому

      ഊമ്പി 😄

    • @WIXFF70
      @WIXFF70 2 роки тому +2

      Ne moonjuve ollu evaru eth onnum paranju terella🤭

    • @jobittjojo2821
      @jobittjojo2821 2 роки тому +1

      @@WIXFF70 athe.... Moonchi poyi.. 😪😪

  • @letsrock1972
    @letsrock1972 Рік тому +7

    Clindamycin oilment...apply cheyyu...

    • @Aswa.g5822
      @Aswa.g5822 Рік тому +1

      Maruvooo pimples

    • @letsrock1972
      @letsrock1972 Рік тому

      @@Aswa.g5822 pettennu unangipovum..Athre ullu.

    • @Afri129
      @Afri129 Рік тому

      Clindamyc & nicotin... combination aaa oinmnt aano...????

    • @letsrock1972
      @letsrock1972 Рік тому

      @@Afri129 No. clindamycin Cleargel...

  • @sreekeshsari689
    @sreekeshsari689 11 місяців тому

    Enikk 12 vayasund 4aam classil padikkumbo vannatha ippolum ponilla ammayude cheetha kett maduthu pottikkal ennu parayum pottikkunnilla, uppu vellam try vheythu face wash okke try cheyyunnath nallathano

  • @FarhanaFarhana-zj4ez
    @FarhanaFarhana-zj4ez Рік тому

    Enniku white colour molesum kuru under nalla chorichalum ind oru solution parayo dr

  • @aryam4011
    @aryam4011 6 місяців тому

    Ee pazhupp olla kuru aavubhol ath nml pottichilekilm ath thaane pottum😂appolum avide damage varumallo😢

  • @SHaHiD_MhD_001
    @SHaHiD_MhD_001 Рік тому +1

    📌Ith evdeyann treatment idkunnath eth doctor ntedthakann pokendeth
    Pls reply...

  • @pmsthangalfaizy5042
    @pmsthangalfaizy5042 Рік тому +3

    Ente rand kavilum full kuruvum kalayum onnum pattilla..sensitive skin aan..home remedy polum pattunnilla..enthenkilum purattiyal adhikam pimples varum😥😪

  • @jaseershahanaz405
    @jaseershahanaz405 Рік тому +31

    എന്തൊരു സൗദര്യമാ ഇ കുട്ടിയെ കാണാൻ, പാൽ കട്ടി പോലത്തെ മുഖം, കണ്ടിട്ട് പ്രണയം തോന്നിപോയി 🌹🌹❤️

  • @adhu1078
    @adhu1078 Рік тому +1

    എണ്ണകടികൾ കഴിച്ചാൽ pimples varumoo

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs Рік тому

    നല്ല. Dr സികിൽസിക്കാൻ പറയാതെ വല്ല മരുന്നും പറഞ്ഞ് തന്നുടെ

  • @sruthim8299
    @sruthim8299 Рік тому +3

    After pregnancy മുഖകുരു വന്നാൽ എന്താ ചെയ്യ.....

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 5 місяців тому +1

    27 vayass... Oru maattavumilla😢

  • @krishnarajthr
    @krishnarajthr 2 роки тому +3

    മിനോക്സിഡിൽ ഉപയോഗിച്ചതുകൊണ്ട് വനിട്ടുള്ള മുഖക്കുരു എങ്ങനെ മാറ്റാം

    • @leo10100
      @leo10100 2 роки тому

      Minoxidil use cheytha pimples varo

    • @krishnarajthr
      @krishnarajthr 2 роки тому

      @@leo10100 varum after 1year enikku vannu

    • @leo10100
      @leo10100 2 роки тому

      Hi bro

    • @leo10100
      @leo10100 2 роки тому

      Contact number tharamo

  • @arcmanr
    @arcmanr Рік тому +3

    Mam
    Enik 18 years vere full clear face ayirunu like no tans and nothing
    But clg start ayapol nattill ninn mari ninapo i strted getting pimples tan pinee acne marks oke ayii
    Temperature differnce oru reason anen enik thonunu
    Ipo aaa marks oke und
    And im getting pimples tooo. Athoke enghnee onn kuraka?

  • @vrindanair2414
    @vrindanair2414 2 роки тому +4

    Madam ente faceint 2 cheek sideilum matherm pimples acne orupad und red colour enthane cheyandathe

    • @vrindanair2414
      @vrindanair2414 2 роки тому

      Am consulting somany dermatologist no change fully

    • @hannahanan9346
      @hannahanan9346 2 роки тому +1

      Remedy und..pls whatsapp

    • @entrepreneur7505
      @entrepreneur7505 2 роки тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @entrepreneur7505
      @entrepreneur7505 2 роки тому

      @@vrindanair2414 use black cumin soap. Nalla effective ahnu. Veno?

  • @AdithyaAnup
    @AdithyaAnup Рік тому

    How to contact this doctor?

  • @SHARAFUDHEEN64-pd2eg
    @SHARAFUDHEEN64-pd2eg 8 місяців тому

    രാവിലെ പണിക് പോകുമ്പോ കണ്ണാടി നോക്കിയപ്പോ 16 കുരു. ഞൻ പണി ലീവ് ആക്കി. ഇങ്ങനെ ലീവ് ആക്കി ആക്കി അവസാനം മുതലാളി പറഞ്ഞു നീ പണിക് വരണ്ട ന്ന്.

  • @ajayakumarp610
    @ajayakumarp610 Рік тому

    👍👍❤👌

  • @sunushak6437
    @sunushak6437 Рік тому +1

    14 vayass

  • @peacelife118
    @peacelife118 Рік тому +2

    Mugakkuru oru maaraa rogamaanu ntha chyya

  • @adithyanp.m5549
    @adithyanp.m5549 Рік тому +2

    Eniku oru 8 aam classil padikumpool undayatha ippam eniku 17aayi ippam ithinu threetment cheyaan patumo

    • @adithyanp.m5549
      @adithyanp.m5549 Рік тому +1

      Njaan ithuvare onnum use cheythattilla

    • @adithyanp.m5549
      @adithyanp.m5549 Рік тому +1

      Eniku e mukhakuru ethrayum pettannu onnu mattanamenunde

    • @adithyanp.m5549
      @adithyanp.m5549 Рік тому +1

      Enty friends okke kali akaarunde veliyill eragumpool etho anyagrehajeeviyekandathupoleya ellarum nokundhu atha njaan threetment cheyyam enni therumaanichathu

  • @shibilcmr
    @shibilcmr Рік тому +3

    Use skin care

  • @rethishkumarpk6061
    @rethishkumarpk6061 2 роки тому +44

    മുഖ കുരു വന്നുപോയി കഴിഞ്ഞ കുഴികൾ മാറുവാൻ എന്ത്‌ ചെയ്യണം?

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      ua-cam.com/video/OwAkdN-_pwk/v-deo.html

    • @thufaillayina4575
      @thufaillayina4575 2 роки тому +15

      Dhaivathod prarthiku valsa

    • @sahnasezlin4843
      @sahnasezlin4843 2 роки тому +1

      Laser treatment

    • @entrepreneur7505
      @entrepreneur7505 2 роки тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @ishan_xox0
      @ishan_xox0 2 роки тому +1

      Mughakuru kazhinj varunna pits, scars, kuzhikal okke permanent aan allengil valiya valiya treatments try cheyyendi varum...

  • @aflahaflu2673
    @aflahaflu2673 Рік тому +3

    Magnessa black cumin soap super

  • @Shabnashabz109
    @Shabnashabz109 Рік тому

    Enik oru vattam idhupole kuru vann Dr kannichu pettann mari pine oru 1 year kaynapo veendum vannuu Dr kannikund but oru mattam ilaaa kuru koodunna ollu ente oily skin aythkondannoo

  • @Diilshadd
    @Diilshadd 2 роки тому +10

    13 വയസ്സുള്ള എനിക്ക് 🙂dark spots.🤧മാറാനുള്ള വല്ല വഴിയും ആരേലും ഒന്ന് പറഞ്ഞ് തെരോ 🙂

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      ഉണ്ടല്ലോ

    • @Diilshadd
      @Diilshadd 2 роки тому +1

      @@abidhchullippara1383 പറഞ്ഞു തെരോ,,🙂

    • @rizwan-bb6lq
      @rizwan-bb6lq 2 роки тому

      നീയാണോ കുന്നംകുളത്തെ trump 😆

    • @Diilshadd
      @Diilshadd 2 роки тому

      @@rizwan-bb6lq 🤥yep bro😀🔥

    • @razanarashid3667
      @razanarashid3667 2 роки тому

      Evion cream use cheytha mathi. 1 month nullil ath maari varum

  • @maghthycap3857
    @maghthycap3857 Рік тому +4

    മുഖകുരു ആണോ എന്ന് അറിയില്ല.. കുരുവിൽ നിന്ന് വെള്ളം വരുന്നു... അത് മുഖകുരുവിന്റെ ലക്ഷണം ആണോ

  • @ksd2tvc432
    @ksd2tvc432 Рік тому +3

    Thank you Nalla face wash paranju tharumo

    • @jazahmajid.p9464
      @jazahmajid.p9464 Рік тому +2

      ഞാൻ ഒരു FACEWASHUM കൂടേ ഒരു natural creamum use ചെയ്യുന്നുണ്ട് ..
      ആ ഫേസ്‌വാഷ് രോമ കുഴിലുള്ള അഴുക്കുകൾ വലിച്ചെടുക്കും മുഖത്തുള്ള കറുത്ത പാടുകളും ചെറിയ pimplesinum നീക്കം ചെയ്യും ..
      ഞൻ use ചെയ്യുന്നുണ്ട് personally result kittyath ആണ് ☺️

    • @shameenasee1923
      @shameenasee1923 Рік тому

      ​@@jazahmajid.p9464 eth product aanu ath😊

    • @Alna_Alias
      @Alna_Alias Рік тому

      Aroma magic White chamomile Best one!

  • @vvvh-kn5pt
    @vvvh-kn5pt Рік тому

    Super

  • @naja.m4672
    @naja.m4672 7 місяців тому

    Thudangiyapool thanne treatmentn poyappo dr thanne ath age issue aan, korach kaynjal marum paranju, korach kaynjittum maranjittum veendum dr kanichu rand masam poyi cheriya mattam vannu appo dr ini varanda paranju🥴 13-23yrs still und