Dr sir താങ്കൾ ഒരു മനുഷ്യ സ്നേഹിയായ ദൈവപുത്രനാണ് കാരണം നിങ്ങൾ ചെയുന്ന ഓരോ വീഡിയോയും അത്രക്ക് മനുഷ്യ നന്മക്ക് വേണ്ടിയാണ് ആയതിനാൽ ഒരു മുള്ളുപോലും അങ്ങയുടെ പാദത്തിൽ പോലും കൊല്ലരുത് എന്ന് മനസ്സിൽ തട്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ഇദ്ദേഹം രോഗകാര്യങ്ങളെ കുറിച്ച് ഇന്ന് വരെ മനസ്സിലാക്കി വച്ചിരുന്ന അബദ്ധം അടി മുടി മാറ്റി. നേരായ ആരോഗ്യ പരിരക്ഷ മനസ്സിലാക്കി തന്നു, ദൈവം അദ്ദേഹത്തിനും കുടുംബത്തിനും എന്നും കൃപ ചൊരിയട്ടെ 🙏🏻
Doctor,,,🙏🙏🙏 ഈ പ്രശ്നവുമായി ഒരു പാഡ് ബുദ്ധിമുട്ടുന്ന ആളാണ് . കുട്ടിക്കാലം തൊട്ടെ കൈ 80 വയസ്സായ ആളെ പ്പോലെ ആണ്. ഇപ്പോൾ 37 വയസ്സായി. പണ്ടു മുതലേ കൈ ആരും കാണാതെ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കും. ഇപ്പോൾ 5 വർഷായിട്ട് കാലിനും പ്രശ്നം വന്നു. 😔😔😔😔😔
എന്റെ സ്കിൻ എപ്പോഴും ഡ്രൈ ആണ് സർ, ഞാൻ ഒരുപാട് വെള്ളം കുടിക്കും. ഒരുപാട് തവണ യൂറിൻ പോകുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു. 🙏
ഈ ഡോക്ടറെ i m a ക് ഇഷ്ടപ്പെടില്ല കാരണം രോഗികൾക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് കൊണ്ട് ഇതുപോലെ എല്ലാ ഡോക്ടർ മാരു മായിരുനെങ്കിൽ എത്ര നന്നായിരുന്നു dr ആയിരം അഭിനന്ദനങ്ങൾ ❤❤❤
എനിക്ക് കിട്ടാൻ കാത്തിരുന്ന വീഡിയോ ആണ് 😜👍🏻👍🏻 സാറിന്റെ ക്ലാസൊക്കെ ഞാൻ എപ്പോഴും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ല ക്ലാസ് ആണ് കേട്ടുകൊണ്ടിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. 😍😍പക്ഷേ മറ്റൊരു ഡോക്ടർമാരുടെ ഇങ്ങനെയൊക്കെ ചോദിച്ചു കഴിഞ്ഞാൽ അവർ ഒന്നും പറഞ്ഞു തരില്ല ഭക്ഷണമൊക്കെ എന്താണ് കഴിക്കേണ്ടത് എങ്ങനെയാണ് ബോഡി മൈന്റൈൻ ചെയ്യേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവർ പറയും നിങ്ങൾ ഒന്നും ചെയ്യേണ്ട തരുന്ന മരുന്ന് കൃത്യമായി കഴിക്കുക ഭക്ഷണം ഒക്കെ നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം എന്ന് പറയും അപൂർവമായ ചില ഡോക്ടർ മാത്രം പറയും ഒഴിവാക്കേണ്ട രണ്ട് മൂന്ന് കാര്യങ്ങൾ. 🤓എങ്കിലും സാറ് പറഞ്ഞതുപോലെ ഇത്രയും ഡീറ്റെയിൽ ആയിട്ട് അവരോട് പറയാൻ പറഞ്ഞാൽ പറയില്ല ചോദിച്ചാൽ ഞങ്ങളെ ചീത്ത പറയും😂😂 പക്ഷേ അതിനെ വെല്ലുന്ന ഉത്തരമുണ്ട് ഡോക്ടർ മനോജ് ജോൺസൺ 💚Love you DR 💙
enthe 3 age illa mon dry skin anu chorinj chorinj oruvidam ay arak thazhe motham ind inn dr kanich kudikanum thekanum matun thannu kurayan llarum dua cheyanam😌
പറയുന്നതെല്ലാം correct ആണ്.. എനിക്ക് ഇതെല്ലാം ഉണ്ട്... പല doctors നെ കാണിച്ചു.. Milk and gluten allergy... ഞാൻ തന്നെ കണ്ടു പിടിച്ചു... പാൽ use ചെയ്യാതിരിക്കാൻ പറ്റുന്നില്ല 😇
സർ എന്റെ മോനു 7വയസ്സ് ആണ് ഭയങ്കര ഡ്രൈ സ്കിൻ ആണ് ഒരു 3വയ്യസ്സ് മുതൽ സ്കിന്നിന്റെ ഡോക്ടറെ കാണിച്ചു ക്രീം തേച്ചു കുറയും പിന്നെ വീണ്ടും വരും ഇപ്പോൾ കറുത്ത പാട് വര മേല് കരി വാരി തേച്ച പോലെ കാലുമേ എന്തെങ്കിലും മരുന്നു പറഞ്ഞു തരോ കുട്ടി ആകെ ഇരുണ്ടു ഇരിക്ക സാർ.pls റിപ്ലൈ
ഇത്രയും ലളിതമായി അറിവ് പറഞ്ഞുതരുന്ന ഡോക്ടറെ ആണോ വ്യാജൻ എന്ന് പറഞ്ഞത്. വിലയേറിയ അറിവിന് നന്ദി 🙏🏻🥰
Dr sir താങ്കൾ ഒരു മനുഷ്യ സ്നേഹിയായ ദൈവപുത്രനാണ് കാരണം നിങ്ങൾ ചെയുന്ന ഓരോ വീഡിയോയും അത്രക്ക് മനുഷ്യ നന്മക്ക് വേണ്ടിയാണ് ആയതിനാൽ ഒരു മുള്ളുപോലും അങ്ങയുടെ പാദത്തിൽ പോലും കൊല്ലരുത് എന്ന് മനസ്സിൽ തട്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ദൈവപുത്രനോ?
ദൈവത്തെക്കുറിച്ച് അനാവശ്യം പറയുന്നോ?
ഇദ്ദേഹം രോഗകാര്യങ്ങളെ കുറിച്ച് ഇന്ന് വരെ മനസ്സിലാക്കി വച്ചിരുന്ന അബദ്ധം അടി മുടി മാറ്റി. നേരായ ആരോഗ്യ പരിരക്ഷ മനസ്സിലാക്കി തന്നു, ദൈവം അദ്ദേഹത്തിനും കുടുംബത്തിനും എന്നും കൃപ ചൊരിയട്ടെ 🙏🏻
ഡോക്ടറ്‍ന് പകരം വെക്കുവാൻ വേറെ ആരും കാണില്ല..... God bless you and your family 💞
Science ല്‍ Godനെ എടുക്കില്ല
❤❤❤❤👍
Dr rajeshkumar
ഡോക്ടർ എല്ലാം രോഗങ്ങൾ മാറട്ടെ ഡോക്ടർ ദുആ ചെയ്യണം ഞാൻ എല്ലാവർക്കും വേണ്ടി ദുആ ചെയ്യാറുണ്ട് എല്ലാവരും
എല്ലാവർക്കും വേണ്ടി എയല്ലേ ചെയ്യണം
Thanks... Alot sir god bless you. 🙌🌹🙏🏻🌹🌹❤️anikk.. ഇതേ. പ്രോബ്ലം.. വന്നു. മൂക്കിന്റെ.. സൈഡും വായും.. ഡ്രൈ.. ആകുന്നു.. മോഷനും.. ടൈറ്റ്.. ആകുന്നു. സർ. സാറിന്റെ. ഇൻഫർമേഷൻ.. ഒത്തിരി... ഉപ ഉപകാരം കരപ്രേദ മായി
Doctor,,,🙏🙏🙏
ഈ പ്രശ്നവുമായി ഒരു പാഡ് ബുദ്ധിമുട്ടുന്ന ആളാണ് . കുട്ടിക്കാലം തൊട്ടെ കൈ 80 വയസ്സായ ആളെ പ്പോലെ ആണ്. ഇപ്പോൾ 37 വയസ്സായി. പണ്ടു മുതലേ കൈ ആരും കാണാതെ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കും. ഇപ്പോൾ 5 വർഷായിട്ട് കാലിനും പ്രശ്നം വന്നു. 😔😔😔😔😔
Try panchatikta ghritha
ശോ... ഞാനും ഇതുപോലെ ഞാനും കൈ ഒളിപ്പിക്കാറുണ്ട്
ഗ്ലീസറിൻ, റോസ് വാട്ടർ മിക്സ് ചെയ്ത് ഡെയിലി തേച്ചു കിടക്കുക..
എന്തുമാത്രം വിലപ്പെട്ട അറിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് നന്ദി നന്ദി സാറേ
വിലപ്പെട്ട അറിവിന് നന്ദി ഡോക്ടർ 🙏
എന്റെ സ്കിൻ എപ്പോഴും ഡ്രൈ ആണ് സർ, ഞാൻ ഒരുപാട് വെള്ളം കുടിക്കും. ഒരുപാട് തവണ യൂറിൻ പോകുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു. 🙏
ഒരു രക്ഷയും ഇല്ല എങ്ങനെ ചായ ഇല്ലാതെ ജീവിക്കും. പിന്നെ സുന്ദരൻ ആണ് നല്ല ഷർട്ട് .. ദീർഘായുസ്സ് ദൈവം നൽകട്ടെ
ഡോക്ടർ നന്നായി ഇരിക്കട്ടെ
എന്ത് മാത്രം അറിവുകൾ അതിശയം തന്നെ നന്ദി
കേൾക്കുമ്പോൾ എല്ലാം correct ആണ്. അറിഞ്ഞതൊക്കെ follow ചെയ്യുന്നുണ്ട് Sir
വിലപ്പെട്ട അറിവുകൾ തന്ന ഡോക്ടർക്കു വളരെ നന്ദി 🙏🙏🙏
тнαик уσυ ∂σ¢тσя
Thank you docter
Very young and highly talented doctor 👍
ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ്. ഗോഡ് bless u doctor
ഈ ഡോക്ടറെ i m a ക് ഇഷ്ടപ്പെടില്ല കാരണം രോഗികൾക് കാര്യങ്ങൾ
പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് കൊണ്ട്
ഇതുപോലെ എല്ലാ ഡോക്ടർ മാരു മായിരുനെങ്കിൽ എത്ര നന്നായിരുന്നു dr ആയിരം
അഭിനന്ദനങ്ങൾ ❤❤❤
Valare nalla ariv ,ith pole sreddichal asugam valare kuravayirikkum ,ande anubava um ithokkeyan .athond thanne dr.parayunnanth anikk kooduthal manassilayi,thank you dr.🥰
Dr. Very informative..👍🏼
Dr . പ്രിയൻ ഓട്ടത്തിലാണ് film ൽ ഉണ്ടായിരുന്നോ.. കളക്ടർ ആയിട്ട് 🤔🤔അതുപോലെ തോന്നി
Yes
Sir പ്രീബയോട്ട്ടിക് powder അയച്ചു kodukkumo
എനിക്ക് കിട്ടാൻ കാത്തിരുന്ന വീഡിയോ ആണ് 😜👍🏻👍🏻 സാറിന്റെ ക്ലാസൊക്കെ ഞാൻ എപ്പോഴും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ല ക്ലാസ് ആണ് കേട്ടുകൊണ്ടിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. 😍😍പക്ഷേ മറ്റൊരു ഡോക്ടർമാരുടെ ഇങ്ങനെയൊക്കെ ചോദിച്ചു കഴിഞ്ഞാൽ അവർ ഒന്നും പറഞ്ഞു തരില്ല ഭക്ഷണമൊക്കെ എന്താണ് കഴിക്കേണ്ടത് എങ്ങനെയാണ് ബോഡി മൈന്റൈൻ ചെയ്യേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവർ പറയും നിങ്ങൾ ഒന്നും ചെയ്യേണ്ട തരുന്ന മരുന്ന് കൃത്യമായി കഴിക്കുക ഭക്ഷണം ഒക്കെ നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം എന്ന് പറയും അപൂർവമായ ചില ഡോക്ടർ മാത്രം പറയും ഒഴിവാക്കേണ്ട രണ്ട് മൂന്ന് കാര്യങ്ങൾ. 🤓എങ്കിലും സാറ് പറഞ്ഞതുപോലെ ഇത്രയും ഡീറ്റെയിൽ ആയിട്ട് അവരോട് പറയാൻ പറഞ്ഞാൽ പറയില്ല ചോദിച്ചാൽ ഞങ്ങളെ ചീത്ത പറയും😂😂 പക്ഷേ അതിനെ വെല്ലുന്ന ഉത്തരമുണ്ട് ഡോക്ടർ മനോജ് ജോൺസൺ 💚Love you DR 💙
Yes
Yes really correct . Doctors does not give proper guidence to patience,what we eat and what we do not eat .Dr manoj jhonson is dedicated person .
കറക്റ്റ് 👍
എനിക്കും പേരക്ക ഇഷ്ടാണ് പേരക്ക fan ഉണ്ടോ 😜
അങ്ങെനെ ഒന്നൂല്യ കിട്ടുന്നതൊക്കെ തിന്നും 😅
Pre - biotic powder evideniuum kittum
വളരെ തൃപ്തികരമായ വിവരണത്തിനു നന്ദി.
We need Doctors like you Sir. Do keep up the good work Sir.
വളരെ നന്ദി ഡോക്ടർ.. 🙏🙏🙏
Hai sir, Apple Cinder Vinegar നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
ഗുഡ് ❤
10 Paisa mudakkathe ippo njan enthokke.....enthokke....karyangal paddichenno.....thank you so much dear Doctor Sir👌👍🙏
Yes correct.
ഒരുപാട്ഇഷ്ടം 🙏നല്ല അറിവ് 👍🏻
Dr: കാണാൻ വേണ്ടി .തിരുവല്ലയിൽ ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല
ഈ ഡോക്ടർ ന്റെ വിഡിയോസ് മാത്രമാണ്
ഞാൻ skip ചെയ്യാതെ കാണുന്നത് 🥰
Me too
ഞാനും....😊
Thanks Doctor nigalk Ooty yilek vannu de pls
വളരെ ഉപകാരപ്റദമായ വിഡിയോ•
enthe 3 age illa mon dry skin anu
chorinj chorinj oruvidam ay arak thazhe motham ind inn dr kanich kudikanum thekanum matun thannu
kurayan llarum dua cheyanam😌
പാലും ഗോതമ്പും ഒന്നും എനിക്ക് പിടിക്കില്ല. Low fodmap diet follow ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ stomach ന് വളരെ ആശ്വാസമായി
മുത്താണ് ഡോക്ടർ ബ്രോ 🥰
Very good information Dr. 🙏🙏🙏♥️♥️
👍🏻👍🏻👍🏻എന്റെ പ്രശ്നം ഇതുതന്നെ
Dokter class ishtapettu
God bless you and your family 🙏🙏🙏
Correct doctor പറഞ്ഞ കാര്യങ്ങൾ ഒക്കെ 🙏🙏നന്ദി doctor 👍
Gode bless you angauday vedioelam kanum
Doctor kaanan 👌👌👌👌👌❤❤❤
Dr. Teeth നു വരുന്ന problems അതിന്റെ റീസൺസ്.. സൊല്യൂഷൻസ് ഒന്ന് parayaamo
Super doctor your explanation,,very very sincere,Keep it up
താങ്ക്യൂ ഡോക്ടർ
Enik.dr.re.bayangara.isthmann.👍👍
Prebiotic and Probiotic ne kuriche kuduthalayi explain cheyammo
100% correct. 👍❤👌
God bless u dr boz ur davoic to useful for us
Thanku sir. Very informative☺️☺️
നല്ല മെസ്സേജ് ഡോക്ടർ
VERY GRANT CONGRATULATIONS.
Good & useful message 👌👍 Thank you so much Doctor🙏
Thank you doctor..ente hairil tharan und kudathe dry skin enthanu chayuka
thanku so mach
, ഉമിനീർ കയ്പുരസം ഉണ്ടാകുന്നു. എന്താണന്ന് പറഞ്ഞു തരുമോ Dr.
Tks മനോജ് ഡോക്ടർ 🙏🏻
It’s awesome, thank you Sir.
Have a nice weekend. Meantime, where is your Clinic/Hospital. I am 10 KM away from Guruvayur.
Very Helpful Information Thanks 👍🙏👍🙏👍🙏😊😅😂😢🎉
നന്ദി ഡോക്ടർ ഒരുപാട് അറിവുകൾ കിട്ടി🌺❇️
വാ, കണ്ണ്, വയറ് ഒക്കെ ഡ്രൈ ആണ്...ഇപ്പോ കേട്ട വീടിയോ കേട്ടപ്പോൾ മനസ്സിലായി... എന്ത് പ്രശ്നം എന്ന്...thank you for your valuable guidance dr.
How are you sir കുറെ നാളായിട്ട് ക്ലാസ്സ് കേൾക്കാൻ പറ്റിയില്ല
ഡോക്ടർ ആര്യോഗത്തോടെആയുസോടെയുംഎന്നുംഇരിക്കുമാറാകെട്ടെ ആമീൻ
Ameen
@@expresspaintingnavas3147 BATHA
ആമീൻ
@@expresspaintingnavas3147 lhjjjiii Kno ī8kjjj
@@expresspaintingnavas3147 upol ki jjjjjj. M mk JJ eñmmlñjhjkjjijjjjj
പറയുന്നതെല്ലാം correct ആണ്.. എനിക്ക് ഇതെല്ലാം ഉണ്ട്... പല doctors നെ കാണിച്ചു.. Milk and gluten allergy... ഞാൻ തന്നെ കണ്ടു പിടിച്ചു... പാൽ use ചെയ്യാതിരിക്കാൻ പറ്റുന്നില്ല 😇
സോയപാൽ കുടിക്കാമായിരിക്കും!
Antha preya doc❤ sabira uc
Yanikke vayarinanu Dr.Sir
കോഴിക്കോട് കൺസൾട്ടിംഗ് ഉണ്ടോ ഉണ്ടെങ്കിൽ എവിടെ.
Sir fatty liver treatment parannu tharummo
Thank you very much for this amazing tips 🌹🌹🌹
Doctor parayunnathanu sathyam..!!✨️
V.helpful Dr. Never knew this before. Thanks so much.
Waiting for the Pathmasree Award for you..
ഷുഗർ prasure ullath anu food condrol dr channal kanan thudagiyathin sesham normal stage vannu
So informative.. thank you doctor ❤
Thankyou ഡോക്ടർ 🥰🥰🥰
Hi doctor, have you done any video on vitiligo ? Can you share the video here
Thank you sir ♥️
എനിക്ക് തയ്‌റോയിഡ് ഉണ്ട്. എന്റെ സ്കിൻ ഡ്രയാണ്
My age 30 , body full bhankara dry, thyroid ind.
Dr Lotus seedine kurich oru video cheyyamo
Doctor, you are really great. 👍👍👍
Thank you so much for the good information
സർ എന്റെ മോനു 7വയസ്സ് ആണ് ഭയങ്കര ഡ്രൈ സ്കിൻ ആണ് ഒരു 3വയ്യസ്സ് മുതൽ സ്കിന്നിന്റെ ഡോക്ടറെ കാണിച്ചു ക്രീം തേച്ചു കുറയും പിന്നെ വീണ്ടും വരും ഇപ്പോൾ കറുത്ത പാട് വര മേല് കരി വാരി തേച്ച പോലെ കാലുമേ എന്തെങ്കിലും മരുന്നു പറഞ്ഞു തരോ കുട്ടി ആകെ ഇരുണ്ടു ഇരിക്ക സാർ.pls റിപ്ലൈ
ഇതുപോലുള്ള problemsumaayi നമ്മളെതെങ്കിലും dr നെ കാണുമ്പോൾ അവർ oinment തന്നുവിടുന്നു proper checking ഇല്ല proper sollution ഇല്ല
അതൊരിക്കലും മാറരുത്, വീണ്ടും വീണ്ടും ഡോക്ടറെ കാണാൻ വന്നു കൊണ്ടിരിക്കണം!
Sir... തങ്കളുടെ ചികിത്സ ലഭിക്കാൻ എന്തുചെയ്യണം. Pls inform me..
Psoriasisne kurichu oru video idane dr
Sir. വേരികൊസ് കറുപ്പ്
മാറാൻ. എന്താണ്. മരുന്ന്
Thanku Dr... ❤️
Manjeri malappuram servies undo?
Thyroidectomy കഴിഞ്ഞവർക്കുള്ള സ്കിൻ പ്രോബ്ലംസ് ന് എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യുമോ?
Ee vedio enikkullathanu.thank you Dr.
താങ്ക്സ് ഡോക്ടർ,ഒതിരി കര്യങ്ങൾ മനസിൽ ആക്കാൻ കഴിഞ്ഞു നല്ല വീഡിയോ ,എല്ലാം നല്ല വ്യെക്ത്ത തയോടെ പറഞ്ഞു തന്നു ,ഒരുപാട് നന്ദി 🙏🏻
Hallo dr njan eranakulam ane enik phon no tharu skinne oru medicin chuthikanane
Plice sr
സർ eniku onnu കാണാൻ അപ്പോയിമെന്റ് tharumo njan ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്ഡിസംബറിൽ വരുന്നുണ്ട്
Good vedio
Good information Dr.
ഒരുപാട് നന്ദിയുണ്ട്
സാറിന്റെ വാക്കുകൾ എത്രകേട്ടാലും മതിയാകൂല്ലനല്ല അറിവുകൾ ആണ് തരുന്നത്
🤩
എന്നിട്ടാണോ ഇങ്ങേരു ഡോക്ടർ അല്ല എന്നു പറഞ്ഞു ഒരു പോസ്റ്റ് കണ്ടിരുന്നു
| thanks Sir
👍 best Dr