Dr anikk 14 age ann ante mukath full karutha pad , pimples, pols ,karivalip anniva ind 😢 anthu thechalum oru karyavumilla ante veettil enik mathraman ullu 😢anik anthakilum oru vayi parannutharumo 😢 replay tharu plzzz
Thank u Dr .Was waiting to hear ur advice for the pigmentation on the neck.Ihave applied so many face packs n different kinds of ointments but it was in vain.
Dr njn enta channelil oru video appload cheythittond arum kanennum illa docterin kanan upload chythatha 🥺🙏 aa video onn nokko enta facinta pics add chyth video edthatha acne aan 🥺ath kandit athin oru medicine paranj tharo plzz 🥺🙏
എന്താണ് കാരണം ഒന്ന് പറഞ്ഞു തരാമോ ഞാൻ തലയിൽ ഹെയർ കള്ളർ അടിക്കാറുണ്ട് അതുകൊണ്ടാണോ മുഖം കറുത്ത് കരിവാള്ളിക്കുന്നത് ഞാൻ ഒരുപാട് ക്രീം ഉപയോഗിച്ചു നല്ല റിസൽറ്റ് ആണ് പകഷെ ക്രീം ഉപയോഗം നിർത്തിയാൽ പിന്നെയും വരും കറുപ്പും കരിവള്ളിപ്പും എന്താണ് മേഡം ഇതിനൊരു പ്രതിവിധി ക്രീം ഓപയോഗിക്കുന്നത് നല്ലതല്ലലോ ഞാൻ എന്താണ് മേഡം ചെയേണ്ടത് എന്റെ ശരീരം പോലെ മുഖം വെളുക്കാൻ പ്ലീസ് ഒന് പറഞ്ഞു തരാമോ
Dctr oru doubt, എനിക് Vit D deficiency ആണ്, so അത് കാരണം കൊറേ മുടി പോയി, അത് കൊണ്ട് ഇനി Vit D suppliment കഴിച്ചാൽ പോയ മുടി പിന്നെ വരുമോ Please reply me
Dr madomഞാൻ 40 വയസുള്ള പുരുഷനാണ്(thrissur) എൻറെ മുഖത്ത് അഞ്ചുവർഷമായി കരിമംഗല്യം രണ്ടു കവിളിലും അല്പം.2cm വ ലിപ്പം. അതിന് satren siram, rednole siram, ഉപയോഗിക്കാൻപാടുമോ അത് ഗുണം ചെയ്യുമോ അല്ലെങ്കിൽ മറ്റ് ഏത് സിറം ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ ?
@@DrDivyaNair 😂തക്കാളിക്ക് നല്ല വില അല്ലെ ഡോക്ടറേ.. Plastic surgery അല്ല,, laser peel എല്ലാം നാട്ടിൽ 3500rs എല്ലാം ആവുള്ളു എന്ന് തോന്നുന്നു..2-3 സിറ്റിംഗ് കൊണ്ട് result ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്.. പിന്നെ ഇവിടെ ഗൾഫിൽ കിട്ടുന്ന blemish cream എല്ലാം പെട്ടന്ന് result തരുമെന്ന് തോന്നുന്നു..
Tips try ചെയ്യണം ആകെ tan ആണ്.... ചുരിദാർ super ആണ് ട്ടോ dr🥰ഏതാ material പറയുമോ. Tomato facial ചെയ്തിരുന്നപ്പോ നല്ല effect ഉണ്ടായിരുന്നു ട്ടോ പിന്നെ മടി ആകുന്നു 😆അതാണ് പ്രശ്നം
Dr anikk 14 age ann ante mukath full karutha pad , pimples, pols ,karivalip anniva ind 😢 anthu thechalum oru karyavumilla ante veettil enik mathraman ullu 😢anik anthakilum oru vayi parannutharumo 😢 replay tharu plzzz
Very use full video doctor. Sudhari❤️
Hy doctor
Could you please do a video on the topic strawberry legs. How to reduce and cure..
Thank you
ഹായ് എന്റെ പേര് ഗഫൂർ മേഡം ഞാൻ വെളുത്ത ഒരാളാണ് ഇപ്പോ എന്റെ മുഖം ആകെ കരിവള്ളിച്ചു
വളരെ ഉപകാരപ്രദമായ beuaty tips..👍 thanks Dr:💐
Thank u Dr .Was waiting to hear ur advice for the pigmentation on the neck.Ihave applied so many face packs n different kinds of ointments but it was in vain.
Kannite thaye yulla Vella kala Maran enth chayyanam colostol Patti pidichathan pokanulla vayi parayumo
Mouth nu chuttum ulla dark colour maaran ntha cheyyandath doctor?
Plzz reply... Ente face il kuru vanitt avide karutha paad kand kavilillum agne kanununddd
Pimples is caused by hormonal issues. Especially during menstruation. Your voice is cool
Thanku dr❤❤
Very useful tips, Thanku so much doctor 😍
Dr medicine use cheitatu mulam vanna skin colour changes marumo
Hai Dr njan waite cream upayogich ente mugathkarutha paadukal veezhunu treat ment undo plzzz riply therane plzzzz😭
ട്രീറ്റ്മെന്റ് ഉണ്ട്
Can you give me a tip to brighten the skin after delivery
മുഖം നിറയെ മുഖക്കുരു വന്ന പാടുകളാണ് അത് മാറ്റാൻ എന്ത് ചെയ്യണം
മാറ്റം ഉണ്ടായോ?
Thanks doctor
❤❤Sudhari..
Dr ente mugam kanninte randdu saidilum karuvalicha pole😭😭 ethenggilum tips parayooo
Tomato 🍅 use cheyyumbhol pimples varunnu mam😢
Very simple
Chicken pox vannit faceil aake padukal aanu ,,endh use cheythalum pokunilla,,plsss help me😢
Treatment ഉണ്ട്.
Doctor, do you give treatment for eczema?
Dr njn enta channelil oru video appload cheythittond arum kanennum illa docterin kanan upload chythatha 🥺🙏 aa video onn nokko enta facinta pics add chyth video edthatha acne aan 🥺ath kandit athin oru medicine paranj tharo plzz 🥺🙏
Thanks for video ❤❤❤
Cherupayarpodikond mugam kaxhukunath nallathano
Can you tell me a tip to change the pigmentation on the face after delivery?
വീഡിയോ ഇട്ടിട്ടുണ്ട്
Kk. Mam can you post a link
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. Thanks doctor🙏
Zincovit syrup ne കുറിച് ഒരു വീഡിയോ ചെയ്യുമോ
Dr enik pimple varand anu automatically black spot varunath ath maroo bcz of hormonal imbalance
Clinmiskin gel at night over the affected area
Forehead um face umm randum rand colour ahnnuu ath eganayyaa mattukkaaa
Please reply 😭
Enikkun athupoleyannu engeneyanu ath mattuka😢
@@Skylyne-yt 🥲🤌🏽
Face il ulla cheriya black moles pole ullath nganeya remove aakal .
Ee doctor munb eathenkilum serial or movie l act cheythittndo,ariyavunnavar parayuu
Yes
പാദസരം സീരിയലിൽ ഉണ്ടായിരുന്നു. പിന്നെ ശ്രീനിഷ് ഹീറോ ആയ ഒരു സീരിയലിലും ഉണ്ടായിരുന്നു. രണ്ടും asianet
Hai doctor❤
എന്താണ് കാരണം ഒന്ന് പറഞ്ഞു തരാമോ ഞാൻ തലയിൽ ഹെയർ കള്ളർ അടിക്കാറുണ്ട് അതുകൊണ്ടാണോ മുഖം കറുത്ത് കരിവാള്ളിക്കുന്നത്
ഞാൻ ഒരുപാട് ക്രീം ഉപയോഗിച്ചു നല്ല റിസൽറ്റ് ആണ് പകഷെ ക്രീം ഉപയോഗം നിർത്തിയാൽ പിന്നെയും വരും കറുപ്പും കരിവള്ളിപ്പും എന്താണ് മേഡം ഇതിനൊരു പ്രതിവിധി ക്രീം ഓപയോഗിക്കുന്നത് നല്ലതല്ലലോ
ഞാൻ എന്താണ് മേഡം ചെയേണ്ടത് എന്റെ ശരീരം പോലെ മുഖം വെളുക്കാൻ
പ്ലീസ് ഒന് പറഞ്ഞു തരാമോ
ഡോക്ടറെ പോലെ സുന്ദരി ആകാൻ എന്താ ചെയ്യുക 😄
ചാണം തേച്ചാൽ മതി 😂😂😂
@ammukurup8989 😂
😅
@@pranavprajith4749Supeർ
@@pranavprajith4749ഇത്രയും തരം താണ് പോകല്ലെ മോശം
Gultathione nee patti parayammoo...
Dr എന്റെ മുഖത്തും മുക്കിലും pimples വന്നു അതു മാറ്റാൻ ഞാൻ nivea dark spot redation cream വാഗി യൂസ് ചെയുന്നു ഇതു കുഴപ്പം ഉണ്ടോ
Ath 100%aano
എന്റെ മുഖത്ത് കറുത്ത കുത്തുകൾ അതു മാറാൻ എന്തു ചെയ്യണം
കറുത്ത പാടുകൾ ആയി കിടക്കുന്ന ഒരു മാസം ആയി nivea cream njan use ചെയുന്നു ചെറിയ തോതിൽ കുറഞ്ഞു വരുന്നു ഇതു ഞാൻ continne ചെയണോ dr
Tablet kazhikal mathramano vit d koravinu remedy foodum sunlightum nokittum koodunnilla
Dr. Frackles in lemon nallath ano
👍👍👍👍👍
Thanks doctor 😊
Always welcome
ഹായ് ചെയുന്നത് ഇടുമോ 🙏🙏
വേഗം വേണം
Mam freckles treatment parayumo plzzz
Valla remedy um kittiyooo...enikum und.njmum anweshikkukayanu ...
Doctor ude clinik yavedaiyanu onnu adrres tharumo
Trivandrum kowdiar. 8593056222
❤
Snail cosrox serum onn parayuo.. Poss side effects undavumo apply akiyaaal
Mam pigmentation, treatmentiloodi full maarumo. Njanum treatment eduthittu maaroyilla. Ippo home remedies try cheyunnundu
Treatment എടുത്താൽ മാറും
Thank you😊
Snail serum.. Review cheyyyuo... Side effects undo dry skin..
Njn oru teenager ann medam nmk use ful anoo ith use akamoo?
yes
Mam ente face fine lines ond nannayit..age 23.endelum solution ondo?
.കണ്ണിലെ ചൊറിച്ചിൽ മാറാൻ എന്താണ് ചെയേണ്ടത്
Dry scinum oily scinum eghanaya manasilakuka?
Use tissue paper and wipe ur face ,if ur skin is oily it will be seen in the tissue paper
Thanks
Mam oily skin ullavark honey face l apply cheyyyan pattumo
Yes.. thin layer aki vechitt 10 min kazhinj kazhuki kalanja madhi
Dr ithu palakkad undo???
Dctr oru doubt,
എനിക് Vit D deficiency ആണ്, so അത് കാരണം കൊറേ മുടി പോയി, അത് കൊണ്ട് ഇനി Vit D suppliment കഴിച്ചാൽ പോയ മുടി പിന്നെ വരുമോ
Please reply me
@@Shahzyn__82 hair serum enn udheshichathinu valla suggestion ndo
Sun tan marane nthu cheyum dr
Dr madomഞാൻ 40 വയസുള്ള പുരുഷനാണ്(thrissur) എൻറെ മുഖത്ത് അഞ്ചുവർഷമായി കരിമംഗല്യം രണ്ടു കവിളിലും അല്പം.2cm വ ലിപ്പം. അതിന് satren siram, rednole siram, ഉപയോഗിക്കാൻപാടുമോ അത് ഗുണം ചെയ്യുമോ അല്ലെങ്കിൽ മറ്റ് ഏത് സിറം ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ ?
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Dr.മുഖത്ത് രണ്ട് ഭാഗത്തായി കരിവാളിപ്പ് പോലെ കാണുന്നു.എന്താണ് പ്രതിവിധി . ഡോക്ടറെ നേരിൽ കാണാൻ പറ്റുമൊ?
nerittu varoo. contact clinic for appointment. 8593056222
Dctr icecubes direct facel wipe cheyyamo....
Dr എൻ്റെ oil skin ആണ്...rose water nu pakaram തൈര് ഉപയോഗിചൂടെ
Madam apointment edukan number vilichal mathiyo fees ethraya madam?
853056222
Mam sunlight(10:30 to) azhchayil moonu day kondittum vit d normal akunnilla
detailed aayi video ittittundu
Mam dry skin use cheyyan pattunna sunscreen onnu paranju tharumo
വീഡിയോ ഇട്ടിട്ടുണ്ട്
Mukham karuthu varannu athinentha cheiyendath
Tangile vellam thilachu kidakunnu dalim choodalle😁😁
Ellavarkum pattumo thakkali
Chempaneerpoov serialil ulla nadi alle👀
No
Please suggest remidies for darkness around lips
Treatment ഉണ്ട്
Orupaad cash aavumo
What type of treatment please suggest or any home remedy
reviw
ഞാൻ തലയിൽ ഡെയ് ചെയ്യുന്നുണ്ട്അതുകെണ്ടാണോ
മുഖത്ത്.നെറ്റിയിൽ മുക്ക് എന്നിവിടങ്ങളിൽ കറുത്ത പാടുകൾ ഉണ്ട്
ഹോസ്പിറ്റലിൽ എവിടേ
Ippo thakkali eduthal kudumbam velukkum
Dr clinic evideya
Trivandrum. Kowdiar
Acne maarumo dr
Pimples vann pottichit avde dark spot aayi lipinte thazhe athengane mattum any solution...pls suggest
തക്കാളി മേടിക്കുന്ന ക്യാഷ് കൊണ്ട് plastic surgery ചെയാം ☹️
അതെവിടെയാണ്? ഇന്ത്യയിൽ തന്നെ ആണോ
@@DrDivyaNair 😂തക്കാളിക്ക് നല്ല വില അല്ലെ ഡോക്ടറേ.. Plastic surgery അല്ല,, laser peel എല്ലാം നാട്ടിൽ 3500rs എല്ലാം ആവുള്ളു എന്ന് തോന്നുന്നു..2-3 സിറ്റിംഗ് കൊണ്ട് result ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്.. പിന്നെ ഇവിടെ ഗൾഫിൽ കിട്ടുന്ന blemish cream എല്ലാം പെട്ടന്ന് result തരുമെന്ന് തോന്നുന്നു..
clinic place evidae
Tips try ചെയ്യണം ആകെ tan ആണ്.... ചുരിദാർ super ആണ് ട്ടോ dr🥰ഏതാ material പറയുമോ. Tomato facial ചെയ്തിരുന്നപ്പോ നല്ല effect ഉണ്ടായിരുന്നു ട്ടോ പിന്നെ മടി ആകുന്നു 😆അതാണ് പ്രശ്നം
Ellarum parayunna pole athra bangiyonnum illatto
😁😁😁💛💚💙❤️👌👌
ഈ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് ഞാൻ. മുഖ കുരു വന്ന അടയാളം എന്ത് ചെയ്തിട്ടും പോകുന്നില്ല
Treatment undu. contact clinic for details. 8593056222
@@DrDivyaNair Mam ഞാൻ വയനാട്ടിലാണ്. മാഡത്തിന്റെ ക്ലിനിക് തിരുവനന്തപുരം അല്ലേ. ഓരോ വിഡിയോസും കാണുമ്പോൾ അവിടെ വരണമെന്ന് ആഗ്രഹിക്കും
@@DrDivyaNair madam clinic evideya
@@shaherabhanubhanu897 trivandrum, kowdiar
ഡോക്ടറെ കാണാൻ എന്താ ചെയ്യേണ്ടത് ❤❤
Contact clinic for appointment. 8593056222
തക്കാളി നല്ല വിലയാണ് 😢😢
Hi can u tell me is it good to use eggs, lemon nd onion hair oil for scalp Psoriasis....can we use or not..can u tell any home remedies..to cure ...
@@nitha558 ♥️
1KG ₹50 😂💯
ദിവ്യ
ഇന്ന് നല്ല തിരക്കിലാണ് എന്നാലും 2 മണിക്ക് കാണാം
ജിതേഷ്സത്യൻ
🤣🤣
Clinic Ella daysum working ano mam
Monday to Saturday
തക്കാളിയോ 😮
ചിക്കൻ പോക്സ് വന്ന പാടുകൾ മാറാൻ എന്തു ചെയ്യണം ഡോക്ടർ
Treatment ഉണ്ട്
@@DrDivyaNairവീട്ടിൽ നമുക്ക് എന്തെല്ലാം ചെയ്യാം ഡോക്ടർ
Last weekil onian eppol tomato😮😮.
എല്ലാവർക്കും എല്ലാം suit ആകില്ലല്ലോ നമുക്ക് suit ആയത് ഏതാണെന്നു മനസിലായാൽ അത് മാത്രം continue ചെയ്യുക
Onion video കണ്ടിട്ട് ഇത് കാണു
മാഡം മുഖത്തെ ചെറിയ അരിമ്പാറ കളയാൻ ഉള്ള മാർഗ്ഗം പറയുമോ
Oyi😁
Number snd cheyyumo
Contact clinic for details. 8593056222
Thank you 👍 sir
Thanks
Thanks dr🙏
Tanks DR 👍
Thank you very much doctor